ഇരട്ടിമധുരം | ഗുണങ്ങളുടെ കലവറ | Licorice | Health benefits | Dr Jaquline Matthews BAMS

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • നമ്മുക്കേവർക്കും സുപരിചിതമായ ഒന്നുതന്നെയാണ് ഇരട്ടിമധുരം. പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇരട്ടിമധുരം എന്നത്, പ്രത്യേകിച്ച് മുഖ സൗന്ദര്യം, വായിലെ പ്രശ്നങ്ങൾ, ശബ്ദത്തിലെ പ്രശ്നങ്ങൾ, വയറിലെ പ്രശ്നങ്ങൾ, മാനസീക പ്രശ്നങ്ങൾ തുടങ്ങിയ നിരവധി അസുഖങ്ങളിൽ ഇത് ഉപയോഗിച്ച് വരുന്നു.
    ഈ വീഡിയോയിലൂടെ ഇരട്ടിമധുരത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു.

ความคิดเห็น • 479