പിണറായി വിജയൻ വാലിന് തീ പിടിച്ച പോലെ ഓടുന്നു..ജമാഅത്തെയുമായുള്ള ബന്ധം കാലങ്ങളായി ഉള്ളത് | MK Muneer

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 11

  • @sainulabid1553
    @sainulabid1553 2 วันที่ผ่านมา +11

    ജമാഅതെ ഇസ്ലാമി കൃത്യമായ നിലപാടുള്ള പ്രസ്ഥാനം..
    അതിന്റെ നയനിലപാടുകൾ അതാ ത് കാലങ്ങളിൽ സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാവുന്ന രീതിയിൽ അത് വിശദീകരിക്കാറുണ്ട്.
    മുൻവിധി മാറ്റി വെച്ച് ഇസ്ലാമിക പ്രസ്ഥാനത്തെ മനസ്സിലാക്കാൻ എല്ലാവരും തയ്യാറാവുക

  • @komukuttythottoli3975
    @komukuttythottoli3975 2 วันที่ผ่านมา +1

    ഇതൊക്കെയും വാസ്തവമാണ്, വായിക്കുന്നതും ഗ്രഹിക്കുന്നതും നല്ലതാണെന്ന് തോന്നിയാൽ പിൻതുടരുക, ഓർ തള്ളിക്കളഞ്ഞേകുക

  • @abdulazizshamsudeen
    @abdulazizshamsudeen วันที่ผ่านมา

    വിറളി പിടിച്ചിട്ട് ഇന്നലെ നടന്ന സംഭവം പോലും ldf മറന്നു. പക്ഷെ ജനങ്ങൾ മറക്കില്ല.

  • @mohamedrasheed6273
    @mohamedrasheed6273 วันที่ผ่านมา

    It is a political adjustment only against a common enemy.
    Muslim legue is a political party only. There is a word "Muslim " in the name of party.
    Ideological difference are still existing there.
    That's all....

  • @sairaismail7495
    @sairaismail7495 8 ชั่วโมงที่ผ่านมา

    Cpm alliance with sdpi and pdp