ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം.. ആ കലാകാരനിലൂടെ മണിച്ചേട്ടന്റെ സാനിധ്യം ചാലക്കുടിക്കാർക്കും മണിച്ചേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും എത്തിക്കുന്ന കലാകാരന് ആശംസകൾ 🥰🥰
മണിച്ചേട്ടൻ ഇല്ലെങ്കിലും ആ വിടവ് നികത്തി രഞ്ചു കൊതി അത് ഒരു കൊതി തന്നെയാണ് കൂടുതൽ വെറൈറ്റി വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ ഹക്കീം ഭായ് കൂടുതൽ നന്നായി വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ👍😋😋🥰🙏
Adipoli💖💖🥰🥰🤗😋😋🥰💖💘 എല്ലാവരും അടിപൊളി ആ ചേട്ടൻറെ ശബ്ദം മുഖച്ഛായ കലാഭൻ മണിയെ ഓർത്തു😐💖 ചാലക്കുടി പോവുകയാണെങ്കിൽ എന്തായാലും ഇവിടെ കയറി ഭക്ഷണം കഴിക്കണം പിന്നെ അടിപൊളി വീഡിയോ ഒരുപാട് കാലത്തിനു ശേഷം ഇഷ്ടപ്പെട്ട
Ente punnara hakkimkka nigale parichayapeduthiya perinthalmanna il ulla salimkkante biriyani kadayil ennale njan um family um poyirunnu... Oru rekshayumilla...superbb biriyani.... adipolii taste
ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം.. ആ കലാകാരനിലൂടെ മണിച്ചേട്ടന്റെ സാനിധ്യം ചാലക്കുടിക്കാർക്കും മണിച്ചേട്ടനെ സ്നേഹിക്കുന്ന എല്ലാവർക്കും എത്തിക്കുന്ന കലാകാരന് ആശംസകൾ 🥰🥰
മണി ഏട്ടന്റെ അതെ സൗണ്ട് lliee എനക്ക് അങ്ങനെ തോന്നാണ് 🥰
Yes
Anikum thonni
എനിക്കും 🙏
Ys correct
Enikkum
ഇപ്പോൾ മണിച്ചേട്ടനെ ഓർത്തവർ ലൈക് ഇതിൽ ലൈക് അടിക് ☺️☺️☺️
ഈ ചേട്ടനെ കണ്ടാൽ ഇപ്പോൾ മണിചേട്ടൻ ഉള്ളതുപോലെ തോന്നിപ്പോയി❤️❤️
പെട്ടെന്ന് കണ്ടാൽ മണിച്ചേട്ടൻ ആണ് എന്ന് തോന്നും ❤️സൂപ്പർ ആയിട്ടുണ്ട് 👍🏻🥰
Realy
മണി ചേട്ടൻ എന്നും നമ്മുടെ മനസ്സിൽ ഉണ്ടാവും😢❤️.. More than an actor he was a great human being ❣️
അവസാനത്തെ പാട്ട് പൊളിച്ചൂട്ടോ, മണി ചേട്ടന്റെ സൗണ്ട് ഒരിക്കൽ കൂടി കേൾക്കാനായി 👍👍👍👍
മണി ചേട്ടനെ നേരിട്ട് കണ്ടത് പോലെ രഞ്ജു ചേട്ടൻ പൊളി വോയിസ് 👍🙏🙏🙏ഒരേ പോലെ തന്നെ ഒരാളെപ്പോലെ 9 പേര് ഉണ്ടെന്ന് പറയുന്നത് എത്ര സത്യമാണ് ഇപ്പോൾ ബോധ്യമായി 👍
അടിപൊളി ഇക്ക സൂപ്പർ മണിച്ചേട്ടന്റെ അതെ സൗണ്ട് അതെ ഫിഗർ
മണിച്ചേട്ടൻ ഇല്ലെങ്കിലും ആ വിടവ് നികത്തി രഞ്ചു കൊതി അത് ഒരു കൊതി തന്നെയാണ് കൂടുതൽ വെറൈറ്റി വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ ഹക്കീം ഭായ് കൂടുതൽ നന്നായി വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ👍😋😋🥰🙏
Adipoli💖💖🥰🥰🤗😋😋🥰💖💘 എല്ലാവരും അടിപൊളി ആ ചേട്ടൻറെ ശബ്ദം മുഖച്ഛായ കലാഭൻ മണിയെ ഓർത്തു😐💖
ചാലക്കുടി പോവുകയാണെങ്കിൽ എന്തായാലും ഇവിടെ കയറി ഭക്ഷണം കഴിക്കണം പിന്നെ അടിപൊളി വീഡിയോ ഒരുപാട് കാലത്തിനു ശേഷം ഇഷ്ടപ്പെട്ട
മണിച്ചേട്ടന്റെ ഓർമ്മകൾ സമാനിച്ചവർക്ക് 🙏🙏❤❤❤
ചാലക്കുടി ചങ്ങാതി കലാഭവൻ മണി ചേട്ടന്റെ വീട്
Hakkim Bhai..ningal super aanu..ithu valare ishtapettu.. u r taking food blog to another level..........
Please support my channel do subscribe and share🙏🙏
ചാലക്കുടി ഒരുവിധം എല്ലാരും മണിച്ചേട്ടന്റെ സൗണ്ടും മുഖഛായ യും ഉണ്ടാവും ഞാൻ കാണുമ്പോ.... മണിച്ചേട്ടന്റെ ഒരു smell എല്ലാരിലും ഉണ്ട് 👌🏻
Manichettante athe soundum lookum ,same faceum lookum soundum ,,pwolichu chettan ,,,Renju super pwolichu ,,nandhu kothi ownerum Oru raksha illa,,Hakeem Bhai super video ,Renju -Hakeem Bhai combination pwolichu
Clear manichettante sound... ❤️😭💞Ippozhum mannichettane orkkunnu... ❤️
മണിയുടെ പോലെത്തന്നെ 🥰
അസ്സൽ മണി ചേട്ടൻ തന്നെ 🥰🥰😘😘😘
ഈ ചെറുപ്പക്കാരൻ സിനിമയിലേക്ക് വരട്ടെ 🥰🥰🥰🥰👍
Ikka I am always watching your all episodes. You are great personality.regards from newzealand. We need more people like you to remake our culture.
സമ്മതിച്ചു അടിപൊളി ഈ എപ്പിസോഡ് അടിപൊളി ഇക്കാ മാസ്സ്
Title powlichu, video pinne as usual kidu
Sir nice lovely video from you. Thanks. I always wait for your video. Again a nice food video
നീലക്കാരൻ മണിച്ചേട്ടൻ തന്നെയാ 😘😘😘😘
അവസാനത്തെ പാട്ട് പൊളിച്ചുട്ടാ 🔥
Manichettane ad pole und kalakki chettaa polichu
You are not a content creator, but a success creator!!!!
മണി ചേട്ടന്റെ നാട്ടിലെ കൊതി 😍👌
Manichettanda ormakalke munnil🙏🙏🙏🙏🙏🙏🌷🌷🌷
അടിപൊളി ....ചാവക്കാട് റഹ്മാനിയ ഹോട്ടൽ അവിടുത്തെ ചിക്കൻ ബിരിയാണി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Mani chettan ennum nammudea manassil maninadam polea muzhangikondirikkum🙏🙏
അതിലേറെ സ്നേഹം അതിലേറെ സന്തോഷം അതാണ് മണി ചേട്ടന്റെ ചാലക്കുടി👍🏻🙏🏻
നിങ്ങൾ പൊളി ആണേ 🥰🥰
പൊരിച്ചു 👌👌👌 കിടുക്കി 💪💪💪
Ente punnara hakkimkka nigale parichayapeduthiya perinthalmanna il ulla salimkkante biriyani kadayil ennale njan um family um poyirunnu... Oru rekshayumilla...superbb biriyani.... adipolii taste
സൂപ്പർ, ഒന്നും പറയാനില്ല
രഞ്ചു ഭായിയുടെ sound മണിച്ചേട്ടന്റെ ആണല്ലോ... പൊളി
Junior മണി സൂപ്പർ 👌👌👌
ഇനി അതുവഴി പോകുമ്പോൾ കയറണം ❤️
നല്ല ഒരു പരിപാടി കലാകാരന്മാരുടെ കൂടെ... നമ്മുടെ മണിച്ചേട്ടന്റെ nadane
ഇതു വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു.
അരപറഞ്ഞത് മണിച്ചെട്ടൻ പോയന്. അദ്ദേഹം ഇപ്പോഴും ജനങളുടെ മനസ്സിൽ ജീവിച്ചിരിപ്പുണ്ട്.
നല്ല ഒരു ഫീൽ
എപ്പിസോഡ് തിമിർത്തു
Ee eppizodu kalakki ❤❤❤
ഇദ്ദേഹത്തെ സിനിമയിൽ കൊണ്ട് വന്ന വീണ്ടും ഒരു മണി ജീവിക്കും 🥰😘
അടിപൊളി, കിടലോത്‌കിടിലം ❤️❤️❤️❤️👌👌👌👌👌
മണിച്ചേട്ടെന്റെ അതേ ശബ്ദം 👍👍😪😪🙏🙏♥️♥️
Uae lu irunn ith kanumpo sangdvnu😔... Nte nadu❤❤❤❤
Mani chettan 👍👍👍👍💚
Excellent video & MAY GOD BLESS YOU ALL ....
മണിച്ചേട്ടന്റെ അതെ സ്വരം
Mani chettan ishtam☹️🥰🥰🥰
Manichettan oro manasiludeyum ennum jivikunu.. 💖💖😘😘😘
Ithara. Manichetante brother ano
Song super.
Maniettan miss u
Maniettan sound pole undu aa chettandayum.
Good video
Good food
Njan vannu oru Nalla melody padum.foodum kayikum
അടി പോളി എന്തു രസം❤
Hakimka variety video super ❤❤❤
Nammude Mani Chettan 😭😢😥🤲🏻🙏🏻 ❤️😊☺️🤗❤️
Manichettante voice ...
Great
ഞാനൊരു ചാലക്കുടിക്കാരിയാണ്❣️❣️❣️❣️❣️
Ente nattil oru hotel undu kannur edat aanu
വീഡിയോ കണ്ട് ഭക്ഷണം കഴിച്ച ഫീല്,,കൊതിപ്പിച്ചല്ലോ കൊതിയാ
Pattu supper ayittudu chetta
Manichettan❤❤❤❤🙏🏻🙏🏻🙏🏻
മണി ചേട്ടൻ ❤❤
അടിപൊളി ഇക്കാ 👍👌🙏
ചാലക്കുടി❤️
Super 👍👍👍ikkaaa
ഹായ്, ജഷീദ്, കടകശ്ശേരി
സൂപ്പർ പൊളിച്ചു 💜💜💜💜💜💜🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀💜💜💜💜💜
അടിപൊളി 😋😋😋😋😋
Super Manichetta....
Adipoli 👍👍👍👍👍👍👍
👌👌👌അടിപൊളി
👌👌👍👍👍ഹായ് ഇക്ക അസ്സലാമുഅലൈക്കും ഗുഡ് 👍🌹👍👌
👍👍🌹
👍🌹🙋♂️ഹായ് ഇക്ക
മണിചേട്ടൻ,,,,♥️♥️♥️🌹🌹🌹🙏🙏🙏
Singer power ❤
Adipoli😍... Mani chetan miss you 😢
Awesome delicious and richly presentable nadan meal, great sharing 👍
മണിച്ചേട്ടനെ ഓർമ വന്നു
സൂപ്പർ 👍👍👍
ethokeyanu hakeeme njangade trissur gaddigal
വീഡിയോ 👍..
Hakeem Bro Super 👌
വിലയോ തുച്ഛം ഗുണമോ മെച്ചം അതാണ് കൊതി
Manichettan🙏🙏🙏🙏💚💚💚💙💙
കലക്കി ❤
ഞാൻ 2തവണ പോയിരുന്നു 😋😋
Manichettanre soundum roopavum und.aa samsaram njangal thrissurkark chilark ariyum .anikkariyam.sa vech ka vech okke samsarikkum.athayath saba sasha sani sa nasak saaasarisayo...nbasha ninak ariyo..code basha aanu.rahasyangal collegilullapo engane parayum. Hakkeem super aanu to
🙏ലാലു അലക്സ് Best🙏 ellam ok. നാട്ടിൽ വരുമ്പോൾ നോക്കാം. God Bless you All.
ഓർമപ്പൂക്കൾ ❤❤❤
ഞങ്ങൾ അങ്ങോട്ട് പൊയ്ക്കോളാം "കൊതി "..., പ്പിക്കേണ്ട... കേട്ടോ bro..
ഒരുപാട് ഇഷ്ട്ടപ്പെട്ടു
Nammude nattil
Manichettanu pranamam 😘😘😍
Mani Chetnte Chereya Cut Indlooo
Pwoli song🔥🔥
Manichettan comes to our mind when we hear Chalakudy🤍