പ്രൊജക്ടറിനെപ്പറ്റി പറയുമ്പോൾ ഉൾപ്പെടുത്തേണ്ട important പോയിൻ്റ്സ്: Native resolution Brightness (in ANSI lumens) Contrast ratio Light source: bulb/LED/laser Projection technology: LCD/DLP Lamp life Throw: short/long throw Zoom: optical/digital Focus: manual/auto OS: Android OS or Google OS (certified or not) MEMC (Motion Estimation Motion Calibration) Latency in milliseconds, including frame rate Colour space support: RGB/REC etc. Processor (SoC) Ports HDR/HLG/Dolby Vision support Audio: Dolby/DTS (any special tuning by audio brands like Harman) 3D support Warranty Please include all these points in the next video! 🙏
ടി വി യും പ്രോജക്ടറും തമ്മിൽ വ്യത്യസം ഉണ്ട് പ്രോജക്ടിന് കുറച്ച് പരിമതികൾ ഉണ്ട് ഫാനിന്റെ സൗണ്ട്, 50000 മണിക്കൂർ പറയുമേങ്കിലും, പൊടി കയറിയൽ സ്ക്രീൻ കം പ്ലയിന്റ് ആകും, ഡാർക്ക് റും, ചൂടുകാറ്റ്, സ്ഥലം കൂടുതൽ ആവശ്യമാണ്. എന്നിരുന്നാലും പടം കാണൻ സൂപ്പർ പ്രോജക്ടർ തന്നെ. ഒർജിനാലിറ്റി
ഒരു ഒറിജിനാലിറ്റി കൂടുതൽ ആണ് സ്ക്രീൻ നല്ലതാണേൽ പ്രൊജക്ടറിന് പക്ഷെ വെറുക്കും, ചൂട് സൗണ്ട്, കറക്റ്റ് സെറ്റ് ചെയ്യലും, ചൂടാണ് ഒരിക്കലും പറ്റാത്തത് (സൗണ്ട് )
@@saibar007 ഒരു 4k നല്ല ലൂമിനസ് ഉള്ള പ്രജക്ടർ കിട്ടിയാൽ കാണാൻ നല്ലതാ പക്ഷെ tv പോലെ ഉപയോഗിക്കാൻ പറ്റില്ലാ, tv തന്നെയാ നല്ലത് പ്രൊജക്ടറെക്കാൾ oled കിട്ടിയാൽ ബെസ്റ്റ്, പിന്നെ പ്രൊജക്ടർ സൗണ്ട്, ചൂട് വെറുത്ത് പോകും പക്ഷെ പറയാതെ വയ്യാ tv യിൽ കാണുന്ന ഒരു ഗ്‌ളൈസിങ് പ്രൊജക്ടറിന് ഇല്ലാ പിന്നെ നല്ല ഒറിജിനാലിറ്റി തോന്നും റൂമിൽ ഒരാൾ നിൽക്കുമ്പോൾ ചുമര് ബാക്കിൽ ഉണ്ടെങ്കിൽ ആ വ്യക്തിയും ചുമരും തമ്മിൽ നല്ല ഗ്യാപ് പോലെ നമ്മൾ അവിടെ ഉള്ള പോലെയൊക്കെ തോന്നും നേരിൽ കാണുന്ന ഒരു ഫീൽ കിട്ടും
വില ഒരു വിഷയം ഇല്ലാത്തവർക്ക്... ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല ക്വാളിറ്റിയും ഏറ്റവും വലിയ ക്ലാരിറ്റിയുള്ള... പ്രോജക്ട് ഏതാണ്... ഒന്ന് പരിചയപ്പെടുത്താമോ... അതിനെക്കാൾ വലുത് വേറൊന്നും ഉണ്ടാവരുത്.... വില എത്ര വരും
ഇങ്ങേരു ഒരു പൊട്ടൻ തന്നെ. കമ്പനി പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അതെ പോലെ നാട്ടുകാരോട് വള വള വച്ചടിക്കുന്നു. പ്രോജെക്ടറുകളെ കുറിച്ച അല്പമെങ്കിലും അറിയാവുന്നവർക്ക് മനസിലാവും ഇങ്ങേർ പറയുന്നത് എത്രത്തോളം മണ്ടത്തരം ആണെന്ന്
20000 ലൂമിൻസ് source brightness ആണ്, അൻസി ലൂമിൻസ് ആണ് real projector brightness. അതു കൊണ്ട് ഇത്ര ആൻസി ലൂമിൻസ് ആണെന്ന് പറയു.
Hair price ano.?🤔
കൂടുതൽ details പറയില്ല, പറഞ്ഞാൽ sale ആവില്ല, വീഡിയോ ചെയ്യുന്നവന് ക്യാഷ് കിട്ടിയാൽ മതി 👍
Ayne pati onnum iyalku ariyulla. Bro
Ayne pati onnum iyalku ariyulla. Bro
3d support/ high refresh rate വേണമെങ്കിൽ DLP projector വേണം.
പ്രൊജക്ടറിനെപ്പറ്റി പറയുമ്പോൾ ഉൾപ്പെടുത്തേണ്ട important പോയിൻ്റ്സ്:
Native resolution
Brightness (in ANSI lumens)
Contrast ratio
Light source: bulb/LED/laser
Projection technology: LCD/DLP
Lamp life
Throw: short/long throw
Zoom: optical/digital
Focus: manual/auto
OS: Android OS or Google OS (certified or not)
MEMC (Motion Estimation Motion Calibration)
Latency in milliseconds, including frame rate
Colour space support: RGB/REC etc.
Processor (SoC)
Ports
HDR/HLG/Dolby Vision support
Audio: Dolby/DTS (any special tuning by audio brands like Harman)
3D support
Warranty
Please include all these points in the next video! 🙏
Picture quality sound quality video quality Bright quality 🔥🔥🔥 but corner blur
WZATCO Alpha X Native 1080P Fully Automatic 4K HDR Projector for Home, 15000 Lumens.. Engine undu bro??
ഈ പ്രൈസില്‍ Wnabo X5 Pro കിട്ടും...കിടു പിക്ചര്‍ ക്വാളിറ്റിയാണ്.
Athu idinekal nalladanno
Yes poli ane@@vishnuprakash5375
Bro these lcd projector has lot of issues. If it is overheated, then display will get damaged easily.
Rate???????
Hi
Can you please advise if the Projector TOPTRO Q10 MAX
Can we trust above company and the specifications that they claim?
Pls advise
ടി വി യും പ്രോജക്ടറും തമ്മിൽ വ്യത്യസം ഉണ്ട് പ്രോജക്ടിന് കുറച്ച് പരിമതികൾ ഉണ്ട് ഫാനിന്റെ സൗണ്ട്, 50000 മണിക്കൂർ പറയുമേങ്കിലും, പൊടി കയറിയൽ സ്ക്രീൻ കം പ്ലയിന്റ് ആകും, ഡാർക്ക് റും, ചൂടുകാറ്റ്, സ്ഥലം കൂടുതൽ ആവശ്യമാണ്. എന്നിരുന്നാലും പടം കാണൻ സൂപ്പർ പ്രോജക്ടർ തന്നെ. ഒർജിനാലിറ്റി
ഒരു ഒറിജിനാലിറ്റി കൂടുതൽ ആണ് സ്ക്രീൻ നല്ലതാണേൽ പ്രൊജക്ടറിന് പക്ഷെ വെറുക്കും, ചൂട് സൗണ്ട്, കറക്റ്റ് സെറ്റ് ചെയ്യലും, ചൂടാണ് ഒരിക്കലും പറ്റാത്തത് (സൗണ്ട് )
Nalla 75inch plus tv vaangiyaal oru projectorum nilkilla
@@saibar007 ഒരു 4k നല്ല ലൂമിനസ് ഉള്ള പ്രജക്ടർ കിട്ടിയാൽ കാണാൻ നല്ലതാ പക്ഷെ tv പോലെ ഉപയോഗിക്കാൻ പറ്റില്ലാ, tv തന്നെയാ നല്ലത് പ്രൊജക്ടറെക്കാൾ oled കിട്ടിയാൽ ബെസ്റ്റ്, പിന്നെ പ്രൊജക്ടർ സൗണ്ട്, ചൂട് വെറുത്ത് പോകും പക്ഷെ പറയാതെ വയ്യാ tv യിൽ കാണുന്ന ഒരു ഗ്‌ളൈസിങ് പ്രൊജക്ടറിന് ഇല്ലാ പിന്നെ നല്ല ഒറിജിനാലിറ്റി തോന്നും റൂമിൽ ഒരാൾ നിൽക്കുമ്പോൾ ചുമര് ബാക്കിൽ ഉണ്ടെങ്കിൽ ആ വ്യക്തിയും ചുമരും തമ്മിൽ നല്ല ഗ്യാപ് പോലെ നമ്മൾ അവിടെ ഉള്ള പോലെയൊക്കെ തോന്നും നേരിൽ കാണുന്ന ഒരു ഫീൽ കിട്ടും
Projector kanninu ksheenam undakkoola.. Quality tv thanneyanu kidu@@saibar007
@@saibar007 ethra roopa venam
Dolby ille
ഇത് ഡക്റ്റ് പ്രൂഫ് ഉണ്ടോ
പെൻഡ്രൈവ് കുത്തി കാണാൻ ഒക്കുവോ 4k ആണോ
Acer iconia tab im10-22 tab review cheyavo bro Newly launched tab aa
Hdmi, usb out അല്ലല്ലോ.... Input അല്ലേ
Home theatre output device alle? HDMI vechu connect cheiyamallo…
നിങ്ങൾ ഉപയോഗിച്ച പഴയ പ്രൊജക്ടർ കിട്ടുമോ
Bro under 1000 nalloru airdops ethokkeya enn onn paranju tharumo 🙂
Tws
Blum
Boat 454 ath 1600 something ആവും atmos and superb fast pairing anu
Rate
❤❤❤
mashe 20000 lumin what is this?
chettanu...valiya dharana illa allee
വെറുതെ zebronic മാർക്കറ്റിംഗ് only...
Brightness തീരെ illa
Just avanmarde site nok.. Athinath mention cheythath alle ivarkk parayan pattu😛
വില ഒരു വിഷയം ഇല്ലാത്തവർക്ക്... ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല ക്വാളിറ്റിയും ഏറ്റവും വലിയ ക്ലാരിറ്റിയുള്ള... പ്രോജക്ട് ഏതാണ്... ഒന്ന് പരിചയപ്പെടുത്താമോ... അതിനെക്കാൾ വലുത് വേറൊന്നും ഉണ്ടാവരുത്.... വില എത്ര വരും
10000 ഉള്ളിൽ മികച്ചാദ് എദ ഉള്ളത് പറയോ
Vu tv video cheyamo
വിയു ടിവി ചില മോഡൽ കംപ്ലൈന്റുണ്ട് 😡
@zsarasara710 enda friend kayil und 42 inch 4 varsham ayi oru kozappavum ella 🔥
ഫ്രണ്ടിന് ഭാഗ്യുണ്ട് 🙂
Yes
Athokke?@@zsarasara710
contrast ratio 1000:1 ullu kariyam ella 20000 lumens akdesham 800 ansi lumens anu e ratenu vera nalla projector kittum
Ee ratil edokkeya nalla projectors
@@vishnuprakash5375 WZATCO Legend, Wzatco Alpha 2 Max, WANBO X5, BORSSO Ultima, bs40 etc orupad nalla model avail anu youtubel thanne ethinte review videos ind hindi and tamilil detail aye ullath brightness koodunathinu anusarichu contrast ratio um koodanam athu nooki select cheyyuka
ടിവിയുടെ ക്ലിയർ കിട്ടുന്ന പ്രൊജക്ടർ ഇതുവരെ ഇറങ്ങിയിട്ടില്ല ഇനി ഇറങ്ങുകയും ഇല്ല
Kittum...4 lack varum
Headache free
Projector Hdmi Arc out 2.1 or 5.1
5.1 working stupid youtuber hdmi Arc support Dolby dts surrounding audio track 5.1 perfect
3d available
Epson projecter 👍👍👍👍
രാജാവ് ആണ് Epson ❤
❤
20,000 lumens! 😂
1080p mathre ollo 4k onnum ille 🙄appo 4k tv alle nallath 😂😂
😂😂
200 inch aane maximum capacity. Ee pricene 200 poyitte 50 inch olla tv polum kittilla 😂😂, so big screen venamakil projector tanne aa best
First viewer ❤️
Headache ! free Aaan
Oru malarum ariyilla
HDMI ARC ILLALLO.?
PINNE ENDHU UNDAYITTENDHA
ഉണ്ട് 4:10"
Me made 1k 😂 view
ഇങ്ങേരു ഒരു പൊട്ടൻ തന്നെ. കമ്പനി പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അതെ പോലെ നാട്ടുകാരോട് വള വള വച്ചടിക്കുന്നു. പ്രോജെക്ടറുകളെ കുറിച്ച അല്പമെങ്കിലും അറിയാവുന്നവർക്ക് മനസിലാവും ഇങ്ങേർ പറയുന്നത് എത്രത്തോളം മണ്ടത്തരം ആണെന്ന്
Pora
Wzatco best
Supper📈🤍
❤