Just Bangalore Vibes | Malayalam Short Film | Rakhi | Roshan |Adil| BTM Originals |Banana Tree Media
ฝัง
- เผยแพร่เมื่อ 6 ต.ค. 2024
- Just Bangalore Vibes | Malayalam Short Film | Rakhi | Roshan | Adil khan | BTM Originals | Banana Tree Media
1XBET Presenting “Just Bangalore Vibes” Malayalam Short Film by BTM Originals
Directed by: Adil Khan
Story,Screenplay,Dialogues by : Bineesh B R
Cinematographer: Roopesh Sanu
Music & Background Score - Anunand
Assistant Director: Aditi Krishnan
Final Mix - Anunand Music Production Hub
Dubbing Studio: MUPHONY Studios
Recording Engineer: Amogh
Dubbing Artist: Malavika,Aditi
Editor & Colorist: Roopesh Sanu
DI Conformist: Ronson Varghese
Make Up & Hair Stylist: Princy Varghese
Costumes & Stylist: Athulya P Nair
PRO: Akhil Vishnu
Art: Joel B (BTM Deco-Creato Events)
Title Design & Animation: Nishad JN
Cast: Rakhi Rajeev,Roshan,Athulya
Production Controller: Dan Rowell
Line Producer : Harshath Sudhakaran
Project Cordinator: Midhun Murali
Brand Partnership: Aadhi
#malayalamshortfilm #JustBangaloreVibes
Subscribe Us: / @bananatreemediabtm0
For enquiries and Business: Info.bananatreemedia@gmail.com
Follow Banana Tree Media on Instagram: / banana_tree. .
Follow Banana Tree Media on Facebook: / banana_tree_. .
JustBangaloreVibes #bananatreemedia #BTM_Originals
Hope you all enjoying...................Keep supporting........
|| Anti-Piracy Warning || © 2024 BTM
The copyright of this film and music contained therein is owned by Banana Tree Media (BTM). Banana Tree Media owns the sole publishing rights and hence downloading, duplicating or re-uploading will be considered as copyright infringement and shall never be entertained. - ภาพยนตร์และแอนิเมชัน
SUPPORT YOUR TEAM - IPL 2024 🏆
1x site link - bit.ly/3VplWIa
Use my promo code "BANANA7" at the time of registration to get bonus on your deposit 42900 INR 🏏
🔥WIN PRIZES 🔥 - bit.ly/49IPZyO
കഥ കൊള്ളാം ❤❤
ഒരു ചെറിയ മിസ്റ്റേക്ക് ആദ്യം പറയുന്നു ഫോണിൽ 10% ചാർജ് എന്ന് പറഞ്ഞു പക്ഷെ ലൊക്കേഷൻ അയക്കുന്ന സമയത്ത് സ്ക്രീൻ കാണിക്കുമ്പോൾ ചാർജ് 35%
റോഷൻ വളരെ നാച്ചുറൽ ആണ്. വളരെ നന്നായി ചെയ്തു. പെൺകുട്ടികളും മോശമാക്കിയില്ല. അഭിനന്ദനങ്ങൾ !
ഹീറോ കൊള്ളാം..... നല്ല expressions. ഹീറോയിൻ മാക്സിമം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്
അതുകൊള്ളാലോ ബാംഗ്ലൂർ പേര് മാറി ഫ്രീസർ എന്നായേനേ 😃
രാഖി നെ കാണാൻ വേണ്ടി മാത്രം short film വീണ്ടും വീണ്ടും കാണണം.. എന്നാ glamour ആണല്ലേ
നമ്മളീ ചെറുകഥയൊക്കെ വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.👏👏👏👏👏 Weldon team
സംഭവം കൊള്ളാം..... ഒരു കൊച്ചു cute സ്റ്റോറി 🔥
ഞനും ഇതുപോലത്തെ ആള് ആണ് ഒന്നും shredikila എല്ലാത്തിലും പോയി ചാടും ചെയ്യും..😂
Same😂😂😂
@@raseenap2452 😂🙌🏻
😂
Njanumm
Njnum😂
Rakhi നസ്രിയ ആകാൻ നോക്കിയിട്ടുണ്ട്.🎉ഇത്തിരി കൂടി speed ആയാൽ oke ആകും. കാണാൻ നല്ല look ഉണ്ട്..... നായകൻ സൂപ്പർ 👌🏻
ഒരു സിനിമ മൂഡ് ഈ 12 min ഉള്ളിൽ ഒതുക്കി കാണിച്ചു കൊടുത്ത നിങ്ങളെ സമ്മതിക്കണം 🔥🔥👍👍
Uff Rakhy Nasriyayi jeevichu ennu venam parayan 😅😂🎉 congrats team ❤
ഈ ഷോട്ട് ഫിലിമിന് പിന്നിൽ സിനിമാക്കാരൻ ആകാൻ നടക്കുന്ന ഒരാളുടെ മനസുണ്ടന്ന് തോന്നുന്നു.....😉 All the very best 🥰☺️👍
❤
10% charge ulu enn paranjit.. phonil 35% charge ind!..🤣🤣
അണിയറ പ്രവർത്തകർ ഉയരങ്ങളിലേക്കെത്തട്ടെ 🤲... എല്ലാം കൊണ്ടും പൊളി...🔥🔥🔥
ഇവരുടെ ജോഡി കൊള്ളാം
Dop ❤️
Direction 👌🏻👌🏻👌🏻👌🏻
❤
Excellent short film 😍😍☺️☺️💕💕👌👌👌🥰🥰🥰 അതിമനോഹരമായ ഡയറക്ഷൻ... അതിമനോഹരമായ തിരക്കഥ.. അതിമനോഹരമായ ക്യാമറ... അതിമനോഹരമായ... ബാഗ്രൗണ്ട് മ്യൂസിക്.... ഇതിലെ അഭിനയം എന്നു പറയാൻ പറ്റില്ല..... ഇതിലെ എല്ലാ കഥാപാത്രങ്ങളും.... ജീവിച്ചു കാണിച്ചു... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയത്തിൽ നിന്ന്... അഭിനന്ദനങ്ങൾ...
❤
നമ്മൾ സ്ഥിരം പറയും പോലെ ഇതൊരു സിനിമയാണ് എന്നു തോന്നിപോയി എന്നു ആത്മാർത്ഥമായ് പറയാൻ പറ്റുന്ന ഷോട്ട് ഫിലിം
ഈ നായകൻ കൊള്ളാം. വിടണ്ടാ.... ഡയറക്ടർ also
❤
🙌❤️
First കണ്ടോപ്പോൾ romatntic. Comedy വിചാരിച്ചു. But climax പൊളിച്ചു. ചെറിയകഥ മനസ് തണുത്തസുഖം.
ഒരിക്കലും മറക്കാത്ത എന്റെ ബാംഗ്ലൂർ വൈബ്സ് പഴയ കാലത്തേക്ക് ഈ ഷോർട് filim kond poyi
എവിടെയോ കണ്ടു മറന്ന സിനിമ പോലൊരു കഥ...👍🏻
കൊച്ചു വലിയ vibe stories ആണ് BTM ന്റെ specialty
നിങ്ങടെ Content ന് എല്ലാ ഒരു magical touch ഉണ്ട്...✨❣️
ഇത് എങ്ങനെയാ വെറും 10 mint ill ഇങ്ങനെ vibes അടിപ്പിക്കാൻ പറ്റുന്നത് ❤️❤️🥺
ഒരു പ്രണയം പൂത്തുലയുന്നത് കാണാൻ എന്താ രസം.... പിന്നെ എന്റെ പൊന്നോ
ബാംഗ്ലൂർ ഡെയ്സിലെ അജുനെ പോലെ feel ആയി നായകൻ 😍
പെട്ടെന്ന് തീർന്നു പോയി ..... പക്ഷേ അവസാനിക്കുമ്പോൾ മുഖത്ത് ഒരു ചിരിയുണ്ടെ
10 മിനിറ്റ് ഉള്ളെങ്കിലും ഒരു നല്ല filim കണ്ടെ feel ഉണ്ട് 👌👌👌🔥🔥🔥
❤❤direction, acting, camera ellam pollichu..nice one✌
❤
Casting, story ellam adipwli.. Superb.. @roshan than cheythathil njan kandathil this is best one....
Thank you 😊
This just got a real smile on my face...😊 Good one
നസ്രിയപോലെ cute ആണ് ഈ ഡ്യൂപ്ലിക്കേറ്റ് നസ്രിയ 🥰
💯👌🏻ഒറ്റ ഇരിപ്പിൽ സ്കിപ് അടിക്കാതെ തീരും വരെ ഇരുന്നു കണ്ടു 😍❤
Kollaam oru vibe okke nd❤
റോഷൻ മച്ചാനെ സൂപ്പർ ടാ..... Keep going. All the best
Thank you :)
നല്ലൊരു കൊച്ചു romantic movie കണ്ടപോലെ 👍🏻ആദിൽ 👏🏻👏🏻👏🏻👏🏻
❤
ശരിക്കും ബാംഗ്ലൂർ ഡേയ്സ് സിനിമ കണ്ടപ്പോൾ കിട്ടിയ സുഖം കിട്ടി ഈ ബാംഗ്ലൂർ വൈബ്സ് കണ്ടപ്പോൾ 👍🏻
Last ചെക്കന്റെ മുഖത്തെ ചിരി കണ്ടു ചിരിച്ചവർ ഉണ്ടോ
നിങ്ങളുടെ short films എല്ലാം മാക്സിമം കാണാൻ ശ്രമിക്കാറുണ്ട്. നല്ലതാണ്
പിക് ചെയ്യാൻ വന്നത് കാറിൽ ആയിരിക്കും എന്നു പറഞ്ഞു ഏതെങ്കിലും കാറിൽ കേറി ഇരിക്കുമെന്നാ കരുതിയത് 😂
ഇത്രേം കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര നല്ല വൈബ്സ് ഫീൽ ചെയ്യിക്കണം എന്ന്ണ്ടെങ്കി അതിന് Btm ന് മാത്രെ കഴിയൂ... ❤️
Aiwa ❤️❤️❤️ രാഖി പൊളിച്ചടുക്കുവാണല്ലോ ഈയിടെയായി... 😘😘❤️❤️
ഈ ഷോട്ട് ഫിലിം അവസാനം ഒരു smile കൊണ്ടേ കണ്ടു തീർക്കു 😍😍
കണ്ടു കഴിഞ്ഞു അവസാനം ആവുമ്പോ ചുണ്ടിലൊരു പുഞ്ചിരി വന്നില്ലേ.. അതാണ് അതിന്റെ ഒരു ഇത്.. നൈസ് ആയിട്ടുണ്ട് ഷോട്ട് ഫിലിം
Ithinte part 2 venam ennullavar👍
ഇതുപോലെ വഴി തെറ്റി പോയി പോസ്റ്റ് ആയവർ ഉണ്ടോ?😅
ബാംഗ്ലൂർ days vibe കൊള്ളാം
കൂടുതലായി ഒന്നും പറയാനില്ല. 😊 അടിപൊളി
ബാംഗ്ലൂർ vibe കിട്ടി. കൊള്ളാം 👌🏻
Peru pole thanne nalla vibes ayirunn full 👍🏻
Ee short film kaanumbo ariyathe thanne oru punjichiri varum🥰
വലിയ കഥ ഒന്നും ഇല്ലങ്കിലും നല്ലൊരു feel കിട്ടുന്നുണ്ട്. ചിലർക്ക് എങ്കിലും relatable ആയിരിക്കും
veendum kaanan thonnunna short film ....nannayirunnu....randperum nannayi cheythu....All the Best for the entire team
ഒരുപാട് രസമുള്ള ചെറിയ സിനിമ.. 👏👏
ഒരുപാട് ഇഷ്ടപ്പെട്ടു. രണ്ടാളും നല്ല cute ആണ്
BTM Enthonnado ee kanich vechekkunnath..
Vishayam..
Still blushing...
❤❤ആഹാ ക്ലൈമാക്സ് ഇൽ എല്ലാവരും ഒന്ന് പുഞ്ചിരി ക്കും
തീർന്നു പോയത് അറിഞ്ഞില്ല അത്ര നല്ല ഷോട്ട് ഫിലിം ❤️
കണ്ടോണ്ട് ഇരിക്കാൻ പറ്റുന്നൊരു nice short film
Bangalore Vibeee aneiii 😁✨♥️ oru Feel good short film ! 🫶🏻
രണ്ടാളും നല്ല ജോഡി ആണ്. കണ്ടിരിക്കാൻ രസമുള്ള മുഖങ്ങൾ
Rakhyy Machaaa🤪… muthee polich😘😘😘
Super❤️❤️theerandayirunu n thoni...
ഇത് ഇപ്പോ എന്താ സംബവിച്ചേ...
പെട്ടന്ന് തീർന്നു പോയല്ലോ ..
Any way, good job 👍🏽!
നസ്രിയ കൊള്ളാം. ഫഹദ് സൂപ്പർ 😁
ഞാൻ ഫസ്റ്റ് tym ചെന്നൈയിൽ job കിട്ടി പോയപ്പോൾ ഇതുപോലെ വഴി തെറ്റി പോയിട്ടുണ്ട്
Great ❤🎉
Direction n making ❤️👏
Visuals n 😊Cinematography ❤️🔥👌
❤
Short and sweet story 👍 Well directed, and acting natural. Congrats to the story writer 👏👏
❤
Kannumbol oru sugham❤
ആഹാ അടിപൊളി, superb... Great work.. All the best for the entire team..
Good Vibes ആകെ ഒരു adipoly Vibe ആണല്ലോ 👍🏻
pinnayum kandu kondu irrikkan thonnii ❤
Feeling proud.. dubbed for the main character 🥹😇
❤️🫂Malavika
❤
❤
🥰👌
രാഖി dear സൂപ്പർ 👌🏻
Waa super adipoli awesome onnum parayanilla 😍😍😍
Wow!! Polich polich.. Oru cheriya kadhaye ollu enkilum sambavam adipoli ayittund
നടൻ കൊള്ളാം.... നല്ല ആക്ടിങ് ആണ്
കേരളത്തിൽ വഴി തെറ്റി പോകുന്ന ലേ ഞാൻ 😁🤣
Super
Adipoli
നല്ല അവതരണം വളരെ നന്നായിട്ടുണ്ട് നല്ല വൈബ്സ്
ഇനി ആണ് അവർ ബാംഗ്ലൂറിനെ സ്നേഹിക്കാൻ തുടങ്ങുന്നത്
Unique and interesting storyline aanu ee channalinte main...
ഇതുപോലെ ഒരു പൊട്ടിപെൺ ആണ് mine girl miss you da kunju☺️❤️
Superb, I got surprised, loved it
ബാംഗ്ലൂർ vibe അടിച്ചു. എന്റെ സ്വപ്നനഗരം 🥰
ഒരു ചെറുപുഞ്ചിരിയോട് കൂടി അല്ലതെ ഇത് കാണാൻ പറ്റില്ല ❤
overacting ahnn 🙄
No... I don't think so
Actor kollalo😏
@@Tessaa-sn7fl anik agana thonniyilla
ആഹ് നമ്മളും പോയിട്ടുണ്ട് വഴി തെറ്റി 🥹
Really superb..
So btm became more matured..
Superb work...😍😍🤩🤩
Good direction. Kudos entire team
❤
ഇങ്ങനെ തെക്കും വടക്കും അറിയാത്തനെ പ്രേമിക്കാൻ നല്ല രസമാ കേട്ടോ 😁
നസ്രിയ കൊള്ളാം 😁
Nice making 🔥
❤
രസകരമായ വിഭവങ്ങളും മായ് ഇനിയും വരു ബനാന ട്രീ മീഡിയ
ഉത്സവത്തിനു കൂടെ വഴി തെറ്റിക്കുന്ന പോലെ ഡയലോഗ് എല്ലാം പൊളി
പെട്ടന്ന് കഴിഞ്ഞു പോയി. Sec part ഉണ്ടോ
Enta mwone.. Poli vibes ❤️ you guys are making awesome videos❤️
Super ayit ond ❤️
Nice makings i really enjoyed it ❤