കറ്റാർ വാഴ ജെൽ തയ്യാറാക്കുന്ന രീതി നന്നായിട്ട് പറഞ്ഞു തന്നു വീട്ടിലുണ്ടാക്കുമ്പോൾ കെമിക്കൽ ഇല്ലാത്ത പ്രകൃതിദത്തമായ ജെൽ കിട്ടും ഉപകാര പ്രദമായ വീഡിയോ ആയിരുന്നു എൻ്റെ വീട്ടിൽ ഒരുപാട് കറ്റാർവാഴ നിൽപ്പുണ്ട് ഞാൻ ഇതുപോലെ try ചെയ്തുനോക്കും
The Aloe Vera gel was very beautiful. You have nicely presented it also. I like it a lot and definitely will try it. Thanks for sharing. Expecting more such videos like this
Awesome video 👌. Very useful. Now adays so many people are facing dry skins, skin problems, itching.. etc. Its very organic ingredients. Defenitly i wil try dear. Good share.❤❤
കറ്റാർവാഴ ജെൽ തയ്യാറാക്കുന്ന വീഡിയോ നന്നായിട്ടുണ്ട് ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് കറ്റാർവാഴ good sharing
Aleovera jel useful ayittulla vedio Anu enthayalum try cheyyam good sharing
കറ്റാർവായ gel തയ്യാറാക്കുന്നത് അടിപൊളി ആയിട്ട് കാണിച്ചു തന്നു 👍🏻ഇത് പോലെ ഒന്ന് ട്രൈ ചെയ്ത് നോക്കണം thanks for sharing 👍🏻👍🏻
കാറ്റർ വാഴ ജെൽ അടിപൊളി 👍വളരെ നന്നായി പറഞ്ഞു തന്നു 👍
കറ്റാർവാഴ ജെല്ലി അടിപൊളിയായിട്ടുണ്ട് ഇതുപോലെ ഒന്നും ഉണ്ടാക്കി പരീക്ഷിക്കണം
കറ്റാർ വാഴ ജെൽ തയ്യാറാക്കുന്ന രീതി നന്നായിട്ട് പറഞ്ഞു തന്നു വീട്ടിലുണ്ടാക്കുമ്പോൾ കെമിക്കൽ ഇല്ലാത്ത പ്രകൃതിദത്തമായ ജെൽ കിട്ടും ഉപകാര പ്രദമായ വീഡിയോ ആയിരുന്നു എൻ്റെ വീട്ടിൽ ഒരുപാട് കറ്റാർവാഴ നിൽപ്പുണ്ട് ഞാൻ ഇതുപോലെ try ചെയ്തുനോക്കും
നല്ല ഒരു vedio ആണ് ഒരുപാട് ഉപകാരപ്പെടുന്ന vedio ഇനിയും പ്രാരതീക്ഷിക്കുന്നു ❤❤
Kattarvaza gel super aayitund🎉🎉🎉 sure aayum try cheyam ❤❤
കറ്റാർ വാഴയുടെ ജെൽ ഉണ്ടാക്കുന്ന video adipoli ആയിരുന്നു ❤❤ ഒരു പാട് പേർക്ക് useful ആവും
കറ്റാർവാഴ jell തയ്യാറാക്കുന്ന രീതി അടിപൊളി യായി Accept തന്നു. ഇവിടെ ധരാളം കാറ്റർ വാഴ ഉണ്ട് try ചെയ്യും 👍🏻
Aloe Vera gel healthy anu . Skin related problem ellam marum. Nice presentation
Alovera gel അടിപൊളി ആയിട്ടുണ്ട്....natural ബ്യൂട്ടി ആവാൻ വള്രെ ഉപ്കാരം aanith ❤
കറ്റാർവാഴ ജെൽ ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ് എനിക്കും ഇങ്ങനെ ഒന്നുണ്ടാക്കി നോക്കണം താങ്ക്യൂ
healthy homemade aloe vera gel, easy ayi undaki kanich thannu, ini ingane onnu undaki nokam
കറ്റാർവാഴ ധാരാളം വീട്ടിൽ ഉണ്ട്. ഇങ്ങനെ ചെയ്തു നോക്കണം 👍🏻
Valare vyakthamaayi thanne katar vaaya jell undaakunna vidham paranju thannu👍🏻
കറ്റാർവാഴ ജെൽ ഉണ്ടാക്കുന്നത് കാണിച്ചുതന്നത് നന്ദിയുണ്ട്,. പിന്നെ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
Valare nalloru Vedio ayirunnu. Yndayalum try cheyya. Thanks for watching 👍
Aloe jel Valare useful aanu.. Ithpole onnu cheydhu nokkanum 👍
The Aloe Vera gel was very beautiful. You have nicely presented it also. I like it a lot and definitely will try it. Thanks for sharing. Expecting more such videos like this
Awesome video 👌. Very useful. Now adays so many people are facing dry skins, skin problems, itching.. etc. Its very organic ingredients. Defenitly i wil try dear. Good share.❤❤
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഇവിടെ ഇത് പോലെ try chythu നോക്കുന്നുണ്ട്
Kattar vazha jel valare easy aayi edukkunnath engene enn parannu thannu nalla useful aaya oru video aayirunnu
Kollam nalla useful aaya video aanu.I will try sure
Valre nalla reethiyil avatharippichu ethu vare try cheythitilla kollamen thonnunu try cheythunokkanam
കറ്റാർ വാഴ വീട്ടിൽ ഉണ്ട്, പക്ഷെ ഒന്നിനും ഉപയോഗിക്കാറില്ല. ഇനി ഒന്ന് try ചെയ്ത് നോക്കാം 👌🏼
Njn undakan povumbozhane ee video kaanunnath. Well presented. Ithupole undaaki nokate
Gel enganeyanu undakkunnath ennariyan sadhichathil valare santhosham. Ivde kattarvazha valuthaayi nilkunundu. Ithupole undakki nokkatte 🤝
Homemade alovera gel undakunnad nannyi present cheythu.
Oupad useful anu tto ee video.
Kattarvazha ivideyund, ithuvare cheythu nokkiyittillaa, detailed aayi paranju thannu, thank you
Kattarvazha jell undakkunathu kanichuthannathinu nandhi
Aloevera Gel vettil tanea undakki upayogikkunnathanu nallath. Chemical free ayi natural ayit upayogikalo. Thanks for sharing 👍
Ivide orupadu aloe vera plants undhu ,,, Njanum igane gel undhakki nokkatte,,, useful anutto
Orpad perk use full ayittulla kattar vazha jell indaki kanichuthannu valare vishathamyi thanne paraju thannu❤
Katarvaayaya orupaad usefull aaya onnan athinte jell engane thayaarakam ennulla vedio helpfull aayi
kattar vaaya gell njan try cheyehidund vallary nalladaan
കറ്റാർവാഴ ജെൽ എങ്ങനെ നന്നായി ഉണ്ടാക്കാം എന്ന് പറഞ് തന്നത് വളരെ ഇഷ്ടമായി
aloe vera gel engane perfect aayi veetil theyyarakamennum adika naal engane sookshikamennum krithyamayi paranju thennath othiri helpful aay
I love your videos👌
Please do more videos like this sistr👌❤️
Kattarvazha
Gel ithupole veetil undakukayanenkil namuk chemical onnum illatheth use cheyyam njanum ithupole undakarund chila mattangal varuthiyit👍🏻
Kattar vazha veruthe nashipichu kalayuvarunnu veetil orupad und Eni ith onnu try cheyth Nokam
Njan shoppil ninnumaanu vangikkunnath veettil undaakkunnath ariyillaayirunnu. Ini ithupole undaakki nokkanam
Ethupoley aloe vera gel with potato mix cheythu undakunnathu njan kandittilla endayalum onnu try cheythu nokanam
Alovera gel undakune manohaeamayi kanichu thanu veetil und ethupole undakinokanam
കറ്റാർവാഴ gel ഇങ്ങനെ ഉണ്ടാക്കാമല്ലേ ഞാൻ jelattin use ചെയ്ത് ചെയ്തിട്ടുണ്ട്