ഒത്തിരി ഇഷ്ടമാണ് രഞ്ജുമ്മയെ. എവിടെ ഇന്റർവ്യൂ കണ്ടാലും അത് മൊത്തം കണ്ടിട്ട് പിന്നെ വേറെ എന്തെങ്കിലും പരിപാടിക്ക് തിരികെയുള്ളു, എനിക്ക് രണ്ട് പെൺകുട്ടികളാണ് ഞാൻ എപ്പോഴും പറയാറുണ്ട് മാതൃകയാക്കേണ്ട വ്യക്തിത്വമാണ്. എല്ലാ സുഖ സൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും എവിടെയും എത്താൻ കഴിയില്ല എന്ന് പറയുന്നവർക്ക് ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാമായിത്തീരുന്ന ഒരാളെ മാതൃകയാക്കാമല്ലോ❤️❤️❤️❤️
എനിക്ക് ഇവരെ നേരിട്ടു കാണും വരെ ഇഷ്ടമായിരുന്നു. മംമ്തക്കു പോലും ഇല്ലാത്ത ജാഡയാണ് ഇവർക്ക്. അന്ന് വെറുത്തതാണ് ഇവരെ. വീഡിയോയിൽ കാണുന്ന ആളല്ല എന്ന് അന്ന് മനസിലായി .
അവര് കഷ്ടപ്പെട്ട് സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിഎടുത്തതല്ലേ....ആരെയും പറ്റിച്ചും വെട്ടിച്ചും നേടിയത് ഒന്നും അല്ലല്ലോ...എല്ലാം!കുറച്ചൊന്നു കഷ്ടപ്പെടാൻ തയ്യാറായാൽ നമ്മുക്കുഎല്ലാവർക്കും അതുപോലെ നേടാൻ സാധിക്കും. നമ്മൾ അതിനു തയ്യാറാവാത്തത് കൊണ്ടാണ് മറ്റുള്ളരുടെ കഷ്ടപ്പാടിന് ദൈവം കൊടുത്ത അനുഗ്രഹം കാണുമ്പോൾ കാണുന്നവർക്ക് പൊങ്ങച്മായി തോന്നുന്നത് ☺️
വളരെ അഭിമാനമാണ് രഞ്ജുമ്മ. ഒന്ന്നുമില്ലായ്മയിൽ നിന്നും എന്തെല്ലാം ഉണ്ടാക്കി. ധീര വനിത 🥰🥰❤️👍. 🤝
Ellarum ente makkalaa❤. Ente makkale amma eppalu poojikum. So sweet❤❤
ഹായ് രഞ്ജുമ്മാ.. എനിക്ക് രഞ്ജുമ്മയെ ഭയങ്കര ഇഷ്ട്ടമാണ്..❤❤❤
രെഞ്ചുമ്മ എന്ന് വിളിക്കണത് അവർക്ക് ഇഷ്ടമല്ല പിന്നെന്തിനാ വിളിക്കണത്
he variety of textures in the MoMcoco pack is impressive. From smooth leather to textured suede, there's something for everyone.
Entha chechi rimichechye interview cheyyathe
Rimi interview kodukilla enn paranjittind😅
Veena kurach paadu pedum Rimide okke aduth pidich nilkkan❤😁❤️🔥
@@Sleepyhead7896 rimi tomy ahnno
@@anaghamarymohan9625 yess
Rimi Tommy sammathikkendee😅
ഒത്തിരി ഇഷ്ടമാണ് രഞ്ജുമ്മയെ. എവിടെ ഇന്റർവ്യൂ കണ്ടാലും അത് മൊത്തം കണ്ടിട്ട് പിന്നെ വേറെ എന്തെങ്കിലും പരിപാടിക്ക് തിരികെയുള്ളു, എനിക്ക് രണ്ട് പെൺകുട്ടികളാണ് ഞാൻ എപ്പോഴും പറയാറുണ്ട് മാതൃകയാക്കേണ്ട വ്യക്തിത്വമാണ്. എല്ലാ സുഖ സൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും എവിടെയും എത്താൻ കഴിയില്ല എന്ന് പറയുന്നവർക്ക് ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാമായിത്തീരുന്ന ഒരാളെ മാതൃകയാക്കാമല്ലോ❤️❤️❤️❤️
Happy to see Renju’s happiness 🧿💎😇
The great hardworking legend ❤️wishes ❤️
എനിക്ക് രഞ്ജുമ്മേനെ ഇഷ്ടമാ ❤❤❤
അവരെ രഞ്ജുമ്മ എന്ന് വിളിക്കുന്നത് അവർക്ക് ഇഷ്ടമല്ലടോ
@@vishnupriya6384 ആണോ എനിക്കറിയില്ലായിരുന്നു പറഞ്ഞു തന്നതിന് Thanks🥰
Amma ennu vilikunathu avarku eshtamillanu paranjitunde😂
എനിക്ക് ഇവരെ നേരിട്ടു കാണും വരെ ഇഷ്ടമായിരുന്നു. മംമ്തക്കു പോലും ഇല്ലാത്ത ജാഡയാണ് ഇവർക്ക്. അന്ന് വെറുത്തതാണ് ഇവരെ. വീഡിയോയിൽ കാണുന്ന ആളല്ല എന്ന് അന്ന് മനസിലായി .
എന്നാലും മൂകാംബിക അമ്മെ ഭക്തരെ വേർതിരിച്ചു കാണാവോ 😅🤣🤣🤪
@@viswajithkc7760 Agane ulla alkare agane thannekanoooo😂
Aano
E
Avaru celeb ale...jaada kaanum...varunorem pokunorem oke ellarm snehikanam nnoke parayan padundo
Such a simple person. I love both of you.Veena I would like to meet Renjuma.
Her hardworks ❤🎉
Perly mani interview cheyyo
അവരുടെ യുട്യൂബ് ചാനൽ കണ്ടാൽ തന്നെ എല്ലാം അറിയാം പറ്റും ..ഇനി എന്ത് അറിയാൻ ആണ് 😅🤣
🥰ഡ്രസ്സ് അടിപൊളി രഞ്ജില രഞ്ജി ❤മലയാളത്തിന്റെ അഭിമാനം ❤രഞ്ജില രഞ്ജി 😊
ബാഗ് collection super
Veena ur talking resembles Subi a lot.
എനിക്ക് ഇവരെ ഇഷ്ടം അല്ലായിരുന്നു രെഞ്ചു rejimare , പക്ഷെ ഇപ്പോൾ ഇഷ്ടം തോന്നുന്നു ❤❤
😍😍😍😍😍😍🙏🙏🙏🙏🙏🙏
@@renjurenjimar8232 ചേച്ചി de ഇന്റർവ്യൂ കണ്ടപ്പോൾ ആറ്റിട്യൂട് പോലെ തോന്നി, പക്ഷെ ഇപ്പോൾ ആണ് മനസിലായത് ആളു പാവം അന്ന് ❤️❤️❤️
@@renjurenjimar8232😘❤
എനിക്ക് പണ്ട് ഇഷ്ടായിരുന്നു ഇപ്പോൾ ഇഷ്ടമല്ല
Ethu vadaga വീട് ano
Or evaru vedichs വീട് ano..??
Uff work cheyth നേടി എടുത്തത്❤
കവരപറബ് angamaliy ♥️♥️
Simple lyf... 😂😂😂😂ആഡംബരം എന്ന് പറഞ്ഞാൽ എന്താ ലെ രഞ്ജു 😅😅😅
രഞ്ജുമ്മാ ❤️❤️❤
Hanan shayum kudumbavum interview cheyyu veene
Renju chechi ❤❤❤❤
Renjummaaaaa😢😢😢😢❤❤
Love you Ma'am. Your struggled life very motive
Ivaru onnu vicharichirunnenkil ananya ippolum jeevanode undakumayirunnille .... 4.5 lak ivarkku simple alle
Chechiyeyum kurach pereyum kaanumbo abhimanom snehom thonnum♥️♥️♥️
അടിപൊളി
രഞ്ജുമ്മ ❤️
രഞ്ജുമ്മാ Love you
Enthu valiya veeda renju vinte 😮
Rent
Trans community le first familiar ayath renju chechiye aan aa oru respect eppozhum kanum❤
അടിപൊളിയാണ് കേട്ടോ
ഇത് വീടല്ല കൊട്ടാരമാ❤
കഴിഞ്ഞ കാലം മറക്കാതെ ജീവിക്കുന്ന രഞ്ജുമ്മ 🤍🤍🤍🤍🤍
എന്റെ വീട്ടിൽ രെഞ്ചു വന്നിട്ടുണ്ട്
Raid nadakkunnundallo ,enemies Pani thanno😢
കഞ്ഞിയും പയറും കഴിച്ച് ദുബായിൽ സെറ്റിൽ ചെയ്യണം😆😆😆
രെഞ്ചു ചേച്ചി കോഴിക്കോട് വരുമ്പോൾ കാണാൻ പറ്റൊ
Dubai Poii❤
ഒട്ടും ആഡംബരം ഇല്ല 😂
Enthokke kanichu koottiyalum, oru “mena” ellallo !😅
Creepy naked doll in the bed …….!
Hi ranjumma
Chechikku dubai settle akan pattatte ❤
Meera jasminte sister ayirikum aa BAG koduthath
ഞങ്ങളുടെ അളിയൻസ് sitcom ടീം നെ ഒന്ന് ഇന്റർവ്യൂ ചെയ്യാമോ
ഇത് ചേച്ചിടെ സ്വന്തം വീട് ആണോ
അല്ല 😄
@@renjurenjimar8232renjumma eee veed swatham ayitt vagan pokuva
Veenayude chiri interview cheyumbol over anu
💙💙💙
Ivarkenganeya ithra paisa..
Unsubscribed
Ah bag meera jasminte sister thannathalle?
aano
❤❤
Valiya jada ...pokan paray avarod
iH
ശരിക്കും ഇവരുടെ വീടല്ലേ ഇത്
ഭയങ്കര പൊങ്ങച്ചം ആണല്ലോ കൊച്ചമ്മയ്ക് 😂
അവര് കഷ്ടപ്പെട്ട് സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിഎടുത്തതല്ലേ....ആരെയും പറ്റിച്ചും വെട്ടിച്ചും നേടിയത് ഒന്നും അല്ലല്ലോ...എല്ലാം!കുറച്ചൊന്നു കഷ്ടപ്പെടാൻ തയ്യാറായാൽ നമ്മുക്കുഎല്ലാവർക്കും അതുപോലെ നേടാൻ സാധിക്കും. നമ്മൾ അതിനു തയ്യാറാവാത്തത് കൊണ്ടാണ് മറ്റുള്ളരുടെ കഷ്ടപ്പാടിന് ദൈവം കൊടുത്ത അനുഗ്രഹം കാണുമ്പോൾ കാണുന്നവർക്ക് പൊങ്ങച്മായി തോന്നുന്നത് ☺️
കള്ളി കോലു പിടിച്ചിറങ്ങി
കളളി മുള്ള് അടിച്ചു മാറ്റാൻ
Sub- like
തന്നിട്ടുണ്ട് ഇനി കക്കാൻ പോവണ്ട😂😂😂
ഇവൾക്ക് പണം ഉള്ളതിന്റെ അഹങ്കാരം കൂടുതലാണ്
It's her hardwork.. 😇
@@sreejaa525 എന്താ ആട് വർക്ക് നമുക്കറിയാം 😂
വളരെ ശരിയാണ്
Ath ninak panam illathathinte asooyaya😘
രഞ്ജുമ്മ ❤️❤️❤️❤️❤️❤️❤️❤️.
❤
😍😍😍😍😍😍
❤❤❤
❤❤❤❤❤
❤😊
❤
❤❤❤❤
❤❤❤❤❤
❤
❤❤