താങ്ക്സ്. വന്ദേ ഭാരത് ട്രെയിൻ നിൽ ഇരിക്കുന്ന ഒരു അനുഭവം. വളരെ നന്നായി. ഇത് റെക്കോർഡ് ചെയ്തു കാണിച്ചതിൽ വളരെ വളരെ നന്ദി. ഈ ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിനും വലിയ സല്യൂട്ട്
Itrem nalla oru project konduvannittum modi yeyum central government pokki oru comment ittappo athinu oru heart kodukkan malayali traveller's veya ,bakki alle comments num ❤ kodukkum , kashttam thanne
Great boon, enchanting travel, end of travel woes for all. A big salute to our Indian Railways ❤. Thank you, Malayali Travellers. Much appreciate you to bring the blog, within 24 hours. God bless us all. Jose Abraham, Navi Mumbai. 😊
You both did a wonderful job with this video. Timings, fare, ride experience, food , cleanliness, interviews with co passengers , even the TTR , speed , everything was covered. Good job with the detail. I like your presentation. You both have good energy levels and enthusiasm about trains. That makes your content original. Keep it up.!
കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് യാത്ര അനുഭവങ്ങളുടെ മലയാളം വ്ലോഗിനായി വെയ്റ്റിംഗിൽ ആയിരുന്നു. വന്നത് മുഴുവൻ ഹിന്ദിയിലുള്ള vlog ആണ്. ഇടക്ക് ഹിന്ദിക്കാരുടെ ഒരു വീഡിയോയിൽ നിങ്ങളെ രണ്ട് പേരെയും കണ്ടു. സൂപ്പർ വന്ദേ ഭാരത്, അടിപൊളി വന്ദേ ഭാരത് എന്ന് നിങ്ങൾ പറയുന്നത് ☺️🥰🔥 പിന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം പുത്തൻ വന്ദേ ഭാരത് എന്റെ നാടായ ആലപ്പുഴ വഴിയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. ആലപ്പുഴ വഴിയുള്ള യാത്രക്കാർക്ക് ഒരുപാട് പ്രയോജനപ്പെടുന്ന ട്രെയിൻ ആവും ഈ വന്ദേ ഭാരത്. രാവിലെ 6:30 ന് tvm ഇന്റർസിറ്റി പോയി കഴിഞ്ഞാൽ പിന്നെ ഉച്ചകഴിഞ്ഞു 3:30 നെ tvm ലേക്ക് അടുത്ത ട്രെയിൻ (നേത്രവധി) ഉള്ളു. അതായത് 9 മണിക്കൂർ നേരത്തേക്ക് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് മറ്റു ട്രെയിനുകൾ ഒന്നും തന്നെയില്ല. ആലപ്പുഴയിൽ 12:30 ഓടെ എത്തുന്ന പുത്തൻ വന്ദേ ഭാരത് ആ പ്രശ്നം നല്ല രീതിയിൽ പരിഹരിക്കും. 🥰 ഇന്ത്യയിലെ ആദ്യത്തെ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരതിലെ യാത്ര വിവരണങ്ങൾ സൂപ്പർ 😘 പതിവ് പോലെ bro's അടിപൊളിയാക്കി 😘🥰
സത്യം പറഞ്ഞാല് ചേട്ടന്മാരെ ഇൗ വീഡിയോക്ക് വ്വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. കുറെ TH-camrs new വന്ദേ ഭാരത് ഇന്റെ വീഡിയോസ് ഇട്ടെങ്കിലും അതൊന്നും കാണാതെ നിങ്ങളത് മാത്രം കാണുകയുള്ളൂ എന്ന് വിചാരിച്ചിരുന്നു. അത്രക്ക് ഇഷ്ടം ആണ് നിങ്ങളെ ❤❤❤❤❤❤♥♥♥
Nice to see you both in Orange Vande Bharat travel. Feel like to travel once in this train. Try to travel once in train from Singapore to Kaula lumpur or to Bangkok. Awaiting to see more of other train travels.
Nice to see you 2 exploring India wishing you 2 all the best , next time when you are traveling outside Kerala show the route in google map for the general public to understand better
verum seat rotation athupole 2x2 seating pinne food menu oats, soup anghane enthokkeyo und...ennalum normal chair car apekshichu kgq - tvm ethandu 1000 rs kooduthal vaangunnathu lesham kooduthal alle? ella seatilum lcd screen with infotainment undenkil pinneyum artham und./...ithu athonnumilla indian railway cheyyendathu....executive class free high speed wifi with enthelum streaming apps subscription kodukkanam for the journey......
Hatsoff to Modiji and aswini vyshnavs vision,,, ,, If congress alliance is ruling us still we have had the DUBBA,, thats why we looks a great governance like BJP ,, jai Hind. shame ourselves that we had voted many years to Congress and others,,, I wish to came BJP again in center.. Bharat Mata Ki Jai
Miss u guys l am also in the trian from ekm to kollam lucky I am also in the video at kollam platform thank u guys. All the best for your future journey...
13:30 സഞ്ജീവ് bro. തമിഴ് ട്രാവലർ വ്ലോഗർ 🥰 നിങ്ങളുടെ 2 പേരുടെയും വീഡിയോകൾ ഞാൻ കാണാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള 2 ചാനലിലെ 3 യൂട്യൂബേഴ്സിനെ ഒരു വീഡിയോയിൽ കണ്ടതിൽ ഒരുപാട് സന്തോഷം 🥰❤️ സഞ്ജു bro. യുടെ വീഡിയോയിൽ (തമിഴ് ട്രാവലർ വ്ലോഗർ) നിങ്ങളെയും കണ്ടിരുന്നു. 🥰🥰
Thank you for sharing this video. I will definitely not ask for food on this train 😂 - all that curry and spice is certainly not my type of breakfast... I have already bought tickets for CLT-ERN-CLT - now I am worried about luggage space.. hoping that people don't fight over overhead baggage space
Janangal adakkunna nikuthi. Ath aanu sambath. Allathe ethoruthanteyum alla. Ethoru Pradhan mantriyum cheyyendath aanu. Allathe angeru matram alla. Modern kalath anger PM ayath kond kondu vann. Allathe oru punnakkum alla
Nice video. Keep going brothers 👍🏻. ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ, എറണാകുളം ജില്ലയിൽ മാത്രമാണ് രണ്ട് main stations ആയ ERS & ERN ൽ ഓരോ Vande Bharat train service നും ഓരോ stop ഉള്ളത്. അത് മാത്രമല്ല, എറണാകുളത്തെ ഈ രണ്ട് stations-ൽ മാത്രമാണ് 3 minutes stop ഉള്ളത് എന്ന് തോന്നുന്നു (not sure) 😊
First view🤗 first comment ഇന്നലെ wonder me with fayiz bro ചാനലിലെ വിഡിയോയിൽ നിങ്ങളെ കണ്ടത് മുതൽ ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... Love from clct❤❤
രണ്ടു വന്ദേഭാരതിൻ്റ കന്നിയാത്രയും നിങ്ങളുടെ ചാനലിലൂടെയാണ് കണ്ടത് അഭിനന്ദനങ്ങൾ!
❤️❤️
താങ്ക്സ്. വന്ദേ ഭാരത് ട്രെയിൻ നിൽ ഇരിക്കുന്ന ഒരു അനുഭവം. വളരെ നന്നായി. ഇത് റെക്കോർഡ് ചെയ്തു കാണിച്ചതിൽ വളരെ വളരെ നന്ദി. ഈ ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിനും വലിയ സല്യൂട്ട്
Thanks
Thank you modi ji and centralgovernment,railway for doing damn good invention and development in different sectors
😂😂😂
@@abdussamadnm Kaaka endhpatti sahikyunille?
ഫസ്റ്റ് വന്ദേ ഭാരത് വീഡിയോ കണ്ടു. സെക്കന്റ് വീഡിയോ കാണാൻ വെയിറ്റ് ആയിരുന്നു. ഇപ്പോൾ അതും 🧡മോദിജി 🧡🧡🔥
Itrem nalla oru project konduvannittum modi yeyum central government pokki oru comment ittappo athinu oru heart kodukkan malayali traveller's veya ,bakki alle comments num ❤ kodukkum , kashttam thanne
@@vineeth454Athe 💯.
❤
❤
Modiji ❤❤❤❤❤❤
നിങ്ങളെ പോലെ honest ആയ രണ്ടുപേർ.നല്ല സൗമ്യത.. സംഭാഷണം.വ്യക്തത. എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു.. കീപ് ഗോയിങ് ❤️🥰 love from heart
Thank you 😊
Great boon, enchanting travel, end of travel woes for all. A big salute to our Indian Railways ❤. Thank you, Malayali Travellers. Much appreciate you to bring the blog, within 24 hours. God bless us all. Jose Abraham, Navi Mumbai. 😊
Thanks a ton
Big thanks to modi govt for such a vision. Coz previous govt railway ministry only looted and gave smelly trains. Unlike now we have innovation
I read John abhraham at first 😂
കാസഗോഡിന്റെ രണ്ട് അഭിമാനങ്ങൾ... വന്ദേഭാരത് malayali travellls
❤️❤️
❤❤❤
You both did a wonderful job with this video. Timings, fare, ride experience, food , cleanliness, interviews with co passengers , even the TTR , speed , everything was covered. Good job with the detail. I like your presentation. You both have good energy levels and enthusiasm about trains. That makes your content original. Keep it up.!
Thanks
Responsibility to keep train clean depends on passengers also..
കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് യാത്ര അനുഭവങ്ങളുടെ മലയാളം വ്ലോഗിനായി വെയ്റ്റിംഗിൽ ആയിരുന്നു.
വന്നത് മുഴുവൻ ഹിന്ദിയിലുള്ള vlog ആണ്.
ഇടക്ക് ഹിന്ദിക്കാരുടെ ഒരു വീഡിയോയിൽ നിങ്ങളെ രണ്ട് പേരെയും കണ്ടു.
സൂപ്പർ വന്ദേ ഭാരത്, അടിപൊളി വന്ദേ ഭാരത് എന്ന് നിങ്ങൾ പറയുന്നത് ☺️🥰🔥
പിന്നെ എടുത്ത് പറയേണ്ട മറ്റൊരു കാര്യം പുത്തൻ വന്ദേ ഭാരത് എന്റെ നാടായ ആലപ്പുഴ വഴിയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.
ആലപ്പുഴ വഴിയുള്ള യാത്രക്കാർക്ക് ഒരുപാട് പ്രയോജനപ്പെടുന്ന ട്രെയിൻ ആവും ഈ വന്ദേ ഭാരത്.
രാവിലെ 6:30 ന് tvm ഇന്റർസിറ്റി പോയി കഴിഞ്ഞാൽ പിന്നെ ഉച്ചകഴിഞ്ഞു 3:30 നെ tvm ലേക്ക് അടുത്ത ട്രെയിൻ (നേത്രവധി) ഉള്ളു.
അതായത് 9 മണിക്കൂർ നേരത്തേക്ക് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് മറ്റു ട്രെയിനുകൾ ഒന്നും തന്നെയില്ല.
ആലപ്പുഴയിൽ 12:30 ഓടെ എത്തുന്ന പുത്തൻ വന്ദേ ഭാരത് ആ പ്രശ്നം നല്ല രീതിയിൽ പരിഹരിക്കും. 🥰
ഇന്ത്യയിലെ ആദ്യത്തെ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരതിലെ യാത്ര വിവരണങ്ങൾ സൂപ്പർ 😘
പതിവ് പോലെ bro's അടിപൊളിയാക്കി 😘🥰
Thank you 😊
NICE COLOUR OF SECOND VANDE BHARAT EXPRESS 🧡🧡🧡🧡🧡🧡🧡🧡
HAPPY JOURNEY MANU & NAVEEN ❤❤❤❤❤❤❤
Thanks to Modhi Government , I wish all our trains transform to Vandhebharath level
Vande Bharat sleeper train, vande metro for inter City travel, vande sadharan aka local trains all are in making
Sharp timing💯
❤️❤️
Congrats and a big Thanx for this Vande bharat first travel review... Xcellent comments and speed monitoring shots... Great going Guys.. 👍🏻
Thanks a ton
Nice video Kerala is very beautiful ❤❤❤ Hope to visit Kerala soon
Love from Northeast Assam
❤️❤️
നമ്മുടെ കേരളത്തിന്റെ അഭിമാനം ❤❤❤happy journey malayali travellers ❤❤❤❤❤❤❤
❤️❤️
Yes
Truly excited.....seeing Vande Bharat Express..unmatched swiftness ❤❤❤
👍👍❤️
Video quality 💥💥❤❤
❤️❤️
PM Modi is doing excellent job...he is the one who is really transforming India...
സത്യം പറഞ്ഞാല് ചേട്ടന്മാരെ ഇൗ വീഡിയോക്ക് വ്വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. കുറെ TH-camrs new വന്ദേ ഭാരത് ഇന്റെ വീഡിയോസ് ഇട്ടെങ്കിലും അതൊന്നും കാണാതെ നിങ്ങളത് മാത്രം കാണുകയുള്ളൂ എന്ന് വിചാരിച്ചിരുന്നു. അത്രക്ക് ഇഷ്ടം ആണ് നിങ്ങളെ ❤❤❤❤❤❤♥♥♥
❤️❤️
Love from Malappuram 💕
❤️❤️
Nice to see you both in Orange Vande Bharat travel. Feel like to travel once in this train. Try to travel once in train from Singapore to Kaula lumpur or to Bangkok. Awaiting to see more of other train travels.
Thank you
പെട്ടെന്ന് തന്നെ ഒരു ലക്ഷം സബ്സ്ക്രൈബ് ആകട്ടെ എന്ന് ആശംസിക്കുന്നു ❤️
❤️❤️
ആലപ്പുഴ ഹരിപ്പാട് തീരദേശം വഴി വന്ദേഭാരത് തകർത്തു ❤️❤️❤️🥰🥰🥰🥰🥰🥰
❤️❤️
Awesome 👌 for a change,video came in the morning instead of evening 6 pm
❤️❤️
24:08 baby seat for solo mothers .railway development 👍
👍👍
11:40 Maximum Speed polichu 😮😮127 km\h gps അപ്പോൾ real Speed 130 ആയിരിക്കും വളരെ നല്ലൊരു video 🎉🎉🎉😊❤
Nice to see you 2 exploring India wishing you 2 all the best , next time when you are traveling outside Kerala show the route in google map for the general public to understand better
Sure 😊
Thank you. Watching from Brisbane, Australia. QLD.
26 Praise the Lord 86 . God bless you.
👍👍
Fentastic. Magnificent upload. Excellent work 😊
Thank you
Came here from Satya bhai, Thank you for making this...
❤️👍
Trying to understand Malayalam by watching your videos! Love from Tamilnadu❤️
Thank you so much 🙂
Super design and settings. Thank s to modhi ji❤
അങ്ങനെ കാത്തിരുന്ന വീഡിയോ എത്തിയേ. ❤️മനുവേ ❤️നവീനെ ❤️എല്ലാ ആശംസകളും ❤️❤️❤️❤️❤️❤️👍👍👍👍👍
Thanks
ഞങളുടെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ thanks എല്ലാവരോടും ❤️❤️❤️ നിങ്ങൾ രണ്ടാളും poliyan ❤️❤️❤️
മനുവിനും 🎉 നവീൻ സൂപ്പർ പെർഫോമൻസ്🎉 എല്ലാവിധ ആശംസകളും നേരുന്നു
Thank you 😊
Superb bro within a day ur uploading. Hatsoff
Thank you so much
As a telugu too I am able to make sense of the conversation❤
❤️❤️
നല്ല വീഡിയോ ഗ൦ഭീരമായി
ചെയ്തു. .......
അഭിനന്ദനങ്ങൾ .....
ഇനിയു൦ പ്രതീക്ഷയോടെ ....
Thank you 😊
അതിനകത്തു scene vibe bro.... 🔥😍
❤️❤️😍
കൊള്ളാം.. നിങ്ങളുടെ വ്ളോഗ് നന്നായിട്ടുണ്ട്... ഇഷ്ടം ❤👍👍. With ❣️ from Bengaluru.
Thanks
Orange Vande Bharat express looks very wonderful than white & blue.
Keep exploring length n breadth of our dear India...best wishes
👍👍
Modiji govt🧡🧡🇮🇳🇮🇳
Vote for NDA govt🧡🧡🇮🇳
Jai hind🇮🇳🇮🇳🧡
verum seat rotation athupole 2x2 seating pinne food menu oats, soup anghane enthokkeyo und...ennalum normal chair car apekshichu kgq - tvm ethandu 1000 rs kooduthal vaangunnathu lesham kooduthal alle? ella seatilum lcd screen with infotainment undenkil pinneyum artham und./...ithu athonnumilla
indian railway cheyyendathu....executive class free high speed wifi with enthelum streaming apps subscription kodukkanam for the journey......
👍👍
യുവ സഹോദരങ്ങൾക്ക് എല്ലാ വിധ ആശംസകളും നല്ല നല്ല യാത്രകൾ ഇനിയും വരട്ടെ
Thanks
ಕಾಸರಗೋಡಿನಿಂದ ಕಾರವಾರದ ವರೆಗೆ ವಂದೇ ಭಾರತ ರೈಲಿನ ಸೌಲಭ್ಯವನ್ನು ಮಾಡಿದರೆ ಒಳ್ಳೆಯದು.
Most awaited video bros ✨️
❤️❤️
വന്ദേ ഭാരത്.... 👌👌👌😄.... അടിപൊളി.... 👌👌.... അതിൽ ക യ റി യത് പോലത്തെ ഫീൽ 👌👌😄
❤️
Congratulation to kerala people...orange Vande Bharat is cool👍👌
❤️❤️
ഞ്ഞാൻ ഒരു പ്രവാസിയാ വിഡിയോ കാണാറുണ്ട് ഇവിടെ യാണങ്കിക്കും യാത്ര ചെയുന്ന ഒരു ഫീലാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ അടിപൊളി 👌👌
Wow😮 WAP 5 hauled netravati express...quite rare in kerala!!
WAP 5 also in thirunelveli jamnagar express kerala
Wap 5 keralathil vararundo 🥵
Und 😌
@@thundergaming7736 vallere Rare occasions il matram
@@abhayk2374 Yes vadodara WAP 5
Modifying INDIA ♥️♥️♥️
Hatsoff to Modiji and aswini vyshnavs vision,,, ,, If congress alliance is ruling us still we have had the DUBBA,, thats why we looks a great governance like BJP ,, jai Hind. shame ourselves that we had voted many years to Congress and others,,, I wish to came BJP again in center.. Bharat Mata Ki Jai
Door അടയുന്നതിനു മുന്നേ പുറത്തും അകത്തും 5 sec / 10 sec മുന്നേ കൗണ്ട് down ഡിസ്പ്ലേയും അന്നൗൺസ്‌മെന്റും ഉണ്ടായിരുന്നെങ്കിൽ എല്ലാർക്കും ഉപകാരം ആയേനെ..
Waiting for this ❤
Thanks
Fayiz... yaseen blogs kand nalla parichayam und❤
❤️❤️
You guys have taken a very good video with simple detailed information. Best wishes for many more future travel video Cheers.
Thanks a ton
Miss u guys l am also in the trian from ekm to kollam lucky I am also in the video at kollam platform thank u guys. All the best for your future journey...
👍👍
HAPPY TO SEE VB IN SAFFRON
ALSO VB at MARARIKULAM
❤️❤️
Super video 👏Ningal brothers aano
ella stationlum fans aanello😘😍
❤️❤️
13:30 സഞ്ജീവ് bro.
തമിഴ് ട്രാവലർ വ്ലോഗർ 🥰
നിങ്ങളുടെ 2 പേരുടെയും വീഡിയോകൾ ഞാൻ കാണാറുണ്ട്.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള 2 ചാനലിലെ 3 യൂട്യൂബേഴ്സിനെ ഒരു വീഡിയോയിൽ കണ്ടതിൽ ഒരുപാട് സന്തോഷം 🥰❤️
സഞ്ജു bro. യുടെ വീഡിയോയിൽ (തമിഴ് ട്രാവലർ വ്ലോഗർ) നിങ്ങളെയും കണ്ടിരുന്നു. 🥰🥰
❤️❤️
Tamil channel name?
Great presentation ❤❤❤keep it up brothers
Thank you so much
Chetta big fan!!!
Thirichu varunna traininte video edukkavo?
(Can you please try Tvm to Kasargod vb?)
But very useful vid ❤👌👌👌👌👌👌👌👌👌👌👌👌
❤️❤️
Lets hope they main it well ❤🎉 Anyway kudos 🥰
❤️❤️
Timing Anu monee....💥💥 Ithu njagale kaanichathinu 😊
👍👍
Does it show on every door in how many seconds door will close? i guess would have been easier for passengers to know that
sheriyanu.....pakshe athinu munne horn adikkunund.....so athu sradhikkuka......
Thank you for sharing this video.
I will definitely not ask for food on this train 😂 - all that curry and spice is certainly not my type of breakfast...
I have already bought tickets for CLT-ERN-CLT - now I am worried about luggage space.. hoping that people don't fight over overhead baggage space
Modi കാരണം നല്ല ട്രെയിൻ വന്നു 💥
Moduiyude vagayallaloo
@@siddiksiddik8553 Penne central ministryile theerumanagal ninte thandayano edukunnath...
Janangal adakkunna nikuthi. Ath aanu sambath. Allathe ethoruthanteyum alla. Ethoru Pradhan mantriyum cheyyendath aanu. Allathe angeru matram alla. Modern kalath anger PM ayath kond kondu vann. Allathe oru punnakkum alla
മോദി എന്ത്യേ മറ്റ് trainukalde credit ഒന്നും എടുക്കുന്നില്ല
😂😂😂 ഇന്നും ഒരണം പാളം റ്ററ്റി
உங்களை சந்தித்ததில் மிக்க மகிழ்ச்சி❤🎉
Thank you 😊
Kasaragod Thiruvananthapuram vande bharath exprees നമ്മുടെ കേരളത്തിന്റെ അഭിമാനം ❤❤❤❤
❤️❤️
Best wishes
2 vande bharat train now
Good development.
👍👍
வாழ்த்துக்கள் 🎉🎉🎉🎉
Thank you
Fayiz bro❤️
Vande Bharat ❤
❤️❤️
Love from jharkhand
❤️❤️
Fantastic 😍 well done boys
Thanks 😊
@@MalayaliTravellersകാസർഗോഡ്... Tv m... എത്രയാണ് ചാർജ്..?
Bro ningalude video adipoli antto athupole ningalude slang nalla rasam und..
Thank you
Adipoli journey Bros.......
Thanks
Nice Vlog Bros 💐💐💐👑👑👑👍👍👍👍
Kasaragod vande Bharat express ❤❤❤❤❤
❤️❤️
പുതിയ വന്ദേഭാരത് ട്രയിനിലെ ഫുഡ് ഒരു രക്ഷയുമില്ല. അടിപൊളി
Adipoli vlog 🧡🔥. 3rd vande Bharat rake ee same route il aanu . Ee vandi mangalapurathil maintainance il pogumbo mathe white rake aarikyum odunedu
👍👍
Kochuveli alle maintanenece?
@@pappanthedon yes by mistake I wrote maq because this rake is of palakkad divn
@@pappanthedon അതാ ഗുട്ട പാനികളു കൊച്ചുവേളിയിൽ മാത്രം ആണ്
I am waiting for this vedio💥💥
❤️❤️
Nice video. Keep going brothers 👍🏻. ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ, എറണാകുളം ജില്ലയിൽ മാത്രമാണ് രണ്ട് main stations ആയ ERS & ERN ൽ ഓരോ Vande Bharat train service നും ഓരോ stop ഉള്ളത്. അത് മാത്രമല്ല, എറണാകുളത്തെ ഈ രണ്ട് stations-ൽ മാത്രമാണ് 3 minutes stop ഉള്ളത് എന്ന് തോന്നുന്നു (not sure) 😊
👍👍
First view🤗 first comment
ഇന്നലെ wonder me with fayiz bro ചാനലിലെ വിഡിയോയിൽ നിങ്ങളെ കണ്ടത് മുതൽ ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു...
Love from clct❤❤
Thank you 😊
കേമം ബഹു കേമം ♥️
❤️❤️
Kasargod Station looks so pristine. Beauty!
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍💥
Thanks
Super....garib rath train joury cheythilel full struch cheyyoooo
Whether any chance to extend this Vande Bharat till Mangalore?
??
This vb exp will be extended to maq once pf4 and 5 are commissioned at maq.
ഹായ്,നവിൻചേട്ട,മനുചേട്ട, കാസറഗോഡ്നിന്നുംതിരുവനന്തപുരതേക്കുള്ളരണ്ടാമത്തെവന്ദേഭാരത്,യാത്രസൂപ്പർ,❤
Thanks
Nice ❤❤
Thanks 🤗
Good video! Love from Hyderabad
Thanks a ton
നിങ്ങളും അഭിജിത്ത് ഭക്തനും തമ്മിൽ കണ്ട് മുട്ടണം ഒരു ദിവസം ❤❤
👍❤️
Thanks to modhi ji 🙏🙏🙏🌹👍❤️
🔥🔥🔥❤
❤️❤️
Video yill bgm use cheyuangegil poli yayirikkum
👍👍
Thanks Modi ji
6:55 Fayis Ikka 😍❤️
❤️👍