ദേവരാജൻ മാസ്റ്ററുടെ മാസ്റ്റർ പീസാണ് ഈ ഗാനം | P Jayachandran | Madhuchandrika | Kairali TV
ฝัง
- เผยแพร่เมื่อ 15 ธ.ค. 2024
- #kairalitv #kairalinews
ദേവരാജൻ മാസ്റ്ററുടെ മാസ്റ്റർ പീസാണ് ഈ ഗാനം | Kairali TV
Click on the link below to watch Kairali news Live Now :
• Video
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ആരോടും കുശുമ്പോ, പരിഭവമോ ഒന്നും ഇല്ലാത്ത നല്ല ഒരു കലാകാരൻ. അതാണ് ശ്രീ ജയചന്ദ്രൻ 🙏🙏
ആർക്കും ഇല്ലാത്ത ഗുണവിശേഷത്തിന്റ ഉടമയാണ് ശ്രീ ജയചന്ദ്രൻ. അദ്ദേഹം മറ്റുള്ളവർ പാടിയ പാട്ടും പാടും.
വരികളിലെ സംഗീതം പുറത്തു കൊണ്ടുവരിക എന്നത് സംഗീത സംവിധായകന്റെ ധർമം
അതിന്റെ ആത്മാവ് കണ്ടെത്തുക എന്നത് ഗായകന്റെ ധർമവും ആണ്. ജയചന്ദ്രൻ സർ അതിൽ പൂര്ണ വിജയം നേടിയിരിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾക്കു മനസ്സിൽ പ്രത്ത്യേക സ്ഥാനം കൊടുക്കുന്നതു.
പാട്ടിന്റെ നല്ല കാലത്തേക്ക് കൊണ്ടു പോകുന്ന ഓര്‍മ്മകള്‍ ! ഗാന ചിന്തകള്‍ ! ഈണങ്ങള്‍ ! ജയേട്ടന്റെ നിത്യമനോഹരമായ സ്വരം ! ഇത് ധന്യമായ ഉപാസന.. വെറുതേയല്ല തമിഴ്നാട് കലാകാരന്‍മാര്‍ക്ക് അവര്‍ നല്‍കുന്ന പരമോന്നത ബഹുമതി - കലൈമാമണി പുരസ്ക്കാരം - ജയേട്ടന് നല്‍കിയത്.
Enter eshtagayakan jayettan selvaraj lic
മലയാള നാടിന്റെ അഭിമാനഗായകൻ !!
സംഗീതം ജന്മസിദ്ധം !
അപാര താളബോധം !
മഹാ ഗുരുത്വം ! നമിക്കുന്നു.
ഇത്രയും മനോഹരമായ ശബ്ദം ആർക്കുമില്ല..... ജയേട്ടൻ.... ഭാവഗായകൻ.....
ഇതിന്റെ ഇരട്ടി മനോഹരമായ ശബ്ദമാണ് ദാസേട്ടന്
ജയേട്ടന്റെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല.
എനിക്കു ഇഷ്ടമുള്ള ഗായകൻ
പാട്ട് തേടി വന്നതാണ്.. അതിന്റെ മഹത്വം,ee ദൈവങ്ങളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം എന്നു വിവരണം കേട്ടപ്പോ തോന്നി. 🙏🏻
Ooohhhhhh enna voice...🙏🙏🙏🙏 we r gifted to witness these legends...
ദേവരാജന്‍ മാസ്റ്റര്‍
ഒരെ ഒരു മാസ്റ്റര്‍ അതാണ് ദേവരാജന്‍ മാസ്റ്റര്‍ 🙏
Pranamam Great Maestro Devarajan Master. Jeyetta you remind us his greatness.
Great talent, unbelievable that his talents are not used maximum.
ഇനിയും നമുക്ക് പാട് ഗാനങ്ങൾ കിട്ടാൻ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ.
ജാട ഇല്ലാത്ത പച്ചയായ മനുഷ്യൻ. നമ്മുടെ ഭാവഗായകൻ.
അംഗീകാരം കിട്ടാതെ പോയ ഒരു അനുഗ്രഹീത കലാകാരൻ.....
Pranam
അത് മറ്റൊരാളിന്റെ കുല്സിത പ്രവർത്തനം കൊണ്ട് മാത്രം.
ജനങ്ങളുടെ അംഗീകാരം വേണ്ടുവോളം കിട്ടിയിട്ടുണ്ട്
ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്... അതിലും വലിയ അംഗീകാരം വേണോ
Who told
ഞങ്ങളൊക്കെ ഏറ്റവും ഏറെ അംഗീകരിച്ച മഹാഗായകനാണ് ജയചന്ദ്രൻ സർ. അഹങ്കാരം ഇല്ലാത്തതിനാൽ സ്നേഹിക്കുകയും ചെയ്യുന്നു.
ദൈവമേ എന്തൊരു സ്വരം, കേരളം സ്വർഗമാക്കിയവർ
Excellent👌👌
SUPER SINGER JAYETAN💯
സൂപ്പർ....
ശ്രീ യേശുദാസ് ശ്രീ ജയചന്ദ്രൻ.. നമ്മുടെ കേരളത്തിന്റെ... അഭിമാനം..
Mg sreekumar
സംഗീതം അറിയില്ലെങ്കിലും അറിയു൦പോലെ വിവരിക്കാൻ അത് മനസ്സിലാക്കി പാടാൻ കഴിവുള്ള പഴയ നല്ല ഗായകൻ
Fentastic🌹🌹🌹
ഇതാണ് യഥാർഥ ഗന്ധർവ്വനാദം
വാസ്തവം
അതാണ്, അതാണ്...,...
Jaya chandran❤️❤️❤️❤️
പകരം വയ്ക്കാനില്ലാത്ത നാദ വിസ്മയം
എനിക്ക് അത്ഭുതം തോന്നി
I am hearing in 1st time 🙏👍👍👍👍👍👍👍❤❤❤🙏
Great Devarajan master... കൊല്ലം കാർക്ക് അഭിമാനിക്കാം. പക്ഷെ എത്ര കൊല്ലംകാർ പറവൂരിൽ പോകുമ്പോൾ ബീച്ചിൽ മാത്രം പോകുകയും പറവൂർ ടൗണിലുള്ള ദേവരാജൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ കയറാതിരിക്കുകയും ചെയ്യുന്നുണ്ട്... തീർച്ചയായും ദേവരാജ സംഗീതത്തെ സ്നേഹിക്കുന്നവർ അവിടെയും കയറുക.
How sweet!
Manoharam great❤❤❤
You Said
ജയചന്ദ്രൻ ❤❤❤
Royal Noble and blessed
ഇപ്പോഴത്തെ സിനിമയുടെ പോക്കും തന്നെ അപകടത്തിലേക്ക് ആണ് . മാതാപിതാക്കളോട് ഒരു ബഹുമാനവും ഇല്ല
👌🙏
ജയേട്ടാ! കാറ്റടിച്ചു...എന്ന ഗാനത്തിലെ ആ ഹമ്മിംഗിനു്
വരികള്‍ എഴുതിയ കവിപോലും
ചിന്തിക്കാത്ത അര്‍ത്ഥതലം
ചൂണ്ടിക്കാട്ടിയ അങ്ങയെ
നമിക്കുന്നു.
ജയചന്ദ്രൻ ഏറ്റവും മികച്ച ഗായകൻ
അക്ഷരങ്ങൾക്കാഭരണം ജയചന്ദ്രസംഗീതം
Jayachandran is always great...
Nammal oke janichathu thanne devarajan master eyum jayettaneyum oke onn kaananum avarde munpil thozhukai kooopi nilkanum anenn thonnunnu... 🔥🔥onnum parayanilla jayettaa🥰🥰🥰
Jayachandran ....jayicha chandran ....
കലാപരമായ ഹൃദയം എന്നുവേണോ? കലാഹൃദയം എന്ന് പോരെ?
അതെ ശരിയാണ് കലാഹൃദയം മതി... പക്ഷെ ,
പറഞ്ഞയാൾ ബ്രഹ്മജ്ഞാനീ ആണേ.. ഫയങ്കരം അല്ലേ
Bhaava gaayakan. ..Aayushman bhava:....🙏...
Humming IL randaamthe... Enthinu thanu ennoru sankadathodu koodi ulla chodyam aano
Super singer
sound innum oru mattavun illa
Extra taste
ആരെയും ദ്രോഹിക്കാത്തെ എന്റെ ജയേട്ടൻ
👌👌👏👏👏👏🥰🥰🥰
യേശുദാസ് പത്തു പാട്ടു പാടുമ്പോൾ നാലു പാട്ടുകളേ ശ്റദ്ധിക്കപെടുന്നുള്ളു.എന്നാൽ ജയചന്ദ്രൻ പാടുന്ന പത്തു പാട്ടുകളും ശ്റദ്ധിക്കപെടുന്നു.
അതാണ്, പാടുന്നതൊന്നും മോശമില്ല, hit കൾ തന്നെ.
👍🙏
👍👍👍
Namiqunnu etta
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
YES 100 Percentage
Jayachandran sir is my GOD
🙏
യേശുദാസ് പാട്ട് നിർത്തിയപ്പോൾ കുറെ എണ്ണം ഇറങ്ങിയിരിക്കുന്നു.
പല്ല് കൊഴിഞ്ഞാലും സിംഹം സിംഹം തന്നെ.
വേറെ ഒരു ചൊല്ലും കൂടിയുണ്ട് മലയാളത്തിൽ ആന മെലിഞ്ഞാലും ആരും തൊഴുത്തിൽ കെട്ടാറില്ല.
ഓരോരുത്തന്മാരിങ്ങിക്കോളും താരതമ്യ പഠനവുമായിട്ട്.
എല്ലാ ബഹുമാനത്തോടും പറയട്ടെ ജയചന്ദ്രൻ വളരെ നല്ല ഗായകൻ തന്നെ ഒരു സംശയവുമില്ല. ഞാൻ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും ഇഷ്ടപ്പെടുന്നു... പക്ഷേ യേശുദാസ് ലെവൽ വേറെയാ മക്കളെ.... അത് കൂടുതൽ അറിയണമെങ്കിൽ നോർത്ത് ഇന്ത്യൻസിനോടു കൂടി ഒന്ന് ചോദിച്ചു നോക്കൂ... മുഹമ്മദ് റാഫി, കിഷോർ കുമാർ ഈ മഹാരഥന്മാരുടെ നടുവിൽ പോലും യേശുദാസിന്റെ സ്ഥാനം എത്രയോ വലുതാണ് എന്ന് മനസ്സിലാകും.
Jayachandran sir, Pand padiyirunnathengane aano athe pole bhavavum thalavum ulkkond padan kazivulla gayagan
ജയചന്ദ്രൻ സാറിന്റെ ശരീരവും ശബ്ദവും മാറ്റമില്ലാതെ ഇപ്പഴും നില്ക്കുന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ കൊണ്ടു കൂടിയാണത്
ആരോടും പരിഭവം ഇല്ലാത്ത മനുഷ്യൻ!അദ്ദേഹം റോയൽ blood!ജയേട്ടാ നമിക്കുന്നു!
❤️
Iniyenkilum angeekarikarutho
ജയചന്ദ്രൻ യേശുദാസിനെക്കാൾ മികച്ച ഗായകൻ
യേശുദാസിനേക്കാൾ മികച്ച ഗായകൻ ആയിരിക്കില്ല. പക്ഷെ, മഹാഗായകനാണ്. നല്ല മനുഷ്യത്വം ഉള്ളയാളാണെന്നതാണ് മാഹാത്മ്യം.
@@hassananas4944 യേശുദാസ് കള്ള തായോളി
Thanikku nerittu anubhavam undo?
Malayalathil devarajan masterinu munpum seshavum oru sangethajnan kralathil undayittilla undavukayumilla, yugangal kazhinjalum, innu ethu chettayum sangeetham nirvahikkunnu , ex. Nadirsha, mg sreekumar etc etc
കുറെയൊക്കെ ശരിയാണ്.
യേശുദാസിനെ പോലെ വിനയം പുറത്തു കാണിക്കാത്തതു കൊണ്ടായിരിക്കും ഇദ്ദേഹം ദാസേട്ടനോളം വളരാഞ്ഞത്
purathu mathray ulloo....
Athu kankkathe thanne adhehathil ninnu allarkkum kittunund
വിനയം മാത്രം മതിയോ ഒരാൾക്ക് വളരാൻ? ജയചന്ദ്രൻ വളരെ മികച്ച ഗായകൻ തന്നെ. എന്നാൽ ഏതു പാട്ടും പാടാനുള്ള കഴിവിൽ യേശുദാസ് എത്രയോ മുന്നിൽ നിൽക്കുന്നു. അതാണ് അദ്ദേഹത്തിന്റെ വളർച്ചയുടെ രഹസ്യം.
സംഗീതം പഠിച്ചിട്ടില്ല..... ദാസേട്ടൻ ഒരുപാടു സെമി ക്ലാസിക്കൽ പാടിയിട്ടുണ്ട് ..... ലിമിറ്റേഷൻ ആണ് ജയേട്ടന്
@@vishnuvijay7542 തെറ്റുദ്ധാരണ,തമിഴ് പാട്ടുകൾ എത്രയോ ഉണ്ട് semi classical super hits, പാടിയതെല്ലാം super super hits തന്നെ.
ഈശ്വരൻ ഇല്ലാ എന്നാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരന്റെ വിശ്വാസം. എങ്കിൽ ഇല്ലാത്ത ഈശ്വരനോട് എങ്ങനെയാണ് ചോദിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് കവികളുടെ മനസ്സിൽ ഈശ്വരൻ ഉണ്ടെന്ന ദൃഢ മായ വിശ്വാസം ഉണ്ടായിരുന്നു എന്നല്ലേ വിചാരിക്കേണ്ടത്.
ഈശ്വരൻ ഉണ്ട് എന്നല്ല പറയുന്നത്. ഈശ്വരൻ ആണെങ്കിൽ എന്നാണ്. എല്ലാവരും വിശ്വസിക്കുന്ന പോലെ മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരൻ ആണെങ്കിൽ ഈശ്വരനോട് ഒരു ചോദ്യം
@@santhoshar9836 എല്ലാവരും വിശ്വസിക്കുന്നത് മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരൻ എന്നാണെങ്കിൽ ആ ഈശ്വരനോട് ഒരു ചോദ്യം എന്നു പറയുമ്പോൾ കവിക്കും ആ വിശ്വാസം വേണം അല്ലെങ്കിൽ അങ്ങനെ കവി
ഉദ്ദേശിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ഈശ്വരൻ ഇല്ലാ എന്ന് കവിക്ക് നല്ല ബോധ്യമുള്ള ത് കൊണ്ട് ആ ചോദ്യം ഈശ്വരനെ മാറ്റി വേറെ ആരോടെങ്കിലും ചോദിക്കണം. വിവരമില്ലാത്ത വർ ഉണ്ടാക്കിയ ഈശ്വരനെ എന്തിന് ഒരു നിരീശ്വര ചിന്തകൻ പ്രൊമോട്ട് ചെയ്തു എന്നുമെന്നും ജനങ്ങളുടെ മനസ്സിൽ ആ ഈശ്വരാ ചിന്ത മായാതെ നിൽക്കാൻ പ്രേരണം നൽകുന്നത്?
@@thukaramashetty1155 ഇത് കഥാപാത്രത്തിനും സന്ദർഭത്തിനും
അനുയോജ്യമായി സിനിമക്ക് വേണ്ടി എഴുതിയതാണ് അല്ലാതെ വയലാർ അയാളുടെ യുക്തി തെളിയിക്കാൻ എഴുതിയതല്ല
@@vysaghvaradharaj9233 Right answer Bro
@@vysaghvaradharaj9233 എന്റെ ഉദ്ദേശം നിങ്ങള് ആരും മനസ്സിലാക്കിയിട്ടില്ല. ശ്രി ജയചന്ദ്രൻ പറഞ്ഞു, ദേവരാജൻ മാസ്റ്റർ ഉം വയലാറും ഒക്കെ കമ്മ്യൂണിസ്റ്റ് കാരാണ്, എന്നിട്ട് ഈശ്വരനോട് ഒരു ചോദ്യം ചോദിക്കുന്നു എന്ന്. ഇതൊന്നു യുക്തിപരമായി ചിന്തിച്ചാൽ കമ്മ്യൂണിസ്റ്റ് കാറായ അവരെ സംബന്ധിച്ച് ദൈവമില്ല. ഇല്ലാത്ത ദൈവത്തിനോട് ചോദിക്കുന്ന അവരുടെ യുക്തി എന്താണ് എന്നാണ് ഞാൻ പറഞ്ഞത്. പിന്നെ എന്റെ ചോദ്യം ജയചന്ദ്രന്റെ അഭിപ്രായത്തോട് ആൺ. അല്ലാതെ അക്കാലത്ത് പാട്ട് ഏഴുതിയവരോട് അല്ല.
മലയാളത്തിന്റെ അഭിമാനം ഭാവത്തിന്റ അവസാനത്തെ വാക്കാണ് ജയേട്ടൻ യേശുദാസിനു ഇതുപോലെ ഭാവത്തിൽ പാടാൻ പറ്റില്ല
Don't say utter foolishness. When compare to Yesudas Jayachandran is only an ordinary singer.
😀
മണ്ണാങ്കട്ട ഭാവം. കുറെ ഭാവം കണ്ടു പിടുത്തക്കാർ.
യേശുദാസ് അതുല്യ സംഗീത പ്രതിഭയാണ്. അതുകൊണ്ട് തന്നെയാണ് ലോകരാധ്യനായതു.
ജയചന്ദ്രൻ ഒരു നല്ല ഗായകനാണ്.
അനീഷ് കുമാർ പറഞ്ഞത് സത്യം.
യേശു ദാസിന്റെ പാതി ശബ്ദമികവ് ജയചന്ദ്രന്,ഇല്ല.ഒരു തരം അടഞ്ഞ ശബ്ദം 😃ഭക്തി, പ്രണയം, എന്നീ ഭാവങ്ങൾ മാത്രമേ അദ്ദേഹത്തിന് വഴങ്ങൂ, യേശുദാസിന് എല്ലാഭാവങ്ങളു൦ വഴങ്ങു൦
Everallam keralathinte abimanam
സംഗീതം കൊണ്ട് ഇന്ദ്രജാലം തീർത്ത രവീന്ദ്രൻ മാഷിനെക്കുറിച്ച് ജയചന്ദ്രൻ കമാ എന്നൊരക്ഷരം മിണ്ടിയതായ് ഇന്നു വരേ കേട്ടിട്ടില്ല.
Actually "Bhava Gandharvan".
L
ജയചന്ദ്രൻ വരികൾ ചോദിച്ചിട്ട് ഒരു പ്രതികരണമില്ലാതെ ഇരിക്കുന്നു അടുത്തിരിക്കുന്നു രാജീവ് എന്ന മൂഢൻ . പാട്ട് പഠിച്ചയാൾക്ക് പഴയ പാട്ടിനെക്കുറിച്ച് ഒന്നും അറിയില്ലേ
ദൈവമേ എന്തൊരു സ്വരം, കേരളം സ്വർഗമാക്കിയവർ
❤