തട്ടുദോശ മുതല്‍ തലശേരി ദം ബിരിയാണി വരെ; ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഭക്ഷണത്തെ കുറിച്ച്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • തട്ടുദോശ മുതല്‍ തലശേരി ദം ബിരിയാണി വരെ, സ്പെഷ്യലായി ആവാടുതുറ ഞണ്ട് പിരട്ടുകിഴി, വിപുലമായ മെനുവാണ് ഇന്ത്യയുടെയും വെസ്റ്റിന്‍ഡീസിന്‍റെയും താരങ്ങള്‍ക്കായി തയ്യാറാക്കുന്നത്, ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഭക്ഷണത്തെ കുറിച്ച് ഹോട്ടല്‍ ലീലാ റാവിസിലെ എക്സിക്യൂട്ടീവ് ഷെഫ് സഞ്ജയ് മീഡിയ വണുമായി സംസാരിക്കുന്നു.
    MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

ความคิดเห็น • 347

  • @MDCREATIONS007
    @MDCREATIONS007 6 ปีที่แล้ว +347

    വളരെ നല്ല കാര്യം they need quality food....
    നമ്മുടെ പട്ടാളക്കാർക്കും ഇതുപോലെ ഉള്ള നല്ല ഭക്ഷണം കൊടുക്കണം

    • @anona1443
      @anona1443 4 ปีที่แล้ว

      Nalu neravum aalulalellam kolu Kali kandalle irikunne.

  • @aneeshsunil6273
    @aneeshsunil6273 6 ปีที่แล้ว +81

    "പാക്കറ്റ് ജ്യൂസ് ഞങ്ങൾ കുടിക്കില്ല പരസ്യതത്തിലൂടെ ബാക്കിയുള്ളവരെ കുടിപ്പിക്കും"

    • @passionfruit9531
      @passionfruit9531 6 ปีที่แล้ว

      😂

    • @anona1443
      @anona1443 4 ปีที่แล้ว

      Haha, they promote Coke and Boost junkfoods and themselves eat healthy food.

  • @nijilks5745
    @nijilks5745 6 ปีที่แล้ว +88

    കഞ്ഞി & പയർ കൊടുത്താൽ മതി. നല്ല ആരോഗ്യം കിട്ടും

  • @Anil.kumar.kze1
    @Anil.kumar.kze1 6 ปีที่แล้ว +176

    വിരലിട്ട ചായ കൊടുക്കാറുണ്ടോ?

  • @nextbestbest1230
    @nextbestbest1230 6 ปีที่แล้ว +295

    അതിർത്തി കാക്കുന്ന പട്ടാളം അല്ലെ 😏😏

    • @saranappu7093
      @saranappu7093 6 ปีที่แล้ว +19

      ഇതൊക്ക എടുത്തു കാണിക്കുന്ന മീഡിയകാരെ വേണം പറയാൻ

    • @tkrafeeq6759
      @tkrafeeq6759 6 ปีที่แล้ว +34

      അത് ഇന്ത്യൻ ആർമിയോട് ആണ് പറയേണ്ടത് ഇത് bcci കൊടുക്കുന്നതാണ് അല്ലാതെ ഇന്ത്യൻ പ്രസിഡന്റിന്റെ ഫണ്ടിൽ നിന്നല്ല

    • @rousisrealtasty509
      @rousisrealtasty509 6 ปีที่แล้ว

      😂😂

    • @eachneverything4230
      @eachneverything4230 6 ปีที่แล้ว

      Enthina click cheythath

    • @vanajanandhu2741
      @vanajanandhu2741 6 ปีที่แล้ว +1

      Pattalathinu mathrame foods kazhikavo?

  • @elizabethmathews1684
    @elizabethmathews1684 6 ปีที่แล้ว +13

    The Chef talks very well....
    And explains very well.....
    Well done!!
    Not hash push Manglish...Good!

  • @abdulrahman914
    @abdulrahman914 6 ปีที่แล้ว +10

    ശ്ശെ...പണ്ട് കളിക്കുന്ന സമയത്ത് ഒരു തവണ ജില്ലാ ടീമിൽ ഇടം ലഭിച്ചതാ....കൈ ഒടിഞ്ഞു കളിക്കാൻ പറ്റാതായി ...ഇല്ലെങ്കിൽ കാര്യവട്ടത്ത് ഞാനും ഉണ്ടായേനെ..

  • @shareefk4000
    @shareefk4000 6 ปีที่แล้ว +231

    കളി കഴിഞ്ഞിട്ട് കൊടുത്താൽ മതി അല്ലെങ്കിൽ ഇതെല്ലാം കഴിച്ച് ഉറങ്ങും

    • @shinupunoose1379
      @shinupunoose1379 6 ปีที่แล้ว +1

      s&j tricks 😝

    • @gayathri6583
      @gayathri6583 6 ปีที่แล้ว +1

      😂😂😂

    • @explore808
      @explore808 6 ปีที่แล้ว +1

      😂😂😂

    • @sumeshcs3397
      @sumeshcs3397 6 ปีที่แล้ว +1

      ഹാ ഹ ഹാ. കിടു

    • @raheeskallikkandy6176
      @raheeskallikkandy6176 6 ปีที่แล้ว +6

      ഇത്‍ ബിരിയാണിയെ ഉദ്ദേശിചാൺ ബിരിയാണിയെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത്

  • @rasheedrasheed4985
    @rasheedrasheed4985 6 ปีที่แล้ว +5

    ആശാന്റെ explain. സൂപ്പർ

  • @siveshsivesh3817
    @siveshsivesh3817 6 ปีที่แล้ว +103

    പട്ടാളക്കാർക്ക് ഉപ്പിട്ട് വേവിച്ച പരിപ്പും ഉണങ്ങിയ റൊട്ടിയും...ഇവർക്ക് 7 star ഹോട്ടലിലെ താമസം . താങ്ങാൻ ആളുകൾ . കഴിക്കാൻ നല്ല ഫുഡ് എന്തുവാടെ ഇത് പുല്ല്..

    • @k9507721
      @k9507721 6 ปีที่แล้ว +8

      Please dont blabber about things u dont know. Pattalakarde canteenilum messilum vann onnu kazhik oru vattom. Enit para. E 7star ne velluna chorum muttonum rotim avde kittum. Mon a bhakshnam.kazhichal pinnae oru hotelilekum povilla. Athaanu army food

    • @idlebrain4073
      @idlebrain4073 6 ปีที่แล้ว +7

      @@k9507721 ente pappa military il aanu..100% agree...vere level aanu military canteen food😊

    • @arunks562
      @arunks562 6 ปีที่แล้ว

      Sathym
      Oro oolatharam

    • @spaceintruder4858
      @spaceintruder4858 6 ปีที่แล้ว

      k9507721 star hotelsil poyaal army canteen avide nilkkum

    • @ajmalmohammed8798
      @ajmalmohammed8798 6 ปีที่แล้ว +5

      എന്തുവാടെ ഇതൊക്കെ അവരൊക്കെ താരങ്ങളായതു hardwork ഉം ഡെഡിക്കേഷനും ഉം കൊണ്ടാ.. ചുമ്മാ കുറ്റം കണ്ടുപിടിക്കാൻ...

  • @akshai_
    @akshai_ 6 ปีที่แล้ว +86

    വല്ല പഴംകഞ്ഞിയും കൊടുത്തു വിടടെയ്......

  • @indiankerala6716
    @indiankerala6716 6 ปีที่แล้ว +174

    ചാഹലിന് നല്ല beef ഉലാത്തികൊടുക്കു സ്റ്റാമിന വരട്ടെ

    • @ajufaaz6929
      @ajufaaz6929 6 ปีที่แล้ว

      😂😂😂🤣

    • @nazirnazir1676
      @nazirnazir1676 6 ปีที่แล้ว +20

      സത്യം....അവൻ ബാറ്റ് കൊണ്ട് പോകുന്നത് കണ്ടിട്ട് സങ്കടം വന്നു...വല്ല ഗദ യും കൊണ്ടു പോകുന്ന പോലെ...😝😝😝

    • @iamindian2430
      @iamindian2430 6 ปีที่แล้ว

      😂

    • @jimshadtheboss
      @jimshadtheboss 6 ปีที่แล้ว

      Bat ponthaarilla avan

    • @lukmanluks827
      @lukmanluks827 6 ปีที่แล้ว

      😀😀😀

  • @daisonpaulose625
    @daisonpaulose625 6 ปีที่แล้ว +144

    ഇത് ഇപ്പോൾ തീറ്റമല്സരത്തിനു ആണോ അതോ കളിക്കാൻ ആണോ വരുന്നേ....🤔🤔🤔

  • @vahidkc174
    @vahidkc174 6 ปีที่แล้ว +12

    ഷെഫ് കിടു....

  • @onemediamalayalam5252
    @onemediamalayalam5252 6 ปีที่แล้ว +107

    നമ്മുടെ ടാക്സും ഒക്കെയാണ് ഇവർ വെട്ടി വിഴുങ്ങുന്നത് ഈ റിസോർട്ടിന് പുറത്ത് കുറച്ച് പാവങ്ങൾ ഉണ്ട് അവർക്ക് എന്തെങ്കിലും കൊടുത്താൽ അത് വലിയ ഉപകാരമാകും

    • @Naseerwyn
      @Naseerwyn 6 ปีที่แล้ว +17

      one media Malayalam അവരും ടാക്സ് കൊടുക്കുന്നുണ്ട്...
      അവർ നല്ലോണം അധ്വാനിച്ചിട്ട് തന്നെയാണ് തിന്നുന്നത്...

    • @jowharlimitless9161
      @jowharlimitless9161 6 ปีที่แล้ว +11

      Bro they are players not actors .. they doing hardwork..

    • @rahoofabbas6663
      @rahoofabbas6663 6 ปีที่แล้ว +4

      Pavangelk.kanhi...illa....marunh...illa...kali..thoooof...kirk...kali....boring...lazy...gAme

    • @pradeepms8157
      @pradeepms8157 6 ปีที่แล้ว +5

      nammude tax allatto bcci yude kasha

    • @sreetvm4871
      @sreetvm4871 6 ปีที่แล้ว +3

      Bcci yude cash aanu lol...

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp 6 ปีที่แล้ว +36

    ബാക്കി വരുന്ന ഫുഡ് അടിച്ചു ഉണ്ടായ തടി ആണ് നിങ്ങൾ വിഡിയോയിൽ കാണുന്നത്

    • @NEVERGIVEUPEVER
      @NEVERGIVEUPEVER 6 ปีที่แล้ว

      sanjeet kumar 😁😁

    • @dhanyareshma98
      @dhanyareshma98 6 ปีที่แล้ว

      sanjeet kumar nice dp

    • @sanjeetkumar-oq1bp
      @sanjeetkumar-oq1bp 6 ปีที่แล้ว

      Dhanya Reshma tnk u ... ഇന്നത്തെ ദിവസം ധന്യം ആയി

    • @sulaimahmad6685
      @sulaimahmad6685 6 ปีที่แล้ว +1

      ബെസ്റ്റ്.. ചിരിച്ചു ഒരു പരുവമായി ബ്രോ... 😂😂😂

  • @royalsuhail
    @royalsuhail 6 ปีที่แล้ว +11

    ഇന്ത്യയിൽ ക്രിക്കറ്റ് മാത്രം അല്ല .
    വേറെയും സ്പോർട്സ് ഉണ്ട് . അവർക്കും വേണം ഇതു പോലെയുള്ള പരിഗണന .
    വെറുതെ media പോയി വലിയ സംഭവം ആക്കുന്നു

    • @sree4607
      @sree4607 6 ปีที่แล้ว

      മിക്കവാറും അവരെ തിരിഞ്ഞുനോക്കാറുപോലുമില്ല ഇയ്യടെ കണ്ടില്ലേ സ്പോഴ്‌സിൽ കേരളത്തിന് സ്വർണം വാങ്ങിക്കൊടുത്ത ഒരുപെണ്കുട്ടിയുടെ ജീവിതം ഒരു വീടുപോലുമില്ല അത് കണ്ടിട്ട് ചങ്കുപൊട്ടുന്ന വേദനയായിരുന്നു

  • @CaptainROHAR
    @CaptainROHAR 6 ปีที่แล้ว +16

    ക്രിക്കറ്റ് കളിക്കാരുടെ ഫുഡിന്റെ മറവിൽ ...ഒരു റാവിസ് പരസ്യം....😂😂

  • @keralacafe998
    @keralacafe998 6 ปีที่แล้ว +34

    അല്ല.... അപ്പൊ ഇവരു ശെരിക്കും ക്രിക്കറ്റ്‌ കളിക്കാൻ ആണോ വന്നത് അതോ തിന്നു മുടിക്കാൻ ആണോ... 😂😂😂😂

    • @tkrafeeq6759
      @tkrafeeq6759 6 ปีที่แล้ว

      ഈ കൊടുക്കുന്നതെല്ലാം അവർ വെട്ടി വിഴുങ്ങും എന്ന് ഷെഫ് പറഞ്ഞോ

    • @keralacafe998
      @keralacafe998 6 ปีที่แล้ว +1

      @@tkrafeeq6759 ആഹാരം ഉണ്ടാകുന്നത് വെട്ടിവിഴുങ്ങാൻ അല്ലെ.. അത് പ്രേത്യേകിച്ചു പറയണ്ട കാര്യമില്ലല്ലോ 😂😂😂

  • @favouritemedia6786
    @favouritemedia6786 6 ปีที่แล้ว

    എത്ര മനോഹരമായ ആചാരങ്ങൾ...

  • @emjay1044
    @emjay1044 6 ปีที่แล้ว +4

    Aa check shirtinu randu porotta kodukkane

  • @mission9951
    @mission9951 6 ปีที่แล้ว +27

    ചോറും ചമ്മന്തിയും കൊടുത്താൽ പോരെ.......
    അവന്മാർ തിന്നുമോ ഇല്ലയോ എന്ന് നോക്കാം...😉😉😉

    • @aronjraju3737
      @aronjraju3737 4 ปีที่แล้ว

      Ithu koduthitt variety perum parayanam appol urappayaum kashicholllum

  • @abdulshukoor3892
    @abdulshukoor3892 6 ปีที่แล้ว +30

    ചക്ക വിഭവങ്ങൾ കൊടുത്തോളൂ... ചക്കകുരു കൊടുക്കാതിരുന്നാമതി... കൊടുത്താൽ പിന്നെ സിക്സിന്റെ ബഹളമായിരിക്കും...😤😤😤💨💨💨💨

  • @johnconnor3246
    @johnconnor3246 6 ปีที่แล้ว +3

    Very good advert for Kerala and tourism (y)

  • @Ismayilvga
    @Ismayilvga 6 ปีที่แล้ว +60

    ഇതെല്ലാം കൂടി തിന്നു കളി തോറ്റാൽ എല്ലാത്തിനെക്കൊണ്ടും തിന്നത് കക്കിപികും.. അല്ല പിന്നെ

  • @Kpr2255
    @Kpr2255 6 ปีที่แล้ว +9

    തലശ്ശേരി ദം ബിരിയാണി💪💪💪💪

  • @aneescholakkal6255
    @aneescholakkal6255 6 ปีที่แล้ว +37

    ഒന്ന്. പോടെ കഞ്ഞി കുടിക്കാൻ കഴിയാത്ത. കുറെ പേർ. ഈ. നാട്ടിൽ. ഉണ്ട്. അവർക്ക്. വല്ലതും കൊടുക്.

    • @eachneverything4230
      @eachneverything4230 6 ปีที่แล้ว +4

      Hardwork cheythu teamilethiyatha. Veruthe veetilirunnu pattini anennu paranjittalla

    • @spaceintruder4858
      @spaceintruder4858 6 ปีที่แล้ว +1

      ennaa naattilulla pattinikkaareyokke thaanonn theettikk

    • @jayceekarp
      @jayceekarp 6 ปีที่แล้ว +1

      Leela palacilnnu thanne veno settaa.... 😂😂

  • @ajs8093
    @ajs8093 6 ปีที่แล้ว +35

    ഓരോരുത്തർക്കും സുഖിക്കാൻ ഓരോ കാരണങ്ങൾ. പാവം ജനങ്ങളുടെ നികുതിപ്പണം ഓരോ ഫണ്ടിന്റെ പേരിൽ സ്പോട്ട്‌സ് ആർട്‌സ് എന്നൊക്കെ പറഞ്ഞു തിന്നും കുടിച്ചും മുടിക്കുമ്പോൾ .
    രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഭാരവും സാധരണക്കാരുടെ ചുമലിൽ ചുമത്തി .നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും ഇന്ധനവില റെക്കോർഡ് നേടിനിൽക്കുമ്പോഴും ഈ രീതിയിൽ രാജ്യത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്ന ഈ കായികതാരങ്ങൾ എന്ത് കൊണ്ട് രാജ്യത്തെ സമകാലിക വിഷയങ്ങളിൽ ഒരു തുറന്ന അഭിപ്രായം ഇല്ല എന്നതും വലിയ തൊൽവി തന്നെ....

    • @abijithkv6437
      @abijithkv6437 6 ปีที่แล้ว +4

      Bccci aan paisa kodukunnath... Indian govt alla... Bcci indian govt under alla

    • @ajs8093
      @ajs8093 6 ปีที่แล้ว +1

      @@HASHIKKP അത് ശരിയാണ് ഒരു ലക്ഷം വരുമാനം ഉള്ളവൻ അതിനനുസരിച്ച് കൊടുക്കേണ്ടി വരും പതിനായിരം ഉള്ളവൻ അതനുസരിച്ചും...ഇവരുടെ വരുമാന സ്രോതസ്സുകൾ ഏതാണ് ...സാധരണ ജനങ്ങളുടെ വരുമാന ഉപാധി ഏതാണ് എന്ന് കൂടി നോക്കണം രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി പുരുഷായുസ്സ് ചിലവഴിച്ച ഒരു ജവാന് നാട് നൽകുന്നത് എക്‌സ് മിൽട്രി എന്ന ഒരു സ്ഥാനപ്പേര് മാത്രം.....രാജ്യം സുരക്ഷിതമായി നിൽക്കുന്നത് കൊണ്ടണല്ലോ ...അഭിമാനം ഉണ്ടാവുന്നത് ...

    • @ajs8093
      @ajs8093 6 ปีที่แล้ว

      ഭരണ തലത്തിൽ കായികം എന്ന ഒരു വകുപ്പ് ഉണ്ട് അതിന്റെ പേരിൽ കോടികൾ വകയിരുത്തുന്നും ഉണ്ട്
      Gvmrt undertaking അല്ലെങ്കികും ആനുകൂല്യങ്ങൾ നല്കപ്പെടുന്നുണ്ട്...

    • @tkrafeeq6759
      @tkrafeeq6759 6 ปีที่แล้ว +2

      അസൂയയുടെ അങ്ങേ അറ്റം ഇയാൾ ആരാ ഗാന്ധിജിയോ കിട്ടിയാൽ തിന്നാതിരിക്കാൻ

    • @jkvr2906
      @jkvr2906 6 ปีที่แล้ว

      U are so sick....

  • @geethumol6846
    @geethumol6846 6 ปีที่แล้ว +1

    ഫുഡ്‌ ഫെസ്റ്റിവൽ ആണോ??

  • @zakkumelmuri9421
    @zakkumelmuri9421 6 ปีที่แล้ว

    നന്നായി

  • @basithvenkulam3877
    @basithvenkulam3877 6 ปีที่แล้ว +10

    Evde pori veyilum kond divasam joli nammal putt panchasarayum kootiya kazhikkunnad

  • @SalmanFaris-te4sk
    @SalmanFaris-te4sk 6 ปีที่แล้ว

    Good

  • @nidhinchandran7067
    @nidhinchandran7067 6 ปีที่แล้ว +13

    With all due respect to media one,there are so many other issues in our country.instead of focussing on the preparation of food for cricketers ,i think its better if you go and check about the diet of impoverished groups such as those living in slums and countryside areas.besides,your channel will get more rating if you provide atleast one time meal for the above mentioned groups.

  • @atulsuresh4650
    @atulsuresh4650 6 ปีที่แล้ว

    Nice explanation frm chef

  • @renjithex
    @renjithex 6 ปีที่แล้ว +2

    Nice Chef

  • @AkshayKumar-nn9qj
    @AkshayKumar-nn9qj 6 ปีที่แล้ว

    Very important news

  • @stainthomasthomas7345
    @stainthomasthomas7345 4 ปีที่แล้ว +1

    Military respect 🙏

  • @mathewantony13
    @mathewantony13 6 ปีที่แล้ว +3

    Entu parajallum namuda amma undakuna bakshanatinta atra etumo....

  • @sagofilmcompany7448
    @sagofilmcompany7448 6 ปีที่แล้ว +3

    വാരിക്കോരി കൊടുക്കുന്നത് കൊള്ളാം... വയറിളക്കി വിടാതിരുന്നാൽ മതി 😁😀

  • @sk-wm9ex
    @sk-wm9ex 6 ปีที่แล้ว

    Pillai chettan ethra cash thannu ee new kodukan?

  • @anvarudheen1502
    @anvarudheen1502 6 ปีที่แล้ว

    Packet juice kqzhikoola.. Pakshe add il kazhichu kanikkum kutygale kondu kudipikkum

  • @adarshas4273
    @adarshas4273 6 ปีที่แล้ว

    Great

  • @zubairzubi378
    @zubairzubi378 6 ปีที่แล้ว +7

    ആ ചഹാലിന് കുറച്ചു തടി വെക്കാൻ എന്തെങ്കിലും കൊടുക്കണം

  • @ronirajuak5921
    @ronirajuak5921 6 ปีที่แล้ว

    Kanjirodu 👋👋👋👋

  • @sherinbv
    @sherinbv 2 ปีที่แล้ว +2

    ചക്കക്കുരു വിഭവങ്ങൾ ആണ് കളിക്കാർക്ക് നല്ലതു

  • @shinia5167
    @shinia5167 6 ปีที่แล้ว

    Kazhikan kanikunna avasam kalikumpozhum kanikan parayanam

  • @aslamk1163
    @aslamk1163 6 ปีที่แล้ว

    Oru nerathe aaharam kittatha orupad aalukal und kerathil ..

  • @shaijuayisha3428
    @shaijuayisha3428 6 ปีที่แล้ว

    wooow nice foood

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 6 ปีที่แล้ว

    Chef u r awesome.... Such an yummy man u r....... One day we will hook up in ravis I believe....

  • @rohitstalin5339
    @rohitstalin5339 6 ปีที่แล้ว

    kanjiracode proud...👍👍💪💪

  • @fitnessthoughts1513
    @fitnessthoughts1513 6 ปีที่แล้ว

    Parayumbo thane😋

  • @sree4607
    @sree4607 6 ปีที่แล้ว

    എന്തിന്റെ ആവശ്യമാണ് ഒരുനേരംപോലും ആഹാരം കഴിക്കാൻ നിവർത്തിയില്ലാതെ ഒരാൾക്കെങ്കിലും വയറുനിറച് ആഹാരം കൊടുക്ക് അല്ലാതെ ഇതൊന്നും കേരളത്തിലെ ജനങ്ങൾക്ക്‌ അംഗീകരിക്കാൻ പറ്റില്ല

  • @farizzmh9994
    @farizzmh9994 6 ปีที่แล้ว +10

    Chef polich 😁

  • @naseebct9859
    @naseebct9859 6 ปีที่แล้ว +61

    ഇവറ്റകളെ മാച്ചില്ലാത്തപ്പോൾ രാജ്യ സുരക്ഷാ ഭടന്മാരോടൊപ്പം അതിർത്തിയേൽ ഡ്യൂട്ടിക്ക് വെക്കണം നമ്മുടെ നികുതി പ്പണം വിഴുങ്ങുന്നതല്ലേ

    • @pradeepms8157
      @pradeepms8157 6 ปีที่แล้ว +1

      allatto bcci yude kasha

    • @PRAKASHAN-PK
      @PRAKASHAN-PK 6 ปีที่แล้ว +8

      ക്ലബ്‌ ഇന് വേണ്ടി മാത്രം കളിക്കുന്ന രാജ്യത്തിനു ഒരു ഉപകാരവും ഇല്ലാത്ത ഫുട്ബോൾ കളിക്കാർ അല്ല ഇത്

    • @abijithkv6437
      @abijithkv6437 6 ปีที่แล้ว +2

      Bcci orikalum indian governmentinte under alla...

    • @tkrafeeq6759
      @tkrafeeq6759 6 ปีที่แล้ว +4

      നീ റേഷൻ വാങ്ങുന്നത് അവര് കൊടുക്കുന്ന tax പൈസയാണ് എന്ന് പറഞ്ഞാൽ

    • @shawnciba6439
      @shawnciba6439 6 ปีที่แล้ว +1

      Shoo ivanokke nthe mandana

  • @anvarudheen1502
    @anvarudheen1502 6 ปีที่แล้ว

    He is more knowlegble more than just in food preparation.. He knows about West indies... More over he talks well..

  • @sstarme4475
    @sstarme4475 6 ปีที่แล้ว +2

    Traditional food chef Siju Krishnan

  • @abdulrasheed-bo4me
    @abdulrasheed-bo4me 6 ปีที่แล้ว

    teruvil jeevikkunna orupadu perund,

  • @priyav4898
    @priyav4898 6 ปีที่แล้ว +1

    Plzzz give good food for our Indian army...cricketers are playing cricket and earn crores and enjoy...but plzzz think our Indian army who leave there enjoyment and there family and put life in risk and safeguard us and our nation give them all these facilities...

  • @ananthu764
    @ananthu764 6 ปีที่แล้ว +77

    അവൻന്മാരുടെ ഒരു ടൈം.....

  • @sajeerasaju807
    @sajeerasaju807 6 ปีที่แล้ว

    സൂപ്പർ 😍😍😍😍😍🤗🤗🤗🤗👍👍👌👌👌👌👌

  • @mathewgeorge4975
    @mathewgeorge4975 6 ปีที่แล้ว +5

    Us UK Russia cares their military with these but in india

  • @sunnyjoseph615
    @sunnyjoseph615 6 ปีที่แล้ว +2

    All the best Sanjay chef!!!!!....

  • @rakeshiyer9781
    @rakeshiyer9781 6 ปีที่แล้ว

    ethonnumalla kanji undakki kodutthal awar kazhikkille..

  • @musanoj8323
    @musanoj8323 6 ปีที่แล้ว +5

    തള്ളിനു ഒരു കുറവും ഇല്ല ..

  • @Little_Grey_Cells
    @Little_Grey_Cells 6 ปีที่แล้ว

    Hmm..

  • @sanjithjohny9519
    @sanjithjohny9519 6 ปีที่แล้ว

    Sharjah shaikh ഉണ്ടോ...

  • @Dileepdineshkajirod
    @Dileepdineshkajirod 6 ปีที่แล้ว

    വായീന്ന് കൊതി വരുന്നു !

  • @renilstv1524
    @renilstv1524 2 ปีที่แล้ว

    Thuppal dosha uddo

  • @sahadsahad3933
    @sahadsahad3933 6 ปีที่แล้ว +5

    ശൊ ..ഒരു ക്രിക്കറ്റു കളിക്കാരനായി ജനിച്ചില്ലല്ലോ പടച്ചവനെ

    • @fayizrest8238
      @fayizrest8238 6 ปีที่แล้ว +5

      sahad sahad ആരും ക്രിക്കറ്റ്‌ കളിക്കാരായിട് ജനിക്കുന്നില്ല ഹാർഡ് വർക്ക്‌

    • @sahadsahad3933
      @sahadsahad3933 6 ปีที่แล้ว

      Fayiz Rest ആരു പറഞ്ഞു ?ഒരാൾ എന്താവുമെന്ന് അയാൾ ജനിക്കുമ്പോയേ പടച്ചവൻ തീരുമാനിച്ചു വെച്ചിട്ടുണ്ട് ...ഏത് സാഹചര്യത്തിൽ ജനിച്ചാലും നമ്മൾ അങ്ങിനെയായിത്തീരുക തന്നെ ചെയ്യും ..അതിനൊരു മാറ്റവുമുണ്ടാകില്ല

    • @aravind9851
      @aravind9851 6 ปีที่แล้ว

      sahad sahad appo veruthe irunnalm cricket kalikkaran avum ennano tangal parayunath nalla vivaram ondallo 😂

  • @anjithaammuzz7961
    @anjithaammuzz7961 6 ปีที่แล้ว +1

    Evarkk vendi ethra moneya chelavakunath. Athinte pakuthi nammude jeevan rekshikuna soldiers vendi upayogikamayirunu kashttamm thannae ethokkaee

    • @ajgoals333
      @ajgoals333 3 ปีที่แล้ว +1

      Idu bcci cash kodukunad allade indian government alla

  • @priyav4898
    @priyav4898 6 ปีที่แล้ว +1

    Bcci yo aro avatte cricket kalikyunnathu indiayil alle...pinne Indian army annuparayunnathum indiayil Anne allade americayil alla...pinne mathrimareyum police onnum inform cheyyande veetinnu chaya kudichitte keralathil poye onne cricket kalichitte varannu parajanno westindies and Indian cricket team cricket kalikyan varunne?

  • @fz4fz447
    @fz4fz447 6 ปีที่แล้ว +5

    പുട്ടും കടലേം കൊടുക്ക് എല്ലാവർക്കും. അത് മതി...

  • @vishnuvishwa.5849
    @vishnuvishwa.5849 6 ปีที่แล้ว

    Oh vallatha ore time thanea ..

  • @jithuem8ck
    @jithuem8ck 6 ปีที่แล้ว

    Adutha janmam cricket kalikkaranayi janikkanam

  • @sheejakh8691
    @sheejakh8691 6 ปีที่แล้ว

    dhoorthadi

  • @nazeeranazeera1533
    @nazeeranazeera1533 6 ปีที่แล้ว +4

    ഇവർ കളിയ്ക്കാൻ വരുവാ....
    കല്യാണത്തിന് വരുവല്ല

  • @kadeeja-in8vv
    @kadeeja-in8vv 6 ปีที่แล้ว

    Enthale

  • @vishnudas328
    @vishnudas328 6 ปีที่แล้ว +3

    വല്ല പാവങ്ങൾക്കും കൊണ്ട് കൊടുക്ക്‌ ... ...

  • @bipinwilson4357
    @bipinwilson4357 6 ปีที่แล้ว +6

    West indies inu ക്ഷീണം അവാo

    • @Pramo83
      @Pramo83 6 ปีที่แล้ว +1

      അവശതയോടെ കളിച്ചാ മതി....

  • @GAMeOVEr-te3jy
    @GAMeOVEr-te3jy 6 ปีที่แล้ว

    ക്രിക്കറ്റ് കളി കൊണ്ട് ഒരു ഗുണവുമില്ല. ഇതിപ്പോ ഒരു വിനോദയാത്ര

  • @hafsahaneef9713
    @hafsahaneef9713 6 ปีที่แล้ว

    അവർ കഴിച്ചിരിക്കും..ഹ ഹ ഹ ഇല്ലെങ്കിൽ ഞങ്ങൾ തള്ളി കൊടുത്തിരിക്കും

  • @MrJohnsanthosh
    @MrJohnsanthosh 6 ปีที่แล้ว +2

    I think Kohli has become vegetarian since last six months

  • @kittuviswanathan184
    @kittuviswanathan184 6 ปีที่แล้ว

    Ahh haaa ennit aaanu packet juice parasyam kaaanich nammala valaykkan nokkunathh...

  • @riyasriyariyasriya4660
    @riyasriyariyasriya4660 6 ปีที่แล้ว +1

    എന്തുവടേ ഇത്,,,,,,,,,

  • @SureshIyerr
    @SureshIyerr 6 ปีที่แล้ว +2

    Isn't kohli vegan now?

  • @krishnadasv8411
    @krishnadasv8411 6 ปีที่แล้ว +3

    evide kdan kuttanm paryunvrk arilla..they earned this life through hardwork..

  • @dipz1212
    @dipz1212 6 ปีที่แล้ว

    Padikkan poya samayathu cricket kalikkan poya mathiyarunnu...

  • @amsuperhero45
    @amsuperhero45 6 ปีที่แล้ว

    Ithu pole jeeevikkanam

  • @priyav4898
    @priyav4898 6 ปีที่แล้ว +1

    Nurse salary കൂട്ടാൻ parajal manthrikyu chevikelkilla... cricket kalikarku vachuvilamban oke ariyam...antha kadha....

  • @MrJohnsanthosh
    @MrJohnsanthosh 6 ปีที่แล้ว

    Its Culinary needs not kallinery needs

  • @rrr9484
    @rrr9484 6 ปีที่แล้ว

    madakkla vachu kalikkunnathinaano ethra peruma. ningal madhyamangle kashttappadulla footballine kurichu parayu.avaraanu e bhakshanathinu yogyar. ....

    • @ajgoals333
      @ajgoals333 3 ปีที่แล้ว

      Ada myree idu bcci yude casha

  • @ikkuiqbal9721
    @ikkuiqbal9721 6 ปีที่แล้ว

    Ivide kanjide oppam kazhikkan ithiri achaarilla..apozha .....

  • @renilstv1524
    @renilstv1524 2 ปีที่แล้ว

    Thuppal biriyani thuppal biriyani thuppal biriyani

  • @irshadali1944
    @irshadali1944 6 ปีที่แล้ว +28

    Kohli has separate menu
    He is a Veg now

  • @sachinwilliam2018
    @sachinwilliam2018 6 ปีที่แล้ว

    Nalla nadan teetam thuri kanum athum koode parayada lesham ullup kanikada

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว

    എന്ത് സുഖാല്ലേ

  • @sreejithvedas3689
    @sreejithvedas3689 6 ปีที่แล้ว

    kanjiyum payarum koduthaaal pore

  • @kirandas9572
    @kirandas9572 6 ปีที่แล้ว

    ലൈഫ് തന്നെ

  • @shinupunoose1379
    @shinupunoose1379 6 ปีที่แล้ว

    Itokke kazhichit egganum Kali tottala.. Appo baki parayam.. 🧐

  • @mohammedsalih3560
    @mohammedsalih3560 6 ปีที่แล้ว

    team thooriyath kandathil poyi..poyi nokk