മകളും മരുമകളും പ്രസവശേഷം ഒരുമിച്ച് എത്തിയപ്പോള്‍ /reaches home after delivery daughter n son's wife

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 691

  • @bushisennu6310
    @bushisennu6310 ปีที่แล้ว +401

    ആരോഗ്യം ഉള്ള സമയത്ത് പെൺകുട്ടികളെയും പേരക്കുട്ടികളെയും തലയിൽ വെച്ച് നടക്കും,അപ്പോ മരുമക്കൾ തുമ്മിയാലും തുപ്പിയാലും ഒക്കെ കുറ്റമാവും അമ്മായിമ്മമാർക്ക്,അവസാനം വയ്യാണ്ട് ഒരു ഭാഗത്ത്‌ കിടന്നാൽ ഈ പെൺകുട്ടികളും പേരകുട്ടികളും പൊടിയും തട്ടി പോവും,പിന്നെ കുറ്റപ്പെടുത്തിയ മരുമക്കളെ ഉണ്ടാവൂ, അത് ചിന്തിക്കാൻ ഉള്ള ബുദ്ധി വേണ്ടേ ഇവറ്റകൾക്ക്

  • @appucookiessvlog
    @appucookiessvlog ปีที่แล้ว +495

    ഇത് പോലെ സ്നേഹവും കരുതലുമുള്ള ഭർത്താക്കൻമാർ ഉണ്ടെങ്കിൽ ഏതൊരു പെണ്ണിനും ആ വീട് സ്വർഗ്ഗം തന്നെ ആയിരിക്കും.❤

  • @anikichu732
    @anikichu732 ปีที่แล้ว +91

    എല്ലാ ഭർത്താവും ഇതുപോലെ കണ്ടറിഞ്ഞു പെരുമാറിയാൽ നമ്മുടെ നാട്ടിൽ ഇത്രയും ഡിവോഴ്സ്ഉണ്ടാവില്ലായിരുന്നു. കൂടാതെ മെസ്സേജ് കൂടിയാണിയിത്. ❤️

  • @Rahmedshahid
    @Rahmedshahid ปีที่แล้ว +81

    എല്ലാ വീട്ടിലും ഇതെന്നെ അവസ്ഥ മരുമക്കൾ എന്നും ജോലിക്കാർ തന്നെ

  • @nidhunidhas4624
    @nidhunidhas4624 ปีที่แล้ว +668

    എല്ലാ ഭർത്താക്കൻമാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว +5

      Thank you ❤️

    • @jencysajy7004
      @jencysajy7004 ปีที่แล้ว +2

      Excellent 👌

    • @Marwas49
      @Marwas49 ปีที่แล้ว +4

      ​@@happyandcool1-t1y
      Athe.ente avastha arunnu ithu.makalillanjitum.ithilepole ente bharthaavu annu chinthirunnel ithrem sahikandarunnu.ipolm mattam arkumla athukond njanangu mari

    • @jandjworldcreations5850
      @jandjworldcreations5850 ปีที่แล้ว

      Sathyam

    • @varghesemeckamalil3049
      @varghesemeckamalil3049 ปีที่แล้ว +1

      Husband...

  • @mareenareji4600
    @mareenareji4600 ปีที่แล้ว +204

    ഇത് പോലെ ഒരു ഭർത്താവ് ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം ❤

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 ปีที่แล้ว +627

    80 ശതമാനം അമ്മായിയമ്മമാരും ഇങ്ങനെയാണ് പെൺമക്കളുടെ കുഞ്ഞുങ്ങളോട് ഉള്ള സമീപനം ആയിരിക്കില്ല ആൺമക്കളുടെ കുഞ്ഞിനോട് ഉണ്ടാകുക

  • @Achukutty-e8x
    @Achukutty-e8x ปีที่แล้ว +223

    കരഞ്ഞു പോയി... ഇതിലുള്ള ഓരോന്നും അനുഭവിച്ചതാണ്... ഡെലിവറി കഴിഞ്ഞു എന്നെയും കുഞ്ഞിനേയും ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ (കൂട്ടിക്കൊണ്ട് ചെന്നപ്പോൾ ) ഞങ്ങടെ റൂം ഒന്ന് ക്ലീൻ ചെയ്തിട്ട് കൂടി ഇല്ലായിരുന്നു... ഞങ്ങടെ മൂന്നുമാസം ഉള്ള കുഞ്ഞിനെ എടുക്കുമ്പോൾ ശരീരം വേദനിക്കുന്ന അമ്മായിയമ്മക്ക് അയൽവക്കത്തുള്ള മൂന്നു വയസുള്ള മോളെ എടുക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു... ഞങ്ങടെ കുഞ്ഞിന് പനി വന്നാൽ ഹോസ്പിറ്റലിൽ എന്റെ വീട്ടുകാർ വന്നു കൊണ്ടു പോകണം... അതും എന്റെ കുഞ്ഞൊരു preterm ബേബി ആയിരുന്നു... എനിക്കാണെങ്കിൽ സിസേറിയനും ആയിരുന്നു... ആ എന്നെക്കൊണ്ട് പലഹാരം ഉണ്ടാക്കിച്ചു നാത്തൂന് കൊണ്ടു കൊടുക്കും... വീട് ക്ലീനിങ്, പറമ്പിലെ പണി... മടുത്തിട്ട് husband നാട്ടിൽ വന്ന് എന്നെയും കുഞ്ഞിനേയും ഒപ്പം കൂട്ടി.. ഇപ്പോൾ സമാധാനം ഉണ്ട്‌... ജോലി ഉണ്ട്‌... നാട്ടിൽ നിന്നാൽ വെറുമൊരു ജോലിക്കാരി ആയി തീർന്നേനെ എന്റെ ജീവിതം...

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      ❤️❤️❤️

    • @thesneemmuhammed6825
      @thesneemmuhammed6825 ปีที่แล้ว +1

      Great

    • @lekhavlekha75gmaillekha61
      @lekhavlekha75gmaillekha61 ปีที่แล้ว +1

      Ente avastha 😢

    • @passion4dance965
      @passion4dance965 ปีที่แล้ว +7

      എന്തിനാ അതൊക്കെ സഹിച്ചു ഇരുന്നേ അപ്പോവേ വീട്ടിലോട് പൊയ്ക്കൂടായിരുന്നോ.. ഇന്നലെ ഇതുങ്ങളൊക്കെ padiku

    • @-Razan_444
      @-Razan_444 ปีที่แล้ว

  • @smithack8999
    @smithack8999 ปีที่แล้ว +49

    ഭർത്താക്കന്മാർ ഇങ്ങനെ ആയിരുന്നെങ്കിൽ 🤔എത്ര കുടുംബങ്ങളിൽ സന്തോഷവും ഒരുമയും ഉണ്ടായിരുന്നേനെ 🥰

    • @JayaChandran-wk1ec
      @JayaChandran-wk1ec ปีที่แล้ว +1

      അതെങ്ങനെയാ ചില ഭർത്താക്കന്മാർ ഉണ്ട്. അമ്മ പറയുന്നത് മാത്രം ശെരി എന്ന് വെക്കുന്നവർ

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 ปีที่แล้ว +84

    അമ്മമാർ കണ്ണ് തുറക്കട്ടെ,, നല്ല മെസ്സേജ് 👍👍

  • @sumyginosh8893
    @sumyginosh8893 ปีที่แล้ว +20

    കുഞ്ഞ് ഉണ്ടായിട്ട് കാണാ൯ പോലു൦ വരാത്ത ആളാണ് എ൯െ അമ്മായിയമ്മ. മകളുടെ മക്കളെ വലിയ കാരൃവു൦.

  • @thanuminoos6882
    @thanuminoos6882 ปีที่แล้ว +51

    ഇത് ഇപ്പോഴും നടക്കുന്നു പെൺകുട്ടികളുടെ മക്കളെ ലാളിക്കുകയും ആൺ കുട്ടികളുടെ മക്കളെ തിരിഞ്ഞ് നേക്കായും എന്റ വീട്ടിൽ ഇതാണ് അവസ്ഥ

  • @manjusuminammini7809
    @manjusuminammini7809 ปีที่แล้ว +13

    ഇവടെ നേരെ തിരിച്ചാണ് എന്റെ കുഞ്ഞിനെ ആണ് അമ്മായി അമ്മക്ക് കൂടുതൽ ഇഷ്ടം.... പെണ്മക്കളുടെ കുഞ്ഞുങ്ങൾ എപ്പോളെങ്കിലും വരുന്നവർ അല്ലെ മോന്റെ കുഞ്ഞല്ലേ എന്നും അടുത്ത് ഉണ്ടാവുക എന്നാണ് പറയുക... 😍😍

    • @queenbee-fd2hq
      @queenbee-fd2hq ปีที่แล้ว +1

      Same🥰

    • @MedStudent_Eats
      @MedStudent_Eats 6 หลายเดือนก่อน

      Athil ningal happy avaruth orikkalum . Its just an opinion. Athum verthirivu thanne alle … aneethi nammalk ethire alllenkil usually aarkum oru kuzhapavum undavarillla .. angene aavaan paadilla 🥲

  • @bushrasalim4733
    @bushrasalim4733 ปีที่แล้ว +28

    സത്യം ഇങ്ങനുള്ള അമ്മായിയമ്മാരെയും നാത്തൂനെയും ചാഭിട്ടിക്കൂട്ടണം. ഭാര്യർതാവിന് 🙏

  • @NScreation206
    @NScreation206 ปีที่แล้ว +143

    ചില വീടുകളിൽ മെൻസസ് ആയാലാണ് വേർതിരിവ്. മകൾക്കാണെങ്കിൽ റെസ്റ്. മരുമക്കൾക്കാണെങ്കിൽ no rest🤧

  • @anjanaanjana5552
    @anjanaanjana5552 ปีที่แล้ว +76

    അടിപൊളി ആയിട്ടുണ്ട്... ഇപ്പോഴും ചില വീടുകളിൽ ഇതൊക്കെ നടക്കുന്നുണ്ട്. ഇത് പോലെ ഉള്ള നല്ല വീഡിയോസ് ഇനിയും ഉണ്ടാകട്ടെ... 👍🥰

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      Thank you ❤️

    • @shanidashanu2182
      @shanidashanu2182 ปีที่แล้ว

      Sathyam, anubhavikkunnu

    • @mayasuresh5363
      @mayasuresh5363 ปีที่แล้ว +1

      👍, അത് അമ്മനെ കൊണ്ട് അല്ലെ, പെങ്ങൾ മാരെ കൊണ്ട് ആണ് എന്ന് മാത്രം...

    • @badarudeenbadaru7199
      @badarudeenbadaru7199 ปีที่แล้ว

      Sathyam

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +162

    നട്ടെല്ലുള്ള മകൻ / ഭർത്താവും❤❤❤

  • @muthukoya2001
    @muthukoya2001 ปีที่แล้ว +7

    ഇത് പോലുള്ള അമ്മമാരെ മക്കൾക്കു കിട്ടാതിരിക്കട്ടെഅഭിനയം നന്നു

  • @seemaanil51
    @seemaanil51 ปีที่แล้ว +9

    ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ്... Husnte അമ്മയ്ക്ക് എന്റെ മക്കളെ കഴിഞ്ഞേ എന്തും ഉള്ളു... എന്നോടും ഒരുപാട് സ്‌നേഹം ആണ്.. നാത്തൂന്നും നല്ല സ്‌നേഹം ഉണ്ട്.. ഞങ്ങൾ ശെരിക്കും friends ആണ്

  • @aamiz512
    @aamiz512 ปีที่แล้ว +27

    ചേച്ചി ഇത് ശെരിക്കും എന്റെ കഥ എടുത്തു ചെയ്ത പോലെ ഉണ്ട്. ബട്ട്‌ ഭർത്താവ് ഇത് പോലെ നിന്നിരുന്നെങ്കിൽ സന്ദോഷം ആയിട്ടു ജീവികയിരുന്നു 🥺

  • @Sajida-vt4db
    @Sajida-vt4db ปีที่แล้ว +7

    ഇമ്മാതിരി ചങ്കൂട്ടമുള്ള ഭർത്താകൻ ഉണ്ടെങ്കിൽ അമ്മയെയും നോക്കും ഭാര്യ യെയും നോക്കും അല്ലെങ്കിൽ ഇമ്മാതിരി അമ്മായിയമ്മ മാരുടെ പോരിൽ മരുമക്കൾ ഉരുകി മരിക്കും എന്റെ അറിവിലും ഉണ്ട് ഈ അനുഭവം. ഏതായാലും സൂപ്പർ ആയിട്ടുണ്ട് 👍👍

  • @aswathys306
    @aswathys306 ปีที่แล้ว +14

    എന്റെ അനുഭവ കഥയും ഇതാണ്. ഇതുപോലെ ചങ്കൂറ്റമുള്ള ഭർത്താവാണ് എന്റേതും.... നല്ല അവതരണം : ആശയം

  • @shiyashayaan
    @shiyashayaan ปีที่แล้ว +8

    ഇത് തന്നെയാണ് എനിക്കും മനസ്സിലാവാത്തത്. മരുമകൾ അന്യരുടെ മകൾ ok. പക്ഷെ പേരക്കുട്ടികളോ? പോരാടിച്ചു ഓടിച്ചുവിട്ട മകന്റെ മക്കൾ തന്നെ വേണ്ടിവരും അവസാന കാലത്ത്. കാലമേ സാക്ഷി 🥰

  • @alhamdulillaaaa
    @alhamdulillaaaa ปีที่แล้ว +41

    ഭർത്താവ് ആയാൽ ഇങ്ങനെ വേണം ...👌👌

  • @valsalaep262
    @valsalaep262 9 หลายเดือนก่อน +1

    അമ്മായിഅമ്മമാരെ കണ്ണ് തുറപ്പിക്കുന്ന നല്ല മെസ്സേജ്.. 👏👏👏👏👏👏👍👍👍👍👍

  • @shijuks7793
    @shijuks7793 ปีที่แล้ว +46

    ഇതിപ്പോൾ എന്റെ കഥ തന്നെ ആണ്.മോളുടെ കുഞ്ഞു അവരുടെ കുഞ്ഞും മോന്റെ കുഞ്ഞു എന്റെ കുഞ്ഞും ആരുന്നു അവർക്കു.എന്റെ മോൻ വിശന്ന് കരയുമ്പോൾ അവനെ എടുക്കാൻ വിടാതെ കുട്ടികൾ ആയാൽ കരയും പോയി പണിയെടുക്കാൻ പറയുന്ന അമ്മ.സ്വന്തം വീട്ടിൽ നിന്നാൽ ഭാര്യയും കുഞ്ഞും നഷ്ടമാകുന്നു തോന്നിയപ്പോൾ തോന്നിയപ്പോൾ ഞങ്ങളെയും കൊണ്ടു ഏട്ടൻ വീട്ടിൽ നിന്നും ഇറങ്ങി.എന്റെ മോനിപ്പോൾ 23 വയസ്സായി.എന്നിട്ടും ഇതു കണ്ടപ്പോൾ ഞാൻ കരഞ്ഞു

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว +1

      ❤️❤️❤️

    • @nuchunuchushahi8517
      @nuchunuchushahi8517 ปีที่แล้ว +3

      Ellayidathum und ee verthiriv... Pinne ath nammal manassilakki munnottu pokunnu.

  • @asnaachnoos4481
    @asnaachnoos4481 ปีที่แล้ว +3

    ഞാൻ അനുഭവിച്ചതാ രണ്ടു കണ്ണുകൊണ്ട് മക്കളെ കാണുന്നത് ഇപ്പോഴും അങ്ങനെ പെണ്മക്കളും മക്കളും എന്റെ വീട്ടിൽ എല്ലാ മക്കളും ഒരുപോലെ അത്കൊണ്ട് വിത്യാസമില്ലാതെ പരസ്പരം സ്നേഹിക്കുന്നു

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +5

    നല്ല വിഡിയോ.... ഇതുപോലെ ഒരു husbend ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം..,. ഇപ്പോ വീഡിയോസ് നല്ല നിലവാരം ഉണ്ട് ❤️❤️❤️❤️❤️❤️❤️

  • @Ayzis_fantasy.
    @Ayzis_fantasy. ปีที่แล้ว +4

    Your perfection and timing....oru rakshayumilla .... especially content 💯

  • @athidhiabhi8026
    @athidhiabhi8026 ปีที่แล้ว +11

    മരുമകൾ ഇത്രയും പാവമായിരുന്നത് അന്തകാലം. അത്യാവശ്യം സംസാരിക്കുകയും അമ്മായിഅമ്മയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊടുക്കുക യുംവേണം. എങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ. പോരെ ടുക്കണം എന്നല്ല പെറ്റ മ്മയെ പോലെ സ്നേഹിക്കുകയും തെറ്റുകൾ തിരുത്തുകയും വേണം ❤

  • @nidhingopi4868
    @nidhingopi4868 ปีที่แล้ว +2

    ചേട്ടാ സൂപ്പർ 👍👍👍👍👍...... വീഡിയോ സൂപ്പർ കേട്ടിയോൻ മാർ അയാൾ ഇങ്ങനെ വേണം

  • @afsasana3423
    @afsasana3423 ปีที่แล้ว

    Adipoli video😊👌 chechide acting pwoli🤗❤ aadyaaytan kandath. New subscriber😍 iniyum ith pole orakkam nadikunna samuhathinte kann thurapikunna videos pratheekshikunnu😇👍🏻

  • @thomaspxxavier2198
    @thomaspxxavier2198 ปีที่แล้ว +15

    ഇത് പോലെ ഭാര്യയുടെ ദുഃഖവും കഷ്ടപാടും അറിയുന്ന ഒരു ദാർത്തവ് ആണ് ഒരു പെണ്ണിന്റെ ഭാഗ്യം വേറേ യാരും അവളുടെ ഭാഗത്ത് ഇല്ല എങ്കിലും അവൾ ഒന്നു സംഭവിക്കില്ല

  • @rahanassignatureoflife33
    @rahanassignatureoflife33 ปีที่แล้ว +1

    Unfortunately ella barthakanmarum ingane alla. Adjust chey ellaveetilum ingane okm thanne ananallo pinne avarok parayam ayavarallae avare thiruthanavilla ni adjust chey hooo.... 😊😊

  • @suniv9292
    @suniv9292 ปีที่แล้ว +8

    അടിപൊളി husband കെട്ട്യോൻ ആയാൽ ഇങ്ങനെ വേണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻സ്വന്തം മോളോട് കിടന്നോളാനും മരുമകളോട് 5 മണിക്ക് എണീക്കാനും കൊള്ളാം

  • @habeebasalim
    @habeebasalim ปีที่แล้ว +1

    Hi dears ella videos um.super very good um anu swanthom molku snehom koduku kayum maru maga lodu snehom kani ka thea eri ku kayum che yu nna thu vali ya tthea tta nu makka lea yum maru makka lea yum kunju nga lea yum.oru.polea snehe kan amma maru padi ka nom super very good messages ulla videos ai ru nnu thank you so much dears god bless you.

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      Thank you so much ❤️ 😊 .. we missed your comments for few days 😊🙏

  • @niyasrinsha9434
    @niyasrinsha9434 ปีที่แล้ว +1

    Adipoliyayittund nalla concept nammude idayil nadakkunna ee oru concept chechi nannayi avatharippichu❤

  • @nayanaumesh5479
    @nayanaumesh5479 ปีที่แล้ว +1

    Nalloru theme. Valare nannayittundu. Mikkavarum sthalangalil ithu thanne aanu avastha. 👏👏

  • @jyothishasubashjyothy5346
    @jyothishasubashjyothy5346 ปีที่แล้ว +1

    Nannayittund.....ithe anubhavam enikyundayittund

  • @creationsofachuz836
    @creationsofachuz836 ปีที่แล้ว

    Super... Ethokke thanneaanu mikkayeduthum.... Husband poli

  • @salmufiros5327
    @salmufiros5327 ปีที่แล้ว +17

    എന്റെ അമ്മായിഅമ്മ ഇത്പോലെ ആണ്

  • @meghakannan7852
    @meghakannan7852 ปีที่แล้ว +3

    ഇത് ഓരോ വീട്ടിലും നടക്കുന്നത് ആണ് പക്ഷെ ഭർത്താവ് ഇങ്ങനെ സപ്പോർട്ട് ചെയ്യില്ലന്ന് മാത്രം എന്റെ delivery കഴിഞ്ഞു 3മാസം ഞാനും husband ന്റെ വീട്ടിൽ ചെന്നതാ എനിക്ക് ഇതിലും വലിയ കഷ്ടപ്പാട് ആരുന്നു, കുഞ്ഞിനോടും ഇങ്ങനെ തന്നെ

  • @PORUPUPPY
    @PORUPUPPY ปีที่แล้ว +8

    ❤❤❤❤chettante theerumaanam100 ishtaayi.....njanum inganonn aagrahichathaa....pakshe ente bharthavin onnum manassilaayirunnilla....hus nteyum mattullavarudeyum munnil bhayankara caring mother in law ayirunnu....sathyavastha namkk maathrame ariyooo...paranjaal aarum viswakkem illa athrakk nalla caring aayirunnu mattullavar kaanumpol😢😢😢😢😢

  • @vishnumayasreejith6676
    @vishnumayasreejith6676 ปีที่แล้ว +1

    ഇതിൽ സ്റ്റാർട്ടിങ് to എൻഡിങ് എന്റെ കഥ തന്നെ. Good content

  • @rabiabirabiabi852
    @rabiabirabiabi852 ปีที่แล้ว +1

    Real adikavum ingne thanne anubavam sakshi😮

  • @niyasshameem3458
    @niyasshameem3458 ปีที่แล้ว +2

    നിങ്ങളുടെ അമ്മവേഷമാണ് എനിക്കിഷ്ടം നല്ല മെസേജ് 👌👌👌

  • @shailajank2492
    @shailajank2492 ปีที่แล้ว +2

    നല്ലൊരു msg ഉള്ള വിഡിയോ... 👍👍👍

  • @meenaram8055
    @meenaram8055 ปีที่แล้ว +6

    good theme as usual 👍 showing partiality between daughter and daughter in law is very unpleasant ...climax super with good message 👌👍❤

  • @SanthapraveenSanthapraveen
    @SanthapraveenSanthapraveen ปีที่แล้ว +5

    എന്റെ അമ്മായിഅമ്മയും ഇത് പോലെയുള്ള ഒരു സാധനമാണ് എനിക്ക് രണ്ടു മക്കളാണ് രണ്ടുപേരോടും ഇപ്പോഴും ഇങ്ങനെ തന്നെയാണ്.

  • @nishanrishan1503
    @nishanrishan1503 ปีที่แล้ว +1

    ഇത് തന്നെ ആണ് അവസ്ഥ
    ഞാനും ഇങ്ങനെ വേർതിരിവ്
    കാണിക്കുന്ന അമ്മായി അമ്മന്റെ കൂടെ ആണ് ഇന്നും കഴിഞ്ഞു കൂടുന്നത്. ഭർത്താവ് ഇങ്ങനെ കൊണ്ട് പോകുകയാണെങ്കിൽ എത്ര നന്ന്. അഭിനയം ആണെങ്കിലും ഇതിൽ നല്ല ഒരു അർത്ഥം ഉണ്ട്

  • @stranger5097
    @stranger5097 ปีที่แล้ว +43

    എന്റെ ഭർത്താവിന്റെ ഉമ്മ എന്റെ മക്കളേം പെങ്ങളെ മക്കളേം ഒരു പോലെയാ നോക്കുന്നെ❤😊ടോയ്ലറ്റ് പോയാൽ കഴുകി കൊടുക്കുക വരെ ചെയ്യും.❤ എന്റെ സ്വന്തം ഉമ്മാക്ക് മക്കളെ നോക്കിത്തരാൻ ഭയങ്കര മടിയാ😅so ഞാൻ hus home ആണ് നിക്കൽ❤മക്കൾക്കും ഭർത്താവിന്റെ ഉമ്മാനെ ജീവനാ❤❤❤❤❤ ഉമ്മ ഇഷ്ടം❤❤❤❤

  • @mahalekshmianish3927
    @mahalekshmianish3927 ปีที่แล้ว

    ഇവിടേം ഇതുപോലെ തന്നെ ആയിരുന്നു. ഇപ്പോഴും മാറ്റമൊന്നും ഇല്ല. മിക്കവാറും അമ്മായിഅമ്മമാർ ഇങ്ങനെ ആണ്.

  • @luckycharm.2022
    @luckycharm.2022 ปีที่แล้ว

    Ente barthavum engane thanneyaa,, but thet arude bagathu kandalum adhinu shasikknm.. Ammayaylum, bharyayalum,,, edhupole oroo ammayamma markum oru padamavate e video 👍👍

  • @husnaishaqhusna455
    @husnaishaqhusna455 ปีที่แล้ว +11

    👍🏻👍🏻👍🏻👍🏻ഇതൊക്കെ വെറും ഭാര്യ മാർ മാത്രം കാണും. ഭർത്താക്കന്മാർ ആരു കാണാൻ 🧐

  • @prinshamanoj9674
    @prinshamanoj9674 ปีที่แล้ว +2

    Valare ishttamyiii ellavarum igane aayirinnenkil...

  • @misriyanoufi4678
    @misriyanoufi4678 ปีที่แล้ว +11

    മക്കൾടെ കുഞ്ഞിന് പനി വന്നാൽ അങ്ങനെയ 🥲🥲🥲

  • @Ajmal-m2w
    @Ajmal-m2w ปีที่แล้ว +4

    Adipoli ithe ella avideyum nadkunnathane ithe kandittekilum ellavarum manasilakatte

  • @Sreela-h2o
    @Sreela-h2o ปีที่แล้ว

    Video adipoli aayind 👌👌👌👌👍👍👍❤️❤️❤️😍😍😍 makanu vegam thanne kaaryangal manasilaayi 😁😁😁😁🤗🤗🤗

  • @anusreesreekumar5306
    @anusreesreekumar5306 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤

  • @salmufiros5327
    @salmufiros5327 ปีที่แล้ว +36

    എന്റെ മക്കളെ എടുക്കുകപോലും ചെയ്യില്ല നഖ്‌ത്തൂന്മാരുടെ മക്കളെ നിലത്തു വേകേം ഇല്ല ഇതൊക്കെ അനുഭവിക്കുന്നവർക്ക് അതിന്റെ വേദന അറിയൂ
    ഇക്ക എന്ന് എന്റെ കൂടെ ഉണ്ട് അതാണെന്റെ ഏറ്റവും വലിയ ധൈര്യം 😢

    • @mariyammariyam4070
      @mariyammariyam4070 ปีที่แล้ว +3

      ഞാനും ഒരു അമ്മായിയമ്മ തന്നെയാ കുഞ്ഞിനെ നോക്കിയതിനു ശേഷമുള്ള ജോലി ചെയ്താൽ മതി

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      💗💗💗💗

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      ❤️❤️❤️❤️

    • @Hyraahh
      @Hyraahh ปีที่แล้ว +2

      Ente hus umma parayunnathinte appuram nikkilla😢

    • @shahabasp4273
      @shahabasp4273 ปีที่แล้ว

      ​@@mariyammariyam4070crct 👍👍👍👍

  • @basheerpp1349
    @basheerpp1349 ปีที่แล้ว +5

    Climax polichutto❤❤same experience to me

  • @elizabethsamuel2894
    @elizabethsamuel2894 ปีที่แล้ว +14

    I love how this husband supports the wife

  • @bushrahamza7091
    @bushrahamza7091 ปีที่แล้ว +6

    ഇതു അടിപൊളിയായിണ്ട് 😂😂👍👍

  • @danisworld859
    @danisworld859 ปีที่แล้ว +4

    Sheriya.ente jeevidathilum njan epoozhum anubavichu kondirikkunnathum athane.😢 Ethinte sankadam parajhu ariyikkam pattila.nammale parikanikanda avarude sondham makante kunju ane nn orthal mathi

  • @NajinaNazeer
    @NajinaNazeer ปีที่แล้ว +6

    Respect the husband❤ Superb content 🥰 njan ulpedeyulla orupad penkuttikal anubhavichitulla ipozhum anubhavikkunna situation🥲.. Ith kndittenkilum bharyamare care cheyyathe ammayude vakkukalku munnil aviswasikkunna bharthakkanmarkk bodham undakatte🙏

  • @akshayat1391
    @akshayat1391 ปีที่แล้ว

    Ente ammammaki ellakunjngalm orupole ahn nalla snehaman 😢thank god♥️

  • @MuhsinaMuhammed-lt2cs
    @MuhsinaMuhammed-lt2cs ปีที่แล้ว +6

    ഇവിടെ തിരിച്ച..... മകന്റെ കുട്ടിയെ എത്രത്തോളം vashathakkan പറ്റുമോ അത്രയും നോക്കും.... എനിക്കൊന്ന് സ്വന്തമായി നോക്കാൻ വിട്ട് തരൂല... എല്ലാത്തിലും കേറിയങ്ങിടപെടും.... Okke over aayal കുഴപ്പമാ....

  • @minisureshkumar2503
    @minisureshkumar2503 ปีที่แล้ว

    Nannayittunde ketto ❤ super 😍🤩

  • @thaguthagu9080
    @thaguthagu9080 ปีที่แล้ว +1

    Ammayiamma marumakal super🥰... makal pora

  • @bavathameem8874
    @bavathameem8874 11 หลายเดือนก่อน

    Nalla vedio marumakkalaaya oru vidham njanadakkamulla sthreekal anubavikkunna yaadhana

  • @GirijaLakshmi123
    @GirijaLakshmi123 3 หลายเดือนก่อน

    D ❤️ same amma molenetti varumbo parayum cherukkan ennale karachil aayerunnille ni kidanno ennu enne vilichunarthi parayum pillerayal engeneya rathri karayum kurachu kastappedanam ennu aaru virunnu വന്നലു m njanum കുഞ്ഞുങ്ങളും അടുക്കളയിൽ കിടക്കണം bhgyathinu e ikku govt job kitti njan rakshapwttu ippo pansionum vangi sukhamayerekkunnu molude kude

  • @VandanaBhaskaranPillai-zt6yk
    @VandanaBhaskaranPillai-zt6yk ปีที่แล้ว

    Outstanding dear keep it up

  • @rabiabirabiabi852
    @rabiabirabiabi852 ปีที่แล้ว +1

    Chila barthakanamarum ammayodopam cherum id ivide undayilla barthkanmarum edirayal enda cheyya😢

  • @sreekant5693
    @sreekant5693 ปีที่แล้ว +2

    Sister i am watching all of your videos

  • @sheebaasokan8518
    @sheebaasokan8518 ปีที่แล้ว

    Ente ammayiyum ingane aanu.. Ketto. Bhagyam pole irikkum.

  • @radhav719
    @radhav719 11 หลายเดือนก่อน

    Nattil illelum vittile karyangal perfect aayi manage cheyyuna kettiyon aanente hero😘

  • @sulaikhaps1242
    @sulaikhaps1242 ปีที่แล้ว +1

    Super nalla massage❤

  • @SssSss-hf4di
    @SssSss-hf4di ปีที่แล้ว +3

    ഇതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് മകന്റെ കുഞ്ഞിനെ തൊട്ടു നോക്കില്ല മോളെ കുട്ടിനെ കൊഞ്ചിക്കലും ജോലി ഒഴിഞ്ഞിട്ട് സമയം ഇല്ല അവസാനം ഞാൻ എല്ലാം ഇട്ടെറിഞ്ഞു എന്റെ വീട്ടിൽ പോയി മണ കോണഞ്ചൻ ഭർത്താവ് എല്ലാം നോക്കി നിൽക്കും അയ്യോ 🙏🙏🙏

  • @rukkiya6448
    @rukkiya6448 ปีที่แล้ว

    Superayittund super 👌 alla husbanttum egine ayirunnegil

  • @SurayyasuluSulthana-bn9pt
    @SurayyasuluSulthana-bn9pt ปีที่แล้ว +1

    എന്റെ അവസ്ഥയും ഇങ്ങനെ തന്നെ 😌😌😔ഭർത്താവും കണക്കാ

  • @charuvlog126
    @charuvlog126 ปีที่แล้ว +3

    മനസാക്ഷിയില്ലാത്ത അമ്മായി അമ്മ, ഇപ്പഴും ഉണ്ട്

  • @Chechu--gaming
    @Chechu--gaming ปีที่แล้ว +1

    ഞാനും ഒരു മകളാണ് മരുമകളാൻ ഇത് പോലെ ആവരുത് എന്ന് നിർബന്ധം ഉണ്ട് എന്റെ മകൾ ചിലപ്പം പറയു മകളെ കാൾ കാര്യം മരുമകലോഡ് ആണ് എന്ന് എന്റെ മനസ്സിൽ രണ്ടാളും ഒരു പോലെ യാണ് അവൾക് പരിഗടന കൊടുക്കുന്നത് അവളുടെ വീട് എല്ല എന്ന് തോന്നരുത് 😍

  • @hanzy564
    @hanzy564 ปีที่แล้ว +3

    അമ്മ ക്യാരക്ടർ പൊളിയാ ചേച്ചിക്ക്... ♥️

  • @shailasamil7451
    @shailasamil7451 ปีที่แล้ว

    Very heart touching true fact.👍👍

  • @ftbevanaja7518
    @ftbevanaja7518 ปีที่แล้ว

    Nalla oru information aayirunnu

  • @prasannaaravindran5940
    @prasannaaravindran5940 4 หลายเดือนก่อน

    Thank God the husband is a tough guy.,not a spineless fellow.
    Like your videos.
    😊

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 ปีที่แล้ว +1

    മകന്റ് കുട്ടി മകളുടെ കുട്ടി 😢ഓ, എന്തൊരു ver thiruvu 😢 കഷ്ടം കഷ്ടം 😢 നല്ല വീഡിയോ

  • @sudhavijayan78
    @sudhavijayan78 ปีที่แล้ว +1

    Nalla message

  • @arifasalik9321
    @arifasalik9321 ปีที่แล้ว

    Correct ithupole oru saahacharyathiloode kadannu poya aalanu njanum .ee thallakalk ithoke enghane kazhiyunnu..,,😡 during and after delivery which means namuk nammude karyam Thane cheyyan mattullavarude help avashyam ulla samayam apozhanu ivare pole ulla humanity endennariyaatha aalukale nammal sherikk manassillakkan pokunnath.ipo njan ee lokathil areyenkilum verukkunnundenkil ath ente mother in law ye aayirikkum.

  • @angelvarghese8789
    @angelvarghese8789 ปีที่แล้ว +1

    Njn vellom avanam pattath ila ennu thanne parayum ath aru anegilum nammal thirich onum paraaythe pazam vizungiye pole nilkumo ah preshnam...

  • @fauziyanazeer8289
    @fauziyanazeer8289 ปีที่แล้ว +1

    nalla messege super

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y ปีที่แล้ว +3

    അടിപൊളി വീഡിയോ

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +2

    ഇങ്ങനെയുള്ള അമ്മേടെ മോള് വീട്ടിൽ വരുമ്പോ മരുമോൾ അവൾടെ വീട്ടിലേക്ക് പോണം

  • @nisabnpb6797
    @nisabnpb6797 ปีที่แล้ว +1

    അതു ശെരിയാണ് എനിക്കും തോന്നാറുണ്ട് ഇങ്ങനെ

  • @shereenasherin4543
    @shereenasherin4543 ปีที่แล้ว +3

    Sathyam Njanum Anubavichatha ithu pole ❤

  • @RejaniR-k5r
    @RejaniR-k5r ปีที่แล้ว +1

    Video e content super epolum eganokke e kerathil undu annullath anu vadthavam

  • @black-gu8cz
    @black-gu8cz ปีที่แล้ว +1

    Good theme...
    Nice presentation

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh ปีที่แล้ว +3

    Super video ❤❤

  • @suninair16
    @suninair16 ปีที่แล้ว +1

    Husband ho to aesa...👍👍👍
    👏👏👏

  • @muhsinaav680
    @muhsinaav680 ปีที่แล้ว

    ഒരുപാട് ശെരിയാണ്. ഈ വേർതിരിവ് ഒരിക്കലും സഹിക്കാൻ പറ്റുന്നതല്ല.