തിരക്കുള്ള റോഡിൽ സ്പീഡ് ലിമിറ്റ് ചെയ്ത് ഓടിക്കാൻ | Scooty handle balance tutorial Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 98

  • @Amee-r9d
    @Amee-r9d ปีที่แล้ว +23

    ഏതു question ചോദിച്ചാലും replay തരാനുള്ള മനസ് .... അതാണ് നിങ്ങടെ highlight... അതാണ് ഈ ചാനൽ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത്... ❤️

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว +8

      ആൾക്കാർ സംശയം കൊണ്ട് നമ്മളെ ആശ്രയിക്കുമ്പോൾ അവരെ നിരാശപ്പെടുത്താൻ തോന്നാറേ ഇല്ല.

    • @mubeenamubi9473
      @mubeenamubi9473 10 หลายเดือนก่อน

      @@simpletipsunni7911ithre detail aayi reply kodukunna chanel ningldethu mathrame kandollu ❤

    • @Ansalna2208
      @Ansalna2208 8 หลายเดือนก่อน

      Njn rndu vedio yil oru krym chodichirunu...thirakk kond ayrkm..,. Traffic rules..ato nerthey valm cheythirundo

  • @sera_rocky
    @sera_rocky ปีที่แล้ว +1

    Your videos such a good help for everyone ❤️

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว +1

      Your comments are our encouragement to keep making good content🥰👍🏻👍🏻

  • @Nissyjins-e4v
    @Nissyjins-e4v 6 หลายเดือนก่อน +1

    Nalla class.chetan super..chechyum midukki.
    Class otiri help avunudu beginers nu.

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      താങ്ക്യൂ ഡിയർ ❤️

  • @sheenak-zo3xz
    @sheenak-zo3xz ปีที่แล้ว

    Very very Helpful Videos.Thank you so much.

  • @lekhaparu1856
    @lekhaparu1856 5 หลายเดือนก่อน

    Very helpful video.. Thanku so much 😊😊

    • @simpletipsunni7911
      @simpletipsunni7911  5 หลายเดือนก่อน

      Glad to know the videos are helpful🥰🥰

  • @JoshnaJohn-i8t
    @JoshnaJohn-i8t 2 หลายเดือนก่อน +1

    ഞാൻ കുറച്ചു ആയുള്ളൂ സ്കൂട്ടർ ഓടിക്കാൻ തുടങ്ങിട്ടു but എനിക്ക് സ്റ്റാർട്ട്‌ പ്രോബ്ലം ഉണ്ടാകുന്നു ഫസ്റ്റ് വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ഫ്രണ്ട് ബ്രേക്ക്‌, ആക്സിൽറ്റർ, സ്റ്റാർട്ടിങ് സുച് ഇവ എല്ലാം ഒരുമിച്ച് ചെയണോ

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +2

      സ്കൂട്ടറുകൾക്ക് ബ്രേക്ക് പിടിച്ചെങ്കിലും മാത്രമേ സ്വിച്ച് അമർത്തിയാൽ സ്റ്റാർട്ട് ആവുകയുള്ളൂ അതുകൊണ്ട് മുന്നിലെയോ പുറകിലെയോ ഏതെങ്കിലും ഒരു ബ്രേക്ക് പിടിച്ചാൽ മതി വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കും.
      വാഹനം ഇറക്കത്തിലോ കയറ്റത്തിലോ ആണെങ്കിൽ രണ്ട് ബ്രേക്കും പിടിക്കുന്നതാണ് നല്ലത്. അങ്ങനെ വളരെ ഈസിയായി വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയും. തുടക്കത്തിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ഇതിൽ ടെൻഷൻ ഒന്നും വിചാരിക്കേണ്ട.

  • @sree0728
    @sree0728 10 หลายเดือนก่อน

    Nice Video Chechii & Chettan❤❤. Njan kollam Kundara aanu. Ningal kollath evde aanu....

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน

      താങ്ക്സ് ഡിയർ🥰🥰💕
      ഞങ്ങൾ കല്ലട ആണ്. ❤️

  • @dhanyaaneesh4279
    @dhanyaaneesh4279 ปีที่แล้ว +2

    Useful 👍

  • @kaithakkadpullo1197
    @kaithakkadpullo1197 ปีที่แล้ว +1

    Hiii...Unni Helpfull vdeo👍

  • @aashu8510
    @aashu8510 หลายเดือนก่อน

    തിരക്കുള്ള റോഡിലൂടെ ഓടിക്കുമ്പോൾ രണ്ടു കാലും തൂക്കിയിട്ടെന്നേ ഓടിക്കണോ. പൊതുവെ എനിക്ക് അങ്ങിനെ ഓടിക്കാൻ ആവാറില്ല ഒരു കാൽ കയറ്റിവെക്കണം
    ഞാൻ ഹൈറ്റ് കുറവാണ് വണ്ടി ബാലൻസ് കിട്ടാറില്ല രണ്ട് കാലും തൂക്കിയിടുമ്പോ 😢ഞാൻ ഇന്നാണ് ടെസ്റ്റ്‌ പാസ്സായത് ഇതുവരെ തിരക്കുള്ള റോഡിൽ പോയിട്ടില്ല ഒരു കാൽ കയറ്റിവെച്ച പോകാൻ കഴിയുമോ മറുപടി തരണേ എനിക്ക് ഉണ്ണിയുടെ വീഡിയോസൊക്കെ വളരെ ഉപകാരമാണ് ഞാൻ ഉണ്ണിയുടെ അതെ ഹൈറ്റാ ണ് എന്ത് സംശയത്തിനും ഉണ്ണിയുടെ വീഡിയോസാണ് നോക്കാറുള്ളത്

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน +1

      കാൽ തൂക്കിയിട്ട് ഓടിക്കുന്നത് ഒരു നല്ല ശീലമല്ല. പക്ഷേ പലരോടും ആദ്യം തൂക്കിയിട്ട് ഓടിക്കാൻ പറയുന്നത് ഒരു ബാലൻസ് ആകുന്നത് വരെ തൽക്കാലത്തേക്ക് ചെയ്യാൻ വേണ്ടിയാണ്. കാൽ തൂക്കിയിട്ട് ഓടിക്കുമ്പോൾ അപകടങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കാൽ നിലത്ത് മുട്ടുകയാണെങ്കിൽ വളരെ വേഗം വാഹനം ചെരിഞ്ഞു പോകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ റോഡിൽ ഉയർന്നുനിൽക്കുന്ന എന്തെങ്കിലും ഒരു വസ്തു ഉണ്ടെങ്കിൽ അതിൽ തട്ടി കാലിന് അപകടം സംഭവിക്കും. അങ്ങനെ ബാലൻസ് നഷ്ടപ്പെടും. ഒരു കാൽ കയറ്റി വെച്ച് ഓടിക്കുന്നത് തന്നെയാണ് ഏറ്റവും സേഫ്. അങ്ങനെ തന്നെയാണ് ചെയ്യേണ്ടത് 👍🏻

    • @aashu8510
      @aashu8510 หลายเดือนก่อน

      Thank you so much❤️👍🏻

  • @thahirak7600
    @thahirak7600 ปีที่แล้ว

    Ellavarkum upakarappedunna video. Thank u

  • @Spu_kkd_Knr
    @Spu_kkd_Knr ปีที่แล้ว +2

    സ്വാഗതം കേക്കാൻ നല്ല രസമുണ്ട് ❤

  • @mykitchen1996
    @mykitchen1996 2 หลายเดือนก่อน

    ചേച്ചി ഞാൻ വണ്ടി ഓടിക്കുന്നുണ്ട് പക്ഷെ എനിക് ഒരു spdl തന്നെ cntrl ച്യ്ത ഓടിക്കാൻ പറ്റുന്നില്ല accltr കൂടുകയും kurayukam ചെയുന്നു accltr tght ആയി പിടിച്ചു പോകുന്നു ലൂസ് ആകുമ്പോൾ blns കിട്ടാതെ pole

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ആക്സിലറേറ്റർ കൺട്രോൾ ചെയ്യുന്നത് എങ്ങനെയെന്ന് നമ്മൾ ഒരു വീഡിയോയിൽ കാണിക്കുന്നുണ്ട്.
      കുറച്ചു പുറകിലായുള്ള ലോങ്ങ് വീഡിയോ നോക്കിയാൽ മതി.
      ആക്സിലറേറ്ററിൽ കൈ പിടിക്കുന്ന രീതി കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ സുഖമായി ആക്സിലറേറ്റർ കൺട്രോൾ ചെയ്യാൻ സാധിക്കും. അതിൽ കൈ കയറ്റി പിടിക്കുന്നതും ഇറക്കിപിടിക്കുന്നതും പ്രധാനമാണ് അത് ആ വീഡിയോയിൽ കൃത്യമായി കാണിക്കുന്നുണ്ട് അതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കൂ

  • @saru..chakki
    @saru..chakki 3 หลายเดือนก่อน

    Njn main road il നിന്ന് indicator ittu avide nilkum..Keri varan pattanilla..pedi.... indicator ittal udane keri വരണമോ...athoo...വണ്ടികൾ ഒഴിഞ്ഞതിന് ശേഷം എടുക്കാനോ

    • @simpletipsunni7911
      @simpletipsunni7911  3 หลายเดือนก่อน +2

      മെയിൻ റോഡിൽ നിന്നും ഇൻഡിക്കേറ്റർ ഇട്ടാൽ ഉടൻതന്നെ തിരിഞ്ഞു പോകരുത്. മുമ്പിൽ നിന്നും പുറകിൽ നിന്നും ഉള്ള വാഹനത്തിന്റെ സേഫ് ഡിസ്റ്റൻസ് നോക്കിയതിനുശേഷം മാത്രം തിരിയുക ഇതേക്കുറിച്ച് ഇന്ന് വൈകിട്ട് ഷോട്ട്സിൽ ഇടാം.

  • @farisasuhail6508
    @farisasuhail6508 2 หลายเดือนก่อน

    എനിക്ക് ആളെ വെച്ച് പോകുമ്പോൾ balance കിട്ടുന്നില്ല. Wait ഉള്ളത് പോലെ തോന്നുന്നു. ഒറ്റക് ഓട്ടുമ്പോൾ no പ്രോബ്ലം. എന്താ ചെയ്യാ

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      ഇതേക്കുറിച്ച് ഞാൻ ഇന്നൊരു ഷോർട്സ് ചെയ്തിട്ടുണ്ട് അത് കൂടാതെ നമ്മുടെ ചാനൽ തന്നെ പുറകിൽ ആളെ വെച്ച് എങ്ങനെ ഓടിക്കാം എന്ന് ഡീറ്റൈൽ ആയി പറയുന്നുണ്ട്

  • @UpMahamood0467
    @UpMahamood0467 11 หลายเดือนก่อน +1

    Enikum main road ane firstil ullad

  • @Rip_chillguy
    @Rip_chillguy หลายเดือนก่อน

    ഞാൻ ലൈസെൻസ് കിട്ടിയതിനു ശേഷം ബ്രദറിന്റെ കൂടെയാണ് വണ്ടി ഓടിച്ചു നോക്കുന്നത് എനിക്ക് വളവെത്തുമ്പോ യും വേറൊരു വണ്ടിവരുമ്പോഴും വണ്ടി സ്‌ളോവാക്കുമ്പോ എന്റെ ബാലൻസ് പോകുന്നു അതെന്തുകൊണ്ടാണ് എന്റെ ബ്രദർ വൈറ്റുള്ള ആളാണ് ഞാനാണെങ്കിൽ ഹൈറ്റ് കുറവും വൈറ്റ് ഉള്ള ആളെ ബാക്കിലൂരുത്തുന്ന കൊണ്ടാണോ ഒറ്റക്ക് പോകാനുള്ള കോൺഫിഡൻസ് ആയിട്ടില്ല വേറെ ആരും ഒന്നിച്ചു വരാനുമില്ല

    • @simpletipsunni7911
      @simpletipsunni7911  หลายเดือนก่อน

      ഇതൊരു കോൺഫിഡൻസിന്റെ പ്രശ്നമാണ് . ഭാരം കൂടിയ ഒരാളെ പുറകിലിരുത്തി എന്ന് കരുതി ബാലൻസ് നഷ്ടപ്പെടാൻ സാധ്യത വളരെ കുറവാണ് അതും വളവ് എത്തുമ്പോൾ മാത്രം. സാധാരണ നമ്മൾ വളവ് എത്തുമ്പോൾ ചെയ്യാൻ സാധ്യത ഉള്ള ഒരു തെറ്റാണ് വളവിൽ എതിരെ വരുന്ന വാഹനത്തെ ശ്രദ്ധിക്കുന്നത് എന്നത് നമ്മൾ എങ്ങോട്ടാണോ ശ്രദ്ധിക്കുന്നത് ആ ഭാഗത്തേക്ക് വാഹനം പോകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് നമ്മൾ പോകേണ്ട വഴി ഏതാണോ അവിടേക്ക് മാത്രം ശ്രദ്ധിക്കുക ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും

  • @anupamaanu6293
    @anupamaanu6293 11 หลายเดือนก่อน

    Njan ningade viedio kanditt aanu ippo vandi odikkunne . Licence kittiyittee ullu .. Main roadil onnum odichu tudangi illa

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      ലൈസൻസ് കിട്ടിക്കഴിഞ്ഞതിനുശേഷം വണ്ടി ഓടിക്കാതെ ഇരിക്കരുത് എല്ലാ ദിവസവും വണ്ടി എടുത്തു ഓടിക്കണം എങ്കിലേ നന്നായി അത് പ്രാക്ടീസിൽ വരു ഒരു ദിവസം മടിച്ചാൽ അടുത്തദിവസം താനേ മടി വരും പിന്നെ അങ്ങനെ ടച്ച് വിട്ടു പോയി കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടാകും 🥰🎉🎉😍

  • @MaimoonathEpParavanna
    @MaimoonathEpParavanna 3 หลายเดือนก่อน +1

    ഇവിടെ ക്യത്യമായി റോഡ് ഇന്ധി ക്കറ്റർ ഇട്ട് വള്ളക്കുന്നത് കാണിച്ചില്ലല്ലോ

  • @pranavpradeep47947
    @pranavpradeep47947 7 หลายเดือนก่อน

    Thanks❤

  • @hasnaafsal8155
    @hasnaafsal8155 8 หลายเดือนก่อน

    Oru side povumbol kuzhappamilla but thirichu varumbol sidile kuzhiyilott vizhumo ennoru pedi ath Maran enth cheyyum

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน +2

      സൈഡിലുള്ള കുഴി നോക്കാതെ റോഡിലേക്ക് തന്നെ നോക്കി ഓടിക്കുക... സൈഡിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ടാണ് അങ്ങനെ ആ ഭാഗത്തേക്ക് പോകുന്നതായി തോന്നുന്നത് നമ്മൾ പോകേണ്ട വഴി മുന്നോട്ടു മുന്നോട്ടു നോക്കി ഓടിച്ചു നോക്കൂ ഒക്കെയാകും 🥰👍

  • @MARIANS441
    @MARIANS441 ปีที่แล้ว

    Nalla vlog dear 😊

  • @fousiyazennu
    @fousiyazennu ปีที่แล้ว

    Thanks. Njan parayan vicharichatayirunnu 😄👍❤️

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว

      അതാണ് കൂട്ടുകാരുടെ മനസ് ഞങ്ങൾക്ക് അറിയാം 🥰🥰😍😍😍👍🏻👍🏻👍🏻
      ഞങ്ങൾ ഉണ്ട് കൂടെ......

  • @Naseema-h9d
    @Naseema-h9d 10 หลายเดือนก่อน

    ചേച്ചി, ഒരു സംശയം, ആക്‌സിലേറ്റർ കുറക്കാൻ ലോക്ക് ഇടുന്നത് റോഡ് ടെസ്റ്റ്‌ സമയത്ത് ആ വണ്ടിയിലാണ് ടെസ്റ്റ്‌ ചെയ്യുന്നത്. അത് പ്രശ്നമാകുമോ

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน

      ടെസ്റ്റിന്റെ സമയത്ത് ലോക്കിട്ട് ഓടിക്കാൻ സമ്മതിക്കില്ല

  • @shaheeravtlr7064
    @shaheeravtlr7064 ปีที่แล้ว

    Chechi njan inale cheriya roadil ninum main road kayariyappo irakkathil varuna oru vandiyumayi clas ayi 2side num varua vandi nokkiya njan keriyath entha sambavichath enariyilla.. Bagyathina rakshapettath

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว

      ഇറക്കം ഇറങ്ങിവരുന്ന വണ്ടികൾക്ക് പെട്ടെന്ന് കൺട്രോൾ ചെയ്യാൻ കഴിയില്ല അതുകൊണ്ടായിരിക്കും ഒരുപക്ഷേ ആ വണ്ടിയുമായി ക്ലാഷ് ആവാൻ കാരണം. ചെറിയ റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറുന്നവർ ഇരുവശവും നോക്കി വഹനമില്ല എന്ന് 100% ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കയറാൻ പാടുള്ളൂ. തിരക്കുള്ള റോഡുകളിൽ ആണെങ്കിൽ മെയിൻ റോഡിൽ ഉള്ള വണ്ടികളുടെ അനുവാദത്തോടുകൂടി മാത്രമേ നമുക്ക് മെയിൻ റോഡിലേക്ക് കടക്കാൻ കഴിയൂ. ചില സാഹചര്യങ്ങളിൽ ഇങ്ങനെ ക്ലാസ് ഉണ്ടാകുന്നത് സാധാരണയാണ്പേടിക്കേണ്ട ടെൻഷൻ ആകണ്ട. ഒന്ന് ക്ലാസ്സ് ആയി എന്ന് കരുതി ഇനി വണ്ടി ഓടിക്കാതെ ഇരിക്കരുത് അങ്ങനെ ഇരുന്നാൽ പേടി കൂടുകയേയുള്ളൂ. ശ്രദ്ധിച്ച് സേഫ് ആയി വണ്ടിയോടിക്കുക. Best of luck dear😍😍😍🥰🥰

    • @shaheeravtlr7064
      @shaheeravtlr7064 ปีที่แล้ว

      @@simpletipsunni7911 ok chechi.. Thanks for your reply

  • @PrabinaKk
    @PrabinaKk ปีที่แล้ว

    Useful video

  • @ThulasiP-nj8eq
    @ThulasiP-nj8eq ปีที่แล้ว +1

    Thank you my sister God bless you

  • @sherlysimon4114
    @sherlysimon4114 7 หลายเดือนก่อน

    മഴ ഉള്ളപ്പം വണ്ടി ഓടിക്കുന്നതിന് കുഴപ്പം ഉണ്ടോ. തെന്നുമോ. റിപ്ലൈ തരണേ

    • @simpletipsunni7911
      @simpletipsunni7911  7 หลายเดือนก่อน

      മഴയുള്ളപ്പോൾ വാഹനം ഓടിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ വാഹനത്തിന്റെ ടയർ ബ്രേക്ക് ഇവ ചെക്ക് ചെയ്തത് നല്ല അവസ്ഥയിലാണ് എന്ന് ഉറപ്പുവരുത്തുക

  • @achu2805
    @achu2805 8 หลายเดือนก่อน

    Beginners ethra speedila start cheyyande

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      തുടക്കക്കാർ ഏറ്റവും കുറഞ്ഞ സ്പീഡിൽ തന്നെ ഓടിച്ചു പഠിക്കുന്നതാണ് ഏറ്റവും നല്ലത്
      ഇതേക്കുറിച്ച് വിശദമായി ഞാൻ ഷോർട്ട്സിൽ പറയുന്നുണ്ട് അതൊന്ന് കണ്ടു നോക്കണേ

  • @karthik___yt
    @karthik___yt 7 หลายเดือนก่อน

    റോഡിൽ ചെറിയ പോക്കവും ചെറിയ കുഴി ഒക്കെ ഉള്ള സ്റ്റലം വരുപോൾ ആക്സിലേറ്റർ കുറച്ച് ബ്രേക്ക് പിടിച്ചും അല്ലേ ഓടിക്കേണ്ടത്

    • @simpletipsunni7911
      @simpletipsunni7911  6 หลายเดือนก่อน

      അതെ അങ്ങനെ തന്നെയാണ് ഓടിക്കേണ്ടത്. റോഡിന്റെ സിറ്റുവേഷനെ മനസ്സിലാക്കി ഓടിക്കുന്ന ആളാണ് ഏറ്റവും നല്ല ഡ്രൈവർ

  • @JishaPP-f7y
    @JishaPP-f7y 2 หลายเดือนก่อน

    നല്ല വെയിറ്റ് ഉള്ള ആളെ പിറകിൽ ഇരുത്തി പോകുമ്പോൾ ബാലൻസ് നഷ്ടപെടുന്നു. ഇതിനു എന്താണ് വഴി

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน

      സാധാരണയെങ്കിലും കൂടുതൽ ആക്സിലറേറ്റർ കൊടുത്ത് വാഹനം മുന്നോട്ട് നീക്കിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇതേക്കുറിച്ച് വിശദമായി നാളെ ഷോട്ട് വീഡിയോ അപ്‌ലോഡ് ചെയ്യാം

  • @DeepthiDeepu-bg7rn
    @DeepthiDeepu-bg7rn 4 หลายเดือนก่อน

    എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല വണ്ടിയോടിക്കാൻ പഠിക്കുന്നുണ്ട് കാല് പൊക്കി വയ്ക്കാൻ ഒരു പേടി പഠിക്കണമെന്ന് ഭയങ്കര ആഗ്രഹമാണ് ഒരു ടിപ്പ് പറഞ്ഞു തരണേ

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      പഠിക്കണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങുമ്പോൾ തന്നെ നമ്മൾ ക്ലാസിന് പോയി തുടങ്ങണം അല്ലെങ്കിൽ പഠിക്കാൻ ആരംഭിക്കണം അതുതന്നെയാണ് പഠിച്ചു തുടങ്ങാൻ ഏറ്റവും നല്ല സമയം. കാല് കയറ്റി വെക്കുന്നതിനെ കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട. ഒട്ടും വാഹനം ഓടിക്കാൻ എങ്ങനെ പഠിച്ചു തുടങ്ങണം. പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതേക്കുറിച്ചുള്ള പൂർണമായ വീഡിയോ അറിയേണ്ടതെല്ലാം നമ്മുടെ ചാനലിലെ ഓരോ വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ നിറയെ ടിപ്പുകൾ പറയുന്നുണ്ട് ആ ടിപ്പുകൾ വളരെയധികം ആൾക്കാർക്ക് പ്രയോജനം ആയിട്ടുണ്ട്. അത് കമന്റുകൾ ആയി അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടും ആശങ്കപ്പെടാതെ നാളെ തന്നെ പഠിച്ചു തുടങ്ങുക. പഠിച്ചു തുടങ്ങുമ്പോൾ ഉണ്ടാകുന്ന എന്ത് സംശയം തന്നെയായാലും ഞങ്ങളോട് തുറന്നു ചോദിക്കാം ഞങ്ങൾ സഹായിക്കാം

  • @kaithakkadpullo1197
    @kaithakkadpullo1197 ปีที่แล้ว

    T Road... vdeo pettennu onnu cheyyamo Unnii

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว +1

      വീഡിയോ ഉടൻ തന്നെ ചെയ്യാം 🥰🥰🥰

  • @AMEER-z1j
    @AMEER-z1j 4 หลายเดือนก่อน

    ഈ വീഡിയോയിലെ കൈ ഹാൻഡിൽ പിടിച്ചിരിക്കുന്നത് ചേർത്ത് പിടിക്കുന്നതുപോലെ തോന്നി. ഹാന്റിലിന്റെ സെൻഡർ അല്ലേ പിടിക്കേണ്ടത്

    • @simpletipsunni7911
      @simpletipsunni7911  4 หลายเดือนก่อน

      ഹാൻഡിൽ എങ്ങനെ കൃത്യമായി പിടിച്ചു ഓടിക്കണം എന്നൊരു വീഡിയോയിൽ കൃത്യമായി കാണിക്കുന്നുണ്ട് ആ വീഡിയോയിൽ എല്ലാം വിശദമായി പറയുന്നുണ്ട്

  • @fousirv9294
    @fousirv9294 11 หลายเดือนก่อน

    Indicator edunna. Video kandu but chila samayath indicator Edan patunila anthenkilum tips undo

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      ഇൻഡിക്കേറ്റർ ഇടുന്നത് ഇടതു കൈയിലെ തള്ളവിരൽ ഉപയോഗിച്ച് തന്നെയാണ്. വണ്ടി ഓടിക്കുമ്പോൾ കൈ പിടിക്കുന്ന രീതി അനുസരിച്ച് തന്നെയാണ് ഓട്ടത്തിൽ ഇൻഡിക്കേറ്റർ ഓൺ ആക്കുന്നത് ഓഫാകുന്നതും. അത് ഏത് രീതിയിൽ കൈകാര്യം ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും. വളരെ എളുപ്പത്തിൽ നമുക്ക് ഇൻഡിക്കേറ്റർ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുക എന്നത്. പ്രാക്ടീസിലൂടെ മാത്രമേ അത് നമുക്ക് കൈവരിക്കാൻ കഴിയും. വണ്ടി ഓടിക്കുമ്പോൾ അല്ല വണ്ടി നിർത്തിയിട്ടിരിക്കുമ്പോഴാണ് ശരിക്കും അത് പ്രാക്ടീസ് ചെയ്യേണ്ടത്. നല്ല പ്രാക്ടീസ് ആയിക്കഴിയുമ്പോൾ തന്നെ നോക്കാതെ തന്നെ നിങ്ങൾക്ക് ഇൻഡിക്കേറ്റർ കോ-ഓപ്പറേറ്റീവ് ചെയ്യാൻ സാധിക്കും

  • @MaimoonathEpParavanna
    @MaimoonathEpParavanna 3 หลายเดือนก่อน

    നല്ല ഭാര്യ ഭാർത്ത ക്കൻ ന്മാർ❤

  • @shefiamil7216
    @shefiamil7216 11 หลายเดือนก่อน

    നിങ്ങളുടെ place എവിടെ ആണ്

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      കൊല്ലം ആണ്

    • @shefiamil7216
      @shefiamil7216 11 หลายเดือนก่อน

      @@simpletipsunni7911 video kandapol nj vijarich thamarssery karanennu😊

  • @deepaka-k8o
    @deepaka-k8o 2 หลายเดือนก่อน

    എനിക്ക് 8 എടുക്കാൻ പറ്റുന്നുണ്ട്, bt സിഗ്നൽ കാണിക്കുമ്പോൾ ബാലൻസ് പോകുന്നു, especially സ്ലോ down സിഗ്നൽ സമയത്ത്, എന്താ ചെയ്യുക

    • @simpletipsunni7911
      @simpletipsunni7911  2 หลายเดือนก่อน +1

      സിഗ്നൽ കാണിക്കുന്ന സമയത്ത് ബാലൻസ് നഷ്ടപ്പെടുന്നത് ഹാൻഡിൽ ബാലൻസ് ചെയ്യാൻ ആവശ്യമായ സ്പീഡ് വാഹനത്തിന് ആ സമയത്ത് ഇല്ലാത്തതുകൊണ്ടാണ് അത് ഗ്രൗണ്ടിൽ വെച്ച് തന്നെ പ്രാക്ടീസ് ചെയ്തതിനു ശേഷം ടെസ്റ്റ് അറ്റൻഡ് ചെയ്താൽ മതി. ആക്സിലേറ്റർ കൊടുക്കുമ്പോൾ എത്രത്തോളം വാഹനം മുന്നോട്ടു നീങ്ങുന്നു എന്ന് മനസ്സിലാക്കുക 3 സെക്കൻഡ് സിഗ്നൽ കാണിക്കാൻ ആവശ്യമായ സമയത്ത് വാഹനം മുന്നോട്ട് നീങ്ങണം എന്ന് കരുതി ആ രീതിയിൽ ആക്സിലറേറ്റർ കൊടുത്തതിനുശേഷം മാത്രം സിഗ്നൽ കാണിക്കുക. വാഹനത്തിന് സ്പീഡ് ഉള്ളതുകൊണ്ടുതന്നെ ബാലൻസ് നഷ്ടമാകാതെ സിഗ്നൽ കാണിക്കാൻ സാധിക്കും

  • @adham6931
    @adham6931 ปีที่แล้ว +2

    എനിക്ക് വളവും പോക്കറ്റ് റോഡിൽ keralum ഒന്നും പറ്റുന്നില്ല അതൊക്കെ കാൽ കുത്തീട്ട hus കളിയാക്കുന്നു നീ പഠിക്കില്ല പറഞ്ഞു

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว +2

      ഇതിന്റെ വീഡിയോ ഒരണ്ണം നമ്മൾ ചെയ്തിട്ടുണ്ട് യെങ്കിലും കുറച്ചൂടെ വിശദമായി ഒരു വീഡിയോ കൂടി ചെയ്യാട്ടോ അപ്പോൾ കുറച്ചു കൂടി കാര്യങ്ങൾ പറഞ്ഞു തരാൻ പറ്റും 😊

    • @adham6931
      @adham6931 ปีที่แล้ว

      @@simpletipsunni7911 ok വേഗം ചെയ്യൂ നേരെ എത്രെ വേണെങ്കില്ക് ഞാൻ ഓടിക്കും 😃

  • @nasarfathima9798
    @nasarfathima9798 ปีที่แล้ว

    Njanum padikunnund
    Rodil irangan pediyava

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว

      ഒട്ടും പേടിക്കണ്ട ഞാനും അങ്ങനെ ആയിരുന്നു..ഓടിച്ച് ഓടിച്ച് ആണ് ഞാൻ ഇപ്പോഴും പഠിക്കുന്നത് പേടി മാറി വരുന്നുണ്ട് എനിക്ക്..പ്രാക്ടീസ് ചെയ്ത് പേടി മാറും കെട്ടോ....😊👍

    • @nasarfathima9798
      @nasarfathima9798 ปีที่แล้ว

      Ok dear

  • @neethumohan891
    @neethumohan891 8 หลายเดือนก่อน

    Numbr onnu tharuo... Korch kryngl choikananu... Test on 22

    • @simpletipsunni7911
      @simpletipsunni7911  8 หลายเดือนก่อน

      Instagram il msg ayakku
      instagram.com/simple_tips_unni?igsh=M3pmbW4xOW1memI=

  • @LiniSanthosh-q4m
    @LiniSanthosh-q4m ปีที่แล้ว +2

    പുതിയ വണ്ടി മെല്ലെ ആക്‌സിലേറ്റർ കൊടുക്കുമ്പോൾ ആയാലും ചാടി പോകുന്നു സ്പീഡ് കൂടുന്നു.. ലൈസൻസ് എടുത്തു വണ്ടി വാങ്ങിയത് അല്ലാതെ ഇതുവരെ ഓടിച്ചില്ല.. മെയിൻ റോഡ് ആണ് വീടിനു മുന്നിൽ.. മെല്ലെ എടുത്തു പോവാൻ എന്തേലും മാർഗം ഉണ്ടോ.. ഒന്ന് വീണ്‌.. അതിൽ പിന്നെ വണ്ടി odikane തോന്നുന്നില്ല... ആഗ്രഹം മൂത്ത് പ്രാന്ത് ആകുമോ എന്നാണ് ഇപ്പോഴത്തെ ഡൌട്ട് 😢😢😢

    • @simpletipsunni7911
      @simpletipsunni7911  ปีที่แล้ว +1

      😂😂😂...
      പുതിയ വണ്ടി അല്ലേ... 🙂
      ആക്സിലറേറ്റർ കൂടി പോകാതിരിക്കാൻ ഉള്ള ട്രിക്ക് ഉണ്ട്. ഒന്ന് ആക്സിലേറ്ററിൽ ലോക്ക് ഇടുക,
      അല്ലെങ്കിൽ കൈ പിടിക്കുന്നത് അഡ്ജസ്റ്റ് ചെയ്തു പിടിക്കുക,
      ഇത് വളരെ ഈസിയായി ടെൻഷൻ കൂടാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്. അങ്ങനെ ഒന്നു ചെയ്തു നോക്കൂ. അതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കമന്റ് ചെയ്താൽ മതിട്ടോ

  • @lazyhours8594
    @lazyhours8594 10 หลายเดือนก่อน

    cheattan parayunnath sound clear illa

    • @simpletipsunni7911
      @simpletipsunni7911  10 หลายเดือนก่อน

      വണ്ടി ഓടുമ്പോൾ കാറ്റ് അടിച്ചതുകൊണ്ടാണ് അതുകൊണ്ട് ഇതേ കാര്യം തന്നെ ഞങ്ങൾ വീണ്ടും ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു

  • @anilabinu2944
    @anilabinu2944 11 หลายเดือนก่อน

    Ningalde place evideya

    • @simpletipsunni7911
      @simpletipsunni7911  11 หลายเดือนก่อน

      കൊല്ലം ജില്ലയിൽ ആണ്.

  • @thasniA1
    @thasniA1 ปีที่แล้ว +2

    U turn എടുക്കുന്നത് ഒന്നൂടി കാണിക്കു

  • @princepritto2189
    @princepritto2189 3 หลายเดือนก่อน

    Thank you