ഞാനും ഇവൻ മാർക്ക് ഇത് കുറച്ച് വൃത്തി ഉള്ളതു പോലെ വെച്ചു കൂടെ വണ്ടിയുടെ മൊത്തം ലുക്ക് പോയി ഇതൊന്ന് യമഹയുടെ ശ്രദ്ധയിൽ പെടുത്തണം ഭൂരിഭാഗം ആൾക്കാരു ഊ ഒരു കാരണം കൊണ്ടാണ് ഫാസിനോ എടുക്കാത്തത് ഡിസൈൻ ചെയ്തവനെ ഓടിച്ച് അടിക്കണം
ഈ വണ്ടിയെടുത്ത് എനിക്ക് കിട്ടിയത് എട്ടിന്റെ പണി കംപ്ലൈന്റ്റിന്റെ മഴ തന്നെയാണ് ഈ വണ്ടി മൈലേജ് ഉണ്ട് അത് ഓക്കേ ബാക്കി ഒന്നും ഇല്ല ആരും ചാടിക്കേരി എടുക്കണ്ട പാട്ട വണ്ടിയാണ് രണ്ടുവർഷം ഉപയോഗിച്ച് ശേഷം എന്റെ അഭിപ്രായം 😢
എനിക്കു തോന്നൂറ്റി എട്ടേ മുക്കാൽ കിലോ മീറ്റർ കിട്ടി .ഷോ റൂമിൽ നിന്നു പറഞ്ഞത് അറുപതായിരുന്നു .ഇത്ര മൈലേജ് കിട്ടുന്നത് അവരെങ്ങാനും അറിഞ്ഞാൽ എന്താവുമെന്ന പേടിയിലാ
Waste ആണ്.... ഞാൻ ഒരെണ്ണം വാങ്ങിയിട്ട് ഇതിൽ Bluetooth connectivity ലഭിക്കുന്നില്ല... ഞാൻ ഇതിനെതിരെ consumer കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കയാണ്.... കൂടാതെ ഇത്രയും mileage കിട്ടുന്നില്ല.... പലപ്പോഴും 50 ൽ താഴെയാണ് mileage....ഇതു വാങ്ങാതിരിക്കുന്ന താണ് നല്ലത്...
ഞാൻ ഒന്നര വർഷമായി ഈ മാറ്റ് ബ്ലാക്ക വണ്ടി യൂസ് ചെയ്യുന്നു ..... മൈൽസ് -54 KM കൂടുതൽ കിട്ടിയിട്ടില്ല. മൂന്ന് തവണ സ്പീഡോ മീറ്റർ കേബിൾ മാറ്റി: ഫ്രണ്ട. ഡിസ്ക് ബ്രേക്ക് സൗണ്ട് ഒരു തവണ എന്തോ മാറ്റി വീണ്ടും സൗണ്ട് .... ഫ്രണ്ട് ബോഡിയുടെ ഉള്ളിലെ ക്ലിപ്പ് പൊട്ടി സർവീസിൽ സംസാരിച്ചപ്പോൾ വണ്ടി എവിടെലും തട്ടിയത് കൊണ്ടായിരിക്കുമെന്ന് എന്നാൽ ബോഡിക്ക് പുറത്ത ഒരു സക്രാച്ചും ഇല്ല ......പിന്നെ സർവ്വീസിന്റെ കാര്യം ഒന്നും പറയാൻ ഇല്ല...'' ഇപ്പോൾ എങ്ങനെ ഒഴിവാക്കും എന്ന് ആലോചിച്ച് നടക്കുന്ന ഞാൻ😢
Thanks.. ഞാൻ new വണ്ടി എടുക്കാൻ വേണ്ടി യൂട്യൂബ് തപ്പിയതാ. ഒരുപാട് നെഗറ്റീവ് കമെന്റെ കണ്ടു.... 👍 thanks... വേറെ വണ്ടി തപ്പാൻ time ആയി.. ജൂപിറ്റർ എങ്ങനെ ഉണ്ട്
Nna half litter petrol mineral water bottle sookshitit - masam athpole ninnirunnu, athvevekkathathkond Ivan kandethiya oru teqneque anu, Padilla kallananu sales dealer
I am using fascino last 3 years. Done service only from authorised. Shock both rear and front are very poor, fork vhanged once. Overall service and spare spend about Rs 2.50 per km. Now only 22000 km run. Not satisfied at all.
വഞ്ചി കമഴ്ത്തി വച്ച ഡിസൈൻ മാറ്റി മറ്റൊരു ഡിസൈൻ കൊടുത്തിരുന്നെങ്കിൽ ആക്ടിവാക്കൊപ്പം sales വരുമായിരുന്നു. ഈ ഡിസൈൻ കാരണം വണ്ടി എടുക്കാത്തവർ ആയിരങ്ങളാണ്. യമഹ ക്കു മാത്രം അത് മനസ്സിലായില്ല!
@@akkulahazat1412 ആദ്യം 42:km ആയിരുന്നു. ഇപ്പൊ 50 km, ബട്ട് എന്റെ വണ്ടി ഒരുപാട് ഓടിയില്ല, ഇപ്പൊ 500 ആയതേ ഉളളൂപിന്നെ ഞങ്ങളുടെ ഏരിയ റോഡ് നല്ലത് ആണെങ്കിലും കയറ്റവും ഉറക്കവും കൂടുതൽ ആണ്. എന്റെ ചേച്ചിയുടെ വണ്ടിക്കു 58 കിട്ടുന്നുണ്ട് full ടാങ്ക് അടിച്ചു ചെക്ക് ചെയ്തു
50000 രൂപ എല്ലാവർക്കും കിട്ടുന്നില്ല ബ്രോ..... ഭൂരിഭാഗവും താഴ്ന്ന തസ്തികയിലെ ജീവനക്കാരാണ്..... പിന്നെ കൂലിപ്പണിക്കാരൻ കൂട്ടുന്നത് പോലെ സ്വന്തം ശമ്പളം / കൂലി സ്വയം കൂട്ടാനാകില്ല.... സർക്കാർ DA/Pay revision arrears ഒന്നും ഇപ്പോൾ തരുന്നില്ല...7 ഗഡുവോളം DA ഇപ്പോൾ തന്നെ PENDING ആണ്....സറണ്ടർ ഉം കാഷായിട്ട് കിട്ടില്ല..
ആ ബാക്ക് ഭാഗം ഭംഗി അല്ല. ആ ഒരു ഭംഗി കുറവ് കൊണ്ട് മാത്രം ആ വണ്ടി എടുക്കാത്ത ഞാൻ 🥲😪.
Njnum
ഞാനും ഇവൻ മാർക്ക് ഇത് കുറച്ച് വൃത്തി ഉള്ളതു പോലെ വെച്ചു കൂടെ വണ്ടിയുടെ മൊത്തം ലുക്ക് പോയി ഇതൊന്ന് യമഹയുടെ ശ്രദ്ധയിൽ പെടുത്തണം ഭൂരിഭാഗം ആൾക്കാരു ഊ ഒരു കാരണം കൊണ്ടാണ് ഫാസിനോ എടുക്കാത്തത് ഡിസൈൻ ചെയ്തവനെ ഓടിച്ച് അടിക്കണം
Jnanum
ഞാനും
@Anandu KrishnaKumar mileage?
Vandiude back kaanan honeyrosinte back pole unduuu
രണ്ടു മാസമായി ഫസ്റ്റ് സർവീസ് കഴിഞ്ഞു കൂടും എന്ന് പറഞ്ഞു, ഇപ്പോൾ തേർഡ് സർവീസ് ആയി മൈലേജ് 48/ liter
മൈലേജിന്റെ കാര്യത്തിൽ നമ്പർ വൺ തള്ളലാണ് ഒന്നര വർഷമായി ഞാൻ എടുത്തിട്ട് ഇതേ മോഡൽ 50 ന് താഴെയാണ് കിട്ടുന്നത് മൈലേജ്
70+ കിട്ടുന്നുണ്ട് 😮
Excellent
👍👍👍
പണ്ടത്തെ ലാമ്പി വണ്ടിയുടെ
രൂപ സാധൃശ്ശ്യം ❤❤❤❤
Scooter 35 to 50 maximum u tubil 100 vare kittunna chanal kar vare und chila exivutivukalkum kittum 80 to 100km milage
ഈ വണ്ടിയെടുത്ത് എനിക്ക് കിട്ടിയത് എട്ടിന്റെ പണി കംപ്ലൈന്റ്റിന്റെ മഴ തന്നെയാണ് ഈ വണ്ടി മൈലേജ് ഉണ്ട് അത് ഓക്കേ ബാക്കി ഒന്നും ഇല്ല ആരും ചാടിക്കേരി എടുക്കണ്ട പാട്ട വണ്ടിയാണ് രണ്ടുവർഷം ഉപയോഗിച്ച് ശേഷം എന്റെ അഭിപ്രായം 😢
ഞാൻ എടുക്കുന്നുണ്ട് 😔
Staff അങ്ങ് തള്ളി മറിക്കുകയാണല്ലോ. കമ്പനി 68km/ltr പറയുമ്പോൾ onroadil മിനിമം 70km/ltr കസ്റ്റമറിന് കിട്ടുന്നു എന്ന് 🤭
sathyam aanu 70 okke kittum
എനിക്കു തോന്നൂറ്റി എട്ടേ മുക്കാൽ കിലോ മീറ്റർ കിട്ടി .ഷോ റൂമിൽ നിന്നു പറഞ്ഞത് അറുപതായിരുന്നു .ഇത്ര മൈലേജ് കിട്ടുന്നത് അവരെങ്ങാനും അറിഞ്ഞാൽ എന്താവുമെന്ന പേടിയിലാ
2018 fascino ente achan use cheyunnu athinu aake mileage 45 max kitunuulu engene improve cheyam valla tips undo?
ആ വണ്ടി കൊടുത്തിട്ട് പുതിയ ഒരെണ്ണം വാങ്ങിയാൽ മതി
@@chandanam-sq7qz നന്ദി ചന്ദനം പുതിയത് ഏതാണ് മൈലേജ് ഉള്ളത് സ്കൂട്ടറിൽ ഇലക്ട്രിക് അല്ലാതെ നിങൾ ഓട്ടോ consultant ആണോ ചന്ദനം
Pazhaya model fasino 50 ullil e mileage kittum . New model 60-65 oke mileage kittunund bs6 125
@@chandanam-sq7qz 🤩🤩🤩
@@Sumesh209razr new മോഡൽ 55-60 കിട്ടും
പണ്ടത്തെ fascino മോഡൽ ആയിരുന്നു നല്ലത്..മോഡൽ കൊള്ളാത്ത കൊണ്ട് മാത്രം വണ്ടി വേണ്ടെന്ന് വെച്ചു😢.ഹോണ്ട DIO 125 എടുത്തു.❤
,👍👍
Dio 125 കൊള്ളാമോ bro
Nalla vandi anu, athyavishyam mileage um und👍. standard anu njan eduthe,better option anu when compare with fascino
Avenis vs fascino vs ray zr etha nallath???
Bro oru vandi vangumbol swantham manasinu eshtapette vangavu annale athinoru happiness undaku, 3 um bro test drive cheyuthu nokku appol bro ku thanne kittum ethinulla answer ❤️❤️
രണ്ടു മാസം ആയി എടുത്തിട്ട് 64 മൈലേജ് കിട്ടുന്നുണ്ട്
👍👍
ഇപ്പോൾ എത്ര മൈലേജ് കിട്ടുന്നുണ്ട്
Waste ആണ്.... ഞാൻ ഒരെണ്ണം വാങ്ങിയിട്ട് ഇതിൽ Bluetooth connectivity ലഭിക്കുന്നില്ല... ഞാൻ ഇതിനെതിരെ consumer കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കയാണ്.... കൂടാതെ ഇത്രയും mileage കിട്ടുന്നില്ല.... പലപ്പോഴും 50 ൽ താഴെയാണ് mileage....ഇതു വാങ്ങാതിരിക്കുന്ന താണ് നല്ലത്...
👍👍
Chetta consumer cote I'll kodthitt enthaaayyy
ethaanu nallath
Thanks brooo njan ini medikkunnillaa ee vandi...😊
Weight kuravayond risk factor undo
No
Ray zr 125 better ലുക്ക് നോക്കുമ്പോൾ
👍👍👍
2 um same engine ano 🤔
@@Dr_comment007 Yes
Mileage 50-55 max kitunuulu
കൊതുമ്പ് കമഴ്ത്തി വെച്ചപോലെ ഉള്ള 😑ബാക്ക്
E milagokke കണ്ടു ബുള്ളറ്റിൽ 25 km കിട്ടുന്ന ഞാൻ 😊😊
😍😍
ഞാൻ എടുത്തു ബ്ലാക്ക് ഒരു മാസം മുന്നേ awesome vehicle i get 60mileage
👍👍
Under seat storage heat aavunnundo ?
Back ഭാഗം താറാവ് പോലെ ആക്കിയപ്പോ.... Jorayi... ആരും വാങ്ങാതെ ആയി
Innale eduthu ❤
Congrats bro 👏👏
ഞാൻ ഒന്നര വർഷമായി ഈ മാറ്റ് ബ്ലാക്ക വണ്ടി യൂസ് ചെയ്യുന്നു ..... മൈൽസ് -54 KM കൂടുതൽ കിട്ടിയിട്ടില്ല. മൂന്ന് തവണ സ്പീഡോ മീറ്റർ കേബിൾ മാറ്റി: ഫ്രണ്ട. ഡിസ്ക് ബ്രേക്ക് സൗണ്ട് ഒരു തവണ എന്തോ മാറ്റി വീണ്ടും സൗണ്ട് .... ഫ്രണ്ട് ബോഡിയുടെ ഉള്ളിലെ ക്ലിപ്പ് പൊട്ടി സർവീസിൽ സംസാരിച്ചപ്പോൾ വണ്ടി എവിടെലും തട്ടിയത് കൊണ്ടായിരിക്കുമെന്ന് എന്നാൽ ബോഡിക്ക് പുറത്ത ഒരു സക്രാച്ചും ഇല്ല ......പിന്നെ സർവ്വീസിന്റെ കാര്യം ഒന്നും പറയാൻ ഇല്ല...'' ഇപ്പോൾ എങ്ങനെ ഒഴിവാക്കും എന്ന് ആലോചിച്ച് നടക്കുന്ന ഞാൻ😢
👍👍👍
Thanks.. ഞാൻ new വണ്ടി എടുക്കാൻ വേണ്ടി യൂട്യൂബ് തപ്പിയതാ. ഒരുപാട് നെഗറ്റീവ് കമെന്റെ കണ്ടു.... 👍 thanks... വേറെ വണ്ടി തപ്പാൻ time ആയി.. ജൂപിറ്റർ എങ്ങനെ ഉണ്ട്
3 വർഷം ഉപയോഗിച്ച ഞാൻ 65/70 km 👍👍2019 നവംബർ മുതൽ 🌹
👍👍
Booked Today❤
😍
ഹൈബ്രിഡ് waste. Kilometres only 40/litre. ബ്ലൂ ടൂത്ത് also waste. No call alerts. Call centre and email not responding
On road price ethrayaanu ernakulam?
Discription il koduthitulla number il onnu contact cheyamo
പിറകിലേക്ക് നോക്കുമ്പോൾ അയ്യേ ഇതെന്താ ഇങ്ങനെ എന്ന് ആരും പറയുമെന്ന് മാത്രമാണൊരു കുറവ് , ഈ താറാവ് ഷേയ്‌പ്പ് ഒന്നു മാറ്റിക്കൂടേ
😍😍
ശരിയാണ്
😂😂😂
അങ്ങനെ അങ്ങ് ഒഴുകുവാ എന്നല്ലേ പുള്ളി പറഞ്ഞത് 😜 അപ്പൊ താറാവാണ് best
ഇത് കാണാൻ നല്ല ഭംഗി ഉണ്ടല്ലോ
Nna half litter petrol mineral water bottle sookshitit - masam athpole ninnirunnu, athvevekkathathkond Ivan kandethiya oru teqneque anu, Padilla kallananu sales dealer
Bro long drive familikku anuyojyamaya scooter ethanu
Jupiter anu kurachu kudi better
Maximum milege 50 km
Front suspension not good
More vibration
Service not good
👍
Front pocket must anadey, Avan Avante sadanam velupikan enthoru ushara,😂
I am using fascino last 3 years. Done service only from authorised. Shock both rear and front are very poor, fork vhanged once. Overall service and spare spend about Rs 2.50 per km. Now only 22000 km run. Not satisfied at all.
ബ്രോ..പുതിയ വണ്ടി എടുക്കുമ്പോൾ സർവീസ് കഴിയുമ്പോൾ മൈലേജ് കൂടുതൽ കിട്ടുമോ
3rd kazhiyumbo kuduthal kittum annanu parayunnathu bro
മൈലേജ് കുറവാണ് 48 കിട്ടുന്നുള്ളൂ
👍👍
വഞ്ചി കമഴ്ത്തി വച്ച ഡിസൈൻ മാറ്റി മറ്റൊരു ഡിസൈൻ കൊടുത്തിരുന്നെങ്കിൽ ആക്ടിവാക്കൊപ്പം sales വരുമായിരുന്നു. ഈ ഡിസൈൻ കാരണം വണ്ടി എടുക്കാത്തവർ ആയിരങ്ങളാണ്. യമഹ ക്കു മാത്രം അത് മനസ്സിലായില്ല!
👍👍
I like this dising
താറാവിന്റെ മൂലം പോലെ 😄,
😂😂😂
ഇതിന്റെ ചന്തി ആണ് പ്രശ്നം
Honey rosene pole und alle🤭
ഹണി റോസി ഹീൻ്റേത് പോലെയുണ്ട്
മാക്സിമം 50 അതിൽ കൂടുതൽ ഒന്നും കിട്ടുന്നില്ല
ഞാൻ ഇന്നലെ ജൂൺ 3 എടുത്തു. Red.1.19500 രൂപ ആയി
👍👍👍👍
Mileage undo
ഇവർ പറയുന്ന mailage കിട്ടുന്നില്ല
Ethra kittunind ippo
@@akkulahazat1412 ആദ്യം 42:km ആയിരുന്നു. ഇപ്പൊ 50 km, ബട്ട് എന്റെ വണ്ടി ഒരുപാട് ഓടിയില്ല, ഇപ്പൊ 500 ആയതേ ഉളളൂപിന്നെ ഞങ്ങളുടെ ഏരിയ റോഡ് നല്ലത് ആണെങ്കിലും കയറ്റവും ഉറക്കവും കൂടുതൽ ആണ്. എന്റെ ചേച്ചിയുടെ വണ്ടിക്കു 58 കിട്ടുന്നുണ്ട് full ടാങ്ക് അടിച്ചു ചെക്ക് ചെയ്തു
mileage ottu ill. 4o km thazhe. patta vandi
Pertrol opening lid ഇപ്പോഴും ഒരു നൂറ്റാണ്ട് പിറക്കാൻ. Poor Design concept😡 Balk Tyre must be larger . Tvs Jupiter best option
Aa show room lu oru customer polum illaa...petrol vandi ipozhum vangunduoo aarelumm
പെട്രോൾ ടാങ്ക് ക്യാപ്പ് പുറത്ത് വെച്ചാൽ 10 km വരെ മൈലേജ് കുറയാം എന്ന അറിവ്...🤔
Tank അകത്തല്ലെ... ചുമ്മാ തട്ടി വിട്ടതാണ് ന്നു തോന്നുന്നു
കൂലി പണിക്കാരനു ഇളവ് ഇല്ലാ നന്നായി..... സർക്കാർ ജീവന്കരന് എന്തിനു ഇളവ്...50000 കുറയാതെ സാലറി കിട്ടുന്നവർക് ഇളവ്.... കഷ്ടം
👍👍
👍👍
50000 രൂപ എല്ലാവർക്കും കിട്ടുന്നില്ല ബ്രോ..... ഭൂരിഭാഗവും താഴ്ന്ന തസ്തികയിലെ ജീവനക്കാരാണ്..... പിന്നെ കൂലിപ്പണിക്കാരൻ കൂട്ടുന്നത് പോലെ സ്വന്തം ശമ്പളം / കൂലി സ്വയം കൂട്ടാനാകില്ല.... സർക്കാർ DA/Pay revision arrears ഒന്നും ഇപ്പോൾ തരുന്നില്ല...7 ഗഡുവോളം DA ഇപ്പോൾ തന്നെ PENDING ആണ്....സറണ്ടർ ഉം കാഷായിട്ട് കിട്ടില്ല..
No no back small tyre absolutely people not likes and it is not good
👍
എനിക്ക് ഇത് വരെ 50ൽ കൂടുതൽ കിട്ടുന്നില്ല വെറുതെ വണ്ടി ചെലുവാകാൻ പാട്സ്യുകയാണ്
താറാവിന്റെ ബാക്ക് അല്ലായിരുന്നെങ്കിൽ മൈലേജ് വിഷയം അല്ലാതെ എടുത്തിരുന്നു... അക്സസ്സ് eduthu
👍
Epo adutateullu vandi❤️❤️
👍👍👍👍
117000Rs on road adipoli, electric scooter 1.5lakh nu kittumm pinnenthina petrol vandi
Aark venam electric ain?
Charge kazhiyumbo kseb ne nokki irunno😂
@@blackhat8598 aarde fuse ooranam enn alochich nadakunna teams aan
Electric vandi vittal Vila kitto ?
Ola,ippo 84k kittummm
Back look 😤😤😤😤
ബാക്കിലും 12" ടയർ ആയിരുന്നെങ്കിൽ ഞാനൊന്ന് നോക്കിയേനെ
👍👍
130km oodiya vandi oru 65-70km avan off cheith thelliya aarikum 🤣
60 milege kitnollu
👍👍
ബാക് സൈഡ് മോശം .. ഇല്ലേ നോക്കായിരുന്നു
ഡിസൈൻ കൊള്ളത്തില്ല
45 ഉള്ളു
👍👍
Kopp ann
All service center is not perfect
👍
താറാവ് 🤩
back aria shokam
👍👍👍
സാറേ സാറേ.. എവിടതെ സാർ
👍👍
Sorry njangalkku electric vandi mathi
ഇവിടൊക്കെ ഇത് അറിയപ്പെടുന്നത് കൊതുമ്പ് വള്ളം, താറാക്കുണ്ടി എന്നി പേരുകളിലാണ്.
😊😊
Bt ബാക്ക് കണ്ടൽ..... Not gud....
👍👍
ബാക് സൈഡ് ഡിസൈൻ തീരെ ഇഷ്ടപ്പെട്ടില്ല...🤮
👍👍
2 ലിറ്റർ അടിക്കണം ❤️❤️❤️❤️❤️❤️
Duck 🦆 egg edumo
👍👍👍
Tharavu vandi...
👍
പ്ലാസ്റ്റിക് ടോയ് 😂😂😂😂😂 യമഹ
നല്ല തള്ളലാ...
ഈ വണ്ടി കണാൻ ഒരു ലൂക്കും ഇല്ല. മുന്നിത്തെ ലൈ ഈറ്റ് വെറു ബോർ ആണ്
117000Rs on road adipoli, electric scooter 1.5lakh nu kittumm pinnenthina petrol vandi
Athinte battery ethra nal Odum battery maranam enkil thanne 50 k aavum
Electric vandi 25paisakku 1km odummm.But petrol 2Rs venam 1km odan
@@shanifsr4037 ok sammadhikkunn 3 yr kazhinj ente battery adich poyal bro enth cheyyum pettan 55k okke eduth battery maran patto
@@timmingchain.....2189 ipo, 5 year extended warranty indu.... for motor, battery etc..athu eduthal mathi...,hero Vida,ola s1pro,ather gen 3
@@shanifsr4037 e 5 yr kazhinj battery poyalo