ഇന്ന് ഞാൻ ഉണ്ടാക്കി എന്റെ മോൾക് വേണ്ടി എങ്ങനെ എന്ന് അറിയില്ലായിരുന്നു പക്ഷെ ഇന്നലെ ചേച്ചിടെ വീഡിയോ കണ്ടു കഴിഞ്ഞു പിറ്റേന്ന് തന്നെ ഉണ്ടാക്കി വളരെ നന്ദി 🙏🙏🙏
ചേച്ചീഞാനിപ്പോൾ കുവൈറ്റിൽ വന്നിട്ട് 4മാസം വല്ലാത്ത മുടികൊഴിച്ചിൽ കുറച്ചു ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കാമെന്ന് കരുതി .ഉണ്ടാക്കുന്നവിധം അമ്മയെ വിളിച്ചുചോദിച്ചു 'അമ്മ പറഞ്ഞു തന്നു .എങ്കിലും ചേച്ചി യുടെ വിഡിയോ കണ്ടപ്പോൾ കുറച്ചുസംശയങ്ങൾ ഉണ്ടായിരുന്നത് മാറിക്കിട്ടി നാളെ ഞാൻ ഉണ്ടാക്കും .tkx ചേച്ചി
ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാകുന്ന വീഡിയോ തപ്പി വന്നതാണ്..... കണ്ട് കഴിഞ്ഞ്... ഇഷ്ടം... പറഞ്ഞു തരുന്ന രീതി.... അതുകൊണ്ട് ... സബ്സ്ക്രൈബ്....ചെയ്തിട്ടുണ്ട്.....
God bless u dear chechiii...ippozhanu ee video kittiyath...time kurakkamennu mathramalla coconut oilinte quantity koodithal kitty ingane cheythappol , gas kurach mathi... Ente kunjungalk urukkenna use cheythanu kulippikkar... veettil kure time eduthanu njan oil prepare cheythirunnath .. thanks checchiyude video ippozhenkilum kanankazhinjath .. sherikkum ur invention is amazing
വീണേച്ചി ഇത് കുഞ്ഞിന്റെ തലേൽ മാത്രേ ഇടാൻ പറ്റൂ ഷെരീരത്തിൽ thechoode monk നല്ല കളറുണ്ടായിരുന്നു ഇപ്പൊ adhellam പോയി എല്ലാരും പറഞ്ഞു ഉരുക്കു വെളിച്ചെണ്ണ തേച്ചാൽ മതിയെന്ന് ഞാൻ yendh ഉണ്ടാക്കാൻ ഉദ്ദേശിക്കുവാണേലും chechinde വിഡിയോ ആണ് കാണാറുള്ളെ 😍
Thank you so much chechi... Njan virgin coconut oil vangichirunnu... ഇങ്ങനെ ഉണ്ടാക്കാൻ പറ്റും എന്ന് അറിയില്ലായിരുന്നു... 4days ലീവ് ആണല്ലോ. ഉണ്ടാക്കണം... Thanks again
Veena chechi....njan innale nte baby ku vendi urukku velichanna prepare cheythu chechi prepare cheytha pole..orupad time edukaathe easy aayi cheythu..Thank you chechi..waiting for useful videos like this...
Njn undakki... successful 😃 Chechide idea super ..working women's n helpful aanu..but njn fridgil vechit ithrem thick ayit vanilla..instead oru cream pole vannu..anyway oil kitty..thanku🙏🙏🙏
മിക്സിയിൽ അടിച്ചെടുത്താൽ പിന്നെ ഫ്രിഡ്ജ് ലും വെച്ചാൽ ടേസ്റ്റ് വേറെ ആണ്...ഇതിൻറെ ഓർജിനനൽ രീതി കൈ കൊണ്ട് തിരുമ്മി ആ സമയത്തു തന്നെ ചൂടാക്കി എടുത്താൽ 100%natural ആയി കിട്ടും .ഇങ്ങനെയാണ് filippins ലും മറ്റും ഉണ്ടാക്കുന്നത്.. ലോകത് വെർജിൻ ഓയിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നതും അവരാണ്.. ആരോഗ്യത്തിനു വളരെ നല്ലത് ...
I'm Telugu girl I'm search how to prepare virgin coconut oil in TH-cam ,then i will see ur video ur explanation is very clear and oil preparation is too good tq chechi
ആ ബാക്കി വരുന്ന കൊറ്റൻ അരച്ചെടുത്തു 'അമ്മ കറി ഉണ്ടാക്കാറുണ്ട്. കൊറ്റൻ ഏകദേശം ബ്രൗൺ നിറം ആകുമ്പോൾ അതിലേക്കു കറിവേപ്പില കൂടി ചേർക്കാറുണ്ട്. നല്ല മണം ആണ്.
മാഡം അടിപൊളി തകർത്തു ഞാൻ ഇന്നലെ പതിനൊന്നരയ്ക്കണ് ഫ്രിഡ്ജിൽ തേങ്ങാപാൽ വച്ച് ത് .പലരും പാൽക്കട്ടിയായില്ല എന്നു പറഞ്ഞ് കമന്റ് കേട്ട് ആശങ്കയിലായിരുന്നു ഞാൻ ഇന്ന് എട്ടു മണിക്ക് എടുത്ത് ആരും കാണാതെ നോക്കിയപ്പോൾ ശരിയായിട്ടുണ്ട് എനിക്ക് ഉച്ചയ്ക്ക് മുമ്പ് ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്നതിനാൽ 24 മണിക്കൂർ കാത്തിരിക്കാൻ പറ്റാ തെ വന്നു..... ഒരു ഷോക്ക് ട്രീറ്റ്മെന്റ് ചെയ്തു അര മണിക്കൂർ ഫ്രീസറിലേക്ക് നമ്മുടെ തേങ്ങാപാലിനെ മാറ്റി വിജയിച്ചു. പത്തു മണിക്ക് പാകം ചെയ്യൽ ആരംഭിച്ചു. Twitter ൽവീഡിയോ ഞാൻ ഇട്ടിട്ടുണ്ട് നന്ദി മാഡം നാലു തേങ്ങ 200മില്ലിയിൽ കൂടുതലുണ്ട് വെളിച്ചെണ്ണ . അര മണിക്കൂർ കൊണ്ട്
@@VeenasCurryworld ഒരു ചതി പറ്റി... എണ്ണ എടുത്ത ശേഷം ഞാൻ കൊറ്റൻകഴിക്കുവാൻ വേണ്ടി വച്ചിരിക്കുകയായിരുന്നു എന്റെ ഭാര്യ വളരെ ഉത്തരവാദിത്തത്തോടെ അത് എടുത്ത് വെയിസ്റ്റ് പാത്രത്തിലിട്ടു. എണ്ണ എടുത്തതിന്റെ വെയിസ്റ്റ് ആണല്ലോ....
Thank you so much chechi...for this very useful video..and u r so simple n humble ath parayandirikkan vayya ..ur way of presentation make us to get addicted to your videos☺☺
hi chechi... njan ee prgrm daily kanarund. nerit parijayamullad poleyan enikk eppo tonunnad. chechi enn vilikkan padundo enn ariyilla karanam enikk 40 age aayi. chechiyude all recipes njan kanarund. chechiyude life story kettappol chechiyodu respect onnu koodi irattichu. ella recipesum adipoli akunnund. eniyum oru pad topil ethan chechikk kaziyatte. hridayam niranja onam aashamsikkunnu. 😘😘😘👍👌
Chechi.. Ur video is so informative.. Parayathe vayya.. Veetil thane coconut oil undakam enne njan vicharichila.. Shop il ninnum kituna oil mathrame inne vere kandatullu.. I am sure ur videos will be beneficial for the coming generations too..
ചേച്ചി ഞാൻ ആദ്യമായിട്ടാ ചേച്ചി യെ പോലെ ഒരാളെ കാണുന്നത്, എല്ലാവർക്കും റീപ്ലേകൊടുക്കുന്ന ഒരാൾ, ചേച്ചി യുടെ നല്ല മനസിനു നന്ദി, ഈ എണ്ണ ചെമ്പരുത്തി പൂവും തുളസിയും ഒക്കെ ഇട്ടു കാച്ചി തലയിൽ തേക്കാമോ, ഇനി ചേച്ചിയുടെ വീഡിയോ മിസ്സ് ചെയ്യില്ല ഒരുപാടു ഇഷ്ടമായി വീഡിയോ, സ്വന്തമായിട്ടുള്ള ആരോ പറഞ്ഞു തരുന്നതുപോലെ, ഇതുപോലെ ഇനിയും അറിവുകൾ ഞങ്ങൾക്ക് നൽകണെ ചേച്ചി,
Smell n pure oil was the result....ur video was the inspiration...tanq sis...chechi oru doubt...unaka coconut enna coconut water ullil illatha teenga aano....
Hi Veena Chechi, I just love your way of presentation, it is so natural, you are a great inspiration for new youtubers, keep up ur good work, all the best wishes, and congrats for 2 lakhs subscribers :)
Hi Veena , I have kept the milk in fridge and it’s already 22 hours but it’s still not thick on top but if I put the spoon , I can see water down ..Should I wait more or is there any issue ?
Chechiii....... Njan undakiya oilnu moopu koodi poy 😢 red color ay.... Eni enthu cheyum..... 3months aya kuttik thechukodukavo moopukoodiya oil...valla problem um undavo?
Valare healthy aanu ithu njan ende ella makalkum ithu undakarundu pinje endu skin problem undengilum ithu use cheithal vegam sugamavarundu vayarile problems nu ithu oru spoon daily ravile kali vayarilu kazhichal mathi
Thank you so much, Chechi. Seborrheic dermatitis-inu (seems like dandruff, but doesn’t itch - just a flaky condition on scalp) one of the best remedies anu urukenna... athine anveshichapozha chechide video kandathu ☺️thank youuuu. Stay Blessed 😍
Hi വീണാ. ഞാൻ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കി. Sooooper. ഷോപ്പിൽ കാണുന്ന എണ്ണ വെളുത്തു ക്രീമി പോലെയാണല്ലോ. ഇരിക്കുന്തോറും നമ്മൾ ഉണ്ടാകുന്നതും അതു പോലെ ആകോ. വായവട്ടം കുറഞ്ഞ കുപ്പിയിൽ ഒഴിച്ച് വെക്കാമോ എന്നറിയാനാണ് റിപ്ലൈ തരണേ. ഞാൻ ആദ്യമായിട്ടാണ് ഉണ്ടാകുന്നെ. Thank u so much. തേങ്ങാപാൽ ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് സമയം ഒത്തിരി ലാഭിച്ചു. അഞ്ചു തേങ്ങ എടുത്തു. 👍
Veena.. I think this is called coconut cream u extracted… We can buy it in cans if available .. Can u plz confirm wether it’s coconut cream dear 😊❤thx..
ഇന്ന് ഞാൻ ഉണ്ടാക്കി എന്റെ മോൾക് വേണ്ടി എങ്ങനെ എന്ന് അറിയില്ലായിരുന്നു പക്ഷെ ഇന്നലെ ചേച്ചിടെ വീഡിയോ കണ്ടു കഴിഞ്ഞു പിറ്റേന്ന് തന്നെ ഉണ്ടാക്കി വളരെ നന്ദി 🙏🙏🙏
🤗😀💕
@@VeenasCurryworld 🙏🙏🙏
ചേച്ചീഞാനിപ്പോൾ കുവൈറ്റിൽ വന്നിട്ട് 4മാസം വല്ലാത്ത മുടികൊഴിച്ചിൽ കുറച്ചു ഉരുക്കുവെളിച്ചെണ്ണ ഉണ്ടാക്കാമെന്ന് കരുതി .ഉണ്ടാക്കുന്നവിധം അമ്മയെ വിളിച്ചുചോദിച്ചു 'അമ്മ പറഞ്ഞു തന്നു .എങ്കിലും ചേച്ചി യുടെ വിഡിയോ കണ്ടപ്പോൾ കുറച്ചുസംശയങ്ങൾ ഉണ്ടായിരുന്നത് മാറിക്കിട്ടി നാളെ ഞാൻ ഉണ്ടാക്കും .tkx ചേച്ചി
Nian indakki. 4 nalikeram upayogichu. But 1 hour eduthu. Very sweet smell 👌. Thanks for the video.
Vendha velichenna ennu paranjal thenga chirakiya shesham kurach vellam oyich choodakki just thilappikkanam❤..shesham paaleduth velichenna undakkanam
ചേച്ചി എന്റെ ഭാര്യ നിങ്ങളുടെ ഒരു fan ആണ്
നിങ്ങളുടെ cook വളരെ നല്ല ഒരു ഒരു എന്താ പറയുക..
അടിപൊളി...
thank u
Veena's Curryworld , veena mol bus nte owner alle chechi ? njan veettil vannittundu, chechiyude achanu eanne nannaayi ariyaam, njan bank il ninnum veettil varaarundu, ammakkippol eanginundu ?
ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാകുന്ന വീഡിയോ തപ്പി വന്നതാണ്..... കണ്ട് കഴിഞ്ഞ്... ഇഷ്ടം... പറഞ്ഞു തരുന്ന രീതി.... അതുകൊണ്ട് ... സബ്സ്ക്രൈബ്....ചെയ്തിട്ടുണ്ട്.....
Very good process to make coconut oil at home... we can use for cooking as well as for hair growth... very nice veena
😊👍
4thengakk ethra velichenna kitti
God bless u dear chechiii...ippozhanu ee video kittiyath...time kurakkamennu mathramalla coconut oilinte quantity koodithal kitty ingane cheythappol , gas kurach mathi... Ente kunjungalk urukkenna use cheythanu kulippikkar... veettil kure time eduthanu njan oil prepare cheythirunnath .. thanks checchiyude video ippozhenkilum kanankazhinjath ..
sherikkum ur invention is amazing
Thank you dear ❤️❤️
ഞാൻ ഉണ്ടാക്കി .താങ്ക്സ് വീണ ചേച്ചി ❤️
Freezerilaano vechad
Mattukazhichu nnoku nalla deist aane
@@saleenasaleena1351 nooo
Enjan ennale undaki perfect ayi kitti veenachechiiiiiiiii ente molkku vendi
വീണേച്ചി ഇത് കുഞ്ഞിന്റെ തലേൽ മാത്രേ ഇടാൻ പറ്റൂ ഷെരീരത്തിൽ thechoode monk നല്ല കളറുണ്ടായിരുന്നു ഇപ്പൊ adhellam പോയി എല്ലാരും പറഞ്ഞു ഉരുക്കു വെളിച്ചെണ്ണ തേച്ചാൽ മതിയെന്ന് ഞാൻ yendh ഉണ്ടാക്കാൻ ഉദ്ദേശിക്കുവാണേലും chechinde വിഡിയോ ആണ് കാണാറുള്ളെ 😍
Use cheyyam dear
വേഗം സുഖമാകട്ടെ. ഉരുക്കു വെളിച്ചെണ്ണ റെസിപ്പിക്ക് ഒരു പാട് നന്ദി
Veenayude vedios kanan eniku bayankara ishta nammde swantam sis namuk paranjutarunapole tonu. Epolenkilu kanda parayanonu vijarichta ...itrayum nishkalangamaya manas Ulla malayali pennu atanu eniku veenayodu Kure ishtam..I'm also housewife from Maharashtra..after mrrg came here
Thank u dear 😍
Its so good chechi.... many heartfelt thanks for this video..... as usual love your presentation style....hats off😊simple and sweet
ഞാൻ ബാക്കി വരുന്ന kottan സാമ്പാറിൽ അരച്ച് ചേർക്കാറുണ്ട്. നല്ല വീഡിയോ .
À
Super veena chechi njn e video tappi nadakayirnnu mole head il use chayyan vendi tnx dear
chechi...oil undaki.nannayi vannu...thks a lot.ante mon 3months aayi...vavaku vendi undaki...e method valare easy aayirunu...7 coconut aduthu undakan...oil 3/4litre vare kitti...thank u chechi😍
athu adipoli 😁👍
Ithil kasthoiri manjal cherthano kuttikku apply cheyyar.mughathum shareerathilum thalayilum apply cheyyamo.ente molk 2 mnthayi .
@@riyasriyas1864 even today delevery no any problem You can use,You know in hospital laber room using cemical coconut oil.applay new baby!!!
Thank you so much chechi... Njan virgin coconut oil vangichirunnu... ഇങ്ങനെ ഉണ്ടാക്കാൻ പറ്റും എന്ന് അറിയില്ലായിരുന്നു... 4days ലീവ് ആണല്ലോ. ഉണ്ടാക്കണം... Thanks again
thank you dear
danyashyne 9
Sq
Thanks chechiii..... Njan undakiii nokiii... Pakshe kurach karinju poyi... Ath vavak upayogikan pattuooo.....
Chechi njan undakito..mode thalele thekem cheythu..thanks chechi..
Veena chechi....njan innale nte baby ku vendi urukku velichanna prepare cheythu chechi prepare cheytha pole..orupad time edukaathe easy aayi cheythu..Thank you chechi..waiting for useful videos like this...
🤗♥️
Chechii ee video njn ipozha kanunneee.... Njn innu thanne ith try chym.... Enk chechiye valare ishttaanu... Love u chechiiiii ......😘😘😘
Njn undakki... successful 😃
Chechide idea super ..working women's n helpful aanu..but njn fridgil vechit ithrem thick ayit vanilla..instead oru cream pole vannu..anyway oil kitty..thanku🙏🙏🙏
🥰athu thenga yude quality anusarichu mattam varum
മിക്സിയിൽ അടിച്ചെടുത്താൽ പിന്നെ ഫ്രിഡ്ജ് ലും വെച്ചാൽ ടേസ്റ്റ് വേറെ ആണ്...ഇതിൻറെ ഓർജിനനൽ രീതി കൈ കൊണ്ട് തിരുമ്മി ആ സമയത്തു തന്നെ ചൂടാക്കി എടുത്താൽ 100%natural ആയി കിട്ടും .ഇങ്ങനെയാണ് filippins ലും മറ്റും ഉണ്ടാക്കുന്നത്.. ലോകത് വെർജിൻ ഓയിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നതും അവരാണ്.. ആരോഗ്യത്തിനു വളരെ നല്ലത് ...
.. - .....
I'm Telugu girl I'm search how to prepare virgin coconut oil in TH-cam ,then i will see ur video ur explanation is very clear and oil preparation is too good tq chechi
Thank you dear 🥰🥰🙏
Happy to you chechi
Thanks for your video and easy method of uruk.velichenna
Hai unga recipes yellam super easya puriuthu thanks
thank u
Valare adhikam Nanni Ind Veena chechi..kure naal aayyt engney oru recipe kk vendi katthirikkuvarnn..Pinne chechidey Slang Superaa..
Njan aadhyamaittu kanunnathanu,orupad ishtamai,njan 9mnt prgnt anu.njan enthayalum thayyarakkum,thank uuuu chechi
ആ ബാക്കി വരുന്ന കൊറ്റൻ അരച്ചെടുത്തു 'അമ്മ കറി ഉണ്ടാക്കാറുണ്ട്. കൊറ്റൻ ഏകദേശം ബ്രൗൺ നിറം ആകുമ്പോൾ അതിലേക്കു കറിവേപ്പില കൂടി ചേർക്കാറുണ്ട്. നല്ല മണം ആണ്.
Thanku thanku thanku chechi njan ithu undakkumayirunnu .pakshe vellathodu koodi undakkumbol pottitherichum, karinjum, pakuthi enneyum nashamakum pinne valare kurache kittullu appol othiri vishamamakum angane ippol cheyyare illa. angane njan chechi paranjapole cheithu entha parayya vakkukalilla good idea. enna ottum illandakathe ennum kittunnathinekkal enna Kitti supper 😘😘
😁👍😍❤️
Ente chechiiii ur special
And ur recepi poly ann variety ann
God bless u
thank you dear
Thanxssss ചേച്ചി... ഞാൻ ഉണ്ണിക് ഇണ്ടാകാൻ ആയി കുറച്ചു ആൾക്കാരോട ചോദിച്ചു ഇപ്പോൾ കിട്ടി thnxssss... 🌹😘😍🥰😍🍫
Hi ningalude paripadi enik valare ishtanu
Ithinte kottan upayogichu chammantthi undakkam .super aanu
A kottan kazhich nokku vallatha taste aan
Njangalde ivdayokke avasanam kittnnath kazhikkara pathiv
മാഡം
അടിപൊളി
തകർത്തു
ഞാൻ ഇന്നലെ പതിനൊന്നരയ്ക്കണ് ഫ്രിഡ്ജിൽ തേങ്ങാപാൽ വച്ച് ത് .പലരും പാൽക്കട്ടിയായില്ല എന്നു പറഞ്ഞ് കമന്റ് കേട്ട് ആശങ്കയിലായിരുന്നു
ഞാൻ ഇന്ന് എട്ടു മണിക്ക് എടുത്ത് ആരും കാണാതെ നോക്കിയപ്പോൾ ശരിയായിട്ടുണ്ട് എനിക്ക് ഉച്ചയ്ക്ക് മുമ്പ് ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്നതിനാൽ 24 മണിക്കൂർ കാത്തിരിക്കാൻ പറ്റാ തെ വന്നു.....
ഒരു ഷോക്ക് ട്രീറ്റ്മെന്റ് ചെയ്തു
അര മണിക്കൂർ ഫ്രീസറിലേക്ക് നമ്മുടെ തേങ്ങാപാലിനെ മാറ്റി
വിജയിച്ചു. പത്തു മണിക്ക് പാകം ചെയ്യൽ ആരംഭിച്ചു.
Twitter ൽവീഡിയോ ഞാൻ ഇട്ടിട്ടുണ്ട്
നന്ദി മാഡം
നാലു തേങ്ങ
200മില്ലിയിൽ കൂടുതലുണ്ട് വെളിച്ചെണ്ണ
. അര മണിക്കൂർ കൊണ്ട്
great 😁👍👍👍👍
@@VeenasCurryworld ഒരു ചതി പറ്റി...
എണ്ണ എടുത്ത ശേഷം
ഞാൻ കൊറ്റൻകഴിക്കുവാൻ വേണ്ടി വച്ചിരിക്കുകയായിരുന്നു
എന്റെ ഭാര്യ വളരെ ഉത്തരവാദിത്തത്തോടെ അത് എടുത്ത് വെയിസ്റ്റ് പാത്രത്തിലിട്ടു. എണ്ണ എടുത്തതിന്റെ വെയിസ്റ്റ് ആണല്ലോ....
.
j
Kariveppila kattarvazha ok enna pirinju thudangunna samayathu ittu kodukkunnathu nallathanu.. mudi valaran
ഉരുക്കുവെളിച്ചെണ്ണയില് കരിഞ്ജീരകം, കറിവേപ്പില എന്നിവ കാച്ചി ഉപയോഗിക്കാമോ...
Thanqq veena.. That tip xlnt... fridgel vachittu edukkunnathu... That i never tried bfor
Thanks, Veena! Nice narration! I expected you to say that we could add crystal salt & pepper to preserve the oil if to be kept for a long time.
School
Thanks for sharing.. kirtan kond chammanthi undakkam.. nalla taste aanu. Itha paranju thannathanu
I usually make chammanthipodi
കൊള്ളാം,,, അടിപൊളി നമ്മുടെ നാടൻ എണ്ണ,,, സൂപ്പർ,,,,,
njnundaki...thank u somech...nalla adipoli velichanna kitti....
luv u chechi..
Thank you so much chechi...for this very useful video..and u r so simple n humble ath parayandirikkan vayya ..ur way of presentation make us to get addicted to your videos☺☺
thank you dear
Hlooo chechiioi spr idea innanu njan ee methodl urukkuk velichenna undakkunnath adipoli chechii ith4em kalom urukk velichenna undakkan enthoru paadayirunnu ippoo easy aaayiii
😁👍
Veena ..urikku. velichenna tips kollatte easy aayi undakkam supper
chechi njan e velichenna ya kore daysayit use cheya.enikk nalla changeuddarnnu.ith cheyunna tymeorkumbho madiyagum.athodd azhchayil 2 days use cheyuvarnulu.intra easy ayit udakamennu arilarnnu.inipo eppovenelum cheyaloalle.😊☺☺ othiri tyme eduthanu cheythirunne veedum thanku chechi
+jinu john 😁😁😁👍
Thank you so much dear Veena..
It was so informative.
😍👍👌
Thank you so much Chechi. I followed the process you showed and it was successful in the first time 😊🌾🙏
Very Nice Video Veena thank u very much... The thick layer of coconut milk you get on keeping in fridge is called coconut butter...
😊👍😁
അടിപൊളി, വളരേ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ
Hi! I saw how you made vendha velichenna.. very beautifully explained. Can we make small pieces of coconut and grind them, instead of grating.
yes u can do so
Thank you... Chechi... Pls share ur hair care... Hair super anu.
First time I m seeing this... Thanks for the recipe chechi
Chechi....mon undayapo first time oil undakkiyapo eni vedicha mathinu vijarichatha...... but its very easy..... Thank you so much
😊🙏😍
24 hours vekkanoo..kurach samayam kondavoole
hi chechi...
njan ee prgrm daily kanarund. nerit parijayamullad poleyan enikk eppo tonunnad. chechi enn vilikkan padundo enn ariyilla karanam enikk 40 age aayi. chechiyude all recipes njan kanarund. chechiyude life story kettappol chechiyodu respect onnu koodi irattichu. ella recipesum adipoli akunnund. eniyum oru pad topil ethan chechikk kaziyatte. hridayam niranja onam aashamsikkunnu. 😘😘😘👍👌
Thank you so much 😊U can call me Veena
Hi...Veena chechiii....l like ur all videos.....it's really awesome....I m planning to make urukku velichenna
Can we use it for cooking
Namasthe,A good presentation.Thanking you.
Urukku velichenna talayil techachal seboric dermatitis inu nallathennu kettu.. sheriyano
yes
Chechi.. Ur video is so informative.. Parayathe vayya.. Veetil thane coconut oil undakam enne njan vicharichila.. Shop il ninnum kituna oil mathrame inne vere kandatullu.. I am sure ur videos will be beneficial for the coming generations too..
Hii chechi
.....am very big fan of you
I love you chechi😘😘❤️
Ningalde vedios orupaad usefull aanu,thank you👍
Made this today. Exactly it is an easy way to make. Thank uu
Good information,dear💓💞💓💞💓
ചേച്ചി ഞാൻ ആദ്യമായിട്ടാ ചേച്ചി യെ പോലെ ഒരാളെ കാണുന്നത്, എല്ലാവർക്കും റീപ്ലേകൊടുക്കുന്ന ഒരാൾ, ചേച്ചി യുടെ നല്ല മനസിനു നന്ദി, ഈ എണ്ണ ചെമ്പരുത്തി പൂവും തുളസിയും ഒക്കെ ഇട്ടു കാച്ചി തലയിൽ തേക്കാമോ, ഇനി ചേച്ചിയുടെ വീഡിയോ മിസ്സ് ചെയ്യില്ല ഒരുപാടു ഇഷ്ടമായി വീഡിയോ, സ്വന്തമായിട്ടുള്ള ആരോ പറഞ്ഞു തരുന്നതുപോലെ, ഇതുപോലെ ഇനിയും അറിവുകൾ ഞങ്ങൾക്ക് നൽകണെ ചേച്ചി,
cheyyam tto😊
Veena's Curryworld താങ്ക്സ് ചേച്ചി
Ansar ka new
Ansar ka nu6975
Ansar ka 86
.KERALA
Smell n pure oil was the result....ur video was the inspiration...tanq sis...chechi oru doubt...unaka coconut enna coconut water ullil illatha teenga aano....
ചേച്ചി പൊളിച്ചു ഇനിയും ഇത് പോലെ നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു എന്ന് jose K S from ട്രിവാൻഡ്രം
kotan chammanthi podi undakkunnapole undakiya choru kazhikkan nallathannu
Hi Veena Chechi, I just love your way of presentation, it is so natural, you are a great inspiration for new youtubers, keep up ur good work, all the best wishes, and congrats for 2 lakhs subscribers :)
+Ttimes With Pooja Thanks a lot😊😊
Thankyou njan ith try cheyyum💥
Urukku vellichenna kunjungalk niram vekyan sahayikumo , sahayikumengil engane ennum koodi parayamo please
Njn adyavayita ethu kelkkunnathum kanunnathum...thank you chechi
Chechi de samsaram nalla rasam aanu kelkkaan how sweet.......
thank u dear
Veena chechi adipoli technique njn try cheythu adipoli ayit kitty
great to see your feedback dear
@@VeenasCurryworld 😘😘
Hi Veena ,
I have kept the milk in fridge and it’s already 22 hours but it’s still not thick on top but if I put the spoon , I can see water down ..Should I wait more or is there any issue ?
ചേച്ചിയുടെ ഈ വീഡിയോ കാണുന്നത് ഇപ്പോഴാണ് ഇതിന് മുമ്പ് �� ഞാൻ കറിയുണ്ടാക്കുന്ന വീഡിയോ മാത്രമേ കണ്ടിരുന്നുള്ളൂ നല്ലൊരു വീഡിയോയാണ്
thank u
Veena's Curryworld welcome
I like u chechi...😍😍...so friendly... enikum pcod und... hairfallum und....
super chechi... detail aayit parayunnund. u r great
😊😍
Hai veena Chachi വെളിച്ചെണ്ണ respi supper aann
Rahila Rahila i
ventha velichenna kaacharundu but, ithu vry simbill !. tks chechi
ഉരുക്കു വെളിച്ചെണ്ണ സൂപ്പർ 👌👌
Thank u cjechi
Thanks Veena for the useful video
My pleasure 😊
24 hrs. fridge ഇല്‍ വെച്ചതിന് shesham അര മണിക്കൂര്‍ freezer ഇല്‍ വെക്കുക. അപ്പോൾ പിന്നെ എടുക്കു പോൾ പൊടിഞ്ഞു പോകാറില്ല.
Ithupolekattyku kittunillallo ithinte pakuthi anu eduthe
@@shilpasvlogs44
കിടു.... അഭിനന്ദനങ്ങൾ വീണ ചേച്ചി..
Chechiii....... Njan undakiya oilnu moopu koodi poy 😢 red color ay.... Eni enthu cheyum..... 3months aya kuttik thechukodukavo moopukoodiya oil...valla problem um undavo?
thalayil thekkanda..
Valare healthy aanu ithu njan ende ella makalkum ithu undakarundu pinje endu skin problem undengilum ithu use cheithal vegam sugamavarundu vayarile problems nu ithu oru spoon daily ravile kali vayarilu kazhichal mathi
athe..thank u
Thank you veena.
Good
Ee kottan njangal kayikkaarund soooper taste aanu...
ഉരുക്ക് വെളിച്ചെണ്ണ വളരെ നന്ദി
thank u
Idhu kuttikalk kodukkan pattumo
Chechi carum numberum
Polichu cash chelavakkiyal muthalakkanam😜 recipe is also good. Thankz
Thank you so much, Chechi. Seborrheic dermatitis-inu (seems like dandruff, but doesn’t itch - just a flaky condition on scalp) one of the best remedies anu urukenna... athine anveshichapozha chechide video kandathu ☺️thank youuuu. Stay Blessed 😍
Aano.. Enikm ah condition ond. Nthoke cheyditm marunnilla.. Itching theere illa. Flakes aanu. Eyebrows ilum ondavarund. Ith thechal maruvo. Iyalk emganond
Hi വീണാ. ഞാൻ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കി. Sooooper. ഷോപ്പിൽ കാണുന്ന എണ്ണ വെളുത്തു ക്രീമി പോലെയാണല്ലോ. ഇരിക്കുന്തോറും നമ്മൾ ഉണ്ടാകുന്നതും അതു പോലെ ആകോ. വായവട്ടം കുറഞ്ഞ കുപ്പിയിൽ ഒഴിച്ച് വെക്കാമോ എന്നറിയാനാണ് റിപ്ലൈ തരണേ. ഞാൻ ആദ്യമായിട്ടാണ് ഉണ്ടാകുന്നെ. Thank u so much. തേങ്ങാപാൽ ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് സമയം ഒത്തിരി ലാഭിച്ചു. അഞ്ചു തേങ്ങ എടുത്തു. 👍
thanutha climate il enna katti akum.. ethu kuppiyil venelum vakkam.. no prb
Thank u. വീണ ഏതു കുപ്പിയിൽ ആണു സൂക്ഷിക്കുന്നെ ☺
sadharana evide kittunna kuppiyil
👍
200ml kitti. വളരെ സന്തോഷമായി ☺
wowwww... chechiiii. thank you sooooo muchhhhhh.......jan abudhabiyil arunnnuu...ita great healp
👌👌👌👍👍👍
thank you
Veena.. I think this is called coconut cream u extracted…
We can buy it in cans if available ..
Can u plz confirm wether it’s coconut cream dear 😊❤thx..
4 നാല് തേങ്ങ ഉപയോഗിച്ചപ്പോൾ എത്ര വെളിച്ചെണ്ണ കിട്ടും
100ml aduth kittuarikkumm
Chechee....njan thengapaal undaaki fridgil vechittund.....nale undakumto .......thenga thilappichitt Paal edukkunnadine kurich enda parayan ullad ??