Survivor | Your Stories EP - 83 | SKJ Talks | Women Empowerment | Short film

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Survivor is a short film which is the need of the hour. Let every women see this and fight back to create a better society
    Survivor Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Direction, Story and Dialogues
    Vaisakh Balachander
    Sujith K J
    DOP
    Hari P Harish
    Adarsh S Sarasan
    Edits
    Amal
    Cast
    Heroine : Arya Sreekantan
    Villain : Vaisakh Balachander
    Father : Anil Kumar N K
    Villain's Friend : Aravind
    Police officer 1 : Jayaram V
    Police officer 2 : Praveen
    Police Officer 3 : Vishnu prasad
    Poster : Manikantan
    Narration : Sujith K J
    Narration Camera : Vaisakh Balachander
    Special Thanks: Kala Mohan and Family
    #survivor #victim #skjtalks
    Topics Covered
    Women Empowerment
    Why women should be bold
    How to move from victim to survivor
    Women Safety
    Women Safety at night
    Online safety of Women
    How safe are Inidan Women
    Women Safety in India
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    TH-cam : www.youtube.co....
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081

ความคิดเห็น • 814

  • @drhrideshnasnsn6565
    @drhrideshnasnsn6565 2 ปีที่แล้ว +752

    ഇത് പോലെ supportive ആയ parents ആണ് ആദ്യം വേണ്ടത്... അല്ലാതെ കല്യാണം കഴിഞ്ഞു husbandinte വീട്ടിൽ adjust ചെയ്യു എന്ന് പറയുന്ന parents അല്ല vendatg

    • @ashamanu5677
      @ashamanu5677 2 ปีที่แล้ว +7

      good message

    • @sweathasebastian6467
      @sweathasebastian6467 2 ปีที่แล้ว +5

      Correct 👏🏻

    • @mathewsjohn1998
      @mathewsjohn1998 2 ปีที่แล้ว +3

      Correct 👍

    • @anchanamohan139
      @anchanamohan139 2 ปีที่แล้ว +7

      Oru video clip lu theerunnathu aanu oru penninde maanam alle.... Nalla message ... Kollam ... Kai adikkuuu

    • @mathewsjohn1998
      @mathewsjohn1998 2 ปีที่แล้ว +4

      @@anchanamohan139 👏👏

  • @lidiyajohnson3527
    @lidiyajohnson3527 2 ปีที่แล้ว +357

    Ellaa Friday um miss cheyathe kaanuna ore oru TH-cam channel ♥️♥️♥️

    • @skjtalks
      @skjtalks  2 ปีที่แล้ว +42

      Thanks a lot Lidiya❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

    • @Luluzz_28
      @Luluzz_28 2 ปีที่แล้ว +6

      @@skjtalks ഞാനും എന്റെ അനിയനും വെള്ളിയാഴ്ച 7 pm ആകാൻ കാത്തിരിക്കാറുണ്ട്... അത്രയ്ക്ക് ഇഷ്ടമാണ് SKJ TALKS❤️🔥

    • @thwaybaismail400
      @thwaybaismail400 2 ปีที่แล้ว

      Me too 😍

    • @ashnanazar8448
      @ashnanazar8448 2 ปีที่แล้ว

      Yes njnum👍😁

    • @ABtalksbyafrah
      @ABtalksbyafrah 2 ปีที่แล้ว

      Ivre video Friday aano

  • @musicdream5186
    @musicdream5186 2 ปีที่แล้ว +87

    വിദേശത്ത് ഉള്ള ശിക്ഷ ആണ് നല്ലത്. നമ്മുടെ നാട്ടിൽ ഈ നിയമം വന്നാൽ എല്ലാം ശരിയാകും

    • @lambooji2011
      @lambooji2011 2 ปีที่แล้ว

      Yes SHOOT AT SIGHT TO ELIMINATE THIS KIND OF NOTORIOUS CRIMINALS..DONT DESERVE ANYTHING BETTER THAN THIS!!!!!

    • @BusharaAbu-or4dt
      @BusharaAbu-or4dt หลายเดือนก่อน

      Ath sheriyannu

  • @sunnyjoseph6312
    @sunnyjoseph6312 2 ปีที่แล้ว +313

    The actor who played the girls father was superb
    hats off to entire skj team😍😍👌👌🤝🤝🤝

    • @skjtalks
      @skjtalks  2 ปีที่แล้ว +41

      His name is Anil.
      Thanks a lot Sunny❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

    • @akhilaanilkumar4734
      @akhilaanilkumar4734 2 ปีที่แล้ว +6

      Very true..he deserves a great appreciation

    • @sunnyjoseph6312
      @sunnyjoseph6312 2 ปีที่แล้ว +1

      @@skjtalks sure bro

    • @മഞ്ജുകിളവി
      @മഞ്ജുകിളവി 2 ปีที่แล้ว +1

      @@akhilaanilkumar4734 s nice acting

    • @franco66xavier
      @franco66xavier 2 ปีที่แล้ว +3

      What happened to that criminal's accomplice? Why did you leave it untold?? 😂

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 ปีที่แล้ว +42

    ഒരു പെണ്ണിനെ നശിപ്പിച്ചാൽ എല്ലാമായി. എന്ന് കരുതുന്ന ആണുങ്ങൾ എത്രയോ ഉണ്ട്. അവർ പറഞ്ഞതുപോലെ അതിജീവിക്കണം. ഗുഡ് പേരെന്റ്സ്. 👍🏼👍🏼👍🏼👍🏼skj 🙏🏻🙏🏻

  • @musicdream5186
    @musicdream5186 2 ปีที่แล้ว +53

    പിന്നെ പെൺകുട്ടികളോട് ഒരു കാര്യം. പെണ്മക്കൾ എന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടാൽ അത് മാതാപിതാക്കളെ അറിയിക്കാൻ അവർക്കു തോന്നണം. അല്ലാതെ മനസ്സിൽ വെച്ച് വീർപ്പു മുട്ടി ഇരുന്നാൽ ആണ് ആത്മഹത്യാ ഒക്കെ ചെയ്യാൻ അവർക്കു തോന്നുന്നത്.

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Yes, Parents will always be there for you in all situations.
      Thanks a lot ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

    • @musicdream5186
      @musicdream5186 2 ปีที่แล้ว +1

      @@skjtalks ok sure

  • @literaryarchives6854
    @literaryarchives6854 2 ปีที่แล้ว +123

    അത്യാവശ്യമായി ചർച്ച ചെയ്യേണ്ടുന്ന വിഷയമായിരുന്നു. അഭിനന്ദനങ്ങൾ to the whole team. And thank you. There is a spark. ഒരു പ്രണയാഭ്യർത്ഥന നിരസിക്കുകയും ഇത്രത്തോളമില്ലെങ്കിലും സമാനമായ ഒരു സാഹചര്യം സർവൈവ് ചെയ്തൊരാളാണ് ഞാൻ. ശാരീരികമായ ഉപദ്രവത്തെക്കാളും തീവ്രമായ മാനസികമായ ബുദ്ധിമുട്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്.
    ആദ്യമൊക്കെ ആൾക്കാരുടെ നോട്ടങ്ങൾ അടക്കിപ്പിടിച്ച വർത്താനങ്ങൾ ചിരികൾ ഒക്കെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പൊ ഞാൻ ഒറ്റക് യാത്ര ചെയ്യുന്നു. തലയുയർത്തി നടക്കുന്നു. എന്‍റെ കാര്യം നോക്കുന്നു. ചൊറിയാൻ വരുന്നോർക്കോരോ ചൊറിയണം🌱 കൊടുക്കുന്നു. അടിപൊളിയായിട്ട് ജീവിക്കുന്നു. .. പക്ഷേ തെറ്റ് ചെയ്തവരൊക്കെ നമ്മുടെ മുമ്പിൽ കൂടി മുക്കാലാ .. പാടി നടക്കുന്നു. എന്ത് ചെയ്യാം .

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว +2

      Literary archives mo ago edited whole team and thank you there is a spark.. ... ... .. .. .. ... .. .. .. .... .. .. ... .. ... .. . . . ... .... . . .. ... .. . .... . .. .,. .. .. . .... ... .. .. .... ... .. ... ... . ... . ... .. .. .. . .. ... ....2..

  • @navamiindu5906
    @navamiindu5906 2 ปีที่แล้ว +250

    " Oru video clipil theerunnath alla oru penninte manam ennu oro pennum thirich arinja mathi , avar athmahaytha cheyyilla " is a very powerful dialogue. Such a good video! Certainly society is responsible for suicides because avarude manasil ini samooham ( sometimes that includes our parents) enn vicharikum athukond prathividhi illa enn oru conclusionil ethiyit aanu suicide cheyune. How this wins a million views. 💜

    • @reshmaraj1776
      @reshmaraj1776 2 ปีที่แล้ว +5

      Sathyam.. I also wanted to mention the Same dialogue 👏👏👏powerful

    • @mathewsjohn1998
      @mathewsjohn1998 2 ปีที่แล้ว +3

      സത്യം

  • @alfiyaksmalieykal5701
    @alfiyaksmalieykal5701 2 ปีที่แล้ว +18

    എത്ര തിരക്ക് ആണെങ്കിലും ഞാൻ കാണുന്ന ഒരേ ഒരു channel ആണ് ഇത്... എല്ലാ വീഡിയോയും കാണും because relevant ആയ topics അതിൻ്റെ importance ഒട്ടും കുറയാതെ നിങ്ങൾ കാണികും.. സൂപ്പർ channel , super actors, super topics , super messages❤️❤️❤️❤️

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Alfiya for your love and support . Lets together create a better world ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @vijisaji4143
    @vijisaji4143 2 ปีที่แล้ว +20

    എന്നത്തേയും പോലെ നന്ദി SKJ വിലയേറിയ മെസ്സേജിന്.. നാണക്കേട് ഭയന്ന് പലരും പുറത്തു പറയില്ല. പെൺകുട്ടികൾ വിചാരിച്ചാൽ പോലും പേരെന്റ്സ് ഒളിച്ചുവെക്കാൻ പ്രേരിപ്പിക്കും. ഇതുപോലെ ധൈര്യം ഉള്ള അച്ഛനോ ഏട്ടനോ ചേച്ചിയോ അമ്മയോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ എത്രയോ ആത്‍മഹത്യകൾ ഇല്ലാതാക്കാമായിരുന്നു... വീണ്ടും നല്ല മെസ്സേജുകൾകായി കാത്തിരിക്കുന്നു..society will change..... Big fan of you all time..🙏.

  • @dr.ramyabmenon4780
    @dr.ramyabmenon4780 2 ปีที่แล้ว +15

    ഒരു അത്യാഹിതം സംഭവിക്കുമ്പോൾ ഇതുപോലെ കൂടെ നിൽക്കാൻ ധൈര്യം കൊടുക്കാൻ ചേർത്തു നിർത്താൻ ഒരു ആൾ ഉണ്ടെങ്കിൽ എത്ര പെൺകുട്ടികൾ അതിജീവിച്ചേനെ .... അച്ഛൻ❤️ പിന്നെ വില്ലൻ വൈശാഖേ നിന്നെ വെറുത്തു പോയെടാ എന്താ ആക്ടിംഗ് perfect...,.

    • @vaisakhbs8812
      @vaisakhbs8812 2 ปีที่แล้ว

      : D hehe thank you so much chechi... :)

  • @Anu-um9xn
    @Anu-um9xn 2 ปีที่แล้ว +59

    വളരെ നല്ല സന്ദേശം നൽകുന്ന വീഡിയോ. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഒരുപാട് പെൺകുട്ടികൾ ഇതേ സാഹചര്യത്തിൽ കൂടി കടന്ന് പോയി ആത്മഹത്യ വരെ ചെയുന്നുണ്ട് 😥. Skj talks ന്റെ എല്ലാം വീഡിയോയും വളരെ നല്ല സന്ദേശം ഉൾക്കൊണ്ടവയാണ്... 💕 ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...

    • @skjtalks
      @skjtalks  2 ปีที่แล้ว +4

      Thanks For your support Anu.

    • @Anu-um9xn
      @Anu-um9xn 2 ปีที่แล้ว +3

      @@skjtalks welcome sir 😊

  • @ambadythamburu8726
    @ambadythamburu8726 2 ปีที่แล้ว +9

    വളരെ നന്നായി ട്ടുണ്ട് സർ
    പക്ഷെ ഇവിടെ പെൺകുട്ടിയുടെ അച്ഛൻ ഒരു വലിയ ബന്ധങ്ങൾ ഉള്ള ആളായത് കൊണ്ട് ഓക്കേ. പക്ഷെ ലോ ക്ലാസ്സിൽ പെട്ട എന്നെപ്പോലുള്ളവരോ
    പോകുന്നത് ഒരു പോലീസ് സ്റ്റേഷൻ ലക്കായിരുക്കും അവിടെ സത്യം ഒന്നും വിലപ്പോവില്ല. അവർ ആദ്യം സംരക്ഷിക്കുക തെറ്റ് ചെയ്തവനെ ആണ്. നമ്മളെ കൊണ്ട് പരാതിയില്ല ഒത്തുതീർപ്പാക്കി എന്നാ ഒരെഴുതും വാങ്ങും വായ മൂടി കെട്ടും. പോലീസ് പരാതി പെട്ടെന്ന കാരണത്താൽ വീണ്ടും പീഡിപ്പിക്കപ്പെടും അനുഭവമാണ്.

  • @sharmilamudila802
    @sharmilamudila802 2 ปีที่แล้ว +25

    I can't speak malayalam but can understand little, and a big salute to SKJ talks channel team for striving for a better nation through this medium.
    And yes the subtitles help a lot. 🤩

    • @skjtalks
      @skjtalks  2 ปีที่แล้ว +4

      Thanks a lot Sharmila , we are on a mission to create a better world and am happy that we are getting your wholehearted support ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @greeshma-927
    @greeshma-927 2 ปีที่แล้ว +5

    ഈ ചാനലിന്റെ ഒരു subscriber ആയതിൽ ഞാൻ ഒത്തിരി happy ആണ്. ഇതുപോലെ വേറൊരു ചാനൽ ഞാൻ കണ്ടിട്ടില്ല. അത്രക്ക് നല്ല contents ആണ് എല്ലാം. ഈ ചാനലിന്റെ എല്ലാ ടീം മെമ്പേഴ്സിനും big salute 🥰🥰♥️♥️

  • @Arav_Musix
    @Arav_Musix 2 ปีที่แล้ว +100

    Too good sir..... dad's support was expressed in a really good way 👏 👍 👌

    • @RaviChandran-mj1qk
      @RaviChandran-mj1qk 2 ปีที่แล้ว +5

      Exactly in each family there should be a member who supports in this situation so that we can be brave enough.

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks Arav

  • @man_joz.95
    @man_joz.95 2 ปีที่แล้ว +78

    സ്വന്തം സ്ക്രിപ്റ്റിൽ വില്ലൻ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്ത വൈശാഖ് ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 🙏❤😍😘

    • @vaisakhbs8812
      @vaisakhbs8812 2 ปีที่แล้ว +3

      thank yo so much brother... ; )

  • @prasannaaruna8394
    @prasannaaruna8394 2 ปีที่แล้ว +151

    Hats off, SKJ.
    I recommend, SKJ team to start a counseling or reach out team for victims with various problems as we see in all your videos. Now a days, more than parents and loved ones, young people feel free with some one trustworthy and who can help them out.
    Please consider ..

    • @CricketClassics123
      @CricketClassics123 2 ปีที่แล้ว

      No one would do that as there are risks involved. Big shots has everything. Lot of crime is happening in west bengal, police do take the criminals into custody and then they get out on bail. Its just a circus here.

    • @shineykottayam8506
      @shineykottayam8506 2 ปีที่แล้ว +2

      Good..

    • @fathimathaki2375
      @fathimathaki2375 2 ปีที่แล้ว +2

      Yes I agree with you

    • @lekshmis1690
      @lekshmis1690 2 ปีที่แล้ว +2

      Very good idea.. 👌👌👌

    • @sisterofjesus5629
      @sisterofjesus5629 2 ปีที่แล้ว +1

      Agree with you

  • @vaisakhkongad4738
    @vaisakhkongad4738 ปีที่แล้ว +5

    Subject ഇഷ്ടം ആയി, അഭിനയിച്ച ചേച്ചിയും ചേട്ടനും നല്ല match ആണ് , ഇവരെ രണ്ടുപേരെ വച്ച് ഇനി ഒരു love vlog create ചെയ്യുമോ (ഞാൻ ഉദേശിച്ചത് വില്ലൻ ആയി അഭിനയിച്ച ആളെ ആണ് ) ചെയ്യുമോ skj 😊👍

  • @juniethomas3704
    @juniethomas3704 2 ปีที่แล้ว +71

    No matter hw much awareness is there.. this rape in India is still so high!!! Something seriously needs to be done!!! Every female deserves to walk freely without any fear in her own country!!

    • @chayoona5330
      @chayoona5330 2 ปีที่แล้ว +7

      Yup I feel so scared to go out at night in India 🇮🇳 but in the current country where I am staying there is no need of think anything late night is even safe to go out

    • @annglory7694
      @annglory7694 2 ปีที่แล้ว +3

      @@chayoona5330 show some gratitude. Which country are you residing?

    • @sneha.s6601
      @sneha.s6601 2 ปีที่แล้ว +1

      Each and every lady should learn martial arts since childhood.

    • @alicejohn7316
      @alicejohn7316 2 ปีที่แล้ว

      @@sneha.s6601 Women also need to be made aware that walking in the dark alone on your phone unaware of your surroundings is not safe .

    • @sneha.s6601
      @sneha.s6601 2 ปีที่แล้ว +2

      @@alicejohn7316 Is there a particular time in which women are allowed to walk freely? Is there anytime in which women are allowed to walk as per Indian law? Does Indian constitution had ever said walk till 7:00 p.m freely and if you dare to walk after that, and if anybody attacks you after that time we will not give justice as you aren't allowed to walk at that time.

  • @Marjanabasheer
    @Marjanabasheer 2 ปีที่แล้ว +45

    നിങ്ങളുടെ effort പറയാതിരിക്കാൻ പറ്റില്ല......നിങ്ങളുടെ ചാനലിന് ഇതിനേക്കാൾ റീച് കിട്ടേണ്ട സമയം കഴിഞ്ഞു 👍 ഒരാളും ഇനി ഇത്തരത്തിൽ ആത്മഹത്യ ക്കൊന്നും ശ്രമിക്കാതിരിക്കട്ടെ

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Thanks Shahna

  • @Rose-eu7jx
    @Rose-eu7jx 2 ปีที่แล้ว +38

    വളരെ നല്ല topic👍🏻supper good massege. ഇനിയും ഇതു പോലുള്ള നല്ല മെസെജുകൾ സമൂഹത്തിനു നൽകാൻ കഴിയട്ടെ.

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      Thanks a lot Arya❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +28

    നല്ലൊരു മെസ്സേജ് തരുന്ന വീഡിയോ 👍 എല്ലാവരും ഇത് കാണണം 👌❣️❣️❣️

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Thanks a lot Linson❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @shobamathew1645
    @shobamathew1645 2 ปีที่แล้ว +29

    Yes, such men should never get out of prison. Apart from the reaction of the society, the mental trauma the girl goes through - may take years to recover completely. The memories haunt them.

  • @aadhidev4261
    @aadhidev4261 2 ปีที่แล้ว +81

    വളരെ നല്ല സന്ദേശം . ഇത് പോലയുള്ളവരെ പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയാ വേണ്ടത് . Good Massege 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @skjtalks
      @skjtalks  2 ปีที่แล้ว +17

      Thanks a lot Aadhidev❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

    • @literaryarchives6854
      @literaryarchives6854 2 ปีที่แล้ว +3

      Onnum nadakkilla bro avanmar erangi nenjumvirich nadakkum.. anubhavm 😑

    • @athiravinu499
      @athiravinu499 2 ปีที่แล้ว +1

      പോലീസ് il ഏൽപ്പിക്കരുത് തക്കം പാർത്തു ഇരുന്നു അങ്ങ് കൊന്നു കളഞ്ഞേക്കണം ഇവന്മാരെ ഒക്കെ,
      പോലീസ് ന്താ ചെയ്യാ പൈസ ഉള്ളവന്റെ മക്കൾ ആണേൽ പിടിപാട് കൊണ്ട് വെറുതെ വിടും, അല്ലേൽ കുറച്ചു നാൾ ജയിലിൽ കിടന്നു കൊഴുത്തു തടിച്ചു pinnem സമൂഹത്തിൽ ഒരു കൂസലും ഇല്ലാതെ ജീവിക്കും

    • @literaryarchives6854
      @literaryarchives6854 2 ปีที่แล้ว

      @@athiravinu499 Sathym.

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 2 ปีที่แล้ว +34

    7.2 ആയിട്ടും കാണാഞ്ഞപ്പോൾ ഫ്രൈഡേ ആണെന്ന് നിങ്ങൾ മറന്നോ എന്ന് കരുതിപ്പോയി..കട്ട waiting aayirunnu 😍😍

  • @paruttyshaju120
    @paruttyshaju120 2 ปีที่แล้ว +11

    Every Friday miss chayathe kannuna oru channel... Good message annu ellaaa videosillum..... I love this youtube channel 🥰

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks Parutty...

  • @meenakshij3109
    @meenakshij3109 2 ปีที่แล้ว +20

    ഇന്നത്തെ പെൺകുട്ടികൾ തീർച്ചയായും കാണേണ്ട വിഷയമാണിത് അവരുടെ blackmail inuu പേടിച്ച് ആത്മഹത്യയ്ക്ക് ഇരയായ കാതെ ഇരിക്കുക 👍🙏
    ഈ വിഷയം അവതരിപ്പിച്ച skj teaminu othiri tnxxx 👍🙏🔥💖
    Great work skj talks team 🔥👍🔥

  • @smitabagade2039
    @smitabagade2039 ปีที่แล้ว +4

    Every girl should be supported by her family.

  • @ash-vlogs4814
    @ash-vlogs4814 2 ปีที่แล้ว +20

    Skj talks🔥ithra ishtathode kanunna oru channel vere illa, my fvrt and my first priority😍you guyzzz are tooo Amazing❤️🥺.....

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks for your support Ash

  • @aryasivadas3216
    @aryasivadas3216 2 ปีที่แล้ว +14

    This channel need more public attention....these guys are really doing a great job...hats off you skj for doing videos on such relevant topics 👏👏👏

  • @delnadennis6856
    @delnadennis6856 2 ปีที่แล้ว +22

    Sir, I watch all your videos. I can't stay even a moment without praise your attitude of choosing the topics related to the current problems faced by the society... Hats off to ur entaire team members... Each one is good at their own style... May God bless you to reach even greater heights ( i mean millions of subscribers )... With all the prayers...

  • @remyasanil9082
    @remyasanil9082 2 ปีที่แล้ว +4

    അടിപൊളി അഭിനയം എല്ലാവരും നല്ല മെസ്സേജ് ഇതുപോലുള്ള മെസ്സേജുമായി വീണ്ടും വരിക 👏👏👍👍🥰🥰😍😍

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Remya❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @hephzihephzi7030
    @hephzihephzi7030 2 ปีที่แล้ว +6

    Not only society is responsible, but our law also. Law is lenient to such criminals. Courts are greedy after money and sell justice.

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +7

    SKJ talks really a good video,നിങ്ങളുടെ മറ്റു വീഡിയോസ് പോലെ തന്നെ നല്ല ഒരു മെസ്സേജ് തന്ന വീഡിയോ .💯💯💯💯❣️😊

  • @rashmibharadwaj968
    @rashmibharadwaj968 2 ปีที่แล้ว +19

    Oh my god such a beautiful video everyone should watch this…love from Karnataka ♥️

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot for your love and support❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @aryasree9112
    @aryasree9112 2 ปีที่แล้ว +4

    കണ്ണിനു കണ്ണ്
    തലയ്ക്കു തല എന്ന law വേണം
    അങ്ങനെ യാണെൽ ഒരുത്തനും തൊടാൻ പോലും ധൈര്യപ്പെടില്ല.
    രക്ഷിതാക്കൾ കുട്ടികളെ വളർത്തുമ്പോൾ പഴം വിഴുങ്ങി ആക്കാതെ തന്റേടി ആക്കാൻ ശ്രമിക്കുക.
    സൂപ്പർ നിങ്ങളുടെ വീഡിയോ കൾ. All the best

  • @Josmyannjiji3968
    @Josmyannjiji3968 2 ปีที่แล้ว +2

    ഇത് പോലെ ഉള്ള parents ആണ് മക്കളുടെ സപ്പോർട്ട്

  • @malabarzrecipe112
    @malabarzrecipe112 2 ปีที่แล้ว +10

    Woww Good Message ❤️🔥 Ningalude Ella videosum njan kanarund...😍 Ningalude videos ellam Good messages aanu.... 🥰Eee channalinu oru big salute 💪🔥❤️

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot ❤️

  • @rishikakp254
    @rishikakp254 ปีที่แล้ว +3

    A powerful and truthful message to the society...chelappo nammlde prashanam nammalekal affect cheyya society ne aan..palappozhum nammal wrong decisions edkkan karanavum e same society thanne aan..ingane oru incident eth pennin sambhavichaalum society first blame cheyya aa kuttiye aan..and athukond thanne aan nammade rajyathe pala penn kuttikalum otta incident kaaranam life thanne illathe aakunnath..ingane ulla videos kanditt enkilum ingane okke sambhavikkunna kuttikale blame cheyyathe avarkk support um dairyavum kodkkan kurach perkk enkilum kazhiyatte ..and your efforts deserves endless appreciation...❤️

  • @suharahabeeb657
    @suharahabeeb657 2 ปีที่แล้ว +42

    Amazing video.. Hats off to all the crew members..
    The topics you choose and show us is something everyone should be aware off... Thank you SKJ team... ❤

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Suhara❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @fousiyav176
    @fousiyav176 2 ปีที่แล้ว +1

    nammude rajyam ethra uyarnnu enn paranjalum penkuttikalude avakashangal ippozhum poornamayi avarkk kittunnilla. Skj talks pole ulla TH-cam chanalukal orupaad uyarendathund. Good msg👍🏻

  • @nikhilworld482
    @nikhilworld482 2 ปีที่แล้ว +8

    ഈ ചാനലിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👌👌👌

  • @shreyathomas9300
    @shreyathomas9300 2 ปีที่แล้ว +6

    Video kanditt thanne pediyakunu gud job guys❤️❤️❤️Lots of love

  • @balachandrans6636
    @balachandrans6636 2 ปีที่แล้ว +28

    Super subject and excellant execution. Congrats to the whole SKJ talks team. Everyone performed well especially Arya, Anil, Vaisakh & Jayaram. All the best. 🎉👌♥️

  • @jayalakshmim9567
    @jayalakshmim9567 2 ปีที่แล้ว +3

    A big salute to the team for choosing this content . It should reach many people to sensitise and give support and help them to overcome from the trauma.

  • @anaghaanu7309
    @anaghaanu7309 2 ปีที่แล้ว +4

    Ee lokathil sthreekalude bayam vechu kalikkannuvarku;Ithoru Padamayirikatte

  • @sirishakesapragada7889
    @sirishakesapragada7889 2 ปีที่แล้ว +4

    All new series and especially the ones which are happening in the society .thank u for bringing up such series.great team n great hard wrk.

  • @riaj6637
    @riaj6637 2 ปีที่แล้ว +35

    Kudos to the team.
    Our society accepts a porn actress as a super star and celebrate them but don't even even talk to or respect a rape victim as a normal human being

  • @abhiramiraveendran
    @abhiramiraveendran 2 ปีที่แล้ว +7

    Really superb. As usual 💯
    A father is girl's first love💕🥰

  • @filjamjfiljamj1459
    @filjamjfiljamj1459 2 ปีที่แล้ว +1

    one of my favourite chanel...
    itinellam oduvil sirnta samsaram aani anik eetavum ishdam.....

  • @jumanamuthu8649
    @jumanamuthu8649 2 ปีที่แล้ว +6

    Ningalude team work amazing 👏🏻👏🏻👏🏻👏🏻ഓരോ ടോപിക്കും use full ആണ്... സമൂഹത്തിലേക്കുള്ള nerkaychayude ചൂണ്ടു വിരൽ ആണ് skj talks👏🏻👏🏻👏🏻👏🏻keep going team

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank You Jamuna

  • @j.j.4335
    @j.j.4335 2 ปีที่แล้ว +11

    I love your content Sir, the best on TH-cam's life-inspired stories! Fan from America!!! All the best!!!

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank You for the love and support.

  • @suganthram7767
    @suganthram7767 2 ปีที่แล้ว +2

    The society is the bigger culprit than those harrasers. Shame is an illusion created by the society to prevent people from coming out of the line. Break that illusion and nothing can torment us from situations like this

  • @snehachandran1988
    @snehachandran1988 2 ปีที่แล้ว +9

    An eye opener. Natural performances by all. V real .good father too. :) Kudos. God bless you all. Thank you skj

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Sneha❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @alkasoli4002
    @alkasoli4002 2 ปีที่แล้ว +4

    Sexual harrasmentum rapum thammilulla difference polum ariyatha kurre perrundu...randum victiminne mentally valathe affect cheyyum.. jeevitham pineedu avarre survivor aakum

  • @Mr331970
    @Mr331970 2 ปีที่แล้ว +5

    അടിപൊളി... കണ്ടിട്ട് ഒരു ഷോർട് ഫിലിം ആണെന്ന് തോന്നില്ല.... എത്ര ത്തോളം യഥാർഥ്യം ആണ് എന്ന് തോന്നിപോവുന്നു.... ഇതു പോലുള്ള സാമൂഹിക പ്രസക്തി യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു..... അതിനാൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു

  • @arundhati1492
    @arundhati1492 2 ปีที่แล้ว +15

    SKJ talks🔥always comes with good contents👏👏

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Arundhati❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

    • @arundhati1492
      @arundhati1492 2 ปีที่แล้ว +1

      @@skjtalks sure😄

  • @athiravijayan3479
    @athiravijayan3479 2 ปีที่แล้ว +16

    Again a Relevant topic... And all the actors played their roles well.. Anil sir was living.. And all others have proved before.. Kuddoos to SKJ talks.. One of the best channel that talks for the society.. U deserve more subscribers for sure.. Waiting for another relevant topic.. Thanku

  • @aminaa2373
    @aminaa2373 2 ปีที่แล้ว +3

    Good message👍..... വളരെ നല്ല messeges aann ഓരോ video'sലൂടയും നൽകുന്നത്.......😌

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Amina❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @angelkunjachan4887
    @angelkunjachan4887 2 ปีที่แล้ว +8

    Njan subscribe cheythittekkunna eth channelil ninn notification vannalum onn alochikkum kanano enn pakshe ivide vere oru alochanayum venda... Neraying porum athrak ista ividuthae oru videosum.....Skj Talks istam 🥰🥰🥰
    Eppozhatheyum pole innathe videoyum super ayirunnu

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Angel.

    • @vaisakhbs8812
      @vaisakhbs8812 2 ปีที่แล้ว

      : ) thank u

  • @shankaridharuman6866
    @shankaridharuman6866 2 ปีที่แล้ว +5

    If a girl has family support and society support she can come across whatever hurdles she face.these will make her more strength

  • @sambathpg8619
    @sambathpg8619 2 ปีที่แล้ว +4

    SKJ ടീം നൽകുന്ന ഓർമ്മപ്പെടുത്തലുകൾ..., തിരിച്ചറിവുകൾ... ❤👍✌️

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Sambath ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @kallunanduvlogs2292
    @kallunanduvlogs2292 2 ปีที่แล้ว +2

    ആദ്യം ഫ്ബിയിൽ കണ്ടു തുടങ്ങിയതാണ് നിങ്ങളുടെ വീഡിയോസ്... ഇത് വരെ മുടങ്ങാതെ നിങ്ങളുടെ എല്ലാ വീഡിയോകളും ഞാനും അനിയത്തിയും കാണും... ഏറ്റവും ഇഷ്ടപ്പെട്ട ചാനലുകളിൽ ഒന്ന് നിങ്ങൾ ആണ്...
    😍😍😍.ഇതിലെ ഓരോ കഥാപാത്രം ഒന്നിന് ഒന്ന് മെച്ചം... രേവു ചേച്ചിയെ എനിക്ക് നല്ല ഇഷ്ടാ... ഒരുപാട് നല്ല മെസ്സേജ്സ് നിങ്ങൾ ജനങ്ങളിലേക് അയക്കുന്നു.... Great work skj talks...💕💕🔥🔥

  • @speedcorner534
    @speedcorner534 2 ปีที่แล้ว +4

    നല്ല സന്ദേശം നിങ്ങളുടെ വീഡിയോസ് എല്ലാം പൊളി ആണ് hatts of team skj talks love from trivandrum🔥❤

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @Vv_rajesh
    @Vv_rajesh ปีที่แล้ว +5

    As a person who is opposed to the feminist movement 's popularity and sudden rise in drawing room discussions and familial disputes , i would agree ( wholeheartedly ) that women suffer a lot from perversion of men and from these kind of abusers ...but the answer to that is not feminism or any other hate movement , the answer lies in : taking action against abusers , dumping ex and partners who are physically abusive and have vices and then minding your own business and staying away from the opposite gender. .
    Good effort by the production team t👍👍👍👍

  • @AkkuBi_
    @AkkuBi_ 2 ปีที่แล้ว +10

    Very good message... a big insipiration to all survivors.. 💪

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @hareshnuhs9847
    @hareshnuhs9847 2 ปีที่แล้ว +4

    Skj talks... വീഡിയോ വെള്ളിയാഴ്ച മാത്രമായി ചുരുക്കാതെ.. ഒരു ദിവസവും കൂടി ചേർത്ത് കൊണ്ട്.. നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഇതുപോലുള്ള പ്രശ്നങ്ങൾ എല്ലാ പ്രശ്നങ്ങളെയും കൂട്ടിച്ചേർത്ത് ഓരോ വീഡിയോസ് ആയി പോസ്റ്റ് ചെയ്യാമോ.. Skj talks neta എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവസാനത്തെ ആ ഒരു കൺക്ലൂഷനിൽ എല്ലാവർക്കും ഒത്തിരി ഒത്തിരി സന്തോഷത്തോടെ താങ്ക്യൂ.. 🙏. ഒരു റിക്വസ്റ്റ് ആണ് വെള്ളിയാഴ്ച ഒരു ദിവസം മാത്രമാണ് എസ് കെ ജെ ടോക്സിന് ഒരു വീഡിയോ വരുന്നത്. വെള്ളിയാഴ്ച പോലെതന്നെ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഒരു ദിവസവും കൂടി വീഡിയോസ് പോസ്റ്റ് ചെയ്യാൻ സാധിക്കുമോ..? 🙏🙏

    • @vaisakhbs8812
      @vaisakhbs8812 2 ปีที่แล้ว +1

      soon..... trying our best.... lets hope : ) thank u so mch

    • @hareshnuhs9847
      @hareshnuhs9847 2 ปีที่แล้ว +1

      @@vaisakhbs8812 welcome chetta ♥️❤

  • @jayantipremkumar7016
    @jayantipremkumar7016 2 ปีที่แล้ว +5

    Good video, parents should always support there kids and listen to what they have to say, your support will help them come out of the situation.

  • @richardeden5143
    @richardeden5143 2 ปีที่แล้ว +4

    Mobile ഉപയോഗിച്ച് കൊണ്ട് ഒരു പ്രശ്നം ഇല്ല പക്ഷേ അത് നേക്കി കാണ്ടും വേണം പിന്നെ ഈ ബലാത്സംഗം ഒരിക്കലും ഇവിടെ നിന്ന് പോകില്ല ഇത് കേരളം ആണ് ഇത് ഇങ്ങനെ വരും ഉളളൂ പറഞ്ഞ്ട്ട് കാര്യം ഇല്ല അമ്മയെയും പെങ്ങളെയും പെൺകുട്ടികളെ തിരിച്ച് അറിയാത്ത ___ ഇറങ്ങിയിട്ടുണ്ട് ഇങ്ങനെ ഉള്ളവൻ മാരാണ് ഈ നാട് നശിപ്പിക്കുന്നാത് police കാരുടെ rules ഇഷ്ടം അല്ലാതത് ആ ജയിൽ ശിക്ഷ കൊടുക്കുന്നതാണ് but ഇങ്ങനെ ഉളളലൻ മാരെ പച്ചക്ക് കത്തിച്ചു കളയണം അതാണ് എൻ്റെ ഒരു നിയമം
    പിന്നെ കാര്യം കൂടി ഈ episode ൽ message ആണ് പറയുന്നത് 👍👍

  • @karthikkrishna3153
    @karthikkrishna3153 2 ปีที่แล้ว +11

    🔥🔥🔥 SKJ IS NOT FLOWER HE IS FIRE 🔥🔥🔥

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Hahaa.. Thanks a lot Karthik❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @gsprasanthnair
    @gsprasanthnair 2 ปีที่แล้ว +4

    Superb work team SKJ
    Visakh nice look and performance
    👏👏👏
    Congratulations to all crew

  • @athinakunnath8048
    @athinakunnath8048 2 ปีที่แล้ว +4

    No women should step back , they should move forward 💪💪💪

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Yes, Thanks a lot ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @nikhilaravind8871
    @nikhilaravind8871 2 ปีที่แล้ว +14

    Excellent super script 🥳🥳🥳🥳
    Great team work 👌👌👌👌👌🥳🥳
    All the best 👍

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      Thanks a lot Nikhil ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @smallfamily6293
    @smallfamily6293 2 ปีที่แล้ว +6

    ഞങ്ങൾ പ്രവാസി ഭാര്യമാർ അനുഭവിക്കുന്ന കുറിച്ച് ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു വീഡിയോ സിംഗിൾ പേരൻസ് ആയി ഇരിക്കേണ്ടി വരുന്ന ഒരു അവസ്ഥ പ്രവാസി ഭാര്യമാരെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ പ്ലീസ്

    • @skjtalks
      @skjtalks  2 ปีที่แล้ว

      Will Surely do.

  • @bismisalam9891
    @bismisalam9891 2 ปีที่แล้ว +3

    Ningal ethvare cheythath ellm nallath aanu pakshe eth one of the best best best story hats off 👏

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Bismi..

  • @nasrinfathima2198
    @nasrinfathima2198 2 ปีที่แล้ว +5

    Good മെസ്സേജ് Thank you skj Talks👍 വെള്ളിയാഴ്ച വരെ കാത്തിരിക്കാൻ പറ്റത്തില്ല ആഴ്ചയിൽ രണ്ട് ദിവസം വീഡിയോ ചെയ്യാമോ?

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      We will try, Nasrin. Thank You.

  • @inu_alan
    @inu_alan 2 ปีที่แล้ว +3

    Super...ithu ithrem effective akan ningalefukunna effortnu big salut

  • @Shreya53736
    @Shreya53736 2 ปีที่แล้ว +6

    Such a good father he acted very well👍👍

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @alkasoli4002
    @alkasoli4002 2 ปีที่แล้ว +9

    Please make a video on how sexual harrasment and rape affects a man..it is rarely reported.. victim/survivor can either be male/female

    • @vaisakhbs8812
      @vaisakhbs8812 2 ปีที่แล้ว

      will do for sure maam.... thank u... :)

  • @lakshmiksaji7a479
    @lakshmiksaji7a479 2 ปีที่แล้ว +2

    Nice message, one of my fav channel oru video polum miss cheyilla

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Lakshmi❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @vishalavarghese2076
    @vishalavarghese2076 2 ปีที่แล้ว +7

    Great video with a great message 👍! Women have nothing to fear or be ashamed of 💪! #endrape #endviolenceagainstwomen

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Vishala❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @estherprarthana8493
    @estherprarthana8493 ปีที่แล้ว +3

    Hats off to the skj talks, from Tamilnadu

  • @Nandhu7873
    @Nandhu7873 2 ปีที่แล้ว +12

    Great concept. First of all i have to say thanks to all the crew members and actors, they did very well. They gave some important valuable messages to our society. Keep going.👍. Nowadays, especially in india, we have to heard these kind of news. Our government should takes some appropriate action, in order to prevent these kind of criminal activities. Hats off skj talks 👍. Keep going

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Anu❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

    • @lindamary1647
      @lindamary1647 ปีที่แล้ว

      Teach the men's to respect the women's and the girls

  • @godsgrace8487
    @godsgrace8487 2 ปีที่แล้ว +1

    அனைத்து பெற்றோரிடமும் சொல்ல முடிவதில்லை அண்ணா...

  • @kannanachu9044
    @kannanachu9044 2 ปีที่แล้ว +2

    Evarude videosil namukku okke orupadu padikanund ente amma ippo evarude athiram fan aanu nalla videos eniyum pretheekahikunnu😘😘😘😘😘😘😘😘😘

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks for your love and support.
      Thanks a lot ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @Rose-pe4cy
    @Rose-pe4cy 2 ปีที่แล้ว +6

    Good video.. I think there is also need to mention to consult a medical practitioner in order to avoid unwanted pregnancies and sexually transmitting diseases.

  • @priyankar684
    @priyankar684 2 ปีที่แล้ว +11

    Hats off to the script , sujith and the entire team..its such a wonderful message that everyone should be aware of..kudos to the whole team..love u all for bringing such an eye opening msg to the society..❤

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @shafiquep
    @shafiquep 2 ปีที่แล้ว +3

    Elaa survivors inum, oru big salute...

  • @nuclearcookie6335
    @nuclearcookie6335 2 ปีที่แล้ว +8

    Great Work and topic handled perfectly well. Kudos to the SKJ team 👍

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +5

    Hats off to all Sk talks team 👍👍I would like to say that our society and judiciary is very weak and slow. Rapist and murderrs is moving freely. Victim has to face too many mental torture from society and she at last had to commit suicide. I would like to appreciate girls father who stood by her side.if society also change their attitude victim would not commit suicide.As always sk talks come up with great topic 👌👌👌👍

  • @meenuharikeshlechuzz6685
    @meenuharikeshlechuzz6685 2 ปีที่แล้ว +2

    Again good content to society and especially for women's. Waiting for next Friday

  • @class7g814
    @class7g814 2 ปีที่แล้ว +5

    Superb script n moral
    It's vry true tht thr r many rape survivors who r still in the dark. They don't know wht to do, disregard themselves n think it's all the fault. They go to extreme depression n sometimes suicide. They're not able to live a normal life thinking of the shame they hv to suffer.
    Let the society change, let's be with the survivor instead of blaming them.❤😊

  • @Anugrahastalin123
    @Anugrahastalin123 ปีที่แล้ว +1

    Ohhh അടിപൊളി.. നിങ്ങൾ acting ആണ് ചെയ്തതെകിലും നമ്മുടെ സമൂഹത്തിന് കണ്ണു തുറപ്പിച്ച ഒരു topic നിങ്ങൾ ചെയ്തതിന് thanks bro.. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ....

  • @helenabraham9703
    @helenabraham9703 2 ปีที่แล้ว +7

    May god bless this SKJ teams to put such videos like this
    The videos that r posted its helpful to others with such good contents
    ❤️😇

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Helen❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @shalommshaji
    @shalommshaji 2 ปีที่แล้ว +7

    Nice message 👏👏 Sujith chetta
    Not only the society is worst but also the judiciary system is extremely weak
    why does the Indian judiciary gives justice to murderers and rapists who wants to commit crimes repeatedly??

  • @narpavi5878
    @narpavi5878 2 ปีที่แล้ว +5

    It's such a useful awareness concept..
    Not only this each and every family problems faced in our daily lives are illustrated by you and they are true and enlightening us.. eg., Husband ang wife ego problems ,money problems, mistrust issues, mummy boys, daddy girls even after marriage like that all.. this is an eye opener really bro... Must all newly married couples ,boys' and girls' must see this to enrich their minds and life with goodness...
    So that Many people's especially women and young girls tears can be reduced...

  • @theresashaji2716
    @theresashaji2716 2 ปีที่แล้ว +17

    Adipwoli topic✨️✨️✨️good msg
    waiting for next video❤️❤️❤️❤️❤️

    • @skjtalks
      @skjtalks  2 ปีที่แล้ว +4

      Thanks a lot Theresa❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @minijose7769
    @minijose7769 2 ปีที่แล้ว +10

    Amazing concept. Well scripted and performed. Well done. Keep up the good work

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Mini❤️
      പീഡനത്തിന് ഇരയായതിന്റെ പേരിൽ ഒരു പെൺകുട്ടി പോലും ഇനി ആത്മഹത്യ ചെയ്യാതിരിക്കാൻ, നമ്മുടെ സമൂഹം മാറാൻ തീർച്ചയായും ഈ വീഡിയോ Maximum share ചെയ്യുക ❤️

  • @craftsbestieandeternalwisd4368
    @craftsbestieandeternalwisd4368 ปีที่แล้ว +4

    Thank you for this video 📸
    It was a painful message about this society 😭