Last ഗായത്രി പറഞ്ഞ point correct ആണ്. ആറാട്ടും ഭീഷ്മയും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോൾ കൂടുതൽ rating കിട്ടിയത് ആറാട്ടിനാണ്. അതുകൊണ്ട് തന്നെയാവണം ഇപ്പോൾ എല്ലാ ആഴ്ച്ചയിലും ആറാട്ട് ഇടുന്നുന്നുണ്ട്. ഇതൊക്കെ ആളുകൾ എങ്ങനെ ഇതൊക്കെ സഹിച്ചിരുന്നു കാണുന്നോ ആവോ 🙏
ആളെ veruppikkaan ആഴ്ചയിൽ ആറാട്ട് പോലുള്ളവ ( Repeat Value പടം 🙏)വേറെ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ട് chilathonnum കണി കാണാൻ പോലും ഇല്ല. നിഖില & സിതാര ചിരി 😆
11:06 ഗായത്രി പറഞ്ഞ ഈ പോയിന്റനോട് മാത്രം യോജിക്കുന്നു.. ചില ബുജി പടങ്ങൾ കൊള്ളില്ല ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ ചിലർ ചൊറിച്ചിൽ തുടങ്ങും.. നിങ്ങൾക് cid മൂസയൊക്കെ യെ പറ്റു എന്ന് പറഞ്ഞ്.. എന്തോ ഒരു 2ആം നിരകാരെ പോലെ ..അതിൽ ആറാട്ട് ഉൾപ്പെടുന്നില്ല എന്ന് മാത്രം ആറാട്ട് പരാജയപ്പെടേണ്ട സിനിമ തന്നെയാണ്..പക്ഷെ aa സിനിമ അവൾ പറഞ്ഞ പോലെ tv il വന്നപോൾ മറ്റു പല പടങ്ങളേക്കൾ റേറ്റിംഗ് ഏഷ്യാനെറ്റ് nu കിട്ടി..
ഉറങ്ങാം എന്ന് വിചാരിച്ചാൽ അപ്പൊൾ വരും "തക തക വിളയാട്ടം" 😂😂
ഉക്രൈൻ യുദ്ധക്കളവും ആറാട്ടണ്ണനെയും കണ്ട് ചിരിച്ചു ഒരു പരുവം ആയി 🤣🤣
ഫസ്റ്റ് ഹാഫ് കഴിഞ്ഞ ഉടനെ സെക്കന്റ് ഹാഫ് എന്ന് പറഞ്ഞ അലവന് ഒരു ട്രോഫി കൊടുക്കടെ 😆😂🤣
🤣
@@goury3022 😂
ലാസ്റ്റ് സിത്തുവിന്റ ചിരി 😂😂😂😂
കഷായം ഗ്രീഷ്മയെ വെച്ച് പടം ഇറക്കുമ്പോൾ ഇടാം "ഗ്രീഷ്മ പർവം "
ആറാട്ടിന്റെ പോർഷൻ മൊത്തം 🤣❤️🔥
ഗ്രീഷ്മപർവ്വം മുൻകൂട്ടി കണ്ട anchor 😉
Last ഗായത്രി പറഞ്ഞ point correct ആണ്. ആറാട്ടും ഭീഷ്മയും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോൾ കൂടുതൽ rating കിട്ടിയത് ആറാട്ടിനാണ്. അതുകൊണ്ട് തന്നെയാവണം ഇപ്പോൾ എല്ലാ ആഴ്ച്ചയിലും ആറാട്ട് ഇടുന്നുന്നുണ്ട്. ഇതൊക്കെ ആളുകൾ എങ്ങനെ ഇതൊക്കെ സഹിച്ചിരുന്നു കാണുന്നോ ആവോ 🙏
@@xlr8231 അതെ എന്റെ 'അമ്മ പറയുന്നുണ്ടാർന്നു ആറാട്ട് കാണാണം എന്ന്.... ഭീഷ്മ പോലെ ഒരു പടം ഒന്നും അവർക്കു ദഹിക്കില്ല
Thaka thaka വിളയാട്ടം🤣😂😂😂😂
ഒരു വർഷം പോയ പോകെ 😕എല്ലാം ഇന്നലെ കഴിഞ്ഞപോലെ 😕
ഇന്നലെയോ
😹
Athe pettennu poyi
Time running faster than you think 🥵
Ey... ചുമ്മാ..... ചിലതൊക്കെ മിനിഞ്ഞാന്ന് കഴിഞ്ഞ പോലെ യല്ലേ
12:30 sithumani😂😂😂😂😂😂
Rajuannan anker nirthi ang apamanikkuva 😂😂
Greeshma parvam😂😂😂
Where is Messi എന്നു പറഞ്ഞു മെസിയെ ട്രോളിയവന്റെ അവസ്ഥ😆😆😆
2022 ലാലേട്ടനും എനിക്കും വളരെ മൂഞ്ചിയ വർഷം😞 ഇനി 2023 കണ്ടറിയണം!
The guy from 9:19 onwards is so apt in his assessment. Amazing and correct observations. And funny like hell.
ആറാട്ട് അണ്ണന്റെ തട്ട് താണ് തന്നെ ഇരിക്കും 😁😁😝😝😝💞💞💞🔥🔥🔥🔥🔥🔥 നിത്യ മേനോൻ കാണുന്നുണ്ടല്ലോ അല്ലെ 😝😝
ആളെ veruppikkaan ആഴ്ചയിൽ ആറാട്ട് പോലുള്ളവ ( Repeat Value പടം 🙏)വേറെ എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ട് chilathonnum കണി കാണാൻ പോലും ഇല്ല. നിഖില & സിതാര ചിരി 😆
ആറാടുകയാണ് 😂
പ്രിത്വിരാജ് wisely answered🌹🌹🌹🌹
Abli ..Intro oreee pwolii
Santheerrthyooo ✨🔥
സതി സ...... സതി സതിർതിyooooooooooooooo
ഏതൊക്കെ പടം വന്നു പോയാലുംതിയേറ്ററിൽ പോയി കാണാതെ ടെലെഗ്രാമിൽ വരുന്നതും നോക്കിഇരിക്കുന്ന എന്നിലെ psyco 😁ഇതൊക്കെ എന്ത് 😜
First ഹാഫ് കഴിഞ്ഞാ ഉടനെ സെക്കന്റ് ഹാഫാ.... വിഷയം പടം...🤣🤣🤣
ആരൊക്കെ വന്നാലും ഗായത്രിടെ തട്ട് താണ് തന്നെ ഇരിക്കും...
സിത്തുമണിയുടെ ചിരി 😂😂😂😂
Aarattu 8 nille potti 😂🤓😂😎
Mandappan Lalappan's Monster 8 nille potti 😂🤓😁😀
മേഴ്സി കപ്പും കൊണ്ട് പോയ വര്‍ഷം
That shaheen afridi moment😆
Ente mone kidu😂💥
Thatha tharikidam ayyo ayyo
Oru rakshayillathe bg soundss 😊
ഗായത്രി പറഞ്ഞത് ശരിയല്ലേ Asianetil ഏറ്റവും കൂടുതൽ കണ്ട movie aarattu ആണ് 🙄
11:06 ഗായത്രി പറഞ്ഞ ഈ പോയിന്റനോട് മാത്രം യോജിക്കുന്നു.. ചില ബുജി പടങ്ങൾ കൊള്ളില്ല ഇഷ്ടമായില്ല എന്ന് പറഞ്ഞാൽ ചിലർ ചൊറിച്ചിൽ തുടങ്ങും.. നിങ്ങൾക് cid മൂസയൊക്കെ യെ പറ്റു എന്ന് പറഞ്ഞ്.. എന്തോ ഒരു 2ആം നിരകാരെ പോലെ ..അതിൽ ആറാട്ട് ഉൾപ്പെടുന്നില്ല എന്ന് മാത്രം ആറാട്ട് പരാജയപ്പെടേണ്ട സിനിമ തന്നെയാണ്..പക്ഷെ aa സിനിമ അവൾ പറഞ്ഞ പോലെ tv il വന്നപോൾ മറ്റു പല പടങ്ങളേക്കൾ റേറ്റിംഗ് ഏഷ്യാനെറ്റ് nu കിട്ടി..
ആറാട്ടെണ്ണാൻ* ഡേയ് annave പറ്റി പറഞ്ഞാൽ 😂
Gayathriyude aa irippu tippu sultan irikkunnathu poleyund chirichu oru vazhiyayi 😄😄😄😄
Vedi….
😂😂first half kazhinja odane 2nd halfaa😂😂😂
Nmde smith chettan🤣❤️
ആൽബിൻ വെറൈറ്റി ആയിട്ട് ഇപ്പോൾ തമിഴ് പടങ്ങളുടെ പീസ് ഇടുന്നുണ്ടല്ലോ. വടിവേലുവിന്റെ.. 👍👍കൊള്ളാം... Watch more tamil movies...
That..സിത്താര ചിരി😂😂
2:06 iconic 🤣🤣🤣
Angne pettann 2022um kazhinju😌🥺
തക തക വിളയാട്ടം😂😂😂
09:15 ആറാട്ട്&ഗായത്രി പോഷൻ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
13:15 വിഡിയോ ടെ ബാക്കി എവിടെ മോനെ ഇനിയും ഉണ്ടല്ലോ 😂😂😂😂😂😂
അവള് പറഞ്ഞത് ശരിയല്ലേ.. Trp റേറ്റിംഗ് ൽ ഭീഷ്മ ആറാട്ടിന്റെ ഏഴ് അയലത്തു പോലും വന്നില്ലല്ലോ 😎
ജഗദീഷ് ന്റെ ചിരി 😜😜😜😜😜
Satheerrthyoooooo 🔥🔥🔥🔥🔥🤩🤩🤩
അങ്ങനെ നോക്കാണെങ്കിൽ വല്യേട്ടൻ സിനിമയ്ക്ക് ഓസ്ക്കാർ കൊടുക്കണം എത്ര തവണ ടി വിയിൽ കളിച്ചു എന്ന് പറയാൻ പറ്റില്ല
Mathrabhumi🤣
5:45 അണ്ണാക്കിലടി 😂😂
പ്രതിരാജ് സൂപ്പർ 😂😂😂
ഇത് ആറാടുകയാണ് 😂😂😂
Kurachoode avaamaayirunnu
Allel ithinte 2nd part irakiyalum mathi 😊
എന്തുവാടെ..... ഇതാണ് 2nd part 😄
Aradukayanu......,🤭🤭🤭🤭🤣🤣🤣🤣🤣
Aarattu portion 🤣🔥
എടാ ഒരു പടത്തിന്റെ വിജയത്തിൽ മാത്ര മല്ല അതിന്റെ തോൽവിയിലും കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ ഫാൻ 💙💙thalapathy fan boy
Bro, panna padam vimarshichale nalla padam undaavu.. kayyadichu vittal telunkile balayyeye pole aavum..
Enthin
@@Chhjmmkg അയിന് നല്ല പടം ആണ്
@@filamentous4489 beast nalla padamo? 🤦♂️
@@justanoob8790 padam pottumbo fansinte kayyadiyum prothsahanavum matiyallo kash nashtappetta producerinu... Fan logic, bro.
Albin the real Mammoty fan😂😂😂
ഗായത്രി പറഞ്ഞതിൽ ഒരു പോയിന്റ് ഉണ്ട്
Myraanu
Bheeshma nte range onnum illa
Aaratu repeat valueoooo , enne kollada 😂🤣🙏
Bt TRP koodthal kittyath aaratt nanu
@@Akshay76541 trp arattinu arunnu
12:30 🤣🤣🤣
Nte ponnadaave😂😂😂
Gayatri athrey intellectual alla 🤣
nikhila vimaliney vechu trolliyath polichu.
Mmm നീ പുട്ടുണ്ടാക്ക് പുട്ടുണ്ടാക്ക്😂😂😂
News polichuuuu
Appol Gayathri parayunnath vech Valyettan aanu mega block buster.. 🤔
Lokha tholvi = gayathri suresh🤣🤣🤣🤣🤣💯💯💯💯💯
ലെ വല്യേട്ടൻ ഫിലിം : നമ്മൾ പോലും അറിയാതെ നമ്മൾ അധോലകമായിക്കൊണ്ടിരിക്കുകയാണ് ഷാജിയേട്ടാ
Rise of mollywood Balayya 👉 Mohanlal 2022
2022 കഴിഞ്ഞു ഞാൻ ഇപ്പോഴും 2021 ഇൽ ആണ് 😂
അന്റൊരു കഴിവെയ്..... 🔥🔥
@@freethinkerbutbeliever 😂
Unnyettan first😂
Prithvi polich 🤣🤣🤣🤣🤣🤣🌄
മച്ചാനെ അടിപൊളി
Ayyo ayyo, thaa thaa tharikida🤣🤣
9:13 അവനു ഒരു award കൊട്
Ayyyo....chirich chirich oru vazhikkayi
ലാലേട്ടൻ ആറാടുകയാണ്. അന്ന് കളിയാക്കിയവർ അറിഞ്ഞില്ല അവർ കളിക്കുന്നത് ഇരുമ്പിനോടാണെന്ന് ഉലയിൽ ഊതി അടിച്ചടിച്ചു അവർ ആ ഇരുമ്പിനെ കത്തിയാക്കി 😍😍😍😍
Adutha.. Varshamengilum aa kathi kond 2 ayalayengilum murikan noku.. Illengil thurumb pidichu.. Kathi aakri peedikayil ondakum.
Entha ee paranjathu 😂😂😂😂
ഇന്നട്ടോ... ആ കത്തി വെച്ച് ഒരു പഴം പോലും മുറിയിന്നുമില്ല 🤣
Veendum First idaan vannanjan
🤣🤣🤣🤣chirich oru vazhiyayi
scene😆😆🤣
Vfc ninne sketch cheythu😂
🤣🤣🤣raj directions
Beauty with no brains 😂and saroj kumar 🔥
7:39🤣
What a beautiful editing
😂😂😂beast
From 9.20...💚
last songinte perenthanu...
ടിവിയിൽ ഭീഷ്മപർവ്വത്തെക്കാൾ കൂടുതൽ കാഴ്ചക്കാർ ഉള്ളത് ആറാട്ടിന് തന്നെയാണ്
Jango space 😂
Ha Ha Ha Mandappan aka Lalayya AKA Ballayya of Malayalam cinema industry once again in news again 😀😁😂👌
മമ്മയ്യ അല്ലെ appo കേരള ബാലയ്യ??
maarakam 😂😂
Prithvi 🔥
ഗായത്രി പറഞ്ഞ ഒരു കാര്യം correct
Aarattu തന്നെ ഭീഷമെയേക്കാൾ TRP
ith entha matte arattu vishayathil prithviraj/unnikrishnan inkane kodthekene prithvi entha cheythe 💙
10:14
Stil arratanan rocks with funny
അല്ലെങ്കിലും വിജയ് പറ്റ പ്പോക ഏത് സിനിമ കണ്ടാലും ഒരു സിനിമ കണ്ട മാതിരി അവന്റെയൊക്കെ സിനിമ ഇപ്പോഴും ആളുകൾ എങ്ങിനെ നെഞ്ചിലേറ്റുന്നു
Rajuyetta super,,,orumathiri koppile chodiyam
ആ കുട്ടി അങ്ങനെ പറഞ്ഞെങ്കിലും അതു കാലത്തിനു മുമ്പേ ഉള്ള വാക്കുകൾ.. ഗ്രീഷ്മ പർവം..അതു തന്നെ ആയിരുന്നു കഴിഞ്ഞ മാസങ്ങൾ.. അല്ലേ..
rd part undo albeeeeeee
Ethaaadi vazheeee neeeeee...
Adipoli