Sorry friends, ഇന്നലെ ഉച്ച മുതൽ തിരുവനന്തപുരത്ത് നിന്നും അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്. രാത്രി മലബാർ എക്സ്പ്രസ്സിന് തിരിച്ച് വരുന്ന സമയം കൊല്ലം വരെ Try ചെയ്തിട്ടും എന്താ പറ്റിയത് എന്ന് മനസ്സിലാവുന്നില്ല. ഇന്ന് രാവിലെയും അതേ പ്രോബ്ലം. ഫോൺ ചതിച്ചതാണ്. അതാണ് വീഡീയോ വരാൻ വൈകിയത്🙏❤️
മിടുക്കന്മാർ. നിങ്ങളുടെ video ആദ്യമായി കാണുകയാണ്. വന്ദേ ഭാരതിൽ യാത്ര ചെയ്ത അനുഭാവം .അത്രയും വിശദമായി നിങ്ങൾ 2 പേരും കാര്യങ്ങൾ വിശദീകരിച്ചു തന്നു .തുടർന്നും നിങ്ങൾ ടെ video കാണാൻ കാത്തിരിയ്ക്കുന്നു. ഇപ്പോൾ തന്നെ Subcribe ചെയ്യുന്നുണ്ട്. 2 പേർക്കും ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ നേരുന്നു.
ഇന്നലെ നിങ്ങളെ തിരുവനന്തപുരത്ത് വന്ന് കാണാൻ സാധിച്ചു. വളരെ അധികം സന്തോഷം. ഒരുപാട് നാളായി ഉള്ള ആഗ്രഹം ആയിരുന്നു. മുന്നോട്ടുള്ള എല്ലാ യാത്രകൾക്കും ആശംസകൾ. ❤
അപ്രതീക്ഷിതമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണാനിടയായത്, ആദ്യമായിട്ടാണ്ഈ ചാനൽ കാണുന്നതും വളരെ നല്ല അവതരണം,, ചില കുപ്രചരണങ്ങളിലെ സത്യങ്ങൾ നന്മയത്തോടെ വിളിച്ചു പറഞ്ഞു അഭിനന്ദനങ്ങൾ ,,
നിങ്ങളുടെ വീഡിയോ ഇത്രയും വ്യൂസ് കിട്ടിയതിൽ ഒരുപാട് സന്തോഷം, ഞാൻ നിങ്ങളുടെ മൂകാംബിക യാത്ര full കണ്ടു എത്ര ക്ലിയർ ആയിട്ടാണ് എല്ലാം പറഞ്ഞത് ഞാൻ പോയിട്ട് വന്നു എല്ലാം നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണ് പോയത് ❤❤❤❤❤
മൂട്ട കടിക്കുന്ന സീറ്റുകളും, വൃത്തി കെട്ട ബോഗികളും,തുപ്പി നാറ്റിയും ഇട്ടിരുന്ന റെയിൽവേ എത്ര വേഗമാണ് നരേന്ദ്ര മോദി ആധുനീകരിച്ചത്... നന്ദി മോദിജി നന്ദി 😊😊😊കേരളത്തിന്റെ നന്ദി 😊😊😊😊😊😊❤❤❤❤❤❤❤🙏🙏❤❤❤❤❤❤❤
railway electrification, even roads..I live near NH and have seen hundreds of workers working day and night. Even at around 2 AM, they were working. Before, we had a 2-lane road (one lane for each direction) filled with potholes, but now it is 6 lanes + 2 service road..
ഞാൻ കുറച്ചു കാലമായി നിങ്ങളെ follow ചെയ്യുണ്ട്. ഞാൻ ചെന്നൈയിലാണ് സ്ഥിര താമസം. നാട് കരിവെള്ളൂർ ആണ്. നമ്മുടെ ഭാഗത്തേക്ക് ഇങ്ങനെ ഒരു സമ്മാനം കിട്ടിയതിൽ വളരെ സന്തോഷം തോന്നി. ഇനാകുറൽ റന്നും, ആദ്യത്തെ കമേർഷ്യൽ റന്നും നിങ്ങൾ വഴി കണ്ട്. നല്ല പ്രെസെന്റഷൻ. നാട്ടിലെ അടുത്ത യാത്ര VB യിൽ ആകണം എന്നു തീരുമാനിച്ചു.
22:54 ആ തിരൂർ സ്റ്റേഷൻ പാസ് ചെയ്തത് ഒരു clip ആക്കി "Vande Bharat Express passing railway station at 110 Kmph" എന്ന title കൊടുത്ത് ഒരു വീഡിയോ ഇടണം! pwoli ആയിരിക്കും. 👌🏼👌🏼
Another awesome travel video on VB express. How lucky and coincidence that you got the same seats as the MAS - CBE journey? How exciting. Love it! Hopefully they'll upgrade the entire ride to 100+ Kmph speed!
ഒരു വ്ലോഗർ ഈ ട്രിപ്പിൽ കേറിയിട്ടു ഫുൾ നെഗറ്റീവ് മാത്രം... ചിക്കൻ കറി വെള്ളത്തിൽ ഇട്ടു പുഴുങ്ങിയത്, ചോറ് പശ പിടിച്ചത്, ഡൽഹിയിൽ നിന്നുള്ള തൈര് നോർത്തിന്ത്യൻ അച്ചാർ ആർക്ക് വേണം ...എന്ന് വേണ്ട ഫുൾ നെഗറ്റീവ്... ലോക്കൽ ഫുഡ് സ്റ്റാൻഡ് ആണത്രെ... വെറുപ്പിച്ചു കളഞ്ഞു.. നിങ്ങൾ എത്ര പോസിറ്റീവ് ആയിട്ടാണ് എല്ലാം പറയുന്നത്... മനസിന് എത്ര സമാധാനം കിട്ടും ഇതൊക്ക കാണുമ്പോൾ 👍
@21:49 kudos 👏👏well said! Why do people politicize everything is beyond my understanding. Happy to see this understanding in our youths as you guys are the future of our country.
I'm as elderly a person,may be like your grandfather. I have no idea about your socioeconomic status. I have to state that you two are true citizens of ths country with a good sensitivity and really sensitive to the core to remain Indians. Best wishes to scale subscription to hundredthousand
👍കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആദ്യ മലയാള വന്ദേഭാരത് വിഡിയോ ആകും ഇത്..മറ്റുള്ള ചാനലുകൾ പേരിന് വേണ്ടി അൽപ ദൂരം പോകും എന്ന് മാത്രം...അപ്പോൾ വിഡിയോ കാണട്ടെ👍
വീഡിയോ നന്നായിട്ടുണ്ട്... വന്ദേ ഭാരത വിമർശിക്കുന്നവർ വിമർശിക്കട്ടെ പക്ഷേ റെയിൽവേ ഫാൻസിന് എന്നും അഭിമാനമാണ് അടുത്ത് തന്നെ ഇതിൽ യാത്ര ചെയ്യുന്നതായിരിക്കും
Malappuram ജില്ലയിലെ mine station ആണ് tirur അപ്പോ അവിടെ സ്റ്റോപ് undaayirunnel കൊള്ളാമായിരുന്നു.... നിരവധി യത്രകാർ സഞ്ചരിക്കുന്ന railway station ആണ് tirur
Nice video folks, I'm a travel vlogger based in Australia. I'm coming to India next week I got myself a ticket from trivandrum to kasergod heading back to trivandrum next train to try vande Bharat for the first time. I'm getting excited for this video
Vande Bharat commercial run vlog aarum cheyiditilla ennanu ende arivu. So congrats both of you for giving us a wonderful journey experience.... ഞാൻ മുൻപ് പറഞ്ഞ പോലെ വീഡിയോസിന്റെ ഷോർട്സ് ഇടാൻ ആലോചിക്കൂ 👍👍👍👍👍
ഇന്നലെ inaugural റൺ അന്ന് നിങ്ങളെ തിരുവന്തപുരം ത് നിന്ന് ഞാൻ കണ്ടായിരുന്നു നിങ്ങളോട് സംസാരിക്കണം പരിചയപ്പെടണം എന്നുണ്ടായിരുന്നു അപ്പൊ തിരക്ക് കൊണ്ട് വരാൻ കഴിഞ്ഞില്ല നിങ്ങളെ നേരിട്ട് കണ്ടതിൽ വളരെ അധികം സന്തോഷം..❤❤❤ ഇനി എവിടെങ്കിലും കാണുകയാണേൽ നമുക്ക് പരിചയ പെടാം your friendly ❤❤❤❤❤❤❤❤
Enjoyed first commercial V B train journey. I have watched yr VB from Tvm too. If convenient interested to see Rajadhani train journey, I am not sure you have travelled already.
Coromandal express from Chennai to Kolkata pulls over morethan 130 km per our . Tamil Nadu express( Madras New Delhi) did the same in 1985 with 32 coaches 👍👍👍
Bro KSD --TVM VANDHE BHARAT le food (pantry) tender eduthath Delhi based company anu with record amount nu anu . pinne food ellam oru cheriya North Indian style undakam
Sorry friends, ഇന്നലെ ഉച്ച മുതൽ തിരുവനന്തപുരത്ത് നിന്നും അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ്. രാത്രി മലബാർ എക്സ്പ്രസ്സിന് തിരിച്ച് വരുന്ന സമയം കൊല്ലം വരെ Try ചെയ്തിട്ടും എന്താ പറ്റിയത് എന്ന് മനസ്സിലാവുന്നില്ല. ഇന്ന് രാവിലെയും അതേ പ്രോബ്ലം. ഫോൺ ചതിച്ചതാണ്. അതാണ് വീഡീയോ വരാൻ വൈകിയത്🙏❤️
OK broo❤❤❤
സാരമില്ല.. ന്നാലും വന്നല്ലോ
Adh sramilla
No problem💖😉
No problem bros...❤
എല്ലാടത്തും നിർത്തിപോകാൻ ഇത് മന്ധേ ഭാരത് അല്ല.. വന്ദേ ഭാരത് ആണ് ♥️♥️
I'm proud of you two! Great to have met you guys. Forever wishing you success, and hoping to meet you again. ❤
❤❤
നിങ്ങളുടെ ചാനൽ reach കൂടുന്നുണ്ട്, congrats,,100k സബ്സ്ക്രൈബ്ർസ് ആകട്ടെ പെട്ടെന്ന്, ❤❤
❤❤
100k ആയാൽ പാർട്ടി ഉണ്ട് 💪💪💪💪
വീഡിയോ മുഴുവൻ കണ്ടു.. ഒത്തിരി സന്തോഷം..❤❤❤ വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ കൊതി തോന്നുന്നു..!!❤❤❤
❤❤👍
മിടുക്കന്മാർ. നിങ്ങളുടെ video ആദ്യമായി കാണുകയാണ്. വന്ദേ ഭാരതിൽ യാത്ര ചെയ്ത അനുഭാവം .അത്രയും വിശദമായി നിങ്ങൾ 2 പേരും കാര്യങ്ങൾ വിശദീകരിച്ചു തന്നു .തുടർന്നും നിങ്ങൾ ടെ video കാണാൻ കാത്തിരിയ്ക്കുന്നു. ഇപ്പോൾ തന്നെ Subcribe ചെയ്യുന്നുണ്ട്. 2 പേർക്കും ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ നേരുന്നു.
❤❤
ഇന്നലെ നിങ്ങളെ തിരുവനന്തപുരത്ത് വന്ന് കാണാൻ സാധിച്ചു. വളരെ അധികം സന്തോഷം.
ഒരുപാട് നാളായി ഉള്ള ആഗ്രഹം ആയിരുന്നു. മുന്നോട്ടുള്ള എല്ലാ യാത്രകൾക്കും ആശംസകൾ. ❤
Thanks bro ❤
അപ്രതീക്ഷിതമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണാനിടയായത്, ആദ്യമായിട്ടാണ്ഈ ചാനൽ കാണുന്നതും വളരെ നല്ല അവതരണം,, ചില കുപ്രചരണങ്ങളിലെ സത്യങ്ങൾ നന്മയത്തോടെ വിളിച്ചു പറഞ്ഞു അഭിനന്ദനങ്ങൾ ,,
🙏 Very Correct answer
നിങ്ങളുടെ വീഡിയോ ഇത്രയും വ്യൂസ് കിട്ടിയതിൽ ഒരുപാട് സന്തോഷം, ഞാൻ നിങ്ങളുടെ മൂകാംബിക യാത്ര full കണ്ടു എത്ര ക്ലിയർ ആയിട്ടാണ് എല്ലാം പറഞ്ഞത് ഞാൻ പോയിട്ട് വന്നു എല്ലാം നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണ് പോയത് ❤❤❤❤❤
Thanks
മൂട്ട കടിക്കുന്ന സീറ്റുകളും, വൃത്തി കെട്ട ബോഗികളും,തുപ്പി നാറ്റിയും ഇട്ടിരുന്ന റെയിൽവേ എത്ര വേഗമാണ് നരേന്ദ്ര മോദി ആധുനീകരിച്ചത്... നന്ദി മോദിജി നന്ദി 😊😊😊കേരളത്തിന്റെ നന്ദി 😊😊😊😊😊😊❤❤❤❤❤❤❤🙏🙏❤❤❤❤❤❤❤
railway electrification, even roads..I live near NH and have seen hundreds of workers working day and night. Even at around 2 AM, they were working. Before, we had a 2-lane road (one lane for each direction) filled with potholes, but now it is 6 lanes + 2 service road..
വന്ദേ ഭാരത് യാത്ര വീഡിയോ കണ്ടതിൽ വളരെ സന്തോഷം ❤❤❤❤❤🎉🎉😊😊😊👌👌
Thank you
Simple presentation, Hard working, informative videos. I’m addicted you Bros👍🏼🙏🏼💐👌
❤❤❤
I agree these 2 bros always strive for the best. Thank you!
Thank u guys iam very happy
Fan of yours... Great work guys.. Keep going.. 🥰🥰
❤
ഞാൻ കുറച്ചു കാലമായി നിങ്ങളെ follow ചെയ്യുണ്ട്. ഞാൻ ചെന്നൈയിലാണ് സ്ഥിര താമസം. നാട് കരിവെള്ളൂർ ആണ്. നമ്മുടെ ഭാഗത്തേക്ക് ഇങ്ങനെ ഒരു സമ്മാനം കിട്ടിയതിൽ വളരെ സന്തോഷം തോന്നി. ഇനാകുറൽ റന്നും, ആദ്യത്തെ കമേർഷ്യൽ റന്നും നിങ്ങൾ വഴി കണ്ട്. നല്ല പ്രെസെന്റഷൻ. നാട്ടിലെ അടുത്ത യാത്ര VB യിൽ ആകണം എന്നു തീരുമാനിച്ചു.
❤❤
22:54 ആ തിരൂർ സ്റ്റേഷൻ പാസ് ചെയ്തത് ഒരു clip ആക്കി "Vande Bharat Express passing railway station at 110 Kmph" എന്ന title കൊടുത്ത് ഒരു വീഡിയോ ഇടണം! pwoli ആയിരിക്കും. 👌🏼👌🏼
❤❤
Good information about Vande Bharat great people choose Great options❤❤❤Thank you bro
👍👍
Another awesome travel video on VB express. How lucky and coincidence that you got the same seats as the MAS - CBE journey? How exciting. Love it! Hopefully they'll upgrade the entire ride to 100+ Kmph speed!
❤❤❤
Well done guys! I used to travel in Malabar express and Parasuram in 1990s. I wish Vande Bharath was running then 🙂
👍👍
WEll doneguys! gus! I used to traveliMalabar
ഇതുപോലെ Eniyum safe ആയിട്ടുള്ള yatrakal തുടരട്ടെ... All the very best Malayali travelers ❤
❤❤
കേരളത്തിന് അഭിമാനം വന്ദേ ഭാരത്.. Maintenance ശരിക്കും നടത്തേണ്ടി വരും.. Especially ടോയ്ലറ്റ്.. ആശംസകൾ 👍👍
❤❤
ഒരു വ്ലോഗർ ഈ ട്രിപ്പിൽ കേറിയിട്ടു ഫുൾ നെഗറ്റീവ് മാത്രം... ചിക്കൻ കറി വെള്ളത്തിൽ ഇട്ടു പുഴുങ്ങിയത്, ചോറ് പശ പിടിച്ചത്, ഡൽഹിയിൽ നിന്നുള്ള തൈര് നോർത്തിന്ത്യൻ അച്ചാർ ആർക്ക് വേണം ...എന്ന് വേണ്ട ഫുൾ നെഗറ്റീവ്... ലോക്കൽ ഫുഡ് സ്റ്റാൻഡ് ആണത്രെ... വെറുപ്പിച്ചു കളഞ്ഞു.. നിങ്ങൾ എത്ര പോസിറ്റീവ് ആയിട്ടാണ് എല്ലാം പറയുന്നത്... മനസിന് എത്ര സമാധാനം കിട്ടും ഇതൊക്ക കാണുമ്പോൾ 👍
Lavan negativity udey aal aanu avan alle beef nte color hadathakarshichu
@@iyeraishu1 ഹോ ഞാനു ആദ്യമായാണ് അയാളുടെ വീഡിയോ കാണുന്നത്.. വെറുപ്പിച്ചു കൊന്നു
@@seemakannankara8897 he set an agenda nevwr mind him he always praise the restuarants which give him free foods
@@seemakannankara8897 he set an agenda nevwr mind him he always praise the restuarants which give him free foods
@Prenav Mohan mrunal
Ee vandebharat exp train ningde channel nu oru turning point aaytu maaratte..all the very best
❤❤
Well informed. Such a wonderful episode. 💚
👍❤
@21:49 kudos 👏👏well said! Why do people politicize everything is beyond my understanding. Happy to see this understanding in our youths as you guys are the future of our country.
I'm as elderly a person,may be like your grandfather. I have no idea about your socioeconomic status. I have to state that you two are true citizens of ths country with a good sensitivity and really sensitive to the core to remain Indians. Best wishes to scale subscription to hundredthousand
Well said 😊 . They deserve appreciation and feeling proud when they utter the word " Indian " 😊
Uff that tirur skipping was lit ... Great speed .. hope there wil b stop in tirur in future ♥️🙌
❤👍
Elavarum engane stop chodhichond erunnal bayankara rasakaram ayirikkkum
എന്റെ മോനെ ഒരേ പൊളി ആ തിരൂർ സ്റ്റേഷൻ സ്കിപ് 🔥🔥
❤❤
It was nice to meet you guys during the Inaugural Run ☺️
Good Work !!! Keep Going ❤
Thank you
👍കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ആദ്യ മലയാള വന്ദേഭാരത് വിഡിയോ ആകും ഇത്..മറ്റുള്ള ചാനലുകൾ പേരിന് വേണ്ടി അൽപ ദൂരം പോകും എന്ന് മാത്രം...അപ്പോൾ വിഡിയോ കാണട്ടെ👍
❤❤
അടിപൊളി അതിമനോഹരം വന്ദേ ഭാരത് ട്രെയിൻ യാത്ര വീഡിയോ
Thank you
യാത്ര സൂപ്പർ ആയിട്ടുണ്ട് 💯😍⚡
❤❤
Trip ഒക്കെ അടിപൊളിയാകുമ്പോൾ വ്യൂസ് ഒക്കെ കൂടുന്നുണ്ട് 🥰
All the best💕
❤👍
Commercial യാത്ര നല്ല യാത്ര ആണ് ഇനി അന്നോട്ടും ഇത് പോലെ നല്ല ഒരു യാത്ര ആവട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
വീഡിയോ നന്നായിട്ടുണ്ട്... വന്ദേ ഭാരത വിമർശിക്കുന്നവർ വിമർശിക്കട്ടെ പക്ഷേ റെയിൽവേ ഫാൻസിന് എന്നും അഭിമാനമാണ് അടുത്ത് തന്നെ ഇതിൽ യാത്ര ചെയ്യുന്നതായിരിക്കും
❤👍
Njanum bro
Defined commercial journey. Good Job👍
❤👍
Malappuram ജില്ലയിലെ mine station ആണ് tirur അപ്പോ അവിടെ സ്റ്റോപ് undaayirunnel കൊള്ളാമായിരുന്നു.... നിരവധി യത്രകാർ സഞ്ചരിക്കുന്ന railway station ആണ് tirur
*ഇപ്പൊ സന്തോഷായില്ലേ സഹോ.....😁👍*
അട്ടി പോളി , നിങ്ങൾ രണ്ടുപേരും യഥാർത്ഥ അഭിമാനമുള്ള മലയാളികളാണ്
❤❤
Sathyam.
നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ്. നല്ല അവതരണം❤
Thank you
Subcribed your channel! You guys are explaining every minor details inside and outside the train. Great content. Thankyou
Thank you
വളരെ നല്ല വിവരണം
❤❤
@@MalayaliTravellers 💛
India is developing very fast...Modhiji👍👍👍
വീഡിയോ സൂപ്പർ ആയിട്ടുണ്ട്. Daily വീഡിയോസ് പ്രതീക്ഷിക്കുന്നു 🙌❤️🔥
👍❤
Good video was waiting for you two regarding train blogs you are the best
❤❤
Wonderful video. Very honest and simple. Thank you.
Thank you
God bless u both brothers 😊😊😊😊
Thank you
ഞാൻ ഇന്നാണ് യാത്ര ചെയ്തെ...സൂപ്പർ ആയിരുന്നു 👍🏻
Thank you
Vande barath expressile ee yathra video polichuuu✨️✨️✨️✨️✨️🎉🎉🎉🎉 poli broo✨️nice journey
❤❤
Nice video folks, I'm a travel vlogger based in Australia. I'm coming to India next week I got myself a ticket from trivandrum to kasergod heading back to trivandrum next train to try vande Bharat for the first time. I'm getting excited for this video
we are proud of you guys
❤❤
വീഡിയോ സൂപ്പർ 👏🏻👏🏻👍🏻🌹🙏🏼
❤❤
Vande Bharat commercial run vlog aarum cheyiditilla ennanu ende arivu. So congrats both of you for giving us a wonderful journey experience....
ഞാൻ മുൻപ് പറഞ്ഞ പോലെ വീഡിയോസിന്റെ ഷോർട്സ് ഇടാൻ ആലോചിക്കൂ 👍👍👍👍👍
❤❤
ട്രെയിൻ യാത്രയും ട്രെയിനും എനിക്ക് വലിയ താല്പര്യമില്ലെങ്കിലും നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്.. കിടിലൻ ബ്രോസ്
Thank you
ഹായ്,നവിൻചേട്ട,മനുചേട്ട, കാസറഗോഡ്നിന്നും,തിരുവനന്തപുരതേക്കുള്ള, വന്ദേഭാരത്, ട്രെയിൻ, യാത്ര, സൂപ്പർ,❤
Thanks ❤
ഇന്നലെ inaugural റൺ അന്ന് നിങ്ങളെ തിരുവന്തപുരം ത് നിന്ന് ഞാൻ കണ്ടായിരുന്നു നിങ്ങളോട് സംസാരിക്കണം പരിചയപ്പെടണം എന്നുണ്ടായിരുന്നു അപ്പൊ തിരക്ക് കൊണ്ട് വരാൻ കഴിഞ്ഞില്ല നിങ്ങളെ നേരിട്ട് കണ്ടതിൽ വളരെ അധികം സന്തോഷം..❤❤❤ ഇനി എവിടെങ്കിലും കാണുകയാണേൽ നമുക്ക് പരിചയ പെടാം your friendly ❤❤❤❤❤❤❤❤
Friends ആകാം ❤❤
❤❤
Friend ok ❤
22:53 malappuram-tirur skipping speed+track changing sound 💌💌💌💌💌💌💌
❤❤
Ufff tirur crossing amazing🎉🎉🎉🎉horn..speed..engine sound…nice
👍❤
20 വയസ്സ് ആയിട്ടും ഇന്നേ വരെ metro ൽ അല്ലാതെ മറ്റൊരു ട്രെയിനിലും കയറാത്ത ഞാൻ 😢എന്നലും train videos ഒത്തിരി ഇഷ്ടം ആണ്
👍👍
God bless you to have innumerable train journeys in future.🌹🙋♂️
വീഡിയോ സൂപ്പർ ❤❤❤❤❤🎉🎉
❤👍
Namaskaram to all my Malyali Sanatani Brothers and Sisters, from Himachal Pradesh ❤ Jai Shree Ram
👍
Njan friday poyi. Thrissur to Thiruvananthapuram. Adipoli trip aayirunnu. C12,37 ayirunnu. Blue vand. Food veg aanu njan chose cheythirunnathu. Food poli ayirunnu 👌👌👌👌
❤ Congratulations 🎉
❤❤
Adipoli video bro! I was eagerly awaiting for the videos. Kepp going all the best for the future!
❤❤
എല്ലാവർക്കും നമ്മുടെ കാസർകോട് കാണിച്ചതിനെ നന്ദി ❤
Thank you
ആദ്യം ലൈക്കും കമന്റും ❤️❤️❤️👍👍👌👌👌ഇനി കാണട്ടെ. എല്ലാ ആശംസകളും.
❤❤
Enjoyed first commercial V B train journey. I have watched yr VB from Tvm too. If convenient interested to see Rajadhani train journey, I am not sure you have travelled already.
Rajdhani Express vlog cheythittilla..
I enjoyed watching your video and talk!
❤❤
thank you boys for sharing your vande bharat travel experience😊😊😊👍👍👍keep travelling👏👏
Thank you
നമ്മുടെ വണ്ടി 💙💙💙🥳🥳🥳
❤❤
സൂപ്പർ യാത്ര കിടിലൻ bros അഭിനന്ദനങ്ങൾ
Thanks
വന്ദേ ഭാരത് എക്സ്പ്രസ്സ് 💯🥵🔥
❤❤
Superb Adipoli coverage , Kalakki
Skipping tirur was 🥵🔥🔥
❤❤
_Chettanmar Poli_ 😍
_New Subscriber_ 🥰🔥
👍❤
11: 21 ലാലേട്ടൻ ❤
👍❤
Thanks for such a good content. Did justice all the way. Thanks
❤👍
Coromandal express from Chennai to Kolkata pulls over morethan 130 km per our . Tamil Nadu express( Madras New Delhi) did the same in 1985 with 32 coaches 👍👍👍
👍👍👍
Video kalakki bros 😍
❤❤
Malayali Traveller Fan Boy 😍❤
❤❤
21.56 that dialogue ❤️❤️❤️
✨️❤Nice video🔥Try nagercoil to shalimar gurudev express❣️
👍👍
Ur videos are exciting. Very very good . Keep going.
❤❤
കേരളത്തിലെ ആകെ ഉള്ള വൃത്തി ഉള്ള ട്രെയിൻ 🙏.
❤❤
Bro 1st ac okke mikka train um good aan
Ee videosinaayi waiting aayirunnu bro....Valare santhosham and advance all the best for your next videos....❤❤❤
❤👍
രാജധാനി എക്സ്പ്രസ് nte തട്ട് താണ് തന്നെ ഇരിക്കും 💯🥵🔥
❤❤
@Prenav Mohan sure alle... VB 9:30 n aan ethuka Rajdhani 11:30 🫠
Super vedio brothers❤
❤❤
All the wishes for your travels.. We travel with you in virtually..
❤❤
Ningalude videos enik upakarapettu. Keep it up
❤❤
Views kerivarunund adichpolik guys 🎉🎉
❤❤
ബ്രോ വന്ദനം!
ഇത്രയും വ്യക്തമായി യാത്ര അവതരിപ്പിച്ചു. പുറം കാഴ്ചകൂടി പിടിക്കാമായിരുന്നു.
Inaugural Run nu Muzhuvan Outside view aanu
നല്ലൊരു video...🙂👌
❤❤
Well explained
Oru day ithil kerum 👍🏻
❤❤
Announcement.. രോമാഞ്ചം 🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍❤❤ജയ് മോദിജി 🙏🏻 ഭാരത് മാതാ കി ജയ് 🙏🏻🙏🏻🙏🏻
Positive attitude is very good brother
❤❤
Nice vlog bro 👍. I am Commenting after 1 month 😬
❤❤
Veruppikkal illa
Oru kuttavum illa
Nice presentation
God bless u
Eniyum uyarangalil ethattte
❤❤
Tirur Crossing Super 👍🏻
Superb guys💞💞 ningalude vlog polichu 🔥🔥spreading positivity 👍👍
❤❤
Orupad time wait cheythu
Thanks
Great info 👍
👍👍
Bro KSD --TVM VANDHE BHARAT le food (pantry) tender eduthath Delhi based company anu with record amount nu anu . pinne food ellam oru cheriya North Indian style undakam
👍👍
@@MalayaliTravellers bro food engane athile video le kandu ennlum... Mrinal nalla potta food anenna paranje..