എനിക്ക് pcos, endometriosis ഉണ്ട്. ലാപ്രോ ചെയ്‌തു ഇപ്പോൾ 1year കഴിഞ്ഞു ഇപ്പോൾ medicine ഒന്നും കഴികുന്നില്ല. Marriage കഴിഞ്ഞിട്ടു 6വർഷം കഴിഞ്ഞു. Pregnancy tray ചെയ്യുന്നു എനിക്ക് ഇതു കഴിക്കാൻ പറ്റുമോ. എങ്ങനെ ആണ് കഴിക്കാൻ ഉള്ളത് reply തരണം.hair growth ഉണ്ടാകുന്നു.
Yes kazhikkam Gap viduka ara manikkor Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother th-cam.com/channels/t097ds7X7OKjiYaJJuOrjA.html ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക th-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz Subscribe and Share
Wonderful video Dr 👍 I used to take Organic India Shatavari capsule. Am 54 years old. Helped me a lot. Does it make you put on weight , create oestrogen dominance and fibrocystic breasts ? Please advice. Regarding the collagen part , it's 100 % true in my case.
Mam body heat ullathu kond njan ithu 3 and four days ayi use cheyyunnu … enik digestion problem cheruthayi und athinu entha kazhikkendathu mam… kai pukachil undayirunnu.ippo kuravu und ..athinoru tips parayumo mam…. Sathavariyodoppam cherthu kazhikkan pattyathu
Dr എന്റെ ഡെലിവറി കഴിഞ്ഞു 41days ആയതേ ഒള്ളു. Urine infection ഉണ്ട്., പാല് കുറവാണ്,over weight ആണ്. ശതാവരി ഗുളം 1 1/2 ടീസ്പൂൺ രാവിലേം വൈകിട്ടും കഴിക്കാൻ തുടങ്ങി. Non veg കഴിക്കാമോ?30days തൊട്ടു വീട്ടിലെ കാര്യോം കുട്ടികളുടെ കാര്യം ഒക്കെ നോക്കുന്നെ ഞാനാ .28days rest എടുത്തോളു. എനിക്ക് ഒറ്റയ്ക്ക് പ്രത്യേകം food ഉണ്ടാക്കി കഴിക്കാനും വീട്ടു ജോലിം കുട്ടികൾ, എല്ലാം കൂടെ പറ്റില്ല. Ippo ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഇനിം weight കൂടുമോ എന്ന് ഒരു പേടി???
ഒരു ഗ്ലാസ് പാലിൽ ഒരു ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കുക... ഒരു സ്പൂൺ പൊടി ഇട്ട് നന്നായി തിളപ്പിച്ചു ഒരു ഗ്ലാസ് ആക്കുക.. രാവിലേയും രാത്രിയും ഓരോ ഗ്ലാസ് വീതം കുടിക്കാം.. പഞ്ചസാര ചേർക്കണം എന്നില്ല
ഞാൻ തെങ്ങിൽ കള്ളുചെത്ത് തൊഴിലാളിയാണ് ശതാവരി കിഴങ്ങ് പാൻ കഷായം വെച്ച് നെയ് കാച്ചി തെങ്ങിൻറെ കൊലയ്ക്ക് കൊട്ടുന്ന പശുവിൻറെ എല്ല് നിറച്ച് പണിതപ്പോൾ എനിക്ക് ഇഷ്ടം പോലെ കള്ള് ലഭിച്ചു
Medicine stop ചെയ്ത് ഇത് കഴിച്ചാൽ periods correct aavumo pcod കാരണം insulin resistance, estragen കുറവ്, sex താല്പര്യമില്ല കുറെ ബുദ്ധിമുട്ടുകൾ ഉണ്ട് dr ayurvedathil pcod മാറാൻ ഉള്ള medicine ഉണ്ടോ please reply കുറെ medicine kazhichu അത്രക്കും പ്രശ്നം ആണ് ithu
Hello doctor..can we take Satavarigulam lehyam even after menopause?
Brest valarchakk eth yegine upayoghikkam mam
Ok.. Thanksdr👍
Thanks
Enik Dr ith prescribe cheythu. Thank you for information.. ellan manassilakkan pati
Thanks 😊
താങ്ക്യൂ ഡോക്ടർ
Thank you dr
Thank you very much Dr for the information. 👍😍💕
Thanks
Shathavari achaar adyamayi kealkkuva🌹👍
Video nannayirunnu sis jaqy doctore🥰🌹🥰🌹🥰
Thanks
Achar undakkum
Ente delivery kazhinju 7 months ayi. Eniku amma achar ettu thannu. Benifit s orupade ulla onnanu ethu enu parnju thannathinu thanks❤❤❤
Thanku Dr
Balasathavaryadhi,kashayam?prarayamo?
എനിക്ക് മുത്രത്തിൽ പഴുപ്പ് തുടങ്ങിട്ട് പ്രർഷമായി ഒരുപാട് ചികിൽസ നടത്തി ഒരു മാറ്റു ചില്ല ഇ😊്് പ്പോൾ ഈ മരുന്ന് കഴിക്കുന്നുണ്ട്
Muttaambili thilapichu 2neram kazhikkuka
എനിക്ക് pcos, endometriosis ഉണ്ട്. ലാപ്രോ ചെയ്‌തു ഇപ്പോൾ 1year കഴിഞ്ഞു ഇപ്പോൾ medicine ഒന്നും കഴികുന്നില്ല. Marriage കഴിഞ്ഞിട്ടു 6വർഷം കഴിഞ്ഞു. Pregnancy tray ചെയ്യുന്നു എനിക്ക് ഇതു കഴിക്കാൻ പറ്റുമോ. എങ്ങനെ ആണ് കഴിക്കാൻ ഉള്ളത് reply തരണം.hair growth ഉണ്ടാകുന്നു.
Dr: Bleeding ഉണ്ടാകുമ്പോൾ അത് കുറയാൻ ശതാവരി ലേഹ്യംകഴിക്കാമോ?
Sathavari കമ്പ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് kudikkamo. Plzzz reply മാം.
Root pattum
കിഴങ്ങ് ആണോ മാം നീണ്ടത്
Super
Thanks
Breastil cyst ullavark use cheyavo
Thankyou doctor 👍♥️👌🙏
Thanks
Fibroadinoma ullavrk use chymo?
Njan paraja video cheythu thanku dr
Thanks 😊 🫂
Help full video
Blader stones ന് എങ്ങനെ കഴിക്കണ്ടത് ഡോക്ടർ
Thank you Dr
വളരെ നല്ല അറിവ്
Thanks
Age
@@drjaqulinemathews 33
After delivery use cheyyamo?please replay Dr
Doctor njan theere melinjitanu.. After deliveriyum vannam ila.. Vannam vekksn eath lehyam aan nallath? Shathavarigulam lehyam urapayum vannam vekumo
ബ്രസ്റ്റ് സൈസ് കൂടാൻ വേണ്ടി കഴിക്കാൻ പറ്റുമോ ?? എത്ര നേരം കഴിക്കണം ?? വെള്ളത്തിൽ മിക്സ് ചെയ്തു കഴിക്കാമോ ?
Is it good for PE treatment?
Dr,,,,,, ee lehiyam,, aanugalkku kazhikkaamo ❤
No
Fresh shathavari eganeya use cheyande Brest milk kudan
Chatachu palil thilappichu kudikkam
Dr...shathaavari kizhagu chathachu vellam thilappichu kudichaal vannam vekkumo...vella pokku marumo
Yes marum
Agane thadi vekkilla
Shathavarikizhagu
Chatha chuverumvayattil
Palilo,pazhakanivellathilo
Kudichl.vellapokumchorichilum
Marumo.ethranalkudikkano
Vellapokkin homeo marunn kazhikkumbol athinte koode shatavari powder milkil kudikkamo
Yes kazhikkam
Gap viduka ara manikkor
Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
th-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz Subscribe and Share
Chood paalil mix cheyukayano vendath?
(Pcod)Harmone tablets stop cheyydal shatavari kaikan patumo....pls tell me dr
Yes
Mam brest valarchakk yeth lehyam kazhikkum
Sugar free lehyam undo sathavariyude
Pregnancy time idh palil kalakki kudikkavo
Ella
❤Gyasund punnum kazhikkamo
Wonderful video Dr 👍
I used to take Organic India Shatavari capsule. Am 54 years old.
Helped me a lot.
Does it make you put on weight , create oestrogen dominance and fibrocystic breasts ?
Please advice.
Regarding the collagen part , it's 100 % true in my case.
Not it will not increase weight unless it is in lehyam form
@@drjaqulinemathews thank you Dr 🙏
നല്ല റിസൾട്ടുണ്ട്
How are u taking this?
How are you taking this? Plse tell me
Indhukantham kashayam& chiruvilwadi kashayam video cheyamo
K
Dr...dosage parayamoo...1 table spoon annno..or half table spoon anno
One teaspoon
Vsyattil punnund alppathi medicine kazhikkunnund ithoode kazhikkamo
15 age aya girlin kaikaamo? Food ithinte koode kazhikano kore
Yes Kazhikkam
After food
@@drjaqulinemathews ethra dhivasathinillila thadikka dr
Dr enik pcod und ..mugath nalla pimples und ..fatty liver grade 1 .urakka kurav und.ith egane ann kaykkande? Pls reply
doctorinte number tharumo. Appointment vendiyernnu.
Nice. Dr👍👍👍
Thanks
Amh കുറവുള്ളവർക് ശതവേരി ലേഹ്യം കഴിക്കാൻ പറ്റുമോ
Mam thadi ullavarkk Brest koodan vendi shathavari Gulam aano powder aano nalladu
Gulam
@@drjaqulinemathews Gulam kazhikkumbol masoor daal kadala anghane ulla protein rich aayittilla food athe divasam kazhikamo mam
Meprate kazhikumpol shathavari kszhikn pattumo
How to use this for pcod
Melincha 13vayassullamolkk kodukkamo dose parayumo
Half teaspoon daily one glass milk I'll with breakfast
Mam body heat ullathu kond njan ithu 3 and four days ayi use cheyyunnu … enik digestion problem cheruthayi und athinu entha kazhikkendathu mam…
kai pukachil undayirunnu.ippo kuravu und ..athinoru tips parayumo mam…. Sathavariyodoppam cherthu kazhikkan pattyathu
Please reply mam… sareeram chuttupollunna avasthakk aswasam und but digestion koodi clear ayal nannayirunnu…
Age 38
Madam AMH കൂടാനുള്ള ayurvedic treatment പറഞ്ഞു തരുമോ?
Ok
@@drjaqulinemathews0:52
❤❤Njn ella vdiodum kaanarund down load chyth vekkarund enikku punnund medicine kazhikkunnund english medicine ith thenil kazhichotte
Vellapok ullaverk kazlkkamo
👍👍
Thanks
Mam, ithinte podi mukath use cheyyamo
Yes
Adenomayosis ullavark kaykamo?
Treatment I’ll aanangil paadilla
Hi Dr, I have irregular periods, no PCOD, trying for pregnancy, can i take shathavari choornam, please tell dosage,
One teaspoon morning and night after food
Dr ithu kudichaa paal koodumoo?
Yes koodum
@@drjaqulinemathews ente veetil shathaveri kizhagu und engane use cheyyanam doctor
🙏
Thanks
Hlo Dr shathavari kalpa powder sugar illavark kudikamo
No
Dr idhu ethra bottil kazichaalan vannam vekka? Ethraya rate? Idhindhy koode milk cherthittillangil thadi vekkoole ? Pizz Ripley
Thadi mathram aanu vendathu engil Vere lehyamgal undu
Dr Onn parannu tharoo pizz? Eadhaan lehyam
Thadi maathram vechal madhi ..njan there thadi illa
Dr vandiyada maraaan nalladanooo
Yes
@@drjaqulinemathews enagneayaanu kayikkandea
മുലപ്പാൽ കൂടാൻ എങ്ങനെ ഉപയോഗിക്കുക ഒന്നു പറഞ്ഞു തേരോ
Diabetic patients inu kodukammo? Kodukamenkil eth samyathanu kodukendathu? Ethra kalathetheku kodukendi varum?
One month 2 neram
Mulappal koodanum thadi vekkanum lehyam kayichal madhiyoo pls rply
Mathi
Valare nallathanu
Shadavari
Dr എന്റെ ഡെലിവറി കഴിഞ്ഞു 41days ആയതേ ഒള്ളു. Urine infection ഉണ്ട്., പാല് കുറവാണ്,over weight ആണ്. ശതാവരി ഗുളം 1 1/2 ടീസ്പൂൺ രാവിലേം വൈകിട്ടും കഴിക്കാൻ തുടങ്ങി. Non veg കഴിക്കാമോ?30days തൊട്ടു വീട്ടിലെ കാര്യോം കുട്ടികളുടെ കാര്യം ഒക്കെ നോക്കുന്നെ ഞാനാ .28days rest എടുത്തോളു. എനിക്ക് ഒറ്റയ്ക്ക് പ്രത്യേകം food ഉണ്ടാക്കി കഴിക്കാനും വീട്ടു ജോലിം കുട്ടികൾ, എല്ലാം കൂടെ പറ്റില്ല. Ippo ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഇനിം weight കൂടുമോ എന്ന് ഒരു പേടി???
Kazhikkam
Athra koodilla
Vestige shatavari suppliment super aanu
Mam shathavari Gulam kazhikkumbol
Athe divasam protein rich food kazhikkamo chicken egg daal milk ithokke kazhikkamo
Kazhikkam
Ma'am...
I'm 25 and lean
I have pcod and irregular periods, now I'm consuming satavari gulam twice in a day after food....Is that ok?
Doctor enik 32 years aanu. White discharge und. Enik doctor gokshura choornam thannittund. athinte koode ithu kazhichal pblm undo?
Dr മുലപ്പാൽ വർധിക്കാൻ എങനെ കഴിക്കണ്ടേ ഏത് time pls rply
എത്ര സ്പൂൺ powder??
One teaspoon palil choodakki morning and night
Dr ഫൈബ്രേയിട് ഉള്ളവർക്ക് കഴിക്കാമോ?
എങ്ങിനെ കഴിക്കണം.
Pls Reply
Yes podi one teaspoon veetham milk ill kazhikkam
@@drjaqulinemathews thanks😊
Namaskaaram dr 👍👍🙏🙏❤️❤️❤️❤️
Namaskaram
Chudu palil ano thanutha palil ano kudikendathu
ഒരു ഗ്ലാസ് പാലിൽ ഒരു ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കുക... ഒരു സ്പൂൺ പൊടി ഇട്ട് നന്നായി തിളപ്പിച്ചു ഒരു ഗ്ലാസ് ആക്കുക.. രാവിലേയും രാത്രിയും ഓരോ ഗ്ലാസ് വീതം കുടിക്കാം.. പഞ്ചസാര ചേർക്കണം എന്നില്ല
Breast milk koodaan
Mixiyil adich paalil kurukki vattikkaamo
Yes
Doctor shatavari kizhangu palil allathe vere enthenkilum reethiyil milk production nu use cheyyan pattumo...
Achar ittu kazhikkam
@@drjaqulinemathewsDr. idichu pizhinju neeru pachaikku kudikkunnathukond kuzhappamundo? Feeding time il angane cheyyamo?
@@drjaqulinemathews ഡോക്ടർ പ്ലീസ് റിപ്ലൈ... ശതാവേരി പൊടി കഴിക്കാൻ പറ്റുമോ... പറ്റുമെങ്കിൽ എത്ര തവണ യൂസ് ചെയ്യണം ദിവസം..
@@suryaakhil2485 enik podi anu kittiye.. Kazhikkam.. Milkl lu. Bottle lu eshutheetund feeding cheyunorku kazhikkam ennu.
Thanku doctor ❣️
Thanks
Endometrios ullavark kazhikavo?
Yes kazhikkam
Hi Dr ente ammaku white patches und skinil . Please suggest a home remedy
Eathu tharam patch aanu kanendi varum
dr enik ibs und
vegetables and fruits dhahikan problem und
enik kazhikan patto
Normal aayi Kazhikkam
One month 1r2
Yes
Ithu kazhikkumpol non veg food kazhikkamo
Kazhikkam
Kazhikkam
ഞാൻ തെങ്ങിൽ കള്ളുചെത്ത് തൊഴിലാളിയാണ് ശതാവരി കിഴങ്ങ് പാൻ കഷായം വെച്ച് നെയ് കാച്ചി തെങ്ങിൻറെ കൊലയ്ക്ക് കൊട്ടുന്ന പശുവിൻറെ എല്ല് നിറച്ച് പണിതപ്പോൾ എനിക്ക് ഇഷ്ടം പോലെ കള്ള് ലഭിച്ചു
Ok
Dr ചൂർണം എങ്ങനെ ഉണ്ടാക്കാം. കുറച്ചു കിഴങ്ങ് കിട്ടിയിട്ടുണ്ട്. 🙏ഒന്ന് പറഞ്ഞു തരാമോ.
Arinju unangi podikkuka
Pcod ullork use cheyyavuo
Agna athin kayikande
Pcod I’ll medicines nte koode kazhikkanam
@@drjaqulinemathews k dr
❤
Thanks 😊
idh rheumatic patient nthaaan use undo doctor
Ella
Madam ഞാൻ pcod ക് ovral g tablet എടുക്കുന്നുട് അതിന്റെയൊപ്പം satavari കഴിക്കാമോ
No
Medicine stop ചെയ്ത് ഇത് കഴിച്ചാൽ periods correct aavumo pcod കാരണം insulin resistance, estragen കുറവ്, sex താല്പര്യമില്ല കുറെ ബുദ്ധിമുട്ടുകൾ ഉണ്ട് dr ayurvedathil pcod മാറാൻ ഉള്ള medicine ഉണ്ടോ please reply കുറെ medicine kazhichu അത്രക്കും പ്രശ്നം ആണ് ithu
Please reply madam
ഞൻ അതിന്റ സപ്ലിമെന്റ് ആണ് കൈക്കുന്നത് നല്ല റിസൾട്ടുണ്ട്
Enik kuttik kodukan paal illa ith paalkashayam vach kudikan prnjkk
Good
Super madam + _ paranjathunu...
Thanks
ഡോക്ടർ ഡ്രൈനെസ്സ് മാറാൻ upayokiakamo
0:53
ത്തിക്ക്നസ് കൂടാൻ കഴിക്കാൻ പറ്റുമോ
Piles ullavar kazhikkamo
പച്ച ശതാവരി കിഴങ്ങ് പാലിൽ ഇട്ട് വേവിച്ച പാൽ കുടിക്കാമോ??
Yes
Ethra spoon an palil kalakki kudikendath enik urine infection pcod und😢plz reply
Doctor urin candrool chayan pattunila naloru madicin parachu tramoo
Medicines nu consult cheyyendi varum
Pcod ulavaru engana use chayandathu
Scan kanendi varum correct usage parayan
@@drjaqulinemathews ok mam I'll sent my report
Dr vayarile erichill edhinu use aanno shathavari lehiyam,,,,,, enikku vellapokkum onddu,,,,,,,, vayarill erichill eppo2days konddu
Yes upayogikkam
@@drjaqulinemathews eppola ethra neram aaharathinu mubbbo sheshamo
Ashwagendha tablet kidney complaint ullavarku kazhikamo
Doctor de consultation venam
@@drjaqulinemathews thanks
Shathavari kalpa upayogichal weit gain cheyyumo dr
Yes
3 bottil aano kazhikkendathu
Yes
Uterus fibroid ഉള്ളവർക്ക് kazhikkamo dr
Pls reply
No