നടുവേദന ഉള്ളവർ ഡോക്ടറെ കാണേണ്ടത് എപ്പോൾ ? Dr. Abdul Hakeem Aster MIMS Kottakkal -വിശദീകരിക്കുന്നു നടുവേദന യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.ഡോക്ടർ മറുപടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9656 000 610
ഒരു ടിപ്സ് പറഞ്ഞ് തരാം നാടൻ കോഴിമുട്ട പിന്നെ. നാടൻ മഞ്ഞൾ പൊടി ഒരു മുട്ടക്ക് ഒരു ടീ സ്പൂൺ മഞ്ഞൾ പൊടി നന്നായി മിക്സ് ചെയ്ത് വെറും വയറ്റിൽ കഴിക്കുക after two hour നന്നായി വെള്ളം കുടിക്കുക ഇത് നട്ടെല്ലിനെ നന്നായി ബലപെടൂത്തും എല്ലാ vedhanagalum മaറികെട്ടും
Sir എനിക്ക് 25 വയസ്സ് ഉണ്ട് വൈറ്റ് ഉള്ള സാദനം എടുക്കുബോൾ നടു വേദനിക്കാറുണ്ട് പെട്ടന്ന് ഇരുന്ന് എനിക്കുബോൾ ഒക്കെ നല്ല വേദനയാണ് അനങ്ങാൻ പറ്റുല ഒരു മിന്റ് നേരം നല്ല വേദനയുമാണ് ഇതു മാറാൻ എന്താ ചെയുക
Sir ഞാൻ ഒരു മൂന്നു മാസം മുൻപ് ഒരു ഭാരം ഉള്ള വസ്തു എടുത്തു അതിനു ശേഷം എനിക്ക് കുറച്ചു നേരം ഇരുന്നു വർക്ക് ചെയുമ്പോൾ നടുവേദന വരുന്നു ഇതു മാറാൻ എന്തെങ്കിലും വഴി ഉണ്ടോ.....???
Sir, ഞാൻ 33 വയസ്സുള്ള ഒരു വീട്ടമ്മയാണ്. 3 കുട്ടികളുടെ അമ്മയാണ്. എന്റെ പ്രശ്നം അസഹ്യമായ നടുവേദനയാണ്. എന്റേത് മൂന്നും സിസ്സേറിയനായിരുന്നു.വേദനയുള്ളപ്പോൾ തല്ക്കാല ആശ്വാസത്തിനു ഞാൻ painkiller ഉപയോഗിച്ചിരുന്നു. എന്തെങ്കിലും ജോലി ചെയ്യുമ്പോൾ എനിക്ക് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ചുമയ്ക്കുമ്പോ ഴും, തുമ്മുമ്പോഴും ശക്തമായ നടുവേദന അനുഭവപെടാറുണ്ട്. ദയവ് ചെയ്തു ഡോക്ടർ ഇതിനൊരു പരിഹാര മാർഗം പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.....
Sir എനിക്ക് 19 വയസ്സ്. എനിക്ക് നല്ല നടുവ് വേദന ഉണ്ട് എന്നാൽ ഞാൻ gym നെ പോകുന്ന ആൾ ആണ്, gym എടുക്കുമ്പോൾ വേദന ഇല്ല എത്ര വെയിറ്റ് വേണമെങ്കിലും എടുക്കാം എന്നാൽ പണി ചെയുമ്പോൾ മാത്രം നല്ല നടുവ് വേദന കരണം എന്താ
എനിക്ക് കുറച്ചു നാളായി നടുവേദന ഉണ്ട് . മുൻപ് ഒക്കെ കഠിനമായി എന്തെങ്കിലും ജോലി ചെയ്യുമ്പോ വന്നിരുന്ന വേദന ഇപ്പൊ continues ആയിട്ടു ഉണ്ട് ഈ അടുത്തിടെ ഒരു ഡോക്ടർ നെ കാണിച്ചപ്പോ ഡോക്ടർ പറഞ്ഞു myofybrositis ആണെന്ന് എനിക്ക് നടുവിന് ഒരു സ്പോട് ഇൽ ആണ് വേദന കൂടുതൽ , physiotheraphy ചെയ്യണം എന്ന് പറഞ്ഞു
IMPRESSION LOSS OF LUMBAR LORDOSIS . MILD DISC BULGE INVOLVING L5 - S1 INTERVERTEBRAL DISC AS DESCRIBED IN THE BODY OF REPORT WITH NO SIGNIFICANT SECONDARY EFFECT ON THE EXIT FORAMINA , LATERAL RECESSES OR LUMBAR CANAL . Sir ente mri report ആണ് ഇതിന് എന്ത് treatment ആണ് ചെയ്യേണ്ടത് ? ഒരു 20 ദിവസം മുന്നേ ഒരു ഭാരം എടുത്തതാണ്. 2 ദിവസം കയിഞ്ഞ് വേദന വന്ന് തുടങ്ങി. ഇന്നലെ പോയി MRI എടുത്തതാണ്
എനിക് 6 വർഷം മുമ്പ് spondolysthisis ഓപെറേഷൻ ചെയ്തിരുന്നു.. പിനീട് 2 വർഷത്തിന് ശേഷം implant remove ചെയ്തു പക്ഷേ ഇപ്പോളും നല്ല ബാക്ക് പെയിൻ ഉണ്ട്.. ഇരുന്ന് എനീക്കുമ്പോ, നിൽകുമ്പോൾ, bike ഓടിച്ച് കയിഞ്ഞാൽ ഒക്കെ.. എന്താണ് പ്രതിവിധി
@@AsterMIMSKottakkal എനിക്ക് age 65.diabatic& prostage patient. Last one year ഇടക്കിടെ നടുവേദന varunnu. Now സഹിക്കാൻ പറ്റാത്ത നടുവേദ വന്നു. 2ആഴ്ച്ച കഴിഞ്ഞ്.. x ray യിൽ തേയ്മാനം എന്ന് പറയുന്നു. നട്ടെല്ലിന്റെ താഴെയും 2 വശങ്ങളിലും സഹിക്കാൻ പറ്റാത്ത pain.. cancer ആണോ.?. M r i എടുക്കാൻ പറഞ്ചു. എന്തു ചെയ്യണം?. Please help me.... please........
@@husainhusain623. MIMS HOSPITAL ഇൽ പോയി Dr faizal iqbal നെ യോ Dr shaji ( neurosurgeon ) or Dr hakkeem നെ കാണുക....... MRI ചെയ്തു നിങ്ങളുടെ അസുഖം diagnosis ചെയ്യുക. ..ഒരു കാരണവശാലും അവിടെ Dr Muhsin എന്ന Dr നെ കാണരുത് കണ്ടാൽ നിങ്ങളുടെ അസുഖത്തിന്റെ diagnosis മുതൽ ട്രീറ്റ്മെന്റ് മൊത്തം മാറിയേക്കാം ...(wrong diagnosis and treatment ആയിരിക്കും ഇയാൾ വിധിക്കുക ) ... അതുകൊണ്ട് ഞാൻ പറഞ്ഞ അവിടത്തെ best Dr നെ തന്നെ consult ചെയ്യുക അവർ diagnosis ചെയ്യട്ടെ... .
സർ, എനിക്ക് കുറച്ചു സമയം ഇരുന്നാൽ back pain ആണ്.... നല്ല വേദന ഇണ്ടാകും ഇടക്ക്.... ചിലപ്പോൾ നല്ല പുകച്ചിൽ ആകും.... ബട്ടക്സ് നും പുകച്ചിൽ വരുന്നുണ്ട്..... എനിക്ക് 21 വയസ് ആണ്.... MRI, X-RAY എല്ലാം നോർമൽ ആണ് എന്നാണ് ഡോക്ടർസ് പറഞ്ഞത്..... ബട്ട് വേദന എപ്പോഴും ഇണ്ട്.... ന്താണ് കാരണം സർ
നടുവേദന ഉള്ളവർ ഡോക്ടറെ കാണേണ്ടത് എപ്പോൾ ? Dr. Abdul Hakeem Aster MIMS Kottakkal -വിശദീകരിക്കുന്നു
നടുവേദന യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.ഡോക്ടർ മറുപടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91 9656 000 610
Sleep disorder ine kuriche oru vishada video idaamo. Symptoms, diagnosis and treatment.... Please!!!
Ith doctor de number anoo
Dr
Irikkumbol nadu vedana anubavappedunnu
Well explained thank you dr😊
Very good talk thaksdr
Thank you so much dr. God bless you
Thanks Dr
ഒരു ടിപ്സ് പറഞ്ഞ് തരാം നാടൻ കോഴിമുട്ട പിന്നെ. നാടൻ മഞ്ഞൾ പൊടി ഒരു മുട്ടക്ക് ഒരു ടീ സ്പൂൺ മഞ്ഞൾ പൊടി നന്നായി മിക്സ് ചെയ്ത് വെറും വയറ്റിൽ കഴിക്കുക after two hour നന്നായി വെള്ളം കുടിക്കുക ഇത് നട്ടെല്ലിനെ നന്നായി ബലപെടൂത്തും എല്ലാ vedhanagalum മaറികെട്ടും
മുട്ട വേവിക്കാതെയാണൊ
Whichblood test to find infection
Please whatsapp or contact our coordinator Mr. Yasir : +919656000629, he connect you to doctor
Does back pain cause any difficulties in the future?
Yes
Right side I'll mathram vedhana
Sir എനിക്ക് 25 വയസ്സ് ഉണ്ട് വൈറ്റ് ഉള്ള സാദനം എടുക്കുബോൾ നടു വേദനിക്കാറുണ്ട് പെട്ടന്ന് ഇരുന്ന് എനിക്കുബോൾ ഒക്കെ നല്ല വേദനയാണ് അനങ്ങാൻ പറ്റുല ഒരു മിന്റ് നേരം നല്ല വേദനയുമാണ് ഇതു മാറാൻ എന്താ ചെയുക
എനിക്കും 😔
Physiotherapy vibagathil onn kanich nokku
Same bro
Me too
എനിക്കും നല്ല പൈൻ ഉണ്ട്
Good
Docter enik midil back pain 1 maasam aay. Pazhuth irikkinna pole pacha muriv pole.
Sir enik ellinu valavilla athkond backpain ind nthelum preshnam indo ayurvedham marun kazhchindayirunn but vedhana ippozhum ind
Physiotherapy vibagathil onn kanich nokku
സാർ എനിക്ക് 59വയസ്സ് എനിക്കു കുനിയുമ്പോഴു ഇരുന്നു എണീക്കുമ്പോഴു നടുവേദന വരുന്നു എന്താണ് ണാൻചെയ്യേണ്ടട്
വേദനക്കൾക്ക് വിദഗ്ദ്ധ ചികിത്സ കോഴിക്കോട് വെൽഫൈയിൽ ലഭ്യമാണ് , ബുക്കിങ് നമ്പർ : 8590015151 g.page/wellphy
Enik 20 വയസിൽ backpain തുടങ്ങി 😥 ഇനി ജീവിതകാലം വരെ മാറില്ലേ 💔
Enikk 21 vayass aanu....irikkumbo naduvu vedhana aanuuu
@@ancy7786 മാറിയോ
@@poojavijayan8816 illaa.... ippolum und
@@ancy7786 കലിലേക്കും വേദന ഉണ്ടോ
@@ancy7786enikum 😢
Sir എനിക്ക് ഒരുവർഷമായി ഇടതുനടൂ ബഗത്തുവേതന ഉണ്ട് ഇടതു ഭാഗം മാത്രം കാലിലേക്ക് ഉണ്ട് ഇത് എന്തുകൊണ്ടാണ്
എനിക്കും
@@ethanisraeljustin എത്ര വർഷമായി
@@unnikirshanunnikirshan2146 6 മാസം ആയി
Disc buldge aan
Sir eanikk naduvil ninn thudayude purakuvashathoodayan oru vedhana ullath.erikkanum nalla budhimutta. Nalla vedhana und. Nthaan cheyyende
Ayurvedic product und
നടുവേദന പിന്നെ ബോഡി വിയർക്കുന്നു എന്ത് കൊണ്ട് ആയിരിക്കും ഒന്നു പറയാമോ
Sir ഞാൻ ഒരു മൂന്നു മാസം മുൻപ് ഒരു ഭാരം ഉള്ള വസ്തു എടുത്തു അതിനു ശേഷം എനിക്ക് കുറച്ചു നേരം ഇരുന്നു വർക്ക് ചെയുമ്പോൾ നടുവേദന വരുന്നു ഇതു മാറാൻ എന്തെങ്കിലും വഴി ഉണ്ടോ.....???
Enikkum ithe prashnaman
Ippo enthayi bro ?
Dr.. Njan rand week munne oru excise cheythit nadu adichu thazhe vennu.. Vennapol nattal nalle ocha indayin kurach time vedhana indayin.. Ippom edak edak vedhana verund kidannit ezhunikumpolum, pne kure time irinnit ezhunichapol nalle pain 😢😢
Enikku 22 ayi nalla vedhana Anu Enik
കല്ലിയാണം കൈഞ്ഞോ?
Disc bulge veenappol vannatha athu automatically ready avo
Ella
Sir,
ഞാൻ 33 വയസ്സുള്ള ഒരു വീട്ടമ്മയാണ്. 3 കുട്ടികളുടെ അമ്മയാണ്. എന്റെ പ്രശ്നം അസഹ്യമായ നടുവേദനയാണ്. എന്റേത് മൂന്നും സിസ്സേറിയനായിരുന്നു.വേദനയുള്ളപ്പോൾ തല്ക്കാല ആശ്വാസത്തിനു ഞാൻ painkiller ഉപയോഗിച്ചിരുന്നു. എന്തെങ്കിലും ജോലി ചെയ്യുമ്പോൾ എനിക്ക് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ചുമയ്ക്കുമ്പോ ഴും, തുമ്മുമ്പോഴും ശക്തമായ നടുവേദന അനുഭവപെടാറുണ്ട്. ദയവ് ചെയ്തു ഡോക്ടർ ഇതിനൊരു പരിഹാര മാർഗം പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.....
Doctorude Ripley kittiyo
Sir..enikku kurachu nalayi naduvedana anubavappedunnu...nissaramaya vedana aanenkilkoodi poornamayum marunnilla...njan dr.e kandu MRI eduthirunnu.karyamaya prblm onnum kandillalo..gulika thannu.pinne choodupidikkanum paranju.pakshe poornamayi maarunnilla..enthu cheyyanam sir
Enikim same problem und..MRI Scaning evde edkkan pattum? Cost ethra aavum?
U whtsaapp number aykke
@@muhammedhashim2272 bro..enikku 4500roopa aayi
@@shabeervp2483 ±971581349698
@@ansilabun6975 mri scanini🙄
Sir എനിക്ക് lower disc pain ഉണ്ട് pain പോകുവാൻ എന്തെങ്കിലും tricks, exercises &tips പറയു please( reason for pain :-running ന് ശേഷം pain വരുന്നു )
Sir eniku കുറച്ച് നാളായി nsduvinte രണ്ട് സൈഡ് um വേദന ഉണ്ട് ആ സമയത്ത് കാലുകളും തരിപ്പും വേദന യും ഉണ്ട് eniku 30 age ആയി
Redy aayo
Eppm naduvedana mariyoo ചേട്ടാ
Marunnillatha valla chikilsayum undel kanich noku
Same aanu enik poyi xray eduth nokk
@@hungryspot7914 മാറിയോ
Urayilum muttilum pottal. Anubava pedunnu karannam
Oru ayurvedic product und
Dr enik 19 age aanu enik nallom backpain und njn 6 week prgnt aanuu pls rply ith oru prblm aanooo... ithin rest edkkaamo
Prgnt aakan ara paranjhadh
@@anshidanshi908 onnu poda cherkka
വേദനക്കൾക്ക് വിദഗ്ദ്ധ ചികിത്സ കോഴിക്കോട് വെൽഫൈയിൽ ലഭ്യമാണ് , ബുക്കിങ് നമ്പർ : 8590015151 g.page/wellphy
Dr. എനിക്ക് left സൈഡിൽ ഒരു കുത്തുന്നത് പോലെയൊരു വേദന കുനിഞ്ഞു നിന്ന് അടിച്ചു വാരാൻ പോലും പറ്റുന്നില്ല
Vhechii enikkm same aanu sheriyaayoo???
😔
ഇരുന്നിട്ട് എനിക്കുമ്പോൾ ഭയങ്കര നടുവേദന ആണ് എന്താ ചെയ്യാ???
Same
Doctor, enik 8 yearsaayitt puram vedhanayund.First deliverik shesham thudangiyathaan.Kooduthal time nikkaano irikkaano malarnnu kidakkaano pattaatha vedhana.Ippo seccond deliverik shesham onnude koodivannu.Iniyenthu cheyyum doctor ? Pls reply
Please whatsapp or contact our coordinator Mr. Yasir : +919656000629, he connect you to doctor
Same problem 😒
Nthayi ennit? Enthu chythu?
നടു ഭാഗത്തു പുകച്ചിൽ വരുന്നു
അതിന്റെ കാരണം എന്താണ്
Pls reply me
Same, lite pain und, enthanu cheyande, mariyo
Enikkum... Pain elllaaa... Cheriyaaa.. Xray eduthu but kuzhappamillenn paranju... But enikk kuravilllaaa... Appo doc mri edukkanonn paranju.... Njngalkkokke mariyo
Dr..idhu pola vedhana vannal ortho doctor or neuro doctor aano kanendadhu.. pls reply me sir
വേദനക്കൾക്ക് വിദഗ്ദ്ധ ചികിത്സ കോഴിക്കോട് വെൽഫൈയിൽ ലഭ്യമാണ് , ബുക്കിങ് നമ്പർ : 8590015151 g.page/wellphy
നടുവേദന | BACK PAIN | PHYSIOTHERAPY FEES | MISSION SPS | INDIAN PHYSIO
th-cam.com/video/ZPuXQKL_apY/w-d-xo.html
Theerchayayum ororutharum kanenda vedio
ഡ്രസ്സ്. എനിക്ക് നടുവിന്റെ ഇടദ് ഭാഗത് ഭയങ്കര pain ആണ് അധ് കാലിന് അടി വരെ ഉണ്ട് കൂടുതൽ നേരം നിൽക്കാനൊന്നും കഴിയില്ല
Ippo engane und maariyo?
@@yadhunathmech7380 ഇല്ല ഇപ്പൊ ആയുർവേദ ചികിത്സ നടക്കുന്നുണ്ട്
@@nsentertainment3547 same പ്രോബ്ലം എനിക്കും ഉണ്ട് 😂
@@nsentertainment3547 ayurvedam onnum cheythitt karyam illa
Excersice cheyyu core strengthening 🤝
Sir njan oru 3 years mumb onn vinnu ipo enik nadakumbo sound verunnu
Nanni dctr
Nattalinta alla bagathum Mari Mari vadana varunnath enthukondanu
വേദനക്കൾക്ക് വിദഗ്ദ്ധ ചികിത്സ കോഴിക്കോട് വെൽഫൈയിൽ ലഭ്യമാണ് , ബുക്കിങ് നമ്പർ : 8590015151 g.page/wellphy
Dr enne pedipichu 😭
CT eduthu normala
Vitamin kondu pain varumo
Sir എനിക്ക് 19 വയസ്സ്. എനിക്ക് നല്ല നടുവ് വേദന ഉണ്ട് എന്നാൽ ഞാൻ gym നെ പോകുന്ന ആൾ ആണ്, gym എടുക്കുമ്പോൾ വേദന ഇല്ല എത്ര വെയിറ്റ് വേണമെങ്കിലും എടുക്കാം എന്നാൽ പണി ചെയുമ്പോൾ മാത്രം നല്ല നടുവ് വേദന കരണം എന്താ
Cardio ചെയ്യുന്നത്കൊണ്ടായിരിക്കാം
Ippol engane und
Enikum bro
Varshangalyi idakkidakk back pain und.. idakkidakk varum rest edthal marum(2 hrs house chores cheithalum backpa in anu..)
Ith normal anoo
എനിക്ക് കുറച്ചു നാളായി നടുവേദന ഉണ്ട് . മുൻപ് ഒക്കെ കഠിനമായി എന്തെങ്കിലും ജോലി ചെയ്യുമ്പോ വന്നിരുന്ന വേദന ഇപ്പൊ continues ആയിട്ടു ഉണ്ട് ഈ അടുത്തിടെ ഒരു ഡോക്ടർ നെ കാണിച്ചപ്പോ ഡോക്ടർ പറഞ്ഞു myofybrositis ആണെന്ന് എനിക്ക് നടുവിന് ഒരു സ്പോട് ഇൽ ആണ് വേദന കൂടുതൽ , physiotheraphy ചെയ്യണം എന്ന് പറഞ്ഞു
Please whatsapp or contact our coordinator Mr. Yasir : +919656000629, he connect you to doctor
@@AsterMIMSKottakkal ok thanks
@@tomsyabhilash3777 Welcome sir
Hi u whtsaapp number aykke
@@shabeervp2483 8606576548
Sir....Sex & back pain any Conection.. plz replay sir 🙏
Und erectile dysfunction varum
IMPRESSION
LOSS OF LUMBAR LORDOSIS . MILD DISC BULGE INVOLVING L5 - S1 INTERVERTEBRAL DISC AS DESCRIBED IN THE BODY OF REPORT WITH NO SIGNIFICANT SECONDARY EFFECT ON THE EXIT FORAMINA , LATERAL RECESSES OR LUMBAR CANAL .
Sir ente mri report ആണ്
ഇതിന് എന്ത് treatment ആണ് ചെയ്യേണ്ടത് ?
ഒരു 20 ദിവസം മുന്നേ ഒരു ഭാരം എടുത്തതാണ്. 2 ദിവസം കയിഞ്ഞ് വേദന വന്ന് തുടങ്ങി. ഇന്നലെ പോയി MRI എടുത്തതാണ്
കുറഞ്ഞോ
@@jayakrishnanpv5920 ഇല്ല
@@njr8800 വെല്ല മാറ്റം ഉണ്ടോ ബ്രോ
@@jayakrishnanpv5920 cheruthayitt oru kurav und valiya maatam und
@@njr8800 ബ്രോ എന്ത് ട്രിറ്റ് മെന്റണ് ചെയ്തത്
എനിക് 6 വർഷം മുമ്പ് spondolysthisis ഓപെറേഷൻ ചെയ്തിരുന്നു.. പിനീട് 2 വർഷത്തിന് ശേഷം implant remove
ചെയ്തു പക്ഷേ ഇപ്പോളും നല്ല ബാക്ക് പെയിൻ ഉണ്ട്.. ഇരുന്ന് എനീക്കുമ്പോ, നിൽകുമ്പോൾ, bike ഓടിച്ച് കയിഞ്ഞാൽ ഒക്കെ.. എന്താണ് പ്രതിവിധി
Please whatsapp or contact our coordinator Mr. Yasir : +919656000629, he connect you to doctor
Enikk naduvedanayum kalin tarippum undayirunnu, MRI test chaithappol L4L5 nattellin idayil vein kudunghi kidakkunnu athukondanu ennu paranhu, enthanu treatment cheyyendath.
@@shaijalkothilam1613 Please whatsapp or contact our coordinator Mr. Yasir : +919656000629, he connect you to doctor
@@AsterMIMSKottakkal എനിക്ക് age 65.diabatic& prostage patient. Last one year ഇടക്കിടെ നടുവേദന varunnu. Now സഹിക്കാൻ പറ്റാത്ത നടുവേദ വന്നു. 2ആഴ്ച്ച കഴിഞ്ഞ്.. x ray യിൽ തേയ്മാനം എന്ന് പറയുന്നു. നട്ടെല്ലിന്റെ താഴെയും 2 വശങ്ങളിലും സഹിക്കാൻ പറ്റാത്ത pain.. cancer ആണോ.?. M r i എടുക്കാൻ പറഞ്ചു. എന്തു ചെയ്യണം?. Please help me.... please........
@@husainhusain623. MIMS HOSPITAL ഇൽ പോയി Dr faizal iqbal നെ യോ Dr shaji ( neurosurgeon ) or Dr hakkeem നെ കാണുക....... MRI ചെയ്തു നിങ്ങളുടെ അസുഖം diagnosis ചെയ്യുക.
..ഒരു കാരണവശാലും അവിടെ Dr Muhsin എന്ന Dr നെ കാണരുത് കണ്ടാൽ നിങ്ങളുടെ അസുഖത്തിന്റെ diagnosis മുതൽ ട്രീറ്റ്മെന്റ് മൊത്തം മാറിയേക്കാം ...(wrong diagnosis and treatment ആയിരിക്കും ഇയാൾ വിധിക്കുക ) ... അതുകൊണ്ട് ഞാൻ പറഞ്ഞ അവിടത്തെ best Dr നെ തന്നെ consult ചെയ്യുക അവർ diagnosis ചെയ്യട്ടെ... .
Nadu vedhana entee kooda pirappu aanu.. Vayasu 30 . Ithu ennem konde poku...
സർ, എനിക്ക് കുറച്ചു സമയം ഇരുന്നാൽ back pain ആണ്.... നല്ല വേദന ഇണ്ടാകും ഇടക്ക്.... ചിലപ്പോൾ നല്ല പുകച്ചിൽ ആകും.... ബട്ടക്സ് നും പുകച്ചിൽ വരുന്നുണ്ട്..... എനിക്ക് 21 വയസ് ആണ്.... MRI, X-RAY എല്ലാം നോർമൽ ആണ് എന്നാണ് ഡോക്ടർസ് പറഞ്ഞത്..... ബട്ട് വേദന എപ്പോഴും ഇണ്ട്.... ന്താണ് കാരണം സർ
Ethra samayam irikkumpol aan.?
Same
@@rashad4325 irunnu kurach kazhinju thudagum
@@devilevileye ippo ok ayo
@@rashad4325 nooo
ഊരവേദനതുടങ്ങുമ്പോൾ....