അഷ്റഫ് ബ്രോ... മുന്നാറിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും വട്ടവട ഇത് വരെ പോവാൻ പറ്റിയിട്ടില്ല. അടുത്ത പ്രാവശ്യം വട്ടവട പോയിരിക്കും. പറ്റിയാൽ സ്റ്റൗബെറി തോട്ടത്തിൽ പോയി നല്ല സ്റ്റൗബെറി പഴങ്ങൾ പറിച്ചു ഒരു നല്ല ഷേക്ക് ഒക്കെ ഉണ്ടാക്കി കഴിക്കണം. നല്ല അടിപൊളി വീഡിയോ .. ദൃശ്യ ഭംഗി സൂപർ!!!
ഇതൊന്നും കേൾക്കാതെയും കാണാതെയും നമ്മൾ അവിടെ എത്തിയിരുന്നു സുബാഷും ചേച്ചിയും നമുക്ക് കുറെ strawberries കരിമ്പും എല്ലാം തന്നു. 2018 sept 7-8 ആയിരുന്നു പോയത്
*വട്ട വട എന്ന് കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് ഇ ഇടക്ക് മഹാരാജാസ് കോളേജിൽ കൊല്ലപെട്ട സകാവ് അഭിമന്യു എന്ന വട്ട വടയിലെ കാർഷിക കുടുബംത്തിലെ യുവാവിനെ ആണ്... 😭😭😭*
Bro....ആ സുബാഷ് ഭായി ആണ് ശെരിക്കും ഈ ലോകത്തു ജീവിക്കുന്നത്...എന്തു ഹാപ്പി ആണ് അവരുടെ life... ശെരിക്കും എന്തോ ഒരുപാട് ഇഷ്ട്ടം ആയി ബ്രോ...എന്തു മനോഹരമായ സ്ഥലം ആണ്...ഈ വെക്കേഷന് പറ്റുമെങ്കിൽ അവിടെ ഒന്നു പോകാൻ നോക്കാം ബ്രോ....നോക്കാം എന്നു അല്ല...പോയിരിക്കും ....anyway സൂപ്പർ ഡിയർ....പൊളിച്ചു ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇന്നലെ live വന്നപ്പോ കേരളം കാണിക്കണം എന്ന് പറഞ്ഞപ്പോ തന്നെ വട്ടവട വരെ ചെന്നോ.. എന്തായാലും പോയ സ്ഥലങ്ങൾ പോലും നിങ്ങളുടെ ക്യാമറയിൽ കാണുമ്പോൾ so beautiful
ജോസ് അടിവാരം ജോസ് 😍😍✌ 2day ആയിട്ട് സൗദിയിൽ ഭയങ്കര പൊടിക്കാറ്റ് ആണ് ചൂടും ഇന്ന് ഒന്ന് മനസ്സ് കുളിർത്തു നല്ല നാടൻ വ്ലോഗ് ശരിക്കും ഉള്ളിൽ തട്ടി പറയുവാ ഇതൊക്കെ കാണുമ്പോൾ പ്രവാസികൾ ശാസം വിടാതെ കണ്ടു നിക്കും
ഗസാലി ട്രിപ്പ് ഹഫ്സ നല്ല സൂപ്പർ ആയി കാര്യങ്ങൾ പറഞ്ഞു തന്നതാ അവരുടെ ടെന്റ് ൽ രാത്രിയിൽ ഉറങ്ങിയത് എല്ലാം സൂപ്പർ അതൊന്നും കൂടി വിശതീകരിച്ചു തന്നതിൽ റൂട്ട് റെക്കോഡ്‌സിന് എന്റെ ഒരുപാട് നന്ദി ജസാകല്ലാഹ് ഹൈർ
നിങ്ങളുടെ ആദ്യത്തെ വീഡിയോ (കടലിൽ പോയി മീൻ പിടിച്ചത് ) കണ്ടപ്പോ ഞാൻ പറഞ്ഞിരുന്നു നിങ്ങൾ ഏതു സ്ഥലത്തുപോയി വീഡിയോ ചെയ്താലും അതൊരു വല്ലാത്ത അനുഭവം ആണ്;. അത് ഇനി നിങ്ങളുടെ വീടിന് അടുത്തുള്ള ഒരു കവല ആയാൽപോലും. അതാണ് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത്😍😍😘😘
വട്ടവട ഒന്ന് രണ്ട് പ്രാവശ്യം പോയിട്ടുണ്ട് ഒരുപാട് യൂടൂബേഴ്സിന്റെ വീഡിയോയും കണ്ടിട്ടുണ്ട് പക്ഷെ നിങ്ങടെ വീഡിയോ കണ്ടപ്പയ ശരിക്കും അവിടുത്തെ കാഴ്ചകൾ കാണാൻ പറ്റിയെ.
Big thanks bro....I came to know about SFI Abhimanyu Vattavada...watched a movie about his life story...really Abhimanyu was a heart touching personality..🙏May his soul RIP
സുഭാഷേട്ടൻ.. & ചേച്ചി.. ഇഷ്ട്ടം ❤❤ I personally experienced their love & warm welcome when I went to vattavada. This vid is just superb. Kudos to the bro behind it.. 👏👏 let me strongly recommend a must-watch visit for all. The scenic beauty there, coupled with a 2 day stay there for minimum, let me guarantee u, will relieve u frm all tensions....
ഹായ് bro... സൂപ്പർ vedio.. ഞാൻ അവിടെ പോയിട്ടുണ്ട്. താങ്കളുടെ ചാനൽ കാണുന്നതിന് മുന്നേ. അതിനാൽ സുഭാഷിനെ പരിചയപ്പെടാൻ കഴിഞ്ഞില്ല. ഇനി പോകുമ്പോൾ തീർച്ചയായും കാണണം.
Gud one bro വട്ടവടയിലെ സ്ട്രോബറി ഒരു വീഡിയോയിൽ ഞാനും പറഞ്ഞിരുന്നു. ചെറിയ ചെറിയ സ്ട്രോബറി തോട്ടങ്ങളാണ് കൂടുതൽ.. സ്ട്രോബറി വൈൻ.. ഒരു രക്ഷയില്ല.. പിന്നെ കാട്ടുതകാളിയും.. പറ്റുമെങ്കിൽ ഒന്ന് കാണണേ വീഡിയോ..😍
Brooo....നിങ്ങളുടെ വീഡിയോസ് സൂപ്പറാണ്....പോകുന്ന സ്ഥലങ്ങളിലെ താമസ സൗകാര്യങ്ങളും rateum കൂടെ add ചെയ്യണം....ഞങ്ങളെ പോലെ ചെറിയ ട്രിപ്പ് പോകുന്നവർക്ക് ഉപകാരമരിക്കും
@@aruldhasb2214 bai തീർച്ചയായും ഈ വീഡിയോ കണ്ടതിൽ പിന്നെ അവിടെ വന്നേ പറ്റു എന്നാണ് തീരുമാനം....ഞാൻ ഇപ്പൊ ഇന്ത്യക്കു വെളിയിലാണ് കുറച്ചു weeksnuiil നാട്ടിൽ വരും അപ്പോൾ ഒരു ഫാമിലി ട്രിപ്പ് വരുന്നതാകും...നിങ്ങളുടെ സഹായം ഞങ്ങൾ പ്രേതിക്ഷിക്കുന്നു
ഫാമിലേക്ക് കയറാതെ റോഡിലൂടെ ഒരു കയറ്റം കയറി ചെന്നാൽ റോഡിന്റെ വലതു വശത്ത് ഒരു ചേച്ചിയുടെ വീടുണ്ട് ആ വീട്ടുമുറ്റത്ത് സ്ട്രോബെറി കൃഷി ചെയ്യുന്നുണ്ട് വീടിന്റെ പുറകിൽ ഒരു പ്രത്യേക തരം പാഷൻ ഫ്രൂട്ടുമുണ്ട് സൂപ്പർ ടേസ്റ്റ് ആണ് അതിനു..
Da I love your performance.. no hype and very simple very down to earth...voice kelkan thanne oru sugam.... unlike other youtubers....keep up the good work....
54k subscribers and 35k viewers. It's a great. Some other channels subscribers are more then 100k, but viewers are 10 to 20 %. This is the effect of quality. All the best.
മൂന്നാർ ഞാൻ ഇതുവരെ പോയിട്ടില്ല . അടുത്ത വെക്കേഷൻ എന്തായാലും ഒന്ന് പോവണം കൂട്ടത്തിൽ വട്ടവടയും സുബാഷ് ചേട്ടനെയും കാണണം .പിന്നെ വേറെ ഒരു കാര്യം പറയാൻ വിട്ടുപോയി നമ്മുടെ പാർട്ടിന്റെ കൊടി പാറി പൊളിക്കുന്നുണ്ടല്ലോ 😂😂😘😘
Ashraf bro..Vattavada video nannyi..adutha episode ne kathirikkunnu... Maryoor area yum aviduthe sharkkara industry yum kanikkum ennu pratheekshikkunnu,,,thanks bro..all athe best
അഷ്റഫ്ഭായ് താങ്കളുടെ യാത്ര വിവരണങ്ങളും ദ്രിശ്യങ്ങളും അടുത്തിടെ കണ്ടു തുടങ്ങിയ ആളാണ് വലിയ വീമ്പുകളോ അതിഭാവുകത്വമോ ഇല്ലാതെ പ്രേക്ഷകരെ കൈപിടിച്ച് കാണാ കാഴ്ചകളിലേക്ക് കൈപിടിച് കൊണ്ടു പോവുകയാണ് സുന്ദരമായ പ്രദേശത്ത് പ്രേക്ഷകരും എത്തിയ പ്രതീതി, അനുഭൂതി താങ്കൾക്ക് സമ്മാനിക്കുവാൻ കഴിയുന്നു
ഒരു ചെറിയ സംഭവം പോലും മനസിന് കുളിർമ നൽകുന്ന രീതിയിൽ നീ ക്രിയേറ്റ് ചെയ്യുന്നു അതുകൊണ്ടുതന്നെ നീ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്
അഷ്‌റഫ് ബ്രോ... മുന്നാറിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും വട്ടവട ഇത് വരെ പോവാൻ പറ്റിയിട്ടില്ല. അടുത്ത പ്രാവശ്യം വട്ടവട പോയിരിക്കും. പറ്റിയാൽ സ്റ്റൗബെറി തോട്ടത്തിൽ പോയി നല്ല സ്റ്റൗബെറി പഴങ്ങൾ പറിച്ചു ഒരു നല്ല ഷേക്ക് ഒക്കെ ഉണ്ടാക്കി കഴിക്കണം.
നല്ല അടിപൊളി വീഡിയോ .. ദൃശ്യ ഭംഗി സൂപർ!!!
Nigale ee vinayam enik ishtayii
നിങ്ങൾ മൂന്നാറിൽ ഉള്ളപ്പോൾ ഞാൻ പറഞ്ഞിരുന്നില്ലേ ?
അതാണ് ഇത്.
പക്ഷെ നിങ്ങൾ അപ്പോഴേക്ക് മടങ്ങി
@@gazalitripstipswayanadanvl1900 ippo season aano
Pp
@@shabid3489 p
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഈ വീഡിയോസ് ഒക്കെ ഒന്ന് കണ്ടാൽ മതി ......അവതരണം ഒരുപാടിഷ്ടം ആയി
ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ .....ശാന്തം സുന്ദരം .........
@@ashrafexcel Me shahul valasy
സന്തോഷ് ജോര്‍ജ് കുളങ്ങര ടെ സഞ്ചാരം കഴിഞ്ഞ പിന്നെ അഷറഫ് ക്കാന്റെ അവതരണം ആണ് പൊളി.
നമ്മളെ സുഭാഷേട്ടന്റെ സ്ട്രോബറി തോട്ടം 😘😘😘☺️😍😍
Thank you dear 😍😍
Vattavada എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് gazali trips ആണ്
😍😍😍🌹👌
Nte kudumbakarn nazerkka..
ഗസാലിയുടെയും വീഡിയോ മുൻപ് കണ്ടിരുന്നു. രണ്ട വിത്യസ്തമായ അവതരണ ശൈലികൾ. രണ്ടു പേരും പൊളിയാണ്.
😘
അനിയാ... നീ തകർത്തു തരിപ്പണമാക്കുന്നു.... ആശംസകൾ.
ഗസാലിയുടെ വീഡിയോ കണ്ടിരുന്നു. കണ്ടത് ഗംഭീരം, കാണുന്നത് അതി ഗംഭീരം. അഷ്‌റഫ്‌ക അടിപൊളി.
👌👌
ടോപ് സ്റ്റേഷനിൽ വണ്ടി കിട്ടാതെ വളഞ്ഞ നമ്മളെ മുന്നാറിൽ എത്തിച്ചത് നിങ്ങളുടെ നല്ല മനസ്സാ Thanks
അതീവഹൃദ്യം...നേരിൽ കണ്ട കാഴ്ചകളായി തന്നെ തോന്നി... നന്ദി ..
ഇതൊന്നും കേൾക്കാതെയും കാണാതെയും നമ്മൾ അവിടെ എത്തിയിരുന്നു
സുബാഷും ചേച്ചിയും നമുക്ക് കുറെ strawberries കരിമ്പും എല്ലാം തന്നു.
2018 sept 7-8 ആയിരുന്നു പോയത്
*വട്ട വട എന്ന് കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് ഇ ഇടക്ക് മഹാരാജാസ് കോളേജിൽ കൊല്ലപെട്ട സകാവ് അഭിമന്യു എന്ന വട്ട വടയിലെ കാർഷിക കുടുബംത്തിലെ യുവാവിനെ ആണ്... 😭😭😭*
Enikkum..vatta vada kelkumbo aa kutti paadiya song um aa kuttiyude mugavum manassil varum..
@@ashrafexcel കട്ട വെയ്റ്റിംഗ്
meee tooo
Enikum
afimanuyuvine cpm nedaakkal baliyaadaakki... cpm thanne konnu....
Bro....ആ സുബാഷ് ഭായി ആണ് ശെരിക്കും ഈ ലോകത്തു ജീവിക്കുന്നത്...എന്തു ഹാപ്പി ആണ് അവരുടെ life... ശെരിക്കും എന്തോ ഒരുപാട് ഇഷ്ട്ടം ആയി ബ്രോ...എന്തു മനോഹരമായ സ്ഥലം ആണ്...ഈ വെക്കേഷന് പറ്റുമെങ്കിൽ അവിടെ ഒന്നു പോകാൻ നോക്കാം ബ്രോ....നോക്കാം എന്നു അല്ല...പോയിരിക്കും ....anyway സൂപ്പർ ഡിയർ....പൊളിച്ചു ....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@@ashrafexcel 💕💕💕💕💕💕💕💕💕
വിജാരിയ്ക്കുന്ന അത്ര സുഖമൊന്നും അവിടെ ഉണ്ടാവില്ല രണ്ടു ദിവസം കഴിഞ്ഞാല്‍ തണുപ്പില്‍ നിന്നും രെക്ഷപെടാനുള്ള വെപ്രാളമാവും
Nice place
ഇന്നലെ live വന്നപ്പോ കേരളം കാണിക്കണം എന്ന് പറഞ്ഞപ്പോ തന്നെ വട്ടവട വരെ ചെന്നോ..
എന്തായാലും പോയ സ്ഥലങ്ങൾ പോലും നിങ്ങളുടെ ക്യാമറയിൽ കാണുമ്പോൾ so beautiful
ഞാൻ പോയിട്ടുണ്ട് സുഭാഷിന്റെ ഫാമിൽ..സൂപ്പറാ
ജോസ് അടിവാരം ജോസ് 😍😍✌
2day ആയിട്ട് സൗദിയിൽ ഭയങ്കര പൊടിക്കാറ്റ് ആണ് ചൂടും
ഇന്ന് ഒന്ന് മനസ്സ് കുളിർത്തു
നല്ല നാടൻ വ്ലോഗ്
ശരിക്കും ഉള്ളിൽ തട്ടി പറയുവാ
ഇതൊക്കെ കാണുമ്പോൾ പ്രവാസികൾ
ശാസം വിടാതെ കണ്ടു നിക്കും
ഇതിനുമുമ്പും പല വീടിയോയിലും ഈ ഗ്രാമം കണ്ടിരിന്നു. പക്ഷെ ചേട്ടൻ ചെയ്തത് ഒന്നും പറയാനില്ല.sooper.....
നന്നായി പഴുത്ത സ്ട്രോബെറി ക്ക് നല്ല മധുരം ആണെന്നത് പുതിയ അറിവ് ആണ്. അപ്പോ മാർക്കറ്റിൽ വരുന്നത് എല്ലാം നന്നായി പഴുക്കാതെ അണല്ലെ..😯
വീഡിയോ അടിപൊളി
അഷ്‌റഫ് ബായ് ..പൊളിച്ചു ..Video പെട്ടന്ന് തീർന്നു പോയി എന്നൊരു തോന്നൽ ... 😍
ഇക്കാ നിങ്ങൾ ഓരോതരയും നേർജീവിതം കാണിച്ചുതരുന്നു അതുപോലെ അവതരണം സൂപ്പർ ഒന്നും പറയാനില്ല
ഹായ് അഷ്റഫ് ബ്രോ.. വീഡിയോ കണ്ട് ഒരുപാട് enquiries വരുന്നുണ്ട്.
എല്ലാവരും പോലെ ഞാനും കാത്തിരിക്കുന്നു part 2 വിനു വേണ്ടി...
Thanks bro.
Bro pls give your contact number..
8089563186
Njanum varanund
very very Thanks
വട്ടവടയും സുഭാഷിനെയും പരിചയപെടുത്തിയതിന്
പ്രകൃതി ഭംഗിയും കൃഷിയും അതിമനോഹരമായി തന്നെ ചിത്രീകരിച്ചു മൊത്തത്തിൽ സൂപ്പർ
അഭിനന്ദനങ്ങൾ ആശംസകൾ
Woooow, sherikkum sworgam poolundu ee manoharamaaya prekrithi bangi aswodhikkaan kothiyaayii...valare nalla video, thank u Ashref
ആദ്യമായിട്ടാ വട്ടവട കാണുന്നത്, ഗ്രേറ്റ് വിശ്വൽസ്. താങ്ക്സ് !
52000👍 അശ്‌റഫ്‌ക്ക (Exel)nt ആയി 🤗 6.20 ഹാൻഡ് ബ്രേക്ക് സൗണ്ട് പൊളി
ആട് വെച്ചുള്ള സീൻ സൂപ്പർ 👍
ഗസാലി ട്രിപ്പ് ഹഫ്സ നല്ല സൂപ്പർ ആയി കാര്യങ്ങൾ പറഞ്ഞു തന്നതാ അവരുടെ ടെന്റ് ൽ രാത്രിയിൽ ഉറങ്ങിയത് എല്ലാം സൂപ്പർ അതൊന്നും കൂടി വിശതീകരിച്ചു തന്നതിൽ റൂട്ട് റെക്കോഡ്‌സിന് എന്റെ ഒരുപാട് നന്ദി ജസാകല്ലാഹ് ഹൈർ
😍😍
@@ashrafexcel തീർച്ചയായും നിങ്ങളും കുഴപ്പമില്ല രണ്ടു വീഡിയോ യും സൂപ്പർ
@@gazalitripstipswayanadanvl1900 പുതിയ വീഡിയോ ഒന്നും കാണുന്നില്ല ഹഫ്സ പ്രസവിച്ചു എന്നൊരു വീഡിയോ യിൽ കേട്ടു നിങ്ങളുടെ വീഡിയോ ക് വേണ്ടി കാത്തിരിക്കുന്നു
ആദ്യം തന്നെ പറയട്ടെ നല്ല അവതരണം ....
പിന്നെ അവരുടെ ഒക്കെ ജീവിതം കാണുമ്പോൾ നല്ല കട്ട അസൂയ
ദൃശ്യ ഭംഗി അടിപൊളി.... 💜👌👌...ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും പറഞ്ഞു പോകുന്ന അവതരണം സൂപ്പർബ്.... ഞാനും താമസിയാതെ ഇവിടെ എത്തും.. Insha allah
നിങ്ങളുടെ ആദ്യത്തെ വീഡിയോ (കടലിൽ പോയി മീൻ പിടിച്ചത് ) കണ്ടപ്പോ ഞാൻ പറഞ്ഞിരുന്നു നിങ്ങൾ ഏതു സ്ഥലത്തുപോയി വീഡിയോ ചെയ്താലും
അതൊരു വല്ലാത്ത അനുഭവം ആണ്;. അത് ഇനി നിങ്ങളുടെ വീടിന് അടുത്തുള്ള ഒരു കവല ആയാൽപോലും. അതാണ് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത്😍😍😘😘
ഞാൻ പോയി അവിടെ താമസിച്ചിട്ടുണ്ട് 👍👍👍👍
ആ ആട്ടിൻ കുട്ടികളും അവരുടെ വെള്ളം കുടിക്കുന്നത് കാണുന്നതും അപൂർവമായ ഒന്നാണ്.
ഒരു നല്ല സിനിമ പോലെ സുന്ദരമായ അവതരണം
ഇങ്ങളുടെ വീഡിയോ പൊളി ആണ് കിടു ആണ്. കണ്ടു കഴിഞ്ഞാൽ ഫുൾ ഹാപ്പി ആവും.
വട്ടവട ഒന്ന് രണ്ട് പ്രാവശ്യം പോയിട്ടുണ്ട് ഒരുപാട് യൂടൂബേഴ്സിന്റെ വീഡിയോയും കണ്ടിട്ടുണ്ട് പക്ഷെ നിങ്ങടെ വീഡിയോ കണ്ടപ്പയ ശരിക്കും അവിടുത്തെ കാഴ്ചകൾ കാണാൻ പറ്റിയെ.
കൊള്ളാം നല്ല അവതരണം. നല്ല വീഡിയോ. നല്ല സ്ഥലം. എല്ലാം കൊണ്ടും പൊളിച്ചു super 💪💪💪👍
Big thanks bro....I came to know about SFI Abhimanyu Vattavada...watched a movie about his life story...really Abhimanyu was a heart touching personality..🙏May his soul RIP
സുഭാഷേട്ടൻ.. & ചേച്ചി.. ഇഷ്ട്ടം ❤❤
I personally experienced their love & warm welcome when I went to vattavada. This vid is just superb. Kudos to the bro behind it.. 👏👏
let me strongly recommend a must-watch visit for all. The scenic beauty there, coupled with a 2 day stay there for minimum, let me guarantee u, will relieve u frm all tensions....
വളരെ നല്ല എച്ച് ഡി കോളിറ്റി ഉള്ള വീഡിയോ പൊളിച്ചു തകർത്തു മുത്ത് ബ്രോ അഷറഫ്
ഹായ് bro... സൂപ്പർ vedio..
ഞാൻ അവിടെ പോയിട്ടുണ്ട്. താങ്കളുടെ ചാനൽ കാണുന്നതിന് മുന്നേ. അതിനാൽ സുഭാഷിനെ പരിചയപ്പെടാൻ കഴിഞ്ഞില്ല. ഇനി പോകുമ്പോൾ തീർച്ചയായും കാണണം.
Bro, അടിപൊളി. ഇപ്പോൾ ഞാൻ താങ്കളുടെ ആരാധകനായിപ്പോയി. നല്ല അവതരണം 👌👌
Ashraf ikka.. Thank you for the nice video.. Bakki koodi kaanan katta waiting....
Illa bro njan tvm .. X ma vti undaynu appozha allam arinje, iniyum varane..
എന്താ കാഴ്ചകള്‍
ഒരു രക്ഷയുല്ല്യ 👌👌👌👍👍👍
Oro video yil um oro jeevitham koodi neril enna pole kanich tarum😊aattinkuttikal de viseshangal cutearunn😀😍👍
This channel has a proffesional touch comparing to other travel vlogs
Ha ha attinkuttikala ennathe tharagal. Kanji vellam kudikkal okke adipoli. Thee kayalum ellarum koode suppeerrrr
muzhuvan kandirunnu bro, valare nannayittund, aa strawberry closeup shot adipoliyayirunnu pinne video kanumbo sharikkum avide poya oru feel kitty...
കാത്തിരുന്ന വിഡിയോ
പൊളിച്ചൂ അശ്‌റഫ്‌ക്ക thanks
Gazali tips ikka thanks . vattavada vivarangal ashrafikkakku koduthathinu. gazali ikkante video kandirunnu. both awesome
Super bro..... വട്ടവട എന്ന് ആദ്യം കേട്ടപ്പോൾ തന്നെ gazalitrip ഓർമവന്നു.....
😍😍
Gud one bro വട്ടവടയിലെ സ്ട്രോബറി ഒരു വീഡിയോയിൽ ഞാനും പറഞ്ഞിരുന്നു. ചെറിയ ചെറിയ സ്ട്രോബറി തോട്ടങ്ങളാണ് കൂടുതൽ.. സ്ട്രോബറി വൈൻ.. ഒരു രക്ഷയില്ല.. പിന്നെ കാട്ടുതകാളിയും.. പറ്റുമെങ്കിൽ ഒന്ന് കാണണേ വീഡിയോ..😍
Kidu പ്രത്യേകിച്ചു നിങ്ങളുടെ ലളിതമായ അവതരണം കൂടി ആയപ്പോൾ super...
9:30 ആ strawberry തീറ്റ അടിപൊളി,
Bro I love your video...very detailed...very good editing...i am off today and watching your video.....
സൂപ്പ൪ നന്നായിട്ടണ്ട്. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരികുന്നു
മിഴിവാർന്ന ദൃശ്യങ്ങൾ മനോഹരമായ കാഴ്ചകൾ wow polichu bro
കട്ട വൈറ്റിങ് അടുത്ത വീഡിയോ കാണാൻ...😍
Arinjilla ingane oru subash avde ullath
Next tym urappayum subashettane kaanum😍😍😍
ഇത് കണ്ടു കഴിഞ്ഞപ്പോൾ വട്ടവട കാണാൻ പെരുത്ത് പൂതി കേറിയിരിക്കയാണ് .നല്ല കളർ ഫുൾ സ്ഥലം ..നാട്ടിൽ വരട്ടെ ...വട്ട വട പോയിട്ട് തന്നെ കാര്യം !
I always like ur videos even before I watch......
അടിപൊളി😍😍😍..മുന്നേ ഗസാലി വീഡിയോ കണ്ടിരുന്നു
😍
onnum parayanilla video adipoli.....👍👍👍👍👍👍👍👍👍👍👍👍
കിടിലൻ വീടിയോ ഗ്രാഫി. സൂപ്പർ മച്ചാനെ.
This vlog is about real beautiful mother nature..👌👌👌👌Vattavada👌👌👌👌👌👌lovely.... fantastic.. fantabulous.
പല ബ്ലോഗർമാരും ഒരു വിഡിയോ കാണിക്കുമ്പോൾ 90% അവരുടെ മുഖം കാണിച്ചേ വീഡിയോ ഇടൂ....
നിങ്ങൾ അതിൽ നിന്നും വ്യത്യസ്തമാണ്....
Visuals ഒരു രക്ഷയുമില്ല ബ്രോ 😍
ഇപ്പൊ ക്ലാസ്സ് ഉണ്ട്
ക്ലാസ് കയിഞ്ഞ് വന്നിട്ട് കണ്ടോളാം.....
Next episod pettenn upload cheyyane...iam so excited to watch...😍
Hff
The Facebook
Brooo....നിങ്ങളുടെ വീഡിയോസ് സൂപ്പറാണ്....പോകുന്ന സ്ഥലങ്ങളിലെ താമസ സൗകാര്യങ്ങളും rateum കൂടെ add ചെയ്യണം....ഞങ്ങളെ പോലെ ചെറിയ ട്രിപ്പ് പോകുന്നവർക്ക് ഉപകാരമരിക്കും
@@ashrafexcel thanks broo....
Helo changayee subashinte brothera njan. ividethanne home stay und, ashraf ikka ithinte continuous pettennu upload cheyum.. Thanks ikka
@@aruldhasb2214 bai തീർച്ചയായും ഈ വീഡിയോ കണ്ടതിൽ പിന്നെ അവിടെ വന്നേ പറ്റു എന്നാണ് തീരുമാനം....ഞാൻ ഇപ്പൊ ഇന്ത്യക്കു വെളിയിലാണ് കുറച്ചു weeksnuiil നാട്ടിൽ വരും അപ്പോൾ ഒരു ഫാമിലി ട്രിപ്പ് വരുന്നതാകും...നിങ്ങളുടെ സഹായം ഞങ്ങൾ പ്രേതിക്ഷിക്കുന്നു
@@rkp588 always welcome.. I will help you
@@aruldhasb2214 number pls
ഫാമിലേക്ക് കയറാതെ റോഡിലൂടെ ഒരു കയറ്റം കയറി ചെന്നാൽ റോഡിന്റെ വലതു വശത്ത് ഒരു ചേച്ചിയുടെ വീടുണ്ട് ആ വീട്ടുമുറ്റത്ത് സ്ട്രോബെറി കൃഷി ചെയ്യുന്നുണ്ട് വീടിന്റെ പുറകിൽ ഒരു പ്രത്യേക തരം പാഷൻ ഫ്രൂട്ടുമുണ്ട് സൂപ്പർ ടേസ്റ്റ് ആണ് അതിനു..
Njnum kazhichittund bro
ആദ്യം കാഴ്ച.. പിന്നെ ബാക്കി.. ട്ടോ
അഭിമന്യു വട്ട വട 😢😣 ഓര്മിപ്പിക്കല്ലേ വയ്യ
എത്രയോ നല്ല കിടിലം videos ചെയത്. എന്നിട്ടും expect ചെയ്യാവുന്ന subscribers കുറവാണ്
First time aann strawberry krishi cheyyunnath kanunnath. Tnx ikka❤️
Ashrafkaaa... Super... New subscriber aanu ..
Free tym ullappo okke ikkade videos kaanunnund...ellam super aanuttaaa
ഇങ്ങളെ ഓരോ വീഡിയോസും കണ്ടു വരുന്നു ...സൂപ്പറാണു ബ്രോ ഓരോന്നും
Da I love your performance.. no hype and very simple very down to earth...voice kelkan thanne oru sugam.... unlike other youtubers....keep up the good work....
First comment like adichechu poda makkalleee...
Video polichu naattil leavenu vanna pole jordanilull ella pravasikalkkum vendi congratulations bro
14:51-15:00 pwolich
Ssss.. Njnm parayanm vjarichatha
Wow, polichu,oru rakshayumilla, super super super super👍👍👍👍👍🥰😊🙏
54k subscribers and 35k viewers. It's a great. Some other channels subscribers are more then 100k, but viewers are 10 to 20 %. This is the effect of quality. All the best.
Ente Chettaaa Ningade video's ellam Enth rasaaa Kandondirikkan 😍😍😍
മൂന്നാർ ഞാൻ ഇതുവരെ പോയിട്ടില്ല . അടുത്ത വെക്കേഷൻ എന്തായാലും ഒന്ന് പോവണം കൂട്ടത്തിൽ വട്ടവടയും സുബാഷ് ചേട്ടനെയും കാണണം .പിന്നെ വേറെ ഒരു കാര്യം പറയാൻ വിട്ടുപോയി നമ്മുടെ പാർട്ടിന്റെ കൊടി പാറി പൊളിക്കുന്നുണ്ടല്ലോ 😂😂😘😘
Ashraf bhai... vattavadayile kazhchakal munbum kandittund ennalum orikkalum maduppu thonnatha oru sthalamanath pinne bhayi pakarthunna dhrishyangalkku kazhchayude verritta oru manoharitha undakum ennurappund . iniyulla episodil athellam kaanamennu prathikshayundu .
Asharaf Bai നിങ്ങള് സൂപ്പറാ.....
Ashraf bro..Vattavada video nannyi..adutha episode ne kathirikkunnu... Maryoor area yum aviduthe sharkkara industry yum kanikkum ennu pratheekshikkunnu,,,thanks bro..all athe best
ഈ വീഡിയോയിൽ പറഞ്ഞപോലെ പോകുന്ന സ്ഥലത്ത് സഞ്ചാരികൾക്ക് താമസിക്കാൻ പറ്റുന്ന സ്ഥലങ്ങളും അവരുടെ നമ്പറുകളും ഇതുപോലെ കൊടുത്താൽ വളരെ ഉപകാരമായിരിക്കും
Helo bro njangade thanne mud house und farminakathu thanne
Subashinte brothera njan adutha vdo idumba athum add cheyum
@@ashrafexcel thanks bro..
നല്ല അവതരണം polichu bro😍😍
Nalla video... Othiri eshtayi bro.. Munnar orupad thavana poyitundenkilm vattavada poyitila... Eni Povum...
അഷ്റഫ് ഭായ്യ് പൊളിച്ച് 👌😍😍
Adipoli kaazhichakal..super ashraf bhai..
Super episode ningal Vera levalannu ashrf
4:43 പാറുന്ന ചെങ്കൊടി... അതങ്ങ് പിടിച്ചു 👌👌👌👌
4വർഷങ്ങൾക്കു മുൻപ് പോയിട്ടുണ്ട്. ഇനി 2 ദിവസം തങ്ങണം. പോകുന്ന വഴി യിൽ ഭാഗ്യ മുണ്ടെങ്കിൽ കാട്ടു പോത്തുകളെ കാണാം.
Aa aatinkitigalude perfomensum. Supper ellaam poli aayitunnu
Onnum parayaanilla bRoi
Aadum 🐐🐐strawberriesum 🍓🍓
അഷ്റഫ്ഭായ് താങ്കളുടെ യാത്ര വിവരണങ്ങളും ദ്രിശ്യങ്ങളും അടുത്തിടെ കണ്ടു തുടങ്ങിയ ആളാണ് വലിയ വീമ്പുകളോ അതിഭാവുകത്വമോ ഇല്ലാതെ പ്രേക്ഷകരെ കൈപിടിച്ച് കാണാ കാഴ്ചകളിലേക്ക് കൈപിടിച്
കൊണ്ടു പോവുകയാണ്
സുന്ദരമായ പ്രദേശത്ത് പ്രേക്ഷകരും എത്തിയ പ്രതീതി, അനുഭൂതി താങ്കൾക്ക് സമ്മാനിക്കുവാൻ കഴിയുന്നു
Super Abhimanus vattavada
Good visuals, Presentation.. Superb