HMPVയിൽ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? ലക്ഷണങ്ങളും പ്രതിവിധിയും എന്തൊക്കെ? | Hmp Virus | Health

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 156

  • @linesh9351
    @linesh9351 วันที่ผ่านมา +44

    പണ്ട് കൊറോണ തുടങ്ങിയപ്പോഴും പേടിക്കണ്ട ആവശ്യമില്ല എന്നാണ് പറഞ്ഞിരുന്നു

  • @KunjumolMary
    @KunjumolMary วันที่ผ่านมา +106

    ചൈനാ യിൽ പുതിയ വൈറസ് കേരളത്തിലും ഇത് ഏത്തും താമസിക്കാതെ എല്ലാവരും പുറത്ത് പോകുമ്പോൾ മാസ്ക് വെക്കുക ഗവൺമെൻറ് കൊണ്ട് ഒരു ചുക്കും ചെയ്യാൻ പോണില്ല നമ്മളുടെ ആരോഗിയം നമ്മൾ തന്നെ നോക്കണം

    • @Serin-h8i
      @Serin-h8i วันที่ผ่านมา +6

      അതിന് നി ഉത്തര ഇന്ത്യയിൽ ആണോ കൊറോണ ഒക്കെ ലോകത്ത് ഏറ്റവും മികച്ച രീതി യിൽ കൈകാര്യം ചെയ്തത കേരളം ആണ്

    • @KunjumolMary
      @KunjumolMary วันที่ผ่านมา

      @Serin-h8i എടാ കോപ്പേ കൊറോണ വൈറസിനെതിരെ കൈകാര്യം എങ്ങനെ ചെയ്തു നൂ ഇപ്പോഴും പോയിട്ടില്ല എല്ലാരുടെയും ശരീരത്തിൽ ഉണ്ട് വൈറസ് ആയിട്ട് തന്നെ പ്രവർത്തിക്കാൻ പവറിൽ നിന്നുള്ള ഇതുപോലെ മൂന്നോ നാലോ വൈറസുകൾ വരുമ്പോൾ ശരീരം റിയാക്ട് ചെയ്യും അറിയാൻ പാടില്ലെങ്കിൽ വ മുടി ഇരിക്കണം അല്ലെങ്കിൽ നീ നിൻറെ കാര്യം നോക്കി പോ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് ശരിആണോ ഡ കുന്നെ

    • @BinduR-d1n
      @BinduR-d1n วันที่ผ่านมา +1

      ഇപ്പോള് നമ്മൾ എല്ലാവരും mask , സാമുഹിക അകലം എല്ലാം പാലിക്കാൻ പഠിച്ചു അത് കൊണ്ട് എങ്ങിനെ പ്രതിരോധിക്കണം എന്ന് അറിയാം അത്കൊണ്ട് കോവിഡ് പോലെ പ്രശനമില്ല എന്ന് തോനുന്നു

    • @Lunaarabhi
      @Lunaarabhi วันที่ผ่านมา +1

      ആദ്യമേ ഇത് ചൈനയില്‍ നിന്ന് അല്ല. പിന്നെ covid പോലെ അത്ര ഭീതിയോടെ കാണേണ്ട ആവശ്യവും ഇല്ല.

    • @breeespeaks
      @breeespeaks วันที่ผ่านมา

      Ithu indiayil pande ulla virus anenu doctors parayunund😊

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 วันที่ผ่านมา +54

    ഇത് തണുപ്പ് കാലത്ത് സാധാരണ വരുന്ന വൈറസുകളാണ് ഇതിനെ പേടീക്കേണ്ട എന്നാണ് എല്ലാ ഡോക്ടർമാരും പറയുന്നത്, ഇവിടെ മാധ്യമങ്ങളെയാണ് ഇപ്പോൾ ഏറ്റവും പേടിക്കേണ്ടത്.😂

  • @muhammedshaji7463
    @muhammedshaji7463 วันที่ผ่านมา +34

    ബാഗ്ളൂർ ഉള്ള ഒരു കുട്ടിക്ക് ഈ രോഗം ഉണ്ട് എന്ന് പറയുന്നു
    പക്ഷേ ഈ ഫാമിലി എവിടെയും പോയി ട്ടില്ല. പിന്നെ ചൈനയിൽ തെന്നെ ഈ രോഗം ചില ഭാഗങ്ങളിൽ മാത്രമാണ് ഉണ്ടായത് ചൈനയിൽ ജോലി ചെയ്യുന്ന മലയാളികൾ പറയുന്നു ഇവിടെ ഒരു പ്രശ്നവും ഇല്ല എന്ന് 'കേരളത്തിലെ ചാനൽ മാദ്യമങ്ങൾ ജനങ്ങളെ ഭീതിയാക്കുന്നു

    • @NishaV-b9c
      @NishaV-b9c วันที่ผ่านมา

      അതെ ഇവർ ചൈനയുടെ തലയിൽ ഇടാൻ ശ്രമികുമായിരികും

    • @uniqueurl
      @uniqueurl วันที่ผ่านมา +1

      ചൈനയിൽ ഗ്ലോബൽ vaccination തുടങ്ങി എന്ന് മലയാളികൾ പറയുന്നുണ്ട്. സംഗതി അവിടെയും മോശമാണ്

    • @Beautifulearth-v4f
      @Beautifulearth-v4f วันที่ผ่านมา +1

      കോറോണയുടെ തുടക്കത്തിലും ചിലർ മാധ്യമങ്ങൾ ജനങ്ങളെ ഭീതിയാക്കുന്നു എന്നു തന്നെയാണ് പറഞ്ഞിരുന്നത്. എന്നിട്ട് എല്ലായിടത്ത് തുപ്പി നിറക്കുകയും ചെയ്തിരുന്നു😂

    • @cyrilkjoseph1
      @cyrilkjoseph1 วันที่ผ่านมา

      മദ്യമല്ല
      മാധ്യമം

    • @anoopmovieman5331
      @anoopmovieman5331 19 ชั่วโมงที่ผ่านมา

      @@uniqueurlപോടോ ഇത് നോർമൽ വൈറസ് ആണ്

  • @ഒരുപാവംമലയാളി-ച8വ
    @ഒരുപാവംമലയാളി-ച8വ วันที่ผ่านมา +8

    ആരും പേടിക്കണ്ട.... എല്ലാരും ഓടിക്കോ... 😂😂😂

  • @abilu1234
    @abilu1234 วันที่ผ่านมา +51

    മരങ്ങൾ നട്ടു വളർത്തണം എന്ന് പറയുന്നതിന്റെ ഗുണം മനസ്സിലായോ,, അതിന്റ മുകളിൽ കയറിയെങ്കിലും രക്ഷപെടാം 😮😢😢😢😢

  • @JoneshomesForyou
    @JoneshomesForyou วันที่ผ่านมา +2

    ശ്രദ്ധ അല്ല വേണ്ട ത് പുറത്ത് നിന്ന് ആരെയും ഇന്ത്യയിലേക്ക് വരാൻ അനുവദിക്കരുത് ഇന്ത്യ ക്കാരെ അങ്ങോട്ടേക്കും അതാണ് ചെയ്യേണ്ടത് ഇത് ചുമ്മാ ആടുകളെ കയറൂരി വിടും പോലെ വിടുവല്ല വേണ്ടത് ..വന്നു കഴിഞ്ഞിട്ട് ..പാത്രത്തിൽ കൊട്ടിയിട്ട് എന്ത് കാര്യം.. അതൊന്നും ആരും മറന്നില്ല..👏👏👏

  • @WanderingMalayali
    @WanderingMalayali วันที่ผ่านมา +7

    ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇന്ത്യയിൽ ഇപ്പൊ ചൈനക്കാർ വരുന്നില്ലാലോ ദുബായിയിൽ ഇതുവരെ ഒരു ന്യൂസും വന്നിട്ടില്ലലോ ദിവസം ഒരുപാട് ചൈനക്കാർ വരുന്നും ഉണ്ട് ഇവിടെ അങ്ങെനെ ഒരു ന്യൂസ്‌ ഇന്നുവരെ വന്നിട്ടില്ല

  • @riswanabilal791
    @riswanabilal791 วันที่ผ่านมา +15

    ചൈനയിൽ നിന്നും ഇങ്ങോട്ടു വരുന്നവരോട് തുടക്കത്തിൽ തന്നെ quarantine ൽ കഴിയാൻ നിർദ്ദേശിച്ചാൽ മതി.

    • @classicequipmenttrading
      @classicequipmenttrading วันที่ผ่านมา +1

      ninde appanodu poi para, ini quarantine പറഞ്ഞാല്‍ അടി

    • @Lunaarabhi
      @Lunaarabhi วันที่ผ่านมา

      അതിന്റെ ആവശ്യം ഒന്നും ഇല്ല

    • @anoopmovieman5331
      @anoopmovieman5331 19 ชั่วโมงที่ผ่านมา

      എന്റെ ചേട്ടാ ഇത് കുട്ടികൾക്ക് വരുന്ന നോർമൽ ഫ്ലൂ ആണ് 😂😂

  • @jayakrishnanr3030
    @jayakrishnanr3030 วันที่ผ่านมา +4

    കേരളത്തിൽ എത്രയും പെട്ടെന്ന് എത്തിക്കുക. ചൈനയിൽ ഉള്ള മലയാളികൾ എത്രയും പെട്ടെന്ന് ഈ വൈറസുമായി കേരളത്തിൽ ശരവേഗത്തിൽ എത്തുക.

  • @josekrchemist6620
    @josekrchemist6620 วันที่ผ่านมา +1

    Please tell something about rabis virus and number of stray dogs in kerla and it's remedies

  • @FN-ye8nl
    @FN-ye8nl วันที่ผ่านมา +3

    IMPV vairus koodi vannittundennu kettu sharoyano

  • @Gautham-d7w
    @Gautham-d7w วันที่ผ่านมา +27

    ഇപ്പോൾ ചെയ്യേണ്ട കാര്യം.. എല്ലാ സംസ്ഥാനത്തും mask നിർബന്ധമാക്കുക.. Positive caseകൾ കൂടുകയാണെങ്കിൽ 1 month lockdown ആക്കുക... 🙏

    • @magnumopus537
      @magnumopus537 วันที่ผ่านมา +12

      Née ellarkkum kazhikkan kodukkumo

    • @Allahu718
      @Allahu718 วันที่ผ่านมา +5

      Evidunn varunnade niyokke

    • @fazalrahman4u
      @fazalrahman4u วันที่ผ่านมา +1

      One month salary do you give😅

    • @alexmathew8215
      @alexmathew8215 วันที่ผ่านมา

      Ninte thantha ellardem chilav vahikuvo maira

    • @alexmathew8215
      @alexmathew8215 วันที่ผ่านมา

      Nintha thantha chilavinu taruvo maira

  • @gopakumarkk5960
    @gopakumarkk5960 วันที่ผ่านมา +12

    2030 കഴിഞ്ഞ് ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഭാഗ്യം ചെയ്തവർ

    • @warrior-0078
      @warrior-0078 วันที่ผ่านมา +1

      അണ്ണാ, third world war on the way

  • @beat5049
    @beat5049 วันที่ผ่านมา +6

    തൊടങ്ങി...

  • @kunjakichu6854
    @kunjakichu6854 วันที่ผ่านมา +2

    ഭയം വേണ്ട ജാഗ്രത മതി

  • @ashrafkhan1849
    @ashrafkhan1849 วันที่ผ่านมา +26

    പാത്രം കൊട്ടാം 😂😂😂

    • @ajayvijesh2158
      @ajayvijesh2158 วันที่ผ่านมา +16

      പർദ്ദ ഇട്ടാലും മതി... 🤣🤣🤣

    • @radhakrishnanradhakrishnan7789
      @radhakrishnanradhakrishnan7789 วันที่ผ่านมา +14

      മമ്മതിന്റ മറ്റേത് ആട്ടിയാലും മതി ,,,,

    • @CR.BHAKTHAN
      @CR.BHAKTHAN วันที่ผ่านมา +1

      പാക്കിസ്ഥാനിൽ പോടാ സുഡാപ്പി😂

  • @miniminnu9267
    @miniminnu9267 วันที่ผ่านมา

    Chennai undennu parayunnu undo njan next week onnu poyayirnnu 🙂

  • @Jkannur2025
    @Jkannur2025 วันที่ผ่านมา +14

    എല്ലാവരും ശ്രദ്ധിക്കണം നമ്മുക്ക് ഒറ്റകെട്ടായി നേരിടണം

    • @bbtalks6058
      @bbtalks6058 วันที่ผ่านมา +1

      ഒറ്റക് നേരിടണം സാമൂഹിക അകലം മാസ്ക് ഇതാണ് ബെറ്റർ

    • @Ygaming21.
      @Ygaming21. วันที่ผ่านมา +3

      Appo vegam pakarum😂

  • @Vijeesh-s5m
    @Vijeesh-s5m วันที่ผ่านมา +2

    ഈശ്വരാ വീണ്ടും വെള്ളം കുടി മുട്ടുമോ 😜😜

  • @vishalsureshbabu7051
    @vishalsureshbabu7051 วันที่ผ่านมา +2

    നാളെ കേരളത്തിൽ വന്നു എന്ന ഞെട്ടിക്കുന്ന വാർത്ത എപ്പോൾ ഇടും ? 😢

  • @lawsoniapasteart
    @lawsoniapasteart วันที่ผ่านมา +12

    2025 nallle thudakkkm😂sabaaash

  • @KunjumolMary
    @KunjumolMary วันที่ผ่านมา +15

    ഈ വൈറസ് അത്ര ഭയാനകം അല്ല പേടിക്കണ്ട വൈറൽ ഫീവർ ആണ് പേടിക്കണ്ട എന്നൊക്കെ പറയുന്നവർ കേരളത്തിലും ഇന്ത്യയിലും ഈ വൈറസ് കാരണം ഉണ്ടാവാൻ പോകുന്ന മരണങ്ങൾക്ക് ഒക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ

    • @Trial888
      @Trial888 วันที่ผ่านมา +4

      Sathyam.. Covidinte samayathum ithupole kurre undaayirunnu

    • @KunjumolMary
      @KunjumolMary วันที่ผ่านมา +1

      @Trial888 ഈ വൈറസ് ഡിസംബർ 31 ജനുവരി 1 ആയിട്ടാണ് സ്പ്രെഡ് ആയിരിക്കുന്നത് ആറുദിവസം കൊണ്ട് ലക്ഷണങ്ങൾ കാണിച്ച് അസുഖം വരാമെന്ന് Dr മാർ പറയുന്നുണ്ട് ഇപ്പോൾ എങ്കിലും ലോക്ക് ഡൗൺ ചെയ്ത് നിരീക്ഷിചിലാ എങ്കിൽ വളരെ വലിയ അപകടമാണ് ഉണ്ടാവാൻ പോകുന്നത്

    • @vidyasreejith1724
      @vidyasreejith1724 วันที่ผ่านมา

      എന്തിനാ ഇങ്ങനെ നെഗറ്റീവ പറയുന്നത്, ഇതു മുൻപും വന്നിട്ടുള്ളത് തന്നെ ആണ്, ആദ്യമായിട്ടാ വരുന്ന വൈറസ് ഒന്നുമല്ല.

    • @Trial888
      @Trial888 วันที่ผ่านมา +2

      @@KunjumolMary but many are telling it's a mild fever

  • @SivarajanPM
    @SivarajanPM วันที่ผ่านมา +4

    Ithil veene povan povunna plus one one plus two students padikathe irikkaruthe 😂anubhavam guru

  • @sulekhavasudevan680
    @sulekhavasudevan680 วันที่ผ่านมา

    ഈ മഞ്ഞുകാലത്ത് ഇത്തരം ബുദ്ധിമുട്ടുകൾ സാധാരണമാണ് ..എന്നും പനി,ചുമ,ശ്വാസം മുട്ട്,ജലദോഷം,തുമ്മൽ എന്നുപറഞ്ഞ് ഇരിക്കാതെ പുതി യ വല്ല ലക്ഷണങ്ങളും പറയെന്നെ .

  • @gresh7990
    @gresh7990 วันที่ผ่านมา +12

    ഒന്നു മാറുമ്പോൾ ഒന്ന്!!🥺

    • @sumisumayya1456
      @sumisumayya1456 วันที่ผ่านมา +2

      Onulla verde aale pedippikkan
      Id normally ulladanenn paranjallo

  • @ffhcgnnnhonob
    @ffhcgnnnhonob วันที่ผ่านมา

    Njan china ll anu evide full problem anu..... Evar ella precautions eduthu kazhinju...

  • @Ayansheza-jb5fy
    @Ayansheza-jb5fy วันที่ผ่านมา +5

    എന്റെ പേര് എച്ച് എം പി വി ആണെന്ന് 😅

  • @lissyfrancis6594
    @lissyfrancis6594 วันที่ผ่านมา +1

    മാസ്ക് തന്നെ പ്രതിവിധി. ഇപ്പോൾ തന്നെ ഉപയോഗിച്ച് തുടങ്ങിയാൽ പകരാതെ തടയാo

  • @harikrishnan_potti
    @harikrishnan_potti วันที่ผ่านมา +1

    ഇത് ഇപ്പോൾ വരാൻ കാര്യം വേറൊന്നും അല്ല, guinness book issue മാറ്റാന്ന

  • @Shahidha-j4x
    @Shahidha-j4x วันที่ผ่านมา +1

    Veruthe parayunnathaa endho onnil ninnum shradha thirikkan

  • @vij1726
    @vij1726 วันที่ผ่านมา +2

    മലയാളികൾ അന്യഗ്രഹ ജീവികളാണോ😊

  • @sreenadhs802
    @sreenadhs802 วันที่ผ่านมา +2

    ചൈനയിൽ ഒന്നും പടർന്നു പിടിച്ചിട്ടില്ല ഇത് എല്ലാ തണുപ്പിനും ഉണ്ടാകുന്നതാണ് ആദ്യമായി വൈറസ് സ്ഥിരീകരിക്കുന്ന 2001ൽ ആണ് നെതർലാൻഡിൽ പിന്നെ അമേരിക്കയിൽ തണുപ്പുണ്ടാകുമോ ഇത് സാധാരണമായി ഉണ്ടാകുന്ന വൈറസ് ഇതിന് കാര്യമാക്കേണ്ട കാര്യമില്ല വെറുതെ ആൾക്കാരെ പറഞ്ഞു പേടിപ്പിക്കുന്നു

  • @raghavanks8895
    @raghavanks8895 วันที่ผ่านมา +1

    അമ്മമാർ കഴിക്കുന്ന ജങ്ക് ഭക്ഷണങളും, സമീകൄതമല്ലാത്ത ആഹാരവും കുഞിനെ ബാധിക്കൂം.
    വീട്ടുമുറ്റത്ത് പച്ചക്കറി, ഫലവൃക്ഷങൾ കൃഷി അത്യാവശ്യം.

  • @shahilshadh
    @shahilshadh วันที่ผ่านมา +1

    ellavrum vaccine edukkuka ,❤

  • @julieshyju4582
    @julieshyju4582 วันที่ผ่านมา

    മാധ്യമങ്ങൾക്ക് അവരെ ജനങ്ങൾ ശ്രെദ്ധിച്ചാലേ പരസ്യം കിട്ടത്തുള്ളൂ, അവർക്കു കൊറോണ കാലം തിരികെ കൊണ്ട് വരാൻ ശ്രമിക്കുകകയാണ്,

  • @adarshdiaries7584
    @adarshdiaries7584 วันที่ผ่านมา +1

    Kozhikode verumo 😮

  • @nasrnasar3266
    @nasrnasar3266 วันที่ผ่านมา

    ആരും പേടിക്കണ്ട കാര്യം ഇല്ല ഇത് സാധാരണ തണുപ്പ് കാലത്ത് ഉണ്ടാകുന്ന ജലദോശം മുക്കടപ്പ് കഫക്കെട്ട് പനി ഇത് എല്ലാ കാലത്തും റിപ്പോർട്ട് ചെയ്യുന്നതാണ് പിന്നെ കഫക്കെട്ട് കൂടുതൽ ദിവസം നീണ്ടു നിന്നാൻ ന്യുമോണിയയിലേക്ക് പോകാം അത് ശ്രദ്ധിക്കണം ചികിൽസിക്കണം OK ജാഗ്രതൈ

  • @vinunirappel9083
    @vinunirappel9083 วันที่ผ่านมา

    കർണാടക റോഡ് അടക്കണം

  • @ഗന്ധർവ്വൻ-ഗന്ധർവ്വൻ
    @ഗന്ധർവ്വൻ-ഗന്ധർവ്വൻ วันที่ผ่านมา +2

    🤣🤣🤣ഇനി ദൈവങ്ങൾ.... ഒളിവിലായിരിക്കും 😂😂

  • @thomasmarshelthomas701
    @thomasmarshelthomas701 วันที่ผ่านมา

    😢😮😢

  • @BinuCk-t1u
    @BinuCk-t1u วันที่ผ่านมา +1

    Ini kit kittum 😂😂😂😂

  • @uniqueurl
    @uniqueurl วันที่ผ่านมา

    Dr കാര്യങ്ങൾ പറഞ്ഞപ്പോ ഒന്നു മറന്നു.. h1n1 പരിണാമം വന്ന് sarc cov ആയി, അത് പരിണാമം വന്ന് omicron ആയി
    Hmpv യുടെ revolution കണക്കാക്കാതെ അതിനെ നിസ്സാരവൾക്കരിക്കുനന്ത് പ്രശ്നമല്ലേ

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 11 ชั่วโมงที่ผ่านมา

    പുതിയതോ?, ഇവിടെ പറയപ്പെടുന്ന രോഗലക്ധനങ്ങളുമായി ധാരാളം രോഗികൾ വരുന്നുണ്ട്, പ്രത്യേകിച്ച് നുമോനിറ്റീസ്, വീസിങ് ഉം ആയി രോഗികൾ ഉണ്ട്,
    ഇത് ചൈനയുടെ ഒരു പ്രോഡക്റ്റ് ആയി കാണേണ്ടതില്ല

  • @GopalakrishnaK-l8c
    @GopalakrishnaK-l8c วันที่ผ่านมา +1

    ഇതി ഈ വൈറസിനെക്കുറിച്ച് കുറെ എണ്ണം DR മാരെ ന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട് ഇന്നലെ വരെ ഇതിനെ കുറിച്ച് ഇവന്മാർ എവിടെയായിരുന്നു ഇനി ദിവസവും ഇവരുടെ ചികിത്സയായിരിക്കും, നാരങ്ങ തൊലി, മുതൽ ഉലുവ വെളുത്തുള്ളി. ഇഞ്ചി അങ്ങനെ പോകുന്നു മരുഅകൾ കൊറോണ വന്നപ്പോൾ മഞ്ഞൾ പൊടി കലക്കി കൂടിക്കാൻ പറഞ്ഞു അന്നുമുതൽ മഞ്ഞളിൻ്റെ വില കിലോക്ക് 300 രൂപ ആയി . ഇഞ്ചിക്ക് 150 ആയി നാര ങ്ങ കിട്ടാകനിയായി ഇവന്മാര് പറയുന്നത് കേട്ടു ചകിത്സ തുടങ്ങുന്ന കുറെ ജനങ്ങളും നമ്മൾ ഒന്നു മനസ്സിലാക്കണം അസുഖം വന്നാൾ ആശ് പത്രിയിൽ പോകണം. ചികിത്സ തേടണം...... കൊറോണ വന്നപ്പോൾ ജനങ്ങളെ ഭയപ്പെടുത്തിയില്ലേ ?-

    • @beenamanojkumar6331
      @beenamanojkumar6331 วันที่ผ่านมา +1

      Dr എന്താ പറഞ്ഞതെന്ന് താങ്കൾ കേട്ടോ മുഴുവൻ?

    • @michaeljoseph4530
      @michaeljoseph4530 วันที่ผ่านมา +1

      Entha parenjvarunth

  • @vyshnavpv6593
    @vyshnavpv6593 วันที่ผ่านมา

    ഇത് അറിഞ്ഞ പടെ ആ ചൈന യും ആയി air line stop അക്കേണ്ടത് ale

  • @vijayana43
    @vijayana43 วันที่ผ่านมา +1

    🎉🎉🎉🎉🎉🎉🎉

  • @umeshrajan9248
    @umeshrajan9248 วันที่ผ่านมา +2

    ഹാവൂ ഇത്തവണ തുടക്കം കേരളത്തിൽ അല്ലാ

    • @uniqueurl
      @uniqueurl วันที่ผ่านมา

      ആര് കണ്ടു. കേരളത്തിൽ മൊത്തം പനി ഉണ്ട്

  • @bijoypjoy2580
    @bijoypjoy2580 วันที่ผ่านมา +2

    Lockdown venam

  • @josephmj2557
    @josephmj2557 วันที่ผ่านมา +3

    My stocks 😅😅

    • @praveenapravee6016
      @praveenapravee6016 วันที่ผ่านมา +1

      😂ente mon banglore ayurunnu.njan natil poran ticket എടുപ്പിച്ചു.lock ആക്കും എന്ന് പേടിച്ച്

  • @KunjumolMary
    @KunjumolMary วันที่ผ่านมา +7

    ഈ വൈറസ് ഡിസംബർ 31 ജനുവരി 1 ആയിട്ടാണ് സ്പ്രെഡ് ആയിരിക്കുന്നത് ആറുദിവസം കൊണ്ട് ലക്ഷണങ്ങൾ കാണിച്ച് അസുഖം വരാമെന്ന് Dr മാർ പറയുന്നുണ്ട് ഇപ്പോൾ എങ്കിലും ലോക്ക് ഡൗൺ ചെയ്ത് നിരീക്ഷിചിലാ എങ്കിൽ വളരെ വലിയ അപകടമാണ് ഉണ്ടാവാൻ പോകുന്നത്

    • @msthfpv9
      @msthfpv9 วันที่ผ่านมา +7

      ഇജ്ജ് നാളെമുതൽ വിട്ടിൽ നിന്നും പുറത്ത് പോകരുത് സർക്കാർ ജോലിക്കാരൻ ആണ് അല്ലെ

    • @rinuthomas5456
      @rinuthomas5456 วันที่ผ่านมา +2

      😂😂😂🎉😂🎉😊

    • @KunjumolMary
      @KunjumolMary วันที่ผ่านมา

      @@rinuthomas5456 are you from UK?

    • @KunjumolMary
      @KunjumolMary วันที่ผ่านมา

      @@rinuthomas5456 are you from UK?

    • @rajeshkrishnan4366
      @rajeshkrishnan4366 วันที่ผ่านมา +3

      Govt employee spotted

  • @Lunaarabhi
    @Lunaarabhi วันที่ผ่านมา

    What causes hMPV virus?
    Anyone can be infected with hMPV but it is most common in children, older adults and people with weakened immune systems. It spreads through close contact with an infected person and, in most cases, will go away on its own after a few days.

  • @poll7145
    @poll7145 วันที่ผ่านมา +1

    ഇനി വാക്സിനുമായി ആരെങ്കിലും വരുമോ?

  • @sharoonps4285
    @sharoonps4285 วันที่ผ่านมา

    2025🎉🎉🎉🎉

  • @shordha
    @shordha วันที่ผ่านมา

    A lady from china has shared a video that things are perfectly fine in china . What’s happening? Now it’s Indian virus 😀

  • @Manoj4-v5y
    @Manoj4-v5y วันที่ผ่านมา

    Bangalore nalla thanuppanu..athukondanu athu vannathu..m

  • @Serin-h8i
    @Serin-h8i วันที่ผ่านมา +2

    പാത്രം കൊട്ടാൻ റെഡി ആയി നിന്നോ എല്ലാവരും

  • @NishaV-b9c
    @NishaV-b9c วันที่ผ่านมา +2

    Hmpv ചൈനയിൽ അല്ല ഇന്ത്യil aan വന്നത് പറ അല്ലാതെ എല്ലാം ചൈനയുടെ തലയിൽ വെക്കരുത് 😂😂

    • @Chemyworld
      @Chemyworld วันที่ผ่านมา

      China il ano thamasam

    • @Lunaarabhi
      @Lunaarabhi วันที่ผ่านมา

      ആദ്യം Netherlands ആണ്

  • @MerennaVarghese
    @MerennaVarghese วันที่ผ่านมา

    Eattavum valiya vairase mathyama news anu....

  • @nisha4995
    @nisha4995 วันที่ผ่านมา

    മാധ്യമങ്ങളെ നിങ്ങൾ മനുഷ്യരെ എന്തിനു ഇങ്ങനെ ഭയപ്പെടുത്തുന്നു ചൈനയിൽ ഉള്ള മലയാളികൾ പറയുന്നു അവിടെ പ്രശനം ഇല്ല എന്ന്

    • @Etocx
      @Etocx วันที่ผ่านมา

      China ethra valya Rajyam aan mister video cheythavar china yude ella attathum poyano video cheythath? Ingane oke thanne alle corona break out aayath? Appozhum avudullavar Ingane thanne aan PARANJATH pinne nthan nammal exp cheythath? Avar video newsinu negative aayi cheyyum views kittaan peisa ondakaan 🤌

  • @vyshnavpv6593
    @vyshnavpv6593 วันที่ผ่านมา

    ചൈന യില് പോയ ഒരു poorumomeyun ഇന്ത്യ യിലേക്ക് കയറ്ററുത്

  • @riyaparadise
    @riyaparadise วันที่ผ่านมา

    മാപ്രകൾക്ക് തള്ളി മറിക്കാൻ പുതിയ ഒരു topic കിട്ടിയല്ലോ.... ദയവായി അനാവശ്യമായ പരിഭ്രാന്തി പരത്തി normal ആയിട്ട് ഇരിക്കുന്നവരെ കൊല്ലരുത്

  • @jasminsuresh5046
    @jasminsuresh5046 วันที่ผ่านมา

    Jesus is coming soon

  • @muthuS-oq7xs
    @muthuS-oq7xs วันที่ผ่านมา

    പുതിയ അറിവ് മീൻ കഴിക്കരുത് അത 2 വഴി പടരുന്നു

  • @nineshpankajakshan2655
    @nineshpankajakshan2655 วันที่ผ่านมา

    ബാര്‍ അടക്കേണ്ടിവരുമോ

  • @vyshnavpv6593
    @vyshnavpv6593 วันที่ผ่านมา

    India yude നശം കാണാൻ നിക്കുന്നത് അണ് ചൈന

  • @sivasankaranav6104
    @sivasankaranav6104 วันที่ผ่านมา +1

    Paalikileesan virudhhanayeetilo, paalum vishamaayi vannukootum dhritam !!! Our environment has become visham, breathing air virus infested !!!

  • @sivasankaranav6104
    @sivasankaranav6104 วันที่ผ่านมา +1

    Katha parayunnu, vayuvil virus vyapanam natakkunnu, filthy chuttupaatil mutation natakkunnu. Satyamevajayate !!?

  • @selvarajs41
    @selvarajs41 วันที่ผ่านมา +1

    PODA MY MON NA MALAM MAAYALI

  • @GOMILLION-zk
    @GOMILLION-zk วันที่ผ่านมา

    Fake

  • @abdulgafoor1035
    @abdulgafoor1035 วันที่ผ่านมา +1

    Onn poyeda mama myrole

  • @crbinu
    @crbinu วันที่ผ่านมา

    Stop nonsense

  • @crbinu
    @crbinu วันที่ผ่านมา

    Onnu nirthipokkode, 😂

  • @NijeshDincy
    @NijeshDincy วันที่ผ่านมา

    Ee mayaramarkk vera joi ella

  • @RadhaV-p6k
    @RadhaV-p6k วันที่ผ่านมา

    😂

  • @jayachandrika8530
    @jayachandrika8530 วันที่ผ่านมา

    വിധക്തർ പണ്ടും ഇങ്ങനെ തന്നെയാ പറഞ്ഞത്. കോറോണ വരില്ല വന്നാലും ആരും മരിക്കില്ല എന്നിട്ട് എന്തായി ജനങ്ങൾ കുറെ അവസാനിച്ചു. ഇപ്പോ വീണ്ടും ചൈനയിൽ മറ്റൊരു വൈറസ്സ് ഒട്ടും ആശങ്കപ്പെടണ്ട ഇന്ത്യയിൽ വരില്ല എന്നു പറഞ്ഞ ആരോഗ്യക്കാര് ഇപ്പോ കേരളത്തിൽ എത്തി ദിവസങ്ങൾക്കുള്ളിൽ

    • @Lunaarabhi
      @Lunaarabhi วันที่ผ่านมา

      ഇത് corona പോലെ അല്ല. തണുപ്പ് കാലത്ത് സാധാരണയായി വരുന്ന flu പോലെ ഒന്നാണ്. സാധാരണ മിക്കതും കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോ തനിയേ കുറയും.

  • @rakeshmorpheus
    @rakeshmorpheus วันที่ผ่านมา +3

    Da kope veruthe oronn paranj alkara pedipikale

  • @basheerb7951
    @basheerb7951 วันที่ผ่านมา +1

    ഹോമിയോ ഗുളികകൾ precaution ആയി എടുത്തോളൂ ഇപ്പോൾ തന്നെ. അല്ലെങ്കിൽ പുലി വരുന്നേ പുലി വരുന്നേ എന്ന കൂവൽ മാസങ്ങളോളം തുടരും.

  • @humayoonkabirkabir5957
    @humayoonkabirkabir5957 วันที่ผ่านมา

    വെറുതെ തള്ളി വിടല്ല. 50 വർഷം മുൻപേ തന്നെ ലോകത്ത് കാണപ്പെട്ടിട്ടുണ്ട്. കുറെ ഡോക്ടർ മാരും. ചാനൽ കാരും കത്തിക്കണ്ട. ആഗോള കൊള്ളക്ക് നിങ്ങൾ കൂട്ടുനിൽക്കണ്ട. സർക്കാരും മഹാമാരി വരാൻ ആയിക്കാത്തിരിക്കയാണ്.