ബലികുടീരങ്ങളേ | Gowry Lekshmi | Bekal Fest 2023

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 59

  • @shameersha5159
    @shameersha5159 8 หลายเดือนก่อน +30

    കേരളത്തിലെ കമ്മുണിസ്റ്റ് പാര്‍ട്ടി എന്നു പറഞ്ഞാല്‍ അത് ഒരു പ്രസ്ഥാനം അല്ല അത് കേരളത്തിലെ ഞങ്ങളെ പോലുള്ള മനുഷ്യരാണ് ....അത് ഇവിടെ ഇല്ലാത്തകണം എങ്ഘില്‍ ആദ്യം ഞങ്ങള്‍ ഇല്ലാതെ ആകണം........💪✊✊✊✊✊

    • @Lal_Kumbla
      @Lal_Kumbla  8 หลายเดือนก่อน +1

    • @RAHULRAJ-xu9xp
      @RAHULRAJ-xu9xp 7 หลายเดือนก่อน +1

      😂

    • @shameersha5159
      @shameersha5159 7 หลายเดือนก่อน

      @@RAHULRAJ-xu9xp ചുട്ടു പിടിക്കുമ്പോള്‍ ചിരിക്കുന്നത് നല്ലതാ ...ഒരു ആശ്വാസം കിട്ടുമല്ലോ ....

    • @soorajps3430
      @soorajps3430 6 หลายเดือนก่อน +1

      നിങ്ങൾ ഇല്ലാത്ത ആവുകയോ ജീവിക്കയോ ചെയ്യ് മറ്റുള്ളോരെ എന്തിന് ബുദ്ധി മുട്ടിക്കുന്നേ

    • @shameersha5159
      @shameersha5159 6 หลายเดือนก่อน

      @@soorajps3430 വഴിലിട്ട് പൊങ്കാല ഇടുംബോളും ,മതത്തിന്റെ പേരില്‍ നീയൊക്കെ വഴിയില്‍ കിടന്നു ആഭാസം കാണിക്കുമ്പോഴും തോന്നത ഒരു ബുദ്ധി മുട്ട് ഇക്കാര്യത്തില്‍ തോന്നുന്നു എങ്ഘില്‍ അത് അസുഖം വേറെയ ....

  • @swapnadeepchakraborty0703
    @swapnadeepchakraborty0703 5 หลายเดือนก่อน +3

    From Kolkata, West Bengal 🤟

  • @aswinrkr2809
    @aswinrkr2809 6 หลายเดือนก่อน +11

    പണ്ട് ഇതടക്കമുള്ള വിപ്ലവഗാനങ്ങൾ കേട്ട് ഞാനും കമ്മ്യൂണിസ്റ്റ്‌ ആയി....... 🔥🔥🔥🔥
    പിന്നെ വർഷങ്ങൾ കഴിഞ്ഞാണ് മനസ്സിലാകുന്നത് ഈ കേക്കുന്ന തള്ള് മാത്രേ ഒള്ളെന്നു 😂😂😂😂

    • @bijukuruveli9312
      @bijukuruveli9312 หลายเดือนก่อน

      താങ്കൾക്ക് ഇപ്പോൾ സുരേഷ് ഗോപിയുടെ തള്ളുകൾ മതിയായിരിക്കും

  • @mammookkafan6352
    @mammookkafan6352 8 หลายเดือนก่อน +42

    ഇന്ത്യ യുടെ പാട്ട്

  • @mkpshub6286
    @mkpshub6286 8 หลายเดือนก่อน +7

    She is irresistible 🔥

  • @sebeelsebi9202
    @sebeelsebi9202 5 หลายเดือนก่อน +3

    🚩🚩🚩🔥ലാൽസലാം

  • @Aswii_234
    @Aswii_234 9 หลายเดือนก่อน +7

    🚩🚩

  • @sampathkumar1853
    @sampathkumar1853 6 หลายเดือนก่อน +1

    Lal salam comrade

  • @manikandanpc2443
    @manikandanpc2443 7 หลายเดือนก่อน +1

    ❤❤❤❤

  • @amalbsanad8834
    @amalbsanad8834 9 หลายเดือนก่อน +4

  • @maneeshksd4733
    @maneeshksd4733 7 หลายเดือนก่อน

    ❤❤❤🚩🔥

  • @karthikvishnu5911
    @karthikvishnu5911 9 หลายเดือนก่อน +3

    🚩

  • @amaleshjoshi2915
    @amaleshjoshi2915 5 หลายเดือนก่อน +1

    കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഇന്ത്യയിൽ ഉള്ളത് കേരളത്തിൽ മാത്രം നാളെ അതും ഞങ്ങൾ ഇല്ലാത്താക്കും 100 % ഉറപ്പ്

  • @robinmathew1023
    @robinmathew1023 8 หลายเดือนก่อน +1

    👌👌👌

  • @kunju-uo7ev
    @kunju-uo7ev 9 หลายเดือนก่อน +12

    ആ പാട്ട് മാത്രമേ ജീവിച്ചിരിപ്പുള്ളൂ ആ പ്രസ്ഥാനം മരിച്ചു.... മരിച്ചതല്ല അതിനെ കൊന്നു മോളെ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

    • @steveadhav9738
      @steveadhav9738 8 หลายเดือนก่อน +10

      ഫ്രഷ് ഫ്രഷ് അതു കൊണ്ടായിരിക്കും 2 തവണയും ആ പ്രസ്ഥാനം തന്നെ ഇവിടെ ഭരിക്കുന്നത് ❤️😂

    • @jithuvision9826
      @jithuvision9826 8 หลายเดือนก่อน

      2 am. Thavanem... 3.mathum.varum....enne oru swantham antham kammi

    • @pramodm1685
      @pramodm1685 8 หลายเดือนก่อน

      ​@@steveadhav9738ayale paranjate seri ane ipo aa communisatine aa pazhay satyasantata illa

    • @kavinleo2077
      @kavinleo2077 8 หลายเดือนก่อน

      അപ്പോ ഞാനും മരിച്ചു 😄 ഈ കമ്മ്യൂണിസ്റ്റ്‌ന് മരണം ഇല്ല ഹേ കേവലം ഭരണത്തിൽ മാത്രം ജീവിക്കുന്ന പാർട്ടിയല്ല ഇത് ചിലർക്ക് ബൈബിൾ, ചിലർക്ക് ഖുർആൻ, ചിലർക്ക് ഭഗവത്ഗീത, ഇതിലൊന്നും പെടാത്തവർക്ക് കമ്മ്യൂണിസ്റ്റ് മാൻഫെസ്റ്റോ

    • @noahnishanth9766
      @noahnishanth9766 8 หลายเดือนก่อน

      നല്ല ദെണ്ണമുണ്ടല്ലേ😂

  • @sreenikg8877
    @sreenikg8877 7 หลายเดือนก่อน

    Ellam destroy cheyyunna oru singee

  • @anoopaniyan4899
    @anoopaniyan4899 8 หลายเดือนก่อน +1

    പാട്ടിന്റെ ജീവനും ആത്മാവും നശിപ്പിച്ചു.... ബലികുടീരങ്ങളെ പന്തളം ബാലൻ പാടുന്നത് യൂട്യൂബിൽ തന്നെ ഉണ്ട് ദയവായി കുറ്റം പറയാൻ വരുന്ന കേട്ടു നോക്കൂ

    • @jerishnayas2109
      @jerishnayas2109 7 หลายเดือนก่อน +1

      nee Panthalam Baalan paadunnath kettond erunna pore... enthina engott varunne...!!

  • @Athyuldc
    @Athyuldc 9 หลายเดือนก่อน +9

    യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ എന്തായലും കവി ഉദ്ദേശിച്ചത് നടന്നു ഇന്ത്യയിൽ മൊത്തം bjp യുടെ താമര വിരിഞ്ഞു 🧡🧡🧡🧡

    • @equaliser777
      @equaliser777 9 หลายเดือนก่อน

      മയിര് വിരിഞ്ഞു ..... ജനങ്ങൾ വിദ്യാഭ്യാസം നേടുന്നതോടെ ചീയും അത് .

    • @the_pasta_pins_5211
      @the_pasta_pins_5211 9 หลายเดือนก่อน +25

      കേരളത്തിൽ വിരിഞ്ഞിട്ട് ഇല്ല 😅😹

    • @akhil7974
      @akhil7974 9 หลายเดือนก่อน +3

      ഇവിടെ പണ്ടേ ഇല്ലല്ലോ... ഇന്ത്യ മുഴുവന്‍ ഉണ്ടായിരുന്ന ഇടതുപക്ഷം ഇന്ന്‌ എവിടെയൊക്കെ ഉണ്ട്?

    • @Athyuldc
      @Athyuldc 9 หลายเดือนก่อน +2

      @@the_pasta_pins_5211 കേരളത്തെ ഇന്ത്യയിൽ കൂട്ടാറും ഇല്ല 😄

    • @AjithKumar-xj5gv
      @AjithKumar-xj5gv 8 หลายเดือนก่อน +2

      കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കനാ, ഒറീസ്സ, ബീഹാർ, പശ്ചിമ ബംഗാൾ ഇതൊക്കെ ഇന്ത്യയിൽ തന്നെ അല്ലെ

  • @amaleshjoshi2915
    @amaleshjoshi2915 5 หลายเดือนก่อน +1

    പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കാൻ ഉപയോഗിച്ചിരുന്ന പാട്ട്

  • @naturrevibe
    @naturrevibe 6 หลายเดือนก่อน

    ❤️

  • @Malaya-lee0
    @Malaya-lee0 6 หลายเดือนก่อน

    ❤❤❤

  • @SajadSajad-ph8uk
    @SajadSajad-ph8uk 6 หลายเดือนก่อน

  • @kalidass4170
    @kalidass4170 7 หลายเดือนก่อน

    ❤️

  • @ajaykv584
    @ajaykv584 9 หลายเดือนก่อน +1

    ❤️❤️