കുമാരനാശാന്റെ കരുണ : Balachandran Chullikkad | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 175

  • @mohandassukumaranmohandas9002
    @mohandassukumaranmohandas9002 10 หลายเดือนก่อน +7

    24 ചാനലിൽ SKN പറഞ്ഞപ്പോഴാണ് ഇദ്ദേഹത്തിൻറെ പ്രഭാഷണം കേൾക്കാൻ കാരണമായത്...വളരെ വളരെ അറിവ് പകർന്ന് തരുന്ന പ്രഭാഷണം....നന്ദി ബാലചന്ദ്രൻ സാർ❤

  • @nishajeejo4139
    @nishajeejo4139 10 หลายเดือนก่อน +12

    ഈയൊരു പ്രഭാഷണത്തിന് അക്കാദമി നൽകിയ പ്രതിഫലം നമ്മുടെ നാടിന്റെ ചിന്താശേഷിയുടെ പ്രതിഫലനമാണ്. സർഗ്ഗാത്മകതക്കും പാണ്ഡിത്യത്തിനുമൊക്ക പുല്ലു വില. വിരലിലെണ്ണാവുന്ന ഇത്തരം വ്യക്തിത്തങ്ങളെ ഇനിയിവിടെയുള്ളു എന്നു ഓർക്കുന്നത് നല്ലത് 👍🏻

  • @johnsongeorge4680
    @johnsongeorge4680 8 หลายเดือนก่อน +15

    എൻ്റെ ഏറ്റവും പ്രിയ കവിയെക്കുറിച്ചും കവിതയെക്കുറിച്ചും ഇത്രയും ആധികാരികമായ ഒരു പ്രഭാഷണം ആദ്യമായി കേൾക്കുകയാണ്.
    great sir❤

  • @ManilalPandikad
    @ManilalPandikad 24 วันที่ผ่านมา

    പ്രിയപ്പെട്ട കവേ...
    നന്മയും സന്തോഷവും
    നേരുന്നു....
    ഇനിയും തുടരട്ടെ

  • @sushmavidyadharan7425
    @sushmavidyadharan7425 11 หลายเดือนก่อน +34

    നമിക്കുന്നു സർ. കരുണയെന്ന ഉദാത്തമായ കൃതിയിൽ അന്തർലീനമായിട്ടുള്ള താത്ത്വികവും ദാർശനികവുമായ അംശങ്ങളെ അനാവൃതമാക്കി , ഉള്ളിലുണ്ടായിരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് അതിശയകരമായ ചാരുതയോടെ ഉത്തരം നല്കി അങ്ങ് ഈയുള്ളവളെ ധന്യയാക്കി. നന്ദി🎉🎉 ഒരായിരം നന്ദി.....🎉🎉

  • @harikappil
    @harikappil 11 หลายเดือนก่อน +10

    പ്രിയ കവേ, അതിമനോഹരമായി ആശാൻ കവിതയെ അപഗ്രഥിച്ച, വേദാന്തവും ബുദ്ധദർശനവും ഇഴപിരിയാതെ ചേർത്ത് ആസ്വാദനസദ്യ ഒരുക്കിയ അങ്ങേക്ക് കോടി പ്രണാമം. കരുണയിലെ ഉജ്വല കാവ്യസങ്കൽപ്പങ്ങളെ പുനർ വായനയിലൂടെ പുനർ സൃഷ്ടിച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഭാഷ ഉള്ളൊരുകാലവും നിലനിൽക്കും ഈ വാക്കുകൾ... സ്വസ്തി 🙏🙏🙏

  • @sunithabasheer4864
    @sunithabasheer4864 11 หลายเดือนก่อน +23

    വിലമതിക്കാനാവാത്ത അറിവ്. അനന്യമായ പ്രഭാഷണം. ❤

  • @ffdevanyt4435
    @ffdevanyt4435 10 หลายเดือนก่อน +6

    എത്ര മാന്യവും മനോഹരവുമായ പദ പ്രയോഗം എനിക്ക് ഇത് പോലൊരു പ്രഭാഷണം നേരിട്ട് കേൾക്കാൻ ആഗ്രഹം തോന്നുന്നു

  • @udayakumarkc6600
    @udayakumarkc6600 11 หลายเดือนก่อน +7

    എൻ്റെ വിദ്യാഭ്യാസ കാലത്തു പോലും ഒരു കൃതിയെക്കുറിച്ച് ഇത്ര ഗംഭീരമായ ഒരു അവലോകനം കേട്ടിട്ടില്ല.❤

  • @sas123512000
    @sas123512000 10 หลายเดือนก่อน +9

    ശ്രീ.ചുള്ളിക്കാട് മറ്റു തിരക്കുകൾ മാറ്റി വച്ച് ദൂരയാത്ര ചെയ്ത് ഈ പ്രഭാഷണത്തിന് എത്തിച്ചേരുകയായിരുന്നു. അദ്ദേഹം മാന്യമായ യാത്രാ ചെലവിന് അർഹനാണ്. അത് അവഗണിച്ചപ്പോഴാണ് പ്രതികരിച്ചത്. ഭാവിയിൽ ആർക്കും ഈ അവസ്ഥ വരരുതെന്ന ഒരു കരുതലും അതിലുണ്ടെന്ന് തോന്നുകയാണ്. എന്തായാലും അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിന് അനന്തകോടി നമസ്കാരം '

  • @ashakumarir7563
    @ashakumarir7563 10 หลายเดือนก่อน +3

    അങ്ങ് ജീവിക്കുന്ന ലോകത്തു ജീവിച്ചത് തന്നെ ഭാഗ്യം 🙏🙏🙏

  • @jaminameema3987
    @jaminameema3987 6 หลายเดือนก่อน +2

    ഇത്രയും വിശദമായി കരുണ മനസിലാക്കിയിട്ടില്ല. മുഴുവനും മനസ്സിലാക്കിയത് കേട്ടുകഴിഞ്ഞപ്പോൾ ആണ്. നന്ദി. ഒരുപാട്. ചുള്ളിക്കാട് സർ.

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 10 หลายเดือนก่อน +3

    കഴിവുള്ളവരെ നമ്മൾ ശരിക്കും ആദരിക്കണം അവർക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കണം. അത് ഇല്ലാതെ പോയതാണ് നമ്മുടെ നാടിൻ്റെ പോരായ്മ...

  • @sureshnair2619
    @sureshnair2619 11 หลายเดือนก่อน +5

    He is gifted with a wonderful memory apart from poetic talent...Hats off to Chullikkat.

  • @007jatham
    @007jatham 11 หลายเดือนก่อน +3

    വാക്കുകളില്ല... അത്രമേൽ ഗംഭീരം

  • @sindhubhairavi7318
    @sindhubhairavi7318 11 หลายเดือนก่อน +3

    നന്ദി കവേ! ഭാഷണം മനോജ്ഞം🤝❤🙏

  • @jayapradeepm4308
    @jayapradeepm4308 11 หลายเดือนก่อน +9

    Thanks Biju for making this talk reaching us

  • @ginarts
    @ginarts 7 หลายเดือนก่อน +4

    വിലമതിക്കാനാകാത്ത സമ്പത്താണ് ഈ പ്രഭാഷണം.

  • @lohithakshanthekkedath9445
    @lohithakshanthekkedath9445 7 หลายเดือนก่อน +2

    കവിതയുടെ ശാസ്ത്രീയവും മനോഹരവുമായ കാഴ്ചപ്പാട് !!

  • @santhoshpraveen-mv9go
    @santhoshpraveen-mv9go 11 หลายเดือนก่อน +7

    You are a great teacher Sir

  • @krameshkumar6918
    @krameshkumar6918 11 หลายเดือนก่อน +14

    നാട്ടുംപുറത്തെ സാധാരണ ക്ളബ്ബുകാരും വായനശാലക്കാരും ഇതിലും മാനൃമായ തുക കൊടുത്തേനെ.

  • @namboodirineelakandan4157
    @namboodirineelakandan4157 11 หลายเดือนก่อน +4

    ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ കവിയും ചെവി കൊടുക്കേണ്ട ഒന്നാണ് ചുള്ളിക്കാടിന്റെ പ്രഭാഷണങ്ങൾ

  • @jaisonmath
    @jaisonmath 7 หลายเดือนก่อน +2

    Excellent Keynote on Karuna.
    A well prepared and well presented one. Highly appreciated.

  • @paulsonvaruthunny5731
    @paulsonvaruthunny5731 4 หลายเดือนก่อน

    അതിശയകരമായ ഉജ്ജ്വല പ്രഭാഷണം. മലയാള കവികളിലെ ഒന്നാമനെകുറിച്ച് ഇതിനേക്കാൾ മനോഹരമായി ആർക്ക് വിലയിരുത്താനാകും! 🌹🌹🌹

  • @mpharidas
    @mpharidas 11 หลายเดือนก่อน +6

    very good speech !

  • @reghuu7243
    @reghuu7243 11 หลายเดือนก่อน +12

    സമാനതകളില്ലാത്ത പ്രഭാഷണം

  • @gopakumarkaippilly8471
    @gopakumarkaippilly8471 10 หลายเดือนก่อน +1

    ആശാന്റെ കൃതികൾ
    വീണ്ടും വായനക്കാർക്ക്
    പ്രിയപ്പെട്ടത് ആകുന്നു..
    വരിക ഭവാൻ കാവ്യ നിധിയായി
    വീണ്ടും , വീണ്ടും ❤

    • @mohanancs494
      @mohanancs494 5 หลายเดือนก่อน

      ആശാൻ ചുള്ളിക്കാടിന്റെ ആരാധകൻ ആയേനെ,.........

  • @fazalk8649
    @fazalk8649 4 หลายเดือนก่อน +1

    കവിത പോലെ ഒരു mystery ആണ് മലയാളത്തിന്റെ അഭിമാനഗോപുരമായ ഈ കവിയും.❤

  • @saraswathysarayu
    @saraswathysarayu 6 หลายเดือนก่อน +1

    🥰👍❤പ്രിയ കവി

  • @Prasannanchelayat
    @Prasannanchelayat 5 หลายเดือนก่อน

    എത്രയോ വർഷത്തിനു ശേഷമാണ് ഇങ്ങനെ ഒരുപ്രഭാഷണം കേൾക്കുന്നത് സാർ നന്ദി❤🙏

  • @paavampayyano007
    @paavampayyano007 หลายเดือนก่อน

    thanks a million sir , you are really great

  • @PrasannaR-u6v
    @PrasannaR-u6v 2 หลายเดือนก่อน

    Thanks ❤❤❤

  • @beenaantony431
    @beenaantony431 หลายเดือนก่อน

    സർ...❤സ്നേഹം ബഹുമാനം... ആദരവ് ❤❤❤

  • @lawrencevallanatt9940
    @lawrencevallanatt9940 6 หลายเดือนก่อน +1

    മനോഹരം

  • @sankaranbhattathiripad2084
    @sankaranbhattathiripad2084 3 หลายเดือนก่อน

    വളരെ ഗംഭീരം

  • @picturesspeaking6734
    @picturesspeaking6734 22 วันที่ผ่านมา

    ആശാൻ ❤

  • @seekzugzwangful
    @seekzugzwangful 11 หลายเดือนก่อน +6

    അറിവ് ❤️😊🙏

  • @sasidharanks7520
    @sasidharanks7520 3 หลายเดือนก่อน

    ഒരു മനുഷ്യന് ഇങ്ങനെ ഒന്നേമുക്കാൽ മണിക്കൂർ പ്രഭാഷണം ചെയ്യാൻ പറ്റുമോ? അത്ഭുതം! അവിശ്വസനീയം! നമിക്കുന്നു🌹🙏🌹

  • @santhoshlalpallath1665
    @santhoshlalpallath1665 10 หลายเดือนก่อน

    Great dear chullikkad❤

  • @teresafelix7280
    @teresafelix7280 11 หลายเดือนก่อน +2

    Great and deep analysis of Asans poetry. Super lecture.

  • @ushashinoj
    @ushashinoj 11 หลายเดือนก่อน +1

    Excellent 👍🙏👏👏👏

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 5 หลายเดือนก่อน

    Professor Chullikkad sir really proud of you. Professorship given by the people of kerala

  • @althafyoosuf7945
    @althafyoosuf7945 5 หลายเดือนก่อน

    ചുള്ളിക്കാട് സർ ന്റെ അറിവിന്റെ ആഴത്തിന് മുന്നിൽ നമിക്കുന്നു...
    🙏🏻🌷

  • @sureshthekkeveetil6905
    @sureshthekkeveetil6905 11 หลายเดือนก่อน +1

    Great Sir 🙏🏼🙏🏼

  • @subrukk
    @subrukk 6 หลายเดือนก่อน +1

    ബാലേട്ടൻ ഒരേ സമയം പച്ചയായൊരു മനുഷ്യനും ജ്ഞാനിയുമാണ്. 😍🙏🏼🙏🏼

  • @mathainjattumkala3270
    @mathainjattumkala3270 10 หลายเดือนก่อน

    It is very difficult to do speech like this. He is a genius in Malayalam poetry I have ever seen. Congrats to chullikad.

  • @anithasarathks
    @anithasarathks 10 หลายเดือนก่อน +2

    രാഷ്ട്രീയത്തിനുമപ്പുറം ഇദ്ദേഹത്തെ മനസ്സിലാക്കുക. മഹാപ്രതിഭ 🙏🙏🙏

  • @rbhuvanendrannair1281
    @rbhuvanendrannair1281 10 หลายเดือนก่อน +4

    കുമാരനാശാനെ പോലെ ഉള്ള പണ്ഡിത കവിയുടെ കാവ്യം പഠിക്കാന്‍ ചുള്ളിക്കാടിന്റെ സഹായം അത്യാവശ്യം തന്നെ. ഈ പ്രസംഗം തന്നെ ഒരു രജത രേഖ ആണ്.

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 10 หลายเดือนก่อน

    മഹത്തായ ഒരു പ്രഭാഷണം❤❤❤

  • @ajikumarmsrailway
    @ajikumarmsrailway 11 หลายเดือนก่อน +7

    These words are priceless!! Oh! Poet!! Kindly keep on enlightening us!! ❤❤❤❤

  • @abhinavsunil9985
    @abhinavsunil9985 11 หลายเดือนก่อน +3

    Great 👍

  • @ravindranm6500
    @ravindranm6500 5 หลายเดือนก่อน

    You are not only a poet of genius but a great orator and at present no parallel in malayalam.

  • @roygeorge5669
    @roygeorge5669 11 หลายเดือนก่อน

    Excellent thought provoking humility of knowledge. Great oration. Kumaranasan is poet par excellence Kumaranasan is the tallest poet of malayalam. Asan bringe out secrets of life in a wonderful way. The milton of kerala expressed divine love through elegant words. Honest noble and poet with compassion oh great poet kumaranasan. Hats off to chullikad for doing excellent talk ina smooth and simple manner

  • @prasannamv7104
    @prasannamv7104 11 หลายเดือนก่อน +8

    ഇത്രയും വിശദവും വിജ്ഞാനപ്രദവും ഇഴകൾ പിരിച്ച് സത്യത്തെ വെളിവാക്കുന്നതുമായ ഒരു പ്രഭാഷണം എത്ര വിലപ്പെട്ടതാണ് - അതിനെത്തുടർന്നുണ്ടാകേണ്ടി വന്ന വിവാദ വാഗ് വർഷങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.
    കലയും വിജ്ഞാനവും വിലപേശേണ്ടകച്ചവടച്ചരക്കല്ലെങ്കിലും, ദക്ഷിണ നല്കലിൽ ഒരു മാന്യത ,മര്യാദ ,ഭംഗി ഒക്കെ ആകാമായിരുന്നു.ഇത്രയും സമയവും ചെലവഴിച്ച് യാത്രച്ചെലവു് വഹിച്ച് ഒക്കെ വന്ത്തുന്നതിനെ പരിഗണിയ്ക്കുന്ന ഒരു ദക്ഷിണ അർഹിയ്ക്കുന്നു ഇവർ എന്നോർക്കണം.

  • @kcjayakumarnair6897
    @kcjayakumarnair6897 10 หลายเดือนก่อน +1

    ഗംഭീരമായി അവതരിപ്പിച്ചിരുന്നു. കരുണയുടെ ആഴത്തിലുള്ള ഹൈന്ദവ ബുദ്ധദർശനങ്ങളിലൂന്നിയ അപഗ്രഥനം.താങ്കൾ ഒരു യുണീക് പ്രതിഭ തന്നെ

  • @narayanannambiar373
    @narayanannambiar373 หลายเดือนก่อน

    ❤️❤️❤️🙏🙏

  • @sawparnka7432
    @sawparnka7432 11 หลายเดือนก่อน +1

    ജീവിതമെന്ന ആദ്യാത്മിക ചര്യയുടെ സ്ഥൂല സൂക്ഷ്മ അവലോകനം❤

  • @muraleedharannair6569
    @muraleedharannair6569 11 หลายเดือนก่อน +6

    ചുള്ളിക്കാട് പൈസ ഉണ്ടാക്കാൻ വേണ്ട കാര്യങ്ങൾ മാത്രമല്ല ചെയ്യുന്നത്. പ്രഭാഷണം ചുള്ളിക്കാടിന് ആശയങ്ങൾ മറ്റുള്ളവരിലേക്ക് പങ്കിടാനുള്ള അവസരമായി കാണുകയാണ്. അതിന് മതിയായ വില കൊടുക്കാൻ ആർക്കും സാധിക്കില്ല

  • @balakrishnankt5822
    @balakrishnankt5822 11 หลายเดือนก่อน +5

    Super ❤

  • @shadowramesh
    @shadowramesh 11 หลายเดือนก่อน +2

    great

  • @beready637
    @beready637 11 หลายเดือนก่อน +1

    🙏അതി സൂക്ഷ്മ പഠനം

  • @abhilashpappu6150
    @abhilashpappu6150 9 วันที่ผ่านมา

    🌹

  • @paulm.k.8740
    @paulm.k.8740 11 หลายเดือนก่อน +6

    🙏

  • @josejoseph2976
    @josejoseph2976 4 หลายเดือนก่อน

    Recite the poem

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 8 หลายเดือนก่อน +1

    Super

  • @sajimondominic7471
    @sajimondominic7471 26 วันที่ผ่านมา

    How many genuis like Balachandran sir is existing to help our great malayalam language to survive (sorry my keyboard is not enabled for malayalam typing).
    On the lighter side we should give a dictation test for all kerala MLA's and MP's along with our senioir govt emplyees.....may be a paragraph from 'Crime ' magazine will do to keep it simple
    😅

  • @sreelethal281
    @sreelethal281 2 หลายเดือนก่อน

    👍👌🙏

  • @renjithchandran7478
    @renjithchandran7478 11 หลายเดือนก่อน +1

    Thanks sir

  • @alicekrishnan2572
    @alicekrishnan2572 6 หลายเดือนก่อน

    Always welcome

  • @adithyanadhi5430
    @adithyanadhi5430 11 หลายเดือนก่อน +1

    😊good

  • @manambursuresh3241
    @manambursuresh3241 11 หลายเดือนก่อน +5

    ❤🧡❤

  • @ravindrankm1651
    @ravindrankm1651 9 หลายเดือนก่อน

    Very good explanation on the subject matter. This can be done only by the poets.👍👌👏

  • @Krishnakumar-qv5ng
    @Krishnakumar-qv5ng 10 หลายเดือนก่อน

    Nanni

  • @scribblesfrommyparadise6949
    @scribblesfrommyparadise6949 10 หลายเดือนก่อน

    Great

  • @catlov97
    @catlov97 11 หลายเดือนก่อน +4

    ഇതൊന്നും മനസ്സിലാക്കാനുള്ള പ്രാപ്തി സഖാക്കൾക്ക് ഇല്ലാതെ പോയല്ലോ പ്രിയ കവേ.

  • @kakkakannu
    @kakkakannu 11 หลายเดือนก่อน +88

    ഈ പ്രഭാഷണം ഇദ്ദേഹം റെക്കോർഡ് ചെയ്തു യുട്യൂബിൽ ഇട്ടിരുന്നെങ്കിൽ കിട്ടിയേനെ ഒരു ഇരുപത്തിനായിരത്തിൽ കുറയാത്ത തുക.

    • @sudhamanasi2966
      @sudhamanasi2966 11 หลายเดือนก่อน +5

      ഇത് വലിയ കണ്ടുപിടിത്തമാണല്ലോ.
      എങ്ങനെയാണ് ഈ കണക്ക് കിട്ടിയതെന്ന് അറിയിക്കണെ.

    • @sivakumar5590
      @sivakumar5590 11 หลายเดือนก่อน +1

      Aa paisa Biju mohanu kittunnundallo😂😂

    • @sudhamanasi2966
      @sudhamanasi2966 11 หลายเดือนก่อน

      @@sivakumar5590 ലോകത്തെവിടെയാണ് ഈ തുക കിട്ടുന്നത് എന്നറിയിക്കണം

    • @ffdevanyt4435
      @ffdevanyt4435 10 หลายเดือนก่อน +4

      പണത്തിനു വേണ്ടിയാകില്ല മൂല്യച്യുതിയെ ചൂണ്ടിക്കാട്ടിയാകും കണക്ക് പറഞ്ഞത്

    • @ramadasanp1053
      @ramadasanp1053 10 หลายเดือนก่อน

      👍

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 5 หลายเดือนก่อน +1

    ധിഷണാശാലിയായ ആശാനും കുശാഗ്ര ബുദ്ധിയായ വ്യാഖ്യാതാവും ആശ്ചര്യം ആശ്ചര്യം!😊

  • @babuts2968
    @babuts2968 11 หลายเดือนก่อน +17

    കവിയുടെ വില തിരിച്ച് അറിയാതെ പോകുന്നു

  • @manipv1666
    @manipv1666 6 หลายเดือนก่อน

    👍👍👍👍👍

  • @gopinathannairmk5222
    @gopinathannairmk5222 10 หลายเดือนก่อน +1

    ഈ പ്രഭാഷണത്തിനാണ്
    പത്രവാർത്ത പോലെ കവിത എഴുതിവിടുന്ന " സ്വയം പ്രഖ്യാപിത മഹാകവി " സച്ചിദാനന്ദൻ
    ₹2400/- പ്രതിഫലം കൊടുത്തത്.

  • @sanilkumar5383
    @sanilkumar5383 11 หลายเดือนก่อน +1

    അതീവഹൃദ്യം...🙏🙏

  • @ayyapannairpalode955
    @ayyapannairpalode955 11 หลายเดือนก่อน +2

    ഇത് സച്ചിദാനന്ദൻ പത്ത് ജൻമം ജയിച്ചാലും കിട്ടില്ല

  • @rajamallifarmnursury7266
    @rajamallifarmnursury7266 11 หลายเดือนก่อน +1

    കവി നിരൂപകനാകുന്ന അത്ഭുതം...

  • @ShaisyJose
    @ShaisyJose 7 หลายเดือนก่อน +1

    3:31

    • @ShaisyJose
      @ShaisyJose 7 หลายเดือนก่อน

      5:52 6:12 6:22 7:39

    • @ShaisyJose
      @ShaisyJose 7 หลายเดือนก่อน

      8:11

    • @ShaisyJose
      @ShaisyJose 7 หลายเดือนก่อน

      9:26

    • @ShaisyJose
      @ShaisyJose 7 หลายเดือนก่อน

      10:22

  • @hemandhkumar9621
    @hemandhkumar9621 10 หลายเดือนก่อน +1

    സമസ്കാരമുപ ഗുപ്ത വരിക ഭവാൻ നിർവ്വാണനിമഗ്നനാകാതെ വീണ്ടും ലോക സേവക്കായ് - എന്നു പറയുന്ന അവസാന ഭാഗം വിസ്മരിച്ചത് എന്തുകൊണ്ടാവാം ?

  • @ravindranpoomangalath4704
    @ravindranpoomangalath4704 11 หลายเดือนก่อน

    കരുണ" പഠിച്ച ശേഷം ഈ മഹത് പ്രഭാഷണം കേൾക്കുന്നന്നത് ഒരു വല്ലാത്ത ശ്രവ്യാനുഭവം ആയിരിക്കും. ഒരു ബൌദ്ധിക സദ്യ തന്നെ.

  • @jerrymathew7659
    @jerrymathew7659 11 หลายเดือนก่อน +3

  • @gopalank8159
    @gopalank8159 11 หลายเดือนก่อน

    നമിക്കുന്നു , സർ താങ്കളെ

  • @texlinesoxx
    @texlinesoxx 11 หลายเดือนก่อน

    🎉🎉🎉❤

  • @madhulalitha6479
    @madhulalitha6479 6 หลายเดือนก่อน

    Ottum thanne vayanasheelmillatha oru aswadakante kurippu marham, kavitha prapacham pole ,athithle jeevan enna mysterious prathibhasam pole nirvachanangalkkatheethamanu.enkilum theevramaya sasha abhilasha ykarikathakalude sawundryalmakavum shaktavumaya avishkaranamanu ennippol parayan thonnunu.ashante seetha kavyathe eduthal athukondoru mahakavyamezutham .eg nikadathil madeeymashramam makale .......ennakamottatti pithrupriyan muni.,saralasneharasam ninappu njan .then ,lalilichupetta Latham anpodu veenapoov.angane paranjal theeratha ananthamaya kavitha pravaham
    . .nandi.

  • @santhoshlalpallath1665
    @santhoshlalpallath1665 11 หลายเดือนก่อน +2

    👍🔥

  • @sandeepsudha9907
    @sandeepsudha9907 11 หลายเดือนก่อน +1

    🖤

  • @minimeenakshi5113
    @minimeenakshi5113 10 หลายเดือนก่อน +1

    അദ്ദേഹത്തിൻ്റെ കഴിവിനെ ആർക്കും വില പറയാനാവില്ല. നമിക്കുന്നു കവേ.... ഇത്രയും വലിയ മനുഷ്യനെ നിസാര തുക കൊടുത്ത് കളിയാക്കല്ലേ? അദ്ദേഹം പെൻഷൻ കൊണ്ട് ജീവിച്ചോളും.എത്ര തത്വചിന്താപരം.

  • @saralad7172
    @saralad7172 10 หลายเดือนก่อน

    👍

  • @dr.a.radhakrishnan1090
    @dr.a.radhakrishnan1090 11 หลายเดือนก่อน +4

    ദുരവസ്ഥ കൂടി പഠനവിഷയമാക്കി ചര്‍ച്ച ചെയ്യേണ്ടതുണ്ട് . ഉന്നത ജാതിയില്‍ ജനിച്ച പെണ്‍കുട്ടി ചാത്തന്റെ കുടിലിൽ‍ അഭയം തേടിയ ശേഷം കുടിയാനായിരുന്ന പുരുഷൻ പരമേശ്വരന്റെ പ്രതിരൂപം എന്ന് മനസിലാക്കിയ വിവരണം നൂറുവർഷം മുൻപ് നൽകിയത് മറക്കരുത്. കുമാരനാശാൻറ തൂലിക പടവാളായിരുന്നു.

    • @ayyapannairpalode955
      @ayyapannairpalode955 11 หลายเดือนก่อน

      വേണം തീർച്ചയായും

    • @user-ob4io6bk8v
      @user-ob4io6bk8v 5 หลายเดือนก่อน +1

      ദാഹിക്കുന്നു ഭഗീനി കൃപാരസ ജലം തന്നാലും,, ദാഹത്താൽ അങ്ങ് ജാതി മറന്നുവോ? നീച ജാതി തൻ ചാമർ നായകൻ താൻ കിടാത്തി ഞാൻ ജാതി ചോദിക്കുന്നില്ല സോദരി ചോദിക്കുന്നു നീർ ജലം തന്നാലും, നാവു വരണ്ടഹോ,,,,, ആശാൻ ബൈബിൾ ളും നല്ലവണ്ണം വായിച്ചു യേശുവിനെ പറ്റി നല്ലവണ്ണം പഠിച്ചിട്ടുണ്ട് എന്ന് ഈ സ്ലോകത്തിൽ നിന്നും മനസ്സിൽ ആക്കാം,,,, യേശു സമരിയാ സ്ത്രീയോട് വെള്ളം ചോദിക്കുന്ന അതെ ചോദ്യവും ഉത്തരവും,, 🙏🙏🙏🌹🌹

  • @victoriav5143
    @victoriav5143 11 หลายเดือนก่อน

    😊

  • @sasidharank.k5048
    @sasidharank.k5048 11 หลายเดือนก่อน

    Haa pushpame.,.❤

  • @satheeshkumar54
    @satheeshkumar54 10 หลายเดือนก่อน

    The price tag added with this genius, who may be considered as the greatest among contemporary poets is ₹2400/=. What a pity. 🙏

  • @Jose-qn3cw
    @Jose-qn3cw 10 หลายเดือนก่อน +1

    ❤❤❤😂

  • @ajikumarmsrailway
    @ajikumarmsrailway 11 หลายเดือนก่อน +2

    58.50..the poet fires a bullet!