ബുദ്ധിയില്ലാത്ത ഒരു അലോപ്പതി ഡോക്ടർ കറ്റാർവാഴ കരളിന് അപകടം വരുത്തും എന്ന് പറഞ്ഞത് കേട്ട് ഞാൻ ഇതിന്റെ ഉപയോഗം നിർത്തി. തുടർന്ന് ഇത് ഉപയോഗിച്ചു കൊണ്ടിരുന്നപ്പോൾ ലഭിച്ചിരുന്ന ആരോഗ്യപരമായ ഗുണങ്ങൾ ഇല്ലാതായി. ഈ വീഡിയോയിലൂടെ കറ്റാർവാഴ ദിവസവും ഉപയോഗിക്കാം എന്ന് മനസ്സിലാക്കിത്തന്നതിന് ഡോ. സേവ്യർക്ക് നന്ദി.
Thank you Dr. ❤❤🙏ഈ കൊറോണ സമയത്തു ഉപകാരപ്രദമായ വീഡിയോ ഇടുന്നതിനു ഒരു big സല്യൂട്ട്. Sir nte നിഷ്കളങ്കമായ ആ ചിരി മതി ഇഞ്ചിയും,അലോവേരയും താനെ കഴിച്ചു പോകും.thank you so much. God bless you❤🙏.
Cut aloe vera wash with plain water twice or thrice and keep it slant for some time, scoop out the gel from the leaf and apply it on UR face, do not rub. (but u can apply and rub on UR scalp) I had skin allergy, sun burn on my hand and face, which got cured by using gel. ( natural aloe vera gel is the best)
Hi.Dr .ningalude video ettavum nalla use full annu.ningal alovera ye kurich cheyda video kandu njan chirich poy.nalla a avadaranam. Alovera nallada ennu mathre ariyu.njan use cheyarund.but adinju ethreyum benefit und ennu sirnte video kandapol annu arinjad. Thank u very much sir.
സാറേ ഇപ്പോഴാ പേടി മാറിയത്,വളരെ നന്ദി രണ്ടു ദിവസമേ ആയുള്ളൂ ആലുവേര ചട്ടിയോടെ മകളുടെ വീട്ടിൽ നിന്നു കൊണ്ടുവന്നത് എങ്ങിനെ കഴിക്കണം എന്ന് കരുതി ആലോചിച്ചിരിക്കുമ്പോഴാണ് സാറിന്റെ ഈ വീഡിയോ കാണുന്നു, അങ്ങേയ്ക്ക് നല്ലത് വരട്ടെ, അങ്ങേക്കാൾ പ്രായം കൂടുതലുണ്ട് എനിക്ക്, എല്ലാവരുടെയും കമന്റ് ഞാൻ വായിച്ചു ഒരാൾ മാത്രമാണ് മോശമായി എഴുതിയിരുന്നത്, ഒരുപക്ഷേ അയാൾക്ക് മറ്റെന്തെങ്കിലും അസുഖം കാണും, അതിന് എല്ലാവരെയും ഉപദ്രവിക്കരുതായിരുന്നു 💓
കറ്റാർവാഴയുടെ സൈഡിലെ മുള്ള് ചെത്തി കഴിഞ്ഞ്, gel മാത്രം എടുക്കാതെ മുഴുവനും അരച്ചെടുത്ത് ഉപയൊഗിച്ചാൽ കുഴപ്പം ഉണ്ടാകുമോ? അങ്ങനെ ഉപയോഗിച്ചാൽ എന്തു സംഭവിക്കും? Answer തരാമോ?
1ഡോക്ടർ ഞാൻ നന്നായി കറ്റാർവാഴ കൃഷി ചെയ്യുന്നുണ്ട് തലമുടിക്കും താരനും പിന്നെ മുഖത്തു തേക്കാനും നല്ലതാണ് എന്ന്‌അറിയാം ഇപ്പോൾ ഡോക്ടർ പറഞ്ഞ ജ്യൂസ് അറി യില്ലായിരുന്നു വളരെ നന്ദി ഡോക്ടർ
Sir the way you speak and explain makes to listen to your videos without skipping...And the topic you explain in each videos are so useful in day to day life.....Appreciate the way u explain.....Please continue......God bless u sir.
@@DrXavier ഞാൻ skin treatment Kure eduthu orupad Paisa poi,eppo എല്ലാം ഉപേക്ഷിച്ച് ഇനി juice കുടിച്ചു നോക്കാം,video അമ്മേ കാണിച്ചു കൊടുത്ത് നാളെ തൊട്ടു എന്നും എനിക്ക് ഉണ്ടാക്കി തരണം എന്ന് പറഞ്ഞു, ഞാൻ eppo ലീവ് നു വന്നെ,staff nurse ആണ്,പോകുന്നിടം വരെ കുടിച്ചു result പറയാം 👍
ഡോക്ടർ എപ്പോഴും വായിലെ തോല് പോകുന്ന ഒരു അവസ്ഥ എനിക്കുണ്ട് 57 വയസ്സായ ഒരു സ്ത്രീയാണ് ഞാൻ ഈ കറ്റാർവാഴ അതിനു പ്രയോജനം ചെയ്യുമോ ചെയ്യുമെങ്കിൽ അതെങ്ങനെ കഴിക്കുമെന്ന് പറഞ്ഞുതരാമോ
Uae il things availability kuraavanu oil kaachan. Njn vichaarikunu.. Kariveppilayum, moringa ilayum, aryavepilayum arach enna kaachaam enu.. Moringa ila use cheyth kaachumbol hair dry aakuo like chakiri pola aakuo..??? Half lite oil il oro ilayum etra thand aanu use cheyyendath..???? Ethu oil anu base aayt use full thickness kuravulathum coconut oil aano atho ellenna aano??? Pls rep
Dr.xavior,there are four hundred types of alovera available in the world. So please findout the proper one which is adibl for consuming for human. At least mention the name and the picture of the plant and explain how it is different from other aloveras
കറ്റാർവാഴ ജൽ സ്ഥിരമായി ഉപയോഗിച്ചാൽ കരൾ പ്രശ്നമുണ്ടാകുo എന്ന് പറഞ്ഞു ശരിയാണോ? ചർമ്മത്തിൽ പുരട്ടിയാൽ സക്കിൻ കേൻ സർ വരും എന്നു പറഞ്ഞു എലികളിൽ പരീക്ഷിച്ചതായി കണ്ടത്തിയത്😢 ശരിയാണ, ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട് കേടപ്പോൾ😢
ഒരു പ്രധാന കാര്യം ഡോക്ടർ വിട്ടു പോയതായി സംശയിക്കുന്നു. കറ്റാർവാഴ തണ്ടു് മുറിച്ചെടുക്കുമ്പോൾ ഒരു മഞ്ഞ ദ്രാവകം വരും .അതു വിശമയമാണന്നറിയുന്നു. അതിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. താങ്കളുടെ അഭിപ്രായമെന്താണ്?
ഞാൻ എന്നും ഇത് ഉള്ളിൽ കഴിക്കാറുണ്ട് മുഖത്തു പുരട്ടാം റുണ്ട് എനിക്കുനല്ല മാറ്റങ്ങളുണ്ടായി ഞാൻ വിട്ടിൽ ഇഷ്ടം പോലെ വളർത്തിട്ടുണ്ട്
എങ്ങനെ ഉള്ളിൽ കഴിക്കുന്നത്?
ബുദ്ധിയില്ലാത്ത ഒരു അലോപ്പതി ഡോക്ടർ കറ്റാർവാഴ കരളിന് അപകടം വരുത്തും എന്ന് പറഞ്ഞത് കേട്ട് ഞാൻ ഇതിന്റെ ഉപയോഗം നിർത്തി. തുടർന്ന് ഇത് ഉപയോഗിച്ചു കൊണ്ടിരുന്നപ്പോൾ ലഭിച്ചിരുന്ന ആരോഗ്യപരമായ ഗുണങ്ങൾ ഇല്ലാതായി. ഈ വീഡിയോയിലൂടെ കറ്റാർവാഴ ദിവസവും ഉപയോഗിക്കാം എന്ന് മനസ്സിലാക്കിത്തന്നതിന് ഡോ. സേവ്യർക്ക് നന്ദി.
നിഷ്കളങ്കമായ ചിരിയും നല്ലൊരു വിവരണവും
Thank you Dr. ❤❤🙏ഈ കൊറോണ സമയത്തു ഉപകാരപ്രദമായ വീഡിയോ ഇടുന്നതിനു ഒരു big സല്യൂട്ട്. Sir nte നിഷ്കളങ്കമായ ആ ചിരി മതി ഇഞ്ചിയും,അലോവേരയും താനെ കഴിച്ചു പോകും.thank you so much. God bless you❤🙏.
😄😄👍
വളരെ സിമ്പിൾ അവതരണം. എത്ര നല്ല അറിവാണ് സർ പകർന്നു താനന്നത് 👍👍🙏
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ 🙏🏻🙏🏻
കറ്റാർവാഴയെ കുറിച്ചുള്ള നല്ല അറിവ് തന്നതിന്ന് താങ്ക്സ്
വളരെ ഉപകാരപ്രദമായ വീഡിയോ, നന്ദി ഡോക്ടർ 🙏🙏🙏
🙏🙏🙏
നല്ല അറിവ്, thank you dr.
ചിരിച്ചു കൊണ്ട് വിവരങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
അവതരണം നല്ല രസം ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം
വളരെ നല്ല അറിവിന് അതിലേറെ നന്ദി ഡോക്ടർ
Thank you🌹🌹
Thanks ഡോക്ടർ 🌹 എന്റെ വീട്ടിൽ ഒത്തിരി ഉണ്ട് കറ്റാർവാഴ doubts മാറി ഇനി juice ഉണ്ടാക്കും 😃👍
👍 share in your groups 🙏
Good information. Thank you doctor. Piles ullavarku pattiya remedies parayamo.
Thank you so much for your support 🌹 share it🙏🙏🙏
Very good..... Sir. ഈ ചിരിയാണ് ഞങ്ങളുടെ മരുന്ന്
Thank you Sir. very Informative
നല്ല മെസ്സേജ് ഡോക്ടർ Thank you.
ചെന്നിനായകം കറ്റാർവാഴയുടെ നീരാണ് എന്നത് എനിക്ക് പുതിയ ഒരറിവാണ് 👍🌷
Enikum😊
U
ഇതൊരു പുതിയ അറിവാണ് ഡോക്ടർ
Dr njan 15days aayi juice empty stomach കഴിക്കുന്നുണ്ട്❤
Chenninayakamanoyithu.puthiya arivanu.thank you doctor.
Thanks Dr..Aalovera yude gunangale Patti orupad kettittund . .pakshe ethrayum vishadamai paranju thannathu valare upakaramai .👍👍👌👌👌👍👍
Dr njan chodichathinu replay tharane .
താങ്ക്യൂ ഡോക്ടർ. തമാശ. രൂപത്തിൽ. ഉള്ള. അലൊവെര. ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു
Cut aloe vera wash with plain water twice or thrice and keep it slant for some time, scoop out the gel from the leaf and apply it on UR face, do not rub. (but u can apply and rub on UR scalp) I had skin allergy, sun burn on my hand and face, which got cured by using gel. ( natural aloe vera gel is the best)
Veryusefulinformationthankyou
Ante veettil Oru kattar vazha thottom thanne undu😂😂😂njan athinte jel kazhikkarundu....facil apply chayyarundu❤️👍immunity boost chayyanom good...covid timeil njan vaxine polum eduthilla🤣
Very useful information and explained very well. Thanks Doctor. God bless🙏🏼
Thanks
സൂപ്പർ ഒന്നും പറയാനില്ല 👍
Hi.Dr .ningalude video ettavum nalla use full annu.ningal alovera ye kurich cheyda video kandu njan chirich poy.nalla a avadaranam. Alovera nallada ennu mathre ariyu.njan use cheyarund.but adinju ethreyum benefit und ennu sirnte video kandapol annu arinjad. Thank u very much sir.
സാറേ ഇപ്പോഴാ പേടി മാറിയത്,വളരെ നന്ദി രണ്ടു ദിവസമേ ആയുള്ളൂ ആലുവേര ചട്ടിയോടെ മകളുടെ വീട്ടിൽ നിന്നു കൊണ്ടുവന്നത് എങ്ങിനെ കഴിക്കണം എന്ന് കരുതി ആലോചിച്ചിരിക്കുമ്പോഴാണ് സാറിന്റെ ഈ വീഡിയോ കാണുന്നു, അങ്ങേയ്ക്ക് നല്ലത് വരട്ടെ, അങ്ങേക്കാൾ പ്രായം കൂടുതലുണ്ട് എനിക്ക്, എല്ലാവരുടെയും കമന്റ് ഞാൻ വായിച്ചു ഒരാൾ മാത്രമാണ് മോശമായി എഴുതിയിരുന്നത്, ഒരുപക്ഷേ അയാൾക്ക് മറ്റെന്തെങ്കിലും അസുഖം കാണും, അതിന് എല്ലാവരെയും ഉപദ്രവിക്കരുതായിരുന്നു 💓
കറ്റാർവാഴയുടെ സൈഡിലെ മുള്ള് ചെത്തി കഴിഞ്ഞ്, gel മാത്രം എടുക്കാതെ മുഴുവനും അരച്ചെടുത്ത് ഉപയൊഗിച്ചാൽ കുഴപ്പം ഉണ്ടാകുമോ? അങ്ങനെ ഉപയോഗിച്ചാൽ എന്തു സംഭവിക്കും? Answer തരാമോ?
No inside gel only useful
L4 L5 ഡിസ്‌ക് ബൾജിന് പൂർണ്ണമായും മാറ്റി എടുക്കാൻ പറ്റുമോ. അതിന്റെ ഒരു വിവരണം തരാമോ.
ഈ ജ്യൂസ് കുടിച്ചാൽ തടി കുറയുമോ. Daily കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
1ഡോക്ടർ ഞാൻ നന്നായി കറ്റാർവാഴ കൃഷി ചെയ്യുന്നുണ്ട് തലമുടിക്കും താരനും പിന്നെ മുഖത്തു തേക്കാനും നല്ലതാണ് എന്ന്‌അറിയാം ഇപ്പോൾ ഡോക്ടർ പറഞ്ഞ ജ്യൂസ് അറി യില്ലായിരുന്നു വളരെ നന്ദി ഡോക്ടർ
God Bless Dr. Kattarvazhayude nalla Ariv
Parajandine thanks .Idine katt chayyupole
Yellow colour poinsanane parayunne .its
details please reply pcodkark what do?
Take green type tender with small not prominent thorns on both sides
ഡോക്ടറെ ചിരിയും സംസാരവും മാണ് ഞങ്ങളുടെ മരുന്ന്
Dr nalla orupad arivukal panku vachu
Tharunna dr kku nallathu mathram
Varatta drda vakkukal kelkumbol
rogam marum orupadu tnanks
😄😄 Hope you are fine🙏🙏 Have a Great Day 🌹🌹
വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു. നന്ദി Dr.
Share it🌹👍
Candida and skin problems nu ulla medicines ethokkeya doctor
Good information... I have a lot of Aloe Vera in my house.....
Gud👍
Nalla message thanku Dear Doctor, God bless you
Thanq sir ethinte alavu paranjutharamo
I am using Alovera juice with lime, ginger and honey every day in empty stomach in the morning. It's a wonderful natural product.
വാതം ഉള്ളവർക്ക് കഴിക്കാമോ
Good sir
Thank you👍
Best presentation, not mentioned how to use for piles. How to mix with little rum and drink
Dr. I have a doubt. There are two types of Allowaea 1 with Red flower 2 with Yellow flower. Which one is medicinal property ? Thanks
Let me check😍
Doctor ayal ingane venam. Ee chiricha mukham kandal rogiyude pakuthi rogavum appolthanne marum. 💞💞
Sir the way you speak and explain makes to listen to your videos without skipping...And the topic you explain in each videos are so useful in day to day life.....Appreciate the way u explain.....Please continue......God bless u sir.
Thank you🙏🙏share it🌹
താങ്ക്‌യും
🙏🙏🙏
Thankyou Dr•••• vitamin e tablets aloe vera il add cheyudh uboyodikamo
ഡോക്ടർ പറഞ്ഞത് സത്യമാണ് കറ്റാർ വാഴ വളരെ നല്ലതാണ് 100% വിശ്വാസം ഞാൻ യൂസ് ചെയ്യുന്നു🤝🤝🤝🤝
Thank u sir വീട്ടിൽ കാടു പോലെ കറ്റാർവാഴ ഉണ്ട്. വെട്ടി കളയാൻ വിചാരിച്ചു ഇരിക്കയാണ്.
🤔
Seedlings salenu und sir nalla information valiyachedikalum njan valarthunnund
Naddu vaitiyan mar rekasappadan entengilum vazhi onndo
ഞങ്ങൾ ഈ മുതൽ ജ്യൂസ് ഉണ്ടാക്കി കഴിക്കും ഡോക്ടർ പറഞ്ഞു തന്നതിന് Thanks.
Hii dr smiley ❤❤, വളരെ മനോഹരം ആയി explain ചെയ്ത് ❤❤❤
🌹share it maximum 👍
@@DrXavier ഞാൻ skin treatment Kure eduthu orupad Paisa poi,eppo എല്ലാം ഉപേക്ഷിച്ച് ഇനി juice കുടിച്ചു നോക്കാം,video അമ്മേ കാണിച്ചു കൊടുത്ത് നാളെ തൊട്ടു എന്നും എനിക്ക് ഉണ്ടാക്കി തരണം എന്ന് പറഞ്ഞു, ഞാൻ eppo ലീവ് നു വന്നെ,staff nurse ആണ്,പോകുന്നിടം വരെ കുടിച്ചു result പറയാം 👍
എത്ര ലളിതമായ വിവരണം എത്ര ആത്മാർത്ഥതയോടാണ് ഡോക്ടർ പറഞ്ഞ് തരുന്നത്
ഡോക്ടർ എപ്പോഴും വായിലെ തോല് പോകുന്ന ഒരു അവസ്ഥ എനിക്കുണ്ട് 57 വയസ്സായ ഒരു സ്ത്രീയാണ് ഞാൻ ഈ കറ്റാർവാഴ അതിനു പ്രയോജനം ചെയ്യുമോ ചെയ്യുമെങ്കിൽ അതെങ്ങനെ കഴിക്കുമെന്ന് പറഞ്ഞുതരാമോ
Sir aloevera clean cheyyathe ano juice undakksn pokunnathu
എനിക്ക് ഇഷ്ടപെട്ട ഞങ്ങളുടെ ചങ്ക് ഡോക്ടർ 🥰🥰🥰🥰👍👍👍👍👍
I heard continuous use of Aloevera causes kidney problems and some abdominal conditions it is contraindicated. Pls reply
Ith thayarakiya udane kudikano.. ഉച്ച വരെ vachal kaykuo
Uae il things availability kuraavanu oil kaachan. Njn vichaarikunu.. Kariveppilayum, moringa ilayum, aryavepilayum arach enna kaachaam enu.. Moringa ila use cheyth kaachumbol hair dry aakuo like chakiri pola aakuo..??? Half lite oil il oro ilayum etra thand aanu use cheyyendath..???? Ethu oil anu base aayt use full thickness kuravulathum coconut oil aano atho ellenna aano??? Pls rep
Coconut oil better
❤❤❤❤Super. Thank you sir. Nalla arivugal
Thank you share it🌹👍
താങ്ക്സ് സാർ . ബിഗ്സല്യൂട് 🌹
🙏🙏🙏
Ende dr,,,super.use cheyyarundu.thank you.itra detail ariyillayirunnu
👍Thank you for your support. Share in your groups 🙏 Have a nice day👍
Sir mudi karupakanendhegilum home remedies undo
നല്ല വീഡിയോ, താങ്ക്സ് dr.
🙏🙏🙏
വളരെ നന്ദി dr 🙏🏻
👍hope its beneficial for you🙏share it for others🌹
വൃത്തകൃതി താടിന്ന് രോമം കോഴിയുന്നത് എന്തുകൊണ്ടാണ് ഡോക്ടർ???
Very informative. Thank you Doctor ❤🙏
Glad it was helpful!😍🌹
Share it👍
🙏🙏🙏 Dr....nalla resama class see more.ennu..3mani auukvan kathirikuva... njan...nalla arivum...super comdy um ok thanks🙏🙏🙏🙏..nale ...done
Ok... Thank you for your support 🙏 share in your groups
There r rumours that kattar vazha can cause sise efects.
Your video is v. Good
Thanks 🙏🙏
Thanku sir good ഇൻഫർമേഷൻ ❤❤🙏
Enna kachan enganeya upayogikkendath? Please reply sir
Good information, please talk about gallbladder stone
👍👍
Very good information thank you Sir 🙏
Thank you Doctor ഇത് എല്ലാറ്റിനു നല്ലതാണ എന്ന് മനസ്സിലാക്കി തന്നതിന് വളരെ സന്തോഷം ജ്യൂസ് ഉണ്ടാക്കി കഴിക്കണം ഈ മുതൽ
Ente veetil eshtampole yundu, chattiyil aanu. Juice enganeyundakkum.
Doctore valare santhosham
5yrs കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ pls reply sir
Dr.xavior,there are four hundred types of alovera available in the world. So please findout the proper one which is adibl for consuming for human. At least mention the name and the picture of the plant and explain how it is different from other aloveras
👍
Thank you very much,doctor
Adinomyosis problems unde juice kudikkavo
👍
Lichen planus maatan enganeya use cheyya
🙏🙏
Please confirm if the yellow stuff on the gel after removing the green skin is toxic or not?. I learned in another video. God bless
Your all videos are very useful
Useful video, thank you for sharing.
Glad it was helpful!
Thank you dr very usefull vdo
Good information. Thank u Dr.
കടയിൽ നിന്നും വാങ്ങുന്ന കറ്റാർ വാഴ ജെൽ നല്ലതാണോ. Pls റിപ്ലൈ 🙏🙏🙏
Juice .ennum kazhikkamo. ? Eppol kazhikkanam . After Food aano ....?
Ravile verum vayattil kazhikkam....pinayyy athikamayal amruthum vushom....onnum thudarchayayee kazhikkunnathu nallathalla
@@rajasreekr8774 ok Sree
@@rajasreekr8774 എനിക്ക് ഗോയിറ്റർ ഉണ്ട് ചെറിയ മുഴ തൊണ്ടയിൽ കാണുന്നു. രക്ത പരിശോധനയിൽ തൈറോയിഡ് ഇല്ല .. അതിനാൽ ഞാൻ എന്താണ ചെയ്യേണ്ടത്
@@sreedevi7750 nigal endocrinologist be kaanu....Oru pakshe aa muxhayil ninnum fluid eduthu biopsy cheyyendi vannekkaam....athatalum...plzz consult doctor🙏
@@rajasreekr8774 ok Sree
Garbinikk we juis kudikkamo
പൊളിച്ചു 👍സൂപ്പർ അവതരണം 👌thanks 🤝🌹
Share it🌹🤩👍🙏
Kettirikkan nalla rasamundu
Valichuneetathe.
കറ്റാർവാഴ ജൽ സ്ഥിരമായി ഉപയോഗിച്ചാൽ കരൾ പ്രശ്നമുണ്ടാകുo എന്ന് പറഞ്ഞു ശരിയാണോ? ചർമ്മത്തിൽ പുരട്ടിയാൽ സക്കിൻ കേൻ സർ വരും എന്നു പറഞ്ഞു എലികളിൽ പരീക്ഷിച്ചതായി കണ്ടത്തിയത്😢 ശരിയാണ, ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട് കേടപ്പോൾ😢
Ithu ജെല്ല് മാത്രം കഴിക്കാൻ പറ്റുമോ ജ്യൂസ് ഇല്ലാതെ
👍
ഒരു കവിൾ വെള്ളംന്ന് , glass കഴുകിയ വെള്ളംന്ന് പറഞ്ഞതും വളരെ നന്ന്. വള്ളത്തിന്റെ പ്രാധാന്യവും അത്രയേ വെള്ളം വേണ്ടു എന്ന അറിവും അതിൽ വന്നു
താങ്കൾ പറ യുന്നതെല്ലാം രസകരവും അറിവ് പകരുന്നതും
Thank you🙏share it👍
ചെറുതേൻ must ആണോ ഡോക്ടർ, availability problem and high price
ഡോക്ടറുടെ വീഡിയോ കൾ എല്ലാം വിടാതെ കാണാറുണ്ട്. വർഷങ്ങളായി ചെവിയിൽ ഭകങ്കര കടിയാണ്. Buds താക്കോൾ എല്ലാം പ്രയോഗിക്കുന്നുണ്ട് , ഒരു പരിഹാര വീഡിയൊ ഇടുമൊ ?
May be you should check your teeth /gums - generally issues with your upper teeth/gums will cause these itching symptoms in ears
ഒരു പ്രധാന കാര്യം ഡോക്ടർ വിട്ടു പോയതായി സംശയിക്കുന്നു.
കറ്റാർവാഴ തണ്ടു് മുറിച്ചെടുക്കുമ്പോൾ ഒരു മഞ്ഞ ദ്രാവകം വരും .അതു വിശമയമാണന്നറിയുന്നു. അതിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.
താങ്കളുടെ അഭിപ്രായമെന്താണ്?
No visham in kattarvazha
മഞ്ഞ ദ്രാവകം ആണ് അലർജി ഉണ്ടാക്കുന്നത് അത് കളഞ്ഞിട്ട് വേണം ഉപയോഗിക്കാൻ
തീർച്ചയായും ഇതിലെ മഞ്ഞ ദ്രാവകം ചൊറിച്ചിലുണ്ടാക്കും അത് കളഞ്ഞു വേണം ഇത് ഉപയോഗിക്കാൻ
Sir, your videos are highly informative and with energetic presentation.... Thank you
ഡോക്‌ടറുടെ ബെല്ലും ബ്രേക്കുമില്ലാത്ത വർത്തമാനം സൂപ്പർ വീഡിയോ തീരുന്ന വരെ കേട്ടിരുന്നു പോകും
😄
Yes😂❤️
@@DrXavier d
@@somalathamohanan7877
.
❤️👌👌👍👍👍👍🌹
Very useful information sir... 🙏🏻👍🏻👌🏻
നട്ടുവളർത്തുന്നത് എങ്ങനെ എന്ന് അറിയിക്കുമല്ലോ?
Watch video fully😄
എനിക്ക് എങ്ങനെയാണ് കഴിക്കേണ്ടത് എന്നറിയില്ല ആയിരുന്നു ഇപ്പോൾ മനസ്സിലായി
👍
വിശൃ സമാണ് 100 ശതമാ നം. വളരെ നല്ല വിഡിയൊ
Thank You. Keep Watching.
പ്രെഗ്നന്സിയിൽ ഇതിന്റെ ജ്യൂസ് കുടിക്കമോ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.
20വീക്ക് പ്രെഗ്നന്റ് ആണ് ഷുഗർ bp നോർമൽ അല്ല.92,147 ഷുഗർ ഉണ്ട് 130bp. അലോവേര ഗുവാവെ ജ്യൂസ് നല്ലതാണോ ഡോക്ടർ. കഴിക്കുന്നത് കൊണ്ട് സൈഡ് ഇഫെക്ട് ഉണ്ടോ.
പ്രൊസ്ട്രേറ്റ് വീക്കത്തെ കുറിച്ച് ഒന്ന് വിവരിക്കണേ ഡോക്ടർ. Pls.
വീഡിയോ മനോഹരം
Thank you Dr🙏🙏