2:42 ഡാൻസ് തീരെ വഴങ്ങാത്ത മമ്മൂട്ടി പോലും ഇതിനേക്കാൾ നന്നായി കളിക്കും പക്ഷേ ബാലയ്യ പൊതുവേ 90s ലെ വലിയ ഡാൻസർ തന്നെയായിരുന്നു പിന്നെ പുള്ളിയുടെ ബോഡി fat ayappol അത്രയ്ക്ക്🕺 വഴങ്ങാതെയായി ഡാൻസിന്
അതേ ബ്രോ 90-ലെ ബാലയ്യയുടെ ഡാൻസൊക്കെ വേറേ ലെവൽ ആയിരുന്നു ചിരഞ്ജീവി കഴിഞ്ഞാൽ പുള്ളി ആയിരുന്നു ഏറ്റവും സൂപ്പർ ആയിട്ട് ഡാൻസ് ചെയ്തിരുന്നത് ഇപ്പോൾ പുള്ളിയ്ക്ക് പ്രായത്തിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്നാലും അതൊന്നും വക വയ്ക്കാതെ പുള്ളി ചെയ്യുന്നുണ്ടല്ലോ
പൊന്നണ്ണാ 90-ലെ സൂപ്പർ ഡാൻസർ ആയിരുന്നു ബാലയ്യ ചിരഞ്ജീവി കഴിഞ്ഞാൽ പുള്ളി ആയിരുന്നു ഡാൻസിൽ Top പുള്ളിയുടെ ചില signature steps ഒക്കെ ഉണ്ട് കിടിലൻ ആയിരുന്നു പിന്നെ ഇങ്ങനെ ഒക്കെ ട്രോളാൻ അല്ലെ മലയാളികൾക്ക് അറിയൂ
@@jishnuvasudev5655 ഡേയ് 90's അല്ല 80's തൊട്ടേ ബാലകൃഷ്ണ നല്ല energetic dancer ആണ്... നീ എന്നെ പഠിപ്പിക്കണ്ട 😅 ഞാൻ പറഞ്ഞത് serious ആയ കാര്യമാണ്... Dance grace BALAKRISHNAkk ഇല്ലാ... Dance master പറഞ്ഞു കൊടുക്കുന്ന step ഒരുമാതിരി വയറിളക്കം വന്ന പോലെ ആടി കാണിക്കും... അതെ സമയം ചിരുവിന്റെ dance grace ഇന്ത്യയിൽ തന്നെ മറ്റു നടന്മാരിൽ വിരളമായെ കാണാൻ സാധിക്കു.... Body വളരെ smooth ആയി move ചെയ്യും. (അന്നത്തെ കാലത്ത്)...
Some of these are actually difficult steps. If we try dancing, we'd know. Also, people like balayya, Salman and srk are like mammookka and mohanlal. People respect them as seniors and happy that they are still doing some movies. Same we feel with dhoni or dinesh karthik.
ഹൃതിക് റോഷൻ ഉള്ള ഹിന്ദി അല്ലു അർജുൻ ഉള്ള തെലുഗു പുനീത് രാജ്കുമാർ ഉണ്ടായിരുന്നു കന്നഡ വിജയ് ഉള്ള തമിഴ് പറയാൻ കൊള്ളാവുന്ന ഒരു നല്ല ഡാൻസർ ഇല്ല്‌ത്ത നമ്മൾ മലയാളി ഇങ്ങനെ ട്രോളി നടക്കുന്നു 😢 ഇല്ലത്തിന് കൂടി ഒരി മോഹൻലാൽ ഉണ്ട് ...❤
നമ്മുടെ സൂപ്പർ സ്റ്റാർ ബാലയ്യയെ കളിയാക്കുന്നോടാ. അദ്ദേഹം നമ്മളെ കസേര യെ എങ്ങനെ ഉന്തി കൊണ്ടുപോകണം എന്ന് കാണിക്കുന്നത് അല്ലേ മണ്ടന്മാരെ. അതുപോലും മനസ്സിലാക്കാതെ അദ്ദേഹത്തെ കളിയാക്കുന്നോ.
ബോളിവുഡ് സിനിമകളെല്ലാം Remake, Biopic, Sequels ആണ്, അത് കൊണ്ട് അവിടെ വരുന്ന പടങ്ങളെല്ലാം മോശമാണ്. ഈയൊരു മനോഭാവമാണ് ഒട്ടുമിക്കവർക്കുമുള്ളത്. ഏതൊരു ഇൻഡസ്ട്രിയിലും നല്ലതും മോശവുമായ സിനിമകൾ സംഭവിക്കുന്നുണ്ട് അതിൽ നല്ലത് കാണാൻ ശ്രമിക്കാതെ മോശം മാത്രം തേടിപ്പിടിച്ച് കണ്ടിട്ട് ഒരു ഇൻഡസ്ട്രിയെ വിമർശിക്കുന്നതിൽ യാതൊരു അർത്ഥമില്ല. അവിടെയും ഒരുപാട് മികച്ച സിനിമകൾ സംഭവിക്കുന്നുണ്ട് ടാലന്റട് ആയിട്ടുള്ള സംവിധായകരുണ്ട്, അഭിനേതാക്കളുണ്ട് Nepo kids എന്നൊരു ലേബലിൽ വന്നെന്ന് കരുതി കഴിവ് കഴിവ് അല്ലാതാവുന്നില്ല (ആമിർ ഖാൻ, ഹൃതിക്ക് റോഷൻ, അജയ് ദേവഗൺ, രൺബീർ കപൂർ, രൺവീർ സിംഗ്, ഷാഹിദ് കപൂർ, ആലിയ ഭട്ട് അങ്ങനെ എത്ര ഉദാഹരണങ്ങൾ) കണ്ടന്റ് വൈസ് ആണേലും ഇനി ക്വാളിറ്റി വൈസ് നോക്കുകയാണെങ്കിലും ഇന്ത്യയിലെ മറ്റ് ഇൻഡസ്ടറിയേക്കാൾ ഒരുപാട് മികച്ച് നിന്നിട്ടുണ്ട് ഇവർ. ഇന്ത്യൻ സിനിമയെ പുറം രാജ്യങ്ങളിൽ തലഉയർത്തി പിടിച്ച് നിർത്തിച്ച ഇൻഡസ്ടറി. എന്തിനേറെ പറയണം ഇന്നീ സൗത്തിൽ നിന്ന് ഇറങ്ങിയ ബാഹുബലി, RRR എല്ലാം ബോളിവുഡ് സിനിമകൾ ആണെന്ന് കരുതി നടക്കുന്നവർ ഒരുപാട് പേരുണ്ടായിരുന്നു പുറം രാജ്യങ്ങളിൽ. അവസാനം RRR ന് ഓസ്കാർ കൊടുത്ത വേദിയിൽ രാജമൗലി തന്നെ എടുത്ത് പറഞ്ഞു RRR എന്ന സിനിമ ബോളിവുഡിന്റെ അല്ല ഇന്ത്യയിൽ സൗത്ത് എന്നൊരിടമുണ്ട് അവിടെ ടോളിവുഡ് എന്നൊരു ഇൻഡസ്ടറിയിൽ നിന്ന് പിറന്നതാണ് എന്ന്.ഇതിൽ നിന്നും വ്യക്തമാണ് പുറത്തുള്ളവർക്ക് ഇന്ത്യൻ ഇൻഡസ്ടറി എന്നാൽ ഇപ്പഴും ബോളിവുഡ് ആണെന്ന്. ഇവിടെ ഒരു സൗത്ത് ഉണ്ടെന്നും അവിടെ നാല് സ്റ്റേറ്റ്സ് ഉണ്ടെന്നും അവരിൽ പലർക്കും അറിയില്ല... ഇന്ത്യക്ക് പുറത്ത് സൗത്ത് ഇൻഡസ്ടറിക്ക് എത്തിപെടാൻ പോലും പറ്റാത്ത മാർക്കറ്റ് അവർ ഉണ്ടാക്കി എടുത്തിട്ടുണ്ട് അതും ചൈനയിൽ വരെ. സൗത്തിലെ പല ഇൻഡസ്ടറികളും ചൈന മാർക്കറ്റ് ഉണ്ടാക്കാൻ വളരെയേറെ കഷ്ടപെടുന്നു. സൗത്തിലെ ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങൾ എല്ലാം അവിടെ റിലീസ് ചെയ്തു പടക്കം പൊട്ടുന്നത് പോലെ പൊട്ടുന്നു. സൗത്ത് സിനിമകൾ അവർ തിരിഞ്ഞു നോക്കുന്നില്ല.. ചൈനയിൽ മാർക്കറ്റ് ഇല്ലാത്തതിന്റെ ഫ്രസ്ട്രഷൻ സൗത്തിന് നല്ലപോലെയുണ്ട്. അതിന്റെ ഉദാഹരണമാണ് ദങ്കലിന്റെ വേൾഡ് വൈഡ് കളക്ഷന്റെ കാര്യം പറയുമ്പോ വ്യക്തമായ ഒരുപാട് പ്രൂഫ്സ് കാണിച്ചാലും തള്ളാണെന്ന് പറയുന്നതും എന്നാൽ ചിലർ ചൈന കളക്ഷൻ മാറ്റി നിർത്തിയിട്ട് ദങ്കലിന്റെ കളക്ഷൻ പറയാൻ പറയുന്നതും. നിലവിൽ ബോളിവുഡ് കുറച്ച് ഡൌൺ ആയി നിക്കുന്നു എന്നുള്ളത് സത്യമാണ്. പക്ഷെ അവരെ വെറും റീമേക്ക് വുഡെന്നും തോൽവി ഇൻഡസ്ടറി എന്നും പറഞ്ഞു അടിച്ചാക്ഷേപിക്കരുത്.. അവരും ഇന്ത്യൻ സിനിമയിൽ പല അത്ഭുതങ്ങളും സൃഷ്ടിച്ചിട്ടുണ്ട് ഇനി സൃഷ്ടിക്കുകയും ചെയ്യും...
അങ്ങനെ നോക്കെ ആണെങ്കിൽ ആദകാലത് south indian movies aanu bollywood നെ copy adichath.. Amitabh bachchantr don poolulla movies rajanekanth remake cheythth anu.. 🙄vaaname
ഇതാണ് ആ സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും. അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്.
Allu Arjun nte dance always different level ❤
😊
2:35 Tough step 🔥
Michael Jackson ചെയ്യുമോ ഇതുപോലെ 😂😂
Its green screen . they filmed ballaya shot in separate in a studio with someone hiding and moved chair . may be entire ballaya😆
4:37 😂😂 ഒരുമാതിരി കരുണയില്ലാത്ത mixing ആയിപ്പൊയി മോനെ
9:48 🤣🤣🤣🤣🤣🤣🤣🤣 chirichu chirichu oru vazhiyayii
ലെ സൽമാൻ... ഒരു രതിയിൽ അങ്ങ് ഓടിച്ചോണ്ട് പോണേന്നേ ഉള്ളു അണ്ണാ 😂😂😂😂😂😂
11:03 legendary step from ballaya😂
ബാലയ്യയും കൊള്ളാം, സൽമാനും കൊള്ളാം 😂
Vaanam vijunte karyam parayandallo😂
@@candycrush5984Thalapathy നിൻ്റെ സല്ലു മോനെ കാട്ടിൽ ഡാൻസ് ചെയ്യും കുഞ്ഞേ
@@shadrachgeorge108 viju ne kkal fans ullath salman aanu dance nte kaaryam aanel 57 years watch kkbj movies songs
@@anuAnu-bz1si ഡാൻസ് പുള്ളിക്ക്(Sallu)പറഞ്ഞിട്ടുള്ള കാര്യം അല്ല 😂
Balayya 😁😂😂
ഇത് എന്ത് കളിയാണിത് ഇതാണ് മാർഗംകളി. ഒരു മാർഗ്ഗവും ഇല്ലാത്തപ്പോൾ ഉള്ള കളി 😂😂😂😂🙏👍👌
1:46 😂🤣🤣🤣🤣🤣
ചിരിച്ചു ചിരിച്ചു വയറ്റിൽ നീര് വീണു 😂😂
ഇതൊക്കെ കണ്ട് കിളിപോയി നിൽക്കുന്ന പാവം അല്ലു അർജുൻ
ബാലയ്യയുടെ കസേര കളി 😄😄
ചിരിച്ചു ചിരിച്ചു സത്തു 😂😂😂😂
1:25 ente ponnoohh😅😂😂😂
അല്ലു അണ്ണൻ ❤🔥👑
ബലയ്യ പിന്നെയും കൊള്ളാം...❤
അടിപൊളി 👍🥰❤️കുറേ ചിരിച്ചു ഇനിയും ഇതുപോലെ കുറേ കൊണ്ടുവരണം 🤣🤣🤣👍
4:04 😂😂
എന്നാലും ഈ പ്രായത്തിലും ബാലയ്യയുടെ energy❤
2:42 ഡാൻസ് തീരെ വഴങ്ങാത്ത മമ്മൂട്ടി പോലും ഇതിനേക്കാൾ നന്നായി കളിക്കും പക്ഷേ ബാലയ്യ പൊതുവേ 90s ലെ വലിയ ഡാൻസർ തന്നെയായിരുന്നു പിന്നെ പുള്ളിയുടെ ബോഡി fat ayappol അത്രയ്ക്ക്🕺 വഴങ്ങാതെയായി ഡാൻസിന്
Chiranjeevi
അതേ ബ്രോ 90-ലെ ബാലയ്യയുടെ ഡാൻസൊക്കെ വേറേ ലെവൽ ആയിരുന്നു ചിരഞ്ജീവി കഴിഞ്ഞാൽ പുള്ളി ആയിരുന്നു ഏറ്റവും സൂപ്പർ ആയിട്ട് ഡാൻസ് ചെയ്തിരുന്നത് ഇപ്പോൾ പുള്ളിയ്ക്ക് പ്രായത്തിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്നാലും അതൊന്നും വക വയ്ക്കാതെ പുള്ളി ചെയ്യുന്നുണ്ടല്ലോ
koppaanu.. aa pazhaya cinemayile onnu kandu nokk...
😂😂😂🤣🤣 perfect edit❤
Oru margavum illatha kali 😆
ബാലയ്യ ഒരു മാരണം തന്നെ. ഹോ ദൈവമേ
2:42 Aa background nikknna girlsnte avastha😖😖
Choreographer: Ningalkku aarkkum simple steps eshtamalle 😂😂
Dinkachicka song ഫസ്റ്റ് വന്നത് സൽമാൻ ഖാൻ ന്റെ സിനിമയിൽ ആണ് 2009ൽ അതിനു ശേഷം ആണ് allu arjun ന്റെ സിനിമയിൽ വന്നത്
😂😂😂😂അടിപൊളി troll
മാർഗം കളി 😁😁🔥🔥
😂😂😂 പൊളി 😅😅😅
Balayya rock public shocked 😲 😲
സൽമാൻ . എനിക്ക് കൊതം ഇളക്കാൻ മാത്രമല്ലേ അറിയൂ.
പൊന്നണ്ണ...😂😂😂😂❤❤
ithu polulla dance step trollukalil matree jnan ee itathe kandittulluuu😂😂
1:22....😂😂😂
ഒന്നും പറയാനില്ല
😂😂😂😂😂😂😂😂😂
That kaal step😂😂😂😂 exercise 😂😂😂😂
സൽമാൻ അണ്ണൻ 😄
അല്ലുസ് ❤️മൂവി ഡാൻസ് 😂
Sallu bhai thee thuppunnam bhoomi randakunnathum kandapol Jackiechan cartoonile shintuneyum bhoomi bhoothatheyum orma vannu🤣🤣
3:27 tune yeth song aanu . reply anyone
ചിരിച്ച് ഒരു വഴിയായി 😂
Mammottykkum ee listil chance undennnulathaan ente Orith 😌
Pakshe pulli pattatha panikku pokaarilla
സൽമാനണ്ണൻ മൂക്ക് കൊണ്ട് വിസിൽ അടിച്ച് വിടുന്നു 😂😂😂😂
1:33 Jagathy hahaha
1:46 DAYUM!!!
Ingale kond bayyalloppa 🤣🤣
Fully entertained 👌🏻👌🏻
🤗❤
സൽമാൻ കൊള്ളാം 🤪
3:00 original dame tu cosita
Nice video.... shown the crct thing😢😂
Salman thanne aan choreographerb😅😅😅😅 orginal choreographere ozhivaakkikkaanum😅
ബാലയ്യക്ക് ഒരു ഡാൻസ് grace ഇല്ലാ എന്നേ ഉള്ളു, നല്ല energetic dancer ആണ് 💯 ഈ വയസ്സിലും എനർജി... 💯 Salman ഡാൻസ് പോരാ 😂 Screen Presence മാത്രം ഉണ്ട് 👍🏻
പൊന്നണ്ണാ 90-ലെ സൂപ്പർ ഡാൻസർ ആയിരുന്നു ബാലയ്യ ചിരഞ്ജീവി കഴിഞ്ഞാൽ പുള്ളി ആയിരുന്നു ഡാൻസിൽ Top പുള്ളിയുടെ ചില signature steps ഒക്കെ ഉണ്ട് കിടിലൻ ആയിരുന്നു പിന്നെ ഇങ്ങനെ ഒക്കെ ട്രോളാൻ അല്ലെ മലയാളികൾക്ക് അറിയൂ
@@jishnuvasudev5655trollunnathu karyamundayittanu pullide uttee waste dance steps trollanulla vaka undu🤣🤣
@@jishnuvasudev5655 ഡേയ് 90's അല്ല 80's തൊട്ടേ ബാലകൃഷ്ണ നല്ല energetic dancer ആണ്... നീ എന്നെ പഠിപ്പിക്കണ്ട 😅 ഞാൻ പറഞ്ഞത് serious ആയ കാര്യമാണ്... Dance grace BALAKRISHNAkk ഇല്ലാ... Dance master പറഞ്ഞു കൊടുക്കുന്ന step ഒരുമാതിരി വയറിളക്കം വന്ന പോലെ ആടി കാണിക്കും... അതെ സമയം ചിരുവിന്റെ dance grace ഇന്ത്യയിൽ തന്നെ മറ്റു നടന്മാരിൽ വിരളമായെ കാണാൻ സാധിക്കു.... Body വളരെ smooth ആയി move ചെയ്യും. (അന്നത്തെ കാലത്ത്)...
ബലയ്യയോട് ഒന്നും സല്ലു ബായിയെ compare ചെയ്യാൻ പോലും പറ്റില്ല😂
@@jishnuvasudev5655oh nalla pennu pidiyanum kozhiyun koode annenum para mone
Balaayyaaa last step bathroomil ninn eudthathaa😅😅😅
Baalayya 😂😂
4:25 which song?
Underwearil belt ittavaan ente hero
Poyi Salmaan bhai nte Pazhe Dance Song kaanu kidu aan
ചിരികാനുണ്ട് ശെരിക്കും
Orginal anennu paraukaye ella athrakk artificial ayittund 😁😁
Balayya anna aa last kanichat ... ath aano , eey allayirikkum alle , aaaaa sarvam illuminadi mayam
Ellam sahikkam, but Balayya is unsahikkable. Ho, engene saadikkunnu!!! 😂😂😂
Great 😂
പൊളി ട്രോൾ എന്റമ്മോ ചിരിച് ഊപ്പാട് ഇളകി 😊
കാർത്തിടെ ഡാൻസിന് എന്താ കുഴപ്പം 😊😊😊
Some of these are actually difficult steps. If we try dancing, we'd know. Also, people like balayya, Salman and srk are like mammookka and mohanlal. People respect them as seniors and happy that they are still doing some movies. Same we feel with dhoni or dinesh karthik.
1:25 Ente ponneda...
Sultan songs njan enjoy chythittund
ഹൃതിക് റോഷൻ ഉള്ള ഹിന്ദി
അല്ലു അർജുൻ ഉള്ള തെലുഗു
പുനീത് രാജ്കുമാർ ഉണ്ടായിരുന്നു കന്നഡ
വിജയ് ഉള്ള തമിഴ്
പറയാൻ കൊള്ളാവുന്ന ഒരു നല്ല ഡാൻസർ ഇല്ല്‌ത്ത നമ്മൾ മലയാളി ഇങ്ങനെ ട്രോളി നടക്കുന്നു 😢 ഇല്ലത്തിന് കൂടി ഒരി മോഹൻലാൽ ഉണ്ട് ...❤
Ne kunjacko bobane nice aayit ozhivakkile.
@@remyacremanan pulli okke atra nalla dancer annenu parayn pattilla
Rehman nalla dancer annu
Vineeth undu pakshe classical annu enne ullu
@@navinjanardhanan8578 pulli all rounder ano
allengilum allu kunjacko pole ulla nalla dancers und engilum ee jokers kalikyunath kanumbol oru sugam oru manasugam 😄😄
ആഹാ എന്തു തല്ലിപ്പൊളി പാട്ട്....
Pavam balayya enna manushyan shirt inte zibu urunnathu pakaram ayyal pantine sibu urratthu baghyam😂😂
4:45
Pewer ❤❤❤
6:29 oombiya avastha🚶♂️🚶♂️
😂😂😂Durandam😂😂Dance inte d ariyathavar😂😂😂😂
Dance okkay Allu arjun 💯✔
But Action & Mass Salman bhai Thanne aan 🔥🔥😊💯✔
koppaanu
Bhaaijaan 🔥
Aa meera jasmine ullath, tamizhil surya abhinayicha aaru vile song alle.. Aa comparison kude aavamayirunnu🎉🔥
Vijay movie thirupachi songe
@@najmudheenkiliyamannil4719 Oh yes, maari poyi
നമ്മുടെ സൂപ്പർ സ്റ്റാർ ബാലയ്യയെ കളിയാക്കുന്നോടാ. അദ്ദേഹം നമ്മളെ കസേര യെ എങ്ങനെ ഉന്തി കൊണ്ടുപോകണം എന്ന് കാണിക്കുന്നത് അല്ലേ മണ്ടന്മാരെ. അതുപോലും മനസ്സിലാക്കാതെ അദ്ദേഹത്തെ കളിയാക്കുന്നോ.
demotocosita😂😂
രണ്ടും ബെസ്റ്റ് 😂😂😂
1:18 t-shirt കഴുത്തിൽ കുടുങ്ങിയതാണോ???
Mohanlal nte dance bayangaram aanallo ippozhathe 😁😂😂😂
Mamoooty dance polum kalikillalo 😅😅😅
Ippozhathe ennu cherkkendi vanule
പഴയ ഡാൻസും തവളചാട്ടം ഡാൻസ് ആണ് 😂😂
@@hanidq4381 ഇക്കാന്റെ ഡാൻസ് ഓസ്കർ ലെവൽ ഐറ്റം ആയോണ്ട് കൊയപ്പ്ല്ല 🤣
ബാലയ്യ കീ ജയ് 👍👍👌👌
Sallu bhai 🤣🤣🤣🤣
Salmante vijaram ayal valya dancer aaneenna kattikuttunath engane janaal sahikkunnu
😂😂
😂😂👍
എന്റെ പൊന്ന് നോർത്ത് ഇന്ത്യക്കാരെ സ്വന്തമായി പടം പിടിക്കാൻ നോക്ക് ഞങ്ങളിൽ നിന്ന് കോപ്പി അടിക്കാതെ എന്ത് പ്രഹസനം ആണ് ഷാജി 😂😂
ബോളിവുഡ് സിനിമകളെല്ലാം Remake, Biopic, Sequels ആണ്, അത് കൊണ്ട് അവിടെ വരുന്ന പടങ്ങളെല്ലാം മോശമാണ്. ഈയൊരു മനോഭാവമാണ് ഒട്ടുമിക്കവർക്കുമുള്ളത്. ഏതൊരു ഇൻഡസ്ട്രിയിലും നല്ലതും മോശവുമായ സിനിമകൾ സംഭവിക്കുന്നുണ്ട്
അതിൽ നല്ലത് കാണാൻ ശ്രമിക്കാതെ മോശം മാത്രം തേടിപ്പിടിച്ച് കണ്ടിട്ട് ഒരു ഇൻഡസ്ട്രിയെ വിമർശിക്കുന്നതിൽ യാതൊരു അർത്ഥമില്ല.
അവിടെയും ഒരുപാട് മികച്ച സിനിമകൾ സംഭവിക്കുന്നുണ്ട്
ടാലന്റട് ആയിട്ടുള്ള സംവിധായകരുണ്ട്, അഭിനേതാക്കളുണ്ട്
Nepo kids എന്നൊരു ലേബലിൽ വന്നെന്ന് കരുതി കഴിവ് കഴിവ് അല്ലാതാവുന്നില്ല (ആമിർ ഖാൻ, ഹൃതിക്ക് റോഷൻ, അജയ് ദേവഗൺ, രൺബീർ കപൂർ, രൺവീർ സിംഗ്, ഷാഹിദ് കപൂർ, ആലിയ ഭട്ട് അങ്ങനെ എത്ര ഉദാഹരണങ്ങൾ)
കണ്ടന്റ് വൈസ് ആണേലും ഇനി ക്വാളിറ്റി വൈസ് നോക്കുകയാണെങ്കിലും ഇന്ത്യയിലെ മറ്റ് ഇൻഡസ്ടറിയേക്കാൾ ഒരുപാട് മികച്ച് നിന്നിട്ടുണ്ട് ഇവർ. ഇന്ത്യൻ സിനിമയെ പുറം രാജ്യങ്ങളിൽ തലഉയർത്തി പിടിച്ച് നിർത്തിച്ച ഇൻഡസ്ടറി. എന്തിനേറെ പറയണം ഇന്നീ സൗത്തിൽ നിന്ന് ഇറങ്ങിയ ബാഹുബലി, RRR എല്ലാം ബോളിവുഡ് സിനിമകൾ ആണെന്ന് കരുതി നടക്കുന്നവർ ഒരുപാട് പേരുണ്ടായിരുന്നു പുറം രാജ്യങ്ങളിൽ. അവസാനം RRR ന് ഓസ്കാർ കൊടുത്ത വേദിയിൽ രാജമൗലി തന്നെ എടുത്ത് പറഞ്ഞു RRR എന്ന സിനിമ ബോളിവുഡിന്റെ അല്ല ഇന്ത്യയിൽ സൗത്ത് എന്നൊരിടമുണ്ട് അവിടെ ടോളിവുഡ് എന്നൊരു ഇൻഡസ്ടറിയിൽ നിന്ന് പിറന്നതാണ് എന്ന്.ഇതിൽ നിന്നും വ്യക്തമാണ് പുറത്തുള്ളവർക്ക് ഇന്ത്യൻ ഇൻഡസ്ടറി എന്നാൽ ഇപ്പഴും ബോളിവുഡ് ആണെന്ന്. ഇവിടെ ഒരു സൗത്ത് ഉണ്ടെന്നും അവിടെ നാല് സ്റ്റേറ്റ്സ് ഉണ്ടെന്നും അവരിൽ പലർക്കും അറിയില്ല...
ഇന്ത്യക്ക് പുറത്ത് സൗത്ത് ഇൻഡസ്ടറിക്ക് എത്തിപെടാൻ പോലും പറ്റാത്ത മാർക്കറ്റ് അവർ ഉണ്ടാക്കി എടുത്തിട്ടുണ്ട് അതും ചൈനയിൽ വരെ. സൗത്തിലെ പല ഇൻഡസ്ടറികളും ചൈന മാർക്കറ്റ് ഉണ്ടാക്കാൻ വളരെയേറെ കഷ്ടപെടുന്നു. സൗത്തിലെ ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങൾ എല്ലാം അവിടെ റിലീസ് ചെയ്തു പടക്കം പൊട്ടുന്നത് പോലെ പൊട്ടുന്നു. സൗത്ത് സിനിമകൾ അവർ തിരിഞ്ഞു നോക്കുന്നില്ല.. ചൈനയിൽ മാർക്കറ്റ് ഇല്ലാത്തതിന്റെ ഫ്രസ്ട്രഷൻ സൗത്തിന് നല്ലപോലെയുണ്ട്. അതിന്റെ ഉദാഹരണമാണ് ദങ്കലിന്റെ വേൾഡ് വൈഡ് കളക്ഷന്റെ കാര്യം പറയുമ്പോ വ്യക്തമായ ഒരുപാട് പ്രൂഫ്സ് കാണിച്ചാലും തള്ളാണെന്ന് പറയുന്നതും എന്നാൽ ചിലർ ചൈന കളക്ഷൻ മാറ്റി നിർത്തിയിട്ട് ദങ്കലിന്റെ കളക്ഷൻ പറയാൻ പറയുന്നതും.
നിലവിൽ ബോളിവുഡ് കുറച്ച് ഡൌൺ ആയി നിക്കുന്നു എന്നുള്ളത് സത്യമാണ്. പക്ഷെ അവരെ വെറും റീമേക്ക് വുഡെന്നും തോൽവി ഇൻഡസ്ടറി എന്നും പറഞ്ഞു അടിച്ചാക്ഷേപിക്കരുത്.. അവരും ഇന്ത്യൻ സിനിമയിൽ പല അത്ഭുതങ്ങളും സൃഷ്ടിച്ചിട്ടുണ്ട് ഇനി സൃഷ്ടിക്കുകയും ചെയ്യും...
അങ്ങനെ നോക്കെ ആണെങ്കിൽ ആദകാലത് south indian movies aanu bollywood നെ copy adichath.. Amitabh bachchantr don poolulla movies rajanekanth remake cheythth anu.. 🙄vaaname
@@vimalvimal337angane nokkuvanel adyakalathu thanne etrayo malayala films anu bollywood copy asixhathu atreyum varilla
😮
Ayyoo
Adipoli 😂😂😂
AA❤❤
Jai balayya 🔥
Ithentha kathakilya.. Ariyathe chirichu poyi..
Enallum bhai salman..khan adehathinu pati yapoli dance 🕺 cheyou nudu...alli 😮
Baalayya padu Vaanam 😁😂😂
Pawan Kalyan garu😂😂
Song വരെ remake ചെയ്യുന്നു. ഇത്ര ദാരിദ്രം ആണോ ബോളിവുഡിൽ 😢
Alla sire pattum dancum
Paavam allu
Sallu Bhai 👍👍👍
🤣🤣🤣
ഇതാണ് ആ സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും.
അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്.
Akki ആണ് ഏറ്റവും ചിരിപ്പിച്ചത് 😂