മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും ഇത്തരം വരികളും ഈണങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുകയാണല്ലൊ എന്നോർക്കുമ്പോൾ ഈ വിരഹ ഗാനം കേൾക്കുമ്പോഴുണ്ടാക്കുന്നതിനേക്കാൾ വേദന തോന്നുന്നു
ഡോ. ഗോവിന്ദൻ പുതുമന - ആസ്വാദനക്കുറിപ്പ് ഗാനം: കരിമുകിൽ കാട്ടിലെ ചിത്രം: കള്ളിച്ചെല്ലമ്മ (1969) ഗാനരചന: പി. ഭാസ്കരൻ സംഗീതം: കെ. രാഘവൻ ആ ചക്രവാളവും കടന്ന് സുന്ദരനഭസ്സിലേക്ക് ഉയർന്നുപോകുന്ന ശ്രീ. പി. ജയചന്ദ്രന്റെ ദേവസ്വരം അവിടെ ദു:ഖത്തിന്റെ കാർമേഘങ്ങളാകുന്നു....ഭൂമി ആ കാർമേഘത്തോടു മെല്ലെ ചൊല്ലുന്നു.."ദേവസ്വരത്തിലുള്ള ആ ഗദ്‌ഗദം മതിവരുവോളം കൊതി തീരെ ആസ്വദിക്കാൻ അനുവദിക്കുമോ..ഒരിക്കൽക്കൂടി" ആ ദു:ഖമേഘം വീണ്ടും വീണ്ടും പെയ്യുന്നു..വീണ്ടും വീണ്ടും..തിരമാലകളെയും ഈ മണ്ണിലും ജീവജാലങ്ങളിലും അലിഞ്ഞുചേർന്ന ശബ്ദം..ആലാപനം..പി. ഭാസ്കരൻ-കെ. രാഘവൻ ടീമിന്റെ "കള്ളിച്ചെല്ലമ്മ" എന്ന ചിത്രത്തിലെ ഗാനം, ആദ്യം പാടാൻ നിശ്ചയിച്ചത് സുന്ദരമായ പ്രണയഗാനം, അന്നത്തെ പുതുമുഖഗായകന് വേണ്ടി അത് നൽകി, ഈ ഗാനം ഏറ്റെടുത്ത് മാതൃകയായ ശ്രീ. പി. ജയചന്ദ്രൻ! അപ്പോൾ പിറന്നത് മോഹനരാഗത്തിൽ ഉരുക്കിയെടുത്ത ഈ ചരിത്രം സൃഷ്ടിച്ച ദു:ഖഗാനം! ഗാനം എന്തായാലും സന്ദർഭം ഏതായാലും വരികൾ എങ്ങനെയായാലും ഈ പ്രകൃതിയുടെ ഏറ്റവും സുന്ദരമായ ജയചന്ദ്രന്റെ ശബ്ദത്തിലാണ് ഗാനമെങ്കിൽ അത് ചരിത്രം സൃഷ്ടിക്കുമെന്ന് തെളിയിച്ച സംഗീതാനുഭവം. ആ സ്വരവും ആലാപനവും നമ്മുടെ ഹൃദയങ്ങളിൽ രക്തത്തിൽ അലിഞ്ഞിരിക്കുന്നു..ഈ ദു:ഖഗാനവും..! ഹൃദയം പറിച്ചെടുത്തുകൊണ്ട് അകന്നുപോകുന്ന കടത്തുവള്ളം പകരുന്ന വികാരം തീവ്ര ദുഖത്തിന്റെയും പ്രാണവേദനയുടേതുമാണ്. കടത്തുവള്ളം യാത്രയാകുമ്പോൾ കടവിലും ആത്മാവിലും ശൂന്യത മാത്രമാണ്. ആ ശൂന്യത ഉള്ളിലുണർത്തുന്നത് ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന വിരഹവേദനയും ഉയരുന്ന തേങ്ങലുകളുമാണ്. മറ്റേത് സ്വരത്തിൽ ഇത്രയും വികാരനിർഭരമായ ആവിഷ്കാരം സാധ്യമാകും? ഏകാന്തതയുടെ ദൈന്യ ചിത്രങ്ങൾക്ക് പശ്ചാത്തലമായി ഒരു അശരീരി പോലെ അദ്‌ഭുത സ്വരജാലം ഒഴുവരികയാണ്. ആ സ്വരം ഒറ്റപ്പെട്ടുപോയ ആത്മാവിനെ തൊട്ട് ചോദിക്കുകയാണ്. "ഇനിയെന്നു കാണും നിങ്ങൾ?" അതിന്റെ പ്രതിധ്വനി പോലെ തിരമാല പതിയെ ചൊല്ലുകയാണ്. "ഇനിയെന്ന് കാണും നമ്മൾ..". പള്ളിത്തേരിൽ മടങ്ങിപ്പോകുന്ന മധുമാസ ചന്ദ്രലേഖ പോലെയാണ് ജയചന്ദ്രനാദം ഈ ഗാനത്തിൽ രാക്കിളിയെ കരയിക്കുന്നതും ആ കരച്ചിൽ നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയുന്നതും. മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിലെ എണ്ണപ്പെട്ട ഭാവഗീതങ്ങളിലൊന്നാണ് "കരിമുകിൽ കാട്ടിലെ". ഈ ഗാനം മറ്റൊരു സ്വരത്തിൽ കേൾക്കുന്നത് മലയാളിക്ക് ഒന്ന് ചിന്തിക്കാൻ പോലുമാകില്ലെന്ന യാഥാർഥ്യം സൃഷ്‌ടി വേളയിൽത്തന്നെ തിരിച്ചറിഞ്ഞ രാഘവൻ മാസ്റ്റർ എന്ന മഹാ സംഗീത സംവിധായകന്റെ ദീർഘവീക്ഷണത്തെ ഹൃദയപൂർവം പ്രണമിക്കേണ്ടതാണ്. ഗാനമേളകളിൽ ജയചന്ദ്രസ്വരത്തിൽ ഈ ഗാനം കേട്ടുകഴിഞ്ഞാൽത്തന്നെ വിഷാദാർദ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതും സദസ്യർ ഒഴുകിവരുന്ന കണ്ണീർ ചാലുകൾ തുടച്ചുമാറ്റാൻ പ്രയാസപ്പെടുന്നത് ഒരു പതിവു കാഴ്ചയാണ്.
".......കടത്തുവള്ളം യാത്രയായി.......ഇനിയെന്നുകാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി......" ഹോ ഹോ ഹോ എന്തൊരു മാസ്മരികത നിറഞ്ഞ വരികൾ. വിരഹ ദുഖം നിറഞ്ഞു നിൽക്കുന്ന വരികൾ. ഇനി എന്നെങ്കിലും ഇതുപോലത്തെ വരികൾ എഴുതപ്പെടുമോ. സംഗീതവും ആലാപനവും അതിലും സുന്ദരം. ആ നല്ലകാലം ഇനി ഒരിക്കൽ കൂടി വരുമോ. " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി......" 😥😥😥😥😥😥😋😋😋😋😋😋💖⚘👍
🐠🌀🌺🐠🌀🌺 haunting melody from Raghavan master.outstanding and inspiring lyrics.penetrating voice from jeyachandhran sir.this song has the finest creation of class and excellent music.🐠🌀🌺🐠🌀🌺
ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം ഗുണസിംഗിന്റെ ഫ്ലൂട്ടം ഗണേശിന്റെ ഒബോയും( oboe) ആണെന്ന് എറണാകുളത്ത് വച്ച് നടത്തിയ ഗാനമേളയിൽ ഈ പാട്ടുപാടിയശേഷം ജയചന്ദ്രൻ പറഞ്ഞു.
മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും ഇത്തരം വരികളും ഈണങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുകയാണല്ലൊ എന്നോർക്കുമ്പോൾ ഈ വിരഹ ഗാനം കേൾക്കുമ്പോഴുണ്ടാക്കുന്നതിനേക്കാൾ വേദന തോന്നുന്നു
ഈ മനോഹരഗാനങ്ങൾ ലോകത്തിന്റെ മുന്നിൽ നിത്യ വസന്തം ആയി തന്നെ തുടിച്ചു നികും
Yes#StarMaker orikkalum marakkan pattatha super song
നസീർ സാറിന്റെയും ശീലയുടെയും അഭിനയം എന്ന് അഭ്രാ പാളികളിൽ jeevikum👌 ജന്മനസുകളിൽ ലോകാവസാനം വരെയും ❤
Premnazeer sir and sheela chechi r good superhit song
Marakkan psttilla
53വർഷം കഴിഞ്ഞ് ഈ ഗാനം കേൾക്കാൻ തുടങ്ങിയിട്ട് സൂപ്പർ ❤❤❤❤
എനിക്കും അതേ അനുഭവം ആണ്.68ഇൽ ആണെന്ന് തോന്നുന്നു
I OFTEN LISTEN. SAME 50 PLUS YRS
7th ക്ളാസിൽ പഠിക്കുമ്പോൾ (1970) സ്കൂളിൽ മൽസരത്തിൽ പങ്കെടുക്കാൻ (ആദ്യമായും അവസാനമായും) പഠിച്ച ഗാനം. അന്ന് മനസ്സിലായി ഇനി പാടേണ്ട, കേട്ടാൽ മതി എന്ന്.
🤔🤔🤔🤔🤔🤔✊✊✊✊🏻✊🏻✊🏻✊🏻👍
😂😂😂😂😂
😂😂😂😂😂
❤❤😂
എന്റെ അച്ഛൻ എപ്പോഴും ഈ പാട്ട് പാടുമായിരുന്നു
വിവേകാനന്ദൻ,,എന്ന വെള്ളായണിക്കാരൻ,,, എഴുതിയ
വെള്ളായണി ക്കായലിന്റെ....
മണമുള്ള ഒരു സംഭവ കഥ...
ഒരു, പാവം ചെല്ലമ്മ,,,, അതേ
ചേലുള്ള ചെല്ലമ്മ,,,
കുഞ്ഞച്ചനേയും ചെല്ലമ്മയെയും മറക്കാൻ കഴിയില്ല.
എന്നെ പാട്ടിൻ്റെ ലോകത്ത് കൊണ്ടുവന്ന ഗാനം 'എത്രകേട്ടാലും മതിവരാത്ത വിരഹഗാനം 'ഭാവഗായകൻ്റെ ശബ്ദത്തിൽ 'ഗംഭീരമാക്കി.
P
L
L
L
L
Lllllllllllllll
Lqqqqq1
ഷിലമ്മയും സന്ത്രാൻ സാറും സൂപ്പർ❤
മറക്കാൻ കഴിയാത്ത ഗാനങ്ങൾ, ഓർമ്മകൾ പുളകം കൊള്ളിക്കുന്നു,
Still,,jayaten,s,,golden,,voice
2:20 😊😅😮
മലയാളത്തിലെ ഏറ്റവും നല്ല വിരഹ ഗാനം. അത് ജയേട്ടൻ പാടിയപ്പോൾ, അന്നും ഹിറ്റ് ആണ്, ഇന്നും ഹിറ്റ് ആണ്, എന്നും ഹിറ്റ് ആയിരിക്കും.
വിരഹം, നഷ്ടം, കണ്ണീർ. ഇതാണ് യഥാർത്ഥ ജീവിതം.
മാരാരി ബീച്ച് ആണോ യിത്. കൃപാസനത്തിൽ പോയതു തന്നെ ഈ ബീച്ച് കാണാൻ വേണ്ടിയായിരുന്നു. ഈ പാട്ടു പാടി ഞാന്തം വീഡിയോ എടുത്തു.🙏👌❤️
വെള്ളായണിക്കായൽ
1973-ൽ ഈ പാട്ടു കണിയാപുരം സ്കുളിൽ പടിയിട്ടുണ്ട്
എന്റെ പഴയ കേരളം എത്ര സുന്ദരം ....
ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്‍റെ
ഗദ്ഗദം മുഴങ്ങീടുന്നൂ
ചക്രവാളമാകെ നിന്‍റെ
ഗദ്ഗദം മുഴങ്ങീടുന്നൂ ...
Ô
Keramaraghalum സിനിമയിൽ അഭിനയിക്കുന്നു veerode
ഡോ. ഗോവിന്ദൻ പുതുമന - ആസ്വാദനക്കുറിപ്പ്
ഗാനം: കരിമുകിൽ കാട്ടിലെ
ചിത്രം: കള്ളിച്ചെല്ലമ്മ (1969)
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: കെ. രാഘവൻ
ആ ചക്രവാളവും കടന്ന് സുന്ദരനഭസ്സിലേക്ക് ഉയർന്നുപോകുന്ന ശ്രീ. പി. ജയചന്ദ്രന്റെ ദേവസ്വരം അവിടെ ദു:ഖത്തിന്റെ കാർമേഘങ്ങളാകുന്നു....ഭൂമി ആ കാർമേഘത്തോടു മെല്ലെ ചൊല്ലുന്നു.."ദേവസ്വരത്തിലുള്ള ആ ഗദ്‌ഗദം മതിവരുവോളം കൊതി തീരെ ആസ്വദിക്കാൻ അനുവദിക്കുമോ..ഒരിക്കൽക്കൂടി" ആ ദു:ഖമേഘം വീണ്ടും വീണ്ടും പെയ്യുന്നു..വീണ്ടും വീണ്ടും..തിരമാലകളെയും ഈ മണ്ണിലും ജീവജാലങ്ങളിലും അലിഞ്ഞുചേർന്ന ശബ്ദം..ആലാപനം..പി. ഭാസ്കരൻ-കെ. രാഘവൻ ടീമിന്റെ "കള്ളിച്ചെല്ലമ്മ" എന്ന ചിത്രത്തിലെ ഗാനം, ആദ്യം പാടാൻ നിശ്ചയിച്ചത് സുന്ദരമായ പ്രണയഗാനം, അന്നത്തെ പുതുമുഖഗായകന് വേണ്ടി അത് നൽകി, ഈ ഗാനം ഏറ്റെടുത്ത് മാതൃകയായ ശ്രീ. പി. ജയചന്ദ്രൻ! അപ്പോൾ പിറന്നത് മോഹനരാഗത്തിൽ ഉരുക്കിയെടുത്ത ഈ ചരിത്രം സൃഷ്ടിച്ച ദു:ഖഗാനം! ഗാനം എന്തായാലും സന്ദർഭം ഏതായാലും വരികൾ എങ്ങനെയായാലും ഈ പ്രകൃതിയുടെ ഏറ്റവും സുന്ദരമായ ജയചന്ദ്രന്റെ ശബ്ദത്തിലാണ് ഗാനമെങ്കിൽ അത് ചരിത്രം സൃഷ്ടിക്കുമെന്ന് തെളിയിച്ച സംഗീതാനുഭവം. ആ സ്വരവും ആലാപനവും നമ്മുടെ ഹൃദയങ്ങളിൽ രക്തത്തിൽ അലിഞ്ഞിരിക്കുന്നു..ഈ ദു:ഖഗാനവും..!
ഹൃദയം പറിച്ചെടുത്തുകൊണ്ട് അകന്നുപോകുന്ന കടത്തുവള്ളം പകരുന്ന വികാരം തീവ്ര ദുഖത്തിന്റെയും പ്രാണവേദനയുടേതുമാണ്. കടത്തുവള്ളം യാത്രയാകുമ്പോൾ കടവിലും ആത്മാവിലും ശൂന്യത മാത്രമാണ്. ആ ശൂന്യത ഉള്ളിലുണർത്തുന്നത് ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന വിരഹവേദനയും ഉയരുന്ന തേങ്ങലുകളുമാണ്. മറ്റേത് സ്വരത്തിൽ ഇത്രയും വികാരനിർഭരമായ ആവിഷ്കാരം സാധ്യമാകും?
ഏകാന്തതയുടെ ദൈന്യ ചിത്രങ്ങൾക്ക് പശ്ചാത്തലമായി ഒരു അശരീരി പോലെ അദ്‌ഭുത സ്വരജാലം ഒഴുവരികയാണ്. ആ സ്വരം ഒറ്റപ്പെട്ടുപോയ ആത്മാവിനെ തൊട്ട് ചോദിക്കുകയാണ്. "ഇനിയെന്നു കാണും നിങ്ങൾ?" അതിന്റെ പ്രതിധ്വനി പോലെ തിരമാല പതിയെ ചൊല്ലുകയാണ്. "ഇനിയെന്ന് കാണും നമ്മൾ..".
പള്ളിത്തേരിൽ മടങ്ങിപ്പോകുന്ന മധുമാസ ചന്ദ്രലേഖ പോലെയാണ് ജയചന്ദ്രനാദം ഈ ഗാനത്തിൽ രാക്കിളിയെ കരയിക്കുന്നതും ആ കരച്ചിൽ നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയുന്നതും. മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിലെ എണ്ണപ്പെട്ട ഭാവഗീതങ്ങളിലൊന്നാണ് "കരിമുകിൽ കാട്ടിലെ". ഈ ഗാനം മറ്റൊരു സ്വരത്തിൽ കേൾക്കുന്നത് മലയാളിക്ക് ഒന്ന് ചിന്തിക്കാൻ പോലുമാകില്ലെന്ന യാഥാർഥ്യം സൃഷ്‌ടി വേളയിൽത്തന്നെ തിരിച്ചറിഞ്ഞ രാഘവൻ മാസ്റ്റർ എന്ന മഹാ സംഗീത സംവിധായകന്റെ ദീർഘവീക്ഷണത്തെ ഹൃദയപൂർവം പ്രണമിക്കേണ്ടതാണ്. ഗാനമേളകളിൽ ജയചന്ദ്രസ്വരത്തിൽ ഈ ഗാനം കേട്ടുകഴിഞ്ഞാൽത്തന്നെ വിഷാദാർദ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതും സദസ്യർ ഒഴുകിവരുന്ന കണ്ണീർ ചാലുകൾ തുടച്ചുമാറ്റാൻ പ്രയാസപ്പെടുന്നത് ഒരു പതിവു കാഴ്ചയാണ്.
മൂവി 📽:-കള്ളിച്ചെല്ലമ്മ........ (1969)
ഗാനരചന ✍ :- പി ഭാസ്കരൻ
ഈണം 🎹🎼 :- കെ രാഘവന്‍
രാഗം🎼:- മോഹനം
ആലാപനം 🎤:- പി ജയചന്ദ്രൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
കരിമുകിൽ കാട്ടിലെ രജനി തൻ- വീട്ടിലെ...
കനകാംബരങ്ങള്‍ വാടീ.....
കടത്തുവള്ളം യാത്രയായീ...
യാത്രയായീ...
കരയിൽ നീ മാത്രമായീ......
കരിമുകിൽ.............
ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെ ചൊല്ലി
ചക്രവാളമാകെ നിന്‍റെ
ഗദ്ഗദം മുഴങ്ങീടുന്നൂ
കരിമുകിൽ.............
കരയുന്ന രാക്കിളിയെ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...
കരിമുകിൽ.............
Thank you dear for this much information.
🙏🙏🙏
ജയേട്ടൻ ❤️
".......കടത്തുവള്ളം യാത്രയായി.......ഇനിയെന്നുകാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി......" ഹോ ഹോ ഹോ എന്തൊരു മാസ്മരികത നിറഞ്ഞ വരികൾ. വിരഹ ദുഖം നിറഞ്ഞു നിൽക്കുന്ന വരികൾ. ഇനി എന്നെങ്കിലും ഇതുപോലത്തെ വരികൾ എഴുതപ്പെടുമോ. സംഗീതവും ആലാപനവും അതിലും സുന്ദരം. ആ നല്ലകാലം ഇനി ഒരിക്കൽ കൂടി വരുമോ. " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി......" 😥😥😥😥😥😥😋😋😋😋😋😋💖⚘👍
Sheelamma, the Actress, living ever in the heart and mind of People, people of every time.
Sherlammas actiing is super thanks also to jayachandran the singer of the dong
The Best Actress of that time.Congratulations to Sheelamma.
🐠🌀🌺🐠🌀🌺 haunting melody from Raghavan master.outstanding and inspiring lyrics.penetrating voice from jeyachandhran sir.this song has the finest creation of class and excellent music.🐠🌀🌺🐠🌀🌺
Thanks to dear jaha handtN and sheelamma and jayachandrsn
ഒരിക്കലും മറക്കാൻ കഴിയില്ല..
Marakkan sadikkatha oru virsha ganam.jaichandra ettente super dwani.thanks
ഓ ഇതു പോലൊരു ഗാനം
ഇത് ഒരുഅത്ഭുതമാണ്
Nammudem.g.annan
വിരഹ വേദന അനുഭവിച്ചവർക്ക് കരച്ചിൽ വരും, എനിക്ക് കരച്ചിൽ വന്നു ഈ ഗാനം കേട്ടപ്പോൾ.
കല്പാന്തകാലത്തോളം ഈ ഗാനം .....❤❤❤❤❤❤😂
❤ congratulations ❤
Super song by jayachandram thanks yonj
കരയുന്ന രാക്കിളി യേ..... Touching
ശ്രീ P. ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ ഒന്ന്. രാഘവൻ മാഷിന്റെ മികച്ച സംഗീതം.
Sm enjoyable super song
ஓடம் நதியினிலே ஒருத்திமட்டும் கரையினிலே...நொசாத் ஜி ..இதய ஒலி..
Beautifullsongs
Anta Ammauda preyappetta pattukalil onnanith❤️💛❤️💛
താങ്ക്സ്
Abbas. Chentrappinni. My childhood returns to me happy. ❤
ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം ഗുണസിംഗിന്റെ ഫ്ലൂട്ടം ഗണേശിന്റെ ഒബോയും( oboe) ആണെന്ന് എറണാകുളത്ത് വച്ച് നടത്തിയ ഗാനമേളയിൽ ഈ പാട്ടുപാടിയശേഷം ജയചന്ദ്രൻ പറഞ്ഞു.
🤔🤔🤔🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍👍
The greatest song
Favorite ❤️ songs
സൂപ്പർ 👌👌👌🌹🌹🌹
❤
സധീഷ്ബാബുമികച്ചഗായകൻആണ്
Sahithyatthil kulichu orunginilkkukayanu manoharam
ഈ പാട്ട് കേട്ടാൽ ഞാൻ കരയും.
Good
Manohara Maya ganam
❤❤❤🎉🎉🎉❤❤❤THANKS ❤❤❤🎉🎉🎉THANKS ❤❤❤🎉🎉🎉❤❤❤
❤❤❤❤❤❤❤❤❤
പ്രീ ഡിഗ്രി ക്കു പഠിക്കുമ്പോൾ കോളേജ് day ക്കു aaaal പാടി കേട്ടഗാനം
Never ending this song ❤
Namaste
The movie kallivhrllamma has not been seen by me yet the song is appealing
Eni ennu kaanum namml
എന്റെ അപ്പനും അമ്മയും ഈ ഭൂമിയിന്ന് മാറ്റപ്പെട്ടപ്പോൾ ഞാൻ ഈ പാട്ട് ആസ്വദിച്ചു
ഇനിയെന്ന് കാണും നമ്മൾ
തിരമാല മെല്ലെ ചൊല്ലി
ഒരു പതിനേഴുകാരിയെ വീട്ടിൽ തനിച്ചാകി ജോലിക്ക് പോകുന്ന ഭർത്താവ് അവന്റെ വരവും കാത്തിരിക്കുന്നു അവൾ ഇ പാട്ട് പാടി വെറുതെ കരയുന്നു അൻപതു കൊല്ലം മുബ്ല്ല കഥ
@@georgekv7094 k
💖
I am unable to comprehend the meaning but derms to be attractive song
A superfine song
I love this song of p jayachandran. But I am reagrrly for domg m as manmixhial man kavarnnu dong
Super golden song.
-❤
A classic to be savoured from Jayachandran.
💕😪
Enteis
കാരിൽവെന്തുമറിച്ചവരുടെയ്പൊന്നോമണക്ക്
❤❤
❤❤❤