എനിക്ക് 2005ൽ ഒരു ബൈക്കു അക്‌സിഡന്റിനു (head injury)ശേഷം കുറെ കാലം അനുഭവിച്ചതാണ്. വളരെക്കാലം മരുന്ന് ഉപയോഗിച്ചതിന് ശേഷമാണ് ശരിയായത്. മറ്റുള്ളവരിൽ നിന്നും ഉള്ള സഹായം ഒന്നും ഉണ്ടായിരുന്നില്ല. വളരെ അനുഭവിച്ചു. ഇപ്പോൾ ശരിയാണ് പക്ഷേ ഇപ്പോഴും വാഹനങ്ങൾ ഓടിക്കറില്ല. ഈ എപ്പിസോഡ് എനിക്ക് വളരെ നന്നായി തോന്നി. അനുഭവം ഉള്ളവർക്കെ ആ മാനസികാവസ്ഥ മനസ്സിലാവുകയുള്ളൂ. ആർക്കും വരാതിരിക്കട്ടെ. നന്ദി.
വർഷങ്ങളോളം ഞാൻ അനുഭവിച്ചിരുന്ന പ്രശ്നമായിരുന്നു ഇത്.ചെറുപ്പത്തിലെ മുതിർന്നവരിൽ നിന്നുമുള്ള ശാരീരിക പീഡനം ആയിരുന്നു ഇതിന് കാരണം. വർഷങ്ങളോളം അതിന്റെ പ്രതിഫലനം മനസ്സിൽ ഉണ്ടായിരുന്നു. ആരെയും പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ മനസ്സ് മരിച്ച രൂപത്തിൽ കൊണ്ട് നടന്നു.അങ്ങനെ അവസാനം ഒരു ആയുർവേദികിന്റെ മെഡിറ്റേഷൻ തെറാപ്പി എടുത്തു.രണ്ട് മൂന്ന് മാസം അത് തുടർന്നു.കുറെയൊക്കെ അസുഖം മാറി. എന്നാൽ പെന്നീട് 3 മാസങ്ങൾക്ക് ശേഷം പ്രശ്നം അതി കഠിനമായി.നെഗറ്റീവ് ചിന്തകളുടെ കുത്തൊഴുക്ക് കാരണം ഉറക്കം കിട്ടാതെ രാത്രികൾ കഴിച്ചു കൂട്ടി.അങ്ങനെ അവസാനം അടുത്തുള്ള ഒരു സൈക്കാർട്ടിസ്റ്റിനെ കാണിച്ചു. അങ്ങനെ അവർ കുറെ കൌൺസിൽ തന്നു. തലച്ചോറിൽ സന്തോഷം തരുന്ന ഒരു കെമിക്കലിന്റെ കുറവ് കൊണ്ടാണ് ഇത് എന്ന് പറഞ്ഞു. അങ്ങനെ അതിന് വേണ്ടി ഈ പറഞ്ഞ CBT തെറാപ്പി പറഞ്ഞു തന്നു.ഇപ്പൊ 3 ദിവസമായി തെറാപ്പി തുടർന്നു പോകുന്നു. ഇപ്പൊ ഏകദേശം ശരിയായി വരുന്നു... അൽഹംദുലില്ലാഹ്.. 😊
Thank you for your explanation about PTSD. ഞാനും ഈ പ്രശ്നത്തിലൂടെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അത് എന്റെ അമ്മയുടെ പ്രതീക്ഷിക്കാത്ത മരണമാണ്. അന്മാർത്ഥതയോടെ അടുത്ത് സംസാരിക്കാനോ ഇടപഴകാനോ എനിക്ക് ആരുമില്ല. ഉണ്ടായിരുന്നത് അമ്മ മാത്രം. പല വിഷമഘട്ടങ്ങളിലും, അമ്മയോട് സംസാരിക്കുമ്പോഴും, അടുത്തിരിക്കുമ്പോഴും, വിഷമങ്ങളെല്ലാം മറക്കുമായിരുന്നു. ആ അമ്മയുടെ വേർപാട്, ഒട്ടും സഹിക്കാൻ പറ്റിയില്ല. സ്വയം മരിക്കാനും ആലോചിച്ചു. മരിച്ചാൽ അമ്മ പോയ സ്ഥലത്തു എനിക്കും പോകാമല്ലോ എന്നു ചിന്തിച്ചു. വർഷം 9 ആയിട്ടും ഇപ്പോഴും എന്റെ മനസിലെ വേദന തുടരുന്നു. അത് എന്റെ മരണം വരെ ഉണ്ടാകും. ചിന്തിച്ചു ചിന്തിച്ചു heart വേദനിക്കുമ്പോൾ, പെട്ടെന്ന് വേറെ കാര്യം ചിന്തിച്ചു മനസിനെ divert ചെയ്യും. അമ്മയുടെ അന്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രാർദ്ധിക്കും. അങ്ങനെ സ്വയം സമാധാനം കണ്ടെത്തും.... അങ്ങനെ പോകുന്നു ജീവിതം.
Real fact sir..10 years marriage kazhinju orupadu treatment lude oru baby undayapo ante friend delivery kazhunju baby ku one month ayapol suicide chythu...avalku PTSD anennanu doctor paranjirunu..thanks alot sir.. online class ill othungunna teenagers nu awareness class athyavashamanu ...🙏🙏
Good information sir,enikum ithe situation 3 year ayapo father lost ayi athinu sheshamulla life mentally , physically ellam struggles mathramayirunnu , long term negligence, family issues ,ithoke apo life undayathkond childhood traumayilek kondethichu,ath Karanam anxiety , depression, overthinking, people pleasing character,perfectionism, agane ellam kind life stuck ayath pole anu
G2A1 Feb 12 arunn delivery Ipol ithe situation anuuu,.. veruthe sankdm varukaaa... pandum und petenn tension akuvaaaa, padikunna time tension kondu hostel room nn irngi odiyittund. Thanks for the video
Sir exam time bhayangara tention njan naiiai padichitt pokumm but anikk ariyavunath tety pokumm tention adich Oru parivam akumm please sirr Oru solution please
Hi sir, i have the first dose vaxination 2 weeks before, and tested as primary contact in 23/2/21,my antigen test result is negative and rtpcr result taken in the same day was positive.... I have no symptoms from 23/2/21 to today itself why?
എനിക്ക് 2005ൽ ഒരു ബൈക്കു അക്‌സിഡന്റിനു (head injury)ശേഷം കുറെ കാലം അനുഭവിച്ചതാണ്. വളരെക്കാലം മരുന്ന് ഉപയോഗിച്ചതിന് ശേഷമാണ് ശരിയായത്. മറ്റുള്ളവരിൽ നിന്നും ഉള്ള സഹായം ഒന്നും ഉണ്ടായിരുന്നില്ല. വളരെ അനുഭവിച്ചു. ഇപ്പോൾ ശരിയാണ് പക്ഷേ ഇപ്പോഴും വാഹനങ്ങൾ ഓടിക്കറില്ല. ഈ എപ്പിസോഡ് എനിക്ക് വളരെ നന്നായി തോന്നി. അനുഭവം ഉള്ളവർക്കെ ആ മാനസികാവസ്ഥ മനസ്സിലാവുകയുള്ളൂ. ആർക്കും വരാതിരിക്കട്ടെ. നന്ദി.
വർഷങ്ങളോളം ഞാൻ അനുഭവിച്ചിരുന്ന പ്രശ്നമായിരുന്നു ഇത്.ചെറുപ്പത്തിലെ മുതിർന്നവരിൽ നിന്നുമുള്ള ശാരീരിക പീഡനം ആയിരുന്നു ഇതിന് കാരണം. വർഷങ്ങളോളം അതിന്റെ പ്രതിഫലനം മനസ്സിൽ ഉണ്ടായിരുന്നു. ആരെയും പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ മനസ്സ് മരിച്ച രൂപത്തിൽ കൊണ്ട് നടന്നു.അങ്ങനെ അവസാനം ഒരു ആയുർവേദികിന്റെ മെഡിറ്റേഷൻ തെറാപ്പി എടുത്തു.രണ്ട് മൂന്ന് മാസം അത് തുടർന്നു.കുറെയൊക്കെ അസുഖം മാറി. എന്നാൽ പെന്നീട് 3 മാസങ്ങൾക്ക് ശേഷം പ്രശ്നം അതി കഠിനമായി.നെഗറ്റീവ് ചിന്തകളുടെ കുത്തൊഴുക്ക് കാരണം ഉറക്കം കിട്ടാതെ രാത്രികൾ കഴിച്ചു കൂട്ടി.അങ്ങനെ അവസാനം അടുത്തുള്ള ഒരു സൈക്കാർട്ടിസ്റ്റിനെ കാണിച്ചു. അങ്ങനെ അവർ കുറെ കൌൺസിൽ തന്നു. തലച്ചോറിൽ സന്തോഷം തരുന്ന ഒരു കെമിക്കലിന്റെ കുറവ് കൊണ്ടാണ് ഇത് എന്ന് പറഞ്ഞു. അങ്ങനെ അതിന് വേണ്ടി ഈ പറഞ്ഞ CBT തെറാപ്പി പറഞ്ഞു തന്നു.ഇപ്പൊ 3 ദിവസമായി തെറാപ്പി തുടർന്നു പോകുന്നു. ഇപ്പൊ ഏകദേശം ശരിയായി വരുന്നു... അൽഹംദുലില്ലാഹ്.. 😊
പുതിയ ഒരു അറിവാണ് dr തന്നത്. Thank you Dr.😊
U have really given a good message which is I think many families must be going through.🙏
Thank you for your explanation about PTSD. ഞാനും ഈ പ്രശ്നത്തിലൂടെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അത് എന്റെ അമ്മയുടെ പ്രതീക്ഷിക്കാത്ത മരണമാണ്. അന്മാർത്ഥതയോടെ അടുത്ത് സംസാരിക്കാനോ ഇടപഴകാനോ എനിക്ക് ആരുമില്ല. ഉണ്ടായിരുന്നത് അമ്മ മാത്രം. പല വിഷമഘട്ടങ്ങളിലും, അമ്മയോട് സംസാരിക്കുമ്പോഴും, അടുത്തിരിക്കുമ്പോഴും, വിഷമങ്ങളെല്ലാം മറക്കുമായിരുന്നു. ആ അമ്മയുടെ വേർപാട്, ഒട്ടും സഹിക്കാൻ പറ്റിയില്ല. സ്വയം മരിക്കാനും ആലോചിച്ചു. മരിച്ചാൽ അമ്മ പോയ സ്ഥലത്തു എനിക്കും പോകാമല്ലോ എന്നു ചിന്തിച്ചു. വർഷം 9 ആയിട്ടും ഇപ്പോഴും എന്റെ മനസിലെ വേദന തുടരുന്നു. അത് എന്റെ മരണം വരെ ഉണ്ടാകും. ചിന്തിച്ചു ചിന്തിച്ചു heart വേദനിക്കുമ്പോൾ, പെട്ടെന്ന് വേറെ കാര്യം ചിന്തിച്ചു മനസിനെ divert ചെയ്യും. അമ്മയുടെ അന്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രാർദ്ധിക്കും. അങ്ങനെ സ്വയം സമാധാനം കണ്ടെത്തും.... അങ്ങനെ പോകുന്നു ജീവിതം.
Valare nalla topic aanu Dr. Ithu kure perkku upakaaraprathamaavum. Kooduthal arivukal kitti. Thx a lot dr🙏🏻🙏🏻🙏🏻🌹😊
I am still going through it
Child hood trauma haunts me even at 38
As u detaild is brillant doctr... hatsoff🙏🙏🙏
Thank you sir
Real fact sir..10 years marriage kazhinju orupadu treatment lude oru baby undayapo ante friend delivery kazhunju baby ku one month ayapol suicide chythu...avalku PTSD anennanu doctor paranjirunu..thanks alot sir.. online class ill othungunna teenagers nu awareness class athyavashamanu ...🙏🙏
Share this video
@@drdbetterlife 👍 ❤️
താങ്ക്സ് dr 👍👍👍👍
Thanks for the information
Good information sir,enikum ithe situation 3 year ayapo father lost ayi athinu sheshamulla life mentally , physically ellam struggles mathramayirunnu , long term negligence, family issues ,ithoke apo life undayathkond childhood traumayilek kondethichu,ath Karanam anxiety , depression, overthinking, people pleasing character,perfectionism, agane ellam kind life stuck ayath pole anu
Thank you Doctor, God bless you
Thank u sir for diferend good information.
nalla arivu....orupaad karyanghal manassilayi..thnku dr..
Thanks for information dr
Thank u doctor..🙏
I am living with this sir 😔🥺
Ur great
Thank you Sir 👍
Thank you doctor 😇😇
Thanku sir 👍👍👍
Thank uuu doctor
COVID death of a close person can also cause PTSD
Nenju pada pada idikkunnad enikkum ind... Oru paad stress loodeya njan കടന്ന് povunnad...
Hai
Thank you sir i am a bipolar person
Iam bipolar and ptsd
Sir, Njan 70yrs ulla oru widow aanu. Randu penkuttikal aanu. Avarude marriage kazhinju. Familiyayi Keralathinu veliyil aanu. Njan 10yrs aayi ottakku thamasikkunnu. Oru 6months aayi enikku manasinu pranju ariyikkan pattatha problem aanu. Pulse idippu koodunnathu poleyum breathing troble pole enthokkeyo budhimuttukal. Ottakkanu thamadam. Oru solution paranju tharumo
Dr ne kaanu
Aunty ennodu samsarikkan ishtamundenkil samsarikkooo...namukku manas thurannu samsarikkan aarumillla ennathu aanu ella prashnangalideyum kaaranam
@@deepaprakash3593 hello deepaa
Hello chechi enik chechi ude avstha manslakan patum because enik ee situation manslakan patum
✌️👍
Thank you sir
Thanks for your new updates Dr.
👍👍
👍
Sareaa anikk sirinodu onnu personal aii samsarikanamm onnu patooo pleaaa👃👃👃
Enikum umd but daily activities onum affect cheyunila but cheriya totil und
💞😘
Dr sir ...chilly wash cheydt hand burn aayal entha cheyyande...
🙏👍👍👍🙂
G2A1
Feb 12 arunn delivery
Ipol ithe situation anuuu,.. veruthe sankdm varukaaa... pandum und petenn tension akuvaaaa, padikunna time tension kondu hostel room nn irngi odiyittund.
Thanks for the video
God.news
Enikkunde asugam vtl arum manasilakunnilla
Dctr ...shugar pationtn covid vannal apakadamano ???
ഇല്ല, ഇപ്പൊ ഭയപ്പെടാൻ ഒന്നുമില്ല.
@@desertlover9123 thanku
Marunnukal kazhikkunnundenkil kazhichu normal level aakki vekkuka. Ithumoolam budhimuttukal undaavilla.
@@drdbetterlife thnku dr
ആമവാതത്തിന് തുടർച്ചയായി മെഡിസിൻ കഴിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ആ മരുന്നുകൾ എനിക്ക് സൈഡ് എഫക്റ്റ് ഉണ്ടാക്കുന്നു എന്താണ് ഡോക്ടർ ഇതിനൊരു പ്രതിവിധി
Ethinn treatment enthokkeyan
Sir exam time bhayangara tention njan naiiai padichitt pokumm but anikk ariyavunath tety pokumm tention adich Oru parivam akumm please sirr Oru solution please
Sirinodu mathram parayan patuuuu please 👃👃👃
9495 365 24 7 WhatsApp Only for any important Quories
Ptsd engane
Sir last year aanu.....ente Ammakk covid vannu serious aayi.... ventilateril kidannath.asukham sevire aayathukond thanne rakshapdunna karyam aarum urapp paranjilla...oru masam horrible aaya stressiluude kadannupoyi.amma discharge aayi vannappol enikk vishwasikkaan pattiyilla aaa situations nodu accept cheyyanum pattiyilla.discharge aayi vannittum complications vittumaariyilla...3 months veendum vallaathoru stressil aayirunnu.ippol recover aayi but aaa insident njangalude manasil ninnum pokunnila.Ente family motthatthil aaa avasthayil ninnum Kara kayariyiytilla ippozhum athumaayi related aaya news kelkkumbol okke vallaathoru fear njangale alattum especially covide related news kelkkumbol.Ith enganeyaa maattan pattuka.ith PTSD aano
,👍🏻
Hai sir
Sirinte viedo mikathum kanarundu.
Migrain headache kurichu viedo cheyumo. 30 varshamayitu migrain undu ethu epazhum kurayunilla.kurehospital poyi marunukazhichu.kooduthal vedanavarumbol 3 parecetamol kazhikedivarum.
Video 486 and 488
m.facebook.com/story.php?story_fbid=1134581063584448&id=746050202437538
Ee linkil ninnum 486,488 video kal kandu nokkuka.
Ok thanku sir
ഞാൻ ഇത് വരെ ദൃശ്യം കണ്ടില്ല, അപോ ആ movie കാണണം എന്നാണോ sir പറഞ്ഞ് വരുന്നത്
കാണണം 👍
എല്ലാ ദുഖവും മാറിക്കിട്ടും
@@shaji3474 അതോ കൂടുതൽ നെഗറ്റീവ് ako 😀
@@js-yf9ig ഒരു 🍷🍷🍷കൂടി കരുതുക.
@@shaji3474 anale, എന്ന വേണ്ട ബ്രോ, എന്തിനാ വെറുതെ ഉള്ള samadanom കൂടെ കളയുന്നത്
Hi sir, i have the first dose vaxination 2 weeks before, and tested as primary contact in 23/2/21,my antigen test result is negative and rtpcr result taken in the same day was positive.... I have no symptoms from 23/2/21 to today itself why?
Sir shall I take your online consultation?please give me the reply
God blesses you sir your GREAT
Thank you sir
Thank uuu doctor
👍👍👍
Thank you Sir
👍👍
👍👍👍
👍👍
👍👍