സമയമായില്ല പോലും... | കുമാരനാശാന്റെ കരുണ | Karuna Kavitha with Lyrics | Kumaranasan

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 97

  • @archanars7120
    @archanars7120 7 หลายเดือนก่อน +8

    3വർഷം മുമ്പ് ഇട്ട vedio ആണേലും. ഞൻ ഇത് കേൾക്കുന്നത് 2024 ഇൽ ആണ്. ഇത് പാടിയ ലക്ഷ്മിദാസ് ന്റെ sound ഒരു രക്ഷയും ഇല്ല. Suprrrrr🥰🥰.. ഇതിന്റെ ബാക്കി വരികൾ ഇതേ സൗണ്ടിൽ ഒന്നും ഇടണം. Plzzz🙏🙏

  • @Tugxst7467f
    @Tugxst7467f 3 ปีที่แล้ว +13

    ശബ്ദ മധുരിമ, അക്ഷര സ്പ്പുടത, വഞ്ചിപ്പാട്ടിന്റെ താള ലയ ഭംഗി എല്ലാം ഒത്തു ചേർന്നു. മനോഹരമീ ആലാപനം. ആശാൻ ആശയ ഗംഭീരൻ തന്നെ.

    • @bijikb7291
      @bijikb7291 2 ปีที่แล้ว

      l ros. % / f. 1/1 Mil/ . :മ്യ : ഞാൻ i A//pix ഞാൻ fr ഞാൻ .. ||: | ഞാൻ SI ഞാൻ | 1, / ഞാൻ പറഞ്ഞു മ || 1/ .. 1. N : ./ry / I lifl F

  • @sasidharannadar1517
    @sasidharannadar1517 3 ปีที่แล้ว +7

    നതോന്നതയിലൂടെ കവി
    നമുക്കു തന്ന ഈ കരുണ ,
    പ്രണയം -അതിനു കണ്ണും മൂക്കും കാതും ഇല്ലെന്നു കാട്ടിത്തരുന്നു.....
    അതുകൊണ്ടാണല്ലോ, വിലാസവതിയായ വാസവദത്തയ്ക്കു
    ഉപഗുപ്തൻ ഒരു പുളകിത ഗാ८ത പാ८തമായതും പരിണതഫലമായി
    കര ചരണങ്ങൾ അറ്റ് കാലപുരി പുൽകേണ്ടി വന്നതും....
    കവിതാരാമമേ, കവിതയുടെ ഒരു മുഴുവൻ പുനർ വായനയിലേക്ക് ഞാൻ എന്റെ പുസ്തക ശേഖരം ചികയട്ടെ...
    നന്ദി മോളേ, നന്ദി ഈ മൃദുമനോഹര
    ആലാപന മികവിന്.....

    • @esk6309
      @esk6309 3 ปีที่แล้ว +1

      🙏🙏🙏

  • @suninashameer4536
    @suninashameer4536 หลายเดือนก่อน

    ശബ്ദം മനോഹരം.

  • @anzara529
    @anzara529 2 ปีที่แล้ว +2

    ആലാപനം, സ്വര മാധുരി ഇവരണ്ടും നന്നായിട്ടുണ്ട്. വഞ്ചിപ്പാട്ടിന്റെ നതോന്നാത്ത വൃത്തത്തിൽ എഴുതിയത് ആണെങ്കിലും ഇതിവൃത്തം കരുണരസമായതിനാൽ വഞ്ചിപ്പാട്ടിന്റെ ഈണം ചേരില്ല.ആശാൻ തന്നെ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  • @Prophonk-r6c
    @Prophonk-r6c 2 หลายเดือนก่อน

    പ്രീയപ്പെട്ട മോളേ! നിന്നിലൂടെ ചങ്ങമ്പുഴയെന്ന പ്രതിഭ ഉയിർത്തെഴുന്നേൽക്കുന്നു . വേറെ എന്ത് പറയാൻ ' മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @manohar8229
    @manohar8229 ปีที่แล้ว +1

    Once again ai bow before you, my dear teacher!There is always a tear drop lingering! Reading you the mind raises to unknown worlds. The rendering is fine .

  • @vidhups7252
    @vidhups7252 11 หลายเดือนก่อน

    🙏നല്ല ആലാപനം...
    അതിഗംഭീരം...

  • @Kichuz97
    @Kichuz97 3 ปีที่แล้ว +7

    വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും...

    • @anandun9262
      @anandun9262 3 ปีที่แล้ว +1

      My wife likes this kavitha very much

    • @raghunathan4228
      @raghunathan4228 ปีที่แล้ว

      Aààaàààààààaaààààaàaààààaaàa as aàa awa àààààaaaaà11

  • @sathyanparappil2697
    @sathyanparappil2697 2 ปีที่แล้ว +1

    ലക്ഷ്മി ദാസിന്റെ രാമായണ പാരായണം ഞാൻ കേട്ടിട്ടുണ്ട് അതി സുന്ദരം ആണ് പാരായണം അതുപോല തന്നെ കുമാരനാശാന്റെ കരുണ വളരെ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @ananthur1982
    @ananthur1982 หลายเดือนก่อน

    വളരെ മനോഹരമായിട്ടുണ്ട് 🥰

  • @BinuKJKerala
    @BinuKJKerala 3 ปีที่แล้ว +7

    മനോഹരമായ ആലാപനം, ടീച്ചർക്ക് 🙏🙏🙏

  • @gopikrishnanthulasivihar1716
    @gopikrishnanthulasivihar1716 ปีที่แล้ว +1

    Very Good.....

  • @sureshbabut4114
    @sureshbabut4114 10 หลายเดือนก่อน

    Sundaramaya aalapanam 🎉

  • @ajithkumarkk884
    @ajithkumarkk884 2 ปีที่แล้ว +2

    ലക്ഷ്മി ഹൃദ്യമായ അവതരണം

  • @girishkdl
    @girishkdl 3 ปีที่แล้ว +2

    മധുസൂദനൻ നായർ സാറിനു ശേഷം ഈ കവിത മറ്റാരും ഇത്ര ഭംഗിയായി ചൊല്ലി കേട്ടിട്ടില്ല

    • @esk6309
      @esk6309 3 ปีที่แล้ว +2

      With all respect to shri m Nair, he is nowhere near to l Das.

  • @deepblue579
    @deepblue579 4 หลายเดือนก่อน

    മനോഹരം❤❤❤❤

  • @jeejasajith9672
    @jeejasajith9672 ปีที่แล้ว

    മധുരമായ ആലാപനം.

  • @dr.baburajan4900
    @dr.baburajan4900 ปีที่แล้ว

    ടീച്ചറെ വളരെ വളരെ മനോഹരം
    ഈണം പൂർണമായും നന്നായി
    എത്രെ കേട്ടാലും മതിവരാത്ത സ്വരം
    നന്ദി

  • @mrkchennai
    @mrkchennai ปีที่แล้ว +2

    ആശാൻ ജീവിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നു ഈ മനോഹരമായ ആലാപനം കേട്ടാൽ. ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @dinunair9809
    @dinunair9809 3 ปีที่แล้ว +2

    മികച്ച ആലാപനം ..

  • @haridasp1658
    @haridasp1658 2 ปีที่แล้ว +1

    Karuna, Kumaranasan's great poem,captures the inner reflections of Vasavadha who was totally disturbed and devastated by the Budha Bishu's empathy and love. The recitation is of highest nature. Congrats.

  • @reshmasobin1052
    @reshmasobin1052 3 ปีที่แล้ว +1

    Super

  • @sureshbabuthaikkattil4267
    @sureshbabuthaikkattil4267 2 ปีที่แล้ว +1

    Pranam guruji
    Well sung,God bless

  • @rengamanikrishnankrisnan8076
    @rengamanikrishnankrisnan8076 ปีที่แล้ว

    Verynice 👍👍🙏🙏🙏Namaskaram

  • @-chandraharam9319
    @-chandraharam9319 3 ปีที่แล้ว +2

    പതിവുപോലെ മധുരതമം !

  • @meenaambauthan3908
    @meenaambauthan3908 3 ปีที่แล้ว +1

    Very very good nannayi aalpichu

  • @ahsusha7884
    @ahsusha7884 หลายเดือนก่อน

    Kumaranasaane Ethra Laalithyathode kelkkunnath adhyam😇

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +1

    Excellent.... 🙏🙏
    ♥️♥️♥️♥️

  • @roshnievergreen1188
    @roshnievergreen1188 ปีที่แล้ว

    അതിമനോഹരം... ആലാപനം

  • @swapnakpk3919
    @swapnakpk3919 ปีที่แล้ว

    വളരെ നല്ല ആലാപനം.. എല്ലാ വിധ ഭാവുകങ്ങളും 🙏

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว

    സൂപ്പർ ആലാപനം

  • @esk6309
    @esk6309 3 ปีที่แล้ว +1

    Excellent👌👌

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +1

    Sweet voice 👌👌🙏🙏🙏🙏🙏

  • @ishamaniappan90
    @ishamaniappan90 3 ปีที่แล้ว +1

    Excellent recitation. Super.

  • @sijilinsen8680
    @sijilinsen8680 3 ปีที่แล้ว +1

    വളരെ മനോഹരം ആലാപനം

  • @muraleedharan.p9799
    @muraleedharan.p9799 3 ปีที่แล้ว

    മഹത്തരം നന്നായിരിക്കുന്നു👌👌👌👌

  • @radhakrishna1763
    @radhakrishna1763 ปีที่แล้ว +1

    റവാണെന്നത് കേൾക്കുംനേരം ദേവകളൊക്കെ വിറച്ചീടുന്നു ഈ കവിത കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @sreya5310
    @sreya5310 2 ปีที่แล้ว

    Super ❤️❤️❤️

  • @mjpremnath1675
    @mjpremnath1675 2 ปีที่แล้ว +1

    മനോഹരമായ അവതരണം...

  • @pratheesher3053
    @pratheesher3053 2 ปีที่แล้ว

    നന്നായിട്ടുണ്ട് 👍👍👍

  • @സരളമായകവിതകൾ
    @സരളമായകവിതകൾ 2 ปีที่แล้ว

    ഇഷ്ടമായി.,.
    സന്തോഷം ❤

  • @sandeepkottakkal8203
    @sandeepkottakkal8203 3 ปีที่แล้ว +4

    ഉച്ഛാരണശുദ്ധിയ്ക്ക് 💯

  • @shafeekrahiman
    @shafeekrahiman 3 ปีที่แล้ว +1

    Nice

  • @sreeharipillai9163
    @sreeharipillai9163 3 หลายเดือนก่อน

    I wish you had a full version

  • @ajeshkumar280
    @ajeshkumar280 3 ปีที่แล้ว

    Super......

  • @prasannaem
    @prasannaem 3 ปีที่แล้ว +6

    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. കുറച്ച് വരികൾ കൂടി ആ വാമായിരുന്നു എന്നു തോന്നി.

  • @bindu2954
    @bindu2954 3 ปีที่แล้ว

    Beautiful recitation teacher, excellent clarity.

  • @saimadhavan5524
    @saimadhavan5524 2 ปีที่แล้ว

    GREAT POET AND GOOD SINGER.

  • @sreelakshmis3508
    @sreelakshmis3508 3 ปีที่แล้ว +1

    👌😊🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +1

    🍁❣️🔥

  • @drago696
    @drago696 2 ปีที่แล้ว

    😊❤🎉

  • @vani6177
    @vani6177 2 ปีที่แล้ว

    ❤❤❤❤❤🌹

  • @rajinacherotta
    @rajinacherotta 3 ปีที่แล้ว

    ❤❤❤❤

  • @almithrarocks4965
    @almithrarocks4965 2 ปีที่แล้ว

    ❤❤❤❤❤❤❤❤👍

  • @vinodparameswaran129
    @vinodparameswaran129 3 ปีที่แล้ว +1

    മനോഹരമായ ആലാപനം.സാധിക്കുമെങ്കിൽ കവിത പൂർണമായും ചൊല്ലിയാൽ നന്നായിരുന്നു

  • @sebastianvs2905
    @sebastianvs2905 ปีที่แล้ว

    കൊള്ളാം

  • @TRIP-N-DINE
    @TRIP-N-DINE 6 หลายเดือนก่อน +1

    എന്റെ ചേച്ചി ഒന്നും പറയാനില്ല

  • @jinilku
    @jinilku 7 หลายเดือนก่อน

    Baaki varikal upload cheyyu pls.

  • @veenasankaran7232
    @veenasankaran7232 3 ปีที่แล้ว

    🙏👌👌🌹

  • @venugopalank8551
    @venugopalank8551 3 ปีที่แล้ว +1

    Excellent teacher.
    After hearing the song we are having new interest for going into the poem.

  • @johnyd8347
    @johnyd8347 2 ปีที่แล้ว +8

    മധുസൂദനൻ നായരെ പോലെയുള്ള കവികൾ പോലും വിര്ത്തവും അർത്ഥവും മറന്ന് ആധുനിക രീതിയിൽ പാടി കൊളമാക്കുമ്പോൾ എത്രയും കാവ്യാ‌മകമായി ആലപിച്ചു കേഴ്വിക്കാരെ ആസ്വാദനത്തിന്റ പരമകോടിയിൽ എത്തിച്ച ടീച്ചർക്ക്‌ പ്രണാമം 👍👍👍❤️❤️

    • @nithunashok7505
      @nithunashok7505 2 ปีที่แล้ว +3

      കരുണ നതോന്നത വൃത്തമാണ്, അതായത് ജലത്തിന്റെ പരപ്പിലെ ഗതി വിഗതികൾ പോലെ നിമ്നോന്നതകൾ സാധ്യമാണ്. മധുസൂദനൻ നായർ വൃത്തം ഉൾക്കൊണ്ട് പഴയ രീതിയിൽ തന്നെ ആലപിച്ചു, ആലാപനമാധുര്യത്തോടെ ടീച്ചറും ആലപിച്ചു. ഇതിൽ രണ്ടിലും അർത്ഥച്യുതിയോ കാവ്യശോഷണമോ സംഭവിച്ചിട്ടില്ല ഉണ്ടെങ്കിൽ ഏത് അടിസ്ഥാനത്തിൽ എന്ന് കൂടി വ്യക്തമാക്കുക.
      പക്ഷെ വ്യക്തിപരമായി മധുസൂദനൻ നായർ പാടിയത് ഇഷ്ടപ്പെടുന്നു. കരുണയുടെ (കവിതയുടെ - വാക്കിന്റെ ) ഭാവതലം കൂടുതൽ വശ്യമായും ആകർഷകമായും അനുഭവപ്പെടുന്നത് അതിലാണ്.

    • @padipurakumaresh1570
      @padipurakumaresh1570 2 ปีที่แล้ว

      🙏

    • @shalisaju2980
      @shalisaju2980 6 หลายเดือนก่อน

      Sathyam. Athimanoharam aalapanam

  • @powdikonamsanal656
    @powdikonamsanal656 3 ปีที่แล้ว

    ഗംഭീരം ടീച്ചറെ
    You Are Great 👍👍👍

  • @suryasuresh229
    @suryasuresh229 2 ปีที่แล้ว +1

    ആശയ ഗംഭീരൻ ആശാൻ : മലയാള ഭാഷയും മലയാളിയും ഉള്ളടത്തോളം കാലം ഒരത്ഭുമായി നിലനിലനിൽക്കും :
    ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ള അവതാരം :
    ഒരു പക്ഷെ : ശ്രീ നാരായണ ഗുരുദേവന്റെ പ്രിയ ശിഷ്യന് ദൈവം തൻ പൊൻ തൂലിക നേരിൽ സമർപ്പിച്ചതാവാം :

  • @radhakrishnant.c7386
    @radhakrishnant.c7386 ปีที่แล้ว +1

    നതോന്നതയിൽ ചൊല്ലൂ
    വെറും വായനയല്ല

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว

    എൻ്റെ ചെറുപ്പത്തിൽ ഞാൻ അമ്മ പറഞ്ഞു തന്ന കഥകൾ ഇതിൻ്റെ .എല്ലാ കഥയും അമ്മ പറഞ്ഞ് ഞാൻ കേട്ടിരുന്നു.കരുണ.മണിപ്രവാളം. സീത ദുഃഖം അമ്മ ഒരു പാട് പാട്ടും കഥകളും പറഞ്ഞ് തന്നിരിക്കുന്നു എൻ്റെ ഹൃദയത്തിൽ ഇതുമൂലമാവാം ദയ കരുണ എല്ലാം ഉണ്ടായത് കൂടുതൽ രാമൻ്റെ - കൃഷ്ണൻ്റെ കഥയും പറഞ്ഞു തന്നു ഇതു മൂലം ഭക്ത്തി യു oനിറഞ്ഞു മനം അമ്മ എൻ്റെ ഗുരു

  • @rajadevi5732
    @rajadevi5732 2 ปีที่แล้ว

    സൂപ്പർ ചൊല്ലുന്നത് കുറച്ചും കുടി സരസമയാൽ വളരെ രസമായിരുന്നു

  • @basheerali1169
    @basheerali1169 ปีที่แล้ว

    Pavam Ashan Makkaley Kandorkku Kanda Poley Meyan Vittu

  • @shafeekrahiman
    @shafeekrahiman 3 ปีที่แล้ว +1

    April 12 birthday of Kumaranasan

  • @subhashkarunakaran956
    @subhashkarunakaran956 ปีที่แล้ว

    Upload cinema Kariuns Karuna movie released 1066

  • @pvgopalakrishnanpvgopal2977
    @pvgopalakrishnanpvgopal2977 3 ปีที่แล้ว +2

    നന്നായി ചൊല്ലി. വൃത്തഭംഗം: .- "എനിയ്ക്കു സന്ദേഹമില്ലയിക്കുറി " എന്നതിനു പകരം "എനിയ്ക്കു സന്ദേഹമില്ലിക്കുറി " എന്നാണ് ചൊല്ലിയതും എഴുതിയിരിയ്ക്കുന്നതും

  • @ramankutty5675
    @ramankutty5675 2 ปีที่แล้ว

    ഒന്നിനും കൊള്ളാത്ത ആവിഷ്കാരം. നല്ല പാട്ടകാരെ ഏല്പിക്കുക

    • @Kavitharamam
      @Kavitharamam  2 ปีที่แล้ว +2

      താങ്കൾ ഉദ്ദേശിക്കുന്ന ആ നല്ല പാട്ടുകാരുടെ പേരു കൂടിനിർദ്ദേശിക്കാമോ?

  • @anilkumar-nr6rh
    @anilkumar-nr6rh 3 ปีที่แล้ว +1

    സ്വരമാധുര്യവും അക്ഷരശുദ്ധിയും നന്നായിട്ടുണ്ട് പക്ഷേ ഈണം എനിക്കിഷ്ടപ്പെട്ടില്ല

    • @Hitman-055
      @Hitman-055 3 ปีที่แล้ว

      ഏതാണ് താങ്കൾക്കിഷ്ടപ്പെട്ട ഈണം

  • @rosarosa-c5v
    @rosarosa-c5v 2 ปีที่แล้ว

    Nv

  • @basheerali1169
    @basheerali1169 ปีที่แล้ว

    for me its like a Parody. to please Higher Society it is ok but the problem missing feelings. only Shabdha Madhuri and Rythem OK. the problem we are afrid to tell the truth

  • @planetinfluencedk5360
    @planetinfluencedk5360 2 ปีที่แล้ว

    തിരുവാതിരയണോ

  • @linoslal9684
    @linoslal9684 ปีที่แล้ว

    ആലാപനം നന്നായിട്ടുണ്ട്. പക്ഷെ നതോന്നതയിലുള്ള കരുണ വഞ്ചിപ്പാട്ടിന്റെ ഈണത്തിലായിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരമായിരുന്നു. ഇത് തിരുവാതിരപ്പാട്ടുകളുടെ ഈണം പോലെ അനുഭവപ്പെടുന്നു.

  • @samuraifflivestram9366
    @samuraifflivestram9366 3 ปีที่แล้ว

    My***

  • @manumohanmanu8996
    @manumohanmanu8996 3 ปีที่แล้ว

    ആലാപനം വളരെ മോശം ഇത് തുള്ളൽ പാട്ടല്ല സോദരി

  • @johnyd8347
    @johnyd8347 2 ปีที่แล้ว +2

    പ്ലീസ് ടീച്ചറെ കരുണ ഒന്ന് പൂർണമായും ചൊല്ലാമോ അതുപോലെ chandalabhikshuki ടീച്ചറുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിയാകുന്നു

  • @balakrishnankt5822
    @balakrishnankt5822 ปีที่แล้ว

    Super

  • @SanthoshKumar-li4on
    @SanthoshKumar-li4on ปีที่แล้ว

    Super ❤️❤️

  • @vineethtp2270
    @vineethtp2270 ปีที่แล้ว

    ❤️❤️❤️

  • @kgodavarma2238
    @kgodavarma2238 2 ปีที่แล้ว

    👌🙏

  • @prakasjp-vp9mg
    @prakasjp-vp9mg 4 หลายเดือนก่อน

    Super