കോമഡി, സെന്റിമെന്റ്സ്, മാസ്സ് ....ഏത് തരം റോളും ചേരുന്ന ഒരാൾ ...Arun Sreekantan😍😍 ivareyokke malayala cinema kanunnille...enne big screenil ethendavar anu..
woooww...എത്ര ഈസി ആയിട്ടാ അരുൺ അഭിനയിക്കുന്നെ.എടുത്ത്ചാട്ടം,തിരിച്ചറിവിന്റെ ഞെട്ടൽ,അവസാന ഭാഗത്തെ എല്ലാം തകർന്നു പോയവന്റെ ആ നിൽപ്പ്...😪😪 another best video from skjtalks🥰😃
Sujith ചേട്ടായി പറഞ്ഞത് തികച്ചും 100% ശരിയാണ്. നമ്മൾ ഏതെങ്കിലും സ്ഥാപനത്തിൽ കുറച്ചു ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യണെങ്കിൽ അതിൽ ഒരുപാട് ആഡംബരം കാണിക്കരുത് പോരാത്തതിന് ശമ്പളം കൂടുതൽ ഉണ്ട് എന്നുവെച്ചു Bank യിൽ ഇഷ്ടം പോലെ Loan കൾ എടുത്തും Credit Card കൾ ഉപയോഗിച്ച് കൂടുതൽ Purchase നടത്തി Lavish ആയിട്ടു ജീവിക്കരുത്. ഒരാൾ Bank യിൽ Loan എടുക്കുന്നതിലും Credit Card ഉപയോഗിക്കുന്നതിലും തെറ്റില്ല അതൊക്കെ ഒരു മനുഷ്യനു അത്യാവശ്യം വേണ്ട ഒന്നാണ് Bro. But അതു അനാവശ്യ ചിലവുകൾക്ക് വേണ്ടി ഉപയോഗിക്കരുത്... പിന്നെ പ്രധാന മായും നമ്മൾക്ക് പൈസക്ക് അത്യാവശ്യം ഉണ്ടെങ്കിൽ നമ്മൾ ആരുടെയെങ്കിലും കൈയിൽ നിന്ന് കടം ചോദിക്കാം അതിനായി നമ്മൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ആശ്രയിക്കാം തെറ്റില്ല ചേട്ടായി. എന്നാൽ അതൊരിക്കലും കണ്ട ഉടായിപ്പു Mobile App കൾ ഉപയോഗിക്കരുത്. അതു കാരണം നമ്മുടെ പൈസ നഷ്ടപ്പെടും നമ്മൾ സമ്പാദിച്ചു വച്ചതെല്ലാം വെള്ളത്തിലാവുകയും ചെയ്യും അങ്ങനെ ജീവിതം തെരുവിലാവുകയും ചെയ്യും പിന്നെ നമ്മൾ നാണക്കേടുകൊണ്ട് സമൂഹത്തിൽ തലയുയർത്തി പിടിച്ചു നടക്കാൻ സാധിക്കില്ല. അതുകൊണ്ട് പറയാണ് Bro നമ്മൾ പൈസ ചിലവ് ചെയ്യണെങ്കിൽ അതു വരവിനു അനുസരിച്ചായിരിക്കണം ചെയ്യാൻ പിന്നെ അതിനു അതിന്റെതായ കണക്കും കാര്യങ്ങളും ഉണ്ടായിരിക്കണം. ഇതിനാണ് Bro നമ്മുടെ പഴമക്കാർ പറയുന്നത് "ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്നു". പോരാത്തതിന് ആർഭാടം കാണിക്കുന്നവർക് പഴമകാർ പറയുന്ന ചൊല്ലണ് "അല്പം ഐശ്വര്യമുണ്ടായിയെന്നുവെച്ചു അർധരാത്രി കുടപിടിക്കരുതെന്നു". ഇത്രയാണ് ചേട്ടായി എനിക്കു പറയാനുള്ളത്. നന്ദി നമസ്കാരം🙏🙏🙏.
ആനുകാലിക പ്രസക്തിയുള്ള വിഷയം..... Great work!!!ഇത്തരം പ്രശ്നങ്ങളിൽ പെടുന്നവരെ സഹായിക്കാൻ നമ്മുടെ പോലീസിനോ നിയമസംവിധാനങ്ങൾക്കോ കഴിയുന്നില്ല എന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്..... അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകൾ നടത്തുന്ന വിരുതന്മാർ നിർഭയം വിലസിക്കൊണ്ടിരിക്കുന്നു.....
ഇതേ അവസ്ഥ അനുഭവിച്ചവരാണ് ഞങ്ങൾ 😰😰 ഇതേപോലെ എന്റെ ഫോട്ടോസ് മോർഫ് ചെയ്തു 😰 പക്ഷെ എവിടെയും തളരാതെ ഞങ്ങൾ പിടിച്ചു നിന്നു 😔 ഞങ്ങൾ ഉണ്ടായ അനുഭവം ഇനി ഒരാൾക്കും ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ 😊ഒരു പാട് tnx skj talksinu 😊😊
S as u said if u good friend is there he will try to bring back his friends life but nowadays if a person is smoking,friend also will smoke,if he is alcoholic friend also will be alcoholic ,if he is involved in gambling friend also will be involved in gambling,so it really 50 percent depend on the person and 50 percent depend on friend.
Nice message for today's generation. For showoff people or to become rich easily young people do this type of stupidity. They lastly reach to a point where they are penniless. True one. I have seen nd experienced many types of people in my own family. To show off all furniture luxury items is purchased everything is in loan. For four days whatever money they get is spent than they start asking debt.let this vdos b a eyeopener for many such people. Keep on going SKJ talks😍😍😍
എന്റെ കയ്യിൽ ഇത്രയൊക്കെയൊള്ളു, ആ സത്യം അതുപോലെ മറ്റുള്ളവരും കണ്ടാൽ മതി എന്ന് ചിന്തിച്ചാൽ തന്നെ മനസമാധാനം ഉണ്ടാകും. ഇല്ലാത്തതു കാണിക്കാൻ നോക്കുമ്പോളാണ് ഇത്തരം bad loans നമ്മൾ എടുക്കുന്നതും ചതിയിൽ വീഴുന്നതും. Good video and superb message..
Valare relevant aaya topic. Facebook il orupad perude live kandu ,posts vaayichu. Valare adhikam veshamam thonni. Nalloru awareness. Thank you so much ! Eye opener to many of us.
എന്തൊക്കെ advantages വേണമോ അതെ കോൺസെപ്റ് ആയിട്ട് ചേട്ടൻ വരും എന്തായാലും ee വിഡിയോയും സൂപ്പർ ആയിട്ട് ഉണ്ട് ഇനിയും ഇതുപോലുള്ള നല്ല മെസ്സേജ് കാത്തിരിക്കുന്നു ❤🩹😇
Loan trap eenu topic present cheydhadu Sujith chettu big salute Emi and credit card payments are to be used wisely and not to show pride in front of others otherwise u will surely bring misfortune and forced to lend/borrow money from others.
Great Message & Great Topic, God Bless U 🙌. Especially Arun Chettan's, Arya Chechi's, Hari Sir's, Jayaramettan's, Jayanthi Chechi's Performance was Super 👍.
Thanks, SKJ Talk team good hard work for accessibility for "English subtitles" I am a Hearing Loss and Speaking Loss (Differently abled) so glad to see such a great video, and thank you so much for giving such a valuable message to society. I can understand what you said. But I need English subtitles (Black and White).
Its a good message 👍👍👍 നമ്മുടെ സമൂഹത്തിൽ 💯 വിഷയമാണിത് ഇനിയാരും ലോൺ തട്ടിപ്പുകളിൽ ഇര യകതെ ഇരിക്കുക 👍🙏 Ee content അവതരിപ്പിച്ചതിന് othiri tnx 🙏🔥👍 Great work skj talks team 💥🙏🔥👌💞 ellavardum acting adipoli ayrinuu 🔥💥💞🙏 keep going ❤
ஓரிடத்தின் பற்றாக்குறையைப்போக்க, மற்றொரு இடத்தில் ஏற்படுத்தப்படும் பற்றாக்குறையே கடன் ஆகும். உங்களிடத்தில் பற்றாக்குறை ஏற்படுத்தாவண்ணம் உங்களது வாழ்வு இருக்குமானால் நீங்கள் எங்கும் கடன்வாங்கவேண்டிய அவசியம் இருக்காது. செலவுகள் செய்யும்முன்பு, தேவைகளையும், ஆசைகளையும் பிரித்துப்பாா்க்கும் பகுத்தறிவு நமக்கு இருக்கவேண்டும்.
ഇങ്ങനെ ധൂര്ത് അടിക്കുന്നവർക് ഇത് തന്നെ വേണം. Luxury items ഒക്കെ അതിനു പോന്ന വരുമാനം ഉള്ളവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. സ്വന്തം വരുമാനം അനുസരിച്ചു ജീവിക്കുക
Ususual adipoli.nice msg to current world.when we start live for ourself we will live peacefully,but when we start live by seeing others life ,definetely our life will end up in dangerous.
Am sorry to say but a lot of people nowadays live just to show off and keep up a certain standard!!! Not realising the damage it does to them. I have never been a fan of loan!! Unnecessary headache!! Hope this msg reaches out to all!!! 👍
Seriyanu,,, oru padu appukal und,,, game kalichittu ente ₹ 2000 poyikitti pinne photo vechittum angane enthellam und Nammude ee kunjan mobile il,,, kuttikalude kayyil mobile kodukkumbol parents nte kannu eppozum undaavanam good msg,,, ellavarum nannayi avaravarude part abhinayichu thankssss 🥰🥰
പരാതിയുമായി ചെല്ലുന്ന യുവതിയോട് മോശമായി പെരുമാറുന്ന പോലീസ്കാരുടെ ഒരു വീഡിയോ ചെയ്യാമോ.... എന്റെ അമ്മ നേരിട്ട ഒരു വിഷയം കൂടി ആണ് ഇത്..... Please it's my request...
10thil englishൽ ഒരു chapter ഉണ്ട് the never never nest എന്ന് പറഞ്ഞ .അതിൽ ഇത് പോലൊരു കഥയാണ് investment കൊണ്ട് ജീവിക്കുന്ന ഒരു family.അതിന്റെ auother ആരാണെന്ന് ഓർമയില്ല.അ കഥയാണ് എനിക്ക് ഇപ്പൊ ഓർമ വന്നത്. അങ്ങനെ ഒരു കഥ ആർകെങ്കിലും അറിയുമോ ?
Enikum undayrunuu oru anubhavam...same suicid vare chindhicha situatn..bt csh edukknd an trap ayad.. njn chydhirunu adine paty oru video....any way great effort...🥰🥰🥰🥲🥲🥲👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
ഒറ്റ ജീവിതമേ ഉള്ളു അത് അടിച്ചു പൊളിച്ചു തന്നെ ജീവിക്കണം.. പക്ഷെ ഇടക്ക് ഒന്ന് കാലിടറി വീണാൽ പെട്ട് പോകാതിരിക്കാനുള്ള വഴി കൂടെ കണ്ടിട്ടുണ്ടാവണം 😂
കോമഡി, സെന്റിമെന്റ്സ്, മാസ്സ് ....ഏത് തരം റോളും ചേരുന്ന ഒരാൾ ...Arun Sreekantan😍😍
ivareyokke malayala cinema kanunnille...enne big screenil ethendavar anu..
woooww...എത്ര ഈസി ആയിട്ടാ അരുൺ അഭിനയിക്കുന്നെ.എടുത്ത്ചാട്ടം,തിരിച്ചറിവിന്റെ ഞെട്ടൽ,അവസാന ഭാഗത്തെ എല്ലാം തകർന്നു പോയവന്റെ ആ നിൽപ്പ്...😪😪
another best video from skjtalks🥰😃
Thanks a lot Anu❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Thanks SKJ team.കാലഘട്ടത്തിനനുസരിച്ചുള്ള theme വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു 🙏
Thanks Annamma
🥰
@@skjtalks skj : please make a video on over protective parents .over protection maari ithiri space kuttikalku nalkanam ennathine pati
1qq1
@@skjtalkshy
Very good message......അനാവശ്യമായി പൈസ ധൂർത്തടിക്കുന്ന എല്ലാവരും ഇത് കാണേണ്ടതാണ്......പിന്നെ ഇങ്ങനെ ഒരു friend oru ഭാഗ്യമാണ്
Yes Mareena. Thanks a lot ❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
ഇതുപോലെ ഉള്ള നല്ല നല്ല വിഷയങ്ങൾ ഞങ്ങളുടെ മുന്നിലേക്ക് തരുന്ന SKJ ടീമിന് ഒരുപാട് നന്ദി ❤❤
Thanks a lot ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Sujith ചേട്ടായി പറഞ്ഞത് തികച്ചും 100% ശരിയാണ്. നമ്മൾ ഏതെങ്കിലും സ്ഥാപനത്തിൽ കുറച്ചു ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യണെങ്കിൽ അതിൽ ഒരുപാട് ആഡംബരം കാണിക്കരുത് പോരാത്തതിന് ശമ്പളം കൂടുതൽ ഉണ്ട് എന്നുവെച്ചു Bank യിൽ ഇഷ്ടം പോലെ Loan കൾ എടുത്തും Credit Card കൾ ഉപയോഗിച്ച് കൂടുതൽ Purchase നടത്തി Lavish ആയിട്ടു ജീവിക്കരുത്. ഒരാൾ Bank യിൽ Loan എടുക്കുന്നതിലും Credit Card ഉപയോഗിക്കുന്നതിലും തെറ്റില്ല അതൊക്കെ ഒരു മനുഷ്യനു അത്യാവശ്യം വേണ്ട ഒന്നാണ് Bro. But അതു അനാവശ്യ ചിലവുകൾക്ക് വേണ്ടി ഉപയോഗിക്കരുത്... പിന്നെ പ്രധാന മായും നമ്മൾക്ക് പൈസക്ക് അത്യാവശ്യം ഉണ്ടെങ്കിൽ നമ്മൾ ആരുടെയെങ്കിലും കൈയിൽ നിന്ന് കടം ചോദിക്കാം അതിനായി നമ്മൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ആശ്രയിക്കാം തെറ്റില്ല ചേട്ടായി. എന്നാൽ അതൊരിക്കലും കണ്ട ഉടായിപ്പു Mobile App കൾ ഉപയോഗിക്കരുത്. അതു കാരണം നമ്മുടെ പൈസ നഷ്ടപ്പെടും നമ്മൾ സമ്പാദിച്ചു വച്ചതെല്ലാം വെള്ളത്തിലാവുകയും ചെയ്യും അങ്ങനെ ജീവിതം തെരുവിലാവുകയും ചെയ്യും പിന്നെ നമ്മൾ നാണക്കേടുകൊണ്ട് സമൂഹത്തിൽ തലയുയർത്തി പിടിച്ചു നടക്കാൻ സാധിക്കില്ല. അതുകൊണ്ട് പറയാണ് Bro നമ്മൾ പൈസ ചിലവ് ചെയ്യണെങ്കിൽ അതു വരവിനു അനുസരിച്ചായിരിക്കണം ചെയ്യാൻ പിന്നെ അതിനു അതിന്റെതായ കണക്കും കാര്യങ്ങളും ഉണ്ടായിരിക്കണം. ഇതിനാണ് Bro നമ്മുടെ പഴമക്കാർ പറയുന്നത് "ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്നു". പോരാത്തതിന് ആർഭാടം കാണിക്കുന്നവർക് പഴമകാർ പറയുന്ന ചൊല്ലണ് "അല്പം ഐശ്വര്യമുണ്ടായിയെന്നുവെച്ചു അർധരാത്രി കുടപിടിക്കരുതെന്നു". ഇത്രയാണ് ചേട്ടായി എനിക്കു പറയാനുള്ളത്. നന്ദി നമസ്കാരം🙏🙏🙏.
ഈ ഉപദേശം ഒക്കെ ഒരു 100 കൊല്ലം പഴയ ചരക്ക് ആണ്.......
@@satheeshpriya8252 🤔🤔
നല്ല ഉപദേശം
ആനുകാലിക പ്രസക്തിയുള്ള വിഷയം..... Great work!!!ഇത്തരം പ്രശ്നങ്ങളിൽ പെടുന്നവരെ സഹായിക്കാൻ നമ്മുടെ പോലീസിനോ നിയമസംവിധാനങ്ങൾക്കോ കഴിയുന്നില്ല എന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്..... അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകൾ നടത്തുന്ന വിരുതന്മാർ നിർഭയം വിലസിക്കൊണ്ടിരിക്കുന്നു.....
ആഹാ പുള്ളിയെ കുഴിയിൽ ചാടിച്ചിട്ട് അവസാനം മെസ്സേജ് പറയുന്നോ?? 😁😁😁
നല്ല കഥ... നല്ല സന്ദേശം... നല്ല actors,... ഒത്തിരി ഇഷ്ടം 😍😍😍
Hahaa.. Thanks Reshma.
😂😂
😉☺️😂
This is how i got into trap and still couldn't come out of it and this is exactly my story.
ഇതേ അവസ്ഥ അനുഭവിച്ചവരാണ് ഞങ്ങൾ 😰😰 ഇതേപോലെ എന്റെ ഫോട്ടോസ് മോർഫ് ചെയ്തു 😰 പക്ഷെ എവിടെയും തളരാതെ ഞങ്ങൾ പിടിച്ചു നിന്നു 😔 ഞങ്ങൾ ഉണ്ടായ അനുഭവം ഇനി ഒരാൾക്കും ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ 😊ഒരു പാട് tnx skj talksinu 😊😊
How which app..please tell full details
😢😢
More than 50% of loan apps in India are fake.
@@skjtalks legal application ethanu
Ennitt എങ്ങനയായിരുന്നു അത് ഒഴിവാക്കിയത്
അരുൺ സൂപ്പർ അല്ലേ. അളിയൻസിലെ അഭിനയം പൊളിയായിരുന്നു. നല്ല മെസ്സേജ് 👍👍👍🌹❤️❤️
Thanks a lot Shibi ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
We all need a friend like him, to guide us through the right path. Great video SKJ 🖤
Yes! Thank you! Mimi
@@skjtalks hi good evening
നിങ്ങളുടെ Stories ഒരുപാടൊരുപാട് ഇഷ്ടമാണ്🥰❤️പ്രത്യേകിച്ച് പുകയുത്തി പറയേണ്ടത് Content ആണ്😍പിന്നെ ഇതിൽ അഭിനയിക്കുന്ന ഓരോ Characters ഉം അടിപൊളിയാണ്🤩🤩
Thanks for your love and support Safa...❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
എത്ര നല്ല Message കൾ ആണ് video കളിലുടെതരുന്നത് Thank for valuble Messages
Thanks Sindhu
അതെ പോലെ ഒരു friend ഉണ്ടെങ്കിൽ its a biggest asset in life 💯
Nalla topic.. Orupad perkku nalloru message aanu ithvazhi ningal share cheyyunnathu... Athilupari jayaramettante dialogues athil nalloru motivation und.. Nalla oru script aanu. 👍👍 keep going❤️
S as u said if u good friend is there he will try to bring back his friends life but nowadays if a person is smoking,friend also will smoke,if he is alcoholic friend also will be alcoholic ,if he is involved in gambling friend also will be involved in gambling,so it really 50 percent depend on the person and 50 percent depend on friend.
Nice message for today's generation. For showoff people or to become rich easily young people do this type of stupidity. They lastly reach to a point where they are penniless. True one. I have seen nd experienced many types of people in my own family. To show off all furniture luxury items is purchased everything is in loan. For four days whatever money they get is spent than they start asking debt.let this vdos b a eyeopener for many such people. Keep on going SKJ talks😍😍😍
Great message.... 💓🥺 i was also try to take loan from this type of apps.... But seriously... You helper a lot.... 😇
എന്റെ കയ്യിൽ ഇത്രയൊക്കെയൊള്ളു, ആ സത്യം അതുപോലെ മറ്റുള്ളവരും കണ്ടാൽ മതി എന്ന് ചിന്തിച്ചാൽ തന്നെ മനസമാധാനം ഉണ്ടാകും. ഇല്ലാത്തതു കാണിക്കാൻ നോക്കുമ്പോളാണ് ഇത്തരം bad loans നമ്മൾ എടുക്കുന്നതും ചതിയിൽ വീഴുന്നതും.
Good video and superb message..
Valare relevant aaya topic. Facebook il orupad perude live kandu ,posts vaayichu. Valare adhikam veshamam thonni. Nalloru awareness.
Thank you so much !
Eye opener to many of us.
Thanks a lot ❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
ഇപ്പോൾ നടന്നു കൊണ്ടു ഇരിക്കുന്ന സംഭവം 🔥🔥 എന്റെ പരിചയത്തിൽ ഉള്ളവർ ഇങ്ങനെ പെട്ടിട്ട് ഉണ്ട്
Congratzzzzz whole team ❤️🔥💐💐💐💐💐
Thanks Kashi
ജയറാമിന്റെ കണ്ണുകൾ വരെ അഭിനയിക്കും👍
A Perfect msg for today's generation 👌 10/10
Thanks a lot Vishnu ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Good msg for everyone... Debt traps are becoming common nowadays... 😕
Yes, Shareef. Thanks a lot ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
excellent topic..once again Arun proved why he is still the best actor in SKJtalks💌💌
all acted well
expecting more from Arun-Jayaram combo
yes..the best actor in skj👍👍
സത്യം.എല്ലാവരും അടിപൊളി ആണ്.
ബട്ട് അരുൺ ചേട്ടൻ വേറെ ലെവൽ ആണ്.🤩🤩
👍
Arun🤩🤩
@@sekharrajan4418 കൊള്ളാം
@@karthikamenon3877 hfvflfcfjfvffgfhf
എന്തൊക്കെ advantages വേണമോ അതെ കോൺസെപ്റ് ആയിട്ട് ചേട്ടൻ വരും എന്തായാലും ee വിഡിയോയും സൂപ്പർ ആയിട്ട് ഉണ്ട് ഇനിയും ഇതുപോലുള്ള നല്ല മെസ്സേജ് കാത്തിരിക്കുന്നു ❤🩹😇
Theerchayayum Raheena, Thanks a lot ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
wow..great 😍😍
അരുൺ ചേട്ടൻ വേറെ ലെവൽ 🥰🥰
ellarum nannayi.super topic and presentation
Thanks a lot Mithra ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Loan trap eenu topic present cheydhadu Sujith chettu big salute
Emi and credit card payments are to be used wisely and not to show pride in front of others otherwise u will surely bring misfortune and forced to lend/borrow money from others.
Yes, Shalom
Such a good friend may this guy learn his lesson on credit cards great video!!
Your every videos will give us a great message 🙏❤️
Thanks a lot Anusree❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Every Friday i am waiting for u r video...it's all good massage and helpful thoughts... Thanks to SKJ talks...🙏👌👌
Thanks a lot Santhosh❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Ipozhathe kalath valare adhikam relevant aayoru topic..😊Well done🥰🥰Arun chettan & Arya chechii epozhatheyum pole adipwoli aakii😍🔥❤️All did their best🤍
Thanks a lot Vidhya❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
ഗുഡ് മെസ്സേജ്. നല്ല ഒരു ഫ്രണ്ട് കൂടെയുള്ളത് കൊണ്ട് രക്ഷപെട്ടു
Great message.. ❤️👌in btwn.. Jayaram is good in paavam roles also .. he's a very good actor..love all these actors👍
Great Message & Great Topic, God Bless U 🙌. Especially Arun Chettan's, Arya Chechi's, Hari Sir's, Jayaramettan's, Jayanthi Chechi's Performance was Super 👍.
Thanks a lot Mathews🥰🥰🥰🥰
We should save money for future rather than over spending it
Good msgs👍
Ithil frndayi abhinayikkunna aa chettanty abhinayam .expression ohh..oru rakshayumilla✌
Skj poli🤩
Thanks a lot Musthafa, His name is Jayaram ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Very very important topic. Should be shared to the max
Thank you Manoj
Thanks, SKJ Talk team good hard work for accessibility for "English subtitles" I am a Hearing Loss and Speaking Loss (Differently abled) so glad to see such a great video, and thank you so much for giving such a valuable message to society. I can understand what you said. But I need English subtitles (Black and White).
Thanks for your support AEmiline, God bless you😇😇🥰🥰
Its a good message 👍👍👍
നമ്മുടെ സമൂഹത്തിൽ 💯 വിഷയമാണിത്
ഇനിയാരും ലോൺ തട്ടിപ്പുകളിൽ ഇര യകതെ ഇരിക്കുക 👍🙏
Ee content അവതരിപ്പിച്ചതിന് othiri tnx 🙏🔥👍
Great work skj talks team 💥🙏🔥👌💞 ellavardum acting adipoli ayrinuu 🔥💥💞🙏 keep going ❤
Arun 😍😍🥰
Thank you Meenakshi
True msg is frm this video.. My friend face this problem vry badly
Hi SKJ great message... Every Friday I am eagerly waiting for ur videos. Expect more from u. Arun u r gud actor
Thanks a lot Krithya
Brilliant effort SKJ talks team 👏👏👏👏
Thanks a lot Jithin ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Your topics are always unique 👏👏👏
Thanks a lot Mariya❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks ❤️
നല്ല മെസേജ് .. വില്ലൻ റോള് കൊടുക്കാത്തതു കൊണ്ട് ഞങ്ങൾ ജയറാം ഫാൻസ് അസ്വസ്ഥരാണ്😆
😅😅😅
എല്ലാ റോഡുകളും ബെസ്റ്റ് ആണ്.
😂
@@സൂര്യ-ഗ1ഖ athe. keralathile "റോഡു"കളല്ലേ.. 😂
@@സൂര്യ-ഗ1ഖ ഏതു റോഡാ..MC റോഡാണോ ?😆
In your each videos you are sending good messages
Thanks for skj talks
Big salute Sujith bro
Thanks a lot Recty❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Credit Card kayil ullath oru dhairyam aan...Ath upayogikan ariyunnavark....Allathavark ith pole ulla anubhavam varum. Good Message Team. ❤️
Yes, Abhinav
Great acting from all especially Arun's work colleage. His best act so far. Confident and steady with the dialogues
Nte ponne Oro topic aayi vannu thakarkkuvanallo. Vindum vindum Kanan thonni pokum nigade Oro videos athu athryakku rasamanu kandodirikkan. Keep it up SKJ teams.......
Thanks a lot for your support Sumi.
Great.... Keep going SKJ TALKS... Waiting fr next episode ❤️💓💓💓💓
Thanks a lot Noufizz ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Very useful video. 👌 kindly do a video on Cryptocurrency fraud as well
Will do in future, Sherin.
Emi anavashyamayi use cheyyunna innathe thalamurakk nalloru msg aan skj talks inn nalkiyath... 👍🏻✨️
Thanks a lot Vafa❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
0:52
ക്രെഡിറ്റ് കാർഡ് അല്ലെ,ഒരെണ്ണം കൂടെ ഇരിക്കട്ടെ...too much relatable🤗🤗
എങ്ങനെയാ ഇത്ര റിയലിസ്റ്റിക് ആയി അഭിനയിക്കുന്നെ 🤗😘🥰
Arun👍
Thanks Shekhar
ഇന്നത്തെ ചതിക്കുഴികൾ മനസ്സിലാക്കിത്തരുന്ന തിന് അഭിനന്ദനങ്ങൾ
നാട്ടുകാരെ കാണിക്കാൻ അല്ല ജീവിക്കേണ്ടത്... നമ്മുടെ ആവിശ്യം അനുസരിച്ചു gadgets, കാർ ഒക്കെ വാങ്ങുക.
Really good content which need at current situation most of the persons are over spending without thinking about their future. thanks a lot ☺️☺️
Well said! Thanks a lot ❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@@skjtalks Sure 👍👍
super videos from SKJTalks എല്ലാവരും എന്ത് നല്ല അഭിനയം Super actors എല്ലാ video ക ളും കാണാറുണ്ട്
Thanks a lot Sindu ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks Sure sir ഞാൻ video കൾ share ചെയ്യാറുണ്ട് very valuble videos
@@sinduc2900 🥰🥰🥰
Orupad aalukalkkulla message.... epozhatheyum pole super content... Ellarudeyum acting adipoli aanu... Aa tension okke kandirikkunna namukum feel cheyyunnu....
Thanks Sreeja, ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
വളരെനല്ലൊരു മെസേജ്. എനിക്കുമുണ്ട്, ഇങ്ങനെയൊരു സുഹൃത്ത്.
Really Great Team SKJ Talks💯👏🏿
Thanks a lot Harsha ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Very good topic ☺️
Thanks for uploading
Thanks Febin😇
Valare nannayitund. ADHD ulla kuttikalem avarude parentsineyum Patti oru video cheyamo
I actually watched almost all your videos.Every videos are giving some important messages.keep going.We will support you.❤
ഈ വീഡിയോ കേട്ടപ്പോൾ എൻറെ വലിയമ്മയുടെ ഇളയ മകനെ ഓർമ്മ വന്നു അവനും ഇതുപോലെ ചെയ്യുമായിരുന്നു
ஓரிடத்தின் பற்றாக்குறையைப்போக்க, மற்றொரு இடத்தில் ஏற்படுத்தப்படும் பற்றாக்குறையே கடன் ஆகும்.
உங்களிடத்தில் பற்றாக்குறை ஏற்படுத்தாவண்ணம் உங்களது வாழ்வு இருக்குமானால் நீங்கள் எங்கும் கடன்வாங்கவேண்டிய அவசியம் இருக்காது.
செலவுகள் செய்யும்முன்பு, தேவைகளையும், ஆசைகளையும் பிரித்துப்பாா்க்கும் பகுத்தறிவு நமக்கு இருக்கவேண்டும்.
Well said, Kavin. Thank you
നല്ലൊരു വിഷയം... നല്ല അഭിനയം... 👍
Thanks a lot Farsha ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Great message, relevant topic and very nice presentation
Thanks Vinitha
much needed topic of the time...thank u skj...
Arun🥰🥰
Thanks Karthika
ഇങ്ങനെ ധൂര്ത് അടിക്കുന്നവർക് ഇത് തന്നെ വേണം. Luxury items ഒക്കെ അതിനു പോന്ന വരുമാനം ഉള്ളവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. സ്വന്തം വരുമാനം അനുസരിച്ചു ജീവിക്കുക
Wonderful work by team SKJ
Always your team excels in finding relevant matters.
Congratulations🎉🎉🥳👏👏👏
Thanks a lot Prasanth ❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Ingal Poliyantto...🌹 Post partum depresion video cheyooo...
Very usefull video..SKJ TALKS 🔥🔥
Will surely do Kuttoos
നിങ്ങളുടെ എല്ലാ വീഡിയോസ് ഉം നല്ല messages ആണ് തരുന്നത് 😊😊👍
Thanks a lot Shahla
Ususual adipoli.nice msg to current world.when we start live for ourself we will live peacefully,but when we start live by seeing others life ,definetely our life will end up in dangerous.
Thanks a lot Shankari❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@@skjtalks 👍
Thnkuuu for this message its really very helpful to know the people who earning money from such a apps 🙏🙏🙏
Thnkuu SKJ and teams👍👍
God bless you all
Thanks a lot Lovely ❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Valare relevant topic aanu chetta ....kudooss to the entire team ♥️👍
Thanks a lot ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Am sorry to say but a lot of people nowadays live just to show off and keep up a certain standard!!! Not realising the damage it does to them. I have never been a fan of loan!! Unnecessary headache!! Hope this msg reaches out to all!!! 👍
Well said, Junie
Very good information…thanks for the video .All the best 👍👍👍
Thanks Twinky
ivarude videosinu vendi kattakk waiting cheyyunnavar🔥🥰
Thanks a lot Fidha ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Welcome😘😘
@@skjtalks njan ningalod message ayakkalundayirunnu kanalundo😍
Done well.... Congratulations 🥰🥰🥰
_Good Message_ 🔥🔥🔥
അടിപൊളി ടോപ്പിക്ക് 👌😘😍SKJ ടീം സൂപ്പർ 👌😘😍❤
Thanks a lot Sruthi❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Good msg.. Jayaram arun acting 👍🏻👍🏻👍🏻... Keep going... Iniyum nalla topic pratheekshikkunnu 💐💐💐
Thanks Deepa
Nalloru topic👍
നിങ്ങളെ വീഡിയോസ് എല്ലാം ഒന്നിന് ഒന്ന് മെച്ചം 👍👍
Thanks a lot Ashu ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Njaanee duravastha ettavum aduthu ninnum kanditulla oraalenna nilayil ee video ettavum njettalodeyaanu kandathu. 🙏🙏🙏🙏🙏
നല്ല മെസ്സേജ്.... Am the fan of yours.. Thanks a lot for giving us these good videos
Thanks a lot Renu ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Very Good social message.like your channel addressing social issues faced by today's society.👏
Thank you Robert
Absolutely right.. 👍 good message..
Thanks Nafi
Seriyanu,,, oru padu appukal und,,, game kalichittu ente ₹ 2000 poyikitti pinne photo vechittum angane enthellam und Nammude ee kunjan mobile il,,, kuttikalude kayyil mobile kodukkumbol parents nte kannu eppozum undaavanam good msg,,, ellavarum nannayi avaravarude part abhinayichu thankssss 🥰🥰
Thanks a lot Baby ❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Good topic 👍🏻 Great msg to the society ജയറാം അടിപൊളി
Thanks a lot Nizayshu❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Skj ടീമിന് ഒരു പാട് നന്ദി
Excellent 👌👌👌👌
Thanks a lot ❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Much needed message.. goodjob
Thanks a lot Jenny❤
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
പരാതിയുമായി ചെല്ലുന്ന യുവതിയോട് മോശമായി പെരുമാറുന്ന പോലീസ്കാരുടെ ഒരു വീഡിയോ ചെയ്യാമോ.... എന്റെ അമ്മ നേരിട്ട ഒരു വിഷയം കൂടി ആണ് ഇത്..... Please it's my request...
10thil englishൽ ഒരു chapter ഉണ്ട് the never never nest എന്ന് പറഞ്ഞ .അതിൽ ഇത് പോലൊരു കഥയാണ് investment കൊണ്ട് ജീവിക്കുന്ന ഒരു family.അതിന്റെ auother ആരാണെന്ന് ഓർമയില്ല.അ കഥയാണ് എനിക്ക് ഇപ്പൊ ഓർമ വന്നത്. അങ്ങനെ ഒരു കഥ ആർകെങ്കിലും അറിയുമോ ?
Jack and jill nte story alle nalla orma und
Enikum undayrunuu oru anubhavam...same suicid vare chindhicha situatn..bt csh edukknd an trap ayad.. njn chydhirunu adine paty oru video....any way great effort...🥰🥰🥰🥲🥲🥲👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
Such an amazing youtube channel . All the contents are good. Keep going like this. All the best 👍
Relevant topic of the time... Good work
Thanks a lot Christina❤️
ഇനി ആരും ഇത്തരം ലോൺ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
This was relly a good message ❤️
Thanks Saina
Ivarde concept okke 🔥 thee saanm aahn🔥
Thank you Rinshida