Vazhakkula Kavitha with Lyrics | Changampuzha Krishna Pillai

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 638

  • @games16-10
    @games16-10 2 ปีที่แล้ว +117

    ആയിരം തവണ കേട്ടാലും മതിവരാത്ത ഈ കവിത ആലപിച്ച കുഞ്ഞങ്ങളെ നിങ്ങൾക്ക് നമസ്കാരം

  • @sasidharannaira.k6255
    @sasidharannaira.k6255 2 ปีที่แล้ว +20

    ഇന്നും പ്രസക്തമായ കവിത....
    ചൂഷണം ചെയ്യപ്പെടുന്നവർ സമൂഹത്തിൽ ധാരാളം, ഇപ്പോഴും ഉണ്ടെന്നതാണ് സത്യം.
    എ കെ ശശി, വെട്ടിക്കവല

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว

      ഈ കവിതയിൽ പറയുന്ന സാഹചര്യം ഇന്ന് കേരളത്തിൽ ഇവിടെയുണ്ട്?

    • @Hitman-055
      @Hitman-055 2 ปีที่แล้ว

      @@reghunathanmk8720 എവിടെ സ്ഥലം? മലബാറിലെ വെട്ടിക്കവലയാണോ? ഇടുക്കിയിലെ വെട്ടിക്കുഴകവലയാണോ | Mrശശി |

    • @pjeappen9889
      @pjeappen9889 หลายเดือนก่อน

      My favourite poem

  • @mohanankn3317
    @mohanankn3317 3 ปีที่แล้ว +42

    കാലത്തിനു മുൻപേ നടന്ന കവി. വളരെ മനോഹരമായി എല്ലാവരും ആലപിച്ചു. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏

  • @pradeep5374
    @pradeep5374 ปีที่แล้ว +23

    സ്കൂൾ ജീവിതം വീണ്ടും ഓർമ്മ വരും ഈ കവിത കേട്ടപ്പോൾ 🥰🥰🥰🥰

  • @ravindrankm
    @ravindrankm ปีที่แล้ว +23

    ഹൃദയത്തിൽ തൊടുന്നു. പ്രിയ കവി... ശതകോടി പ്രണാമം 🙏

  • @Binoyxxx9
    @Binoyxxx9 3 ปีที่แล้ว +68

    ചങ്ങന്പുഴയുടെ പുലയക്കിടാങ്ങളിൽ നിന്നു കേരളം അടപ്പാടിയിലെ മധുവിലെത്തി നിൽക്കുന്നു ... ഹാ കഷ്ടം🙏🙏

  • @anupamag9753
    @anupamag9753 2 ปีที่แล้ว +8

    ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന വളരെ സുന്ദരമായ ആലാപനം.. 💐💐

  • @sethulekshmib2695
    @sethulekshmib2695 3 ปีที่แล้ว +50

    ഇന്നും ഹൃദയം ആർദ്രമാകും .കുഞ്ഞുങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു.

  • @faisalanjukandi3951
    @faisalanjukandi3951 2 ปีที่แล้ว +57

    വരികൾ വേദനാജനകം
    ജീവൻ തുടിക്കുന്ന ആലാപനങ്ങൾ
    എല്ലാവർക്കും നന്ദി💓

  • @sansame8382
    @sansame8382 ปีที่แล้ว +3

    02:20 യഥാർത്ഥനിരൂപിതമായ കവിത എഴുതുമ്പോൾ പോലും നിഷ്കളങ്കമായ പ്രണയചിത്രങ്ങൾ തനിയേ ചങ്ങമ്പുഴ കവിതയിൽ ഓടിയെത്തുന്നു.
    വാഴയുടെ വളർച്ച അജപാലബാലനിൽ ഗ്രാമീണ കന്യകയുടെ പ്രേമം വളരുന്നത്ര വേഗതയുള്ളതാണ്!

  • @ghostff6690
    @ghostff6690 9 หลายเดือนก่อน +42

    2024 il ee song kelkkan vannavarindo ivade👀😊

  • @afa251
    @afa251 ปีที่แล้ว +9

    അതി മനോഹരം എനിക്ക് പറയാൻ വാക്കുകൾ ഇല്ല സുപ്പർ ഈ കവിത ആലപിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍👍

  • @bijuenglish4854
    @bijuenglish4854 3 ปีที่แล้ว +10

    സ്കൂൾ ജീവിതം വീണ്ടും ഓർമ്മിക്കാൻ അവസരം നൽകി അഭിനന്ദനങ്ങൾ മക്കളെ

  • @shibusn6405
    @shibusn6405 ปีที่แล้ว +3

    ഈ ബുക്ക് എൻ്റെയും കൈവശം ഉണ്ട്.ഒരു കുടുംബ ചിത്രം കാണുന്ന ഒരു പ്രതീതി ആയിരുന്നു ഓരോ തവണയും വായിക്കുമ്പോൾ കാലങ്ങൾക്ക് മുൻപ് നടന്ന കവി ചങ്ങൻപ്പുഴ ❤.by chandrika mallika

  • @shibinkrishna1940
    @shibinkrishna1940 ปีที่แล้ว +140

    ചിന്തയുടെ latest issues കേട്ട് ഈ കവിത full കേൾക്കുന്ന ഞാൻ 👌🙏

  • @stanlybabu5381
    @stanlybabu5381 ปีที่แล้ว +24

    മലയാളി അക്രമിയല്ല. ക്രൂരനല്ല. ഒരു കവിത കേട്ടാൽ അലിഞ്ഞുപോകുന്ന ഹൃദയമുള്ളവരാണ്. കവിത ആലപിച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ.

    • @narayanankuttymv-dt2dp
      @narayanankuttymv-dt2dp ปีที่แล้ว

      നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുന്നവർ മാത്രമേ ഉള്ളു അങ്ങിനെയുള്ളവർ അതുകൊണ്ട് മലയാളി ആക്രമിയല്ലെന്നു പറയരുത് നമ്മൾ കാണുന്നത് മുഴുവനും ആക്രമികളെ മാത്രമാണ്

    • @ജയ്ഭാരത്
      @ജയ്ഭാരത് ปีที่แล้ว +1

      അത് പണ്ട്. ഇപ്പോഴത്തെ കഞ്ചാവ് ജനറേഷന് എന്ത് കവിത, എന്ത് ഹൃദയം ?

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 หลายเดือนก่อน

      എന്തു കൊണ്ട് ആ കാലത്തെ ജന്മിമാർ അങ്ങനെ ചിന്തിച്ചില്ല

  • @harikumarpisharody
    @harikumarpisharody 4 ปีที่แล้ว +22

    അതി മനോഹരം.. ആലാപനം ഒന്നിനൊന്നു മെച്ചം... ചങ്ങമ്പുഴ കേട്ടിരുന്നെങ്കിൽ 100 മാർക്കും തരും..

    • @telmakb7911
      @telmakb7911 3 ปีที่แล้ว +1

      wbyw

    • @Hitman-055
      @Hitman-055 3 ปีที่แล้ว

      എല്ലാം മനോഹരം വരികളുടെ അത്ഥം മനസിലാക്കിയാൽ കൊള്ളാം

  • @sathyadinesan4190
    @sathyadinesan4190 ปีที่แล้ว +1

    മക്കൾസ് നന്നായി കവിത ചൊല്ലി അതുപോലെ വൈശാഖ് നന്നായി ചൊല്ലി. മനോഹരം 👌❤
    കവിത ചൊല്ലി കേൾക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെയാണ്. ചില കവിതകൾ എത്ര കേട്ടാലും മതി വരില്ല.
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!!!

  • @Ganeshkumar-rq2ii
    @Ganeshkumar-rq2ii 4 ปีที่แล้ว +8

    മൂന്നാം ക്ലാസ്സിൽ പഠിച്ച അതിമനോഹരമായി കവിത. വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം അറിയിച്ചു കൊള്ളുന്നു

    • @vkk3292
      @vkk3292 3 ปีที่แล้ว +1

      അന്ന് കുറചു വരികൾ അല്ലെ പഠിച്ചിട്ടുള്ളു.

    • @Ganeshkumar-rq2ii
      @Ganeshkumar-rq2ii 3 ปีที่แล้ว +1

      @@vkk3292 എല്ലാ കവിതകളുടെയും കുറച്ചു ഭാഗങ്ങൾ മാത്രമേ സ്കൂളുകളിൽ പഠിക്കാൻ സാധിക്കുകയുള്ളു

  • @mohananelanjickal8218
    @mohananelanjickal8218 ปีที่แล้ว +4

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാനും, വായിക്കാനും മനസ്സ് തുടിക്കുന്ന കവിത.. 🙏🙏🙏👍👍👍❤❤❤❤❤❤❤❤❤❤❤❤

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +19

    കവിത കേട്ട് കേട്ട് , തീരാറായപ്പോഴേക്കും ഹൃദയം നുറുങ്ങുന്ന വേദന.ഇത് മലയാളികളുടെ സ്വന്തം 'അഹങ്കാര'കവിത.

  • @venuv4424
    @venuv4424 3 ปีที่แล้ว +23

    ഇതെൻ്റെ അനുഭവം ,എൻ്റെ അച്ചൻ അക്കാലത്ത് ഓണത്തിന് പ്രമാണിക്ക് കാഴ്ചക്കുല വെട്ടിവച്ചു.ഒരു രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ ആ പഴം ഞാൻ കട്ടുതിന്നു .പിറ്റേ ദിവസം അഛൻ്റെ തല്ല് കിട്ടിയത് ഇപ്പോഴും ഓർക്കുന്നു .

    • @somasekharannair8657
      @somasekharannair8657 3 ปีที่แล้ว

      പല പ്രാ വശ്യം കേ ട്ട തും വായിച്ച തും ആണെങ്കിലും വീണ്ടും കേൾക്കാൻ സു ഖ മുണ്ട് അവതരിപ്പിച്ച യുവ ഗാ യ കർക്കു അഭിനന്ദനങ്ങൾ

    • @sahadevanpillaiap1717
      @sahadevanpillaiap1717 3 ปีที่แล้ว

      ഇപ്പൊൾ ഇതിന് പ്രസക്തിയില്ല.

    • @sollyjoy5560
      @sollyjoy5560 3 ปีที่แล้ว

      @@somasekharannair8657 l

    • @saseendrankv724
      @saseendrankv724 3 ปีที่แล้ว +4

      @@sahadevanpillaiap1717 എന്ത് കൊണ്ട് കേൾക്കുമ്പോൾ പൊള്ളുന്നു അല്ലേ

    • @nairn.r.c6963
      @nairn.r.c6963 2 ปีที่แล้ว

      @@somasekharannair8657 iuu

  • @sureshmathew3820
    @sureshmathew3820 ปีที่แล้ว +7

    മഹാകവികൾ പലരുണ്ട്, എന്നാൽ പാവപ്പെട്ടവനു വേണ്ടി ചെങ്മ്പുഴയെപ്പോൾ എഴുതിയർ വേറെയില്ല.

  • @abhilashr2276
    @abhilashr2276 3 ปีที่แล้ว +3

    അതി മനോഹരമായ ആലാപനം - ഹൃദയഭേദകമായ നിസ്സഹായാവസ്ഥ കേൾക്കുന്നവരിലേക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് . അഭിനന്ദനങ്ങൾ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം .

  • @rasheedafakrudeen9783
    @rasheedafakrudeen9783 2 ปีที่แล้ว +3

    ഹൃദയം നുറുങ്ങുന്ന അതിമനോഹരമായ വരികൾ . ആലാപനം ഗംഭീരം ഒന്നിനൊന്ന് മെച്ചം. എത്ര കേട്ടാലും മതി വരില്ല

  • @ank7423
    @ank7423 2 ปีที่แล้ว +9

    കണ്ണ് നിറഞ്ഞു കവിഞ്ഞു ഒഴുകാതെ ഈ കവിത കേൾക്കാൻ കഴിയില്ല.

  • @MadavanV-w4e
    @MadavanV-w4e 6 หลายเดือนก่อน +2

    Great alapan great feelings

  • @sophiethottan2326
    @sophiethottan2326 2 ปีที่แล้ว +6

    Iam listening this poem after about 5/6 decades. I could not control my tears. In one form or the other, the situation still exists.😢 Thanks to this channel, for reviving these wonderful old legendary poems. 💐

  • @animolp.n9061
    @animolp.n9061 4 ปีที่แล้ว +21

    വൈശാഖേ, അസാധ്യമായ ഫീൽ, കണ്ണടച്ചു കേൾക്കുമ്പോൾ...കണ്ണുകളും നിറഞ്ഞൊഴുകുന്നു..അതിമനോഹരത്തിനുമപ്പുറം വാക്കുകളില്ല...Stay blessed

    • @unnikrishnannair5098
      @unnikrishnannair5098 2 ปีที่แล้ว +1

      ഇന്നും കോരന് കുമ്പിളിൽ കഞ്ഞി

  • @pavithrarajesh4190
    @pavithrarajesh4190 2 ปีที่แล้ว +2

    പണ്ട് അച്ഛൻ ഈ കവിതയുടെ അർഥം പറഞ്ഞു തന്നപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്... പഴയ കാലത്തിന്റെ ഗുണങ്ങൾ പറയുമ്പോളും മാറിയ കാലത്തിന്റെ പല നേട്ടങ്ങളും മനഃപൂർവം മറച്ചു വെയ്ക്കപ്പെടുന്നു...

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 ปีที่แล้ว

      ഞാൻ 5 ക്ലാസ്സിൽ പഠിച്ചതാണ് 🥲🥲😢😥😭😓😰😩

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 ปีที่แล้ว

      ഇന്ന് കവിത കള്ളികൾ, സ്വർണ്ണം മോഷ്ടിക്കുന്ന പോലീസ്, മാമ്പഴം കക്കുന്ന പോലീസ് 😁😂🤣മലദ്വാരസ്വർണ്ണം, ചെമ്പു ബിരിയാണി, ഈന്തപ്പയം, സ്വർണ്ണ ഖുർആൻ

  • @hamsasafasafarullah5175
    @hamsasafasafarullah5175 3 ปีที่แล้ว +24

    ഹൃദയം നുറുങ്ങുന്ന വരികൾ ....❤️❤️❤️

  • @sasidharannadar
    @sasidharannadar ปีที่แล้ว +6

    Yes,, by hearing this lyrics I,at my 70th... is going to burst into tears...
    The dramatic power, behind the lines
    was wondering...
    This poem is a treasure of our little Malayalam...

  • @sathidevy9666
    @sathidevy9666 4 ปีที่แล้ว +34

    അതിസുന്ദരമായ ആലാപനങ്ങൾ! അഭിനന്ദനങ്ങൾ! ചെറുപ്പത്തിൽ അച്ഛൻ ചൊല്ലിത്തരാറുള്ളതോർത്തു...

    • @vpsreekanthnair1541
      @vpsreekanthnair1541 4 ปีที่แล้ว +1

      എൻ്റെ എളിയ ശ്രമങ്ങളും എല്ലാവരും കേട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം😀

    • @divyars576
      @divyars576 3 ปีที่แล้ว

      Enikkum

    • @abilashk.v7339
      @abilashk.v7339 3 ปีที่แล้ว

      സത്യം...എനിക്കും

  • @shylanelson9258
    @shylanelson9258 2 ปีที่แล้ว +3

    വളരെ ഹൃദ്യമായ ആലാപനം. എല്ലാവരും അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചു. എത്ര പ്രാവശ്യം കേട്ടാലും മടുപ്പു തോന്നാത്ത വരികൾ. ആശംസകൾ.

  • @chandaranpilllai26
    @chandaranpilllai26 3 ปีที่แล้ว +15

    മലയാളി ഉള്ള കാലം വരെയ്ക്കും മറക്കാത്ത കവിത - കവിയുടെ ദുരിതവും - ആ കാലഘട്ടവും - പവങ്ങളുടെ കണ്ണീരും ഹാ എല്ലാം കോരി നിറച്ചു വെച്ചിരിക്കുന്ന കവിത - കേൾക്കുമ്പോഴെല്ലാം -കരളു നോവിക്കുന്ന കവിത --കുട്ടികളുടെ അതി മനോഹരമായ ആലാപനം - കാലം മാറി കോലം മാറി - ഇന്നും പവങ്ങൾക്ക് ഒരു രീതിയിലല്ലങ്കിൽ മറ്റൊരു രീതിയിൽ സങ്കടങ്ങൾ തന്നെ - ദീർഘദർശികളാണ് കവികൾ --- ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ --- അവശന്മാർ ആർത്തന്മാർ ആലംഭ ഹീനന്മാർ ---പണമുള്ളോൻ നിർമ്മിച്ച നിതി_ നമ്മൾക്കി ചങ്ങമ്പുഴയിൽ നീന്തിക്കുളിച്ചു വിശുദ്ധി നേടാം-- കുട്ടികൾക്കെല്ലാം അഭിനന്ദനം ...

  • @balasubrahmaniamr512
    @balasubrahmaniamr512 4 ปีที่แล้ว +24

    അർത്ഥം ഉൾക്കൊണ്ട് വ്യക്തമായി , ഇമ്പമായ ആലാപനം . അഭിനന്ദനങ്ങൾ . കവിതാരാമം ചാനലിന്റെ ഉദ്യമം ശ്ലാഘനീയം തന്നെ . തുടർന്നും പ്രതീക്ഷയോടെ .....

  • @kesavapillaivinod4462
    @kesavapillaivinod4462 3 ปีที่แล้ว +17

    മോനോഹരമായി അവതരിപ്പിച്ചു കുഞ്ഞുങ്ങളെ 👍🌹🌹🌹🌹🌹😍

  • @asharafalipattambi9907
    @asharafalipattambi9907 ปีที่แล้ว +1

    വളരെയേറെ ഇഷ്ടപ്പെട്ടു, എല്ലാവരും ഒന്നിനൊന്നു മികച്ചവർ.

  • @mrkchennai
    @mrkchennai ปีที่แล้ว

    ഇതിൻറെ അണിയറ ശില്പികളായ കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ .ഇടക്കുള്ള പരസ്യം ആദ്യവും അവസാനവുമായി ചുരുക്കണം. അത് വളരെ മനോഹരമായി ഈ കവിതയ്ക്ക് മങ്ങൽ ഏൽപ്പിച്ചു

  • @gopakumarbk418
    @gopakumarbk418 ปีที่แล้ว

    നമ്മൾ പണ്ട് പഠിച്ച പദ്യങ്ങൾ വീണ്ടും കേൾക്കാൻ ചിന്ത ഒരു കാരണമായി അതിനു അവരോടു നന്ദി പറയണം പിന്നെ കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കണം

  • @vijayammajayakumar8968
    @vijayammajayakumar8968 ปีที่แล้ว

    ആലാപനംഅതിമനോഹരം.കുട്ടികളെ ആശംസകൾ.വീണ്ടും ചിന്തിപ്പിക്കാൻ കഴിഞ്ഞതിൽ ചിന്ത യ്ക്കുംനന്ദി.

  • @rahumathbeevi9081
    @rahumathbeevi9081 3 ปีที่แล้ว +3

    പാട്ട് കേട്ട് തീർന്നപ്പോൾ മനസ്സിൽ ഒരു കനത്ത ഭാരം.ആ കാലത്തിൽ ജീവിക്കുന്നതുപോലെ. തോന്നി. അത് ഫീൽ ഓടുകൂടി പാടാൻ കുട്ടികൾക്കും കഴിഞ്ഞു. അഭിനന്ദനങ്ങൾ

    • @sreekumarikp354
      @sreekumarikp354 ปีที่แล้ว

      ചങ്ങമ്പുഴക്കവിതകൾ' അത് കേൾക്കും തോറും പിന്നെയും പിന്നെയും കേൾക്കാൻ തോന്നും അദ്ദേഹത്തിൻ്റെ കവിതകൾ കാണാതെ പഠിച്ചിരുന്നു ഒരു കാലത്ത്

    • @sasiothayoth9452
      @sasiothayoth9452 ปีที่แล้ว

      വൈലോപ്പള്ളി മഹാൻ

  • @rosavareed3242
    @rosavareed3242 4 ปีที่แล้ว +14

    എന്റെ ചെറുപ്പ കാലം ഓർമ്മ വരുന്നുഅഭി നന്ദ നങ്ങൾ അതിലേ റെ സങ്കടം

  • @sulochanap.k.valareyhredhy8755
    @sulochanap.k.valareyhredhy8755 4 ปีที่แล้ว +13

    എന്ത് പറയാൻ, ഇത്രയും മനസ്സിൽ തട്ടുന്ന കവിത വേറേ ഇല്ല

  • @gopinathnair8074
    @gopinathnair8074 3 ปีที่แล้ว +12

    Cherupathil പഠിച്ചിട്ടുണ്ട്. കേട്ടപ്പോൾ ഒരു സുഖം. നന്ദി

  • @aminasaheer1216
    @aminasaheer1216 3 ปีที่แล้ว +17

    എത്രയോ പ്രാവശ്യം കേട്ടിട്ടുണ്ട് വീണ്ടും വീണ്ടും കേൾക്കുന്നു കുട്ടികൾ നന്നായി ചൊല്ലി

    • @manojambadi2749
      @manojambadi2749 3 ปีที่แล้ว

      Pachilla chillayil chanchonnuragave..?
      Mudrakattichirichuvo nagna darithrame....? ( Pravasiyude dukam...?)

  • @ramachandrennair7362
    @ramachandrennair7362 ปีที่แล้ว

    ചിന്റ്അയെന്ന ദുർഭൂതം ഒരിക്കലെങ്കിലും ഈ കവിതയിലെ വരികൾ പാടുകയോ ഉൾകൊള്ളുകയോ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രബന്ധം തട്ടിക്കൂട്ടി ഡാക്കിട്ടരാവാൻ ശ്രമിക്കില്ലായിരുന്നു. അശരണർ ആലമ്പ ഹീനരെ ആർക്കു വേണം? കുഞ്ഞുന്നാളിൽ ഇതിലെ കുറച്ഛ് വരികളെ പറ്റിക്കാനുണ്ടായിരുന്നുള്ളൂ. ആദ്യമായി കവിത മൊത്തം വായിച്ചു കേൾക്കാൻ പറ്റിയതിൽ സന്തോഷം. നന്ദി.

  • @sabutaruchira352
    @sabutaruchira352 2 ปีที่แล้ว +4

    മലയ പുലയന്റെ രോദനം കേൾക്കുമ്പോഴും ആലാലാപന ഭംഗി സുന്ദരം!

  • @devakidevi2083
    @devakidevi2083 3 ปีที่แล้ว +1

    ഒരുപാടു പ്രാവശ്യം കേട്ടിട്ടുണ്ട്. എങ്കിലും മനോഹര അവതരണം.

  • @rethik8230
    @rethik8230 3 ปีที่แล้ว +31

    ഇന്നും.... ഞങ്ങൾ ഒക്കെ ഈ അവസ്ഥയുടെ മറ്റൊരു വക ഭേദം നേരിടുന്നു.... ഇനിയും ഒരു നവോദ്ധാനം ഉണ്ടായേ... മതിയാവൂ... 😞😧😟😢😩😢😢

    • @dineshank5246
      @dineshank5246 2 ปีที่แล้ว +4

      താങ്കൾ കേരളത്തിലല്ലേ ☹️

    • @tejijoy8984
      @tejijoy8984 2 ปีที่แล้ว

      enthu patti sahodari

    • @prasannat834
      @prasannat834 ปีที่แล้ว

      0

    • @sobhakk1866
      @sobhakk1866 ปีที่แล้ว

      എന്ത് പറ്റി 🤔

    • @balakrishnannambiar9628
      @balakrishnannambiar9628 ปีที่แล้ว

      കാലം ഒരു പാട് പുരോഗമിച്ചല്ലോ സഹോദരി. വെറുതെ പറയരുത്

  • @ramshada9760
    @ramshada9760 4 ปีที่แล้ว +14

    മനസ്സിൽ ഹഠാതകർഷിച്ച മലയാള സാഹിത്യത്തിലെ ഏറ്റവും ഇഷ്ടപെട്ട കവിത....... 👍👍👍👍🌹🌹

    • @abythomas1188
      @abythomas1188 4 ปีที่แล้ว +1

      വായിക്കാൻ പറ്റുന്ന മലയാളം എഴുതടോ

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 4 ปีที่แล้ว +1

      ഇത്‌ കഴിഞ്ഞേ മലയാളത്തിൽ കവിതയുള്ളൂ

  • @theiloth1
    @theiloth1 3 ปีที่แล้ว +15

    So beautifully recited. It is a privilege to be able to listen. Thank you !

  • @vijaykumarnarayan643
    @vijaykumarnarayan643 ปีที่แล้ว +7

    ഈ കവിത അതിന്റെ അന്തരാർത്ഥം കൂടി മനസിലാക്കിയാൽ അതായിരിക്കും മഹാകവി ചങ്ങമ്പുഴക്ക് നൽകുന്ന ഏറ്റവും വലിയ ആദരം, മനസ്സിൽ തട്ടും വരികൾ 🙏🙏🙏

    • @vijaykumarnarayan643
      @vijaykumarnarayan643 ปีที่แล้ว +1

      ആലപിച്ച കുട്ടികൾ മനോഹരമായി നമ്മുടെ ഉള്ളിൽ പതിപ്പിക്കാൻ തക്കവണ്ണം അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ 🙏👍

  • @കാലഭൈരവന്
    @കാലഭൈരവന് 3 ปีที่แล้ว +47

    എത്ര ശക്തമായ വാക്കുകള്‍....! ആശ്ചര്യം തന്നെ...!

  • @thusharkoroth8063
    @thusharkoroth8063 ปีที่แล้ว +1

    He is relevant even now.He will be remembered in all generation as the most relevant poet from Kerala. ❤❤❤

  • @autosolutionsdubai319
    @autosolutionsdubai319 4 ปีที่แล้ว +49

    0:36 ദേവിക രാജീവ്...
    03:26 ശാലിനി രാജീവ്...
    06:33 നിള പ്രഭകുമാർ...
    10:11 മാധവ് മനനോജ്...
    14:10 വൈശാഖ് ഗോപി...

    • @vinodrlalsalam4699
      @vinodrlalsalam4699 3 ปีที่แล้ว +2

      Very good poiet, thank's,

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +1

      @@vinodrlalsalam4699 ബ്രമണർ ഇവിടെ വരാതെ erungel ഇവിടെ എല്ലാവരും സുഖമായി ജി വെച്ചേനെ

    • @sarasammakesavannair5
      @sarasammakesavannair5 ปีที่แล้ว

      താങ്ക് യൂ

    • @sarasammakesavannair5
      @sarasammakesavannair5 ปีที่แล้ว

      താങ്ക് യു.

    • @shoukathalishamsu5457
      @shoukathalishamsu5457 ปีที่แล้ว

      🙏🙏🙏

  • @mathewthomas5670
    @mathewthomas5670 ปีที่แล้ว

    50 years munpu njan padicha St. George's schoolil padickumpol youth festivalil recitation nu 1st priz nedithanna kavitha padiya ellavarkum aavhinandanangal👌👌💯👌👌

  • @p.chandrasekharannair6908
    @p.chandrasekharannair6908 ปีที่แล้ว +2

    മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന കവിത
    നല്ല ആലാപനം❤❤❤

  • @paulosecv6376
    @paulosecv6376 ปีที่แล้ว +15

    ആയിരം വട്ടം കേട്ടാലും
    ഒരായിരം ഭാവവിസ്മയം...
    🙏🙏🙏🙏🙏🙏🙏🙏

  • @prvijayalakshmi5190
    @prvijayalakshmi5190 2 ปีที่แล้ว +1

    എല്ലാവരും നന്നായി ആലപിച്ചു. നിളയുടെ ആലാപനം എനിക്ക് കൂടുതൽ ഹൃദ്യമായിത്തോന്നി.

  • @MinnuPathu
    @MinnuPathu 4 หลายเดือนก่อน

    ആയിരം വട്ടം കേട്ടാലും മതി വരാത്ത ഒരു കവിത😍🥰

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 2 ปีที่แล้ว +1

    ആധുനിക പഴയ കാലം , പുതിയ കാലത്തിലേക്കുള്ള, ചുണ്ട് വാക്കുകൾ 🙏

  • @aramakrishnan1206
    @aramakrishnan1206 10 หลายเดือนก่อน

    എത്ര നല്ല കവിത അർത്ഥവത്തായ കവിത

  • @ITHOPPIL
    @ITHOPPIL 2 ปีที่แล้ว +18

    ഇപ്പോൾ യെല്ലാം മാറി.. നമ്മുടെ പ്രസിഡന്റ്‌ ഒരു ആദിവാസി സ്ത്രീ 🌹🌹 ആണ് 🙏🙏🙏🙏🙏🙏🙏ഏല്ലാവർക്കും നന്ദി... 🌹🌹🌹

    • @underdogs703
      @underdogs703 ปีที่แล้ว

      That is called tolenisation. Go and google it

    • @nandakumarp4596
      @nandakumarp4596 ปีที่แล้ว

      1 Super

    • @sunnymathew2279
      @sunnymathew2279 10 หลายเดือนก่อน

      എല്ലാം മാറിയെന്ന് പറയാറായിട്ടില്ല. ഭാരതത്തിൽ ഇന്നും അവകാശങ്ങൾ അനുഭവിക്കാൻ കഴിയാത്തവർ കുറച്ചൊന്നുമല്ല.

  • @sakkeerhussain9707
    @sakkeerhussain9707 2 ปีที่แล้ว +6

    ബ്രാമണ്യത്തിന്റെ കോയ്മയും തിട്ടുരങ്ങളും പുതു വഴികളിലൂടെ സമൂഹത്തിലേക്ക് അരിച്ചിറങ്ങുന്ന വർത്തമാന സാഹചര്യത്തിൽ 'വാഴക്കുല ' പുന:ർവായന അർഹിക്കുന്നു.

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว

      ഇപ്പോൾ ഏത് ബ്രഹ്മണ്യത്തിന്റെ കൊയ്മയാ ഉള്ളത്? എവിടെ?

    • @govindanparambath6557
      @govindanparambath6557 17 วันที่ผ่านมา

      ഭാവനയിൽ മാത്രം

  • @subhashnarayanan1054
    @subhashnarayanan1054 4 ปีที่แล้ว +21

    Excellent rendition by everyone, especially Nila....she was outstanding

  • @VimalKumar-wp4zn
    @VimalKumar-wp4zn ปีที่แล้ว

    കേട്ടാലും കേട്ടാലും മതിയാവാത്ത കവിത
    എനിക്ക് ഒരു പാട്
    ഇഷ്ടപ്പെട്ടു
    ❤❤❤❤❤❤❤❤

  • @ajithalakshmanan6040
    @ajithalakshmanan6040 ปีที่แล้ว

    Valare nalla Kavitha, Chinda karanam kavitha kelkkan patti.

  • @rajuthottathil1077
    @rajuthottathil1077 3 ปีที่แล้ว +6

    നല്ല ഒന്നാം തരം പായസം കൂട്ടുക്കൾ എല്ലാം ഗംഭീരം

  • @joseph.a.t3558
    @joseph.a.t3558 3 ปีที่แล้ว +1

    എല്ലാവരും നന്നായി ആലപിച്ചു. ദേവികയുടെ ആലാപനം കൂടുതൽ നന്നായി.... Thanks all., From kerala, wyd.

  • @prabhantl8082
    @prabhantl8082 3 ปีที่แล้ว +17

    എന്താ കവിത ...എന്താ ആലാപനം .... മനോഹരം.

  • @sasitirur3269
    @sasitirur3269 3 ปีที่แล้ว +3

    ഒരു കാലഘട്ടത്തിന്റെ കവിത - ജന്മി കുടിയാന്മാരുടെ ജീവിതതാളം കാട്ടിത്തരുന്ന കവിത പക്ഷെ പണ്ട് ഇത് പഠിക്കുമ്പോൾ ഈ കവിതയെ പ്രത്യേകം ഭാഗിച്ച് ഉൽപ്രേക്ഷ ഉപമ കാകളി എന്നീ വൃത്തങ്ങളിൽ ഇതിനെ തരം തിരിച്ചു പഠിപ്പിച്ചിരുന്നു എന്നെ മലയാളം പഠിപ്പിച്ചിരുന്നു മലയാളം പഠിപ്പിച്ചിരുന്ന പണ്ഡിറ്റ് മാഷ് അന്ന് തല്ല് കിട്ടാത്തവർ വിരളം ഓർമകൾ വളരെ പിന്നോട്ട് പോയി ഇന്ന് കവിതയിൽ വൃത്തങ്ങൾ പരിശോധിക്കുന്നുണ്ടോ ആവോ? ആധുനിക കവിതകൾക്ക് വൃത്തങ്ങളും രൂപകങ്ങളും വേണ്ടാ എന്നു തോന്നുന്നു കവിത കുട്ടികൾ ആലപിച്ചത് നന്നായി നന്ദി - ശശിധരൻ തിരൂർ മലപ്പുറം ജില്ല

  • @viswambharankrishnan5820
    @viswambharankrishnan5820 2 ปีที่แล้ว +1

    Valara Nannayerkunnu

  • @raider8538
    @raider8538 ปีที่แล้ว +5

    ചിന്താ ജെറോം വാഴക്കുല വിവാദത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😃

  • @parameswarantk2634
    @parameswarantk2634 2 ปีที่แล้ว +5

    ഈ ജാതി കഥകളിലൂടെയാണ് കമ്മ്യൂണിസം വളർത്തിയത്. നാടകം കഥാപ്രസംഗം എന്നീ മാദ്ധ്യമങ്ങളും അവർ സമർത്ഥമായി ഉപയോഗിച്ചു.

    • @stillwithubts7049
      @stillwithubts7049 2 ปีที่แล้ว +1

      ❤️❤️❤️👍👍👍🙏🙏🙏🙏🙏

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +2

    Valare manoharamaye kuttikal avatharippichu

  • @shibusn6405
    @shibusn6405 ปีที่แล้ว +1

    മലയെൻ്റെ മാടത്ത പാട്ട് പാടി..❤..by chandrika mallika.

  • @chackovarughese3450
    @chackovarughese3450 3 ปีที่แล้ว +3

    Super congratulations to all singers. late Changapuzha is remembered for ever.

  • @vivekanandhanvivek9458
    @vivekanandhanvivek9458 4 ปีที่แล้ว +4

    സ്കൂളിൽ പഠിക്കുമ്പോൾ തിരഞ്ഞെടുത്ത വരികൾ പഠിച്ചിട്ടുണ്ട്, ഇപ്പോൾ മറന്നുപോയി!!!!പൂർണമായും കേൾക്കുന്നത് ആദ്യമായി???അവർണ്ണൻറ്റെ വിയർപ്പിൻറ്റെ ഫലം സൂക്ഷണം ചെയ്തു ജീവിച്ച സവർണ്ണൻറ്റെ കഥ???

  • @anilkumararavindan4881
    @anilkumararavindan4881 ปีที่แล้ว

    Heard it for the first time , really a touching poem of the times and now I would like to learn about the thesis on this by the person which created the news inspite of the unforgivable errors made. I would very much to know her take on this hard fact of life that is still prevalent in many places in different forms.

  • @kprakash3936
    @kprakash3936 2 ปีที่แล้ว +1

    The five singers were super with their
    melodious sound. The song make us very
    Sentimental.A big salute to the singers and the entire technical team behind this amazing song.👍👍👍

  • @kumarisumajap.r5436
    @kumarisumajap.r5436 4 ปีที่แล้ว +12

    ഏറെ ഇഷ്ടപ്പെട്ട കവിതകളിൽ ഒന്നാണിത്. 🙏🙏

    • @krishnankani5105
      @krishnankani5105 3 ปีที่แล้ว +1

      Malayaliyude ......soharya. Ahankaramaya..oru..kavitha

  • @sreedeviharidas9517
    @sreedeviharidas9517 2 ปีที่แล้ว +3

    വളരെ നന്നായി പാടി എല്ലാവരും🙏🌹🌹🌹🌹🌹👍

  • @riyasyaseen
    @riyasyaseen 3 ปีที่แล้ว +2

    ഓരോ ഒരുതരുടെയും ആലാപനം അതി മനോഹരം ഓരോ വരിയും ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ആ കാലത്തെ അങ്ങനെ ഒരു അവസ്ഥയെ കുറിച്ചു ഓർത്തപ്പോൾ കണ്ണുനീരിനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.. ഇതൊക്കെ ഇന്നുള്ള ജനങ്ങൾ ഒന്നു കേൾക്കണം

  • @rajeshrajappan8540
    @rajeshrajappan8540 4 ปีที่แล้ว +3

    എന്താ പറയുക...മനോഹരം അതി മനോഹരം. നമിക്കുന്നു

  • @mathewabraham3681
    @mathewabraham3681 3 ปีที่แล้ว

    Ennum kannukal eeren aniyukayum karalil nombarem anubhavapedukayum chayunna kavitha,Abhinandanagal.

  • @PremRaj-su3gn
    @PremRaj-su3gn 4 ปีที่แล้ว +8

    എല്ലാവരുടെയും അതിമനോഹരമായ ആലാപനം

    • @vpsreekanthnair1541
      @vpsreekanthnair1541 4 ปีที่แล้ว +1

      എൻ്റെ എളിയ ശ്രമങ്ങളും എല്ലാവരും കേട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം😀

  • @GopikaEPady
    @GopikaEPady 3 ปีที่แล้ว

    Ellavarum nannayi ee Pattu paadi
    Enikk kooduthal eshttapettu ellavarkkum ee Pattu paadiyathinu thanks

  • @kuriakosejoseph8167
    @kuriakosejoseph8167 4 ปีที่แล้ว +14

    നിള യുടെ ആലാപനം മനസ്സിൽ പതിയും. നന്നായിട്ടുണ്ട്

  • @prakashettan1
    @prakashettan1 4 ปีที่แล้ว +2

    വളരെ രസമായിരിക്കുന്നു ആലാപനം, പ്രത്യേകിച്ച് അവസാന ഭാഗം...
    എല്ലാവർക്കും നന്മകൾ നേരുന്നു..
    തൃശിവപേരൂരിൽ നിന്നും ജെ പി വെട്ടിയാട്ടിൽ...

    • @vpsreekanthnair1541
      @vpsreekanthnair1541 4 ปีที่แล้ว

      എൻ്റെ എളിയ ശ്രമങ്ങളും എല്ലാവരും കേട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം😀

  • @vijaykumarnarayan643
    @vijaykumarnarayan643 ปีที่แล้ว +3

    🙏🙏🙏 എത്ര സുന്ദരം,❤️❤️❤️💯

  • @Supershorts320
    @Supershorts320 3 ปีที่แล้ว +2

    അടിപൊളി, സൂപ്പർ ആയിരുന്നു. എല്ലാ കുട്ടികളും ഗംഭീരമായി ചൊല്ലി...... ♥️👌👌

  • @unninair9950
    @unninair9950 ปีที่แล้ว +2

    Thanks to those responsible for bringing back to memories

  • @namboothiri998
    @namboothiri998 ปีที่แล้ว

    ഇടക്ക് എവിടെയോ കണ്ണ് നിറഞ്ഞു പോയി.

  • @abilashk.v7339
    @abilashk.v7339 3 ปีที่แล้ว +13

    അതിമനോഹരമായി പാടി എല്ലാവരും...

    • @velayudhankn6940
      @velayudhankn6940 3 ปีที่แล้ว

      കണ്ണു നനയാതെ കേൾക്കുവാൻ കഴിയാത്ത ഒരു സത്യം അടിമ-ഉടമ ബന്ധത്തിൻറെ ചിത്രം നമ്മുടെ മുന്നിൽ കവി കവിതയിലൂടെ ചങ്ങമ്പുഴ വരച്ചുകാട്ടുന്നു വളരെ ഹൃദ്യമായി ഈ കവിത ചൊല്ലിയ എല്ലാ കുട്ടികൾക്കും അഭിനന്ദനത്തിന് പൂച്ചെണ്ടുകൾ അർപ്പിക്കുന്നു

  • @sivaramanms3332
    @sivaramanms3332 2 ปีที่แล้ว

    അവതരണം അത്യന്തം ഹൃദയ സ്പർക്കം: എല്ലാ ഗായകർക്കും അഭിനന്ദനങ്ങൾ, നന്ദി.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 3 ปีที่แล้ว +2

    ഇതിനെല്ലാം പ്രതികാരം ചെയ്യാതെ അടങ്ങിയില്ലക്ഗിലു൦ ഇങ്ങനെ ഒരു കാലഘട്ടത്തിൽ കൂടി ആണ് നാമ് കടന്നു വന്നത് എന്നു പോലും പിൻമുറക്കാർ ഒർത്തില്ല

  • @legithalegitha1170
    @legithalegitha1170 2 ปีที่แล้ว +3

    ഇന്നുംകണ്ണു നിറയാതെ ഈ വരികൾ കേൾക്കാൻ കഴിയില്ല

  • @sasidharannaira.k6255
    @sasidharannaira.k6255 2 ปีที่แล้ว +1

    വളരെ ആകർഷകം..
    ഹൃദ്യം
    എ കെ ശശി വെട്ടിക്കവല

  • @bobanjacob3175
    @bobanjacob3175 ปีที่แล้ว

    ഹൃദയ സ്പർശമായ വരികൾ