ഞാനും അതുതന്നെ ഓർത്തു.. അതും പൊളിയ്ക്കേണ്ടറി ആയിരുന്നു. അല്ലെങ്കിൽ കള്ളവും, ചതിയും ഇല്ലാതാവുന്നില്ല എന്ന് കാണിക്കാൻ ആയിരിയ്ക്കും കഥാകൃത്ത് ശ്രേമിച്ചത്. അതുകൊണ്ടാവും സുഗതൻ last വിളിച്ചത്
നിങ്ങളെന്താ ഇങ്ങനെ ഞ്ഞങ്ങൾ ഈ മറിമായം ലവേഴ്സ് ഈ സ്നേഹഹം വേറെ വല്ല വ്ലോഗ്സ്ഴ്സിനിന്നും കൊടുത്തിരുന്നെങ്കിൽ അവർ 5മിനിനുറ്റിൽ ഓരോ വീഡിയോസ് ഇട്ടേനെ. കുറച്ചെങ്കിലും നമ്മളെ പരിഗനിക്കു വേഗം വീഡിയോസ് അപ്‌ലോഡ് ചെയ്യൂ
ക്ലൈമാക്സ് നന്നായില്ല. അവസാനം മന്മതൻ്റെ വീട്ടിൽ പിരിവിന് വരുന്ന സുഗതൻ ഗുഡ്ഡിൽപേട്ടിൽ നിന്നും എപ്പോഴെത്തി ശീതളാ എന്ന് ചോദിക്കുമ്പോ.. എപ്പിസോഡ് തീർക്കാമായിരുന്നു..
ഓണത്തിന്റെ എപ്പിസോഡ് ക്രിസ്മസിനെങ്കിലും ഇട്ടല്ലോ 😂
😂😂
@@vinodkg9742athu kalakki aduthathu poratte👍
Adutha onam edannu vicharichatavum😂
Scooty sherikkum edichu😂😂😂😂
Nice, Christmas ayyyii 😂😂😂
അത് അടുത്ത വിഷുവിന് വരും 😆
🤣🤣🤣🤣@@jobinkandan
അപ്പോൾ ഗുണ്ടൽപെട്ടിൽ പൂ മേടിക്കാൻ പോയി എന്ന് പറഞ്ഞത് കള്ളമല്ലേ....😂😂😂
ഞാനും അതുതന്നെ ഓർത്തു.. അതും പൊളിയ്ക്കേണ്ടറി ആയിരുന്നു. അല്ലെങ്കിൽ കള്ളവും, ചതിയും ഇല്ലാതാവുന്നില്ല എന്ന് കാണിക്കാൻ ആയിരിയ്ക്കും കഥാകൃത്ത് ശ്രേമിച്ചത്. അതുകൊണ്ടാവും സുഗതൻ last വിളിച്ചത്
രണ്ടായിരവും പിരിവ് കൊടുത്തു പോയില്ലേ ഒരു മൂവായിരം സംഭാവന എഴുതണം ആയിരുന്നു
7:47 യൂറോപ്യൻ നിലവാരമുള്ള റോഡ് 🔥🔥
പഞ്ചായത്ത് റോഡ് അല്ലേ
Onnathinte episode christmas etta manorma negal oru sambavam thanne ❤❤
7:54 😂😂😂cntrl poyi sharikkum idichu
സത്യം അത് നമുക്ക് മനസിലാവും പക്ഷെ. പുള്ളി manage ചെയ്തു
റോഡിലെ പൊളിഞ്ഞ ഭാഗത്തെ കല്ലിൽ കേറി പ്യാരിജാതന്റെ സ്കൂട്ടർ ശെരിക്കും ഇടിച്ചതാ..
അമേരിക്കയിലെ റോഡുകൾ പോലെ എന്നാണല്ലോ മുഖ്യൻ പറഞ്ഞത്...😂
ഇന്ന് കുറെ ചിരിച്ചു മറിമായം ടീമിന്നും മനോരമക്കും അഭിനന്ദനങ്ങൾ
7:55 pyari😂😂
മൻമഥനെ ദമയന്തി നോക്കിയ ആ നോട്ടം കണ്ടപ്പോൾ 😂😂😂ചിരിച്ചു ചിരിച്ചു വയറ്റിൽ നീരായി ❤❤❤
അപ്പോൾ ഈ ക്രിസ്മസിന് എപ്പിസോഡ് അടുത്ത ഓണത്തിന് നോക്കിയാൽ മതി അല്ലേ ?😂😂😂😂
ഇനി അടുത്ത ഓണത്തിന് ക്രിസ്മസ് എപ്പിസോഡ് വരുമായിരിക്കും അല്ലെ 🙂🙂
മറിമായം latest വന്നിട്ടുണ്ടോ എന്ന് serch ചെയ്തിട്ട് പ്രതീക്ഷിക്കാതെ വരുമ്പോൾ കാണുന്ന ആ ഒരു സുഖം 😊 മറിമായം team love you all 😅❤😘😘😘😘😘😘😘
ഇതെന്താ ഇപ്പൊ ഒരു ഓണം...😮
Ipozhengilum ittallo episode thanks da machanee 😂😂😂😂
ക്രിസ്തുമസിന് ഇടയ്ക്ക് ഓണമോ 🤔🤔
😄
😂
Pazhye episode aannn
ഓണത്തിനിടക്ക് ഒരു പുട്ട് കച്ചവടം അതും ഈ ക്രിസ്തുമസിന് 😄😄🙏
മറി മായം😂
പ്യാരി സ്ക്കൂട്ടറും ഇടിച്ച് തകർത്ത് 😂😂😂😂 എൻ്റെ പൊന്നെ
7:55😂😂😂😂
Sherikum control poyii idichadhaa😅
കണ്ടിട്ട് അങ്ങനെ തോന്നുന്നു
😂
Satyam
Njan undarnnu avde
ചിരിച്ചു ഒരു വഴിക്കായി 😂😂
Ene christmas inte episosde vishu ll ayirkum 😂
പുതിയ അറിവ് . good നല്ല വിവരുള്ള ഡോക്ടർ... ഡോക്ടർമാരുടെ ഡോക്ടർ
ഉണ്ണിയുടെ ഭാര്യ ആയി വന്ന കുട്ടി നന്നായിട്ടുണ്ട് ♥️♥️
Super episode❤❤
Climax ിൽ മന്മഥൻ്റെ വീട്ടിലേക്ക് സുഗതൻ പിരിവിന് വരേണ്ടതായിരുന്നു. അവിടെവച്ച് ശീതളൻ്റെ കള്ളം പൊളിക്കാമായിരുന്നു.
7:55 ശെരിക്കും ഇടിച്ചു 😇
പ്യാരി മണ്ഡു ശീതളൻ സത്യൻ സൂപ്പര്
7:51 ശരിക്കും കയ്യീന്ന് പോയി ഇടിച്ചു 😅😅😅😅
പ്യാരി കോയ സത്യശീലൻ ഈ മറിമായത്തിന്റെ നെടുംതൂൺ ❤❤
Pyarikk aa kuttiyude age ula molundu😂😂😂
ഉണ്ണി ഇഷ്ടം ❤❤
പ്യാരിൻെറ അഭിനയം കലക്കി അതും സ്ക്കൂട്ടർ ഒക്കെ എന്താ കൊണ്ട് പോയി അങ്ങ് ചാർത്തുവല്ലേ ...😅ഇത്രയും ഒറിജിനാലിറ്റി ഇതുവരെ കണ്ടിട്ടില്ല😊😂
Christmas nte vishu n ayirikkum🤣
അപോ ഗുണ്‍ടല്‍പേട്ടാണെന്ന്പറഞ്ഞത് നുണയല്ലേ.....
Pyariude kaieennu vandi poy.. Kalu thatti vadium thatti.. Sookshikane pyari.. ❤
പ്യാരിക്ക് പ്രേമിക്കാൻ കാലിലെ ചുവപ്പ് മാറാത്ത കുട്ടിയെ പോരായിരുന്നോ ഇത് കുറച്ച് മൂപ്പ് കൂടിപ്പോയി..
7:55 pyari vandi kond sharikkum idichu😂😂
ഓണത്തിന് പ്രദർശിപ്പിക്കാൻ വിട്ടുപോയതാണോ 😂😂😂
ഓണത്തിന്റെ എപ്പിസോഡ് അടുത്ത വിഷുവിനു ഇട്ടാൽ മതിയായിരുന്നു
*പ്യാരി* 😂 *വണ്ടി ശെരിക്കും ഇടിച്ചത് ആണല്ലോ* 😹
❤❤❤
7:55 😮😮😮😮 വണ്ടി 🙆🙆
10:25 മനിസ്സിലായന്നെ 🤭വിട്ട് കളഞ്ഞേര്😂😂😂
ക്രിസ്തുമസ് എപ്പിസോഡ് വിഷുന്🎆 പ്രേതീക്ഷിക്കാം അല്ലെ 😂
കഥ ക്ലിയർ ആയില്ല. മൂന്ന് ആളും നുണ പറഞ്ഞില്ലെ?
ഒരു 5 വർഷം ഒക്കെ കഴിഞ്ഞ് പോരെ ഇത് ഇപ്പോൾ നേരത്തെ ആയല്ലോ
Scooter ശെരിക്കും ഇടിച്ചു 😅
15:23 damayanthi is just 19 yrs old😮😮
19 ooo😮😮😮😮
@@surjithsv8597 yep
🔥🔥🔥
നീതു ആട് 2ലെ ഷാജിപപ്പന്റെ ചേട്ടന്റെ മോൾ അല്ലെ കരാട്ടെക്കാരി
Alla
That scooter really hit the post …orginal😂
Sathyettante veettil ninnu pokumbol Pyarijathan dharicha shirt alla Sheethalante veettilethiyappol ullathu
Seetalanum kallam paranjallo..?? Gundalpettil poo medikkan poyathanennu.
Athee
😊😊😊
അങ്ങനെ ഉണ്ണിക്കും പെണ്ണ് കിട്ടി😅
7:55സ്കൂട്ടി ശരിക്കും ഇടിച്ചതാണെന്ന് തോനുന്നു😅
പ്യാരിയുടെ Scooter ആ Post ൽ ശെരിക്കും ഇടിച്ചു എന്ന് തോന്നുന്നു 😂😂😂😂
സംഭവം പിടുത്തം വിട്ട് പോയി ഇടിച്ചതാണോ ൻ്റെ പ്യാര്യയെ 🤔🤔
ഈ എപ്പിസോഡ് ചിരിച്ചു വയറിളകി
സ്കൂട്ടർ ശരിക്കും അടിച്ചതാണ് 🤣🤣.. ഇഡി കഴിഞ്ഞുള്ള പുള്ളിയുടെ നോട്ടം 🤣
ഇപ്പം ഓണം ആണോ 😂😂😂
നിങ്ങളെന്താ ഇങ്ങനെ ഞ്ഞങ്ങൾ ഈ മറിമായം ലവേഴ്സ് ഈ സ്നേഹഹം വേറെ വല്ല വ്ലോഗ്സ്ഴ്സിനിന്നും കൊടുത്തിരുന്നെങ്കിൽ അവർ 5മിനിനുറ്റിൽ ഓരോ വീഡിയോസ് ഇട്ടേനെ. കുറച്ചെങ്കിലും നമ്മളെ പരിഗനിക്കു വേഗം വീഡിയോസ് അപ്‌ലോഡ് ചെയ്യൂ
Kai cheruthayitt onnupaali vandiyidichu alle jagatheesh hittler cinimayil cycle il ninnuveenapole 😂
😂😂😂scooty poyi
നല്ല റോഡ് 😂😂😂
Last aa nottam😂
ഉണ്ണി എന്ത് വെറുപ്പിക്കലാണ് വെറുപ്പിക്കുന്നത് 🤬🤬🤬
Manorama Maxil 814 episodes vannittund😂
Sheethalanum kallam paranjallo😢
Aa kallam parajathu seethalan moodivachu Avarkke ariyillallo seethalan kallam paranju ennu seethalan bhudhi upayoghichu
Pyari idi original
❤❤❤😂
7:56 ith script li illatad aan, cut cheyyenda baagam aan, pakshe ath cantinue cheythu 😅😅, sherikkum idicchad alle 😅
അപ്‌ലോഡ് ചെയ്യുമ്പോൾ മറന്നോ ക്രിസ്മസ് സീസൺ ആണ്😅
ക്രിസ്മസിന് പുലിക്കളി. അടുത്ത ഓണത്തിന് കരോൾ സംഘം വരുമോ😅
ക്രിസ്മസ് എപ്പിസോഡ് വിഷു ന് ഇടണേ
സ്കൂട്ടി ശെരിക്ക് തട്ടിയോ
ഇതാണ് പറയണത് ഓണത്തിന് നട്ടാൽ ക്രിസ്മസിന് കൈക്കുമെന്ന് 🙂
M😂yr cristmass aayi
Huff timing ennu paranja marimayam episodes anu.. Onathinte episodes xmasinu.. Ini xmasinte deepavalikk ayirikkum. Myrr
ചെറുതായിട്ട് ഒരു 4മാസം വൈകിപ്പോയി എല്ലാവരും ഒന്ന് സഹകരിക്കണം 😂😂😂ഓണത്തിന്റെ വീഡിയോ ക്രിസ്തുമസിനെങ്കിലും തന്നല്ലോ
ഹാപ്പി ഓണം ❤
Prekshakare Patticcha Parivaadi
😂😂😂
ക്ലൈമാക്സ് നന്നായില്ല. അവസാനം മന്മതൻ്റെ വീട്ടിൽ പിരിവിന് വരുന്ന സുഗതൻ ഗുഡ്ഡിൽപേട്ടിൽ നിന്നും എപ്പോഴെത്തി ശീതളാ എന്ന് ചോദിക്കുമ്പോ.. എപ്പിസോഡ് തീർക്കാമായിരുന്നു..
Unni 😂
Veettil illa gundal pett poyi nnu paranj nuna.appo seedhalan thottu.pinne yenginaa panam kodukka
Seethalanum kallam paranjallo gundalpettil anenne
മറിമായം കാരണം പരസ്യം ശരിക്ക് കാണാൻ പറ്റുന്നില്ല
😂
😅
Dhamayandhi. Real name?
Vedhika rajesh enn anenn thonunnu
പരസ്യം വെറുപ്പിക്കലാണല്ലോ
ഈ എപ്പിസോഡ് ഇഷ്ടപെടാത്തവർ എത്രപേരുണ്ട്???? 💔💔💔💔💔💔
Sheethalan കളവ് പറഞ്ഞു
ഉണ്ണിക്ക് പെണ്ണ് കിട്ടിയേ
ഒരു മോശം പരിപാടി ആയിപോയി 😊
Ra
th-cam.com/video/ExOT31QjGCw/w-d-xo.html
Gulf ilekku oru visa
❤❤❤
😂😂😂
😅😅
🥰👌