അതാണ് ഇത്തരം പരമ്പരകളുടെ ഒരു വിരോധാഭാസം. മലയാളികളുടെ രൂഢാമൂലമായ പല സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്ന് കറുപ്പ് എന്ന ഒരു കാര്യം മാത്രം എടുത്ത് അവതരിപ്പിക്കുന്നു. പലപ്പോഴും വെളുത്ത നടിമാരെ മേക്കപ്പു നടത്തി കറുത്തവരാക്കിയാണ് ഇത്തരം പരമ്പരകളിൽ അവതരിപ്പിക്കുന്നത്. നിറം മാത്രമല്ല, കണ്ണ്, മൂക്ക്, ചുണ്ട്, പല്ലുകൾ, തലമുടി, തടി തുടങ്ങി പല കാര്യങ്ങളിലും മലയാളികൾക്ക് ചില നിർബന്ധ ബുദ്ധികളുണ്ട്. സിനിമാ നിർമ്മാതക്കൾക്ക് വിശേഷിച്ചും. അത്തരം അലിഖിത നിയമങ്ങൾക്ക് (?) പുറത്തുനിൽക്കുന്ന ഒരു നടിയെ അവതരിപ്പിക്കാൻ ഇത്തരം പരമ്പരകളുടെ നിർമ്മാതാക്കൾക്ക് ധൈര്യമുണ്ടാകുമോ? ഇല്ലെന്നാണ് എന്റെ തോന്നൽ. ഉദാഹരണമായി ചതുരാകൃതിയിലെ മുഖവും പതിഞ്ഞ മൂക്കും ഉള്ള ഒരു കറുത്ത നടിയെ ? എന്താ ഇത്തരം ഒരു ദേഹപ്രകൃതി ദൈവദത്തമല്ല എന്നുണ്ടോ? അഥവാ അത്തരം ഒരു ദേഹപ്രകൃതി കിട്ടുന്നത് ഒഴിവാക്കുവാനോ, കിട്ടിയാൽ ശരിയാക്കിയെടുക്കാനോ (?) ശാസ്ത്ര സാങ്കേതിക വിദ്യകളുണ്ടോ? ഇല്ലല്ലോ. പിന്നെ അവർ എങ്ങനെ വെറുക്കപ്പെടേണ്ടവരാകും ? സമൂഹത്തിലെ 'പൊതുവായ സൗന്ദര്യ സങ്കൽപ്പങ്ങൾ' ഇല്ലാതാകുകയാണ് വേണ്ടത്.
തടിച്ചു കറുപ്പ് മാത്രം എല്ലാ പ്രോബ്ലം... മെലിഞ്ഞു തിന് ഇതിന് അപ്പുറം കേട്ടിട്ട് ഇണ്ട്.. സഹിക്കാൻ പറ്റൂല.. കല്യാണം സാരി ഒടുക്കുന്ന ടൈം പോലും പരിഹാസം.. Prgnt ആയ ടൈം വേറെ 💙 ✅
കറുത്തിരിക്കുന്ന ആണുങ്ങൾക്കും വെളുത്ത പെണ്ണിനെ ആണ് വേണ്ടത്.. ഒരു പെണ്ണ് അവളെക്കാൾ നിറം കുറഞ്ഞ ആണുങ്ങളെ കല്യാണം കഴിക്കാൻ ഒരു മടിയും കാണിക്കില്ല.. പക്ഷെ ആണുങ്ങൾ അങ്ങനെ അല്ലല്ലോ.. അവരെക്കാൾ നിറം ഇല്ലെങ്കിൽ കെട്ടില്ല.. ഇനി അഥവാ ഒരു പുരുഷൻ നിറം കുറഞ്ഞ പെണ്ണിനെ കെട്ടിയാൽ അവരെന്തോ വല്യ പുണ്യകർമം ചെയ്തപോലെയാ സമൂഹം അവരെ ആദരിക്കുന്നത്..
ഞാൻ കറുത്തിട്ടാണ്. എന്റെ കെട്ട്യോൻ നല്ല വെളുത്തിട്ടും. കല്യാണത്തിൽ hus ന്റെ ചില ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു .ഇപ്പൊ 5 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഞങ്ങളിതാ നല്ല ഹാപ്പി ആയിട്ട് ജീവിക്കുന്നു.നിറത്തിന്റെ പേരിൽ ഒരിക്കൽ പോലും hus മോശമായി പറഞ്ഞിട്ടില്ല.എപ്പോഴും പുകഴ്ത്തി മാത്രേ സംസാരിച്ചിട്ടുള്ളു
ആദ്യമായാണ് പെൺകുട്ടി അമ്മയോട് ആദ്യ ദിവസം തന്നെ കാര്യങ്ങൾ തുറന്നു പറഞ്ഞത്.. പെണ്ണല്ലേ, adjust ചെയ്യണം എന്ന ഡയലോഗ് അമ്മയുടെ ഭാഗത്തുന്നും ഉണ്ടായില്ല.. അതുകൊണ്ട് തന്നെ സംഗതി ശുഭം...🌹 NB : ചെക്കൻ പാലിന്റെ നിറം ആയതു കൊണ്ടു പിന്നേ കൊഴപ്പമില്ല 😃🤪
ചിലർ comment ചെയ്തിരിക്കുന്നത് കണ്ടു, അവൾക്കു മുഖശ്രീ ഉണ്ടല്ലോ സ്കിൻ നല്ലതാണല്ലോ (not colour )എന്ന് ഒക്കെ അപ്പോൾ മുഖശ്രീ ഇല്ലാത്തവർക്ക് പരിഹാസവും അവഗണയും കിട്ടിയാൽ കുഴപ്പമില്ലേ ?? വേറെ ഒരു വീഡിയോ യിൽ കണ്ടു "കറുത്തിട്ടാണെങ്കിലും തളരരുത്,പഠിച്ചു മിടുക്കിയായാൽ മതി " എല്ലാവരും പഠിക്കാൻ മിടുക്കരാവണമെന്നില്ലല്ലോ,so if incase ആ കുട്ടിക്ക് പഠിക്കാനും കഴിവില്ല എന്ന് വിചാരിക്കുക,അപ്പോൾ പഠിപ്പും ella കറുത്തതും കൂടിയാണെങ്കിൽ എല്ലാരും കളിയാക്കിക്കോട്ടെ എന്നായിരിക്കണം ആ വിഡിയോയിൽ അവർ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
@@missqueen1245അയ്യോ അവറ്റകളുടെ കാര്യം പറയണ്ട. Society അവർ വല്യ സംഭവമാ എല്ലാം തികഞ്ഞവരാണ് എന്നാണ് വെപ്പ്. പക്ഷെ തീരെ വിവരം ഇല്ലാത്ത എത്രയോ പേര് ഈ നാട്ടിൽ teachers ആയി ഉണ്ട്.
എല്ലാവരും കറുപ്പ് ഏഴഴകാണ് കോപ്പാണ് എന്നൊക്കെ പുരോഗമനം കിടന്ന് കാറും എന്നിട്ട് സ്വന്തം അല്ലെങ്കിൽ മകൻറെ കല്യാണം വരുമ്പോൾ കറുത്ത പെണ്ണ് പറ്റില്ല കറുത്ത പെണ്ണിന് ആണ് കുഴപ്പം ആണിന് അത്രയ്ക്ക് ഇല്ല. ഞാൻ ഉണ്ടായപ്പോൾ എൻറെ അച്ഛൻ വീട്ടുകാർ പറഞ്ഞത് ഞങ്ങടെ വീട്ടിൽ ഇന്നുവരെ ഇങ്ങനത്തെ ഒരു കൊച്ചു ഉണ്ടായിട്ടില്ല ഇത് ഞങ്ങടെ പാരമ്പര്യമല്ല ഞങ്ങടെ കൊച്ച് അല്ല എന്നാണ്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ബന്ധുക്കൾ അയൽക്കാർ എല്ലാം നിറത്തിലെ പേരിൽ ഒരുപാട് കളിയാക്കാൻ ഉണ്ടായിരുന്നു എന്ന് അതെനിക്ക് മനസ്സിലായിട്ടുണ്ട് എൻറെ മുഖത്തുനോക്കി ബന്ധുക്കൾ ചോദിച്ചിട്ടുണ്ട് മനപ്പൂർവ്വം ആക്ഷേപിക്കാൻ വേണ്ടി അച്ഛനും അമ്മയും എല്ലാം വെളുത്ത ആണല്ലോ ഇരിക്കുന്നത് നീ മാത്രം എന്താ കറുത്ത പോയത് എന്ന് അനിയത്തി ഉണ്ടായപ്പോൾ തീർന്നു പിന്നെ പറച്ചിൽ ഇളയ കൊച് നല്ല വെളുത്ത കൊച്ച മൂത്ത കൊച് കറുത്തുപോയി എന്ന് എൻറെ കേൾക്ക ഓരോ തള്ളച്ചിമാർ അച്ഛനോടും അമ്മയോടും പറയുന്നത് കേട്ടിട്ടുണ്ട് പിണക്കാൻ കഴിയില്ല അതുകൊണ്ട് അവരൊന്നും തിരിച്ചു പറഞ്ഞില്ല പിണങ്ങിയാലും ഇവരെ തിരുത്താൻ കഴിയുമോ? എന്നെ കളിയാക്കിയ അച്ഛൻ പെങ്ങളു വർഷങ്ങൾക്കുശേഷം അവരുടെ വെളുത്ത ചുമന്ന സുന്ദരൻ മകനെ കൊണ്ട് കെട്ടിച്ചത് എന്നെക്കാൾ കറുത്ത പെണ്ണിനെ സ്നേഹം കൊണ്ടല്ല അഷ്ടിക്കു വകയില്ലാത്ത കൊണ്ട് എല്ലാരും പറഞ്ഞു നല്ലൊരു ചെറുക്കന് ഈ കരിമന്തിയ കിട്ടിയുള്ളൂ ?എത്ര സുന്ദരി പെണ്ണുങ്ങളുണ്ട് എന്ന് പക്ഷേ കിട്ടുന്ന ലക്ഷങ്ങൾ ആയ സ്ത്രീധനം വെളുത്ത പെണ്ണിനെ കട്ടിയാൽ കിട്ടിയില്ലെങ്കിലോ? വേറൊരു പെങ്ങളുടെ മകൻ വെളുത്ത സുന്ദരിയായ ഒരു പെണ്ണിനെ സ്ത്രീധനം ഇല്ലാതെ പ്രേമിച്ച് കെട്ടി അപ്പോൾ എല്ലാവരും പറഞ്ഞു എന്തൊരു സുന്ദരി മോൾ എന്തൊരു ഐശ്വര്യം!😏 നേരെമറിച്ച് എൻറെ അമ്മയുടെ കുടുംബത്തിൽ ഒരു കസിൻ ആങ്ങള ഉണ്ട് പുള്ളി നല്ല കറുപ്പാണ് പുള്ളിയുടെ ആഗ്രഹം നല്ല വെളുത്ത സുന്ദരി പെണ്ണിനെ കല്യാണം കഴിക്കണമെന്ന്! അങ്ങേരോട് എല്ലാവരും പറയുന്നത് സാരമില്ലെടാ നിനക്ക് നല്ല വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന്! എന്നോട് പറയുന്നത് നീ നിന്നെപ്പോലെ തന്നെ ഉള്ള ആളെ കല്യാണം കഴിച്ചാൽ മതി എന്ന്😂 അവൻ കെട്ടാൻ പോകുന്ന വെളുത്ത പെണ്ണും വീട്ടുകാരും ഞങ്ങളുടെ ബന്ധുക്കൾ ഉൾപ്പടെ പറഞ്ഞത് അതിനിപ്പോ എന്താ കറുപ്പും വെളുപ്പും എന്നൊന്നും ഇല്ല രണ്ടുപേരും നല്ല ചേർച്ചയുണ്ട് എന്ന്!😏എൻറെ കാര്യം വരുമ്പോൾ ഇവർ പറയുന്നത് ഇവൾക്ക് എന്തെങ്കിലും ക്രീം മേടിച്ചു കൊടുക്കണം അങ്ങനെയെങ്കിലും കുറച്ചു വെളുത്തു കല്യാണം നടക്കും അല്ലെങ്കിൽ വരുന്നവർക്ക് അനിയത്തിയെ ഇഷ്ടപ്പെടു എന്നൊക്കെ. എൻറെ അനുഭവം കൊണ്ട് എനിക്ക് മനസ്സിലായത് കറുത്ത ആണുങ്ങളെ കാൾ വർണ്ണവിവേചനം കൂടുതൽ അനുഭവിക്കുന്നത് കറുത്ത പെൺകുട്ടികളാണ് വെളുത്ത പെൺകുട്ടികൾക്കും കറുത്ത ആൺകുട്ടികളെ കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്നാൽ കറുത്ത ആൺകുട്ടികൾ പോലും കറുത്ത പെൺകുട്ടികളെ ഇഷ്ടമല്ല വെളുത്ത പെൺകുട്ടികളെ കല്യാണം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. വെളുത്തവരുടെ കാര്യം പിന്നെ പറയണോ 😏 എനിക്ക് പറയാനുള്ളത് കറുത്ത പെൺകുട്ടികളോട് ആണ് പെണ്ണിൻറെ മൂടും മുലയും വെളുപ്പും നോക്കി സ്നേഹിക്കുന്ന എന്നാൽ നിങ്ങളുടെ പൈസയോ ജോലിയോ മാത്രം കണ്ട് ഇഷ്ടപ്പെടാതെ കഷ്ടപ്പെട്ട് നമ്മളെ കെട്ടാൻ തയ്യാറായി വരുന്ന ഒരുത്തനെയും നമ്മൾ സ്വീകരിക്കരുത്. അങ്ങനെ വരുന്നവരുടെ മുഖത്ത് ചൂലെടുത്ത് അടിച്ച് ആട്ടി പുറത്താക്കണം. Sincerely വരുന്ന ആരെങ്കിലുമുണ്ടെങ്കിൽ മാത്രം മതി വിവാഹം എന്ന ഉറച്ച തീരുമാനമെടുക്കണം കാരണം നമ്മളെ ആരും സൗജന്യമായി സ്നേഹിക്കാൻ വരികയുമില്ല ചില വെളുത്ത പെണ്ണുങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ സ്ഥാനം സ്നേഹം ലാളന എന്നിവയൊന്നും കിട്ടുകയുമില്ല ചിലപ്പോൾ സ്വന്തം ഭർത്താവ് പോലും മറ്റുള്ള പെണ്ണുങ്ങളെ നോക്കി വെള്ളം ഇറക്കുന്നത് കാണേണ്ടിവരും. തനിയെ ജീവിക്കാൻ സ്വയം പ്രാപ്തരാക്കണം. അഥവാ ഭർത്താവിൻറെ വീട്ടിൽ നിറത്തിന് പേരിൽ അധിക്ഷേപം നേരിട്ടാൽ ഒട്ടും മടിക്കാത്ത പ്രതികരിക്കണം വർണവെറിയൻ മാരെയും വെറിച്ചി മാരെയും പുറംലോകത്തിന് കാട്ടിക്കൊടുക്കണം. ഞാൻ ഇപ്പോൾ അങ്ങനെയാണ് നിറത്തിന് കാര്യം പറഞ്ഞാൽ ആരെങ്കിലും എന്നെ ആക്ഷേപിച്ചാൽ ഇടംവലം നോക്കാതെ പരസ്യമായി നാണം കെടുത്തുന്ന രീതിയിൽ പ്രതികരിക്കും അതോടെ ഇപ്പോൾ ആരും എന്നെ ശല്യം ചെയ്യുന്നില്ല പേടിയാണ് എല്ലാവർക്കും😏
ചില പെൺകുട്ടികൾ ഇതുപോലുള്ള തുറന്നു പറച്ചിൽ ഇല്ലാത്തോണ്ടാണ് ജീവൻ പോലും വെടിയുന്നത് എന്ത് പ്രശ്നം ഉണ്ടായാലും സ്വന്തം അച്ഛനോടും അമ്മയോടും മനസ്സ് തുറക്കുക 👍🏼
എനിക്കും ഉണ്ടായിരുന്നു ഇതെ അവസ്ഥ നാട്ടുകാർക്കിടയിൽ സ്കൂളിൽ.. ഒരുപാട് കരഞ്ഞിട്ടുണ്ട്. ജീവിക്കണ്ടാന്ന് വരെ തോണിട്ടുണ്ട്. കുത്തി നോവിച്ചവരുടെ മുഖം ഇന്നും മായാതെ മനസിലുണ്ട്😭. ഇന്ന് എനിക്ക് ഹാപ്പിയാ😊എന്നെ മനസിലാക്കാൻ പറ്റുന്ന ഭർത്താവും 2 മക്കളും ഉണ്ട് എനിക്ക് ഇപ്പോ ഞാൻ ഒരുപാട് sandoshathilaa🤗 ഈ വീഡിയോ കണ്ടപ്പോ പഴയതൊക്കെ ഓർമവന്നു 🥲കണ്ണ് നിറഞ്ഞു poyi
നിറത്തിന്റെ പേരിലെ വിവേചനം അറിയണമെങ്കിൽ പെണ്ണ് കാണാൻ നിന്നു കൊടുത്താൽ മതി എത്രാലോചന നിറം കുറവന്ന പേരിൽ എന്റെ മുടങ്ങി പോയത് അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനെങ്ങനെയാണ് അങ്ങനെ ഇഷ്ടപ്പെടുന്ന ഒരാൾ എന്നെ കല്യാണം കഴിച്ചാൽ മതിയെന്ന് ഇപ്പൊ കല്യാണം കഴിഞ്ഞു കുട്ടികളായി വിദേശത്ത് സുഖമായി ജീവിക്കുന്നു
എന്റെ ഒരു കസിൻ ബ്രദർ കറുത്തിട്ടാണ്, അവന്റെ അച്ഛനും അമ്മേം വീട്ടുകാരും കറുത്തിട്ടാണ്. എന്നിട്ട് കുറെ പെണ്ണ് കണ്ടു, നടന്നു, കാണുന്ന പെൺകുട്ടികളെ നിറം പോരാ, മുടി പോരാ, പൊക്കം പോരാ, എന്നൊക്കെ പറഞ്ഞു ഒഴിവാക്കി. അവസാനം ഒരു വെളുത്ത പെണ്ണിനെ കെട്ടി. പക്ഷെ അവർക്കു ഉണ്ടായ പെൺകുഞ്ഞു, കസിൻന്റെ യും, അവരുടെ വീട്ടുകാരുടെയും പോലെ ആണ്.ഇപ്പോ അവർ കറുത്ത മറ്റുള്ളവരെ, കുറവായി ഒന്നും പറയാറില്ല.
Ending ശരിയായില്ല..... കൊടുത്ത സ്ത്രീധനം മുഴുവൻ അവന്റെ അടുത്ത് നിന്നും മേടിക്കണമായിരുന്നു..... ഇങ്ങനെ കുറേ ജന്മങ്ങൾ ഇപ്പോഴും ഉണ്ട്..... വെളുപ്പ്... കറുപ്പ്... എന്നും പറഞ്ഞോണ്ട്
സത്യം നിറത്തിന്റെ പേരിൽ മനുഷ്യരെ അളക്കുന്നവർ ഇന്നും ഉണ്ട് 2 days മുൻപ് ഞാൻ hospital ൽ പോയപ്പോൾ Token no എടുത്തിട്ട് waiting ആയിരുന്നു ഒരമ്മമ്മയും മോളും കൂടി സംസാരിക്കുന്നത് കേട്ടു ആ അമ്മയുടെ സ്വന്തം മകന്റെ മോളെ കുറിച്ച് കുട്ടിക്ക് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി 3 വയസ്സേയുള്ളുന്നു. ആ കുഞ്ഞിനെ കർത്തിരിക്കുന്നു കുഞ്ഞിന്റെ അമ്മ അതായത് അവരുടെ മരുമകൾ എന്തോ ആ കുഞ്ഞിനെ ആരെയോ കാണിക്കത്തിനു ആണ് എങ്ങനെയൊക്കെ ആ കുഞ്ഞിനെ പറയുന്നത് കറുത്ത കൊച്ചല്ലേ എന്നിട്ടും അവൾക്കാഹങ്കാരം എന്ന് കഷ്ട്ടം അത് കേട്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു ഇപ്പഴും നിറം കൊണ്ട് ആളുകളെ അളക്കുന്നവർ ഉണ്ടോ എന്ന് നിറം മാത്രമെന്ത് പ്രശ്നം blood, കണ്ണീർ അതെല്ലാം ഒന്നല്ലേ എന്ന മനുഷ്യർ നന്നാവാൻ
ഇതൊക്കെ ഏതെങ്കിലും നാട്ടിൽ നടക്കുമോ അതും ഈ നൂറ്റാണ്ടിൽ . എന്റെ അനിയൻ നല്ല വെളുത്തിട്ടാണ് അവൻ കെട്ടിയ കുട്ടിക്ക് നല്ല കറുപ്പാണ് but അതുകൊണ്ട് അവനോ ഞങ്ങൾകുടുമ്പക്കർക്കോ നാട്ടുകാർക്കോ ഒരുകുഴപ്പവും ഇല്ല. ഇപ്പോ അവിടെ ചെലുമ്പോ ഞങ്ങൾ ചോദിക്കുന്നത് അവൻ എവിടെ എന്നല്ല മാളു എവിടെ എന്നാണ്. കാരണം എന്റെ അനിയത്തിയുടെ നല്ല ക്യാരക്റ്റർ ആയത് കൊണ്ടാണ് ❤
സത്യത്തിൽ ഇതുപോലുള്ള പരുപടികൾ വണ്ണവും കറുപ്പും ഉള്ള പെൺപിള്ളേരെ കൂടുതൽ മാനസികമായി തളർത്തുകയും അപകർഷതാബോധം ഉണ്ടാക്കി ജീവിക്കാനുള്ള ആഗ്രഹം ഇല്ലാതാക്കുകയും അല്ലാതെ എന്തു ഗുണമാണ് ഉള്ളത്
@@AbhiramiSreenathസത്യം അതെ പോലെ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു ഇതിനു കാരണം ഇതേ പോലെ ഒള്ള വീഡിയോസ് ആണ് ഏതേലും ഒരു വീഡിയോ എങ്കിലും നല്ല in laws ഒക്കെ കാണിച്ചാൽ ok ഇത് എല്ലാത്തിലും നെഗറ്റീവ് പിന്നെ എങ്ങനെ കെട്ടാൻ തോന്നും
Kazhinja partil audience thanna feedback ningal sherikkum shradhichu alle.. athu nannayi 😁 thank you for casting an actual dark-skinned person for this role😊
കല്യാണം കഴിഞ്ഞിട്ട് സ്വഭാവം മാറുന്നത് തീരെ ശരി അല്ല... ഒരാള കല്യാണം കഴിക്കാൻ തീരുമാനിച്ചാൽ ജീവിതാവസാനം വരെ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ജീവക്കണം... പണത്തിനും സ്വത്തിനും വേണ്ടി ആവരുത് marriage
അപ്പോൾ മുഖശ്രീ ഇല്ലാത്തവർക്ക് പരിഹാസവും അവഗണയും കിട്ടിയാൽ കുഴപ്പമില്ലേ ?? വേറെ ഒരു വീഡിയോ യിൽ കണ്ടു "കറുത്തിട്ടാണെങ്കിലും തളരരുത്,പഠിച്ചു മിടുക്കിയായാൽ മതി " എല്ലാവരും പഠിക്കാൻ മിടുക്കരാവണമെന്നില്ലല്ലോ,so if incase ആ കുട്ടിക്ക് പഠിക്കാനും കഴിവില്ല എന്ന് വിചാരിക്കുക,അപ്പോൾ പഠിപ്പും എല്ലാ കറുത്തതും കൂടിയാണെങ്കിൽ എല്ലാരും കളിയാക്കിക്കോട്ടെ എന്നായിരിക്കണം ആ വിഡിയോയിൽ അവർ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
@@myphoneclipsപഠിച്ചു മിടുക്കി ആവണം എന്ന് പറയുന്നത്, വെളുത്ത ചെക്കനെ കിട്ടാനല്ല. പെണ്ണിന്റെ സ്വന്തം ഭാവി സേഫ് ആകാനാണ്. പഠിക്കാൻ കഴിയില്ലെങ്കിൽ തയ്യലോ, ബ്യൂട്ടീഷ്യൻ, അതല്ലെങ്കിൽ അവരവർക്കു പറ്റുന്ന പോലുള്ള, സ്കിൽ എങ്കിലും പഠിച്ചിരുന്നാൽ എന്തെങ്കിലും ഗുണം കിട്ടും. ഒന്നുമില്ലെങ്കിലും ക്യാഷ് കുറവുള്ള കാലത്ത് സ്വന്തം ഡ്രസ്സ് തയ്ക്കാനുള്ള ക്യാഷ് എങ്കിലും ലാഭിക്കാം.
I love how slowly, India is starting to realise this! Its honestly so sad how much young girls self esteem have been hurt due to this idea that 'light skinned' girls are better. Everyone should be equal and not based on the colour of their skin. If your dark skinned, just know you are so beautiful and never base your self esteem to some dumb old saying's and love yourself CUZ U DESERVE IT 😘❤
ഭാരതത്തിന്റെ സൗന്ദര്യസങ്കല്പം വെള്ളക്കാരേക്കാൾ എത്ര മഹത്വമുള്ളതാണ്. തികച്ചും വാസ്തവമായ സമകാലിക പ്രശ്‍നം തന്നെയാണിത്. അഭിനന്ദനങ്ങൾ ! യുവത്വത്തിന്റെ നവയുഗം തുടങ്ങട്ടെ 😍
Good thing you guys got a dark skinned girl to do this role. Unlike the previous one where a girl was put makeup to be a dark girl. Did not make sense at all. These kind of incidents still exist. The mentality of the society towards colorism will never change nomatter how many generations come and go. So kudos to atleast bringing up such topics.
ശരിയാണ്.ഇന്നും ഈ സമൂഹത്തിൽ ഇതുപോലെ കുറേ കുറേ പൊട്ടക്കിണറ്റിലെ തവളകൾ. പെൺകുട്ടികളുടെ നിറത്തിന് കാര്യത്തിലും തടി ഒന്നു കൂടിയാലും അങ്ങനെ അങ്ങനെ നൂറു നൂറു കുറ്റങ്ങൾ പറയുന്നവർ. അവർക്കൊരു നല്ല ബുദ്ധി തോന്നാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .
Had the same experience in my life....tortures just because of my skin color...but my life was way better than their taunts...so ended up in divorce...and today am at peace. Such mentality actually exist in this society- harsh reality
@@nirupama9720 dusky or white or black is not the issue. Even girls who are average looking, like most malayalees are , can get married. Don’t have to be beautiful to get married. Just look at married women around you , are they all beautiful ?? These statements that she is beautiful for everyone is insulting to women. Even average looking women can get married.
@@wowser2153 you didn't get my point being fair or dusky doesn't determine beauty standards we can see beautiful girls with different glowing skin shades with good facial features you classified dusky girls into average category I doesn't agree with your beauty stereotype I can clearly see the racism in you we can't judge people on the basis of skin tones it's time to normalize it
@@Lakshmi-dn1yiനല്ല മനസുള്ള ആൺ പിള്ളേരും ഉണ്ട് പക്ഷെ ഗവർമെന്റ് ജോലിയും സമ്പത്തും നോക്കി മാത്രമേ പെൺപിള്ളേരെ കെട്ടിച്ചു കൊടുക്കു എന്ന നിലപാട് ഉള്ള വീട്ടുകാർക്ക് ഇതുപോലുള്ളവനെയൊക്ക കിട്ടു 😏
@@AbhiramiSreenathadhu ningalu alojichu povunna veedu pole irikum.. if you go to midfle class families they look for stable income and families who have govt employees will prefer it . Ipo well srttled business family anel they prefer a settled entrepreuner allande LD clerkne allello... an IT person may prefer IT professional who can relocate alladhe govt school teacherne alla. Ningalu nokumbo kokkil odungunne noku.. u will find
സത്യത്തിൽ ഇവർ എന്തൊരു സുന്ദരി ആണ്. She is so beautiful 🥰🥰
അതാണ് ഇത്തരം പരമ്പരകളുടെ ഒരു വിരോധാഭാസം. മലയാളികളുടെ രൂഢാമൂലമായ പല സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്ന് കറുപ്പ് എന്ന ഒരു കാര്യം മാത്രം എടുത്ത് അവതരിപ്പിക്കുന്നു. പലപ്പോഴും വെളുത്ത നടിമാരെ മേക്കപ്പു നടത്തി കറുത്തവരാക്കിയാണ് ഇത്തരം പരമ്പരകളിൽ അവതരിപ്പിക്കുന്നത്. നിറം മാത്രമല്ല, കണ്ണ്, മൂക്ക്, ചുണ്ട്, പല്ലുകൾ, തലമുടി, തടി തുടങ്ങി പല കാര്യങ്ങളിലും മലയാളികൾക്ക് ചില നിർബന്ധ ബുദ്ധികളുണ്ട്. സിനിമാ നിർമ്മാതക്കൾക്ക് വിശേഷിച്ചും. അത്തരം അലിഖിത നിയമങ്ങൾക്ക് (?) പുറത്തുനിൽക്കുന്ന ഒരു നടിയെ അവതരിപ്പിക്കാൻ ഇത്തരം പരമ്പരകളുടെ നിർമ്മാതാക്കൾക്ക് ധൈര്യമുണ്ടാകുമോ? ഇല്ലെന്നാണ് എന്റെ തോന്നൽ. ഉദാഹരണമായി ചതുരാകൃതിയിലെ മുഖവും പതിഞ്ഞ മൂക്കും ഉള്ള ഒരു കറുത്ത നടിയെ ? എന്താ ഇത്തരം ഒരു ദേഹപ്രകൃതി ദൈവദത്തമല്ല എന്നുണ്ടോ? അഥവാ അത്തരം ഒരു ദേഹപ്രകൃതി കിട്ടുന്നത് ഒഴിവാക്കുവാനോ, കിട്ടിയാൽ ശരിയാക്കിയെടുക്കാനോ (?) ശാസ്ത്ര സാങ്കേതിക വിദ്യകളുണ്ടോ? ഇല്ലല്ലോ. പിന്നെ അവർ എങ്ങനെ വെറുക്കപ്പെടേണ്ടവരാകും ?
സമൂഹത്തിലെ 'പൊതുവായ സൗന്ദര്യ സങ്കൽപ്പങ്ങൾ' ഇല്ലാതാകുകയാണ് വേണ്ടത്.
@@vichuwalk sathyam enna bhangi
@@vichuwalk Yes
Sherikkum aa chechiye kanan enth rasamaa🥹❤️
ഇവനെ കണ്ടിട്ട് ആർക്കെങ്കിലും ദേഷ്യം വരുന്നുണ്ട് എങ്കിൽ അതാണ് ഇവരുടെ വിജയം ❤❤എല്ലാവരും അഭിനയിചു തകർത്തു😊😊😊😊
ദേഷ്യം അല്ല സഹതാപം ആണ് തോന്നുന്നത്, അഭിനയമോഹം തലക്ക് പിടിച്ച് എന്തേലും ഒക്കെ കാട്ടി കൂട്ടുന്നവനോട് ഉള്ള സഹതാപം
@@ramsheedmampad-lw9bo kuttam kandethunnavar..poyi abhinayichu kaanichu kodukku..
Ooroo. Krimi kadi..
Athenthado karuthalum .....bangiyund ennu ..manslayilla karupp nthaa
Sherik ഇവർ രണ്ടു പേരും നല്ല ചേർച്ച ഇണ്ടല്ലോ 😂♥️
😌😂ATHEY ATHEY
Ath shariyan
തടിച്ചു കറുപ്പ് മാത്രം എല്ലാ പ്രോബ്ലം... മെലിഞ്ഞു തിന് ഇതിന് അപ്പുറം കേട്ടിട്ട് ഇണ്ട്.. സഹിക്കാൻ പറ്റൂല.. കല്യാണം സാരി ഒടുക്കുന്ന ടൈം പോലും പരിഹാസം.. Prgnt ആയ ടൈം വേറെ 💙 ✅
😂😂😂
കുറെ എണ്ണത്തിന് കറുപ്പിനോട് പുച്ഛം ആണ്
ചെക്കൻ ഭയകര വെളുപ്പ്... ഓഹ് കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല.😂😂😂😅🤣
കറുത്തിരിക്കുന്ന ആണുങ്ങൾക്കും വെളുത്ത പെണ്ണിനെ ആണ് വേണ്ടത്.. ഒരു പെണ്ണ് അവളെക്കാൾ നിറം കുറഞ്ഞ ആണുങ്ങളെ കല്യാണം കഴിക്കാൻ ഒരു മടിയും കാണിക്കില്ല.. പക്ഷെ ആണുങ്ങൾ അങ്ങനെ അല്ലല്ലോ.. അവരെക്കാൾ നിറം ഇല്ലെങ്കിൽ കെട്ടില്ല.. ഇനി അഥവാ ഒരു പുരുഷൻ നിറം കുറഞ്ഞ പെണ്ണിനെ കെട്ടിയാൽ അവരെന്തോ വല്യ പുണ്യകർമം ചെയ്തപോലെയാ സമൂഹം അവരെ ആദരിക്കുന്നത്..
@@Kinavintethozhi pakshe pennugalk government job must aa
@@slingshothunter968 not all women ☺️
@@Tracelereഅത് പോലെ തന്നെ എല്ലാ ആണുങ്ങൾക്കും വെളുത്ത പെണ്ണ് വേണം എന്ന് നിർബന്ധം ഇല്ല
😂😂
കറുത്ത ഭാര്യക്കും വെളുത്ത ഭർത്താവിനും ഒരേ നിറം 😂
Ijjathi 😂
കറുമ്പനും വേണം
കത്രീന കൈഫ് 😆
@@retheeshcku6424 😂
😂😂😂😂
🤣
ഇതിൽ അമ്മയാണ് താരം. ഈ ഒരു സപ്പോർട്ട് സ്വന്തം വീട്ടിൽ നിന്ന് കിട്ടിയാൽ പല ആത്മഹത്യകളും ഇല്ലാതാകും.
Correct👍👍
❤❤❤yess
ശെരിക്കും💯 ഇപ്പോഴും ഉണ്ട് ഇതുപോലെത്തെ ആളുകൾ .."പൊട്ടകിണറ്റിലേ തവളകൾ "
ഈ ധൈര്യം എല്ലാ പെൺകുട്ടികൾക്കും ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ആത്മഹത്യകൾ അൽപ്പമെങ്കിലും കുറഞ്ഞേനെ 🌹
സ്വന്തം അമ്മ കൂടെ കട്ടക്ക് നിന്നത് കൊണ്ടാ. സ്വൊന്തം വീട്ടുകാർ സ്വാർത്ഥരാകുമ്പോഴാണ് ഒറ്റപ്പെട്ടു ആത്മഹത്യാ ചെയ്യുന്നത്.
Marriage vendannu vekanam. Job cheyth jeevikanam🙏😢
Like വേണോ 😊
ആ ചേച്ചിയെ കാണാൻ ശെരിക്കും നല്ല ഭംഗിയുണ്ട് ❤ഇതുപോലൊള്ള ആളുകൾക്ക് ഇതിനേക്കാൾ നല്ല രീതിയിൽ ആയിരുന്നു മറുപടി കൊടുക്കേണ്ടത്
ഞാൻ കറുത്തിട്ടാണ്. എന്റെ കെട്ട്യോൻ നല്ല വെളുത്തിട്ടും. കല്യാണത്തിൽ hus ന്റെ ചില ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു .ഇപ്പൊ 5 വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഞങ്ങളിതാ നല്ല ഹാപ്പി ആയിട്ട് ജീവിക്കുന്നു.നിറത്തിന്റെ പേരിൽ ഒരിക്കൽ പോലും hus മോശമായി പറഞ്ഞിട്ടില്ല.എപ്പോഴും പുകഴ്ത്തി മാത്രേ സംസാരിച്ചിട്ടുള്ളു
Enikkum
Same here
Same
Lucky
Same..
സ്വന്തം വീട്ടുകാർ ഇങ്ങനെ സപ്പോർട്ട് ആയാൽ ഒരു പെൺകുട്ടിയും ആത്മഹത്യ ചെയ്യില്ല...... 🔥🔥
സത്യം
ആദ്യമായാണ് പെൺകുട്ടി അമ്മയോട് ആദ്യ ദിവസം തന്നെ കാര്യങ്ങൾ തുറന്നു പറഞ്ഞത്..
പെണ്ണല്ലേ, adjust ചെയ്യണം എന്ന ഡയലോഗ് അമ്മയുടെ ഭാഗത്തുന്നും ഉണ്ടായില്ല..
അതുകൊണ്ട് തന്നെ സംഗതി ശുഭം...🌹
NB : ചെക്കൻ പാലിന്റെ നിറം ആയതു കൊണ്ടു പിന്നേ കൊഴപ്പമില്ല 😃🤪
Correct
ചിലർ comment ചെയ്തിരിക്കുന്നത് കണ്ടു, അവൾക്കു മുഖശ്രീ ഉണ്ടല്ലോ സ്കിൻ നല്ലതാണല്ലോ (not colour )എന്ന് ഒക്കെ
അപ്പോൾ മുഖശ്രീ ഇല്ലാത്തവർക്ക് പരിഹാസവും അവഗണയും കിട്ടിയാൽ കുഴപ്പമില്ലേ ??
വേറെ ഒരു വീഡിയോ യിൽ കണ്ടു "കറുത്തിട്ടാണെങ്കിലും തളരരുത്,പഠിച്ചു മിടുക്കിയായാൽ മതി "
എല്ലാവരും പഠിക്കാൻ മിടുക്കരാവണമെന്നില്ലല്ലോ,so if incase ആ കുട്ടിക്ക് പഠിക്കാനും കഴിവില്ല എന്ന് വിചാരിക്കുക,അപ്പോൾ പഠിപ്പും ella കറുത്തതും കൂടിയാണെങ്കിൽ എല്ലാരും കളിയാക്കിക്കോട്ടെ എന്നായിരിക്കണം ആ വിഡിയോയിൽ അവർ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
Ithpola chilar real lifilm kelkunund... Including teachers ... Ellaverkm avardeth aaya bhangi ind...
@@missqueen1245അയ്യോ അവറ്റകളുടെ കാര്യം പറയണ്ട. Society അവർ വല്യ സംഭവമാ എല്ലാം തികഞ്ഞവരാണ് എന്നാണ് വെപ്പ്. പക്ഷെ തീരെ വിവരം ഇല്ലാത്ത എത്രയോ പേര് ഈ നാട്ടിൽ teachers ആയി ഉണ്ട്.
@@Geethuinduchoodan എന്നാ പിന്നെ വിവരം കൂടിയ നിങ്ങൾക്കൊക്കെ സ്കൂൾ ൽ പോകാതെ, സ്വൊന്തം ആയി പഠിക്കരുതോ.. ഗുരു നിന്ദ പാപം .
@@lifendiaries2577 വീട്ടിൽ ഇരുന്ന് തന്നെയാ പഠിക്കുന്നെ
@@Geethuinduchoodan njan kurachu naal lecture arunnu. Enik job pattilla ennu manasilayappo atu vittu ippo ente dream job cheunnu..
എല്ലാവരും കറുപ്പ് ഏഴഴകാണ് കോപ്പാണ് എന്നൊക്കെ പുരോഗമനം കിടന്ന് കാറും എന്നിട്ട് സ്വന്തം അല്ലെങ്കിൽ മകൻറെ കല്യാണം വരുമ്പോൾ കറുത്ത പെണ്ണ് പറ്റില്ല കറുത്ത പെണ്ണിന് ആണ് കുഴപ്പം ആണിന് അത്രയ്ക്ക് ഇല്ല. ഞാൻ ഉണ്ടായപ്പോൾ എൻറെ അച്ഛൻ വീട്ടുകാർ പറഞ്ഞത് ഞങ്ങടെ വീട്ടിൽ ഇന്നുവരെ ഇങ്ങനത്തെ ഒരു കൊച്ചു ഉണ്ടായിട്ടില്ല ഇത് ഞങ്ങടെ പാരമ്പര്യമല്ല ഞങ്ങടെ കൊച്ച് അല്ല എന്നാണ്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ബന്ധുക്കൾ അയൽക്കാർ എല്ലാം നിറത്തിലെ പേരിൽ ഒരുപാട് കളിയാക്കാൻ ഉണ്ടായിരുന്നു എന്ന് അതെനിക്ക് മനസ്സിലായിട്ടുണ്ട് എൻറെ മുഖത്തുനോക്കി ബന്ധുക്കൾ ചോദിച്ചിട്ടുണ്ട് മനപ്പൂർവ്വം ആക്ഷേപിക്കാൻ വേണ്ടി അച്ഛനും അമ്മയും എല്ലാം വെളുത്ത ആണല്ലോ ഇരിക്കുന്നത് നീ മാത്രം എന്താ കറുത്ത പോയത് എന്ന് അനിയത്തി ഉണ്ടായപ്പോൾ തീർന്നു പിന്നെ പറച്ചിൽ ഇളയ കൊച് നല്ല വെളുത്ത കൊച്ച മൂത്ത കൊച് കറുത്തുപോയി എന്ന് എൻറെ കേൾക്ക ഓരോ തള്ളച്ചിമാർ അച്ഛനോടും അമ്മയോടും പറയുന്നത് കേട്ടിട്ടുണ്ട് പിണക്കാൻ കഴിയില്ല അതുകൊണ്ട് അവരൊന്നും തിരിച്ചു പറഞ്ഞില്ല പിണങ്ങിയാലും ഇവരെ തിരുത്താൻ കഴിയുമോ? എന്നെ കളിയാക്കിയ അച്ഛൻ പെങ്ങളു വർഷങ്ങൾക്കുശേഷം അവരുടെ വെളുത്ത ചുമന്ന സുന്ദരൻ മകനെ കൊണ്ട് കെട്ടിച്ചത് എന്നെക്കാൾ കറുത്ത പെണ്ണിനെ സ്നേഹം കൊണ്ടല്ല അഷ്ടിക്കു വകയില്ലാത്ത കൊണ്ട് എല്ലാരും പറഞ്ഞു നല്ലൊരു ചെറുക്കന് ഈ കരിമന്തിയ കിട്ടിയുള്ളൂ ?എത്ര സുന്ദരി പെണ്ണുങ്ങളുണ്ട് എന്ന് പക്ഷേ കിട്ടുന്ന ലക്ഷങ്ങൾ ആയ സ്ത്രീധനം വെളുത്ത പെണ്ണിനെ കട്ടിയാൽ കിട്ടിയില്ലെങ്കിലോ? വേറൊരു പെങ്ങളുടെ മകൻ വെളുത്ത സുന്ദരിയായ ഒരു പെണ്ണിനെ സ്ത്രീധനം ഇല്ലാതെ പ്രേമിച്ച് കെട്ടി അപ്പോൾ എല്ലാവരും പറഞ്ഞു എന്തൊരു സുന്ദരി മോൾ എന്തൊരു ഐശ്വര്യം!😏 നേരെമറിച്ച് എൻറെ അമ്മയുടെ കുടുംബത്തിൽ ഒരു കസിൻ ആങ്ങള ഉണ്ട് പുള്ളി നല്ല കറുപ്പാണ് പുള്ളിയുടെ ആഗ്രഹം നല്ല വെളുത്ത സുന്ദരി പെണ്ണിനെ കല്യാണം കഴിക്കണമെന്ന്! അങ്ങേരോട് എല്ലാവരും പറയുന്നത് സാരമില്ലെടാ നിനക്ക് നല്ല വെളുത്ത സുന്ദരിയായ പെണ്ണിനെ കിട്ടുമെന്ന്! എന്നോട് പറയുന്നത് നീ നിന്നെപ്പോലെ തന്നെ ഉള്ള ആളെ കല്യാണം കഴിച്ചാൽ മതി എന്ന്😂 അവൻ കെട്ടാൻ പോകുന്ന വെളുത്ത പെണ്ണും വീട്ടുകാരും ഞങ്ങളുടെ ബന്ധുക്കൾ ഉൾപ്പടെ പറഞ്ഞത് അതിനിപ്പോ എന്താ കറുപ്പും വെളുപ്പും എന്നൊന്നും ഇല്ല രണ്ടുപേരും നല്ല ചേർച്ചയുണ്ട് എന്ന്!😏എൻറെ കാര്യം വരുമ്പോൾ ഇവർ പറയുന്നത് ഇവൾക്ക് എന്തെങ്കിലും ക്രീം മേടിച്ചു കൊടുക്കണം അങ്ങനെയെങ്കിലും കുറച്ചു വെളുത്തു കല്യാണം നടക്കും അല്ലെങ്കിൽ വരുന്നവർക്ക് അനിയത്തിയെ ഇഷ്ടപ്പെടു എന്നൊക്കെ.
എൻറെ അനുഭവം കൊണ്ട് എനിക്ക് മനസ്സിലായത് കറുത്ത ആണുങ്ങളെ കാൾ വർണ്ണവിവേചനം കൂടുതൽ അനുഭവിക്കുന്നത് കറുത്ത പെൺകുട്ടികളാണ് വെളുത്ത പെൺകുട്ടികൾക്കും കറുത്ത ആൺകുട്ടികളെ കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്നാൽ കറുത്ത ആൺകുട്ടികൾ പോലും കറുത്ത പെൺകുട്ടികളെ ഇഷ്ടമല്ല വെളുത്ത പെൺകുട്ടികളെ കല്യാണം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. വെളുത്തവരുടെ കാര്യം പിന്നെ പറയണോ 😏
എനിക്ക് പറയാനുള്ളത് കറുത്ത പെൺകുട്ടികളോട് ആണ് പെണ്ണിൻറെ മൂടും മുലയും വെളുപ്പും നോക്കി സ്നേഹിക്കുന്ന എന്നാൽ നിങ്ങളുടെ പൈസയോ ജോലിയോ മാത്രം കണ്ട് ഇഷ്ടപ്പെടാതെ കഷ്ടപ്പെട്ട് നമ്മളെ കെട്ടാൻ തയ്യാറായി വരുന്ന ഒരുത്തനെയും നമ്മൾ സ്വീകരിക്കരുത്. അങ്ങനെ വരുന്നവരുടെ മുഖത്ത് ചൂലെടുത്ത് അടിച്ച് ആട്ടി പുറത്താക്കണം. Sincerely വരുന്ന ആരെങ്കിലുമുണ്ടെങ്കിൽ മാത്രം മതി വിവാഹം എന്ന ഉറച്ച തീരുമാനമെടുക്കണം കാരണം നമ്മളെ ആരും സൗജന്യമായി സ്നേഹിക്കാൻ വരികയുമില്ല ചില വെളുത്ത പെണ്ണുങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ സ്ഥാനം സ്നേഹം ലാളന എന്നിവയൊന്നും കിട്ടുകയുമില്ല ചിലപ്പോൾ സ്വന്തം ഭർത്താവ് പോലും മറ്റുള്ള പെണ്ണുങ്ങളെ നോക്കി വെള്ളം ഇറക്കുന്നത് കാണേണ്ടിവരും. തനിയെ ജീവിക്കാൻ സ്വയം പ്രാപ്തരാക്കണം. അഥവാ ഭർത്താവിൻറെ വീട്ടിൽ നിറത്തിന് പേരിൽ അധിക്ഷേപം നേരിട്ടാൽ ഒട്ടും മടിക്കാത്ത പ്രതികരിക്കണം വർണവെറിയൻ മാരെയും വെറിച്ചി മാരെയും പുറംലോകത്തിന് കാട്ടിക്കൊടുക്കണം. ഞാൻ ഇപ്പോൾ അങ്ങനെയാണ് നിറത്തിന് കാര്യം പറഞ്ഞാൽ ആരെങ്കിലും എന്നെ ആക്ഷേപിച്ചാൽ ഇടംവലം നോക്കാതെ പരസ്യമായി നാണം കെടുത്തുന്ന രീതിയിൽ പ്രതികരിക്കും അതോടെ ഇപ്പോൾ ആരും എന്നെ ശല്യം ചെയ്യുന്നില്ല പേടിയാണ് എല്ലാവർക്കും😏
👍👍👍 sathyam 😌
ഇതൊക്കെ type ചെയ്തതിനു സമ്മതിക്കണം 🙄🙄
✨💝great
@@neeraj_x98😂 ടൈപ്പ് ചെയ്തില്ല പറയുകയായിരുന്നു
👍👍
നായിക കൊള്ളാം. അച്ഛനും അമ്മയും പുതിയ ആളുകൾ ആണെങ്കിലും നന്നായി അഭിനയിച്ചു.
നായകൻ പിന്നെ നമ്മുടെ സ്ഥിരം താരം അല്ലേ😊
ഇത് പോലെ അനുഭവിക്കുന്ന എല്ലാം പെൺകുട്ടികളും ഇത് പോലെ ഉറച്ച ഒരു തീരുമാനം എടുത്തിരുന്നുവെങ്കിൽ പല ആത്മഹത്യ കളും ഒഴിവാക്കാമായിരുന്നു 🙌🏻
❤️🙏🏻
ചില പെൺകുട്ടികൾ ഇതുപോലുള്ള തുറന്നു പറച്ചിൽ ഇല്ലാത്തോണ്ടാണ് ജീവൻ പോലും വെടിയുന്നത് എന്ത് പ്രശ്നം ഉണ്ടായാലും സ്വന്തം അച്ഛനോടും അമ്മയോടും മനസ്സ് തുറക്കുക 👍🏼
അമ്മമാർക്ക് മകളുടെ വിഷമങ്ങൾ പറയാതെ തന്നെ മനസിലാകും 🥰
നല്ലൊരു അമ്മ. എല്ലാം സഹിച്ചും ജീവിക്കാൻ പറയുന്നില്ലല്ലോ. ഫുൾ സപ്പോർട്ട് ഫാമിലി
എനിക്കും ഉണ്ടായിരുന്നു ഇതെ അവസ്ഥ നാട്ടുകാർക്കിടയിൽ സ്കൂളിൽ.. ഒരുപാട് കരഞ്ഞിട്ടുണ്ട്. ജീവിക്കണ്ടാന്ന് വരെ തോണിട്ടുണ്ട്. കുത്തി നോവിച്ചവരുടെ മുഖം ഇന്നും മായാതെ മനസിലുണ്ട്😭. ഇന്ന് എനിക്ക് ഹാപ്പിയാ😊എന്നെ മനസിലാക്കാൻ പറ്റുന്ന ഭർത്താവും 2 മക്കളും ഉണ്ട് എനിക്ക് ഇപ്പോ ഞാൻ ഒരുപാട് sandoshathilaa🤗 ഈ വീഡിയോ കണ്ടപ്പോ പഴയതൊക്കെ ഓർമവന്നു 🥲കണ്ണ് നിറഞ്ഞു poyi
❤❤
🥰🥰🥰🥰
❤️🩹❤️🩹❤️🩹
ഇതേ അവസ്ഥ എനിക്കും 👍
ചെക്കൻ ഏതോ സായിപ്പിന്റെ കുഞ്ഞാണ് 😂😂😂അതോണ്ട് പ്രോബ്ലം ഇല്ല 😁😁😁
Ayyayyo sathyam 😂
@@vandanashaji4989 mm
😂😂
😂😂😂
😂😂
ചെക്കൻ ബെൾത്തിട്ട് പാർന്ന് 😂😂😂😂.. എല്ലാവർക്കും പണം മതി
🤣🤣🤣🤣
😂😆🤣😂😂
😂🤣athalle highlight velutha cherukan aanelm karutha cherukan aanelm saaramilla karutha penninaanu main kuttam
അവളുടെ ധൈര്യം അവളുടെ പേരെന്റ്സ് aanu👌👌👌🙏
നിറത്തിന്റെ പേരിലെ വിവേചനം അറിയണമെങ്കിൽ പെണ്ണ് കാണാൻ നിന്നു കൊടുത്താൽ മതി എത്രാലോചന നിറം കുറവന്ന പേരിൽ എന്റെ മുടങ്ങി പോയത് അപ്പോൾ ഞാൻ തീരുമാനിച്ചു ഞാനെങ്ങനെയാണ് അങ്ങനെ ഇഷ്ടപ്പെടുന്ന ഒരാൾ എന്നെ കല്യാണം കഴിച്ചാൽ മതിയെന്ന് ഇപ്പൊ കല്യാണം കഴിഞ്ഞു കുട്ടികളായി വിദേശത്ത് സുഖമായി ജീവിക്കുന്നു
Entem kure mudangipoy...
പെണ്ണിനെ കെട്ടിയവൻ കറുമ്പനല്ലാതെ പിന്നെ സായ്പ്പാണോ?😂😂 അയൽവക്കത്തെ പെണ്ണും കറുത്തത്.! ഫസ്റ്റ് സാദനങ്ങൾii😂😂
Soooooooper short film.. excellent ❤❤❤❤❤❤ hatsoff team... Ella women kananam ithmm ithanu voice of women
എന്റെ ഒരു കസിൻ ബ്രദർ കറുത്തിട്ടാണ്, അവന്റെ അച്ഛനും അമ്മേം വീട്ടുകാരും കറുത്തിട്ടാണ്. എന്നിട്ട് കുറെ പെണ്ണ് കണ്ടു, നടന്നു, കാണുന്ന പെൺകുട്ടികളെ നിറം പോരാ, മുടി പോരാ, പൊക്കം പോരാ, എന്നൊക്കെ പറഞ്ഞു ഒഴിവാക്കി. അവസാനം ഒരു വെളുത്ത പെണ്ണിനെ കെട്ടി. പക്ഷെ അവർക്കു ഉണ്ടായ പെൺകുഞ്ഞു, കസിൻന്റെ യും, അവരുടെ വീട്ടുകാരുടെയും പോലെ ആണ്.ഇപ്പോ അവർ കറുത്ത മറ്റുള്ളവരെ, കുറവായി ഒന്നും പറയാറില്ല.
ഇതിന്റ next part വേണം സ്ത്രീധനം തിരിച്ചു കൊടുക്കാൻ നെട്ടോട്ടം ഓടുന്ന ചെക്കന്റെ വീട്ടുകാർ
അത് ശരിയ 😂😂😂😂
😂
😂😂പൊളി വേണം
Ending ശരിയായില്ല..... കൊടുത്ത സ്ത്രീധനം മുഴുവൻ അവന്റെ അടുത്ത് നിന്നും മേടിക്കണമായിരുന്നു..... ഇങ്ങനെ കുറേ ജന്മങ്ങൾ ഇപ്പോഴും ഉണ്ട്..... വെളുപ്പ്... കറുപ്പ്... എന്നും പറഞ്ഞോണ്ട്
സെക്കൻഡ് പാർട്ട് ഇറക്കാൻ ഇവർക്ക് ഉദ്ദേശം കാണും
കറുപ്പ് വേണം വെളുപ്പ് വേണം enullathu ഓരോരുത്തരുടെ choice alle. But കറുത്തവൻ തന്നെ കറുത്ത പെണ്ണിനെ kaliyaakumbol ath comedy aan😂...
@@mixotube1344 yes😂but it's the fact they don't even look on the mirror but demands madamma
അയിന് ഓൻ വെളുത്തിട്ടാണല്ലോ ....ഇതാണ് അവസ്ഥ ചെക്കൻ കറുത്താലും പെണ്ണ് വെളുത്തിരിക്കണം 😑
Correct✅😅
പെണ്ണ് എട്ടാം ക്ലാസ് പോലും പാസായിട്ടില്ലെങ്കിലും കെട്ടുന്ന പയ്യന് ഗവർമെന്റ് ജോലി വേണം എന്ന് കരുതും പോലെ അല്ലേ 😆
@@AbhiramiSreenath pennine paisa kand dowry chodhich kettanavanmarum und government job ahnelum private ahnelum😂
@@AbhiramiSreenathgovt job undeelm 10class pass aayillelm velutha sundari pennu with 100pavan dowry and ody car combo package Ath must aanalle
@@Nandhitha88 പെണ്ണിന്റെ വായിൽ പഴം ഒന്നും തിരുകി വച്ചിട്ടില്ലല്ലോ പണം ചോദിച്ചു വരുന്ന ആണുങ്ങളെ വേണ്ടെന്ന് വീട്ടുകാരോട് പറഞ്ഞൂടെ 😏
അമ്മായിഅമ്മ acting പൊളി... Perfect look😁
സത്യം നിറത്തിന്റെ പേരിൽ മനുഷ്യരെ അളക്കുന്നവർ ഇന്നും ഉണ്ട് 2 days മുൻപ് ഞാൻ hospital ൽ പോയപ്പോൾ Token no എടുത്തിട്ട് waiting ആയിരുന്നു ഒരമ്മമ്മയും മോളും കൂടി സംസാരിക്കുന്നത് കേട്ടു ആ അമ്മയുടെ സ്വന്തം മകന്റെ മോളെ കുറിച്ച് കുട്ടിക്ക് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി 3 വയസ്സേയുള്ളുന്നു. ആ കുഞ്ഞിനെ കർത്തിരിക്കുന്നു കുഞ്ഞിന്റെ അമ്മ അതായത് അവരുടെ മരുമകൾ എന്തോ ആ കുഞ്ഞിനെ ആരെയോ കാണിക്കത്തിനു ആണ് എങ്ങനെയൊക്കെ ആ കുഞ്ഞിനെ പറയുന്നത് കറുത്ത കൊച്ചല്ലേ എന്നിട്ടും അവൾക്കാഹങ്കാരം എന്ന് കഷ്ട്ടം അത് കേട്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു ഇപ്പഴും നിറം കൊണ്ട് ആളുകളെ അളക്കുന്നവർ ഉണ്ടോ എന്ന് നിറം മാത്രമെന്ത് പ്രശ്നം blood, കണ്ണീർ അതെല്ലാം ഒന്നല്ലേ എന്ന മനുഷ്യർ നന്നാവാൻ
Mm ipozhum und karuthavare Apamanikunna mosham swabhavakkar karuthavare kanumbo chilark kurach chorichil kooduthala
😢
സത്യത്തിൽ ചില ഞരമ്പ് രോഗികൾ ഉണ്ട് ഇതു പോലെ. കരിഞ്ഞു ഇരിക്കുന്നവനും വെളുമ്പിയെ തന്നെ ആണ് ആഗ്രഹം
കറുപ്പ് ആണെകിലും ആ കുട്ടിയെ കാണാൻ എന്താ രസം, ഭംഗി 🥰
കറുപ്പ് ആണെങ്കിലും?
@@Ulrich__Nielsen__ athanu preshnam... especially muslims
മുസ്ലിം എന്താണ് നീ ഉദ്ദേശിച്ചത് @@forest7113
“Aanenkilum” says it all ✌🏾
@@forest7113 മതം പറഞ്ഞില്ലെകിൽ നിങ്ങൾക്കൊന്നും സമാധാനം കിട്ടില്ലല്ലേ
Ea കറുപ്പിനെ അനുകൂലിക്കുന്നവരും സ്വന്തം കാര്യത്തോട് അടുക്കുമ്പോൾ എല്ലാവരും ക്കൾ കാൽ മാറും
Sathyam
ഉവ്വ, ഏതാണ്ട് ഇതിലും ഡാർക്ക് സ്കിൻ ഉള്ള ഒരു പെൺകുട്ടി കൂലിപ്പണി ആയത് കൊണ്ട് വേണ്ട എന്നു വെച്ച് എന്നെ.. എനിക്ക് ഇഷ്ടമായിരുന്നു.
💯
💯
Correct 💯
ഇതൊക്കെ ഏതെങ്കിലും നാട്ടിൽ നടക്കുമോ അതും ഈ നൂറ്റാണ്ടിൽ . എന്റെ അനിയൻ നല്ല വെളുത്തിട്ടാണ് അവൻ കെട്ടിയ കുട്ടിക്ക് നല്ല കറുപ്പാണ് but അതുകൊണ്ട് അവനോ ഞങ്ങൾകുടുമ്പക്കർക്കോ നാട്ടുകാർക്കോ ഒരുകുഴപ്പവും ഇല്ല. ഇപ്പോ അവിടെ ചെലുമ്പോ ഞങ്ങൾ ചോദിക്കുന്നത് അവൻ എവിടെ എന്നല്ല മാളു എവിടെ എന്നാണ്. കാരണം എന്റെ അനിയത്തിയുടെ നല്ല ക്യാരക്റ്റർ ആയത് കൊണ്ടാണ് ❤
Not all r like ur family
എല്ലായിടത്തും അങ്ങനെ അല്ലെ.
നമ്മുടെ ജീവിതം കൊണ്ട് ആരും കടം വീട്ടേണ്ട 👍
ആ പയ്യനും കറുത്തു ഇരിക്കുവാണല്ലോ....!!😂😂😂
അയിന്?
@abhinavskumar8287 അയിന് എന്താ എന്നു മോന് മനസിലായില്ലേ.....!!
@@PK_PILLAI athin thaan chirikkunathenthina, karupp mosham niram aano? 🤡
അമ്മായിഅമ്മ അഭിനയം പൊളി ആണ് സിനിമ പൊളിച്ചു good message
ചെറുക്കന്റെ വെളുപ്പ് കാരണം കണ്ണെടുക്കാൻ കഴിയുന്നില്ല 😂
Nalla amma. ❤❤❤ support family undel women are saft
Verthe parayunathalla..
Serikum enth look anu ee girl😍😍😍
Nalla kidu skin..
Healthy skin.. Good features... 🥰🥰
Yes
Karuthtt mukhashree ilengio
@@Shradha.V.-ym3lz ilenkil???? 😊😊😊 chaavan pato?
@@Shradha.V.-ym3lzഇല്ലെങ്കിൽ എന്താ അവരും മനുഷ്യർ അല്ലേ....
ആണിന് കറുപ്പ് പ്രശമില്ല 😂
പെണ്ണിന് വെളുപ്പ് വേണം..
നല്ലൊരു അമ്മ 😂
True
ഇത് തന്നെയാണല്ലോ എപ്പഴും വിഷയം .... വണ്ണം നിറം ഇതു തന്നെ...'' ആവർത്തനവിരസത
സത്യത്തിൽ ഇതുപോലുള്ള പരുപടികൾ വണ്ണവും കറുപ്പും ഉള്ള പെൺപിള്ളേരെ കൂടുതൽ മാനസികമായി തളർത്തുകയും അപകർഷതാബോധം ഉണ്ടാക്കി ജീവിക്കാനുള്ള ആഗ്രഹം ഇല്ലാതാക്കുകയും അല്ലാതെ എന്തു ഗുണമാണ് ഉള്ളത്
@@AbhiramiSreenathസത്യം അതെ പോലെ കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നു ഇതിനു കാരണം ഇതേ പോലെ ഒള്ള വീഡിയോസ് ആണ് ഏതേലും ഒരു വീഡിയോ എങ്കിലും നല്ല in laws ഒക്കെ കാണിച്ചാൽ ok ഇത് എല്ലാത്തിലും നെഗറ്റീവ് പിന്നെ എങ്ങനെ കെട്ടാൻ തോന്നും
ഉയരം
ചെക്കനെ കാണാൻ ഒരു മെനയുമില്ല, പെണ്ണ് കറുത്താലും നല്ല മുഖഭംഗിയുണ്ട്❤
Athentha കറുത്തത് ആണെങ്കിലും ഭംഗി ഉണ്ട് കറുപ്പിന് വെളുപ്പിനെ പോലെ tanne ഭംഗി ആണു
എന്തിനാ ഇങ്ങനെ പറയുന്നത് .. ആ ചെക്കൻ അഭിനയിക്കല്ലേ.. കണ്ടാൽ എന്ത് വിഷമമാവും
@@SiNuuReShii sheriya paranje
Ithu acting alle....athupolum manasilakilleeee....entha aa cherukanu kuzhapam...
😂Paavam cherukkan avane ellarum pore teriyaa
Kazhinja partil audience thanna feedback ningal sherikkum shradhichu alle.. athu nannayi 😁 thank you for casting an actual dark-skinned person for this role😊
സപ്പോർട്ടിങ് മാതാപിതാക്കൾ ഉണ്ടങ്കിൽ ഒരിക്കലും ആത്മഹത്യ വർധിക്കില്ല
കല്യാണം കഴിഞ്ഞിട്ട് സ്വഭാവം മാറുന്നത് തീരെ ശരി അല്ല... ഒരാള കല്യാണം കഴിക്കാൻ തീരുമാനിച്ചാൽ ജീവിതാവസാനം വരെ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ജീവക്കണം... പണത്തിനും സ്വത്തിനും വേണ്ടി ആവരുത് marriage
This you tell to my father
എന്റെ അനുഭവം.. ഇതു തന്നെ.. എന്നാലും.. കറുപ്പിലും.. വെളുപ്പിലും.. ഒരു കാര്യവും ഇല്ല.. മനസാണ് ഏറ്റവും വലുത്
Avnu kodutha full dowry koode thirich vangykond avidennu eranganamayirunnu 😌
കറുത്തിട്ട് *ആണെങ്കിലും* മുഖശ്രീ ഉണ്ടല്ലോ😂 ഇജ്ജാതി സാക്ഷരത
അപ്പോൾ മുഖശ്രീ ഇല്ലാത്തവർക്ക് പരിഹാസവും അവഗണയും കിട്ടിയാൽ കുഴപ്പമില്ലേ ??
വേറെ ഒരു വീഡിയോ യിൽ കണ്ടു "കറുത്തിട്ടാണെങ്കിലും തളരരുത്,പഠിച്ചു മിടുക്കിയായാൽ മതി "
എല്ലാവരും പഠിക്കാൻ മിടുക്കരാവണമെന്നില്ലല്ലോ,so if incase ആ കുട്ടിക്ക് പഠിക്കാനും കഴിവില്ല എന്ന് വിചാരിക്കുക,അപ്പോൾ പഠിപ്പും എല്ലാ കറുത്തതും കൂടിയാണെങ്കിൽ എല്ലാരും കളിയാക്കിക്കോട്ടെ എന്നായിരിക്കണം ആ വിഡിയോയിൽ അവർ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
@@myphoneclipsപഠിച്ചു മിടുക്കി ആവണം എന്ന് പറയുന്നത്, വെളുത്ത ചെക്കനെ കിട്ടാനല്ല. പെണ്ണിന്റെ സ്വന്തം ഭാവി സേഫ് ആകാനാണ്. പഠിക്കാൻ കഴിയില്ലെങ്കിൽ തയ്യലോ, ബ്യൂട്ടീഷ്യൻ, അതല്ലെങ്കിൽ അവരവർക്കു പറ്റുന്ന പോലുള്ള, സ്കിൽ എങ്കിലും പഠിച്ചിരുന്നാൽ എന്തെങ്കിലും ഗുണം കിട്ടും. ഒന്നുമില്ലെങ്കിലും ക്യാഷ് കുറവുള്ള കാലത്ത് സ്വന്തം ഡ്രസ്സ് തയ്ക്കാനുള്ള ക്യാഷ് എങ്കിലും ലാഭിക്കാം.
Sivaram.... ❤❤❤ 😊😊😊 And d grl tooo...acting .nic..❤
അവൻ പാൽ കുടിക്കുമ്പോൾ ആ പെൺകുട്ടിയുടെ നോട്ടം കണ്ടിട്ട് സങ്കടം തോന്നി... നന്നായി അഭിനയിച്ചു.
Nala kochu🫠 Nala acting 🥰 Cute face 🥺🤌Voice 🌚 Iniyum ethu poletha nala series Kanan kathirikkunu🌚🤌
ഇതിൽ പെണ്ണ് അവനെക്കാളും നല്ലത് ആണല്ലോ
Camerayil kannanathiney kalum bhagi neritt kanumbozha ❤️😘😘
Shee സ്ത്രീധനം കൂടി തിരിച്ചു ചോദിക്കാമായിരുന്നു 😂😅
Ithil eetvum monj aa penn aanee 🥺♥️♥️ verthe parylla kaaryaaitt
മണവാളൻ ചെക്കൻ പിന്നെ ഭയങ്കര വെളുത്ത സുന്ദരൻ ആയത് കൊണ്ട് കുഴപ്പമില്ല 😏
നിന്നെപ്പോലെ ഉള്ളവർക്ക് ആണ് ee വീഡിയോ 😂
ithupole aanu shortfilm edukendath, ithepole supportive aaya parentsine oro vyakthiyum deserve cheyunu
പെണ്ണ് കാണാൻ പോയപ്പോൾ അറിഞ്ഞില്ലേ പൈസക്ക് വേണ്ടി ഇങ്ങനെ കുറെ എണ്ണം എന്നിട്ടു വന്നു കയറുന്ന പെണ്ണിന് നരക ജീവിതവും 😢
Chechi kanan nys aan.. Sherikkum chettn n ee chechi prfct match aan.. Ee content n nalla look ulla oru actor aayirunn better
കറപ്പും വെളുപ്പും ഒന്നുമല്ല ....സ്നേഹം മാത്രമേ നിലനിൽക്കൂ....❤❤❤
Athu annu nalla chothiyam 🫀😇
എന്ത് sundariya ഈ പെണ്ണ്
I love how slowly, India is starting to realise this! Its honestly so sad how much young girls self esteem have been hurt due to this idea that 'light skinned' girls are better. Everyone should be equal and not based on the colour of their skin. If your dark skinned, just know you are so beautiful and never base your self esteem to some dumb old saying's and love yourself CUZ U DESERVE IT 😘❤
It's just a preference. I prefer fair girls.
@varshagopakumar1427
@@akhilmanoj-9True, as a dark skin girl, I consider it my blessing that ladyboys like you don't consider me their preference.
@@saranya_yt_old Most men prefer fair girls tho. They're all ladyboys lmao?
Sherikkum aa chechiye kanan enth rasama🥹❤️
ഭാരതത്തിന്റെ സൗന്ദര്യസങ്കല്പം വെള്ളക്കാരേക്കാൾ എത്ര മഹത്വമുള്ളതാണ്. തികച്ചും വാസ്തവമായ സമകാലിക പ്രശ്‍നം തന്നെയാണിത്. അഭിനന്ദനങ്ങൾ ! യുവത്വത്തിന്റെ നവയുഗം തുടങ്ങട്ടെ 😍
ഇവർ nalla🥰 ചേർച്ച ഉണ്ടല്ലേ ❤
Good thing you guys got a dark skinned girl to do this role. Unlike the previous one where a girl was put makeup to be a dark girl. Did not make sense at all. These kind of incidents still exist. The mentality of the society towards colorism will never change nomatter how many generations come and go. So kudos to atleast bringing up such topics.
Yes
എന്തു ഭംഗിയാ പെൺകുട്ടിയെ കാണാൻ. She is so beautiful...
ശരിയാണ്.ഇന്നും ഈ സമൂഹത്തിൽ ഇതുപോലെ കുറേ കുറേ പൊട്ടക്കിണറ്റിലെ തവളകൾ. പെൺകുട്ടികളുടെ നിറത്തിന് കാര്യത്തിലും തടി ഒന്നു കൂടിയാലും അങ്ങനെ അങ്ങനെ നൂറു നൂറു കുറ്റങ്ങൾ പറയുന്നവർ. അവർക്കൊരു നല്ല ബുദ്ധി തോന്നാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .
Had the same experience in my life....tortures just because of my skin color...but my life was way better than their taunts...so ended up in divorce...and today am at peace.
Such mentality actually exist in this society- harsh reality
chekkan sharukan enna vicharam kandalum mathi ....
ഇത്തരം വീഡിയോസ് കൂടെ ഇങ്ങനെ ഒക്കെ ചൈത്താൽ ലഭിക്കുന്ന നിയമ നടപടികൾ ഉൾപ്പെടുത്തിയാൽ കുറച്ചൂടെ awareness ആവുമായിരുന്നു … 🙌🏻..
Every mother should be like her❤❤❤
ചെക്കൻ നമ്മടെ ഡിങ്കൻ സായിപ്പിന്റെ മോൻ ആയോണ്ട് കൊയപ്പില്ല😌🤣
അയാളും കറുത്തിട്ടാണല്ലോ പിന്നെന്താ കുഴപ്പം. 😄😄😄നിങ്ങൾ നല്ല ചേർച്ച ഉണ്ട്
നിന്നെപ്പോലെ ഉള്ളവർക്ക് ആണ് ee വീഡിയോ 😂
നിങ്ങളെ പോലുള്ളവർക്കുളള വീഡിയോ ആണിത്
നിറം നോട്ടം നമ്മൾ മലയാളികൾക്ക് നിർബന്ധ..
കറുത്ത പെണ്ണിനും ചെറുക്കനും വെളുത്ത പെണ്ണിനും ചെറുക്കനും വെളുത്ത നിറം ഉള്ളവരെ മതി...
വാങ്ങിയ സ്ത്രീധനവും തിരിച്ചു ചോദിക്കണ്ടതായിരുന്നു
It is understood
Chettanu nthoru veluppaa☺️☺️
പറയുന്നവൻ നല്ല വെളുതിട്ടയത് കൊണ്ട് ഭാഗ്യം😅
She looks so beautiful... ❤
She is average looking and that’s OK . 60 percent of malayalee females are this color
@@wowser2153 which means dusky girls are not beautiful right?is that what you meant
@@nirupama9720 dusky or white or black is not the issue. Even girls who are average looking, like most malayalees are , can get married. Don’t have to be beautiful to get married. Just look at married women around you , are they all beautiful ?? These statements that she is beautiful for everyone is insulting to women. Even average looking women can get married.
@@wowser2153 you didn't get my point being fair or dusky doesn't determine beauty standards we can see beautiful girls with different glowing skin shades with good facial features you classified dusky girls into average category I doesn't agree with your beauty stereotype I can clearly see the racism in you we can't judge people on the basis of skin tones it's time to normalize it
എല്ലാ അച്ഛനമ്മമാരും ഇങ്ങനാരുന്നേ കുറെ ആത്മഹത്യകൾ ഒഴിവാക്കായിരുന്നു 😢
ആദ്യ രാത്രി ഇട്ട സാരിയും ബ്ലൗസും ആണ് അമ്പലത്തിൽ പോയപ്പോൾ ഇട്ടതു. 😂😂😂😂
പെണ്ണ് കാണാൻ പോയപ്പോൾ പെണ്ണിനെ നോക്കിയില്ലായിരുന്നോ. എല്ലാവരെയും കൈയിൽ ഭംഗി ചേച്ചിയെ കാണാൻ തന്നെയാണ്
Avan പിന്നെ മമ്മൂട്ടി അയതൊണ്ട് kuzhapilla😂
The actress is soo beautiful..though this is a short filim,many men will like to marry her in real life .very beautiful..she is...
Ella girls nte koodeyum parents ithupoolee katta support aayi ninnal orupenninum avalde jeevan nashttamavilllernnuuu👍
ഇക്കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ നാണക്കേട് തോന്നുന്നു.......
കമെന്റ്സ് ഒക്കെ ഇടാം പക്ഷെ കല്യാണകമ്പോളം വരുമ്പോൾ നിങ്ങൾക്കും വെളുത്ത പെണ്ണ് വേണ്ടി വരും
@@Lakshmi-dn1yi no way........ കറുപ്പും വെളുപ്പും ഒന്നും ഒരു base allado....മനസിലെ സ്നേഹം ആണ് അടിസ്ഥാനം
But ഇപ്പോളും പെണ്ണുങ്ങൾ കല്യണം കഴിയാതെ age കൊറെ ആയിട്ടും വീട്ടിൽ നിക്കുന്നു ഈ ഒറ്റ കാരണം കൊണ്ട്
@@Lakshmi-dn1yiനല്ല മനസുള്ള ആൺ പിള്ളേരും ഉണ്ട് പക്ഷെ ഗവർമെന്റ് ജോലിയും സമ്പത്തും നോക്കി മാത്രമേ പെൺപിള്ളേരെ കെട്ടിച്ചു കൊടുക്കു എന്ന നിലപാട് ഉള്ള വീട്ടുകാർക്ക് ഇതുപോലുള്ളവനെയൊക്ക കിട്ടു 😏
@@AbhiramiSreenathadhu ningalu alojichu povunna veedu pole irikum.. if you go to midfle class families they look for stable income and families who have govt employees will prefer it . Ipo well srttled business family anel they prefer a settled entrepreuner allande LD clerkne allello... an IT person may prefer IT professional who can relocate alladhe govt school teacherne alla. Ningalu nokumbo kokkil odungunne noku.. u will find
കറുപ്പ് ഇങ്ങനെ ഒരു ടോപ്പിക്ക് വെച്ച് സീരീസ്... എടുക്കുന്നത് തന്നെ വിവേചനം കാണിക്കാൻ വേണ്ടി ആണ്..
Superbbb.....👏🏻👏🏻👏🏻👏🏻👏🏻
She looking so beautiful 😍❤️
Ethinte next part venam. Stgreedanam thirichu kodukkan odunnathu. Allel avante mukaham engene enikilum vikrithamayi avante randamathe kalayanam mudangunnathu😜
Enthu nalla chechi❤ ithupoloru chechiye enikk naathoonayi kittiyirunnell❤
നിക്ക് കറുത്ത ഒരു പെണ്ണിനെ കിട്ടണേ ദൈവമേ 😍😍
Paavam
Aaa chechide amma aayii act cheyunna aunty nallonmm aa role cheythu❤🥰
വെളുപ്പ് ഒക്കെ നോക്കി ഇരുന്നിട്ട ഇപ്പൊ ഓരോന്നു ആത്‍മഹത്യ ചെയ്യണേ ഇപ്പോളും ഉണ്ടല്ലോ കാശും സ്വർണോം ഒക്കെ കൊടുക്കാന്നു പറഞ്ഞിട്ട് മരിച്ചത് ഒരു ഡോക്ടർ
അതെ
സത്യത്തിൽ ആ പയ്യനെതിരെ അല്ല ആ പെൺകുട്ടിയുടെ അച്ഛനും അമ്മയുംഎതിരെ വേണം കേസ് എടുക്കാൻ 😏
She looks wow.. Good acting
കറുത്ത പെണ്ണിനെ കല്യാണം കഴിച്ചു ശരിക്കും സ്നേഹിച്ചു നോക്ക് ഹൃദയം പറിച്ചു തരും
ബാക്കി വേഗം പോരട്ടെ സ്ത്രീധനം ചോദിക്കുന്നതും അത് തരാൻ ബുദ്ധിമുട്ടുന്നതും അവന്റെ കേദവും