ശരീരം വണ്ണം വെക്കാന്‍ ഇവ ഉപയോഗിക്കൂ.. | Weight gain | Dr Jaquline

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 3.9K

  • @jitheshkumarkk1845
    @jitheshkumarkk1845 4 ปีที่แล้ว +9964

    തടി ഇല്ലാത്തവർ ഉണ്ടോ ലൈക്ക് here.....

    • @alisaqafiu819
      @alisaqafiu819 4 ปีที่แล้ว +10

      Good
      Good

    • @nowfalpkd7446
      @nowfalpkd7446 4 ปีที่แล้ว +205

      ബ്രോ ആ കുറവുമൂലം ഞാൻ അനുഭവിക്കുന്ന വേദന പറഞ്ഞാൽ തീരില്ല

    • @jitheshkumarkk1845
      @jitheshkumarkk1845 4 ปีที่แล้ว +74

      @@nowfalpkd7446 ബ്രോ... കുറച്ചു കാലം അങ്ങനെ തന്നെ ഉണ്ടാവും... പിന്നെ അത് അങ്ങിനെ ശീലം ആയിക്കോളും... എന്നെ പോലെ😃

    • @anoopss2349
      @anoopss2349 4 ปีที่แล้ว +6

      ഉണ്ട് 😪😪

    • @princegeorge2968
      @princegeorge2968 4 ปีที่แล้ว +73

      ജീവിതംതന്നെ വെറുത്തു തുടങ്ങി വയസ്സ് 28 തൂക്കം 45😢😢😢😥

  • @kunjuppantekanthu7478
    @kunjuppantekanthu7478 3 ปีที่แล้ว +3466

    തടി വെക്കില്ല എന്ന് അറിഞ്ഞിട്ടും ഇതുപോലെ വീഡിയോ കാണുന്നവർ ഉണ്ടോ

  • @shafna4617
    @shafna4617 4 ปีที่แล้ว +4531

    തടി വെക്കാൻ ഇതുപോലെയുള്ള വീഡിയോസ് കാണുന്നവരുണ്ടോ 😁

  • @sumithaponni8366
    @sumithaponni8366 4 ปีที่แล้ว +807

    തടി വക്കാൻ ആഗ്രഹം ഉള്ളവർ like adi😍

    • @Thazavlogzzz
      @Thazavlogzzz ปีที่แล้ว +1

      വണ്ണം വെക്കാൻ ആഗ്രഹം ഉണ്ടോ. ഒരു ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട്. വണ്ണം വെക്കും

    • @nima971
      @nima971 ปีที่แล้ว +1

      ​@@Thazavlogzzz side effect undo

    • @Thazavlogzzz
      @Thazavlogzzz ปีที่แล้ว

      @@nima971 no side effect

    • @Fasna715
      @Fasna715 ปีที่แล้ว

      പ്രോഡക്റ്റിന്റെയ് perenthi@@Thazavlogzzz

    • @sumeshpg1625
      @sumeshpg1625 ปีที่แล้ว

      @@Thazavlogzzz und

  • @sudinasuresh6501
    @sudinasuresh6501 4 ปีที่แล้ว +1623

    എന്നെ പോലെ മെലിഞ്ഞവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് താങ്ക്സ് ഡോക്ടർ

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +35

      Thanks

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 4 ปีที่แล้ว +12

      @@baithushifa123 ആരെങ്കിലും ഒരു വീഡിയോ ചെയ്‌തു കഴിഞ്ഞാൽ അപ്പൊ ചോദിക്കും നമ്പർ 😜😜😜

    • @jasna7644
      @jasna7644 4 ปีที่แล้ว +4

      Thanks

    • @roobiyap1643
      @roobiyap1643 4 ปีที่แล้ว +3

      Enikum

    • @sirajumkd9011
      @sirajumkd9011 4 ปีที่แล้ว +2

      @@weightmore2238 Vishapp thonaanulla lehyam alle 😀

  • @tkvlogs6413
    @tkvlogs6413 4 ปีที่แล้ว +1336

    താടി ഇല്ലത്തെ കൊണ്ട് പുച്ഛം കേൾക്കുന്നവർ ഇണ്ടോ

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +80

      Athu samoohattinte kuzhappam aanu
      Enthu cheyyana

    • @Shahzahra1014
      @Shahzahra1014 4 ปีที่แล้ว +20

      Thadi illathavare kanumpol asooya ullol aanu parihasikkunnath.... Njan thirichum puchikkal aanu pathiv😝😝

    • @shihanashibin5253
      @shihanashibin5253 4 ปีที่แล้ว +4

      @@Shahzahra1014 ath kidukkiii

    • @monishasinu6213
      @monishasinu6213 4 ปีที่แล้ว +1

      Unddddddd

    • @njan3908
      @njan3908 4 ปีที่แล้ว +4

      ഉണ്ട് ഇക്ക കുറ്റം പറയും

  • @vishnuvichu988
    @vishnuvichu988 2 ปีที่แล้ว +120

    തടി വെക്കാൻ ആഗ്രഹം ഉള്ളവർ ഒണ്ടെങ്കിൽ ഇവിടെ like അടിക്ക് 😌

  • @abdulsaleem2990
    @abdulsaleem2990 4 ปีที่แล้ว +2056

    തടി ഉള്ളവർ തടി കുറയ്ക്കാൻ നോക്കിയാൽ വയറു ഒഴികെ ബാക്കി എല്ലാ ഭാഗവും കുറയും 😬, ഇനി മെലിന്നവർ തടി കൂട്ടാൻ നോക്കിയാലോ വയറ് മാത്രം കൂടുo😢

    • @fahidarafi4061
      @fahidarafi4061 4 ปีที่แล้ว +10

      😁😂

    • @MuhsinaAsif
      @MuhsinaAsif 4 ปีที่แล้ว +4

      🤣

    • @Truth_teller_indian
      @Truth_teller_indian 4 ปีที่แล้ว +4

      Ennittu nth idea kitti bro.??.pls explain

    • @abdulsaleem2990
      @abdulsaleem2990 4 ปีที่แล้ว +37

      @@Truth_teller_indian cash kayyilundenkil ithu polathe video yil parayunna reethi oru 6 months follow cheythal mattu arogyaprashnangal onnumillenkil urappayittum thadikkum , panam mukyam, eg:- Banana,egg,milk,badam,nuts,nilakkadala,dates,fruits,meals,oats,ghee,honey thudangiyava continue ayi kazhikkanam, pinne satharana 3 neram kazhikkunnathu 5 neram akanam 4 hours idavitt idavitt , kure videos Kanda anubavathil ninnum parayuva 😍

    • @BLcKHCK-ct4wn
      @BLcKHCK-ct4wn 4 ปีที่แล้ว +12

      2 മാസം മുമ്പ് ഞാനും agane വിവരിച്ചിരിക്കുന്നു എത്ര കയിച്ചാലു തടി വരില്ല എന്ന് ഈ മാസം ഞാൻ 5 kg kooty ആർക്കും തടി വെക്കാം bro

  • @emil8239
    @emil8239 3 ปีที่แล้ว +594

    എന്ത് കഴിച്ചിട്ടും തടിക്കുന്നില്ല 😪😪
    പക്ഷെ ഒരു ഗുണം ഉണ്ട് എന്ത് വാരി വലിച്ചു കഴിച്ചാലും ശരീരത്തിന് ഒരു മാറ്റവും ഇല്ല. എന്തും ഇഷ്ടത്തിനനുസരിച്ചു തിന്നാം 🤣🤣

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว +60

      Athum oru anugraham alle

    • @emil8239
      @emil8239 3 ปีที่แล้ว +66

      @@drjaqulinemathews പട്ടിണി ആണോ എന്ന ചോദ്യം മാത്രം ആണ് സങ്കടം

    • @ansu324
      @ansu324 3 ปีที่แล้ว +8

      @@emil8239 sathyam athanu sahikkan vayyathath

    • @sudhasl9462
      @sudhasl9462 3 ปีที่แล้ว

      😂😂😂

    • @ramz6389
      @ramz6389 3 ปีที่แล้ว +4

      @@emil8239 nala marupadi koduthal madi avark pine chodikula

  • @abhilashmg7011
    @abhilashmg7011 4 ปีที่แล้ว +450

    "എന്ത് പറ്റി, ക്ഷീണം ആണല്ലോ."
    ഇത് കേട്ട് മടുത്തു

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +48

      Aano
      Appo parayanam
      Aroghyam aanu ellam ennu

    • @jamsheerpy7541
      @jamsheerpy7541 4 ปีที่แล้ว +3

      അവസ്ഥ

    • @shihanashibin5253
      @shihanashibin5253 4 ปีที่แล้ว

      🤢

    • @StincykStincyk
      @StincykStincyk 4 ปีที่แล้ว +13

      Onnum kazhikan tharathillennanu ellarudeyum chothyamm😓😓

    • @loveloveonly7243
      @loveloveonly7243 3 ปีที่แล้ว +5

      സത്യം.... കേട്ടു കേട്ടു മടുത്തു

  • @reyankp2880
    @reyankp2880 2 ปีที่แล้ว +6

    എല്ലാവരുവടെയും ചോദിയാങ്ങൾക് rply തരുന്ന ഒരേഒരു dr ക്ക് ഒരു ബിഗ് thanks

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 ปีที่แล้ว +3

    ഉപകാരപ്രതമായ വീഡിയോ ആവശ്യക്കാർ സ്വീകരിക്കട്ടെ ഡോക്ടർക് താങ്ക്സ്

  • @vijayanea5589
    @vijayanea5589 4 ปีที่แล้ว +278

    നല്ല അവതരണം.
    കാര്യങ്ങൾ മാത്രം പറയുന്നു.
    ചന്ദമുണ്ട് കാണാൻ

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +14

      Thanks

    • @ashrafcalicut7047
      @ashrafcalicut7047 4 ปีที่แล้ว

      😃😃😃😃😃😃😃😃😃😃

    • @kanchanaanilkumar3388
      @kanchanaanilkumar3388 4 ปีที่แล้ว

      @@drjaqulinemathews mam enik pcod ind appo ee sathavari kazhicha gunnam indavo.... Pcod marumoo usually sathavari kazhikkunath whitedischarge alle.......

    • @iamyourfriend5207
      @iamyourfriend5207 4 ปีที่แล้ว

      Madam, you are cute and beautiful

    • @user-yy2po8sn6e
      @user-yy2po8sn6e 4 ปีที่แล้ว

      suppar

  • @josephkv2237
    @josephkv2237 3 ปีที่แล้ว +68

    മിടുക്കിയായ നല്ല അറിവും സത്യസന്ധതയും ഉള്ള ഡോക്ടർ.. നന്ദി

    • @drjaqulinemathews
      @drjaqulinemathews  3 ปีที่แล้ว +2

      Thanks

    • @sunumathew1358
      @sunumathew1358 ปีที่แล้ว

      ​@@drjaqulinemathewsഡോക്ടർ 3age ആണ് monu avanu ഒട്ടും vannm ഇല്ല.. കൈ കാല് ഒട്ടും vannm ഇല്ല 😢😮😮

  • @rajanisundharan5426
    @rajanisundharan5426 10 หลายเดือนก่อน +3

    | Thank you Dr ഞാൻ മെലിഞ്ഞതാണ് എനിക്ക് സങ്കടം ഉണ്ട്

  • @Onlinekavala
    @Onlinekavala 4 ปีที่แล้ว +113

    ആദ്യം പറഞ്ഞ വാക്യം കേട്ടപ്പോ ഒരു സന്തോഷം 🤗

  • @balanbalan4887
    @balanbalan4887 4 ปีที่แล้ว +4

    ആരോഗ്യമുള്ള ശരീരം. അതല്ലെ Dr പ്രധാനം

  • @jazalzain666
    @jazalzain666 4 ปีที่แล้ว +115

    എനിക്ക് 23 വയസ്സായി. എന്റെ wt 38. ഒരുവയസ്സുള്ള baby ഉണ്ട്. തടി വെക്കാൻ കൊറേ try ചെയ്‌തു. ആയുർവേദിക് dr നെ കാണിച്ചു മരുന്ന് കഴിച്ചു. എന്നിട്ടും തടി വെച്ചില്ല. എല്ലാരും എന്നെ കളിയാക്കും 😔😓മറ്റുള്ളവർക് അറിയില്ലല്ലോ നമ്മുടെ feelings😭

    • @jazalzain666
      @jazalzain666 4 ปีที่แล้ว

      @@smalltownvlog1236 എങ്ങനെ

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +6

      Healthy aanengil ok aanu

    • @smalltownvlog1236
      @smalltownvlog1236 4 ปีที่แล้ว

      @@jazalzain666 maruunnu vengil para bro .. Nalla result und

    • @jazalzain666
      @jazalzain666 4 ปีที่แล้ว +1

      സൈഡ് എഫക്ട് ഉണ്ടോ

    • @smalltownvlog1236
      @smalltownvlog1236 4 ปีที่แล้ว

      @@jazalzain666 illla bro

  • @nijineby4610
    @nijineby4610 4 ปีที่แล้ว +11

    Good and valuable informative video..Thank you madam....👍💖💖👍👍👍👍👍

  • @aniyanswaminathan2404
    @aniyanswaminathan2404 4 ปีที่แล้ว +478

    വർഷങ്ങളായി മെലിഞ്ഞു തന്നെ ഇരിക്കുകയാണ് എന്ത് കഴിച്ചാലും കണക്കാ 🤔

    • @abhayamaluz1921
      @abhayamaluz1921 4 ปีที่แล้ว +8

      Sathyam😁

    • @anjalisreejith4794
      @anjalisreejith4794 4 ปีที่แล้ว +13

      Mng verum vayattil uluva vellam kudikkuka,night pacha vellathil uluva ittu vechu mng kzcha mathi.Within 10 days result kittum.

    • @binojthomas7463
      @binojthomas7463 4 ปีที่แล้ว +5

      Try dates + cucumber on empty stomach in morning.

    • @fousiyasalim1696
      @fousiyasalim1696 4 ปีที่แล้ว +2

      Njanum

    • @aflalatheef4323
      @aflalatheef4323 4 ปีที่แล้ว +1

      @@anjalisreejith4794 ശരിക്കും

  • @aminak2740
    @aminak2740 5 หลายเดือนก่อน +1

    Very nice and good Thanks. ❤🎉

  • @mypassion9520
    @mypassion9520 4 ปีที่แล้ว +237

    Video kanditt thadi vekkilla enn ariyaam. Ennalum kaanum. Thadi illathavrde main joli😂😂

    • @weightmore2238
      @weightmore2238 4 ปีที่แล้ว +1

      എത്ര മെലിഞ്ഞ ശരീരമുള്ളവർക്കും രണ്ടാഴ്ചക്കുള്ളിൽ ശരീരം വണ്ണം വെക്കുന്ന ആയുര്‍വേദിക്ക് ലേഹം. Weight More Leham.
      No side effects No other Issues
      More Details contact us
      +919526997197
      Call or Whatsapp

    • @shamnashirin7635
      @shamnashirin7635 4 ปีที่แล้ว +3

      😂😂😂satyam

    • @safeedahashim7840
      @safeedahashim7840 4 ปีที่แล้ว +1

      True

    • @niflanoufal9567
      @niflanoufal9567 4 ปีที่แล้ว

      😀😀😀

    • @moinumoidheen6341
      @moinumoidheen6341 4 ปีที่แล้ว

      @@safeedahashim7840 👍

  • @athiramilneshathiramilnesh8463
    @athiramilneshathiramilnesh8463 4 ปีที่แล้ว +40

    Very useful. Good information. Thank you doctor

  • @outspokenYt
    @outspokenYt 4 ปีที่แล้ว +2

    വളരെ നാളുകളായി പല video കണ്ടു. പിന്നീട് Gym പോയി. അവിടെ പറഞ്ഞ അതേ കാര്യങ്ങൾ ഈ video യിലും കണ്ടു. ഈ പറഞ്ഞ കാര്യങ്ങൾ വളരെ ഫലപ്രതമാണ്...

  • @VanithaThozhil
    @VanithaThozhil 4 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @poojaponnus1359
    @poojaponnus1359 3 ปีที่แล้ว +72

    Thank you doctor ❤🙏🏻

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 24 วันที่ผ่านมา

    Use ful tips doctor...😍👍

  • @favaspachu3695
    @favaspachu3695 3 ปีที่แล้ว +12

    Comments nokkan vanna njan👀

  • @sajinks1872
    @sajinks1872 3 ปีที่แล้ว +4

    Thankyou 😘😘😘😘
    എന്നാ ലുക്കാ❤️😍

  • @സന്ദീപ്സിഎസ്ചേർത്തല

    വണ്ണം വെക്കാൻ ഏറ്റവും നല്ല വഴികൾ ആണ് ചേച്ചി പറഞ്ഞുതന്നതിന് നന്ദി

  • @saygood116
    @saygood116 4 ปีที่แล้ว +117

    Endh kazhichaalum thadi vekkaathavar undo?

  • @mshabeer2246
    @mshabeer2246 4 ปีที่แล้ว +273

    ഇത്രയും കേട്ടപ്പോൾ തന്നെ ഞാൻ കുറച്ചു തടിച്ചു

  • @Rskpinky
    @Rskpinky 7 หลายเดือนก่อน

    Useful and healthy 👍 thank u for your vlog supporting 🎉

  • @Rajinas
    @Rajinas 4 หลายเดือนก่อน +3

    ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @RajRathod-f1i
      @RajRathod-f1i หลายเดือนก่อน

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg

  • @geethathampi740
    @geethathampi740 4 ปีที่แล้ว +28

    എന്റെ അമ്മ ഞാൻ തടി വെക്കാൻ dr parayunna lehyam അത്രയും വേടിച്ചുതതരും പക്ഷെ ഞാൻ apazum ഇപോഴും ഒന്നുതന്നെ, 🤭🤭 😜

    • @saidusaidupasvlog923
      @saidusaidupasvlog923 3 ปีที่แล้ว

      മാസം ഒരു6000 രൂപ വെച്ച് മുടക്കാൻ പറ്റുമെങ്കിൽ 100%natural ആയ ഫുഡ് സപ്ലിമെന്റ് ഉപയോഗിച്ച 3_5കിലോ വെച്ച് ആർക്കും കൂട്ടിയെടുക്കാം.9946770913.

    • @msd7555
      @msd7555 3 ปีที่แล้ว

      @@saidusaidupasvlog923 per month 6000 roopa... Aa paisa undel ethra food vaangi kazhikkam... Chumma orro udayippum kond vannollum

  • @vineethcv4306
    @vineethcv4306 3 ปีที่แล้ว +14

    തടികാൻ താൽപര്യം ആർക്കൊക്കെയുണ്ട് അടി 👍

  • @maheshm.m9562
    @maheshm.m9562 4 ปีที่แล้ว +17

    Thanks for your tips doctor.. waiting for your next video.

  • @benct9628
    @benct9628 2 ปีที่แล้ว +1

    Ee video kand try cheyth enthelum vyathyasam vannavarundo avr like adi

  • @akhilvasudev
    @akhilvasudev 4 ปีที่แล้ว +18

    Thanks Doctor 💯🙌🏻

  • @Forever-pk5ft
    @Forever-pk5ft 4 ปีที่แล้ว +10

    ഇഷ്ട്ടായി... ഇമ്മള് തുടങ്ങി ❤️😍

    • @sneh_hh
      @sneh_hh 4 ปีที่แล้ว

      Nthayi

    • @Malik-coom
      @Malik-coom 2 ปีที่แล้ว

      Nthayi തടി vecho

    • @Malik-coom
      @Malik-coom 2 ปีที่แล้ว

      Nthayi തടി vecho

  • @abdulnazar1661
    @abdulnazar1661 4 ปีที่แล้ว +5

    Good information. Doctor .Thank you God bless you

  • @ashokchandran1719
    @ashokchandran1719 4 ปีที่แล้ว +8

    Good information and well dressed.. useful and beautiful..😊

  • @manikkuttanms1206
    @manikkuttanms1206 ปีที่แล้ว +2

    Thank you ma'am for this info,because this information is very useful for me.

  • @sooryadeeshnajiju5766
    @sooryadeeshnajiju5766 4 ปีที่แล้ว +5

    Thankyou doctor

  • @rahulm.r968
    @rahulm.r968 4 ปีที่แล้ว +19

    Thank you madam for knowledge.

    • @goldenreleases7559
      @goldenreleases7559 4 ปีที่แล้ว

      Haiദയവു ചെയ്ത്എൻ്റെ ചാനൽസപ്പോർട്ട് ചെയ്യുമോ

  • @arjunkg4835
    @arjunkg4835 ปีที่แล้ว

    Thankyou... docter

  • @jocker4755
    @jocker4755 4 ปีที่แล้ว +27

    തടി പെട്ടെന്ന് കൂടാൻ എല്ലാ മാർഗ്ഗവും പരീക്ഷിച്ച് മടുത്ത് . കളിയാക്കലും കുറ്റം പറച്ചിലും കാരണം ആളുകളെ ഇടയില്‍ പോവാൻ തന്നെ മടിയാണ്. എന്തെങ്കിലും ഗുളിക ഉണ്ടോ വണ്ണം വെക്കാൻ. സൈഡ് എഫക്ട് ഒന്നും പ്രശ്നം ഇല്ല. അപമാനത്തേക്കാളും സെൽഫ് confidence നേക്കാളും വലുതല്ല സൈഡ് എഫക്ട്. മരുന്ന്
    ഉണ്ടെങ്കിൽ പറഞ്ഞു തരിക.

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว

      Angane effective aaya gulikal onnum ella
      Protein powder effective aanu

    • @jocker4755
      @jocker4755 4 ปีที่แล้ว

      ഏത് പ്രോട്ടീന്‍ പൌഡറാണ്

    • @divyathoolika1415
      @divyathoolika1415 2 ปีที่แล้ว

      സത്യം

    • @fiza410
      @fiza410 2 ปีที่แล้ว

      Thadichooo

    • @MuhammadAli-zh1rw
      @MuhammadAli-zh1rw ปีที่แล้ว +1

      😮

  • @akbarulppil1401
    @akbarulppil1401 4 ปีที่แล้ว +218

    ഈ പറഞ്ഞ സാധനം മൊത്തം കഴിക്കുകയാണെങ്കിൽ തടി എന്തായാലും വെക്കും പക്ഷേ ഇതൊന്നും വാങ്ങാൻ കഴിയാത്തവർ എന്താ ചെയ്യുക ഡോക്ടറെ

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +23

      Eatengilum onnu cheyyoo

    • @goldenreleases7559
      @goldenreleases7559 4 ปีที่แล้ว +3

      Haiദയവു ചെയ്ത്എൻ്റെ ചാനൽസപ്പോർട്ട് ചെയ്യുമോ

    • @nvinod49
      @nvinod49 3 ปีที่แล้ว

      @@sreejarajesh6956 entha cheyendath

    • @shehnasameem6355
      @shehnasameem6355 3 ปีที่แล้ว

      @@sreejarajesh6956 hi

    • @sreejarajesh6956
      @sreejarajesh6956 3 ปีที่แล้ว

      @@shehnasameem6355 ഹായ്

  • @ananthumohan.kananthu9521
    @ananthumohan.kananthu9521 4 ปีที่แล้ว +5

    Thanks

  • @98noufu
    @98noufu 4 ปีที่แล้ว +21

    Raavile ulla chaya viakeet ulla chaya ozhivaakkuka. Nalla oru tip

    • @sneh_hh
      @sneh_hh 4 ปีที่แล้ว +1

      Njn chaya kudikkarilla.. But njn melinj thannyanu irikkunnath

    • @suluk2187
      @suluk2187 3 ปีที่แล้ว

      Adyamokke njn chayakk pakaram verum pacha vellam aayirunnu kudichirunnath..but ipo 2 Neram pal chaya kudikkum....Ennittum annum innum i am tooooooooo slim...No change...

  • @sujam4566
    @sujam4566 4 ปีที่แล้ว

    Good infermation

  • @shanasharaf9588
    @shanasharaf9588 4 ปีที่แล้ว +154

    ഒരുപാട് കാര്യങ്ങൾ ചെയതു. Bt ഒരു മാറ്റവും വന്നിട്ടില്ല 😪😪😪😪

    • @khaduu3573
      @khaduu3573 4 ปีที่แล้ว +4

      70% food🍜 30%workout🏋️💯👌

    • @khasif2231
      @khasif2231 4 ปีที่แล้ว

      Go work out

    • @weightmore2238
      @weightmore2238 4 ปีที่แล้ว +1

      എത്ര മെലിഞ്ഞ ശരീരമുള്ളവർക്കും രണ്ടാഴ്ചക്കുള്ളിൽ ശരീരം വണ്ണം വെക്കുന്ന ആയുര്‍വേദിക്ക് ലേഹം. Weight More Leham.
      No side effects No other Issues
      More Details contact us
      +919526997197
      Call or Whatsapp

    • @shabanabhanu6908
      @shabanabhanu6908 4 ปีที่แล้ว

      @@weightmore2238 hi

    • @weightmore2238
      @weightmore2238 4 ปีที่แล้ว

      @@shabanabhanu6908 Hii
      Contact us
      Whatsapp or call
      9526997197

  • @neethumolsinu6384
    @neethumolsinu6384 4 ปีที่แล้ว +3

    Thank you mam

  • @jaisonjaison9784
    @jaisonjaison9784 4 ปีที่แล้ว

    Good massage. Mam

  • @viveknair3912
    @viveknair3912 ปีที่แล้ว +3

    ഡോക്ടറെ കാണാൻ നല്ല ഭംഗിയാ എന്നും ഇങ്ങനെ ഇരിക്കട്ടെ

  • @baijugd3699
    @baijugd3699 4 ปีที่แล้ว +3

    Health adds
    This tips to use Jens??? Because I am very skelt

  • @aslammv7935
    @aslammv7935 3 หลายเดือนก่อน +1

    ഗുഡ് മോർണിങ് സാർ

    • @RajRathod-f1i
      @RajRathod-f1i หลายเดือนก่อน +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg 😊°••

  • @hamsadmm1196
    @hamsadmm1196 4 ปีที่แล้ว +30

    Hi dr നല്ലഅവതരണം ചേച്ചിയെകാണാനുംചദ്ദമുൺട്
    സുപ്പർ

  • @ranaprathap3023
    @ranaprathap3023 4 ปีที่แล้ว +14

    എനിക്ക് നല്ല hight ഉണ്ട് but തടി vakkune ഇല്ല കുറെ ശ്രെമിച്ചു ചായ കുടിക്കാരെ ഇല്ല

    • @sreejarajesh6956
      @sreejarajesh6956 4 ปีที่แล้ว +1

      Weight കൂട്ടാൻ കോൺടാക്ട് ചെയ്യൂ 8078242176

    • @brotheronly4159
      @brotheronly4159 4 ปีที่แล้ว

      @@sreejarajesh6956 എങ്ങനെ ആണ് ബ്രോ

    • @sreejarajesh6956
      @sreejarajesh6956 4 ปีที่แล้ว

      @@brotheronly4159 whatsapp contact ചെയ്യൂ

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +1

    Yes..... Yes......🙏

  • @shinu.8124
    @shinu.8124 4 ปีที่แล้ว +4

    Good

  • @haridasa8765
    @haridasa8765 4 ปีที่แล้ว +15

    എനിക്ക് തടിക്കണ്ട Just വെയിറ്റ് വന്നാൽ മതി. മാഡം

  • @Fadhifarhan2233
    @Fadhifarhan2233 3 ปีที่แล้ว +1

    Useful video
    Good luck mam

  • @jofinjoseph9976
    @jofinjoseph9976 4 ปีที่แล้ว +10

    👍

  • @മുണ്ടക്കൽശേഗരൻ
    @മുണ്ടക്കൽശേഗരൻ 4 ปีที่แล้ว +53

    പാൽ വാങ്ങാൻ മണി ഇല്ല...😓

    • @sajinks1872
      @sajinks1872 3 ปีที่แล้ว +3

      സത്യം bro..അതും രണ്ടു നേരം ഡെയിലി

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 ปีที่แล้ว +2

      njn 2 time kore kudich noki.verthe cash poyi.thadi koodeela

    • @shahinaraheem6539
      @shahinaraheem6539 3 ปีที่แล้ว +11

      പേര്, മുണ്ടക്കൽ ശേഗരൻ😂😂😂pal vangan mani illa.

    • @sajinks1872
      @sajinks1872 3 ปีที่แล้ว +1

      @@shahinaraheem6539 🤣

    • @mayamathew5919
      @mayamathew5919 3 ปีที่แล้ว +1

      😆

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +1

    ഒത്തിരി തടി വേണ്ട എന്റെ പൊന്നെ ..... തീരെ മെലിയരുത്👍🙏🙏🙏

  • @shabeerk1482
    @shabeerk1482 3 ปีที่แล้ว +7

    തടി വെക്കൂല എന്ന് അറിയാം എന്നാലും video full കാണണം

  • @jithjith3419
    @jithjith3419 4 ปีที่แล้ว +34

    കവിൾ വണ്ണം വയ്ക്കാൻ എന്താ ചെയ്യാ... നല്ല വണ്ണമുണ്ടായി ഇപ്പോ മെലിഞ്ഞു

    • @hussaint3481
      @hussaint3481 4 ปีที่แล้ว +4

      Kavilu enthina bro vanam vekunnath athava vanna m venakil kulikyumbol vayil vellam vechu kulichath mathi

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +10

      Exercises aanu phalapradam

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 4 ปีที่แล้ว +14

      മുഖത്തു നല്ല അടികിട്ടിയാൽ വണ്ണം വെച്ചോളും എന്താ ചെയ്യാല്ലേ കഷ്ടം

    • @jithjith3419
      @jithjith3419 4 ปีที่แล้ว +3

      ചിരി വന്നിട്ട് മേല

    • @sidhusidhuzz4485
      @sidhusidhuzz4485 4 ปีที่แล้ว +4

      Angane chythal pallu thallum bro

  • @jalvafarvin7564
    @jalvafarvin7564 4 ปีที่แล้ว +10

    Doctor look so young 💕

    • @redrose7351
      @redrose7351 4 ปีที่แล้ว

      ഇനിക്കും തോന്നി അത് എങ്ങനെ തുറന്ന് പറയും അവരെന്തു വിചാരിക്കും 🤔

    • @jalvafarvin7564
      @jalvafarvin7564 4 ปีที่แล้ว

      @@redrose7351 🤓

  • @anjanaramakrishnan1
    @anjanaramakrishnan1 4 ปีที่แล้ว +4

    Ithra oke kazhikn undengil e vdo kaanan varenda krym ilaloo. 🏃‍♀️

    • @manumanus6751
      @manumanus6751 3 ปีที่แล้ว

      😃😃😃🤔🤔😭😭😭

  • @sreya5240
    @sreya5240 3 ปีที่แล้ว +2

    Grate information 😍

  • @noufaljass6893
    @noufaljass6893 4 ปีที่แล้ว +9

    💞💞💞

  • @subinraj8881
    @subinraj8881 4 ปีที่แล้ว +4

    💪❤️

  • @gamingwithaaplayers5787
    @gamingwithaaplayers5787 ปีที่แล้ว +1

    Nalla doctor

  • @akhilkb2894
    @akhilkb2894 4 ปีที่แล้ว +48

    എന്തൊക്കെ കഴിച്ചാലും വണ്ണം വെക്കുന്നില്ല. അവസാനം ആളുകൾ പറയുന്നതോ മനസ്സ് നന്നാവണം എന്നും. എന്താ രസം 🤣🤣

  • @kudumbinirecipes759
    @kudumbinirecipes759 3 ปีที่แล้ว +4

    ഡോക്ടർടെ എല്ലാ വീഡിയോകളും കാണാറുണ്ട്... എല്ലാം ഒന്നിനൊന്നു എനിക്ക് പ്രിയപ്പെട്ടതാണ് 😍
    എന്റെ മകൻ 16വയസ്സ് തീരെ മെലിഞ്ഞകുട്ടിയാണ്. അവൻ asvagandha അരിഷ്ടം എങ്ങനെ എത്ര നേരം കഴിക്കണം ലേഹ്യം ഒന്നും കഴിക്കില്ല.... അവൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞു എങ്കിലും കണ്ടാൽ 8or 9ൽ ആണെന്നെ തോന്നു... ഏത്തപ്പഴം കഴിക്കില്ല, ഡോക്ടർ ടെ വിലപ്പെട്ട മറുപടിക്കായി കാത്തിരിക്കുന്നു 😍😍

  • @jamalpp4150
    @jamalpp4150 ปีที่แล้ว +1

    നല്ല ഡോക്ടർ

  • @asnaasna3136
    @asnaasna3136 8 หลายเดือนก่อน +3

    Doctor enthy body thadi ind enthy mugam ottum thadi illaa ath enth kond anuu

    • @rosemerry8549
      @rosemerry8549 7 หลายเดือนก่อน +2

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.

    • @DanishIkball
      @DanishIkball 3 หลายเดือนก่อน +1

      ​@@rosemerry8549My weight is gained by taking livcon syrup and Assicon syrup without no side effect😊

  • @ameeannus8350
    @ameeannus8350 4 ปีที่แล้ว +5

    Dr melinjittanalloo

  • @jijocmj7931
    @jijocmj7931 4 ปีที่แล้ว +1

    It was very useful tips

  • @sherinmujeeb3294
    @sherinmujeeb3294 4 ปีที่แล้ว +6

    എനിക്ക് 65kg ഉണ്ട് എന്നിട്ടും എല്ലാവരും ഞാൻ മെലിഞ്ഞിട്ടാണെന്നു പറയുന്നു

    • @nayanasuresh2498
      @nayanasuresh2498 4 ปีที่แล้ว +1

      Face vannam vekkan nthelum paranju tharumo 😒😒

  • @jayamurugan2593
    @jayamurugan2593 8 หลายเดือนก่อน +3

    വണ്ണം വെക്കണ്ട ഒന്ന് ക്ഷീണം കുറഞ്ഞ മതി

    • @rosemerry8549
      @rosemerry8549 7 หลายเดือนก่อน +2

      I Used every type of supplement for gain my weight but it didn't worked then i ordered Assicon syrup and Livcon syrup combi pack from flipkart and continue for 4 months after taking those syrups now my weight is gained.°••

    • @DanishIkball
      @DanishIkball 3 หลายเดือนก่อน +1

      ​@@rosemerry8549My weight is gained by taking livcon syrup and Assicon syrup without no side effect😊

  • @sandeepanjoor9692
    @sandeepanjoor9692 4 ปีที่แล้ว +1

    ശ്രമിച്ചു നോക്കട്ടെ...

  • @shivanjalifangirl7571
    @shivanjalifangirl7571 3 ปีที่แล้ว +3

    Enne pole thadi illathavar like

  • @Traveltalks24
    @Traveltalks24 4 ปีที่แล้ว +10

    Thank you.. ഡോക്ടറും ഇതൊക്കെ കഴിക്കനോട്ടോ.. 😎👍

  • @anusanu3675
    @anusanu3675 4 ปีที่แล้ว +7

    Sadarana hostel food arkum seri akila ...aa food kazich nala vannam vekkuna njn😋

    • @aiswaryarthampi8082
      @aiswaryarthampi8082 4 ปีที่แล้ว +1

      😂😂kottayam aahno veed😂😂😂..?

    • @anusanu3675
      @anusanu3675 4 ปีที่แล้ว

      @@aiswaryarthampi8082 kollam😋😋

  • @divyadavis8251
    @divyadavis8251 4 ปีที่แล้ว +40

    My age 23 still ihave 36 kg. mam pls tell me hostel Life time menu for me

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +3

      Lehyam gal try cheyyoo

    • @parvathi4153
      @parvathi4153 4 ปีที่แล้ว +2

      Ipo koodum thadi nokki irunno

    • @അസുര
      @അസുര 4 ปีที่แล้ว

      Common my daughter same pitch

    • @kuttys3460
      @kuttys3460 4 ปีที่แล้ว +2

      @@drjaqulinemathews mam, enteyum same problem anu. 24age, weight 40

    • @jajar2663
      @jajar2663 4 ปีที่แล้ว

      @@kuttys3460 .. metoo

  • @sreegithjoel8919
    @sreegithjoel8919 ปีที่แล้ว

    Lovely presentation 🌹

  • @shafina627
    @shafina627 4 ปีที่แล้ว +13

    Dr sthanam valippam koodan enthenkilum marunnundo

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว

      Exercises aanuu kooduthal phalapradam
      Medicines hormone imbalances undakkum

    • @കള്ളകാമുകൻ-ധ6ഥ
      @കള്ളകാമുകൻ-ധ6ഥ 4 ปีที่แล้ว +2

      കുറക്കാൻ ആണ് മരുന്ന് വേണ്ടത് അത് ഉണ്ടേൽ പറ.. കൂട്ടാൻ ഇഷ്ട്ടം പോലെ വഴി ഉണ്ട്

    • @athiathus3235
      @athiathus3235 4 ปีที่แล้ว

      @@drjaqulinemathews Dr 1 paryva athn oru solution pls

  • @Karthikhooligan123
    @Karthikhooligan123 4 ปีที่แล้ว +5

    Oru organisation undakkiyallow enn aalochikkuva njan

  • @sofymanoj123
    @sofymanoj123 2 ปีที่แล้ว +5

    വീട്ടിൽ ഒന്നും തിന്നാൻ തരാറില്ലേ എന്ന ചോദ്യം കേട്ടവർ ഉണ്ടോ

  • @purpleaishh5347
    @purpleaishh5347 4 ปีที่แล้ว +17

    എനിക്ക് 19വയസ് ഉണ്ട് 38kg ആണ് ഉള്ളത് 🤐🤐🤐🤐🤐

    • @rambochifreefire571
      @rambochifreefire571 4 ปีที่แล้ว +3

      Same 😶

    • @sandramb2875
      @sandramb2875 4 ปีที่แล้ว +2

      Njanum same weight aanu

    • @athiraa1718
      @athiraa1718 4 ปีที่แล้ว +3

      25 and 34.5kg🙄🙄

    • @raj77331
      @raj77331 4 ปีที่แล้ว +8

      രാവിലെ എഴുന്നേറ്റ് പഴങ്കഞ്ഞി കുടിക്ക് രണ്ട് ആഴ്ചകൊണ്ട് വ്യത്യാസം വരും പിന്നെ ഡോക്ടർ പറഞ്ഞ കുറച്ചു കാര്യങ്ങൾ. മധുരം പലഹാരങ്ങൾ കൂടുതൽ കഴിക്കുക പാല് കുടിക്കുക ഉറപ്പായും തടിക്കും 26 കൊല്ലം തടിക്കില്ല എന്ന് വിചാരിച്ച ഞാൻ ഇങ്ങനെയാണ് വണ്ണം വച്ചത്

    • @lifediaries844
      @lifediaries844 4 ปีที่แล้ว

      @@raj77331 ndhokky chyth

  • @sharaot
    @sharaot 4 ปีที่แล้ว +11

    Starts from 1:40

  • @kitchenworld9880
    @kitchenworld9880 4 ปีที่แล้ว +4

    Feed cheyumpol eganane cheyithal weight gain cheyumo

  • @navya6934
    @navya6934 3 ปีที่แล้ว +2

    Thank you Dr thank you so much

  • @sidheeqkc3123
    @sidheeqkc3123 4 ปีที่แล้ว +41

    ഞാനും ചിന്തിച്ചു എന്താ ഡോക്ടർ മെലിഞ്ഞു തന്നെ യാണല്ലോ ullath

    • @aiswaryasadasivan8765
      @aiswaryasadasivan8765 4 ปีที่แล้ว +4

      But sundari aanu

    • @shahnasridhar9774
      @shahnasridhar9774 4 ปีที่แล้ว +11

      Ithe correct vannam alle

    • @parvathi4153
      @parvathi4153 4 ปีที่แล้ว +2

      Eetavum samarthanaya docterkku swayam chikilsikkanavilla

    • @shibeeshtk
      @shibeeshtk 4 ปีที่แล้ว

      😂😂

    • @reeyasr8160
      @reeyasr8160 4 ปีที่แล้ว +1

      @@shahnasridhar9774 noooo.kurachooda thadi ullathanu fangi

  • @dhinalabraham2590
    @dhinalabraham2590 4 ปีที่แล้ว +3

    👍👍👍👍👍👍👍👍👍👍👍

  • @shihadshihadmullan1717
    @shihadshihadmullan1717 4 ปีที่แล้ว +5

    ഞാൻ എന്ത് ച്യ്തിട്ടും കാര്യം ഇല്ല
    ഇങ്ങെനെ ഉള്ളവർ എന്ത് ചെയ്യണം

    • @aishujaha4851
      @aishujaha4851 4 ปีที่แล้ว +4

      Thalararuth....njan und
      Kudumbakkardem nattkardem kaliyakkal sahich irikkan

    • @shihadshihadmullan1717
      @shihadshihadmullan1717 4 ปีที่แล้ว +1

      Oralenkilum indallo at mathi

    • @nandhunakulan9026
      @nandhunakulan9026 4 ปีที่แล้ว

      തടി ചിലപ്പോഴ്ക്കെ പാരമ്പര്യ മായി ബന്ധപ്പെട്ടിരിക്കുന്നു, എനിക്ക് 29വയസുണ്ട്, 49kg തൂക്കം, ഞാൻ നല്ലവണ്ണം ഫുഡ്‌ കഴിച്ചിട്ടു വണ്ണം വയ്ക്കണില്ല, മരുന്ന് കുറെ നോക്കി കാശു പോയത് മിച്ചം

    • @aishujaha4851
      @aishujaha4851 4 ปีที่แล้ว

      @@nandhunakulan9026 njan koree search cheyth palathum nokki
      But no use
      Ippo maduppan onnum try cheyynilla

    • @athira2.014
      @athira2.014 4 ปีที่แล้ว

      Njnum angane aanu..... nannyi food um kazhikum. Enittum meliyunnath allathe oru 1kg polum koodunilla..... sahikkn pattunnilla kaliyakkal

  • @munavvirk5868
    @munavvirk5868 4 ปีที่แล้ว +10

    Age 30
    Wght _ 50-52 avge
    Hght _ 165
    ഇത് ok ano

    • @drjaqulinemathews
      @drjaqulinemathews  4 ปีที่แล้ว +1

      55 vare pokam

    • @Subinthottumannil
      @Subinthottumannil 4 ปีที่แล้ว

      same🤪

    • @shazishaz8701
      @shazishaz8701 4 ปีที่แล้ว

      62 വരെ പോവാലോ ''' എൻ്റെ Heght 166 :- എന്നോട് 62 kg വരെ എത്താൻ പറഞ്ഞു. Health coach പറഞ്ഞു.

  • @geetham2625
    @geetham2625 4 ปีที่แล้ว +33

    ചായ ഇല്ലാതെ ഒരു പരുപാടി ഇല്ല