വളരെ ഹൃദ്യമായ് അവതരിപ്പിച്ചിരിക്കുന്നു. രണ്ടു വർഷം മുമ്പ് ഞാൻ പല്ലനയിൽ മഹാകവിയുടെ സ്മൃതി മണ്ഡപം സന്ദർശിച്ചിരുന്നു. അന്നവിടെ വച്ച് വീണ പൂവിലെ ചില വരികൾ ഞാനും ചൊല്ലിയിരുന്നു. മഹാകവീ പ്രണാമം. ലക്ഷ്മി ദാസിനെ സാക്ഷാൽ സരസ്വതിയും അനുഗ്‌രഹിച്ചിരിക്കുന്നു. കാവ്യാലാപനം തുടരുക. അഭിനന്ദനങ്ങൾ.
എന്തൊരു ഭാവം ആലാപനം നമിക്കുന്നു ടീച്ചർ നമിക്കുന്നു ടീച്ചറിന്റെ ക്ലാസ്സിൽ പഠിക്കാൻ സാധിച്ച കുട്ടികൾ ഭാഗ്യവാന്മാർ. ശബ്ദം ദൈവം കനിഞ്ഞു തന്നത് തന്നെ. ആരോഗ്യവും ആയുസ്സും സന്തോഷവും ജീവിതത്തിൽ എന്നും ഉണ്ടാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
നല്ല ആലാപനം.കേരളത്തിലെ വിദ്യാഭ്യാസ മേഘലയിൽ പുതുതലമുറക്ക്, തീരാനഷ്ടമാണ് ദുരവസ്ഥ എന്ന കവിത ഒഴിവാക്കുന്നത്. ചരിത്രബോധത്തോടെ വളരാൻ വിദ്യാർത്ഥികൾക്ക് സഹായകമാവുന്ന സത്യം. കേരളീയ സമൂഹത്തിൽ മുൻപുണ്ടായ ക്രൂരതകളും പീഡനങ്ങളും കലാപവും എന്തിന് മായ്ക്കപ്പെടുന്നു.
ലക്ഷ്മി ടീച്ചർ പറയാൻ വാക്കുകൾ ഇല്ല അത്രമാത്രം ഹൃദ്യമായിരുന്നു ദുഃഖം തളംകെട്ടി നിൽക്കുന്ന വരികൾ എന്നെങ്കിലും ആലാപനം നേരിൽ കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ഇനിയും ഒരുപാട് കവിതകൾ ഇത്ര മനോഹരമായി ചൊല്ലുവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആശാൻറെ അനുഗ്രഹം എന്നും ടീച്ചർക്ക് ഉണ്ടാകട്ടെ 👍👍👍👍👍🙏🙏🙏🙏
അനുഗൃഹീതയാണ് ലക്ഷ്മി. ആശാന്റെ ദാർശനികകൃതി ഇത്ര മനോഹരമായി, ഹൃദയസ്പർശിയായി അർത്ഥ ബോധത്തോടെ ആലപിക്കുന്നത് ശ്രദ്ധിച്ചു കേൾക്കുന്നവർ മറ്റൊരു തലത്തിലെത്ത്. ആശംസകൾ.👌👌👌🙏
ലക്ഷ്മി ദാസ് - ടീച്ചറുടെ ആലാപന സൗന്ദര്യം "വീണ പൂവിനെ" വീണ്ടും തളിർപ്പിക്കുകയും പിന്നെ അതു പൂത്തുലയുകയും ചെയ്തു. അതിൻ്റെ സൗരഭ്യവും വശ്യതയും ഇന്ന് പെയ്ത മഴയുടെ മൺഗന്ധത്തിൽ ഇവിടെ അലയുന്നുണ്ട്, വിഷാദമായി..... ആശംസകൾ, ടീച്ചർ.
ടീച്ചറെ, no words. Really wonderful. ആശാന്റെ കവിത വായിച്ചു മനസ്സിലാക്കുക അത്ര എളുപ്പമല്ല. പക്ഷെ ടീച്ചറിൽ നിന്ന് കേൾക്കുമ്പോൾ.., എന്താ പറയുക,... Wonderful. Keep going.
മുമ്പ് മാമ്പഴത്തിൽ ലക്ഷ്മിയുടെ ആലാപനത്തിന് കാത്തിരിക്കാറുണ്ട്. ഇത്രമേൽ ഭാവം ഉൾക്കൊണ്ട് ഈണത്തിൽ ചൊല്ലുന്നവർ വളരെ കുറവു മാത്രം. ക്ലാസെടുക്കതിൻ്റെ ഒരു വീഡിയോ ഇടാമോ
Lekshmi Das has recited with a very high degree of clarity in diction and melody. I wish she had recited all the verses of Veenapoovu, rather than selected verses. Hope to listen, someday, the full version from Lekshmi Das.
മലയാള കവിതകൾ ചൊല്ലുന്നവരിൽ കെ.സ്.ചിത്രയാണ്,ലക്ഷ്മി ദാസ്. ലക്ഷ്മിയുടെ വിദ്യാർത്ഥികൾ ഭാഗ്യം ചെയ്തവരാണ് . കുമാരനാശാൻ ഈ ആലാപനം കേട്ടിരുന്നെകിൽ അദ്ദേഹത്തിന്റെ വള സമ്മാനമായി ലക്ഷ്മിക്ക് നൽകിയേനെ.
ഹ. സ്പഷ്ടം. നല്ല കവിത പറയണം. 10/10.thanks. കരിഞ്ഞു കിടക്കിക്കുന്ന പൂവിനെ നോക്കി ആ മഹാൻ കഷ്ടം പറഞ്ഞതിൽ ഒരു നന്മ ഒളിഞ്ഞിരുപ്പുള്ളതു ഞാൻ കാണുന്നു. അതായതു ജീവിതം ക്ഷണികമാണെങ്കിലും അതിൽ ദൈവീക സൗന്ദര്യം നിറഞ്ഞു നില്കുന്നു എന്ന്.
ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഗായികയാണ് ലക്ഷ്മിദാസ്,അതുപോലെ `വീണപൂവ് `വളരെ ഏറെ ഇഷ്ടപ്പെട്ട ഒരു കവിതയും.പക്ഷെ ഒരു സത്യം പറയട്ടെ,ഈ ആലാപനം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
ദൈവമേ ,, ഈ കവിത ഞാൻ പഠിച്ചത് ഒമ്പതാം ക്ലാസിൽ വച്ചാണ് 24 വർഷങ്ങൾക്ക് മുമ്പ് ,ഇപ്പോളും ഒരു വരി പോലും മറന്നിട്ടില്ല ,എനിക്ക് ഇത്രയൊക്കെ പ്രായമായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ,,, എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ,,,
Great recitation. Undoubtedly she has recited a few stanzas with clarity and grace. Congrats to u . This is how a Malayalam lecturer could impart knowledge to her students. Keep it up.
DR BABURAJAN/ I used to hear ur songs of kavitharam/.your voice and clarity of words very sweet and melodios THANKS a lot and best wishes in ur future life Iam very sorry to write it in engilsh because I DON/T KNOW to type in malayalam
ഈ കവിത കേൾക്കുമ്പോൾ ഞാൻ ഒരു മലയാളിയായതിൽ അഭിമാനം തോന്നുന്നു. കവിത സുന്ദരമായി ആലപിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ...
വളരെ ഹൃദ്യമായ് അവതരിപ്പിച്ചിരിക്കുന്നു. രണ്ടു വർഷം മുമ്പ് ഞാൻ പല്ലനയിൽ മഹാകവിയുടെ സ്മൃതി മണ്ഡപം സന്ദർശിച്ചിരുന്നു. അന്നവിടെ വച്ച് വീണ പൂവിലെ ചില വരികൾ ഞാനും ചൊല്ലിയിരുന്നു. മഹാകവീ പ്രണാമം. ലക്ഷ്മി ദാസിനെ സാക്ഷാൽ സരസ്വതിയും അനുഗ്‌രഹിച്ചിരിക്കുന്നു. കാവ്യാലാപനം തുടരുക. അഭിനന്ദനങ്ങൾ.
Super creativity and congratulations 👏👏👏👏👏👏
എന്തൊരു ഭാവം ആലാപനം നമിക്കുന്നു ടീച്ചർ നമിക്കുന്നു ടീച്ചറിന്റെ ക്ലാസ്സിൽ പഠിക്കാൻ സാധിച്ച കുട്ടികൾ ഭാഗ്യവാന്മാർ. ശബ്ദം ദൈവം കനിഞ്ഞു തന്നത് തന്നെ. ആരോഗ്യവും ആയുസ്സും സന്തോഷവും ജീവിതത്തിൽ എന്നും ഉണ്ടാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
ശ്രീനാരായണഗുരുവിന്റെ ദർശന തെളിമ നിറഞ്ഞു നിൽക്കുന്ന ആശാൻ കവിതകളിലെ വേദാന്തദർശനം വെളിപ്പെടുത്തുന്ന കവിത. ഹൃദ്യമായ ആലാപനം
അഭിനന്ദനങ്ങൾ
നല്ല ആലാപനം.കേരളത്തിലെ വിദ്യാഭ്യാസ മേഘലയിൽ പുതുതലമുറക്ക്, തീരാനഷ്ടമാണ് ദുരവസ്ഥ എന്ന കവിത ഒഴിവാക്കുന്നത്. ചരിത്രബോധത്തോടെ വളരാൻ വിദ്യാർത്ഥികൾക്ക് സഹായകമാവുന്ന സത്യം. കേരളീയ സമൂഹത്തിൽ മുൻപുണ്ടായ ക്രൂരതകളും പീഡനങ്ങളും കലാപവും എന്തിന് മായ്ക്കപ്പെടുന്നു.
ലക്ഷ്മി ടീച്ചർ പറയാൻ വാക്കുകൾ ഇല്ല അത്രമാത്രം ഹൃദ്യമായിരുന്നു ദുഃഖം തളംകെട്ടി നിൽക്കുന്ന വരികൾ എന്നെങ്കിലും ആലാപനം നേരിൽ കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ഇനിയും ഒരുപാട് കവിതകൾ ഇത്ര മനോഹരമായി ചൊല്ലുവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആശാൻറെ അനുഗ്രഹം എന്നും ടീച്ചർക്ക് ഉണ്ടാകട്ടെ 👍👍👍👍👍🙏🙏🙏🙏
എന്റെ ബാല്യകാലത്തിലേയ്ക്ക് ഒരുനിമിഷം മറന്നുപോയവരികൾ ടീച്ചർക്ക് ഒരായിരം നന്ദി
എത്ര മനോഹരമായിട്ടാണ് ലക്ഷ്മിദാസ് ടീച്ചർ ആശാൻ കവിതകൾ ആലപിക്കുന്നത്🙏
Super
ആലാപനം ഗംഭീരം . മലയാള ഭാഷ എത്ര മനോഹരം. അർഥവത്തായ വരികൾ. മലയാളിയായി ജനിച്ചതിൽ അഭിമാനം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
മഹാകവി കുമാരനാശാന്റെ അർത്ഥസമ്പുഷ്ടമായ കവിതകളിലൊന്ന്..
മനോഹരം..!
മലയാള അദ്ധ്യാപിക ഇതായിരിക്കണം അഭിനന്ദനങ്ങൾ ടീച്ചർ
മനോഹരമായ ലിറിക്ക്
കുമാരനാശാൻ മലയാളത്തിന്റെ പുണ്യം
ലക്ഷ്മി ടീച്ചർ നിങ്ങളുടെ
ആലാപനം ഹൃദ്യം
മോഹൻദാസ്
വെള്ളാഞ്ചേരി
തവനൂർ മലപ്പുറം
Nannaiit und kavitha
nalla arthamulla kavitha
Nannait cholietum und
ഉജ്ജ്വലമായ ആലാപന ശൈലി! ആനന്ദ ലബ്ദിക്ക് ഇനിയെന്തു വേണം!! 👍🏻☺️
മഹാക്ക വി കുമാരനാശാൻ
എത്ര ഭാവനാസമ്പനായിരുന്നു.മലയാളി ലോകത്തിലുള്ളിടത്തോളം വീണ പൂവെന്നോർത്താൽ മതി, പ്രണാമം കവിത ചൊല്ലിയ അദ്ധ്യാപികയക്കും!!!
ലക്ഷ്മി ടീച്ചറുടെ ഈ വളരെ മനോഹരമായ ആലാപനം സ്വർഗ്ഗത്തിൽനിന്ന് കേട്ട് ആശാൻ സന്തോഷിക്കുന്നു ഉണ്ടായിരിക്കും
ലക്ഷ്മിയുടെ അതീവഹൃദ്യമായ ആലാപനത്തിന്റെ ആരാധികയാണു ഞാൻ.
ടീച്ചറുടെ പാട്ടുകൾ കേൾക്കാൻ കൊതിയാകുന്നു. സൂപ്പർ അവതരണം... പാട്ടുകൾ എല്ലാം... അനുഗ്രഹിത..
പൂവുപോലെ മനോഹരമായ ആലാപനം
ചി ന്തകൾക്കും ഭാവനകൾ ക്കും അപ്പുറമുള്ള അനർഗളമായ വാഗ്വിലാസം - എത്ര മനോഹരം - പ്രണാമം ........
ഈ കവിത നന്നായിരുന്നു ലക്ഷ്മി ടീച്ചർ 👌👌👍👏👏😊
Really good i am an malayali but i dont know Malayalam but because of u i learned this dong❤❤❤❤🎉
ഹൃദ്യമായ ആലാപനം.
ആശാനിലെ ദാർശനിക തത്വചിന്താഗ്രഹൻ ഉണർന്നുയർന്ന് തുംഗാഗ്രത്തിലെത്തിയ കവിത.....
Super teacher
അനുഗൃഹീതയാണ് ലക്ഷ്മി. ആശാന്റെ ദാർശനികകൃതി ഇത്ര മനോഹരമായി, ഹൃദയസ്പർശിയായി അർത്ഥ ബോധത്തോടെ ആലപിക്കുന്നത് ശ്രദ്ധിച്ചു കേൾക്കുന്നവർ മറ്റൊരു തലത്തിലെത്ത്. ആശംസകൾ.👌👌👌🙏
ഉദാത്ത മായ കവിത ഹൃദ്യമായ ആലാപനം.. അഭിനന്ദനങ്ങൾ..
ഇതുപോലെ മഹത്വമാർന്ന ഒരു കാൽപനികകാവ്യം വേറെയുണ്ടോ?
Prof. Lakshmi Das is setting a new benchmark for poem recitation. Wonderful! Keep singing teacher! 👍
ആശാന്റെ കവിതകൾ ഒന്നിനൊന്നു മെച്ചം. ടീച്ചറിന്റെ അവതരണവും മികച്ചത്.
മനോഹരമായ കവിത, മനോഹരമായ ആലാപനം...
Enik ettavum istapetta baksha Anu Malayalam oru Nalla Malayalam teacher avenanu Anu enik agraham enik oru haramanu ente baksha ee. Bumiyil ithoke aswathikan bagyam labichu njan kuttikalk online ayi Malayalam padipikunud
ലക്ഷ്മി ദാസ് - ടീച്ചറുടെ ആലാപന സൗന്ദര്യം "വീണ പൂവിനെ" വീണ്ടും തളിർപ്പിക്കുകയും പിന്നെ അതു പൂത്തുലയുകയും ചെയ്തു. അതിൻ്റെ സൗരഭ്യവും വശ്യതയും ഇന്ന് പെയ്ത മഴയുടെ മൺഗന്ധത്തിൽ ഇവിടെ അലയുന്നുണ്ട്, വിഷാദമായി.....
ആശംസകൾ, ടീച്ചർ.
👌
ടീച്ചറെ വളരെ വളരെ നന്നായി ആപിച്ചു എത്ര നന്ദി പറഞ്ഞാലും മതിവരില്ല
ടീച്ചറെ, no words. Really wonderful. ആശാന്റെ കവിത വായിച്ചു മനസ്സിലാക്കുക അത്ര എളുപ്പമല്ല. പക്ഷെ ടീച്ചറിൽ നിന്ന് കേൾക്കുമ്പോൾ.., എന്താ പറയുക,... Wonderful.
Keep going.
അക്ഷരസ്ഫുടതയോടെ എഴുതിയ വാക്കുകൾ മാത്രം വളരെ ഭംഗിയായി ആലപിച്ച ടീച്ചർക്ക് നന്ദി
Supper അടിപൊളി സ്വരം❤❤
വളരെ ഹൃദ്യമായിരുന്നു മുഴുവനായി കേൾക്കാനാരും കൊതിച്ചു പോകും. അതിനായി കാത്തിരിക്കും
Superayitundu nalla shabthamanu
ഈ കവിത ഇത്ര നന്നായി ആലപിക്കാൻ സാധിക്കുമെന്നു ഇപ്പോഴാണ് മനസിലായത്. ഇതു കേൾക്കാൻ ആശാനില്ലാതെ പോയല്ലോ.
സ്വർഗ്ഗത്തിലിരുന്നു കേട്ടു കാണും.
ഈ കവിത വി. മധുസൂദനൻ നായർ ആലപിച്ചത് കേൾക്കണം ചേട്ടാ
@@jayakumaraluva1508 Thank you very much bro.
@@shivan2659 താങ്കൾ മധുസൂദനൻ നായർ ആലപിച്ചത് കേട്ടുവോ...?
Ente adhyapika hridhya sparshiyaya alapanam.superb teacher😍😍😍
മുമ്പ് മാമ്പഴത്തിൽ ലക്ഷ്മിയുടെ ആലാപനത്തിന് കാത്തിരിക്കാറുണ്ട്. ഇത്രമേൽ ഭാവം ഉൾക്കൊണ്ട് ഈണത്തിൽ ചൊല്ലുന്നവർ വളരെ കുറവു മാത്രം. ക്ലാസെടുക്കതിൻ്റെ ഒരു വീഡിയോ ഇടാമോ
Lekshmi Das has recited with a very high degree of clarity in diction and melody. I wish she had recited all the verses of Veenapoovu, rather than selected verses. Hope to listen, someday, the full version from Lekshmi Das.
മലയാള കവിതകൾ ചൊല്ലുന്നവരിൽ കെ.സ്.ചിത്രയാണ്,ലക്ഷ്മി ദാസ്. ലക്ഷ്മിയുടെ വിദ്യാർത്ഥികൾ ഭാഗ്യം ചെയ്തവരാണ് . കുമാരനാശാൻ ഈ ആലാപനം കേട്ടിരുന്നെകിൽ അദ്ദേഹത്തിന്റെ വള സമ്മാനമായി ലക്ഷ്മിക്ക് നൽകിയേനെ.
നല്ല ആലാപനം
Mahanaya kavi. Mahathaya kavitha.
Atheeva sundaramaya Aalapanam
Best wishes Teacher
Laksmidas elevates poem recitals to sublime levels!
കണ്ണേ മടങ്ങുക കരിഞ്ഞു അലിഞ്ഞും ആശുമണ്ണാകുമീമലരുവിസ്മൃതമാകുമിപ്പോൾ. ആഹ super
ഹ. സ്പഷ്ടം. നല്ല കവിത പറയണം. 10/10.thanks. കരിഞ്ഞു കിടക്കിക്കുന്ന പൂവിനെ നോക്കി ആ മഹാൻ കഷ്ടം പറഞ്ഞതിൽ ഒരു നന്മ ഒളിഞ്ഞിരുപ്പുള്ളതു ഞാൻ കാണുന്നു. അതായതു ജീവിതം ക്ഷണികമാണെങ്കിലും അതിൽ ദൈവീക സൗന്ദര്യം നിറഞ്ഞു നില്കുന്നു എന്ന്.
വളരെ നന്നായിട്ടുണ്ട്
നല്ല മധുരമായ ശബ്ദം ❤
Mahanaya kavikkum aalapicha teacherkkum abhinandanazhal.
🙏🙏🙏👍❤️❤️ ടീച്ചറെ നമോവാകം ....... മന: സു കുളിർത്തു
നല്ല ആലാപനം...👍
അഭിനന്ദനങ്ങൾ 👏
നല്ല പാട്ട്
പാടിയതും അടിപൊളി 👌🏻👌🏻👍👍👏👏
ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ഗായികയാണ് ലക്ഷ്മിദാസ്,അതുപോലെ `വീണപൂവ് `വളരെ ഏറെ ഇഷ്ടപ്പെട്ട ഒരു കവിതയും.പക്ഷെ ഒരു സത്യം പറയട്ടെ,ഈ ആലാപനം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
ഹൃദ്യമായ ആലാപനം ദേവീ സാന്നിദ്യം അറിഞ്ഞ നിമിഷം
Chevi kelkathavark ishtapedillallo sahodara
ആലാപനം ഹൃദ്യം തന്നെ....പക്ഷെ ചില സ്ഥലങ്ങളിൽ അദ്യ വരികളിലെ ആ എടുക്കൽ ....ഒരു കുത്ത് അനുഭവപ്പെടുന്നു.
High pitch അല്പം അരോചകം.. ബാക്കി സൂപ്പർ.
എന്ത് ഭങ്ങിയയ് ടീച്ചർ ഓരൊ വരിയും ചൊല്ലി ധൈവനുഗ്രഹം
വളരെ സ്പഷ്ടമായി ആലാപനം ഇത് കേട്ടപ്പോൾ എനിക്ക് എൻറെ സ്കൂൾ പഠിച്ചിരുന്ന കാലം ഓർമ്മ വന്നു
ആലാപനം അതിസുന്ദരം
Nannayitund...
സൂപ്പർ നല്ല ആലാപനം. എനിക്ക് ഇഷ്ട പെട്ടു
Jeevithathinte ardhathe ardhamilayimaye,kumarashan ,
muzhuvan illenkil.... ethaanum slokam ennu .... ithupole parayanam ... thanks .... manassil kulir mazha.... ee channel....
Attractive recitation with high lighting each word fluently with correct shruti. Keep it up
ദൈവമേ ,, ഈ കവിത ഞാൻ പഠിച്ചത് ഒമ്പതാം ക്ലാസിൽ വച്ചാണ് 24 വർഷങ്ങൾക്ക് മുമ്പ് ,ഇപ്പോളും ഒരു വരി പോലും മറന്നിട്ടില്ല ,എനിക്ക് ഇത്രയൊക്കെ പ്രായമായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ,,, എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ,,,
njaan marannu friend.... second lang. hindi..... b.ed. kazhinju.... psc ..govt.teacher...science... ennaalum mathrubhasha enikku ente ammayude paal....
Super കവിത. ടീച്ചറുടെ നല്ല ആലാപനം 👌👌
Nannayitundu teacher.aasaan sammadhiyaaya kumaarakodiyinaduthaanu nte husnte,veedu.avade poyappol,aa mahaanubaavante aa saanidhyam,anubavichapoloru,anuboodhi...
മനോഹരം നല്ല ആലാപനം
Hridhyamaya aalapanam
ഹൃദ്യമായ വരികളിലൂന്നിയുള്ള ആലാപനം 🙏
സൂപ്പർ ടീച്ചർ
എന്ത് ദിവ്യ ദൃഷ്ടി. Wonder.
I love the recital of Lakshmi Das.
Manoharamaaya aallaapanam!!❤️
Sree Narayana Gurum vandhea
Veenapooav really dediacted for Gurudevan by asan. MAHAGURUDEVA Namaha. SN SARANA SANGAM (Tvm)
. Good songs happy
ലക്ഷ്മി ടീച്ചറുടെ ആലാപനം മനോഹരം
😍😍😍
വളരെ നല്ല ആലാപനം
A big sallute to respactfull teacher
അഭിനന്ദനങ്ങൾ
Super 💓
Years back 9 th il padhicha kaviyhayanu. Padhippichathu mikacha malayalam adyapikayaya nalini teacher. Innum athile oro variyum orkkunnu. Ee kavitha ethra thavana njan kettunnu ormayilla,athrayum hridayam. Lakshmi das teacher nte aalapanam sooper.
🙏🙏🙏 nallareethiyil avatharipichu.congrats
Melodious recitation. Thank you.
Namasthe Teacher touching rendering
ചേച്ചി നല്ല ആസ്വാദനം
Soooooooooooooooooooperrr miss👌🏻👌🏻👌🏻❤️❤️❤️😍😍😍💐💐
Great recitation. Undoubtedly she has recited a few stanzas with clarity and grace. Congrats to u . This is how a Malayalam lecturer could impart knowledge to her students. Keep it up.
Nalla song
എന്റെ പ്രിയപ്പെട്ട കവിത🥰
മഹാ കവേ 🌹🙏🙏🙏🙏🌹
Supper ******
👍👍👍👍👍👍💯💯💯💯💓💘💖
DR BABURAJAN/ I used to hear ur songs of kavitharam/.your voice and clarity of words very sweet and melodios THANKS a lot and best wishes in ur future life Iam very sorry to write it in engilsh because I DON/T KNOW to type in malayalam
സൂപ്പർ
How beautiful the voice. Very good to hear
കൊള്ളാം 😊😊👍👍
കോടിപ്രണാമം ടീച്ചറെ അങ്ങേക്ക്
Supar
ഹൃദ്യവും ആസ്വാദ്യവും ❣️
Congrats
👌👌👏👏👏
👌🙏❤🌹❤🙏very good
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു......👌👌👌👌👌👌👌😍😍
Super