Star Magic | Flowers | EP# 571

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #starmagic #GuinnessPakru #TSRaju #KollamSudhi
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

ความคิดเห็น • 633

  • @haseenacm7197
    @haseenacm7197 ปีที่แล้ว +294

    സങ്കടങ്ങളെല്ലാം ഉള്ളിൽ മറച്ചു പിടിച്ച് പ്രേക്ഷകരെ ഇത്രയും ചിരിപ്പിക്കുന്ന ഇവരെ സമ്മതിക്കണം....

    • @Iam_GASNAF
      @Iam_GASNAF ปีที่แล้ว +2

      സങ്കടത്തിന്റെ time കഴിഞ്ഞു

    • @mus2708
      @mus2708 ปีที่แล้ว +12

      എന്ത് സങ്കടം ഒരാൾ മരിച്ചാൽ ആ ദു:ഖം എന്നും ഉണ്ടാവില്ല അത് മറന്ന് തുടങ്ങും അത് ഒരു ദൈവാനുഗ്രഹമാണ്

    • @suraj-vlog-619
      @suraj-vlog-619 ปีที่แล้ว

      Hi friends PLEASE support me

    • @sowmyasowmya5434
      @sowmyasowmya5434 ปีที่แล้ว +4

      @@mus2708 reality 💯

    • @sowmyasowmya5434
      @sowmyasowmya5434 ปีที่แล้ว +2

      ആ സങ്കടങ്ങൾ ഒതുക്കി ചിരിക്കുന്ന നമ്മളെ സഹിക്കേണ്ടേ... 😊😊😊

  • @karthikkarthi2516
    @karthikkarthi2516 ปีที่แล้ว +64

    ഷാഫി വന്നതിൽ സന്തോഷം ❤❤❤❤❤❤

  • @rakeshps9337
    @rakeshps9337 ปีที่แล้ว +44

    ശ്രീവിദ്യ. ഷാഫിക്ക വന്നതിൽ ഹാപ്പി ❤️❤️❤️

  • @abbashaji719
    @abbashaji719 ปีที่แล้ว +561

    വല്ലാതെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ഒരു മെഡിസിൻ ആണ് എനിക്ക് സ്റ്റാർ മാജിക്‌ ❤️❤️❤️❤️❤️

  • @ShabnaSebu
    @ShabnaSebu ปีที่แล้ว +40

    ഞങ്ങൾ പ്രേക്ഷകർ ക്ക് ഒരു മടുപ്പും ഇല്ലാതെ ചിരിക്കാനും സന്തോഷിക്കാനും ഈ പ്രോഗ്രാം കൊണ്ട് കഴിയുന്നുണ്ട് എങ്കിൽ അത് തന്നെയാണ് നിങ്ങളുടെ വിജയം 🎉എല്ലാവർക്കും നല്ലത് വരട്ടെ...😊❤

  • @AkkuAkhilesh
    @AkkuAkhilesh ปีที่แล้ว +59

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻ lovely combi missing

  • @farissalmansalman8457
    @farissalmansalman8457 ปีที่แล้ว +128

    ചിരിക്കാത്ത മനുഷ്യർക്ക് ചിരി പകർന്നു നൽകുന്ന ഒരു ഷോയാണ് സ്റ്റാർ മാച്ച്😮👍❤👈😁😁😁😁😁😁😁

    • @dhaneshpaloli9132
      @dhaneshpaloli9132 ปีที่แล้ว

      Yes😂😂😂😂😂

    • @fahismuthu6617
      @fahismuthu6617 ปีที่แล้ว +2

      അത്‌ ഏത് മാച്ച്🤔🤔

  • @santhoshmj5883
    @santhoshmj5883 ปีที่แล้ว +11

    എല്ലാവരുടെയും സങ്കടങ്ങൾ പതിയെ മാറി തുടങ്ങി വളരെ നല്ലത് 😊ബിനു അടിമാലി വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @gokulkrishnas7663
    @gokulkrishnas7663 ปีที่แล้ว +11

    ബിനു ചേട്ടനെ ഫുൾ എനർജിയിൽ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം... ഒരു അപകടം നടന്ന ആളാണെന്നു ആദ്യം മറന്നേ പോയി.. പഴയ ആ എനർജിയിൽ ബിനു ചേട്ടനെ കണ്ടപ്പോ ഒത്തിരി സന്തോഷം.

  • @user-jh6iv3wn3h
    @user-jh6iv3wn3h ปีที่แล้ว +99

    ആര് വന്നാലും സുധി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു😢😢😢

    • @sajan5555
      @sajan5555 ปีที่แล้ว +3

      അത് പോലെ ആര് പോയാലും അത് മിസ്സ്‌ ചെയ്യും..

    • @jyothishkumarm1885
      @jyothishkumarm1885 ปีที่แล้ว +1

      Show must gone

    • @msd785
      @msd785 ปีที่แล้ว

      Sathyam 🥲

    • @shaijupv5858
      @shaijupv5858 10 หลายเดือนก่อน

      😢😢😢

  • @jijumadhavan7550
    @jijumadhavan7550 ปีที่แล้ว +11

    പ്രിയ സുധിയേ🙏🙏🙏.ടി.എസ് രാജു ചേട്ടൻ മികച്ച കലാകാരൻ🔥 - തരക്കേടില്ലാത്ത എപ്പിസോഡ്...

  • @joshlypathiyil411
    @joshlypathiyil411 ปีที่แล้ว +3

    ലഷ്മി നോബിയുടെ താടിക്ക് പിടിച്ച് സംസാരിക്കുന്നത്കാണാൻ എന്തു ക്യൂട്ടാണ് ശരിക്കും ഇവരെല്ലാം തമ്മിൽ എത്ര സഹോദരബദ്ധമാണ്❤️❤️❤️❤️❤️

  • @engineer9458
    @engineer9458 ปีที่แล้ว +29

    ബിനു ചേട്ടൻ😆 👍🔥🔥. guest 👍.Game all total പൊളി👍🔥🔥🔥........

  • @Sajiramvr
    @Sajiramvr ปีที่แล้ว +163

    ഈ ഗേയിം കണ്ട് കുറെ ചിരിച്ചു 😂. മിസ്സ് യു സുധി ചേട്ടാ ❤️

  • @rafeeqmkv
    @rafeeqmkv ปีที่แล้ว +158

    Star magic TH-cam il മാത്രം കാണുന്നത് ആരൊക്കെ

    • @altualtu7676
      @altualtu7676 ปีที่แล้ว +2

      my

    • @dimplechittyzz7406
      @dimplechittyzz7406 ปีที่แล้ว +2

      നാം

    • @SameerMancheri-b3k
      @SameerMancheri-b3k ปีที่แล้ว

      അന്റെ തന്ത ഒരു മറ്റേടത്തെ ചോദ്യം

    • @se-bro1255
      @se-bro1255 ปีที่แล้ว

    • @afishworld6813
      @afishworld6813 ปีที่แล้ว +2

      YouTubil maathram nokkunnavar. Chelakkand podeyyyyy😂

  • @zayanniha8614
    @zayanniha8614 ปีที่แล้ว +38

    പഴയത് പോലെ അനു തങ്കു combo ഇനിയും വേണം വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +31

    ഇത്ര നേരത്തെ അപ്ലോഡ് ചെയ്ത മാമന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤩🤩🥳❤️‍🩹🔥🕺💃

  • @AbdulSalam-kk3xf
    @AbdulSalam-kk3xf ปีที่แล้ว +15

    ഈ show കാണുമ്പോ മനസ്സിലെ കുറെ അധിക്കം സങ്കടം മറക്കാൻ കഴിയും 🙂🙂🙂🥲🥲🥲💔

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 ปีที่แล้ว +59

    25:22 രാജു ചേട്ടാ..❤️❤️❤️ 👏👏👏👏ഒരു സ്റ്റേജ് ആർട്ടിസ്റ്റിന്റെ maturity...സ്പോട്ടിൽ വളരെ തന്മയത്വത്തോടെ കാര്യം മനസ്സിലാക്കി കൊടുത്തു..31:48.. 😍😍😍അന്നമ്മോ.. തങ്കുവുമായി കോമ്പോ തുടങ്ങിയതിനു ശേഷം കിലുക്കത്തിലെ ജഗതിച്ചേട്ടന്റെ അവസ്ഥ ആണല്ലോ.. മൊത്തം പരിക്ക് ആണല്ലോ.. വലിയ കുഴപ്പമൊന്നുമില്ല എന്ന് വിശ്വസിക്കുന്നു.. Waiting തങ്കുവുമായുള്ള അടുത്ത അങ്കത്തിനായി.. ❤️❤️❤️❤️👍40:23.. 😂😂😂😂fact...fact.. fact.

  • @SreeresmiShine
    @SreeresmiShine ปีที่แล้ว +5

    Thumbnail kandapo aa green coat pettann sudhi chettan anenn orth poi 😢 binu chettan pettann bhedam akate ❤️❤️❤️❤️🥰🥰

  • @ansarlk1655
    @ansarlk1655 ปีที่แล้ว +24

    ചാട്ടഅടിയും ശാഫിക്കാന്റെ പാട്ടും ഇണ്ടേൽ പൊളിക്കും ✌️

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +98

    പക്രു ചേട്ടനും കൂടാതെ special guest ഉം ...... കൂട്ടത്തിൽ നമ്മുടെ ടീമും പൊളിച്ചടുക്കി 🔥🔥🔥🔥🔥

  • @gdcd6094
    @gdcd6094 ปีที่แล้ว +7

    ബിനു ഏട്ടൻ ഇങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ സന്തോഷം മായി 🙏🙏❤

  • @rejamol-lm6it
    @rejamol-lm6it ปีที่แล้ว +41

    shafika❤❤

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +8

    Nammada anukutty thankuvinam set akki konduva anoop eatta

  • @prasanthprasanth6892
    @prasanthprasanth6892 ปีที่แล้ว +4

    തങ്കുവിനെ കൊണ്ടൊക്കെ counter അടിപ്പിക്ക്.. ഇവിടെ വരെ എത്തിയത്, ഞാൻ ഉൾപ്പെടെ കാണാൻ തുടങ്ങിയത് അങ്ങേര് ഉള്ളത് കൊണ്ടാണ്.

  • @AbdulAzeez-fc9jf
    @AbdulAzeez-fc9jf ปีที่แล้ว +11

    Binu chettan kure vethyasam vannu🥳

  • @sheebavasan562
    @sheebavasan562 ปีที่แล้ว +4

    ഒരു ചതിയനിൽ നിന്നും രക്ഷപെട്ടു എന്റെ വീട്ടിലെത്തി ഡിപ്രെഷൻ ആയി മരണം കാത്തു കിടന്ന എനിക്ക് വീണ്ടും ചിരിക്കാൻ കഴിഞ്ഞത് ഈ സ്റ്റാർ മാജിക്‌ ആണ് thank you അനൂപ് സാർ &ടീം

  • @shaliya.k.k.shaliya1451
    @shaliya.k.k.shaliya1451 ปีที่แล้ว +6

    Kanan kothiyum kanumpol vishamavum thonunnu ipol love you star magic team❤❤❤❤

  • @shijianishanish3430
    @shijianishanish3430 ปีที่แล้ว +5

    ബിനു അടിമാലി ഗ്രീൻ കളർ ഷർട്ട്‌ കണ്ടപ്പോൾ എനിക്ക് സുധി നിൽക്കുന്നതുപോലെ തോന്നി 😢

  • @sanoop_sanu07
    @sanoop_sanu07 ปีที่แล้ว +29

    ഷാഫിക്ക തിരിച്ചു എത്തി ❤️❤️❤️❤️❤️

  • @blackworld4804
    @blackworld4804 ปีที่แล้ว +6

    നിസാരം ആയി പറഞ്ഞ കഷ്ട്ടപാടിന്റെ കഥ 😢😢😢😢എല്ലാവരും വന്നത് എല്ലാം സങ്കടവും കഴിഞ്ഞു ആണ്, റെസ്‌പെക്ട് 💕💕💕💕💕💕💕💕all

  • @sudhavs8985
    @sudhavs8985 ปีที่แล้ว +6

    Super kure dhivasum kazhinju ennu star magic orupadu chiripichu so happy allavarum super❤❤❤❤❤

  • @lachuzzzlachu9762
    @lachuzzzlachu9762 ปีที่แล้ว +46

    ഷാഫിക്ക യെ കണ്ടതിൽ സന്തോഷം

  • @user-oy8zk9tr3l
    @user-oy8zk9tr3l ปีที่แล้ว +2

    രാജു ചേട്ടൻ 🥰🔥 ചെറുപ്പത്തിൽ "വീണ്ടും ജ്വാലയായ് " സീരിയൽ ലൂടെ ആദ്യം കണ്ട ആള്....

  • @subujasu2568
    @subujasu2568 ปีที่แล้ว +17

    Shafikkayude oru patt kelkan aagrahikkunnavar aarokke👍🏻

  • @lifewithponnu6184
    @lifewithponnu6184 ปีที่แล้ว +18

    അനുമോൾക്ക് എപ്പിസോഡിന് നല്ല impact ഉണ്ടാക്കാനുള്ള കഴിവുണ്ട്. ഇപ്പോൾ അനുമോളെ
    അവഗണിക്കുന്ന ഒരു feel. Give her more screen space. She will make the episodes in other level.

    • @ambadyvlogger9579
      @ambadyvlogger9579 ปีที่แล้ว +5

      Anu ne ozhivakki Anna ye kettan olla vazhi annenn thonnunn

  • @royag257
    @royag257 ปีที่แล้ว +7

    അനീഷേട്ടൻ ഷാഫിക്ക രണ്ടാളും വന്നു 🥰🥰അടിപൊളി ❤️ game കളിക്കുമ്പോൾ എല്ലാവരും കുറച്ചുകൂടി careful ആയിരിക്കണം 🙏

  • @shijinkumar1169
    @shijinkumar1169 ปีที่แล้ว +28

    ഓണത്തിന് ദിലീപേട്ടനെ Guest
    ആയി കൊണ്ട് വരാൻ പറ്റോ
    അനൂപ് ഏട്ട....

    • @ke-zi2zp
      @ke-zi2zp ปีที่แล้ว +5

      vaanl powlikummm🎉

    • @Safnaz526
      @Safnaz526 ปีที่แล้ว +1

      Sathyam 😊

    • @anmegh6969
      @anmegh6969 ปีที่แล้ว +2

      Yes....Dileepettane kondu varamo❤️❤️❤️

    • @ambadyvlogger9579
      @ambadyvlogger9579 ปีที่แล้ว +3

      Dilip ettane kond varanam onam episode il guest ayitt

  • @AkkuAkhilesh
    @AkkuAkhilesh ปีที่แล้ว +21

    അനുക്കുട്ടി❤️ തങ്കച്ചേട്ടൻ lovy gum re set her performance

  • @As-fh8ox
    @As-fh8ox ปีที่แล้ว +8

    ഇന്ന് രാവിലെ മുതൽ കാത്തിരിക്കയാണ്, ആകെ ഒരു ഇന്റർടൈമെന്റ് ഈ സ്റ്റാർ മാജിക്‌ തന്നെ ഉള്ളു, ഇത് കൂടി ഇല്ലെങ്കിൽ ഓരോ കാര്യങ്ങൾ ഓർത്തു ടെൻഷൻ കൂടി ഡിഫ്രഷൻ വന്നിട്ട് ഉണ്ടാകും ❤❤❤❤❤

  • @parimalamentertainment2268
    @parimalamentertainment2268 ปีที่แล้ว +10

    ഇനിയും സുധി
    ചേട്ടന്റെ പേര് പറഞ്ഞു ലൈക് വാങ്ങുന്നവരോട് നിർത്തു പ്ലീസ് 🙏നാണമിലെ നിങ്ങൾക് 😢

  • @sanooppothuvarakkal6806
    @sanooppothuvarakkal6806 ปีที่แล้ว +3

    എന്തൊക്കെ പറഞ്ഞാലും ബിനീഷിന് സുധിച്ചേട്ടന്റെ അപരനാകാൻ പറ്റില്ല അവന്റെ മൈക്ക് ദയവ് ചെയ്തു ഓഫ്‌ ആക്കുക

  • @najunajuuz2589
    @najunajuuz2589 ปีที่แล้ว +27

    Star Magic 👍🏻👍🏻🤩🤩
    Super episode 😁😁

  • @shamnaashraf5560
    @shamnaashraf5560 ปีที่แล้ว +7

    ഫസ്റ്റ് സുധി ചേട്ടനെ കാണിച്ചുടെ എന്നും ഓർക്കാൻ

  • @sarithasucheendran9940
    @sarithasucheendran9940 ปีที่แล้ว +11

    🥰💖🥰star magic uyir 🥰💖🥰എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰Game adipoli 🥰💖🥰

  • @shafeeqat957
    @shafeeqat957 ปีที่แล้ว +11

    കൊല്ലം ഷാഫിയെ കുറെ ഗ്യാപ്പിന്നു ശേഷം സ്റ്റാർ മാജിക്‌ ഇൽ വന്നാൽ ഇപ്പോൾ കണ്ടാലും സുധി ചേട്ടൻ പാടും 😭മെ ദുനിയാ ബുലാ ദുങ്കാ മേരി ജാഹത് മെ 😓😓

  • @joofypaulalappadan
    @joofypaulalappadan ปีที่แล้ว +1

    സുധി ചേട്ടൻ ഉണ്ടാർന്നെങ്കിൽ ആള് ഈ എപ്പിസോഡിൽ പൊളിച്ചേനെ miss ചെയുന്നു ഈ സർക്കസ് episode കാണുമ്പോ

  • @abhilashpathanamthitta4475
    @abhilashpathanamthitta4475 ปีที่แล้ว +4

    കഴിഞ്ഞ 4 വർഷക്കാലമായി ഞാൻ കാണുന്ന ടീവി പ്രോഗ്രാം ആണ് ഇത് ഒരോ വട്ടം കാണുമ്പോളും എന്തോ ഒരു സന്തോഷം ആ

  • @silpasunil3168
    @silpasunil3168 ปีที่แล้ว +11

    ഇതിന്റ ഇടയിൽ സുധിച്ചേട്ടനെ തിരയുന്ന ഞാൻ 😔
    വിശ്വസിക്കാൻ പറ്റുന്നില്ല സുധിച്ചേട്ടൻ ellaeannu.
    മിസ് യു ചേട്ട💔

  • @akschannel9539
    @akschannel9539 ปีที่แล้ว +61

    The show must go on...
    Miss you sudhichetta❤️‍🩹

  • @abuthahirfaizialgazzali7498
    @abuthahirfaizialgazzali7498 ปีที่แล้ว +18

    Shafikka ❤❤❤❤❤❤❤❤❤❤

  • @suneermuhammed499
    @suneermuhammed499 ปีที่แล้ว +5

    ഈ നല്ല ഫാമിലിക്ക് പറ്റിയ ആളാണ് അനീഷ് ചേട്ടൻ ❤

    • @bencyraphy9024
      @bencyraphy9024 ปีที่แล้ว +2

      അസിസ്ക്ക കൂടി വരണം

  • @jomianeeshaneesh4507
    @jomianeeshaneesh4507 ปีที่แล้ว +12

    സുധി ചേട്ടനെ മിസ്സ്‌ ചെയ്യുന്നു

  • @anshida283
    @anshida283 ปีที่แล้ว +19

    Star magic❤❤

  • @dhanyadhanya4332
    @dhanyadhanya4332 ปีที่แล้ว +18

    ദിലീപേട്ടനെ കൊണ്ടു വരുമോ. പ്ലീസ്‌

  • @raheeraheem5969
    @raheeraheem5969 ปีที่แล้ว +12

    ഷിയാസ് വേണം. മുത്ത് ഫ്ലോറിൽ ഉണ്ടായാൽ മതി. ഒരു പ്രത്യേക വൈബ് ആണ്എപ്പിസോഡ് കാണാൻ

  • @salinipradeep5615
    @salinipradeep5615 ปีที่แล้ว +6

    Anu manappoorvam pottan kalikkunnathu kanumbol deshyam varunnu

  • @praseethaaneesh56
    @praseethaaneesh56 ปีที่แล้ว +19

    പൊളി എപ്പിസോഡ് ആയിരുന്നു, ഈ പ്രോഗ്രാം ഓരോ എപ്പിസോഡ് കാണുമ്പോഴും ഒരു പോസിറ്റീവ് എനെർജിയാണ്. ❤️❤️❤️

  • @mohammednishadkhan3031
    @mohammednishadkhan3031 ปีที่แล้ว +1

    Iam Really Happy see Athra Sagadam Undankilum Aver Namala Chiripikunnu This is very Deficult Task ❤

  • @deepthit1566
    @deepthit1566 ปีที่แล้ว +9

    മുഴുവൻ സുധിടെ മുഖം ആണ് കാണുന്നെ 🙏🙏

  • @DeepaU-vt8ow
    @DeepaU-vt8ow ปีที่แล้ว +7

    Anu thangu

  • @nimishaabhilash4531
    @nimishaabhilash4531 ปีที่แล้ว +12

    Binu chettan ❤❤❤❤❤

  • @shanivlogs5420
    @shanivlogs5420 ปีที่แล้ว +29

    സുധി ചേട്ടൻ ഇല്ലാതത് കൊണ്ട് കളിയാക്കൽ ടീമിൽ മാത്രം ഒതുങ്ങി അതുകൊണ്ട് ഒരു രസമില്ല 😢😢😢😢

  • @jamsheerjachu1297
    @jamsheerjachu1297 ปีที่แล้ว +7

    ഷാഫിക്ക വന്നു സന്തോഷം ഇനി നമ്മുടെ അസിസ്ക വരണം എന്നാലേ ഗെയിം, skitt, കിടു ആകുകയുള്ളു...

  • @yahya5485
    @yahya5485 ปีที่แล้ว +6

    ഹായ് ഷാഫിക്കയും❤ അനുവും❤ ഒക്കെയുണ്ടല്ലൊ😊

  • @jaleelkappan6652
    @jaleelkappan6652 ปีที่แล้ว +3

    ഷാഫിക്ക സുധി ചേട്ടൻ ഇവരെ miss ചെയ്യുന്നവരുണ്ടോ

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +107

    *star magic is incomplete without kollam sudhi💯🙂*

  • @habeebafaisal7982
    @habeebafaisal7982 ปีที่แล้ว +5

    ആ കൂട്ടത്തിൽ സുധി ചേട്ടൻ ഉള്ളത് പോലെ തോന്നി 😢😢

    • @Sudhy-m
      @Sudhy-m ปีที่แล้ว

      സത്യം എനിക്കു൦ തോ൬ീ
      😢

  • @abdulazeezhashim3304
    @abdulazeezhashim3304 ปีที่แล้ว +1

    അടിപൊളി സൂപ്പർ പൊളിച്ചു അടിമാലി ഇതിൽ കുടി സുധിചേട്ടനും വേണം ആയിരുന്നു എല്ലാ ആക്ടരസ്സിനും നല്ലത് മാത്രം വരട്ടെ 😄😄😄🇮🇳🇮🇳🇮🇳
    🇶🇦🇶🇦🇶🇦🌹🌹🌹

  • @Rahmathmamily
    @Rahmathmamily ปีที่แล้ว +4

    Kollam sudhiyude marannaveettil kollam shafine kandillallo😢

  • @sinu822
    @sinu822 ปีที่แล้ว +8

    Tovino dileep guestukale kondu veranam

  • @user-vu5nz1rt7h
    @user-vu5nz1rt7h ปีที่แล้ว +5

    ILOVEYOU STAR MAGIC ALL

  • @manjushamanju9914
    @manjushamanju9914 ปีที่แล้ว +6

    സുധി ചേട്ടന് 🙏🏻🙏🏻🙏🏻🌹🌹🌹

  • @user-xn8qc1cb7t
    @user-xn8qc1cb7t ปีที่แล้ว +4

    Shafy vanathil santhosham

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว +3

    അനീഷ് ചേട്ടൻ ഈ അറുപതാം വയസ്സിലും.സമ്മതിച്ചു

  • @brand-djmusiccomposebmccha6324
    @brand-djmusiccomposebmccha6324 ปีที่แล้ว +2

    Ithe polethe variety game star magic le kanu..inyum pretheshikunnu❤🥰

  • @from1779
    @from1779 ปีที่แล้ว +1

    സുധിചേട്ടാ, നിങ്ങൾ മരിച്ചപ്പോഴാണ് ആ വേദിയിൽ ഇത്രമാത്രം നിറഞ്ഞു നിന്നിരുന്നു എന്ന് മനസിലായത്.. ഒരിക്കൽ പോലും നേരിട്ട് കാണാതെ നിങ്ങൾ പോയില്ലേ... എന്നെകിലും ആ വേദിയിൽ കാണിയായിട്ട് വരുമ്പോൾ കാണമെന്ന് വിചാരിച്ചു... ബിനുചേട്ടൻ എന്തെകിലും പറയുമ്പോൾ നിങ്ങൾ മുമ്പിൽ വന്നു ഇരിക്കാറില്ലേ... അത് വളരെ മിസ്സ്‌ ചെയുന്നു... ഇനിയും കാണാം..ആ ലോകത്ത്..... 🌹🌹

  • @abhijithtp7500
    @abhijithtp7500 ปีที่แล้ว +8

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി ഡാൻസ് സൂപ്പർ ഐശ്വര്യ ചേച്ചി ക്യൂട്ടാണ് ഐശ്വര്യ ചേച്ചി ഗെയിംസ് പൊളിച്ചു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤❤

  • @VipinKs-f9q
    @VipinKs-f9q ปีที่แล้ว +12

    Sudhi Cattan ❤❤❤

  • @insahan
    @insahan ปีที่แล้ว +2

    Sudhi chettan belichoru video expense Chinnu 4 million life time achievement money use akkanam
    Avalude oru jagling :0:50 sec
    Full money drama
    Honey rose 🌹 mother and chinnu mother very dangerous in our society

  • @Honeyhoney-s9w
    @Honeyhoney-s9w ปีที่แล้ว +2

    Game ല് ഫൗൾ ചെയ്ത അനുവിന് ചാട്ട വാർ അടി രണ്ടെണ്ണം കൊടുക്കാം ആയിരുന്നു.
    ഫൗൾ കാണിച്ചെന്ന് പറഞ്ഞു നമ്മുടെ ടീം ന് ചാട്ട വാർ അടി കൊടുത്തത് ആണ്. ടീം ന് കട്ട ഫാൻസ് ആണ്❤

  • @sowmyasowmya5434
    @sowmyasowmya5434 ปีที่แล้ว +4

    അനീഷേട്ടൻ, ഷാഫിക്ക, പക്രു ചേട്ടൻ എത്തി .

  • @ajuanu6674
    @ajuanu6674 ปีที่แล้ว +11

    Asees ikka verathad

  • @joshithsreedhar5743
    @joshithsreedhar5743 ปีที่แล้ว +10

    Dear Anoop chetta
    please bring old tamar padar vibes in starmagic
    and bring back old team mate
    ❤❤❤

  • @sijojoy6940
    @sijojoy6940 ปีที่แล้ว +4

    Super eppisode

  • @vijayakala2048
    @vijayakala2048 ปีที่แล้ว +15

    സത്യം പറയാല്ലോ... Great episode ആണിത്...❤😍

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +10

    അടിപൊളി 👍👍👍👍പൊളിച്ചു ❤❤❤❤❤

  • @news-football
    @news-football ปีที่แล้ว +5

    നമ്മുടെ 😍ഷാഫി എവിടെ ഷാഫിയെ കൊണ്ടുവരൂ❤️❤️❤️❤️❤️

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 ปีที่แล้ว +30

    ദീലിപേട്ടനെ കൊണ്ട് വന്നുടെ

    • @Safnaz526
      @Safnaz526 ปีที่แล้ว +1

      Yes same opinion ☺️

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 ปีที่แล้ว

      ​@@Safnaz526കൊണ്ട് വരുമായിരിക്കും❤

  • @Hashim6
    @Hashim6 ปีที่แล้ว +5

    കുറെ നാളുശേഷം ഷാഫിക്ക വന്നു.🥰

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +15

    നിങ്ങൾക്ക് . ഇഷ്ടമുള്ളത് അന്ന തങ്കച്ചൻ കോമ്പോ യായിരിക്കും പക്ഷേ കാണുന്ന ഓഡിയൻസിൽ ഒരു 80 ശതമാനo അനു തങ്കച്ചൻൻ കൊമ്പേ യാണ്

  • @RaiganEstherNehal
    @RaiganEstherNehal ปีที่แล้ว +7

    Anna is so cute and different....

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +1

    Game was sooper

  • @chrispinbenny3525
    @chrispinbenny3525 ปีที่แล้ว +6

    Anukutty cute ❤

  • @mdsafwanmp1999
    @mdsafwanmp1999 ปีที่แล้ว +6

    ശാഫിക്ക തിരികെ വന്നതിൽ സന്തോഷം. എനി അസീസ്ക്ക

  • @ahammedulkabeer6262
    @ahammedulkabeer6262 ปีที่แล้ว +3

    Colourful episode

  • @abhijithbinoy3646
    @abhijithbinoy3646 ปีที่แล้ว +5

    Tvil same kanvayrinnu appo njn alochikuka ayrinnu e episode epozhathe annu ❤❤

  • @noushadhthondali7971
    @noushadhthondali7971 ปีที่แล้ว +8

    അനീഷ് സൂപ്പർ

  • @user-ck2zk7gm8z
    @user-ck2zk7gm8z ปีที่แล้ว +3

    കോമാളി കരയാൻ പാടില്ല എന്ന് പറയുന്നത് ശരിയാണെന്ന് തെളിയിച്ചു ഇതിലെ എല്ലാവരും.സുധി പോയതിന് ശേഷം സങ്കടം ഉള്ളിലൊതുക്കി കൗണ്ടറുകൾ പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുന്നു ❤