ഭാര്യ പ്രസവിക്കില്ലാന്നറിഞ്ഞപ്പോൾ അമ്മായിയമ്മയും ഭർത്താവും കൂടി ചെയ്തത് കണ്ടോ | Ammayum Makkalum

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 721

  • @sherlyzavior3141
    @sherlyzavior3141 5 หลายเดือนก่อน +216

    കലക്കി.....കാര്യമറിയാതെ മരുമകളെ മച്ചീ...... എന്നൊന്നുവിളിക്കരുത്. അനുഭവിച്ചിട്ടുള്ളവർക്കേ അതിൻ്റെ വിഷമം അറിയൂ...... ചങ്കിൽ നിന്നും കണ്ണിൽ നിന്നും രക്തമാണ് വരുന്നത്. ആ പറച്ചിൽ കേൾക്കുമ്പോൾ : താത്പര്യമില്ലങ്കിൽ വേർപിരിഞ്ഞു പോവുക. പിന്നൊരു കാര്യം മക്കളില്ലാത്തവർക്ക് ഇല്ല എന്ന ഒറ്റ വിഷമമേ ഉള്ളൂ.... മക്കളെ കൊണ്ട് അപമാനിതരായി അനേകം മാതാപിതാക്കളുണ്ട് ഈ കാര്യത്തിൽ മറ്റുള്ളവരെ പരിഹസിക്കുന്നവർ ഓർത്താൽ നന്ന്.😊

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +8

      Yes👍🏻👍🏻👍🏻

    • @Ponnoos.
      @Ponnoos. 5 หลายเดือนก่อน +1

      Sathyam

    • @rifooschakkarasworld8636
      @rifooschakkarasworld8636 5 หลายเดือนก่อน +5

      അത് മനസ്സിൽ തട്ടിയെങ്കിൽ അവരുടെ അഭിനയ കഴിവ്

    • @najeebaanas3087
      @najeebaanas3087 5 หลายเดือนก่อน

      Yes

    • @pranavp4936
      @pranavp4936 5 หลายเดือนก่อน +1

      അതെ മക്കളെ കൊണ്ട് വേദന അനുഭവിക്കുന്ന എത്രയോ മാതാപിതാക്കളുണ്ട് അതോർക്കുമ്പോൾ മക്കളില്ലാത്തതാണ് നല്ലത്.
      എന്തായാലും രണ്ടുപേരും
      നന്നായി ചെയ്തു 👍👍👍
      അഭിനന്ദനങ്ങൾ ♥️♥️♥️♥️

  • @shaijaabbas8749
    @shaijaabbas8749 5 หลายเดือนก่อน +25

    അമ്മയുടെ റോൾ കണ്ടു ശെരിക്കും ദേഷ്യം വന്നു ട്ടോ സച്ചു നോട്‌. മച്ചി എന്നൊക്കെ വിളിക്കാവോ. ഞാനും ഒരിക്കൽ അനുഭവിച്ചതാ. അത് കേൾക്കുമ്പോ ഒരു പെണ്ണിന്നുള്ള വിഷമം ചെറുതല്ല ktto. ആ feel ശെരിക്കും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതാണ് സച്ചു മോൾടെ വിജയം. നല്ലൊരു കലാകാരിയാണ്. ഒരു സംശയവുമില്ല. വളരെ ഇഷ്ടപ്പെട്ടു. Pnneyy എനിക്കൊരു സംശയം അമ്മ തിരിച്ചു വന്നാൽ paniyillaathavuo 😄😄😄😄❤. അമ്മാതിരി അഭിനയമാണ് സന്ധ്യ. ഒരുപാട് ഇഷ്ടമാണുട്ടോ.

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +2

      😍😍😍Thank you so much for ur msg👍🏻

    • @lijishaa3041
      @lijishaa3041 5 หลายเดือนก่อน +2

      Njan anubhavikunu. Makananu kuzhapam Ena arinjapol parachal nirthi. Athuvare veetil varunalodi yellam kutikal akathathinepati ene kutapeduthi pengalum ammayum parayum.

    • @jerrymol7929
      @jerrymol7929 5 หลายเดือนก่อน +2

      സൂപ്പർ, ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിന് ആദ്യം താങ്ക്സ് പറയുന്നു ഒരുപാട് കുടുംബങ്ങളുണ്ട് കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ കളിയാക്കുന്ന അമ്മായിയമ്മമാരും കുറെ നാട്ടുകാരും , അവരുടെ പ്രതിസന്ധിഘട്ടത്തിൽ കുടുംബം കൂടെയുണ്ടാവണം അതാണ് നല്ല കുടുംബം ഞാനും കുറച്ചുനാൾ അനുഭവിച്ചതാണ്, അത് മാറി ഇപ്പൊ എനിക്കൊരു കുഞ്ഞുണ്ട് സന്ധ്യയുടെ അഭിനയം സൂപ്പർഅമ്മ വരുമ്പോൾ അമ്മയ്ക്ക് അഭിനയിക്കാൻ റോൾ ഉണ്ടാകുമോ എന്തോ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട് 🙏🏼🙏🏼👍🏼👍🏼👍🏼❤️🥰

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn 5 หลายเดือนก่อน +20

    ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുപാട് പെൺകുട്ടികളുണ്ട് അവരുടെയെല്ലാം നമസ്തേ നിങ്ങൾ ഇവിടെ ചൂണ്ടിക്കാണിച്ചത്..പൊളിച്ചു..❤❤

  • @usk9ak
    @usk9ak 5 หลายเดือนก่อน +72

    ഞങ്ങളുടെ നാട്ടിൽ ഒരു മക്കളില്ലാത്ത ഒരു ഉമ്മച്ചി ഉണ്ടായിരുന്നു.. അവർക്ക് സന്താന ഭാഗ്യം ഇല്ലാത്തത് കൊണ്ട് അദ്ദേഹം വേറെ ഒരു കല്യാണം കഴിച്ചു അതിൽ മക്കളൊക്കെ ഉണ്ടായി എന്നിട്ടും അദ്ദേഹം മക്കൾ ഇല്ലാത്ത ഉമ്മച്ചിയുടെ കൂടെ തന്നെ മരിക്കുവോളം സന്തോഷത്തോടെ ജീവിച്ചു അദ്ദേഹം മക്കൾ ഉള്ള ഭാര്യയുടെ കൂടെ വല്ലപ്പോഴേ പോകു കൂടുതലും പ്രസവിക്കാത്ത തന്റെ ആദ്യ ഭാര്യയുടെ കൂടെ തന്നെ ആയിരുന്നു.. ആ ഉമ്മച്ചിക് നമ്മളോടൊക്കെ എന്തൊരു വാത്സല്യം ആയിരുന്നു.. ഇന്ന് അവർ രണ്ട് പേരും ഇല്ല എന്നാൽ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആ ഉഅമ്മച്ചിയേയും നമ്മളെ ഒക്കെ ചെറിയ പ്രായം ഒക്കെ ഓർത്തു പോയി

    • @pathofknowledge10
      @pathofknowledge10 5 หลายเดือนก่อน +3

      എവിടെയാണ് നിങ്ങളുടെ നാട്

    • @ashrincm9901
      @ashrincm9901 5 หลายเดือนก่อน +6

      Aa uppak thande aadhya bharyaye athreyum ishtam ayirunnenkil ayal enthe vere oru pennine thedi poyi? Family life oru kunj undenkil mathrame complete avu ennulla thettidharana. Swantham bharyaye aathmarthanayi snehikunna oraalkum thade bharyayil enthoke kuttangal undenkilum vere oru pennine thedi povan kazhiyilla. Thirichum ath pole thanne. Vere kalyanam kazhichitum athil makkal undayittum veendum aadhya bharyane thedi vannath ayal aa randaam bharyanod cheytha thett. Oru pennum manass kond aagrahikkilla thande bharthav ayalde mun bharya oth kazhiyunnath.

    • @usk9ak
      @usk9ak 5 หลายเดือนก่อน +2

      @@pathofknowledge10 ബേക്കൽ ഫോർട്ട്‌

    • @rahulvariyathodi11341
      @rahulvariyathodi11341 5 หลายเดือนก่อน

      ഞാൻ പറയാൻ വന്നതായിരുന്നു ​@@ashrincm9901

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 หลายเดือนก่อน +6

    വീഡിയോ സൂപ്പർ, രണ്ടുപേരും തകർത്തഭിനയിച്ചു, അമ്മവേഷം നന്നായി ചെയ്തു, ഇത് കുറെ വീടുകളിൽ ഞാൻ കണ്ടിട്ടുണ്ട്, അമ്മയാകില്ല എന്നറിയുമ്പോൾ ഒരു സ്ത്രീ അനുഭവിക്കുന്ന സങ്കടം എത്ര വർണിച്ചാലും തികയാതെ വരും

  • @Itsmydreams6365
    @Itsmydreams6365 5 หลายเดือนก่อน +94

    Vdo ചെയ്യാൻ നിങ്ങൾ എത്രമാത്രം effort എടുക്കുന്നുണ്ട് എന്ന് അറിയാൻ കഴിയുന്നുണ്ട് ❤️❤️. വീട്ടിലെയും കുഞ്ഞിന്റെയും കാര്യം ഒക്കെ നോക്കി vdo കൃത്യമായി ചെയ്തു അപ്‌ലോഡ് ചെയ്യുന്നത് പോരാഞ്ഞിട്ട് comments ന് ഒക്കെ റിപ്ലൈ കൊടുക്കുന്നു.. സൂപ്പർ dears 🥰🥰🥰നല്ലത് വരട്ടെ ❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +7

      Thank you very much 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻

    • @Itsmydreams6365
      @Itsmydreams6365 5 หลายเดือนก่อน

      @@ammayummakkalum5604 ❤️❤️❤️

    • @nafeesamoidu7933
      @nafeesamoidu7933 5 หลายเดือนก่อน

      😂 zsLoop ,pd 10:43 revi​
      @@ammayummakkalum5604

    • @Dreams-jm7hl
      @Dreams-jm7hl 5 หลายเดือนก่อน

      Vdo ചെയ്തില്ലെങ്കിൽ ക്യാഷ് കിട്ടുമോ 😀 എല്ലാ കമന്റ്കൾക്കും റിപ്ലൈ കൊടുക്കുന്നില്ല ആദ്യത്തെ കുറച്ചു cmnt ന് മാത്രം..

    • @Itsmydreams6365
      @Itsmydreams6365 5 หลายเดือนก่อน +5

      @@Dreams-jm7hl അവര് കക്കാനും പിടിച്ചു പഠിക്കാനും ഒന്നും പോണില്ലല്ലോ.. കഷ്ടപ്പെട്ട് തന്നെ അല്ലെ കാശ് ഉണ്ടാക്കുന്നത്..

  • @ameyaaadhinbros6594
    @ameyaaadhinbros6594 5 หลายเดือนก่อน +42

    Super video ഇതിലൂടെ നല്ലൊരു msg ആണ് നിങ്ങൾ തരുന്നത്. ഒരു പ്രശ്നം വരുമ്പോൾ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുവാണ് ചെയ്യണ്ടത്.😂

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +2

      Yes👍🏻❤️❤️❤️❤️❤️

  • @Liliartduo
    @Liliartduo 5 หลายเดือนก่อน +3

    സത്യം
    എൻ്റെ കല്യാണം കഴിഞ്ഞിട്ട് 20 വർഷം ആയി.കല്യാണം കഴിഞ്ഞ് 8 വർഷം ആയിട്ടാണ് ഞാൻ പ്രസവിച്ചത്.aa കാലത്ത് ഒരുപാട് കുത്തുവാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്.എൻ്റെ അമ്മായിയമ്മ പറഞ്ഞു പ്രസവിക്കാൻ നേരം വൈകിയാൽ അറിയാം മച്ചിയായിരിക്കും എന്ന്😢.ഇപ്പോൾ എനിക്ക് 3 മക്കൾ ഉണ്ട്.masha Allah.alhamdulilla.1 മോളും 2 മോനും. Happy ❤❤❤

  • @Dreams-jm7hl
    @Dreams-jm7hl 5 หลายเดือนก่อน +5

    അമ്മ വേഷം സൂപ്പർ 👍👏❤️ വനജ അമ്മയേക്കാലും നന്നായി നാത്തൂൻസ് അമ്മ റോൾ ചെയ്യുന്നു രണ്ടു പേരും സാരിയിൽ അമ്മയായി കലക്കുന്നു 😀👌✨👏🎉🎉❤️❤️

  • @balachandrankayanikunnathu9262
    @balachandrankayanikunnathu9262 5 หลายเดือนก่อน +11

    അമ്മ വേഷം വളരെ നന്നായിട്ടുണ്ട്, പഴയ അമ്മയേക്കാൾ ഒരു പടി മുന്നിൽ 🙏🏿

  • @ajitharajan3468
    @ajitharajan3468 5 หลายเดือนก่อน +71

    ഒരുപാട് കുടുംബങ്ങൾ ഇതുപോലെ അനുഭവിക്കുന്നു ഒത്തിരി പാവം പിടിച്ച പെൺകുട്ടികൾ കഷ്ട്ടം അനുഭവിക്കുന്നു 🙏🏻🙏🏻🙏🏻😢😢😢

  • @lekshmip74
    @lekshmip74 3 หลายเดือนก่อน +1

    മറുപടി കലക്കി മോളെ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻അവർക്ക് കുറച്ചു ഡോസ് കൂട്ടി കൊടുക്കായിരുന്നു....മോള് തകർത്തു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ആദ്യം സങ്കടവും ക്ലൈമാക്സ്‌ കണ്ട് അഭിമാനവും തോന്നി....

  • @neenuneenugireesh752
    @neenuneenugireesh752 5 หลายเดือนก่อน +111

    ഈ ഒരു കാര്യത്തിൽ നമ്മളെക്കാളും നമ്മുടെ വീട്ടുകാരെലും സങ്കടം നാട്ടുകാർക്കും അയല്പക്കക്കാർക്കും ആണ്.

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +2

      അതെ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @haseenanazeer1476
      @haseenanazeer1476 5 หลายเดือนก่อน

      Yes

    • @saheenasaheena1427
      @saheenasaheena1427 5 หลายเดือนก่อน +1

      അതാണ് സഹിക്കാൻ പറ്റാത്തത് 10 varshayi എനിക് മക്കളില്ല ipo ഷുഗർ രോഗിയും

    • @neenuneenugireesh752
      @neenuneenugireesh752 5 หลายเดือนก่อน

      @@saheenasaheena1427 hai dear, നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. ഞാനും ഇതേ അവസ്ഥ അനുഭവിച്ച ഒരാൾ ആണ്. പക്ഷേ ഞങ്ങളുടെ രണ്ട് ഫാമിലിയും ഞങ്ങൾക്ക് വലിയ സപ്പോർട് ആയിരുന്നു. ഇന്ന് വരെ എന്റെ വീട്ടുകാരോ ഭർത്താവിന്റെ വീട്ടുകാരോ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ എന്നെ നോവിച്ചിട്ടില്ല. സങ്കടം മുഴുവൻ നാട്ടുകാർക്കായിരുന്നു. അവർക്ക് നമ്മളെ നോവിക്കുമ്പോൾ എന്തോ ഒരു സുഖം തോന്നുന്നുണ്ടാവും.9 വർഷം ആയി എന്റെ കല്യാണം കഴിഞ്ഞിട്ട്. കുട്ടികൾ ഇല്ല. പക്ഷേ ഞാൻ ഇപ്പോൾ 2 മാസം ഗർഭിണി ആണ്. ഞങ്ങൾക്ക് ആ ആ ഭാഗ്യം ലഭിച്ചത് sabine ഹോസ്പിറ്റലിൽ പോയപ്പോൾ ആണ്. അവിടെ ഒന്ന് പോയി ട്രീറ്റ്മെന്റ് എടുക്കു. നിങ്ങളെയും ദൈവം അനുഗ്രഹിക്കും. തീർച്ച. 🙏🙏🙏🙏

    • @Arifsahla786-il9si
      @Arifsahla786-il9si 5 หลายเดือนก่อน +1

      Sathyam😢😢😢veettukarkk oru kuzhappom illa . Naattukaarkan kuzhappam😡😡

  • @VinayakVava007
    @VinayakVava007 5 หลายเดือนก่อน +29

    ശെരിയാണ് വിവാഹം കഴിഞ്ഞു ഒരു മാസം ആകുമ്പോൾ തന്നെ ആളുകൾ ചോദിക്കാൻ തുടങ്ങും വിശേഷം ഉണ്ടോ എന്നു പിന്നെ ഒരു മൂന്നു മാസം കഴിയുമ്പോൾ വിശേഷം ആയില്ല എന്നു അറിഞ്ഞാൽ ഡോക്ടറേ കാണിക്കാൻ പറയും ഇതാണ് നമ്മുടെ നാട്ടിലെ ആൾക്കാർ നിങ്ങൾ എല്ലാവരും സൂപ്പർ ആണ് അതുമാത്രമല്ല നിങ്ങളുടെ വീഡിയോ എല്ലാം വളരെ അർത്ഥവർത്തുള്ളതും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👌🎉🎉🎉

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +2

      👍🏻👍🏻👍🏻Thank you😍😍

    • @artistgallery899
      @artistgallery899 5 หลายเดือนก่อน

      Njan ethokke anubhavichatha,2nd month muthal enne treatment inu kondupokan paranju.created lots of problems

  • @vyshaghanvyshaghaks5051
    @vyshaghanvyshaghaks5051 5 หลายเดือนก่อน +4

    Ambo polichu 👏👏sachu super,..ammayude Pani pokumo😜....chumma paranjathaa...randalum poli 👍👍

  • @QueenQueen-lr8qx
    @QueenQueen-lr8qx 5 หลายเดือนก่อน +4

    ഞാൻ പ്രസവിച്ച ഉടനെ കുഞ്ണിനെ കാണാൻ പോകാറില്ല. അവർ തുറന്ന് പറഞ്ഞിട്ടല്ല.... അവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി. നമ്മൾ കുട്ടികൾ ഇല്ലാത്തവർ കാണാൻ പോയാൽ കുഞ്ഞിന് കണ്ണ് തട്ടും 😪😪 അങ്ങനെ ഒക്കെ നമ്മൾ അറിയാതെ പറയുമ്പോൾ....

  • @ayishunouri9026
    @ayishunouri9026 5 หลายเดือนก่อน +6

    അമ്മ ഇല്ലാഞ്ഞിട്ട് എന്തോ പോലെ വീഡിയോ അടിപൊളി ❤️

  • @sreedevikp2638
    @sreedevikp2638 5 หลายเดือนก่อน +2

    സൂപ്പർർർർർ!അമ്മയില്ലെങ്കിലും സന്ധ്യയുടെ അമ്മറോൾ നന്നായി ട്ടുണ്ട്.കലക്കി😮

  • @sinduvijayan6215
    @sinduvijayan6215 5 หลายเดือนก่อน +6

    സൂപ്പർ ആയിട്ടുണ്ടത് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച നല്ലമനസ്സിന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു.... ഇത് ഒരുപാട് കുടുംബങ്ങളിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.....രണ്ടുപേരുടെയും അഭിനയം സൂപ്പർ ❤❤

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +1

      😍😍😍Thank you😍😍

    • @Misnaisvlog
      @Misnaisvlog 4 หลายเดือนก่อน +1

      ഞു ഞാൻ മിസ് നഷിറിൻ❤️❤️❤️❤️❤️❤️❤️​@@ammayummakkalum5604

  • @NScreation206
    @NScreation206 5 หลายเดือนก่อน +6

    ഈ സ്വഭാവക്കാരോട് ഇങ്ങനെ തന്നെ പെരുമാറണം. വീഡിയോ ന്തായാലും കലക്കി 👍

  • @madhupillaimadhu628
    @madhupillaimadhu628 5 หลายเดือนก่อน +1

    പൊളി..... സൂപ്പർ... നല്ല മെസ്സേജ്.... അമ്മമാർ ഇങ്ങനെ ആവണം..

  • @AmbikaO-er6xs
    @AmbikaO-er6xs 5 หลายเดือนก่อน +13

    പൊളിച്ചു അമ്മയുടെ റോൾ സച്ചു കലക്കി ♥️♥️♥️

  • @seeniyashibu389
    @seeniyashibu389 5 หลายเดือนก่อน +30

    സച്ചു അമ്മയായിട്ടുള്ള അഭിനയം... 👍🏻👍🏻👍🏻 സൂപ്പർ ആണ് ട്ടൊ... നന്നായിട്ടുണ്ട്...🎉🎉🎉

  • @vijivijitp9622
    @vijivijitp9622 5 หลายเดือนก่อน +1

    Super video ആണല്ലോ 🎉🎉🎉ആദ്യം വിഷമം തോന്നി എങ്കിലും ക്ലൈമാക്സ് പൊളിച്ചൂ ❤❤❤❤ സൂപ്പർ സച്ചു് 😂😂😂 അമ്മയെ ക്കൾ വെല്ലും അല്ലോ sachu 😂😂😂😂😂 രണ്ടാളും super... ഞാൻ കരുതി divorce ആയി പിന്നീട് വീണ്ടും mrg ചെയ്തപ്പോ സുജിത്തിന് കുട്ടികൾ ഇല്ലാതെയും sachu കുട്ടികളോട് ഒന്നിച്ച് പോവുന്നതും ആയിരിക്കും ക്ലൈമാക്സ് എന്നു്... ഇതും പൊളിച്ചൂ കേട്ടോ❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 5 หลายเดือนก่อน +15

    രണ്ടു പേരും കലക്കി👌👌👌❤️ അവസാനം അമ്മയെന്തു ചെയ്യും?❤❤

    • @Nuemanshibli
      @Nuemanshibli 5 หลายเดือนก่อน

      Hha 👍🏻👍🏻👍🏻🥹🙂

  • @athiraathirasanu
    @athiraathirasanu 5 หลายเดือนก่อน +2

    ഹായ്.ഒരു പാട് spr ആയിട്ടുണ്ട് ട്ടോ.അടിപൊളി വീഡിയോ.സത്യം..പിന്നെ ചേച്ചി അമ്മ കൂടി ആയപ്പോ പറയണ്ട...അതുക്കും മേലെ ❤..

  • @jijibabytom114
    @jijibabytom114 5 หลายเดือนก่อน

    അമ്മയുടെ റോളിൽ കലക്കി 👏👏👌അടിപൊളി ആയി 🎉🎉സച്ചുവിന് ആലിയ cut dress നന്നായി ചേരുന്നുണ്ട് 🥰

  • @KalaKala-nh1sd
    @KalaKala-nh1sd 5 หลายเดือนก่อน +5

    അടിപൊളി ഒരുപ്പാട് ഇഷ്ടമായി ഇങ്ങനെ ഒരു msg... ത്ക്സ്.... Thks

  • @bindhup7170
    @bindhup7170 5 หลายเดือนก่อน +8

    സൂപ്പർ വിഡിയോ ഇനിയും ഇതുപോലത്തെ വിഡിയോ ഇടണേ

  • @aami504
    @aami504 5 หลายเดือนก่อน +19

    അമ്മ ചെയ്യേണ്ട റോൾ ആയിരുന്നു 😂, ചേച്ചിയുടെ അമ്മ റോൾ സൂപ്പർ 👌

  • @kslathadevi1374
    @kslathadevi1374 5 หลายเดือนก่อน +8

    Sachu super ഏതു റോളിലും.തിളങ്ങും ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു അഭിനേത്രി ആയിതീരട്ടെ

  • @mariaantony9432
    @mariaantony9432 5 หลายเดือนก่อน +5

    Amma role super ayi cheythu❤

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +34

    സച്ചു സൂപ്പർ. എന്റെ അനുഭവം 😢. ആണിനാണ് പ്രശ്നം എങ്കിൽ ഒരു കുഴപ്പമില്ല. പെണ്ണിനാണെങ്കിൽ എന്തെല്ലാം കേൾക്കണം 😭

    • @jancymol6531
      @jancymol6531 5 หลายเดือนก่อน +1

      Good messages😊

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +1

      Yes👍🏻👍🏻👍🏻👍🏻

  • @vineetharatheesh9107
    @vineetharatheesh9107 5 หลายเดือนก่อน +3

    Good decision. koode nilkkenda samayath kuttapeduthunna husband nte koode jeevikkathe erikkunnathane nallath. Super 😊😊

  • @sumayyanoushad9299
    @sumayyanoushad9299 5 หลายเดือนก่อน +2

    Vedio super.amma role superanu. Ennalum ammakk thulyam amma mathram❤.miss yu ammaa❤.

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      1st time alle atha😍ini ready aakkikolam👍🏻

  • @safnashafi7805
    @safnashafi7805 5 หลายเดือนก่อน +7

    Orupad ishattapetta family❤

  • @mageshdreamsdance2603
    @mageshdreamsdance2603 5 หลายเดือนก่อน

    Ee oru vedana 11 year Njan anubavichu .orkubol vallatha vedana.epol daivam oru ponnu mole Namal ku thannu.ee vedio le vakukal Njan orupad kettu.kandapol Athu orthu poyi.pakshe hus full support ayirunnu

  • @Najmunniyas_KSD
    @Najmunniyas_KSD 5 หลายเดือนก่อน +29

    അമ്മ പോട്ടെ, ഇനി അമ്മ വേഷത്തിൽ സച്ചു മതി. 👏🏻👏🏻👏🏻
    ഏത് റോൾ ആണെങ്കിലും കിടുക്കും.
    സുജിത്തും നല്ല ആക്ടർ തന്നെയാണ്

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +3

      Thank you very much 🙏🏻🙏🏻🙏🏻❤️🙏🏻🙏🏻❤️🙏🏻❤️

  • @Aishu410
    @Aishu410 5 หลายเดือนก่อน +14

    വീട്ടിൽ net slow ആയതു കൊണ്ട് ഓഫീസിൽ വരുമ്പോ നിങ്ങളുടെ video download ചെയ്തു വീട്ടിൽ ചെന്ന് കാണും 😂

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +262

    ഇങ്ങനെ പോയാൽ അമ്മ വരുമ്പോൾ റോളില്ലാതാകുമോ 😄👌👌👍

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +17

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😌😌😌

    • @priyas4398
      @priyas4398 5 หลายเดือนก่อน +8

      😂😂😂😂👍

    • @nishashylesh5816
      @nishashylesh5816 5 หลายเดือนก่อน +5

      Sachu amma superr

    • @azlan-zayd
      @azlan-zayd 5 หลายเดือนก่อน +1

      😂😂

    • @MuhammwdBilal-o1t
      @MuhammwdBilal-o1t 5 หลายเดือนก่อน

      😂😂

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 5 หลายเดือนก่อน +3

    സച്ചു പൊളിച്ചു അമ്മയായിട്ട് നന്നായി അഭിനയിച്ചു സംസാരം ഒന്നുകൂടി ശരിയാക്കിയാൽ മതി super

  • @lathakannan8709
    @lathakannan8709 5 หลายเดือนก่อน +1

    തിരിച്ചടി കൊടുത്തത് നന്നായി 🙏അടിപൊളി വീഡിയോ വനജ ചേച്ചി ഇല്ലെങ്കിലും പരിപാടി പൊളിച്ചു 🙏🙏നമിച്ചു മക്കളെ ❤❤❤❤❤

  • @sonuramzan-x8w
    @sonuramzan-x8w 5 หลายเดือนก่อน +1

    പൊളിച്ചു സച്ചു നിന്റെ അമ്മവേഷം ഇതിന്റെ next partt വേണം ട്ടോ വെയിറ്റ് ആണ്

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 5 หลายเดือนก่อน +11

    വനജയമ്മയുടെ ആവശ്യം ഇനി ഇല്ല എന്ന് തോന്നുന്നു. സൂപ്പർ

  • @Raji74
    @Raji74 5 หลายเดือนก่อน +5

    അമ്മ റോൾസൂപ്പറായിട്ടുണ്ട്സച്ചു❤❤❤❤❤❤

  • @saifusaifu8861
    @saifusaifu8861 5 หลายเดือนก่อน +10

    അമ്മ റോൾ സുപ്പർ

  • @Rekha1234-q2w
    @Rekha1234-q2w 5 หลายเดือนก่อน +2

    Ammayude role nannayi cheythu❤

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +1

      Thank you very much ❤️❤️❤️❤️

    • @Rekha1234-q2w
      @Rekha1234-q2w 5 หลายเดือนก่อน

      @@ammayummakkalum5604 😘😘❤️👌

  • @jijibabytom114
    @jijibabytom114 5 หลายเดือนก่อน

    അമ്മയുടെ റോളിൽ കലക്കി 👏👏👌അടിപൊളി ആയി 🎉🎉

  • @KLSvlog
    @KLSvlog 5 หลายเดือนก่อน +16

    അമ്മയും അച്ഛനും ഇല്ലാതെ വീട്ടിലെ പണിയും കുഞ്ഞിനെനോക്കലും കൂടെ vidio യും 👍🏻👍🏻👍🏻super സച്ചു &സുജിൻ 🎉🎉🎉🎉

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @leelapaul3591
    @leelapaul3591 5 หลายเดือนก่อน +4

    Machy ennu vilikaruthu sangadamakum ❤

  • @priyapraveenkp5761
    @priyapraveenkp5761 5 หลายเดือนก่อน +1

    രണ്ടു റോളിലും സച്ചു സൂപ്പർ 👍👍👍👍❤️❤️❤️❤️

  • @jasmintvm428
    @jasmintvm428 5 หลายเดือนก่อน +7

    ഒരു കുട്ടി മാത്രം ഉള്ളെങ്കിൽ അവിടെയും ഉണ്ട് തുപോലെ ചോദ്യങ്ങൾ.. കഷ്ടം

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +1

      🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @-sheebapm
    @-sheebapm 5 หลายเดือนก่อน +2

    നന്നായി അഭിനയിക്കുന്നു, content ഉം നല്ലത്....

  • @sudhavijayan78
    @sudhavijayan78 5 หลายเดือนก่อน +8

    Adipoli nalla message thannu athinayi thankyou

  • @sujamenon3069
    @sujamenon3069 5 หลายเดือนก่อน +1

    Super acting and good content video 👌👌🥰🥰

  • @dhanyarijeesh619
    @dhanyarijeesh619 5 หลายเดือนก่อน +3

    Sachu adipoli ayittund👍👍❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      Thank youuu😍😍😍😍😍❤️❤️❤️❤️

  • @anoopns3278
    @anoopns3278 5 หลายเดือนก่อน +1

    പൊളി 👍👍👍😍😂😂സൂപ്പർ 😍😍

  • @anjumanojanjumanoj7536
    @anjumanojanjumanoj7536 5 หลายเดือนก่อน +4

    അമ്മായി അമ്മ റോൾ സൂപ്പർ

  • @bindhuajith9793
    @bindhuajith9793 5 หลายเดือนก่อน +5

    സച്ചു സൂപ്പർ..❤❤

  • @sanithajayaprakash9857
    @sanithajayaprakash9857 5 หลายเดือนก่อน +2

    Ente ponno പൊളിച്ചു❤❤❤❤

  • @LincyRajeesh-x9v
    @LincyRajeesh-x9v 5 หลายเดือนก่อน +3

    വളരെ നല്ല വീഡിയോ ഇത് കണ്ടപ്പോ എനിക്ക് ഒരുപാട് വിഷമം തോന്നി.ഞങ്ങൾക്ക് കല്യാണം കഴിഞ്ഞിട്ട് 11 വർഷമായി ഇതുവരെ കുട്ടികൾ ആയിട്ടില്ല

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +1

      തീർച്ചയായും ആകും 👍🏻❤️❤️❤️

  • @Jilshavijesh
    @Jilshavijesh 5 หลายเดือนก่อน +8

    സൂപ്പർ ❤❤❤🎉🎉സച്ചുഅമ്മ അടിപൊളി 👍

  • @HarithaBhama786
    @HarithaBhama786 5 หลายเดือนก่อน +2

    Good decision 👍🏻
    Climax Super❣️

  • @FidaSherin-n6q
    @FidaSherin-n6q 5 หลายเดือนก่อน

    Njn ningale ellla vedios um kaaanarund adipoli njn vadakara aaaan neril Kannanam ennnnund big fan❤️‍🔥

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      😍😍Thank youu❤️❤️❤️❤️

  • @su84713
    @su84713 5 หลายเดือนก่อน +1

    അടിപൊളി മോനെ👍👍 രണ്ടാളും സൂപ്പർ❤️❤️❤️😍😍😍 അവർ ഡൈവേഴ് ആയല്ലോ അല്ലേ?😂😂😂

  • @lathamanoj2127
    @lathamanoj2127 5 หลายเดือนก่อน +1

    അടിപൊളി അമ്മ Out ആകുമോ?❤❤❤

  • @imthiyasishak1604
    @imthiyasishak1604 5 หลายเดือนก่อน +3

    Nalla content. Ithu nammude naattile old generation kananda thanu. Avarku ingane kore thettidhaaranayum athumme oro kuttapeduthalum ndu. Athoke maranam...mariyee pattu. Oru karyom illathe pennungalku karanju theerkanullathalla jeevitham. Veetil vannu kerunna pennungalkkum ndoru manas...athonnu avaru manasilaknam

  • @jerrymol7929
    @jerrymol7929 5 หลายเดือนก่อน +1

    സൂപ്പർ നല്ല വീഡിയോ🙏🏼🙏🏼👍🏼👍🏼👍🏼❤🥰

  • @AshmilK-gv3id
    @AshmilK-gv3id 5 หลายเดือนก่อน +4

    അടിപൊളിയായി അഭിനയിച്ചു 👍

  • @shidhuak1721
    @shidhuak1721 5 หลายเดือนก่อน +2

    സമൂഹത്തിലേക്ക് ഉള്ള നല്ല ഒരു പാഠം..👍

  • @theertha.satheesh
    @theertha.satheesh 2 หลายเดือนก่อน

    നിങ്ങളുടെ. വീഡീയോ. എന്നും. കാണാറുണ്ട്. സൂപ്പർ ആണ്. ദൈവം. അനുഗ്രഹിക്കട്ടെ 🙏🙏

  • @meenakrishnan709
    @meenakrishnan709 5 หลายเดือนก่อน +2

    കലക്കി...അതും ലാസ്റ് ഡയലോഗ്

  • @geethak1319
    @geethak1319 5 หลายเดือนก่อน +10

    🤣🤣സൂപ്പർ.. അമ്മന്റെ റോളു... എന്തായാലും മോൻ. ഇവിടെ.. അമ്മ അവിടെ...❤❤❤❤❤

  • @Diyasreevlogs
    @Diyasreevlogs 5 หลายเดือนก่อน +2

    Njanum id kekua... Sahikan pattunila

  • @suseelanair4698
    @suseelanair4698 5 หลายเดือนก่อน +8

    Better to go for a divorce. No point having a husband n mother in law who stands only for the son. All childless couple must understand not to blame the wife for not being pregnant. It can also be something wrong with the males.

  • @aadhys-l3u
    @aadhys-l3u 5 หลายเดือนก่อน +2

    Super nighty mathiyayirunnu ammakku ammayum achanum abhiprayam paranjo kandittu❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      പറഞ്ഞു 😍😍😍❤️❤️❤️

  • @janiyathomas5685
    @janiyathomas5685 5 หลายเดือนก่อน +1

    Sachu amma ayttu adipoli annalum ammaye miss cheythuu❤❤

  • @roshinimohan4831
    @roshinimohan4831 5 หลายเดือนก่อน +2

    Nannayi അഭിനയിച്ചു രണ്ടുപേരും

  • @pushpamohandas4871
    @pushpamohandas4871 5 หลายเดือนก่อน +2

    സൂപ്പർ makkale🥰🥰🥰🥰🥰🥰

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 5 หลายเดือนก่อน +2

    അടിപൊളി വീഡിയോ👍സൂപ്പർ ❤️❤️

  • @nayanarrrdg9585
    @nayanarrrdg9585 5 หลายเดือนก่อน +2

    നിങ്ങളെ എല്ലാ വീഡിയോസ് കാണാറുണ്ട്.. എങനെ വീഡിയോ k വരുന്ന കമെന്റ് റിപ്ലൈ കൊടുക്കാൻ പറ്റുന്നു 🤔🥰

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน +1

      നിങ്ങളൊക്കായല്ലേ നമ്മുടെ സപ്പോർട്ട് 😌 അപ്പൊ റിപ്ലൈ താരാതിരിക്കാൻ പറ്റോ ❤️❤️😌

    • @nayanarrrdg9585
      @nayanarrrdg9585 5 หลายเดือนก่อน

      @@ammayummakkalum5604 🥰🥰🥰

  • @snehalibin8419
    @snehalibin8419 5 หลายเดือนก่อน +2

    സാച്ചുന്റെ അമ്മവേഷം 👌👌👌❤❤

  • @Hauserq30
    @Hauserq30 5 หลายเดือนก่อน +16

    അമ്മ ഉണ്ടയാൽ അത് വെറേ ലവൽ ആണ് അമ്മയുടെ ചിരി ❤‍🩹

  • @saleemismail6687
    @saleemismail6687 5 หลายเดือนก่อน +1

    Spr vlog sachu❤

  • @krishnaamz8584
    @krishnaamz8584 5 หลายเดือนก่อน +2

    Kalyanam kazhinju 2months aayappol ente ammayiyamma ithu pole ente veettukare paranjatha

  • @shailajank2492
    @shailajank2492 5 หลายเดือนก่อน +1

    വിഡിയോ സൂപ്പർ... സച്ചു അമ്മേന്റെ അത്ര എത്തില്ല 😃😃

  • @safiyasafiyakm8661
    @safiyasafiyakm8661 5 หลายเดือนก่อน +2

    സൂപ്പർ വിഡിയോ❤❤

  • @ShainiShainiN
    @ShainiShainiN 5 หลายเดือนก่อน +1

    Sachu molu sachu Amme😂😂spr aayid ❤❤

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      Thank you❤️❤️❤️🙏🏻🙏🏻

  • @noonu5399
    @noonu5399 5 หลายเดือนก่อน +3

    രണ്ടു പേരും സൂപ്പർ, അമ്മയുടെ റോൾ നന്നായി ചേരുന്നുണ്ട് ട്ടോ സച്ചു....

  • @jayasree495
    @jayasree495 5 หลายเดือนก่อน +5

    പൊളിച്ചു മോളെ സൂപ്പർ എന്നാലും അമ്മയും കൂടെ ഉണ്ടായാൽ നമുക്കൊരു സന്തോഷം അമ്മ ചേച്ചിയുടെ ഡെലിവറി കഴിഞ്ഞു വരുംവരെ ഇങ്ങനെ പോകട്ടെ ❤❤❤❤❤

  • @HarithaGireeshHarithaGireesh
    @HarithaGireeshHarithaGireesh 5 หลายเดือนก่อน +1

    Super 🥰🥰🥰🥰🥰 climax adipoli

  • @safeeraahammed4538
    @safeeraahammed4538 5 หลายเดือนก่อน +2

    സച്ചു അമ്മ സീൻ സൂപ്പർ❤

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      Thank you very much 🙏🏻❤️🙏🏻❤️❤️🙏🏻❤️

  • @jameelahussain4890
    @jameelahussain4890 5 หลายเดือนก่อน

    Sachu inn kalakki❤❤🎉🎉🎉

  • @aibesivankutty9184
    @aibesivankutty9184 5 หลายเดือนก่อน +3

    Superb......u r effort is great 👍

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      😌😌😌❤️❤️❤️❤️🙏🏻

  • @abdulrazaq119
    @abdulrazaq119 5 หลายเดือนก่อน +2

    Sujithinte Aanotavum iripum 😂sherikum polichedaa

  • @jyothibineesh4078
    @jyothibineesh4078 5 หลายเดือนก่อน +2

    Sachu ammayi amma super rr🥰🥰🥰

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 5 หลายเดือนก่อน

    Vanajechikku 8nte panikoduthu marumakal 😅😅😅❤❤❤❤

  • @beenas9753
    @beenas9753 5 หลายเดือนก่อน +2

    Super💜Good message❤😍

  • @lakshmilachu3958
    @lakshmilachu3958 5 หลายเดือนก่อน +5

    ചേച്ചി ക്കു ഭയങ്കരി റോൾ ആണ് കൂടുതൽ ചേരുന്നത് മറ്റേ വേഷങ്ങളും കൊള്ളാം പക്ഷെ ഇതു അമ്മ വേഷം ഭയങ്കരി വേഷം സൂപ്പർ ആയിട്ട് അവതരിപ്പിച്ചു സൂപ്പർ 👌👌👌👌👌. ചേച്ചി ഒരു ഹൊററോർ കണ്ടന്റ് ചെയ്യുമോ pls

    • @ammayummakkalum5604
      @ammayummakkalum5604  5 หลายเดือนก่อน

      Thank you❤️❤️❤️ nokka too👍🏻

  • @daviddevlin8368
    @daviddevlin8368 5 หลายเดือนก่อน +2

    Last chodhyam kalaki😂😂❤❤❤