One day with My sister Jaanu

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 765

  • @ashraflabambalabamba6939
    @ashraflabambalabamba6939 5 หลายเดือนก่อน +85

    bigg bossil കണ്ട് വന്നവർ ആരേലുമുണ്ടോ

  • @angelinajolie9350
    @angelinajolie9350 4 ปีที่แล้ว +254

    ആരും കണ്ണ് വെക്കരുത് കേട്ടോ.. കുറെ വേദനകൾ സഹിച്ചാണ് അവർ ഇവിടെ വരെ എത്തിയത്.. നേടിയെടുത്ത വിജയം ആണ്

    • @sajnarahoof1647
      @sajnarahoof1647 4 ปีที่แล้ว +5

      @@renjurenjimar8232 sound ശ്രദ്ധിക്കണം .നല്ല പോലെ കേൾക്കുന്നില്ല

    • @preethaprakash7659
      @preethaprakash7659 5 หลายเดือนก่อน

      Kooppanu

  • @chinjumolchinjumol4251
    @chinjumolchinjumol4251 4 ปีที่แล้ว +231

    നിങ്ങൾ രണ്ടു പേരും jb ജങ്ക്ഷനിൽ വന്നാ എപ്പിസോഡ് കണ്ടു... വീണ്ടും കാണാൻ പറ്റിയതിൽ sandhoshm.. ❤️❤️❤️❤️❤️❤️

    • @saranyaus2456
      @saranyaus2456 4 ปีที่แล้ว

      Njn jb junction kandathill pinneya e Chanel subscribe cheyithe.💞💞💞

    • @ammuscollections2763
      @ammuscollections2763 4 ปีที่แล้ว +1

      😍👍

    • @anuhari3455
      @anuhari3455 4 ปีที่แล้ว

      Hi amma

    • @cvbinu
      @cvbinu 4 ปีที่แล้ว

      @@saranyaus2456 Same with me

    • @axalgamingff4093
      @axalgamingff4093 4 ปีที่แล้ว

      ഞാനും kandu nice

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +105

    Selfmade women 👌♥.ഈ സൗഭാഗ്യം ആരും കണ്ണു വെക്കരുത്... ഒരുപാട് കഷ്ടപ്പെട്ട് സഹിച് പൊരുതി വിജയിച്ചു ഉണ്ടാക്കിയതാണ്....

    • @poojasurendran3798
      @poojasurendran3798 4 ปีที่แล้ว

      @@renjurenjimar8232 renjumam neratheym njn cmnt itirunnu onnun samsarikanam ennu enik fb telegram onuula ithil mathre contct cheyan patu athanu pls reply

    • @poojasurendran3798
      @poojasurendran3798 4 ปีที่แล้ว +1

      @@renjurenjimar8232 mam ippo evideyanu stay

    • @ammuscollections2763
      @ammuscollections2763 4 ปีที่แล้ว

      😍👍

    • @poojasurendran3798
      @poojasurendran3798 4 ปีที่แล้ว

      @@renjurenjimar8232 avide safe aano ippo dutyk pokumo

    • @archanaremesh9719
      @archanaremesh9719 4 ปีที่แล้ว

      Nte puthya oru sangeetha channel ane.. Ellavarum onnu vannu kandu nokkamo.. Subscribe koode cheythu sahaayikkane 🙏.. Link thazhe kodukkam
      th-cam.com/video/NwW4wqC5DYk/w-d-xo.html

  • @lepinadelson5173
    @lepinadelson5173 4 ปีที่แล้ว +36

    Two respectfull&proud womens

  • @heidisaadiya906
    @heidisaadiya906 4 ปีที่แล้ว +62

    Our amma and kunjamma❤️❤️❤️❤️

    • @sarikas8588
      @sarikas8588 4 ปีที่แล้ว +1

      Hlo Heidi😍

    • @heidisaadiya906
      @heidisaadiya906 4 ปีที่แล้ว +2

      @@sarikas8588 hi dear

    • @sandya9477
      @sandya9477 4 ปีที่แล้ว

      Sry to say feeling jealousy seeing ur relationship 💯

    • @rgnisha9742
      @rgnisha9742 4 ปีที่แล้ว

      Hai heidii...how are you

  • @Lima3578user
    @Lima3578user 4 ปีที่แล้ว +73

    Saree .. jewellery ... renjumaa looks gorgeous

  • @deepashibu5376
    @deepashibu5376 4 ปีที่แล้ว +22

    എത്ര നിഷ്കളങ്കമായിട്ടാണ് ജാനു മ ചിരിക്കുന്നത് . ജീവിച്ചു വിജയിച്ചു കാണിച്ച രണ്ട് സ്ത്രീകൾ .,👏👏👏👏👏

  • @vijeshviji5529
    @vijeshviji5529 4 ปีที่แล้ว +12

    രാഞ്ചു'മ്മ ഇന്ന് വളരെ സുന്ദരിയാണ്. എന്നും ഇങ്ങനെ ഇരിക്കട്ടെ.'

  • @jeminisebastiansebastian9229
    @jeminisebastiansebastian9229 4 ปีที่แล้ว +25

    അതേ ജാന്മണി പറഞ്ഞത് കറക്റ്റ് ആണു കേരള ഗവണ്മെന്റ് സൂപ്പർ ആണു .... കാരണം നമ്മൾ അന്യ സംസ്ഥാനത്തിന് ജീവിക്കുമ്പോഴേ മനസിലാകും...

  • @ChiNnuZzzzzzzzzz
    @ChiNnuZzzzzzzzzz 4 ปีที่แล้ว +59

    കാണുന്നതിന് മുന്നേ ലൈക്‌ and കമന്റ് തന്നിരിക്കും മാ 😍😍😍
    രണ്ടു പേരും സിസ്റ്റേഴ്സ് പോലുണ്ടല്ലോ ഇന്ന് 😍🤩🤩🤩

  • @thalurathes3484
    @thalurathes3484 4 ปีที่แล้ว +7

    You both look really gorgeous in those sarees...
    Extremely beautiful

  • @kutvlogs7865
    @kutvlogs7865 4 ปีที่แล้ว +252

    രഞ്ജു തേന്മാവിൻ കൊമ്പത്തു സിനിമയിൽ ശോഭനയെ പോലെ ഉണ്ട്.👌

    • @rixonvarixonva9412
      @rixonvarixonva9412 4 ปีที่แล้ว +5

      രഞ്ജു അമ്മ ജാൻ മണി ചേച്ചി ആൾമാറി വല്ലത്ത മെക്കോ വർ

    • @rimashaz3689
      @rimashaz3689 4 ปีที่แล้ว

      Hii

    • @pippybinoy5956
      @pippybinoy5956 4 ปีที่แล้ว

      അതു ശരിയാ

    • @tapasyak.v6858
      @tapasyak.v6858 4 ปีที่แล้ว

      😀😀😀

    • @elmyajith1800
      @elmyajith1800 4 ปีที่แล้ว

      Ranju. Janma. Love. You

  • @smithavb5938
    @smithavb5938 4 ปีที่แล้ว +5

    രണ്ട് അമ്മമാരുടെയും എല്ലാ സ്വപ്നങ്ങളും നടന്ന് കാണാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അമ്മമാരെ നേരിട്ട് കാണാൻ എന്ന് പറ്റും

  • @ambilyjayakumar8113
    @ambilyjayakumar8113 4 ปีที่แล้ว +2

    Jaanu looks like Thatteem mutteem Vasavadatha. Cool sarees. You are lucky to have such a good friendship

  • @alg9472
    @alg9472 4 ปีที่แล้ว +8

    Jaanumma did my wedding make up... she is one of the sweetest person i have met 😍❤ jaanba love... and renju madam... your journey is so inspiring..i watch all your videos.. keep going ❤️

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +83

    *ഇന്ന് നന്നായി ഒരുങ്ങിട്ടുണ്ടല്ലോ ranjumma..നല്ല സാരി രണ്ടു പേരുടെയും* 😍😍😍😍😍

  • @ardragangaprasad7504
    @ardragangaprasad7504 4 ปีที่แล้ว +3

    Assamil renju llallo Atha diff.... So sweet.... Nth positive vibe aanu Aa chiri kananum ....samsaram kelkkanum....

  • @vimalajasendra1541
    @vimalajasendra1541 4 ปีที่แล้ว +1

    Chechi song adipolii

  • @mariamshaji
    @mariamshaji 4 ปีที่แล้ว

    Very beautiful inside out.Your both sarees are very beautiful & the way u carry a saree is something we should study.Can u let us know where u bought this saree from..but when we wear it won't be as beautiful as your

  • @sumiss1291
    @sumiss1291 4 ปีที่แล้ว +8

    Really I'm very much impressed when I watched this video. Especially I'm very happy to hear your conversation with Jaanu. Your talk was very useful for others and one of the eye opening moments for our society because our society treated your community in a different way. Should be change the attitude of our society. May GOD Bless You both and your Transgender Community and your Dreams will come true. GOD is great. Your Dreams should fulfill in coming years. Thanks Thanks alot for sharing these types of videos because we can understand more about your community.
    I liked the way of Jaanu's talking and her expressions too.Dear Renju Sister keep going. Go ahead. Stay Blessed.
    By
    SUMI S S
    Trivandrum

    • @jaanmonidas2953
      @jaanmonidas2953 4 ปีที่แล้ว

      Thank u so much

    • @sumiss1291
      @sumiss1291 4 ปีที่แล้ว +1

      @@jaanmonidas2953
      Welcome Dear

  • @shabnamuneer1445
    @shabnamuneer1445 4 ปีที่แล้ว +5

    രണ്ടാളും വളരെ സുന്ദരി ആയിട്ടുണ്ട്.... സാരിയും ആഭരണ ങ്ങളും സൂപ്പർ

  • @sujithcherian7972
    @sujithcherian7972 4 ปีที่แล้ว +2

    Enikk last part aanu ishtapetathu, paatu paadikond mudi othukunnu,superrrrrr...ammayeyum chechiyem okke ith kandampol miss cheyunnu,love from Abu dhabiii..

  • @annaliya6752
    @annaliya6752 4 ปีที่แล้ว +1

    Jaanuma n Renjima so beautiful..Jaanuma is an awesome singer !!!!!!!

  • @sabeenamolma2462
    @sabeenamolma2462 4 ปีที่แล้ว +2

    So dedicative guys..Almighty will be with you all...We love u ,supporting uuuuu

  • @vinithasajish895
    @vinithasajish895 4 ปีที่แล้ว +8

    രഞ്ചുമ്മയെ കാണാൻ ശോഭനായുടെ കട്ട് ഉണ്ട് ഈ അറ്റയറിൽ😍😍😘

  • @silpameenakshi8567
    @silpameenakshi8567 4 ปีที่แล้ว +1

    Eppol enkilum chance kittyal ..want to get a makeover from Renjumma.. From those gifted hands nd personality

  • @sijinapattoth7062
    @sijinapattoth7062 4 ปีที่แล้ว +2

    Paatu super...eni dance koode kaananom😙☺️☺️☺️☺️

  • @vineethavipin2835
    @vineethavipin2835 4 ปีที่แล้ว

    Renjumna&janumma orupadu bahumanam thonnunnu.othiri ishttanu.personalayi sansarikkanam ennundu.

  • @chinchuranjish8572
    @chinchuranjish8572 4 ปีที่แล้ว +1

    U r so soft spoken mam.. 😊

  • @sreemols8392
    @sreemols8392 4 ปีที่แล้ว +1

    Renjumma sundari aayittundu... Saree super 😘😘😘

  • @cvbinu
    @cvbinu 4 ปีที่แล้ว +2

    Hi, ladies always nice to see u, any number of times. You two are always positive and also pass that to all who see your video.Renju madam u are super......
    Marriage will not effect your social commitments, get married when u meet the right person, may then u can do your social work more effectively . Lakhs of your fans are waiting for it ....

  • @thalapathykitchen4666
    @thalapathykitchen4666 4 ปีที่แล้ว +8

    As you said.. janu amma's house is simply marvelous 🤞🤟

  • @HIKitchenRecipesinMalayalam
    @HIKitchenRecipesinMalayalam 4 ปีที่แล้ว +1

    One day can u please show ur sister,,jaan mani dear’s house in detail.. her house decor is superb!

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +5

    Elegant ♥👌👌👌👌
    look ayittund this look... occasionsnu ഇങ്ങനെ ഒരുങ്ങിയാൽ കിടു ആവും അമ്മ...

    • @drixppychan
      @drixppychan 4 ปีที่แล้ว

      Soooper renjummaa. Beautifull saree, costumes and Renjumma adipoli

  • @suhanyacp2398
    @suhanyacp2398 4 ปีที่แล้ว +1

    Njan 3month pregnant aanu.enne santhoshappicha oru video aanithu.Ranjummayeyum janmani maminum
    Ipo kandappo orupadu santhosham thoni...😍
    Love u so much dears.

  • @suryashani1406
    @suryashani1406 4 ปีที่แล้ว +12

    രണ്ടു പേരും സുഖമായിരിക്കാട്ടെ

  • @anupamareji8568
    @anupamareji8568 4 ปีที่แล้ว +4

    99.9% nigale randupereyum kandal orepole thanne und ranjuma....lots of love...

  • @amnamohammed4883
    @amnamohammed4883 4 ปีที่แล้ว +2

    Renjumm very beautiful very nice saree

  • @graceypathrose5208
    @graceypathrose5208 4 ปีที่แล้ว +1

    Very sweet bonding God bless you both

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +16

    Ranjummma night video ittal njn കാണൂല്ല എന്ന് വിചാരിച്ചോ?? കാണും രഞ്ജുമ്മ കാണും.. അതും januummma ഉള്ള episd...

  • @rencilinalex8725
    @rencilinalex8725 4 ปีที่แล้ว +1

    ranju amma randalum sundarikal aayittundu....saree also very nice...love u dears

  • @priyanair7350
    @priyanair7350 4 ปีที่แล้ว +1

    U both are soo sweet💓💓💓

  • @reshmaramadas7497
    @reshmaramadas7497 4 ปีที่แล้ว +2

    Randalum sundhari ayitundu.. Love u😍😘😘😘😘

  • @praveenapr9146
    @praveenapr9146 4 ปีที่แล้ว

    രഞ്ജുച്ചേച്ചി, ജാന്മണിയെയും ഇഷ്ടം. ചേച്ചീടെ ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശം. സഹജീവികളോടുള്ള കാരുണ്യം. രണ്ടു മക്കളുള്ള ഞാൻ ഒരു കുഞ്ഞിനെ ഫോസ്റ്റർ കെയറിംഗിലൂടെ ദത്തെടുത്തിട്ടുണ്ട്. ഇപ്പോൾ അവൾക്ക് 8 വയസ്സായി. 3rd std ൽ.ഓണം, ക്രിസ്തുമസ്, 2 മാസത്തെ വേനലവധിക്കാലം ഈ സമയങ്ങളിൽ അവൾ ഞങ്ങളുടെ വീട്ടിലാണ്. ആദിവാസിക്കുട്ടിയാണ്. എൻ്റെ മക്കളോടൊപ്പം കളിച്ച് തിമർത്ത് വെക്കേഷൻ അടിച്ചു പൊളിക്കും. ഞാൻ എന്തുണ്ടാക്കിക്കൊടുത്താലും എൻ്റമ്മ സൂപ്പറാ! എന്നു പറയും.ഉണ്ണിമായ എന്നാ അവളുടെ പേര്. പത്തനംതിട്ടയിലെ child care centre ലാ ബാക്കിയുള്ള സമയം. അവിടെ സ്കൂളിൽ പഠിക്കുന്നു. ഇവിടെ വന്നാൽ ഞാനും അവളും വൈകിട്ട് 6.30 മുതൽ 9.00 മണി വരെ ഗുസ്തിയാണ്. ഞാൻ ഒരു ടീച്ചറായതു കൊണ്ട് ആ സമയം പഠനത്തിനായി ഇരുത്തും. ചേച്ചിയുടെ ജീവിതം പോലെ എനിക്കറിയാവുന്നവരുടെ ഉയർച്ചകൾ ഞാൻ motivational story യാക്കി പറഞ്ഞു കൊടുക്കാറുണ്ട്.

  • @joannebkurian3500
    @joannebkurian3500 4 ปีที่แล้ว

    U both are looking beautiful. Saree superb and which type saree is this chechi.

  • @kinustips8968
    @kinustips8968 4 ปีที่แล้ว +1

    Both of you are so cute.. love youu. God bless youuu

  • @ummiscake3883
    @ummiscake3883 4 ปีที่แล้ว +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @kidskids7476
    @kidskids7476 4 ปีที่แล้ว +2

    2 perum Super ...especially a Chiri 👌👌

  • @Kthoughts
    @Kthoughts 4 ปีที่แล้ว +4

    Renjumma...pls laser treatmentine patti knn parayamo.....evideya cheydad ennum koodi parayane....pls

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +13

    രണ്ട് ആളുടെയും saree 👌 ornamnts makeup 👌 saree എവിടുന്നാ രഞ്ജുമ്മ

  • @Kripzz363
    @Kripzz363 4 ปีที่แล้ว +1

    Renjumma kuduthal beautiful aayittond... both of u superrr.. luv u 😍😍😍

  • @deepamariamalexander4330
    @deepamariamalexander4330 4 ปีที่แล้ว +1

    Both of you singing is just amazing! And the way you ladies laugh is just contagious😘....More love and power to both of you 💜

  • @SumithraSumi-dz6ex
    @SumithraSumi-dz6ex 4 ปีที่แล้ว +2

    Othiri othri eshttam renju mamm..

  • @seethamani2305
    @seethamani2305 4 ปีที่แล้ว +1

    Hats off you both. Bold and beautiful sisters. God bless you both.👍👍

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว +8

    Renjumma sundarikutty ayitunde 🦋💗💗💗

  • @thalapathykitchen4666
    @thalapathykitchen4666 4 ปีที่แล้ว +1

    And i too agree with you amma.. that etra cherutanenkilum oru stalatu veedu vechitula life anu flat life nekkalum far far better

  • @amrithasnair763
    @amrithasnair763 4 ปีที่แล้ว +1

    Both of you look beautiful

  • @godismysalvation9499
    @godismysalvation9499 4 ปีที่แล้ว +1

    സമൂഹമേ കണ്ടു പഠിക്കു.. നിങ്ങളും ഞാനും. ചവിട്ടി മെതിക്കാൻ... തരോം താഴ്ത്താൻ.. ആഗ്രഹിക്കുന്ന പല ജീവിതങ്ങളും.. ഇതുപോലെ ഇനിയും ഫിനിക്സ് പക്ഷിയെ പോലെ ഉയരും.. നിനേക്കാൾ എന്നെക്കാൾ ഉയരത്തിലായി......... ര ഞ്ചുമെ ജാനു അമ്മ... ഒരായിരാം. കൂപ്പു കൈ. ആന്റോ ഷീൻ kollam

  • @deanahmathew4399
    @deanahmathew4399 4 ปีที่แล้ว +1

    You people are amazing 😍 and your outfits are soo pretty...Im going to share this video with my friends.it's soo nice watching you guys have a good time..take care pretty ones❤

  • @athiram.s580
    @athiram.s580 4 ปีที่แล้ว +24

    അമ്മ യെ ഇഷ്ട്ടം ഇല്ലാത്ത ആരും തന്നെ ഉണ്ടാകില്ല അമ്മയ്ക്ക് തുല്യം അമ്മ തന്നെ love you amma😘😘😘

    • @Aksharaonlyforyou
      @Aksharaonlyforyou 4 ปีที่แล้ว +1

      Make up പഠിപ്പിക്കുന്നുണ്ടോ renjumma love u so much

  • @sajithapk1835
    @sajithapk1835 4 ปีที่แล้ว +1

    Never seen such a good lady like u. Respect u a lot. Super ayirunu ganamela

  • @raizaksaid5330
    @raizaksaid5330 4 ปีที่แล้ว +2

    I love u both.. u hav no idea.. u guys r so down to earth.. loads of love...❤️ happy to u both❤️❤️

  • @paaa7243
    @paaa7243 4 ปีที่แล้ว

    Ente ponno...Saari Suuupperrrrr Renjuuuuu

  • @maples5616
    @maples5616 4 ปีที่แล้ว

    I think both of you are looking like the models of Sabyasachi Mukherjee.... Your sarees are exactly looking like Sabyasachis design..I like that Off-white saree so much... You accessories are also very nice.. simple makeover is always good. 👍👍👍👍👍
    Both of U looking so elegant

  • @dilshabalan9831
    @dilshabalan9831 4 ปีที่แล้ว +5

    Renjumma looks like Shobhana.Beautiful,with lots of love and prayers both of you

    • @jlo7204
      @jlo7204 4 ปีที่แล้ว +2

      Ente ponne dilshe. Shobhana ketti toongi chakum ennitum chattilenekil valla trainne thala vekkum .

  • @jesleyemmanuel2114
    @jesleyemmanuel2114 4 ปีที่แล้ว

    Rand perudeyum saree superb...nice to see u both.. respect for what you have achieved

  • @harshamads5281
    @harshamads5281 4 ปีที่แล้ว +1

    Renjumma njan first tym aa comment cheyyunne ella videos um ishttaaa love uu renjumma orikkalengilum neril kaananam ennund. Ente byankara agrahamaa...

  • @soumyasumesh5386
    @soumyasumesh5386 4 ปีที่แล้ว +1

    Randu perum super ayitund😍😍same saree different colours🤩🤩💞💗

  • @anithaalex3323
    @anithaalex3323 4 ปีที่แล้ว +1

    ithupolathe chechimar enikkum undayirunekil:)

  • @annaantony6736
    @annaantony6736 4 ปีที่แล้ว +1

    From where did you buy this saree? It's so good!

  • @aparnamanoj_apz
    @aparnamanoj_apz 4 ปีที่แล้ว +1

    Both are shinning staes ever😘😘😘

  • @sajnaarakkal7549
    @sajnaarakkal7549 4 ปีที่แล้ว +1

    Ranjumma sari super.. details pls.. eth fabric and how much cost. Really classy... saree collection kanikkkanamtto

  • @misajose824
    @misajose824 4 ปีที่แล้ว +1

    Both of you very pleasant and positive energy.i like to see u always.god bless

  • @haripriyasrekutty5955
    @haripriyasrekutty5955 4 ปีที่แล้ว +1

    Soooo nice to see you both 😗😗😗😗
    Jaanmaude veedano ad beautiful look like royal...

  • @shylaidicullamappila276
    @shylaidicullamappila276 4 ปีที่แล้ว +1

    Lalsalam Pinaray Vijayan... You both are very powerful personality.. Keep it up😍

  • @sandysb5338
    @sandysb5338 4 ปีที่แล้ว +1

    Super randu perum thamil nalla oru chemistry und understanding loveing its good keep on going god bless both of them pine ones again i tel u u both sing beautiful janumma old singers padunathubpole und sound athu oni paryane

  • @reshmijeevan3932
    @reshmijeevan3932 4 ปีที่แล้ว

    എന്റെ ദൈവമേ രണ്ടുപേരെയും കൂടി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഇന്നത്തെ പാട്ടുകൾ എല്ലാം എന്റെ favorite ആണ്. രെഞ്ചു ഇതുപോലെ ഒരു സിസ്റ്റർ കൂടെയുള്ളത് എത്ര ഭാഗ്യം ആണെന്നോ. എനിക്കും ഇതുപോലെ ഒരു സിസ്റ്റർ ഉണ്ട്.

  • @minitiny1505
    @minitiny1505 4 ปีที่แล้ว +1

    Hi there, both sarees look beautiful, from which shop.

  • @jkvl7292
    @jkvl7292 4 ปีที่แล้ว +1

    ആയ്യോാ ഞാൻ തട്ടീം മുട്ടീം സീരിയലിൽ ഉള്ള മീനാക്ഷിയുടെ അമ്മായിഅമ്മ ആയി ഉള്ള ഇന്റർവ്യൂ ആണെന്ന് കരുതി വന്നതാ.. face കണ്ടപ്പോ അവരെ പോലെ തന്നെ സംസാരിച്ചു തുടങ്ങിയപ്പോൾ ആളു മാറി എന്ന് മനസിലായത്

  • @sheejasasi3645
    @sheejasasi3645 4 ปีที่แล้ว +7

    രഞ്ജു &ജാനു ചേച്ചിയും അനിയത്തി യും പോലുണ്ട്
    ചില രൂപ സാദൃശ്യം.. രണ്ടു പേരും കലക്കി... സാരിയും ആഭരണങ്ങളും നല്ല ചേർച്ച... സൂപ്പർ.. സൂപ്പർ ❤️❤️❤️👌👌

  • @aryadinesh1086
    @aryadinesh1086 4 ปีที่แล้ว +1

    i jst loved your relationship and bonding..keep like this always..God bless u both

  • @08sumayyaniyas47
    @08sumayyaniyas47 4 ปีที่แล้ว

    Jaanmani maam super maaminte saree jewellery collection video cheyyumo renju maam two lady super stars

  • @ligiasebastian1498
    @ligiasebastian1498 4 ปีที่แล้ว +1

    You guys are the best and beautiful soul sisters, l have ever seen🥰🥰🥰
    God bless you both😇
    Lots of love and prayers😍

  • @sumanam4186
    @sumanam4186 4 ปีที่แล้ว +1

    Superb... yours looks, costumes, accessories &your songs

  • @athiraoraju2717
    @athiraoraju2717 4 ปีที่แล้ว +1

    Miss. Janmaniye kanan Blush with ashile aisuchechiye pole.

  • @sruthirijo1719
    @sruthirijo1719 4 ปีที่แล้ว +1

    Renjumma and Janmaa..Lots of love and respect to u both strong ladies😍 u both have proved and still proving dat u both are definitely lady superstars of our film industry in ur own respective carrier ..and really ur journey and life are soo much inspiring and motivating.. all prayers and wishes renjumma and janmaa..love u lotss😍

  • @sreepriyas1611
    @sreepriyas1611 4 ปีที่แล้ว

    Chechi where is your beauty parlour?

  • @bismimadcrazybismi4798
    @bismimadcrazybismi4798 4 ปีที่แล้ว +1

    Nalla saree and jewellery anu keto .. ningal randalum super anu. Renjumma ♥️♥️. Ennu nalla sundary anu renjumma

  • @shanid.627
    @shanid.627 4 ปีที่แล้ว +72

    രഞ്ജുഅമ്മയുടേയും ജാന്മണി ന്റയും സാരി കളക്ഷൻ ഇടമോ

  • @t_a7923
    @t_a7923 4 ปีที่แล้ว +1

    Both Sarees are gorgeous...looks like sabya's replica...that white one🔥🔥🔥🔥

    • @maples5616
      @maples5616 4 ปีที่แล้ว

      Yes I too thought that.... Really like Sabyasachi Mukherjee's designer Saadis..... Jewelry.....etc....

  • @akhilatn9740
    @akhilatn9740 4 ปีที่แล้ว +1

    vallathoru positive feel... thank u soo much ranjumma

  • @gethsmne
    @gethsmne 4 ปีที่แล้ว

    Hi both of are amazing..i really liked your sarees. If you don't mind please , from where did you buy the sarees and what stuff is it especially janus one..

  • @alsafanyusaf1620
    @alsafanyusaf1620 4 ปีที่แล้ว

    Renjumma u are awsome.. renjummade character enik valare ishtaanu. Ellarum nannay irikkanamennanu ammak aagraham.. ammayepole aavan ellarkum kazhiyate

  • @adarshmohan4335
    @adarshmohan4335 4 ปีที่แล้ว +2

    Ranju mam and janu mam both of looking gorgeous . God bless you 🙏❣️🙏

  • @ursilabanu
    @ursilabanu 4 ปีที่แล้ว

    Jaanummede samsaram kelkkan nalla rasand .randaleym ishttaaayi 😻

  • @sonyjohn6570
    @sonyjohn6570 4 ปีที่แล้ว +1

    I love u Ranju Chechi and Janu Chechi like you so much ❤️❤️😘😘😘😘😍😍

  • @bababluelotus
    @bababluelotus 4 ปีที่แล้ว +2

    Janus saree is very good. From where she purchased ?

  • @ibroosibru
    @ibroosibru 4 ปีที่แล้ว

    നിങ്ങളുട ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് അതിൽ എല്ലാം ഒരു ഇൻസ്പിറേഷൻ കിട്ടാറുണ്ട് .പിന്നെ വളരെ സന്തോഷം ഇ പൊരുതി കിട്ടിയ വിജയത്തിൽ നിന്ന് മറ്റുള്ളവരെയും ഉയർച്ചയിൽ എത്തിക്കാൻ ശ്രമിക്കുന്ന കാണുമ്പോൾ അതിനെക്കാൾ സന്തോഷം .

  • @Valsala-zr2ys
    @Valsala-zr2ys 4 ปีที่แล้ว +1

    Love u chechi സുഖം അല്ലേ