എത്ര കണ്ടാലുംപോയാലും മടുക്കാത്ത place ആണ് vattavada🥰🥰 Drown vishuls ആണ് കൂടുതൽ ഭംഗി Bro അത് സൂപ്പർ ആയിട്ട് എടുത്തിട്ടു ഉണ്ട് 🥰🥰 Onnum പറയാൻ ഇല്ല അടിപൊളി ആണ് കോടയും. മഴയും ulla ടൈമിൽ ഇതു പോലുള്ള സ്ഥലത്തേക്ക് ulla ഒരു യാത്ര അത് എല്ലാരുടെയും ഒരു dream avum 🥰🥰🥰❤️
49° ചൂടിൽ ഇത് കാണുന്ന പ്രവാസി ആയ ഞാൻ സൂപ്പർ ചേട്ടാ ഒന്നും പറയാൻ ഇല്ല അടിപൊളി മനസ്സിൽ ഒരു സുഖം ഇത് കണ്ടപ്പോ ഫോറസ്റ് വീഡിയോസ് ഇനിയും വരട്ടെ മഴയുടെ ഒക്കെ ❤️🥰
പൊളി bro ❤ visual quality no words to say, suggestion ആയിട്ട് കണ്ടത് ആയിരുന്നു ഈ ചാനൽ, quality കണ്ട് ഏകദേശം എല്ലാ videos ഉം ഇപ്പൊ കാണുന്നു 🎉100k special video വേണം ❤
Stunning visuals and Flawless presentation. Kudos to your hard work. Adding English subtitles can give you more reach. Contents like this should have a more wider audience.
Beautiful video.. ബ്രോ. ചെറിയൊരു തിരുത്തുണ്ട്. കുണ്ടള ഡാമിന് മുകളിലൂടെ വലിയ വണ്ടികളും പോകും. ഡാം കടന്ന് ചെണ്ടുവാര എന്ന സ്ഥലത്തേക്ക് ബസ് സർവ്വീസ് ഉണ്ട് മൂന്നാറിൽ നിന്നും. ഡാമിന് മുകളിലൂടെയാണ് ബസ് കടന്നുപോകുന്നത്. ഒപ്പം ഡാം കടന്ന് വെറും 17 KM കൊണ്ട് ആനമുടിഷോല നാഷണൽ പാർക്കിലൂടെ കാന്തല്ലൂർ എത്താവുന്ന ഒരു റോഡും ഉണ്ട്. ഇപ്പോൾ അതിലെ വാഹനങ്ങൾ കടത്തി വിടുന്നില്ല എന്ന് തോന്നുന്നു.
ഞങ്ങൾ കഴിഞ്ഞ മാസം ആണ് വട്ടവട കാണാൻ പോയത് ഉല്ലാസയാത്ര KSRTC Busന് ആണ് പോയത് ചെറിയ തോതിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു എങ്കിലും സൂപ്പർ യാത്ര ആയിരുന്നു ആന. കാട്ടുപോത്ത് , ചെന്നായ് കൂട്ടങ്ങൾ അങ്ങനെ പലതരം മൃഗങ്ങളെ കണ്ടു വട്ടവട യിലെ കൃഷികൾ കാണാൻ ജീപ്പു സവാരി അവിടെ പലതരം കൃഷി തോട്ടം എന്തായാലും ഞങ്ങൾ അടിച്ചു പൊളിച്ചു ഈ വീഡിയോ സൂപ്പർ ആണ് കേട്ടോ ലൈക്ക് ചെയ്തു 👍
பச்சை பசேல் என்ற மரங்களின் நடுவில் பனி , மேகம் சூழ்ந்த இடத்தை அற்புதமாக காட்சிப்படுத்தி உள்ளீர்கள்.தேயிலைதோட்டத்து காட்சி எத்தனை முறை பார்த்தாலும் அழகு.எல்லாவித கோயில்கள்! காட்சி படுத்தியது சிறப்பு. நண்பர் காட்டிய இடம் அற்புதம்.வழியில்கண்ட சகோதரியின் சிரிப்பு மோனலிசா வை மிஞ்சியது❤❤. wild dogaaaa ??one minet 🔭ஆஆஆ இப்ப தெரியுது ஷ்யாம் 😏😏...❤❤🙏🙏💕💕
❤❤ കോടയിൽ കുളിച്ച് കിടക്കുന്ന വട്ടവട കാണാൻ നല്ല ഭംഗി ഉണ്ട്. ഡ്രോൺ ഷോർട്സ് ഒക്കെ പൊളി ആയിരുന്നു. Two wheeler യാത്ര ആണ് ഇവിടേക്ക് നല്ലത് അതാകുമ്പോൾ നമ്മൾക്ക് നന്നായി enjoy ചെയ്യാൻ പറ്റും. എന്റെ ഒരു dream ആണ് ഇവിടേക്ക് ഒരു ട്രിപ്പ് two wheeleril പോകണം എന്നത്. ഓരോ ക്യാമറ ഷോർട്സും പൊളി. ❤❤(ലാസ്റ്റ് കണ്ട രണ്ടു പേർ ആരാ ഫോറെസ്റ്റ് officer's ആണോ അങ്ങനെ ആണെങ്കിൽ wild ഡോഗിന്റെ വീഡിയോ അവന്മാർ കാരണം മിസ്സായി )
ഞാൻ വട്ടവടയിലോട്ട് പോവുകയാ 😄ഇപ്പോൾ മൂന്നാർ ksrtc സ്റ്റാൻഡിൽ എത്തി
Super. Powlichit vaa. Do not miss Chilanthiyar
എത്ര കണ്ടാലുംപോയാലും മടുക്കാത്ത place ആണ് vattavada🥰🥰
Drown vishuls ആണ് കൂടുതൽ ഭംഗി
Bro അത് സൂപ്പർ ആയിട്ട് എടുത്തിട്ടു ഉണ്ട് 🥰🥰
Onnum പറയാൻ ഇല്ല
അടിപൊളി ആണ്
കോടയും. മഴയും ulla ടൈമിൽ ഇതു പോലുള്ള സ്ഥലത്തേക്ക് ulla ഒരു യാത്ര
അത് എല്ലാരുടെയും ഒരു dream avum 🥰🥰🥰❤️
Thank you so much bro
യാത്രയെയും പ്രക്യതിയെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്നവർ കാണാൻ ആഗ്രഹിക്കുന്നത് ഇതു പോലുള്ള വീഡിയോസ് ആണ് tnku bro ❤👌
Thank you so much bro 😊
Super.... മാൾട്ടയിൽ ഇരുന്നു ഈ visuals കാണുമ്പോൾ നാടിനെ ഒരുപാട് മിസ്സ് ചെയ്യുന്നു. നമ്മുടെ നാട് സ്വർഗമാണ്... Thank you sam bro
Super. Thank you bro ☺️
ഖത്തറിൽ നിന്ന് ഞാനും
കുവൈറ്റിലെ തീയിൽ കിടന്നു ഞാനും
അർമേനിയ യിൽ നിന്ന് ഞാനും 😄
സൂപ്പർ വീഡിയോ ❤️ ആകാശക്കാഴ്ചകൾ അതിഗംഭീരം 👌
Thank you so much bro 🥰
Thank you so much bro 🥰
49° ചൂടിൽ ഇത് കാണുന്ന പ്രവാസി ആയ ഞാൻ സൂപ്പർ ചേട്ടാ ഒന്നും പറയാൻ ഇല്ല അടിപൊളി മനസ്സിൽ ഒരു സുഖം ഇത് കണ്ടപ്പോ ഫോറസ്റ് വീഡിയോസ് ഇനിയും വരട്ടെ മഴയുടെ ഒക്കെ ❤️🥰
Sure bro. Thank you
പൊളി bro ❤ visual quality no words to say, suggestion ആയിട്ട് കണ്ടത് ആയിരുന്നു ഈ ചാനൽ, quality കണ്ട് ഏകദേശം എല്ലാ videos ഉം ഇപ്പൊ കാണുന്നു 🎉100k special video വേണം ❤
Thank you so much ☺️
Stunning visuals and Flawless presentation. Kudos to your hard work. Adding English subtitles can give you more reach. Contents like this should have a more wider audience.
Thanks a lot 😊
Stunning visuals
Thank you ☺️
Njagal last Sunday poyarnu..kidillan ride experience ayrunu..💫
Super 👌
One of the best visuals of Munnar❤🎉🎉🎉
Thank you so much bro😊🥰
Beauty at it's peak ❤❤❤❤❤❤, ningalude videoukum pratruthikkum edan pattiya ore oru caption, thank you man❤❤❤❤❤
Thank you so much 😊 🥰
Beautiful video.. ബ്രോ. ചെറിയൊരു തിരുത്തുണ്ട്. കുണ്ടള ഡാമിന് മുകളിലൂടെ വലിയ വണ്ടികളും പോകും. ഡാം കടന്ന് ചെണ്ടുവാര എന്ന സ്ഥലത്തേക്ക് ബസ് സർവ്വീസ് ഉണ്ട് മൂന്നാറിൽ നിന്നും. ഡാമിന് മുകളിലൂടെയാണ് ബസ് കടന്നുപോകുന്നത്. ഒപ്പം ഡാം കടന്ന് വെറും 17 KM കൊണ്ട് ആനമുടിഷോല നാഷണൽ പാർക്കിലൂടെ കാന്തല്ലൂർ എത്താവുന്ന ഒരു റോഡും ഉണ്ട്. ഇപ്പോൾ അതിലെ വാഹനങ്ങൾ കടത്തി വിടുന്നില്ല എന്ന് തോന്നുന്നു.
Thank you for the information bro
കടത്തിവിടുന്നില്ല എന്നാണ് അറിയാന്‍ കഴിഞത്.അവിടത്തെ ലോക്കലിലുള്ള ആളുകള്‍ക്ക് പോകാമെന്നാണ് കാന്തലൂരുള്ള ലാസ്റ്റ് പോയന്‍റിലുള്ളവര്‍ പറഞത്
കടത്തി വിടില്ല ഇപ്പൊ 😅
*truly love your channel Keep doing the best work* *JUST SUBSCRIBED* ❤
Thank you so much!!
ഞങ്ങൾ കഴിഞ്ഞ മാസം ആണ് വട്ടവട കാണാൻ പോയത് ഉല്ലാസയാത്ര KSRTC Busന് ആണ് പോയത് ചെറിയ തോതിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു എങ്കിലും സൂപ്പർ യാത്ര ആയിരുന്നു ആന. കാട്ടുപോത്ത് , ചെന്നായ് കൂട്ടങ്ങൾ അങ്ങനെ പലതരം മൃഗങ്ങളെ കണ്ടു വട്ടവട യിലെ കൃഷികൾ കാണാൻ ജീപ്പു സവാരി അവിടെ പലതരം കൃഷി തോട്ടം എന്തായാലും ഞങ്ങൾ അടിച്ചു പൊളിച്ചു ഈ വീഡിയോ സൂപ്പർ ആണ് കേട്ടോ ലൈക്ക് ചെയ്തു 👍
Thank you so much 😊
பச்சை பசேல் என்ற மரங்களின் நடுவில் பனி , மேகம் சூழ்ந்த இடத்தை அற்புதமாக காட்சிப்படுத்தி உள்ளீர்கள்.தேயிலைதோட்டத்து காட்சி எத்தனை முறை பார்த்தாலும் அழகு.எல்லாவித கோயில்கள்! காட்சி படுத்தியது சிறப்பு. நண்பர் காட்டிய இடம் அற்புதம்.வழியில்கண்ட சகோதரியின் சிரிப்பு மோனலிசா வை மிஞ்சியது❤❤. wild dogaaaa ??one minet 🔭ஆஆஆ இப்ப தெரியுது ஷ்யாம் 😏😏...❤❤🙏🙏💕💕
Super. Thank you so much 😊
adaaa mhone........ nalla avatharanam❤
Thank you bro 😊
Super. Natural sceneries. God blessed land
Thank you so much 😊
Beautiful. Clarity, detailing, description.
Thank you 🤩
On the way to vattvada....so excited..thanks for this video ....😊
Most welcome 😊
മനോഹരമായ ചിത്രീകരണം വിവരണം 👍🏼👍🏼👍🏼👍🏼❤❤❤❤
Thank you ☺️
Superb video bro ...
Thank you
❤❤ കോടയിൽ കുളിച്ച് കിടക്കുന്ന വട്ടവട കാണാൻ നല്ല ഭംഗി ഉണ്ട്. ഡ്രോൺ ഷോർട്സ് ഒക്കെ പൊളി ആയിരുന്നു. Two wheeler യാത്ര ആണ് ഇവിടേക്ക് നല്ലത് അതാകുമ്പോൾ നമ്മൾക്ക് നന്നായി enjoy ചെയ്യാൻ പറ്റും. എന്റെ ഒരു dream ആണ് ഇവിടേക്ക് ഒരു ട്രിപ്പ് two wheeleril പോകണം എന്നത്. ഓരോ ക്യാമറ ഷോർട്സും പൊളി. ❤❤(ലാസ്റ്റ് കണ്ട രണ്ടു പേർ ആരാ ഫോറെസ്റ്റ് officer's ആണോ അങ്ങനെ ആണെങ്കിൽ wild ഡോഗിന്റെ വീഡിയോ അവന്മാർ കാരണം മിസ്സായി )
Thank you bro. Avaru forest watchers anu
The beauty of Nature and the smile of people's ❤
Thank you ☺️
Cinematic visuals,
Ningal poliyaan baai..❤
Thank you ☺️
Halo bro kurey naalaayi broyudey videos okke kandittu enthayaalum video kandu kainnappol mind onnu refresh aayi nammal kaanathey orupaadu sthalangal undaakaan parakrithiyil drone visuals okke adipoli athey pooley thanney naatukaarudey perumaattam nallathaanu last pani kazhinnu varunna chechiyudey chiri ellam poli Idukkiyil irunnu video kaanunna njn vattavadayil ithuvarey pooyittilla broyudey insta id kittiyirunnel valarey upakaaram aayirunnu vidoe super waiting for next vidoes
Thank you so much 😊
അടിപൊളി വീഡിയോ 🌹🌹🌹🌹
Thank you
മനോഹരമായ വീഡിയോ നമ്മളും കൂടെ വരുന്നതു പോലെ ❤️
Thank you so much 😊
great views...
Thanks for watching 😊
@ I always watch your videos and get inspired… keep doing
Great work Which camera it has very good stabilization
Thank you
Super bro🥰🥰 visuals ellam kidu onnum parayan illa
Thank you so much bro 😊
super bro,drawns visuals kidilan
Thank you
Visual treat ❤❤
This kind of super visual contents are underrated 😢
Thank you bro
Great video quality
Thanks!
nice video and voice over..Thanks for sharing all your trips 😊 can you please tell me the photography gears you are using, the drone and the dslr?
Thank you so much 😊
Subscribed from Rajapalayam TN
Thank you bro
Superb❤ visual awsome ❤️
Thank you 🤩
Drone footage വേറെ level so cool ❤.
Your are awesome traveler 🎉
Thanks a ton
Visual treats 💜 🎉❤
Thank you
Adipoli channel❤
Thank you
superb
Thanks 🤗
പെട്ടെന്ന് പെട്ടെന്ന് seen മാറ്റുന്നു ❤❤എന്നാലും അടിപൊളി
Sure bro
Bro video super.. Ethu camera anu use cheyune.. Helmetil gopro anu use cheyune
Thank you so much 😊
@@new10vlogs bro camera?
Wow miss you Vattavada ❤
Thank you
Indoswiss projectn'e kurich onnum parajillalo
gr8 video
Thanks for the visit
Bro vattavada povan pattiya best time eppozha
Awesome 😎
Thanks 🤗
ഒരുപാട് hidden spot's ഉണ്ട് വട്ടവടയിൽ
Yeah correct.
Nice❤
Thanks 🔥
പൊളി വീഡിയോ bro 👌🏻
Thank you ☺️
Super
Thanks
Super 👌
Thank you
എന്ത് രസാ... ചേട്ടാ... എന്റെ വട്ടവട 😍😇
Pinnalla 😊
Niceee
Thanks 🤗
Love from Kozhikode 💖💕
Thank you so much 😊
video gears ethellam anu
Kidilammm ❤❤❤
Thank you 🤩
Bike front gaurd videos guality distrib avvnn bro . Prethikch viberte chyumbo .🙂
Noted bro
Bro super..😊
Thank you 😃
Super video bro❤
Thanks 🔥
Bro..can you do a video of Paithalmala trekking
Will plan bro
Bro drone ethanu
Mavic AIR
Super🥰
🤗
Super 👍👍👍😍
Thank you 👍
Nigalude koode vanna feelanu❤❤❤
Thanks bro
keep doing bro
Thanks a lot bro 😊
What is the best time to visit Munnar and Vattavada?
Nov dec
🔥🔥👌bro
Thank you
Brother, which month did you visit?
Last month
… i live to life in their ❤️
Super
11:30 😮
ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤
Thank you ☺️
Njan oru പ്രവാസി ആണ് but ഇതൊക്കെ കാണുമ്പോ നമ്മുടെ നാട് miss ചെയ്യുന്നു 😔bro,,,
Nammude naadu powliyalle 🥰💚
👍🏻👍🏻👍🏻👍🏻🥰
Thank you
super
Thank you
❤👍🌷,thank you Chetta
Welcome 😊
എന്നെകിലും ചേട്ടന്റെ കൂടെ ഒരു യാത്ര വരണം.. നിർത്തിവെച്ചിരിക്കുന്ന എന്റെ സ്വപ്നങ്ങൾ വീണ്ടും തുടങ്ങണം.. ഈ ജോലിഭാരം എല്ലാം ഇറക്കിവെക്കണം.. 🖤
Agrahangal maattivekkaruth bro
സാം ബ്രോ പൊളി ❤
Thank you ☺️
❤️❤️❤️❤️❤️❤️
Thank you
❤❤😊
Thank you
😍😍😍😍😍
Thank you 🤩
Next Oru Ooty video cheyyamo bro😊❤
Sure. Planning anu
💚💙💜
Thank you ☺️
❤
Thank you 🙏
Hospet today?!
Yes
❤❤❤❤
Thank you ☺️
💚
Thank you
Nice video 😊 great visuals 😊
Thank you 🙏
Sambro❤️
Thank you bro
!💚🌿🌿🤝
Thank you
Bro drone shoot kurachu kurakkan sramikku. Kooduthal aakumppo kanan oru sugam ella
Sure bro
drone details ????
Mavic mini
Hi gd evening dear but ur video butefull next whean?? Video ?video gd thank u so mach gd ok❤❤❤❤❤❤
Thank you so much
Ngl pokan plan cheyyunnu location share cheyyavoo
Munnar il ninnu Otta route anu.
Mulli to ooty poyino
Not yet bro
We r missing in this video
One more is on the way ☺️
Bro drone ഏതാ? ലൈസൻസ് ഉണ്ടോ
Toy category anu. So license venda
@@new10vlogs rate എങ്ങനെ?? Details പറഞ്ഞു തരുമോ
Mavic mini nokkiyal mathi bro
@@new10vlogs bro price??
പെട്ടിമുടി, പഞ്ചാരകുത്ത്, അതിനടുത്തുള്ള കേവ്,- ഞാൻ കേറിയിട്ടുണ്ട് അതിനകത്തു അമ്മവീട് അതിനടുത്തു ആണ് മഠം പടി, പള്ളിടെ അടുത്ത്
Super. Nice
why the dont aloow to take the photo
To manage crowd