Ebin മപ്പാസ് തീയൽ രണ്ടും വേറെയാണ്.തീയൽ തേങ്ങ മുളക് വറത്ത് പുളി ചേർത്ത് വേക്കുന്ന ത്.മപ്പസ് തേങ്ങാപാൽ മല്ലിപൊടി പച്ചമുളക് അരിഞ്ഞത് ആണ് use ചെയ്യുന്നത്.സൂപർ വിഡിയോ 🙏👍
മേടം ഞാൻ തിരുവനന്തപുരം ആണ് തീയൽ പലവിധത്തിലും വയ്ക്കാം തേങ്ങയും മറ്റു ചേരുവകളും ഒരുമിച്ച് വറുത്ത് അരച്ചു കറി വയ്ക്കാം തേങ്ങ വറുക്കാതെയും കരിവയ്ക്കാം .തേങ പച്ചക്ക് അരക്കുന്നത് പച്ചതീയൽ എന്നും ..ഞാൻ പറഞ്ഞു വന്നത് തീയൽ എന്നുമാത്രം ..രീതി മാറിയാലും പേര് ഒന്നാ തീയൽ...
My hometown Thrissur!! Awesome video as usual. I noticed that you were very casual and relaxed in this video…typically I’ve noticed a more formal approach in your style of presentation. Keep up the casual style…it’s more interesting:)
എബിൻചേട്ടാ സൂപ്പർ എല്ലാം ടേസ്റ്റ് ചെയ്തിട്ട് ചേട്ടന്റെ um എന്നുള്ള മൂളൽ കൊള്ളാം ഞാൻ ഒരു പാലാ കാരിയാണ് തേങ്ങ വറുത്തരച്ചു വെക്കുന്നത് തീയൽ തേങ്ങാപ്പാലോഴിച്ചു വയ്കുന്നതു മപ്പാസ് എന്തായാലും ഊണ് പൊളിച്ചു പുതിയ രുചികളുമായി വീണ്ടും വരണേ thank u ebinchetta♥️♥️♥️
ആദ്യം.ആയി ആണ് ഈ യൂട്യൂബ് ചാനൽ വീഡിയോ കണ്ടത്....നല്ല അവതരണം....തൃശ്ശൂര്കാരൻ ആയിട്ട് എനിക്ക് ഈ pwd canteen പരിചയപ്പെടുത്തി തന്നതിന് നന്ദി..... All the best for future video explore more thrissur restaurant best one.... Location evideya
Theeyal is made with varutha aracha coconut...also tamarind water is used to make theeyal but mappas is made with coconut milk and slices of tomato used in mappas...not tamarind
ഇവിടെ കേറുമ്പോ തന്നെ വശീകരിക്കുന്ന രീതിയിൽ മീൻ പൊരിച്ച ഒരു അടിപൊളി സ്മെല്ലും...കൈ കഴുകി ഇരുന്നുകഴിഞ്ഞാൽ ചോറും പിന്നാലെ കയ്യിൽ ഒരു നീളൻ പാത്രത്തിൽ അവിടെ വറുത്ത വെച്ചിരിക്കുന്ന മീൻ എല്ലാം കൊണ്ട് സണ്ണി ചേട്ടൻ പിന്നാലെ വരും എന്നിട്ട് ഒരു അവതരണം ഉണ്ട്...അതിൽ വീഴും ഞാൻ !! മീൻ വറുത്തത് weaknesses ആയി പോയി 😁
ഇന്ന് എബിചേട്ടന്റ നാല് വീഡിയോ ഒറ്റയിരിപ്പിൽ കണ്ടു.... മപ്പാസ് കോട്ടയം സുറിയാനി സ്പെഷ്യൽ അല്ലെ.. .. ഇതാണ് നാടറിയണം നാടിന്റെ നൻമ അറിയണം.... എന്ന് പറയുന്നത്... സസ്നേഹം... ഹരീഷ്

Ok👍👍

Thank you 😍
In Mappas, the gravy is made of Coconut Milk and in Theeyal, the gravy is made of paste of roasted coconut with spices.
Yes 👍👍
അടിപൊളി വീഡിയോ എബിൻ ചേട്ടാ.നല്ല വിഭവങ്ങൾ ആണല്ലോ.ഒരുപ്പാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ 😍😍
വിശന്നിരുന്നു ഈ വീഡിയോ കണ്ട ഞാൻ 😛😛😛😛😛എന്റെ പൊന്നു എബിചേട്ടോ നിങ്ങള് കൊതിപ്പിക്കല്ലേ 💜💜💜💜💜💜💜💜💚💚💚💚💜💜💜💜💜💜💜💜💜💜
😄😄
ബീഫ് കഴിക്കുന്നത് അതൊരു പ്രതേക ഫീലാ. രണ്ടു പൊറോട്ട, അല്ലെ ചപ്പാത്തി ഉണ്ടേൽ പൊളിക്കും. സൂപ്പർ വീഡിയോ ചേട്ടാ
Athu neranu 👍👍 Thank you Vineeth 🤗
എല്ലാം super ഒത്തിരി വിഭവങ്ങൾ ഒന്നും ഇല്ലെങ്കിലും കിട്ടുന്നത് വൃത്തി ആയിട്ടും ടേസ്റ്റ് ആയിട്ടും കിട്ടിയാൽ അടിപൊളി ആവും 😋 വീഡിയോ super 🥰😍
വളരെ ശരിയാണ്.. Thank you
@@FoodNTravel 🥰😍
ചേട്ടായി.... നമസ്ക്കാരം 🙏
ബീഫ് റോസ്റ്റ് ... ഒന്നും പറയേണ്ട 👌👌. ഒരുപാട് ഐറ്റംസ് ഉണ്ടെല്ലോ. 🌹🌹
ചെറു മീൻ...ഒരുരക്ഷയും ഇല്ല ❤💕 ❤❤
നമസ്കാരം സിന്ധു.. ബീഫ് റോസ്റ്റ് കൊള്ളാം.. മറ്റു വിഭവങ്ങളും നല്ല രുചിയായിരുന്നു 😍
Super lunch👌👌😍😍Ebin bhai de videos ellam Super anu, regular ayi kanan time ellathakonda kanathathu, 😊🥰
Thank you Jayasree.. Time kittumbol kaanu ☺️🤗
എബിൻ ചേട്ടാ വീഡിയോ കാണാറുണ്ട്... ഒത്തിരി ഇഷ്ട്ടം... നല്ല അവതരണം 👏🏽👏🏽
താങ്ക്സ് ഉണ്ട് റസാഖ് 😍
എബിൻചേട്ടാ സൂപ്പർ എല്ലാം ടേസ്റ്റ് ചെയ്തിട്ട് ചേട്ടന്റെ um എന്നുള്ള മൂളൽ കൊള്ളാം ഞാൻ ഒരു പാലാ കാരിയാണ് തേങ്ങ വറുത്തരച്ചു വെക്കുന്നത് തീയൽ തേങ്ങാപ്പാലോഴിച്ചു വയ്കുന്നതു മപ്പാസ് എന്തായാലും ഊണ് പൊളിച്ചു പുതിയ രുചികളുമായി വീണ്ടും വരണേ thank u ebinchetta♥️♥️♥️
Thank you Devan..അതേ... അങ്ങനെയാണ്... ഞാൻ അമ്മയോട് പിന്നീട് ചോദിച്ചിരുന്നു 😊
spr chetto poli poli video kiduve verreitty abin chetto 😍👍😍👍😍
Thank you dear
ആദ്യം.ആയി ആണ് ഈ യൂട്യൂബ് ചാനൽ വീഡിയോ കണ്ടത്....നല്ല അവതരണം....തൃശ്ശൂര്കാരൻ ആയിട്ട് എനിക്ക് ഈ pwd canteen പരിചയപ്പെടുത്തി തന്നതിന് നന്ദി..... All the best for future video explore more thrissur restaurant best one.... Location evideya
Thank you Vishnu. Video ishtamayathil othiri santhosham.. Location descriptionil koduthitund tto
Thanks for covering our Thrissur🤝🤝🤝. Adipoli Ebin, superb 👌👌👌👍👍👍
Thank you Vijay 😍
Superbb. Kothiyaganu kanditt😋
Thank you Manu ☺️
വിഭവ സമൃദ്ധമായ അടിപൊളി ഊണ്... അല്ലേ Abin ചേട്ടാ. 😋😋👍❤️
Athe 👍👍
Nalloru Lunch superb Ebbin Bro😋😋😋😋
Thank you Prabhakar 😍😍
Nishad kootikondupokunna spot okke👌🏼👌🏼👌🏼🔥🔥🔥
Yes 👍👍
Adipoli aanu ebbin chetta.. Ithokke kanumbol ethra kazhichalum veendum visakkunnathanu ithiri prayasam😂.
Njangal ivide cheruthinu mantha ennum valuthinu nangu ennum parayum
Ok 👍 Thank you 🤗
Hi chetta nangalde perumbavoor kunjappus kitchen il vaaa adipoly neichor beef...orupaad variety s ind...one day avde Vann vdo cheyyane bro
👍👍
എന്റെ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ 😍😍
☺️🤗
Ebinchetta video super.othiri ishtappettu 🔥🥰
Thank you Asha 🤗
Nalloru video tto kollam.. fudinte ruchi njangalkkum kitti tto...
Valare Santhosham..Thank you 😍🤗
അയ് ഇമ്മ്‌ടെ കാന്റീൻ,, 😋😋😋😊✌️👍🏻❣️💞
😍👍
Endha fish fry kazhikkal chettante...vaayil vellam varunnu,,😋😋😋
☺️☺️
ചേട്ടായി ചെറു മാന്തൽ പൊരിച്ചത് 👍👍👍👍ന്റെ പൊന്നു ചേട്ടായി അതാണ് പൊളി 🥰🥰🥰🥰
😍😍👍👍
നല്ല രസമുള്ള video... കഴിക്കാതെ വയറു നിറഞ്ഞു 👌🏻
വളരെ സന്തോഷം 😍😍
Theeyal thenga varutharacha curry mappas thenga pal pizhinja curry
Yes.. Ammayodu pinneed chodichirunnu 😊
Theeyal is made with varutha aracha coconut...also tamarind water is used to make theeyal but mappas is made with coconut milk and slices of tomato used in mappas...not tamarind
Yes 👍👍
അടിപൊളി എബിൻ ചേട്ടായി 🥰🥰
Thanks bro 😍
Superrrbbb Ebin Chettaaaa 👌🏻👌🏻👌🏻 Kidallan🥰😋
Thank you Aakash 🤗
Superb where is pad canteen in Trichur.
Please go through the description
🤩🤩🤩നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🥰🥰🥰അടിപൊളി 🤩🤩
താങ്ക്സ് ഉണ്ട് നീന 🥰
അടിപൊളി സൂപ്പർ വീഡിയോ💞💞💞💞💞💞💞💞💞💞💞💞💞💞💞💞
താങ്ക്സ് ഉണ്ട് ജോൺ 💖
Kiduki 👌
😍🤗
Nalla naadan food um fish friesuhm....😋😋😋😋 superb chettai 🤗🤗🤗🤗🤗🤗
Thank you Sujatha 😍
Pudhuma adhanu ebbin chettayi de videos ❤️❤️❤️❤️😀😀😘😘😘
Kalaki tttaaaa ebbin chetta super 🥳🥳🥳🥳
All the best 👍
Thank you Nikhil 😍
Video super dish ellam adipoli
Thank you Sanitha 😍
Vendakka mappas love it!!
Kollam.. Super 👍👍
👍🏻👌super ebinchetta
Thank you Ansar 😍
Theeyal thenga varutharachu vekkunnadalle..mappas thenga pal ozhichu vekkunnadum..anganeyanennu thonunnu
Athe.. Angane aanu 👍👍
I'm hungry. Nice video
Thank you
ചേട്ടാ സൂപ്പർ രുചികൾ 👍👍👍👍ബംഗ്ലാദേശിൽ നിന്ന് വന്നോ തിരിച്ചു 😍
Yes. തിരിച്ചെത്തി
Nice video Ebbin chetto 😊👍
Thank you KH vlogger
Nostalgic pothi choor ..... 🥰
☺️☺️
Hi Ebin chetta i think you missed two places in Trivandrum PWD canteen in Thycaud and Deyvee restaurant near passport office.
I think there are many more food spots I need to explore still... Will try to cover as much as possible. Will note your suggestions Krishna 😊👍👍
I like the old-world drinking style of buttermilk in the end..😀😀
😍😍👍
Ebin ചേട്ടൻ use ചെയ്യുന്ന background musics ഒക്കെ yt audio library musics ആണോ?
Epidemic sounds il ninnumaanu
ഞാൻ പോയിട്ടുണ്ടു ഇവിടെ ...നല്ല ഫുഡ് ആണ്
Thank you so much for sharing your experience 😍
Adipoli episode ebbin bro👍👍
Thank you Vivek 🤗
ആ ബീഫിൻറെ കിടപ്പ് കണ്ടോ ഒരു രക്ഷയും ഇല്ല 😋😋😋👍രണ്ടും രണ്ടാണ് തീയൽ കുറച്ചു മസാല ടൈപ് ആണ് മപ്പാസ് കുറുമ ടൈപ്പ് ആണ് 😋👌
ബീഫ് കൊള്ളാം 👍 വറത്തരച്ചു വെക്കുന്നതാണ് തീയൽ.. തേങ്ങാപ്പാലിൽ വെക്കുന്നതാണ് മപ്പാസ് ☺️
@@FoodNTravel yes
Pls Try..Cherpu vanitha canteen.. Homely taste aanu..must try..
👍👍
Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you Arjun 😍
Last month I with family stayed there and had breakfast idli, sambar.and a good tea.
Thank you for sharing your experience 👍👍
2010..14 കാലഘട്ടത്തിൽ ധാരാളം ഊണ് കഴിച്ചിരിക്കുന്നു..... മറക്കാൻ പറ്റില്ല.....
☺️👍👍
Theeyal nalikeram varutharach ,Puli pizhinjozhichitta vakka,mappas nalikerappal alle?
അതേ... അങ്ങനെയാണ്... ഞാൻ അമ്മയോട് പിന്നീട് ചോദിച്ചിരുന്നു 😊
എന്റെ വീട് തൊട്ടു അടുത്ത് ആണ്.. അച്ഛൻ പണ്ട് pwd ഇൽ ജോലി ചെയുന്ന സമയം കഴിച്ചിട്ടുണ്ട്.... ഇപ്പോൾ കുറെ കാലം ആയി വന്നിട്ടു
Ok👍
Hiii...,,,ningalde prasantaion valare nalle ane
Thank you
Ebin chetaa Mumbaiyil vayoo.. I will show u around..my native place is thrissur born and raised in Mumbai
Mumbai yil vannirunnu.. Iniyum varaam 👍
@@FoodNTravel vegham vaooo cheta. I am a big big fan of u..when r u planning to come so that I can send my contact details
പൊളി മച്ചാനെ👍👍💜👍👍
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🤗
തേങ്ങപാല് ഒഴിച്ച് ഉണ്ടാക്കുന്നതാണ് മപ്പാസ്, തേങ്ങ വറുത്തരച്ച് ഉണ്ടാക്കുന്നതാണ് തീയൽ
Yes.. Njan ammayodu chodichirunnu 👍👍
ഇവിടെ കേറുമ്പോ തന്നെ വശീകരിക്കുന്ന രീതിയിൽ മീൻ പൊരിച്ച ഒരു അടിപൊളി സ്മെല്ലും...കൈ കഴുകി ഇരുന്നുകഴിഞ്ഞാൽ ചോറും പിന്നാലെ കയ്യിൽ ഒരു നീളൻ പാത്രത്തിൽ അവിടെ വറുത്ത വെച്ചിരിക്കുന്ന മീൻ എല്ലാം കൊണ്ട് സണ്ണി ചേട്ടൻ പിന്നാലെ വരും എന്നിട്ട് ഒരു അവതരണം ഉണ്ട്...അതിൽ വീഴും ഞാൻ !! മീൻ വറുത്തത് weaknesses ആയി പോയി 😁
😄😄 അടിപൊളി..Thank you so much for sharing your experience 😍👍👍
maapraanam toddy shop onnu try cheythoode
Will try
Ebin chettan beaf kazhikkan thudangiyo
Idakku kazhikkarund.. Athinte videoyum cheythitundallo
വെണ്ടക്ക teeyal coconut വറുത്തു അരച്ച് ഉണ്ടാകുന്നതും മപ്പാസ് coconut മിൽക്ക് വച്ചു ള്ള കറി ആണ്...
അതേ.. അങ്ങനെ ആണ്. ഞാൻ പിന്നീട് അമ്മയോട് ചോദിച്ചിരുന്നു.. 😊
Wonderful 👌👍🥰❤❤,
Thank you Sujatha 🤗
കഴിക്കുന്നത് കാണാൻ സൂപ്പറാ 👍
Thank you Shahri
തൃശ്ശൂക്കാരി ആണെങ്കിലും ഇത് വരെ ഇവിടെ കേറിയിട്ടില്ല. വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു 😁🥰🥰🥰👌👌👌
☺️☺️
ചേട്ടാ കോട്ടയം വാരിശ്ശേരിയിലെ kolkata kathi roll oru video cheyyamo
👍👍
Good nice one
Thank you so much
Poli🥰🥰😍😍
❤️❤️
Kollam
Thanks Athira 🤗
സൂപ്പർ എബി ചേട്ടാ 👌👌👌👌😁
താങ്ക്സ് ഉണ്ട് സ്വർണലത 🤗
11 മണി മുതൽ ഊണ് കിട്ടുന്ന സ്ഥലം 😍 വിഭവങ്ങൾ കുറെയുണ്ടല്ലോ എബിൻ ചേട്ടാ 🤗👌👌👌
അതേ.. അടിപൊളി ഫുഡ് ആണ് 👍👍
സൂപ്പർ
താങ്ക്സ് ഉണ്ട് നീതു
പൊളിച്ചു ചേട്ടാ 🥰🥰🥰🥰🥰ചേട്ടൻ മുമ്പ് ഇറങ്ങിയ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ബീഫ് ചേട്ടന് അലർജിയാണ് കഴിക്കാറില്ലാന്ന്. ഇപ്പോ എല്ലാം ശരിയായോ
Illa. Marunn kazhikkunnund
മാഷേ Aster ലെ കാന്റീൻ നടത്തുന്നത് Paragon ആണ്. ഞാൻ അവിടെ നിന്ന് കഴിക്കാറുണ്ട്... വിശാലമായ വലിയ സംഭവം ആണ്.
കോഴിക്കോട് Paragon നേക്കാൾ വലുതാണ്
Ok 👍
🙏
Super video 😁
Thank you Shemeer 🥰
ഇന്ന് എബിചേട്ടന്റ നാല് വീഡിയോ ഒറ്റയിരിപ്പിൽ കണ്ടു.... മപ്പാസ് കോട്ടയം സുറിയാനി സ്പെഷ്യൽ അല്ലെ.. .. ഇതാണ് നാടറിയണം നാടിന്റെ നൻമ അറിയണം.... എന്ന് പറയുന്നത്... സസ്നേഹം... ഹരീഷ്
😍🤗
Another food experience good video 👌💯😍💖
Thank you so much 🥰
Super😋😋❤️
Thanks bro
My God such a super lunch. Living here we didn’t know about this surely we will
☺️☺️👍
ALL VIDEOS EXCELLENT
Thank you 😍😍
Adipoli oonu🥰
😍👍👍
Super Ebin
Thank you
എനിക്ക് ചാള ഫ്രൈആണ് ഇഷ്ടമായത് സൂപ്പർ 👌👌👌❤️♥️
Ok👍👍
kerathile special beef roast ayathu konda hospitalukalude ennam koodiyathu
മറ്റു സ്ഥലങ്ങളിൽ ഹോസ്പിറ്റലിന്റെ എണ്ണം കുറവാ... പക്ഷേ രോഗികളും കുറവാണോ എന്ന് ഒന്ന് നോക്കിക്കോ ട്ടൊ....
Super
Thanks Reejo 😍
Ebbin ettende videokk waitting aarnu
☺️🤗
@@FoodNTravel 💗
Super ebin chetta 💕
Thank you Sheeja 😍
ഹായ് ചേട്ടായി...സുഖമാണോ
കണ്ടിട്ടു വായിൽ വെള്ളം വരുന്നു
മീനും.......ബീഫും 😋😋😋😋
സുഖമായിരിക്കുന്നു രമ്യ..Thank you 🤗
@@FoodNTravel 👍
Beef Vendakka Theeyal Omelet Lunch Adipoli ❤❤❤❤😋😋😋😋👍👌
Thank you 😍👍
അടിപൊളി.....
താങ്ക്സ് ബ്രോ 🤗
Hai chetta video super
Thank you Neethu 😍
Ebin Nanku cheriya sole fish, Manthal valiya sole fish🤣wow nice meals👌😋
☺️👍
Ebinchettooii nte tcr vannirunu le ..
Vannirunnu ☺️
അടിപൊളി 🤤🤤🤤🤤🤤
താങ്ക്സ് ഉണ്ട് ഡിയർ 😍
ബാ 👍👍🥰👌
😍🤗
എബിൻ ചേട്ടൻ എവിടെയാണ് താമസിക്കുന്നത്
Kochi
Wow great video
Thank you Rajendran 😍😍