Recently travelled from trivandrum to calicut one of the best day train journey's i had in kerala..Travel comfort is excellent.kudos to Indian Railways 👌👏
Indian railways should reduce the legspace in Vande Bharat , if they give the legspace same as in flights , then they can increase seating capacity by 25% and reduce ticket price as compensation. The real gamechanger will be Vande Bharat V3.0 , which will have tilting technology (Pendolino) , then train won't have to slow down at curves , This will be really useful in Kerala where tracks have a lot of curves.
Executive chair car leg space athreyum nalkiyillel seat rotate cheyyan patilla.....as for normal chair car I think the leg space is fine....Not too long not too short
I think the leg space is needed to rotate seats and view scenary outside, apart from sitting comfortably. So they shudnt remove that feature. It's premium train so features shud be premium
I am watching it from Australia now, it reminds me of the XPT (Xpress Passenger Trains) we have it here. I am planning to visit India soon and I will try it out when I am here
ഇത്രയും speed പ്രതീക്ഷിച്ചേ ഇല്ല🫡🫡😱😱😱😂😂😂 പിന്നെ കേരളം പോലെ ഒള്ള രാജ്യത്ത് ( not the point) ഇത് തന്നെ വന്നത് സംഭവം തന്നെ ഹർത്താലിന് തീ ഇടാതെ നിന്നാൽ മതി ആയിരുന്നു
ഞാൻ ഇപ്പോൾ വന്ദേ ഭാരതിൽ യാത്ര ചെയ്യുന്നു. എക്സിക്യൂട്ടീവ് ക്ലാസ്സിൽ. സീറ്റ് വളരെ length കുറഞ്ഞവ ആണ്. ബേസിന് length തീരെ പോരാ, janashadabthi നിലവാരം മാത്രമേ ഉള്ളു. അത് പോലെ കട്ടി വളരെ കൂടുതൽ ആണ്, ചാരിനും കട്ടി ഉണ്ട്. മുന്പിലെ footrest ഇൽ കാൽ വയ്ക്കാൻ ബുദ്ധിമുട്ടും ഉണ്ട്. അത് പോലെ സീറ്റിന്റെ ബേസ് കുഴിഞ്ഞു ഇരിക്കേണ്ടതിന് പകരം മുകളിലോട്ട് തള്ളി ഇരിക്കുന്നു. ഇത് ഡിസൈൻ ചെയ്ത മഹാനെ കണ്ടിരുന്നെങ്കിൽ നമസ്കരിക്കാമായിരുന്നു..
കൊല്ലം മയ്യനാട് കൂട്ടിക്കട നിന്ന് നേർ ലൈൻ പിടിച്ചു കിളികൊല്ലൂർ മൂന്നാംകുറ്റി വരെ നേർ ലൈൻ പിടിച്ചാൽ വളവ് മാറ്റാം. മൂന്നാംകുറ്റിയിൽ പുതിയ ഒരു റെയിൽ സ്റ്റേഷൻ വരും.... 👍👍
Japan sits in the lap of USA... They don't have to face anger of powers like USA and europefor last 65 yr... Every chance of India was blocked and Pakistan was given favours.... ISRO , DRDO ,HAL, OFB .... every sector was affected because of this ...
യഥാർത്ഥ സ്പീഡ് ഷൊർണൂർ കഴിഞ്ഞേ കിട്ടുകയുള്ളൂ
ഷൊർണൂർ -തിരൂർ -കോഴിക്കോട് 👍
കേരളത്തിൽ ഇത്രയും ഫെസിലിറ്റി ഉള്ള വിദേശ മോഡൽ ട്രെയിൻ ആദ്യമായിട്ടാണ് കേന്ദ്രത്തിന് നന്ദി
Keralites be like:- മിണ്ടാതിരിയെടാ വർഗീയവാദി..😂
True❤❤❤
Vargheeya vathi spotted
@@peaceandtruth371 Anthamkami spotted😂
@@AVyt28 🥱
കല്ലെറിഞ്ഞും പോസ്റ്റർ ഒട്ടിച്ചും നശിപ്പിക്കാതിരുന്നാൽ മതി ഇനിയെങ്കിലും.😢
കല്ലെറിഞ്ഞ സംഘിയെ പിടിച്ചു.
പറോട്ട കഴിക്കുമ്പോൾ പുഴു ഉണ്ടോ എന്ന് നോക്കുക!
@@chemmankadavucity9605 ayin train poratta kituoo. full north indian food anallo.. execpt snacks....
Recently travelled from trivandrum to calicut one of the best day train journey's i had in kerala..Travel comfort is excellent.kudos to Indian Railways 👌👏
In CC or EC
@@user-qu6gc7gr7y
In EC only👍
Vote for BJP in 2024
@@onajourneycalledlife3265 Oodra ivdann
Indian railways should reduce the legspace in Vande Bharat , if they give the legspace same as in flights , then they can increase seating capacity by 25% and reduce ticket price as compensation.
The real gamechanger will be Vande Bharat V3.0 , which will have tilting technology (Pendolino) , then train won't have to slow down at curves , This will be really useful in Kerala where tracks have a lot of curves.
Vasp leg space helps in the most comfortable travel in a rail. Thus increasing consistency in quality experience 😊
Executive chair car leg space athreyum nalkiyillel seat rotate cheyyan patilla.....as for normal chair car I think the leg space is fine....Not too long not too short
I think the leg space is needed to rotate seats and view scenary outside, apart from sitting comfortably. So they shudnt remove that feature. It's premium train so features shud be premium
Vande Bharath 3 wont have tilting technology, where are you getting this wrong information.
@@navaneeth1087 Railway Minister , if not V3, then V4
വന്ദേ ഭാരത് അൺ ബോക്സ്സിങ്🤣🤣🤣
ഞാനും കയറി ഇരുപത്തി അഞ്ചിന് ഫ്രീ യാത്ര. എറണാകുളം to തൃശൂർ വരെ ❤️❤️❤️🇮🇳🇮🇳🇮🇳
Pwolichu 💕🎉💙😍😍😍✌️
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സ്റ്റോപ്പ് ഉള്ളൂ.
Thanks for information 👍
Vande bharath❤❤ ❤🇮🇳🇮🇳🇮🇳🇮🇳
British trains madutha malayalikalk ithoru nalla experience thanne aan. 💙
കടകടക്ക് എന്ന ശബ്ദവും ഡീസൽ എഞ്ചിന്റ് പുകയും അടിച്ചു യാത്ര ചെയുന്ന ഞാൻ 🤣🤣🤣🚂🚂
Short and sweet അവതരണം....
വലിച്ചു നീട്ടൽ ഇല്ല കൊള്ളാം.......
എന്നിട്ടും ചീത്ത വിളിക്കുന്ന നമ്മുടെ ടീംസ്...😢😢
Nalla video... Correct and detailed explanation
Ennalum old train aanu poli❤❤ aa sound oru nostalgic sound aanu. Indian railway de oru signature sound aanu. Like if you love old train experience
ശരിയാണ് ആ പഴയ icf കോച്ച് ആണെങ്കിൽ പറയേവേണ്ടാ 😊❤️
Yes i like old trains! 💙
But nowadays peoples want to travel faster as well as they can!
So This Type of trains also very usefulll. 🤍💙
And smell also. LOL!
Is ot possible to carry jeavy luggage in vande bharath?
In northern Kerala stone pelting is increasing ....in day light. Can't the RPF find out the culprits ?
Angane vandhebarath Unboxing and Review um features um Kanichu thannathin thnks 😅
Bro videok oru ending illathathu pole feel chYthu adutha videoyil mattam varumennu pradeekshikkunnu samsarich kondirikkunnadinu idak nirthiyadayi feel chayyunnu endayalum orupad perude video kandadil thangalude video ishtamayad
I am watching it from Australia now, it reminds me of the XPT (Xpress Passenger Trains) we have it here. I am planning to visit India soon and I will try it out when I am here
സൂപ്പർ 👌👌👌👌
ടിക്കറ്റ് ബുക്ക് ചെയ്യുവാൻ പ്രത്യേക app ഉണ്ടോ അതോ ixigo app ആണോ ഉപയോഗിക്കുന്നത്
Irctc app
ഇത്രയും speed പ്രതീക്ഷിച്ചേ ഇല്ല🫡🫡😱😱😱😂😂😂 പിന്നെ കേരളം പോലെ ഒള്ള രാജ്യത്ത് ( not the point) ഇത് തന്നെ വന്നത് സംഭവം തന്നെ ഹർത്താലിന് തീ ഇടാതെ നിന്നാൽ മതി ആയിരുന്നു
താങ്കൾ കൊടുത്ത ഫീഡ് ബാക്ക് സൂപ്പർ..... 👏👏
Good facilities, but rate is high kollam to ernakulam 1200rs including food useful only for luxury passengers . Thats why other trains are too crowdy.
Good for luxury peoples, even for middle class family cant afford. A train for future generation.
ഞാൻ ഇപ്പോൾ വന്ദേ ഭാരതിൽ യാത്ര ചെയ്യുന്നു. എക്സിക്യൂട്ടീവ് ക്ലാസ്സിൽ.
സീറ്റ് വളരെ length കുറഞ്ഞവ ആണ്. ബേസിന് length തീരെ പോരാ, janashadabthi നിലവാരം മാത്രമേ ഉള്ളു. അത് പോലെ കട്ടി വളരെ കൂടുതൽ ആണ്, ചാരിനും കട്ടി ഉണ്ട്. മുന്പിലെ footrest ഇൽ കാൽ വയ്ക്കാൻ ബുദ്ധിമുട്ടും ഉണ്ട്. അത് പോലെ സീറ്റിന്റെ ബേസ് കുഴിഞ്ഞു ഇരിക്കേണ്ടതിന് പകരം മുകളിലോട്ട് തള്ളി ഇരിക്കുന്നു. ഇത് ഡിസൈൻ ചെയ്ത മഹാനെ കണ്ടിരുന്നെങ്കിൽ നമസ്കരിക്കാമായിരുന്നു..
bro watch ethanu use cheyyunathu ...which brand pls tell
കൊല്ലത്തെ വളവ് ഒരു രസം ആണ്, ട്രെയിൻ വരുന്നത് കാണാൻ.
Mobile മാത്രമല്ല ട്രെയിനും unboxing vedio ഉണ്ട് ല്ലേ
എനിക്ക് തോന്നിയിരുന്നു ഇതിന്റെ വീഡിയോ ഉടനെ കാണുമെന്ന്
Chetta app onnum Venda avarde wifi connect cheyyumbo kittunna page ille athinte mukalile button press cheythaal - speed, next stop, current location.. ithrem ariyaan aayitt pattum
Ernakulath ethi Kure samayam illarnno? Water metroyilum keramayrunnu!
കൊല്ലം മയ്യനാട് കൂട്ടിക്കട നിന്ന് നേർ ലൈൻ പിടിച്ചു കിളികൊല്ലൂർ മൂന്നാംകുറ്റി വരെ നേർ ലൈൻ പിടിച്ചാൽ വളവ് മാറ്റാം. മൂന്നാംകുറ്റിയിൽ പുതിയ ഒരു റെയിൽ സ്റ്റേഷൻ വരും.... 👍👍
അടുത്തത് കെ ഫോണിന്റെ മാസ്മരികവേഗതയെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🤓
Japanese found Bullet train in 1965
Wait for 2050 for full development in india 😂
So acc to you bullet train equals to development??
Japan sits in the lap of USA... They don't have to face anger of powers like USA and europefor last 65 yr... Every chance of India was blocked and Pakistan was given favours.... ISRO , DRDO ,HAL, OFB .... every sector was affected because of this ...
@@tweety8900 then which part is this?, what is bullet train for?
@@Nitish.Singhal where ever japan sit or slept they are one of the developed nation 😑 please 🤐 and go
ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരുന്നുണ്ട്... മുംബൈ-അഹ്‌മദാബാദ് റൂട്ടിൽ..പക്ഷെ krail അനുകൂലികൾ അതിനെതിരെ സമരം ചെയ്യുകയാണ്....
Vande Bharath nu Paisa kuuduthalano ticket nu.?
Kai kazhukan vellam illaayirunnu njan poyappol.. Pinne tissue paper vechu adjust cheythu...
Decent quality food aayirinnu. Overall good experience aayirunnu.
❤❤
ചെയർ കാറിൽ ബെഡ് പോലെ വച്ചു കിടക്കാൻ പറ്റുമോ
Kidilan❤
Good explanation 👍💐
Speed pora
it must have atleast 120km/hr
Mindathiriyeda odunnathu thanne bagyam 😂
evide track poraa allengil 160 pvum .. time edakum develop avaate wait.. northil 150-160 pokununde..
Eeh panna trackil pinne etra venam 🐷
ഷൊർണൂർ കഴിഞ്ഞാൽ ആ സ്പീഡ് കിട്ടും
@@sharunps4356 180 kittum top speed
Video kanunna aal pantry kond kanichenn.. 😅😅😅😅 ponnu Chetta... chettan poi choich keriyath alle ?? Samsaram sredhichal thanne manaslavum
. 😊😊
Foot rest is adjustable
Aarith😌
Mi 11x egane undu onnu reply tharo ❤
Shit aahn ee time il
Ithil camera okke und makkale 😊
Ennu aanu ee journey date? 😊video edutha date?
അപ്പം ഗോവിന്ദൻ ഇതിൽ എന്നെങ്കിലും കയറുമോ ആവോ
Ernakulam to kollam chaircare ticket fair etraaa
Wifi whatsapps use cheyan pattille
Bro realme Naruto edition wher can we buy please tell me
Ok thanks bro
Water മെട്രോ യിൽ ന്തെലും updations sujjest nxt stage ഇൽ പറയാൻ പറ്റുമോ... 😊
Speed kuravu aanu water metro il. Athu kootiyaal water metro valre nannaakum...
Kayamkulam 😢😢
Chengannur 😐
Njan kandarnnu enquiryde aduthu nilkunnatu🥰
Angane jayaragettan vande bharathum review chythu😂
Rate kooduthalle?
ചുമ്മാ പേരിനൊരു wifi അല്ലെ 1:06
രമ ശ്വരത്തേ ക് വന്നേ ഭാരത് വേണ.O
Aa app ethaa?
Ac aano non ac aano?
Super vlog.
Ithil second class ndoo
One tonty hertznte refresh rate illeee 😂
❤❤❤❤❤❤
Video kurachu lenghtyyagamyirunu. Super video as usual✌️
First view😊
Super
തിരൂരിൽ സ്റ്റോപ്പ് ഇല്ല
Nannai
സൂപ്പർ
Tissue nalla idea aanu
1200 okke sadharanakark affordable alla pazhaya train ithrem aavilla
Afford ചെയ്യാൻ പറ്റുന്നവർ പോയാൽ മതി... എന്നിട്ടും നല്ല തിരക്കുണ്ടല്ലോ...
Naatil flight elle ? Ath sadharna kkark aano
nee poyi akg centre il kootiyittekunna manjakutti eduth vitt aaa kashukonu ithil kerikooo
Ellarum daridravaaskikal allalo chetta.. appo kozhapamailla
കേന്ദ്രം നല്ല പ്രൊമോഷൻ ആണെല്ലോ നടത്തുന്നെ
അപ്പൊ സിൽവർ ലൈൻ പോയി അല്ലേ..
Modi ji❤❤
Good review
❤❤kidu
Great modi ji
സാധാരണ ക്കാരന്റെ യാത്രയേ പുല്ല വില
പോലും കൊടുക്കാതെ മറ്റുള്ള ട്രെയിനുകൾ പട്ടി വില പോലും കൊടുത്തത വന്ദെ ഭാരത് നമ്മുടെ നാട്ടിന് അപത്ത്
Kathatangane kathatte
railfan😍😍😍😍
Now days Mallus are enjoying modijis premium offerings.
Vivaram ullavar undayal angane ane ... Muslim
And kammi nigalode parayal ullathe
Kodukuna paisakulla value illa... Normal trainumayi 10 km /hr speed mathre kooduthal ullu..
No facilities much better and premium passenger better seat toilet etc
👌👌👌👌👌👌👌👌👌👌👌👌
👍💯🌹
Comment nokkan vannavar adu like👍🏻
Hai 👌❤️
ജയ് മോദിജി
First
Pls bring the miscreants and put them in jail.
I KALL Z19 PRO Review cheyamo
🤣🤣
🚩🕉modi 🔥 bullet train is needed for kerala
ആഫ്രിക്കയിൽ 360 കിലോമീറ്റർ സ്പീഡിൽ പോകുന്ന ട്രെയിന് ഉണ്ട് അപ്പോഴാണ് ഇത് 😂
കിലോമീറ്ററിൽ ഇന്ത്യ വളരാൻ ഒരുപാടു time എടുക്കും
Commi spotted
Africayil morocco alle😂
@@Mgking107
🥴
Poyi nokk google search chey Morocco Africayil ann
@@theofflinegameexploremorocco കുറച്ചു rich ആണ്... അല്ലാതെ ആഫ്രിക്ക ആയോണ്ട് പുച്ഛിക്കേണ്ട.. പിന്നെ 320kmph വണ്ടി ഇവിടെ വരും.. പണി നടക്കുന്നുണ്ട്.
hi🤍
എന്തിന് ആർക്ക്?
Jay ho Modiji.
Please give one hai
Njan thanna mathiyo😂🙂🥲
@@autothankmativeappan007 Mathi 😂😂😂😂
@@kichu1443 😂Haaiiii
Modi Zindabad , NDA 400 +++++ in 2024
The only achievement congress did was pasting some useless congress leader posters on vande bharat and pretending to take credit 😂😂
Bro please pin🥺🙏
So support bjp bas