55 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ്|PWD CANTEEN NON VEG SPECIAL MEALS|street food kerala

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #meals #fiftyrupees #streetfoodkerala
    #thrissur #foodvlog
    55 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ്, PWD CANTEEN NON VEG SPECIAL MEALS, street food kerala
    തൃശൂർ PWD ക്യാന്റീനിൽ 55 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണ്
    ഉച്ചയ്ക്ക് 12 മണി മുതൽ 3.30 വരെയാണ് പ്രവർത്തന സമയം
    വിവിധതരം മീൻ വറുത്തതും ബീഫും ഇവിടെ ലഭിക്കും
    Sunny: 9846550693
    LOCATION 👇
    PWD canteen
    Udaya Nagar, Chembukkav, Thrissur, Kerala 680005
    maps.app.goo.g...
    നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
    50 രൂപയ്ക്ക് 3 പൊറോട്ടയും ബീഫും 👇
    • 50 രൂപയ്ക്ക് 3 പൊറോട്ട...
    ***follow us on***
    Facebook: / streetfoodkeralam
    Instagram: / streetfoodkerala hb
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുകയും ചെയ്യണേ

ความคิดเห็น • 380

  • @rafeekcalicut7966
    @rafeekcalicut7966 3 ปีที่แล้ว +158

    Chechi പൊളി ഒരു ബ്ലോഗർ ആവാനുള്ള കഴിവുണ്ട്

  • @sadhakkathullapk58
    @sadhakkathullapk58 3 ปีที่แล้ว +167

    മറക്കരുത് മുതലാളി തൊഴിലാളികളുടെ പണികണ്ട് ശമ്പളം കൂട്ടണം മുതലാളി 😀😀😀ചേച്ചി പോളി

  • @akhilsuresh861
    @akhilsuresh861 3 ปีที่แล้ว +134

    ചേച്ചി പൊളിച്ചു❣️❣️❣️

  • @lijivinu
    @lijivinu 3 ปีที่แล้ว +15

    സത്യം ആണുട്ടോ സൂപ്പർ ഫുഡ് ആണ്. ഞങ്ങളുടെ തൃശൂർ ❤❤👌👌👌

  • @sulaimananjukandathil5575
    @sulaimananjukandathil5575 3 ปีที่แล้ว +30

    കഷ്ടപ്പാടിനും ആത്മാർത്തതയ്ക്കും ഒരിക്കൽ പ്രതിഫലം കിട്ടും 👍👍😍

    • @sulaimananjukandathil5575
      @sulaimananjukandathil5575 3 ปีที่แล้ว

      @@vishnu5768
      ജീവിക്കാൻ നോക്കെടാ ചെക്കാ ചാണകം കഴുകി കളഞ്ഞു

    • @sangeethss8204
      @sangeethss8204 3 ปีที่แล้ว

      @@vishnu5768 🙄 athu enta angane paranje

    • @chilledvibes8007
      @chilledvibes8007 3 ปีที่แล้ว

      @@sulaimananjukandathil5575 ntha a ganathe oru talk

  • @sadhikbp7770
    @sadhikbp7770 3 ปีที่แล้ว +48

    ചേച്ചി ഗ്യാപ്പിൽ മോദലാളിക്ക് ഇട്ട് ഒന്ന് കൊട്ടിയത് കെട്ടവരുണ്ടോ 😂😂😂

  • @athmanandanpillai174
    @athmanandanpillai174 3 ปีที่แล้ว +6

    ഇത്രയും കറികളും ചോറും കണ്ടാൽ തന്നെ വയറുനിറയും, സണ്ണിച്ചായനെ പോലെ ലാഭേച്ച ഇല്ലാതെ കുറഞ്ഞ വിലക്കു്വിഭവ സമൃദ്ധമായ ഭക്ഷണം നല്കുന്ന സുമനസ്സുകളെ ദീർഘകാലം ഇതുപോലെ ഉള്ള സേവനം ചെയ്യുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @aneeshnath2401
    @aneeshnath2401 3 ปีที่แล้ว +46

    55 രൂപ ഊണ് ഒരു കൊലാൻമീൻ 40/രൂപ ഒരു മാന്തള് മീൻ 50.ആകെ മൊത്തം 145രൂപ...ഒരു നേരത്തെ ഊണിനു 145/ രൂപ.. മങ്കേ.... .

    • @SabuXL
      @SabuXL 3 ปีที่แล้ว +8

      മങ്കേ... വിളി കലക്കി ചങ്ങാതീ 👍

    • @goduthomas2784
      @goduthomas2784 3 ปีที่แล้ว +2

      Poli poli broooo

    • @hashimtholichi9633
      @hashimtholichi9633 3 ปีที่แล้ว +3

      Veeum chorinu 55 roopa .ethu kuravano rete... fish itemsinu vere extra paisa kodukkanam...

    • @umaibanthahir9470
      @umaibanthahir9470 3 ปีที่แล้ว +1

      ശെരിയാ spcl items വേറെ ചാർജ്. വില കുറവ് എന്ന് ഒന്നും പറയാനില്ല

    • @4thdimension_
      @4thdimension_ 3 ปีที่แล้ว

      Kali akkiyath ano😁🙄

  • @hareeshprasadam6974
    @hareeshprasadam6974 3 ปีที่แล้ว +5

    രണ്ടു കുഞ്ഞി ചേച്ചിമാരും കലക്കി ട്ടോ..

  • @MrNeisonpromise
    @MrNeisonpromise 2 ปีที่แล้ว

    കിടു video. നല്ല അവതരണം. Camera ഒന്നു ശരിയാക്കണം. വല്ലാണ്ട് out of focus ആകുന്നുന്നുണ്ടായിരുന്നു. ഏതു കാമറ ആണ് use ചെയ്യുന്നേ ?? Camera focus ഒന്ന് ശ്രദ്ധിക്കണം.

  • @binur8249
    @binur8249 3 ปีที่แล้ว +9

    Chechida varthamanam super 🥰🥰🥰

  • @naresh287
    @naresh287 2 ปีที่แล้ว +1

    Daiwathine swantham makkal,asamsakkal

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +2

    ഹക്കീംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @sujuthomas6521
    @sujuthomas6521 3 ปีที่แล้ว +6

    ചേച്ചിയുടെ പെർഫോമൻസ് തകർത്തു 😂🌹👌

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 2 ปีที่แล้ว

    Mandal kandittu kothiyavunnu

  • @geethan6465
    @geethan6465 2 ปีที่แล้ว

    Vazhayila..koodi aayirunnennghil.polichu..allengilum.thrissurile penkuttyolku food unddakan.bayanggara..interest..aanu..parayathe pattillaatto..njangalum.puthiyapla.korannu parayum....ee.chanel.oru.adiction aayi..thanks..

  • @rakeshpr2926
    @rakeshpr2926 2 ปีที่แล้ว

    Pwoli food aanu . Sthiram kazhikanatha

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 3 ปีที่แล้ว +4

    Chechhiye kachhavadathil Barkkath undavatte💚💚👌👌

  • @haseenashereebi6618
    @haseenashereebi6618 5 หลายเดือนก่อน

    തിശൂർ.മീൻ.കറി.അടിപൊളിയാ

  • @noufalnoufal371
    @noufalnoufal371 2 ปีที่แล้ว

    തൃശൂർ എവിടെ ആണ്

  • @manuppaashraf2593
    @manuppaashraf2593 3 ปีที่แล้ว +12

    4:35 നോക്ക് .ആളുകൾക്ക് ഈ ഉപ്പേരികളെല്ലാം കെടുക്കുമെന്ന് തോന്നുന്നില്ല നിങ്ങൾ തന്നെ ചോദിച്ചപ്പോഴാണ് ബാക്കിയുള്ളതൊക്കെ കൊണ്ട് വന്നത് മീൻ തന്നെ 40 .50 വില വളരെ കൂടുതലാണ്..

    • @Charlie-ts7fp
      @Charlie-ts7fp 3 ปีที่แล้ว +1

      അതെ ശരിയാണ്

    • @bijucarcarecenter3273
      @bijucarcarecenter3273 3 ปีที่แล้ว

      ശരിയാണ് bro ഞാൻ അവിടെ പോയി കഴിച്ചു ഇത്രയും വട്ടങ്ങൾ ഒന്നും തന്നെയില്ല 👍

  • @fakechannelkannan8570
    @fakechannelkannan8570 2 ปีที่แล้ว +1

    ചേച്ചി കിടുക്കി തിമിർത്തു കലക്കി .... 🤪🤪🤪🤪🤪🤪

  • @shareef2765
    @shareef2765 3 ปีที่แล้ว +8

    ചേച്ചി സൂപ്പർ

  • @Talksplace
    @Talksplace 3 ปีที่แล้ว

    Ithile meen varayunna chechiye kanditt nammude shaani ye pole thonniyavarundo

  • @girijasundaran4904
    @girijasundaran4904 6 หลายเดือนก่อน

    ഇമ്മടെ ത്രിശൂർ super ആണ്.. നല്ല ഊണ് 👌🏼

  • @safarulla100
    @safarulla100 2 ปีที่แล้ว

    ചേച്ചിയാണ് താരം

  • @athulyasethu
    @athulyasethu 2 ปีที่แล้ว

    Ningalde channel mithamaya samsaram sathysandamaya review cherya kadakarem okke ulpeduthya nalloru channel aanu.. 😍

  • @Thejomation
    @Thejomation 3 ปีที่แล้ว +6

    *സംഭവം പൊളിച്ചുട്ടാ 😍👍👍👏*

  • @appu2589
    @appu2589 3 ปีที่แล้ว +8

    ഇനി തൃശ്ശൂർ പോകുമ്പോൾ തീർച്ചയായും ഇവിടുന്ന് ഭക്ഷണം കഴിക്കണം

    • @riyasmk3282
      @riyasmk3282 3 ปีที่แล้ว +2

      Yes theerachayayum brother

  • @sureshs3687
    @sureshs3687 2 ปีที่แล้ว

    Aachechi.polichutta.njanum.oru.thrissurkaranaatta.video.suppar👏👏👏👏👏👏

  • @mannabhai2574
    @mannabhai2574 2 ปีที่แล้ว

    Kandithu kothiyakunnu super 👌

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 2 ปีที่แล้ว

    Chechi pwolichu

  • @lotuscookingplaza7917
    @lotuscookingplaza7917 3 ปีที่แล้ว +8

    കൊള്ളാം നന്നായി ട്ടുണ്ട്. Like, subscribe ചെയ്തു

  • @antonyjoseph9913
    @antonyjoseph9913 3 ปีที่แล้ว

    ഹായ് അടിപൊളി വീഡിയോ കണ്ടു സൂപ്പർ ഫുഡ്‌ ഒരു ചേച്ചി പാട്ട് പാടിയത് കേട്ടു പച്ച കുത്തിയ വിരി മാറ് സ്വന്തക്കും നിന്റെ പിച്ചക്കപ്പു മേനി ഞാൻ സ്വന്തമാകും
    സൂപ്പർ 👏👏👏👏👏👏ഇല്ല വിധ മംഗളങ്ങൾ

  • @ajithaajiu631
    @ajithaajiu631 3 ปีที่แล้ว +6

    ചേച്ചി സൂപ്പർ....❤️

  • @satheeshkarodi7736
    @satheeshkarodi7736 2 ปีที่แล้ว

    ഞാൻ കഴിച്ചിട്ടുണ്ട് ഇക്ക സൂപ്പർ

  • @balachandrankthrissur5794
    @balachandrankthrissur5794 3 ปีที่แล้ว +4

    ഞാനിന്ന് ഈ കടയിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഈ വീഡിയോ കണ്ടിട്ട്. ഈ വീഡിയോ ചെയ്യുമ്പോൾ ആരുടെയോ കാറ്ററിങ്ങ് പരിപാടിയിൽ നിന്ന് കുറച്ചിനം കറികൾ നിരത്തിയിരിക്കയാണ്. ഒരു പാട് കറികൾ ദിവസം കൊടുക്കുന്നു എന്നൊക്കെ നുണയാണ് ' ഈ വീഡിയോയിൽ ഇവർ പറയുന്നത് പലതും നുണയാണ്. ഒരു കടലഉപ്പേരി, സലാസ്, പൈനാപ്പിൾ വേവിച്ചത്, ഒര് അച്ചാറ് ഇതാണോ കൂടുതൽ വിഭവങ്ങൾ. മാങ്ങാ മീൻ കറി ഒന്നുമില്ല. ഒരു സബോളചാറ്, ഒരു സാമ്പാറ് വെള്ളം. ഇതാണോ മഹത്തരം. തനി ലോക്കൽ ഭക്ഷണം. മീൻ വറവ് ഈ വിലക്ക് ഇതിലും നല്ലത് അക്ഷയയിലും ഹീറോ ഹോട്ടലിലും കിട്ടും. ഇമ്മാതിരി തട്ടിപ്പ് നടത്തരുത് ഒരു കാൻ്റീൻകാരും.

  • @bijucarcarecenter3273
    @bijucarcarecenter3273 3 ปีที่แล้ว +3

    ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ഇന്ന് പോയദ് ഭക്ഷണം കൊള്ളാം പക്ഷെ അവർ പറയുന്നധ് പോലെ ഇത്രയും വട്ടങ്ങൾ ഒന്നും അവിടെ എനിക്ക് കിട്ടിയില്ല എല്ലാ ഹോട്ടലുകളിലും തരുന്നദ് പോലെയാണ് അവിടെയും ഞാൻ ഇന്ന് പോയി കഴിച്ചു എന്റെ സത്യസന്ദമായിട്ടുള്ള അഭിപ്രായമാനുട്ടോ ഞാൻ പറഞ്ഞത്
    താങ്കളുടെ video എല്ലാം കൊള്ളാംട്ടോ വെറുപ്പിക്കുന്നില്ല 👍👍👍നല്ല അവതരണം

  • @arjunridevlogs6763
    @arjunridevlogs6763 3 ปีที่แล้ว +7

    Ubaid ibharim fans like

  • @varghesechacko5514
    @varghesechacko5514 3 ปีที่แล้ว

    E hotel parichayappeduthiyathinu nanni

  • @abrahama.j.9639
    @abrahama.j.9639 3 ปีที่แล้ว

    Super... Sunny.. ചേട്ടനും... നല്ല... ചേച്ചി മാരും....

  • @rkrmkdtrending987
    @rkrmkdtrending987 3 ปีที่แล้ว +49

    ഈ മാസം 100k അടിക്കാൻ കാത്തിരിക്കുന്നവർ ഉണ്ടോ

  • @shibinlalu1143
    @shibinlalu1143 3 ปีที่แล้ว

    enthokke thinnittum ante thadikkoru mattallallo.iji entha thadikkathe

  • @georgesamkutty686
    @georgesamkutty686 3 ปีที่แล้ว

    In Thrissur can you tell the location where it is Located?

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +8

    തൃശൂർ ഔഷധി കാന്റീൻ സൂപ്പറാണ് 😍👌

  • @varughesethomas8888
    @varughesethomas8888 3 ปีที่แล้ว +1

    Testulla Curry Ayathu Kondu Pathuke Food Kazhichal Mathi Ikka Fish 🎏🐟 Fry Nalla Testanno Ente Vail Vellam varrunooo Haii

  • @kumardmm1237
    @kumardmm1237 3 ปีที่แล้ว +3

    ആ പെൺകുഞ്ഞു... പൊളിച്ചു 👏👏👏

  • @naveensfc4008
    @naveensfc4008 3 ปีที่แล้ว

    Thrissur varumpo thrchayayum vannu kazhikkam

  • @faisalkasim5969
    @faisalkasim5969 3 ปีที่แล้ว +1

    മറന്നു പോയ തക്കാളി കറി ഓർമിച്ചെടുത്ത നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്,,,,,, തമാശയാണ് മനസ്സിലായ 👍👍👍

  • @satheeshbabu8936
    @satheeshbabu8936 ปีที่แล้ว

    Now how much??

  • @sujeeshp9911
    @sujeeshp9911 3 ปีที่แล้ว

    Mangalapuram chempagamangalam .oru hotel und poyi.. Onnu kazhichu nokku.. 20 roopa oonu.. Parcel 25.. Onnu.. Avide poyi.. Video cheyyo.. Pls.. Kudumbasree hotel anu.. Njan avidunnanu daily kazhikkaru.. Poliyanu.. Low rate anu..

  • @natureman543
    @natureman543 2 ปีที่แล้ว

    *ഞാൻ പോയിരുന്നു Super Food ഉച്ചക്ക് നല്ല തിരക്കാണ്*

  • @thetycoon1947
    @thetycoon1947 3 ปีที่แล้ว +6

    ചേച്ചി പുലിയാണ് ട്ടാ 😎😎
    സണ്ണിച്ചായൻ 🙏🙏

  • @knowyourself5968
    @knowyourself5968 3 ปีที่แล้ว +8

    sunnyachayan Congradulations GOD bless you abundantly Greetings from Switzerland

    • @avn05me
      @avn05me 2 ปีที่แล้ว

      Check spelling of all syllabus

  • @binucm9151
    @binucm9151 3 ปีที่แล้ว +3

    55 രൂപയ്ക്ക് വിറ്റാൽ ലാഭം ഇല്ല അല്ലേ ചേട്ടൻ കൊള്ളാം..............

  • @thahirakhanun3419
    @thahirakhanun3419 3 ปีที่แล้ว +3

    ഒരു ചോറുണ്ണാൻ ഇത്രയും കറികളുടെ ആവശ്യമില്ല. വായിൽ വെക്കാൻ കൊള്ളുന്ന രണ്ടു തരം കറികളും, അച്ചാർ, പപ്പടം, തോരൻ ഇവ ധാരാളം. കുശാലാക്കാൻ മീൻ ഫ്രൈയോ, ബീഫോ ആകാം.

  • @febinlazar5475
    @febinlazar5475 3 ปีที่แล้ว +1

    Naale thane try cheyyum

  • @liji.s9646
    @liji.s9646 2 ปีที่แล้ว

    Ente husband work cheyyunne place ivade njanum kazhichirunnu gud fud

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 ปีที่แล้ว +1

    കൊതിയൂറും വിഭവങ്ങൾ കൊണ്ട് നിറഞ്ഞ ഒരു സദ്യ. കൊള്ളാം. അടിപൊളി. അഭിനന്ദനങ്ങൾ.

  • @sreekuttyroopesh1032
    @sreekuttyroopesh1032 3 ปีที่แล้ว +1

    Chechipenne...... polichutto

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +2

    Chechi powlichu...
    Owner cool..
    SFK bro mind voice all items yanikku marakadhe tharanam kettoo onnum
    Olipichu vaikkarudhu. njan already all items kandadha kettoo.haha..

  • @divyavignesh7517
    @divyavignesh7517 3 ปีที่แล้ว +4

    Beef fry my favorite😋

  • @SunilKumar-he1ok
    @SunilKumar-he1ok 3 ปีที่แล้ว +3

    പൊളി കേട്ടോ 👍👍👍

  • @anoopkr9974
    @anoopkr9974 3 ปีที่แล้ว +1

    Chetta halwa making video cheyyuvo

  • @dhinunair
    @dhinunair 2 ปีที่แล้ว

    ഹക്കിം ഇക്ക നാഗർകോവിൽ സമീപത്ത് വരുകയാണെങ്കിൽ ഭാനു chicken hotel ഒന്നു ട്രൈ ചെയ്തു നോക്കണേ

  • @extreemvlogs7711
    @extreemvlogs7711 3 ปีที่แล้ว +2

    ചേച്ചി യുടെ സംസാരം ഉഷാറായി

  • @abythomas9420
    @abythomas9420 3 ปีที่แล้ว

    ബ്രോ അവിടെ പോർക്ക്‌ ഫ്രൈ ഉണ്ടോ

  • @badharudheenbadharu1835
    @badharudheenbadharu1835 2 ปีที่แล้ว

    Chechi polichu

  • @sujithchandran2770
    @sujithchandran2770 3 ปีที่แล้ว

    അടിപൊളി..

  • @Pkn974
    @Pkn974 3 ปีที่แล้ว

    Chechi polichu.....

  • @livincwilson4794
    @livincwilson4794 3 ปีที่แล้ว

    സൂപ്പർ

  • @Kakapoocha
    @Kakapoocha 3 ปีที่แล้ว +1

    Chechi muthlaliye valichu keeriyooo pavalle muthlali

  • @faisalkasim5969
    @faisalkasim5969 3 ปีที่แล้ว +2

    മറന്നു പോയ തക്കാളി കറി ഓർമിപ്പിച്ച നിങ്ങൾക്ക് 👍👍👍

  • @manumuralidharan5405
    @manumuralidharan5405 3 ปีที่แล้ว +2

    ചേച്ചി പൊളി...

  • @vivykaproductions8303
    @vivykaproductions8303 3 ปีที่แล้ว

    baground anu focus avunnathu........bite edukkumbo kannilu zoom cheithu focus cheyyu.......

  • @kareemkalbha3452
    @kareemkalbha3452 3 ปีที่แล้ว +1

    suppar

  • @roshan1250
    @roshan1250 3 ปีที่แล้ว +3

    പെട്ടന്ന് 100k ആവട്ടെ പിന്നെ 500k .....

    • @SabuXL
      @SabuXL 3 ปีที่แล้ว

      അതേയതെ ചങ്ങാതീ 👍. ഉയരങ്ങളിലേയ്ക്ക് നീങ്ങുകയാണ്. ആശംസകൾ നേരുന്നു 👍🙏

  • @sandhyaprem7489
    @sandhyaprem7489 2 ปีที่แล้ว

    I had food from this PWD Canteen. Good food.

  • @neelakantansekhar2701
    @neelakantansekhar2701 2 ปีที่แล้ว

    Excellent food.

  • @akashrdm2993
    @akashrdm2993 3 ปีที่แล้ว +1

    Food nye kaaryathil malappuratheyum Kozhikode neyum vellan veere oru sthalamilla makkalee athippo eeth item aayaalum adipoliyayi food kazhikkanel aa naattukkoode onn pooyookki 🔥

  • @vijeeshedappall2631
    @vijeeshedappall2631 3 ปีที่แล้ว

    Nala shabtham chechide

  • @mizlavlog
    @mizlavlog 3 ปีที่แล้ว +22

    55രൂപക്ക് ഊണും 50രൂപക്ക് മീനും best.. കേരളം അറിയപ്പെടുന്ന ഹോട്ടൽ ആവണമത്രേ 😂😂 20രൂപക്ക് ഇത്പോലെ കിട്ടുന്ന ഹോട്ടലുണ്ട് ഭായ്

    • @SabuXL
      @SabuXL 3 ปีที่แล้ว +2

      @Royal warriors ഓ ₹20/ നോ? അത് ഇച്ചിരി കടന്നു പോയി ട്ടോ ചങ്ങാതീ. പക്ഷേ ഇവിടെ വില കുറച്ചു കൂടുതൽ തന്നെയാണ്

    • @highlights3920
      @highlights3920 3 ปีที่แล้ว +1

      @@SabuXL 20 rs. nu changanaserriyil kittum oonu.

  • @chunangadan3384
    @chunangadan3384 3 ปีที่แล้ว +1

    സൂപ്പർ lunch പിന്നെ ആ ചേച്ചിടെ സംസാരം അടിപൊളിയാണ് " പുതിയാപ്ല കോര"😂😂

  • @SamyMada-lp9ib
    @SamyMada-lp9ib ปีที่แล้ว

    ❤❤❤❤❤🎉🎉🎉🎉 super very nice video

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 ปีที่แล้ว

    MashaAllah very good God bless you

  • @krishnakumarp8382
    @krishnakumarp8382 2 ปีที่แล้ว

    ഇന്ന് കാറ്ററിംഗ് ഉള്ള ദിവസമായിരുന്നോ ?
    അല്ലയെങ്കിൽ 55 രൂപക്ക് ഗംഭീരം !

  • @kasimmp5788
    @kasimmp5788 3 ปีที่แล้ว +1

    Thrissurukar poliyanu

  • @hangback1931
    @hangback1931 3 ปีที่แล้ว +2

    Ithra super oonu aayittu,theerae thirakkillaa..😁,chechyude vaachakamadi super..

    • @lijivinu
      @lijivinu 3 ปีที่แล้ว

      അവിടെ നല്ല തിരക്ക് ഉള്ള ടൈം ആണ്. ഞങ്ങൾ ഒക്കെ വെയിറ്റ് ചെയ്തു നിന്നിട്ടുണ്ട് ഫുഡ് കിട്ടാൻ

  • @albinoaquafarm8643
    @albinoaquafarm8643 3 ปีที่แล้ว

    Ahh chechide samsaram annu highlight chechi powli

  • @AbdulRaoofM
    @AbdulRaoofM 3 ปีที่แล้ว +5

    55 rate over an
    Nilambur area 40 rs ഊണ് മീൻകറി 3,4 കൂട്ടു കറി

    • @AbdulRaoofM
      @AbdulRaoofM 3 ปีที่แล้ว +2

      മീൻ 20,30 രൂപ ഉള്ളു ഇവിടെ.
      മാന്തൾ 50 ഒക്കെ വില നല്ല കൂടുതൽ ആണ്

    • @Charlie-ts7fp
      @Charlie-ts7fp 3 ปีที่แล้ว

      @@AbdulRaoofM athe Seriyanu

  • @abdullahkutty8050
    @abdullahkutty8050 3 ปีที่แล้ว

    പൊരിച്ച മീൻ... ഹാ ഹാ

  • @vishnu5482
    @vishnu5482 3 ปีที่แล้ว +5

    Beaf vangan marannathano🥺🙂

  • @josephdominic2537
    @josephdominic2537 3 ปีที่แล้ว +6

    തൊഴിലാളികളുടെ ആത്മാർത്ഥത പരിഗണിക്കണം മുതലാളി ആ ചേച്ചിക്ക് 100 രൂപ കൊടുക്കണം ആത്മാർത്ഥത പരിഗണിച്ച്

  • @radhakrishnang3815
    @radhakrishnang3815 ปีที่แล้ว

    വാഴ ഇലയിൽ ആയിരുന്നേൽ നന്നായിരുന്നേനെ 👍👍

  • @saththiyambharathiyan8175
    @saththiyambharathiyan8175 3 ปีที่แล้ว +7

    We want more vegetarian food review.....

  • @29mittu
    @29mittu 3 ปีที่แล้ว

    Mikya sthalathum focus ponundalloo settayi

  • @midunps1998
    @midunps1998 3 ปีที่แล้ว +1

    Chetan ellam video super anu ketto

  • @Shihabshihab-hs9tc
    @Shihabshihab-hs9tc 3 ปีที่แล้ว

    45 roopak nalla meen curry kooti vatanappally police station aduth chechimaar nadathunna Nalla food kittunna oru cheriya kadayund avide onnu vannu test cheythu noku

  • @ajithabaskar9817
    @ajithabaskar9817 3 ปีที่แล้ว

    അടിപൊളി. പൊളിച്ചു

  • @pillaipragu
    @pillaipragu 3 ปีที่แล้ว

    Adipoli.. Nalla oonu....