അയോധ്യ വിഷയത്തില്‍ നിലപാട് പാട്ടിലൂടെ വ്യക്തമാക്കി ഗൗരി ലക്ഷ്മി | Gowry Lekshmi | Ayodhya

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 287

  • @mansusetup3480
    @mansusetup3480 11 หลายเดือนก่อน +185

    അടിപൊളി.. നല്ല അർത്ഥവത്തായ വരികൾ... നിലപാടുകളിൽ വെള്ളം ചേർക്കാത്തവരും ഇവിടെ ജീവിച്ചിരിപ്പുണ്ട്... സൂപ്പർ 👍👍👍👍

  • @AnilKumar-lm5ry
    @AnilKumar-lm5ry 10 หลายเดือนก่อน +110

    ആശ്വാസം.... ഇതുപോലെ ചെറുതരികൾ കൂടിച്ചേർന്ന് ഒരു നാൾ വലിയ ഒരു തീ ഗോളം ആയി മാറി വർഗീയതയെ ചാമ്പലാക്കട്ടെ....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @INDIA_240
      @INDIA_240 10 หลายเดือนก่อน

      ❤❤

    • @vishnuvishnu.n5213
      @vishnuvishnu.n5213 10 หลายเดือนก่อน

      Athe athaanu inn kaanunnath orupaadu cheru tharikal koodi inn oru shakthi yaaayi maari irikkunnu mathabrandhanmaarude ella planukalum thakarnnirikunnu.... Ini India mathethrathwam aavum... Valiya oru janathaye unarthiyirikkunnu ❤modi 😍 mathathine naalu vaaku kond vimarshichapol kay vettiya naattil inn aa mathathinullil ninnullavar thanne live aayi dhaiyamaayi ethirkunnath kaaanumpo santhosham thonnunnu... Modi ❤modi... Cristyanikal matham maatal chadangukal thalkalikam aayi nirthi vechirikkunnu ❤... Hindhukkalile jathi sankadana partykal India yile oru samsthanathum ippo bharikunnilla ❤modi 😍... 🔥

    • @HussainRifai
      @HussainRifai 10 หลายเดือนก่อน

      @@vishnuvishnu.n5213 chanakame ninghaleppolulla viddikal ee lokattundakilla

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 10 หลายเดือนก่อน +61

    ഈ ഗെതികെട്ട കാലത്ത് ഇതുപോലുള്ള ഗാനങ്ങൾ ചെറിയ ആശ്വാസമാണ്.

  • @zeekman-sci
    @zeekman-sci 10 หลายเดือนก่อน +38

    This is Epic.. 1.13 വയലാറിൻ്റെ തൂലിക ഇന്ന് ശബ്ദിക്കണമായിരുന്നു.. ഒരിക്കൽ കൂടി അതെ നാട്ടിൽ നിന്ന് ചരിത്രത്തിലേക്ക് ഒരു പാട്ട് മറുപടി ആകുന്ന അനേകം. പേരിലേക്ക് എത്താൻ പോകുന്ന ഒരു റീൽ കൃത്യമായി ഉണ്ടാകുന്ന നിമിഷങ്ങൾ.. അപ്രതീക്ഷിതമായി കേട്ടതിൻ്റെ ഇതുവരെ കാണാത്ത പ്രതികരണ ഭാവങ്ങൾ ആണ് ഈ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ചില മാധ്യമ പ്രവർത്തകരിൽ നാല് പേരിൽ കണ്ടതും.. സ്മൃതിയുടെ ആ കൈ കൊണ്ട് കാണിച്ച ആക്ഷൻ തന്നെ എല്ലാം ...❤

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 11 หลายเดือนก่อน +93

    ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷകള്‍ ഇതൊക്കെ ആണ്, ഇന്നത്തെ ദിവസത്തില്‍ ഇതല്ലാതെ എന്ത് പാടും, പറയും,
    നിങ്ങളുടെ ഗാംഗിലെ അഞ്ചാമത്തെ ആള്‍ ഇല്ലാതിരുന്നതു കൂടുതൽ നന്നായി.
    Thank you ❤

  • @anfasvlogs6228
    @anfasvlogs6228 11 หลายเดือนก่อน +331

    ഇതിനൊക്കെ ഒരു ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ എന്തിന് കൊടുക്കും പൊളിച്ചു മുത്തേ അനിയത്തി കുട്ടി

    • @theoptimist475
      @theoptimist475 11 หลายเดือนก่อน +4

      നീ ethiest ആണോ 🧐

    • @anfasvlogs6228
      @anfasvlogs6228 11 หลายเดือนก่อน +6

      നീ നിൻ്റെ പണി നോക്ക്

    • @nithink4467
      @nithink4467 11 หลายเดือนก่อน +13

      Ustad boy annn😂

    • @akshayk1404
      @akshayk1404 11 หลายเดือนก่อน

      Sathyam

    • @NEXTVALIDHANI
      @NEXTVALIDHANI 8 หลายเดือนก่อน +1

      ​@@nithink4467better than മതം mad ശാഖ 🤣

  • @sivadarshanaambika
    @sivadarshanaambika 10 หลายเดือนก่อน +14

    ഹായി ഗൗരീ നന്നായി ട്ടുണ്ട് അഭിനന്ദനങ്ങൾ

  • @VivoVivo-vm1fz
    @VivoVivo-vm1fz 10 หลายเดือนก่อน +13

    ആ എല്ലാവരെയും ഒന്നായി കാണുന്ന യൂണിഫോം സിവിൽകോഡിലും ഈ ഇന്റലിജന്റ് ഉണ്ടായാൽ മതി 😁😁😁😁

  • @nijeshck5170
    @nijeshck5170 11 หลายเดือนก่อน +51

    ഗൗരി...❤❤
    നിലപാട്....👌👌

  • @prasanths159
    @prasanths159 11 หลายเดือนก่อน +45

    goosebumps......❤

  • @sheebajohn865
    @sheebajohn865 11 หลายเดือนก่อน +59

    Such voices must be encouraged 🎉

  • @MR_BUDDY30
    @MR_BUDDY30 11 หลายเดือนก่อน +14

    No words to say 💪💪💪💪always my favourite singer 🧑‍🎤 ❤❤

    • @titan-abhi6107
      @titan-abhi6107 10 หลายเดือนก่อน

      Ente mwone ivale patt kett bodham kett poyyi😂

  • @user-kf2ni6ns7t
    @user-kf2ni6ns7t 11 หลายเดือนก่อน +51

    Gowri❤❤

  • @bhavadasc.m7345
    @bhavadasc.m7345 11 หลายเดือนก่อน +16

    ഗൗരി ❤❤❤🙏

  • @VST1990
    @VST1990 11 หลายเดือนก่อน +23

    വയലാർ❤💥

  • @rrassociates8711
    @rrassociates8711 10 หลายเดือนก่อน +3

    പാട്ടു നിർത്താൻ വരട്ടെ, ഏകീകൃത സിവിൽ കോഡ് നിലപാടുകൂടി പാടിത്തരണം

  • @reshmiandsreenu2895
    @reshmiandsreenu2895 11 หลายเดือนก่อน +19

    Gouri❤👌👌

  • @ashas4680
    @ashas4680 10 หลายเดือนก่อน +6

    നിലപാട് നല്ലതാ പക്ഷെ ജീവിക്കണം എങ്കിൽ ദൈവങ്ങളുടെ പാട്ടിൽ റാപ്പ് ചേർത്ത് പാടണം, 🙏😄

  • @SKN1127
    @SKN1127 11 หลายเดือนก่อน +13

    മതത്തിൻ്റെ പേരിൽ ഒരു മതത്തിൻ്റെ ആൾക്കാർ ലോകം മുഴുവൻ ഓടി നടന്ന് ബോംബ് പൊട്ടിക്കുന്നു. അന്നേരം ഇവരെ ആരേയും കാണാനില്ല.

    • @sreeneshk-be4rg
      @sreeneshk-be4rg 10 หลายเดือนก่อน

      👌👌👌👌👌 ഇവർ പറഞ്ഞ് കൊണ്ടെ ഇരിക്കും നടക്കുന്നത് നല്ലത് മാത്രമായിരിക്കും

    • @aneesanees8635
      @aneesanees8635 5 หลายเดือนก่อน

      ആ മതയോളികളാണ് ക്രിസ്ത്യാനികൾ എല്ലാ രാജ്യങ്ങളിലും യുദ്ദമുണ്ടാക്കി ബോംബ് പൊട്ടിച്ചു പാറിനടക്കുന്ന ലോക ഭീകരവാദികൾ

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn 5 หลายเดือนก่อน

      അത് പറയാൻ ഉള്ള ചങ്കുറപ്പു ee😂. മോൾക്ക്‌ ഇല്ല

    • @aneesanees8635
      @aneesanees8635 5 หลายเดือนก่อน

      ക്രിസങ്കി ഭീകരവാദികളാണ് എല്ലാ രാജ്യങ്ങളിൽ പ്രശ്നമുണ്ടാക്കി പറന്ന് നടന്ന് ബോംബിടുന്നത് ലോക ഭീകരവാദി വർഗം

  • @anishxtrem1988
    @anishxtrem1988 10 หลายเดือนก่อน +1

    എൻ്റെ അനിയത്തിക്ക് ഒരു നല്ല hug

  • @AmalAmal-bw2bw
    @AmalAmal-bw2bw 11 หลายเดือนก่อน +20

    ഗൗരി 👍🏼

  • @arshadkallara7753
    @arshadkallara7753 10 หลายเดือนก่อน +3

    വർഗീയത ചാമ്പലാക്കട്ടെ

  • @Dgeorge14
    @Dgeorge14 หลายเดือนก่อน

    ഗൗരി 🔥🔥🔥

  • @uviyer
    @uviyer 10 หลายเดือนก่อน +2

    Vayalar 🔥🔥🔥
    The best opinion about this issue I have heard from anyone

  • @sivasaranya3550
    @sivasaranya3550 10 หลายเดือนก่อน +3

    No better reply than this ❤

  • @lagan55
    @lagan55 11 หลายเดือนก่อน +18

    Rakshayillaaa aa marupadikk oru kuthirapavan. Hats off to that bold lady

  • @happin610
    @happin610 10 หลายเดือนก่อน +5

    കിടുവേ ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +1

    *no one can replace gowri🔥*

  • @hanishahid5406
    @hanishahid5406 10 หลายเดือนก่อน

    ആ നിലപാടിന് ❤❤❤

  • @meesamadhavan2391
    @meesamadhavan2391 10 หลายเดือนก่อน +3

    ഗൗരി ആളൊരു ബുദ്ധിമതി ആണ്.
    മാധ്യമങ്ങളുടെ കെണിയിൽ വീണില്ല

  • @RaneeshCkl
    @RaneeshCkl 11 หลายเดือนก่อน +30

    ഞാനൊരു ഹിന്ദുവാണ് ഒരു മതത്തിന്റെ വിശ്വാസത്തെ തകർത്തു അവിടെ അമ്പലം പണിതിട്ട് എന്ത് കാര്യം

    • @vaisakh86
      @vaisakh86 11 หลายเดือนก่อน +7

      പള്ളി ഉണ്ടായതിന് പിന്നിലെ ഐതിഹ്യം എന്താണ് എന്തായിരുന്നു അ വിശ്വാസം .

    • @rajeshnair-gx7eg
      @rajeshnair-gx7eg 11 หลายเดือนก่อน

      Babri masjid constructed Mir Bhakhi is not Indian and he is an invader !

    • @RaneeshCkl
      @RaneeshCkl 11 หลายเดือนก่อน +4

      പള്ളിയുണ്ടായിരുന്നതിന് തെളിവുണ്ടായിരുന്നല്ലോ അതാണല്ലോ പൊളിച്ചത് ഇപ്പൊ പള്ളിയില്ല

    • @Anacondasreejith
      @Anacondasreejith 11 หลายเดือนก่อน +1

      നീയൊരു ഹിന്ദു അല്ല ,നീയൊരു കുണ്ടൻ സുടാപ്പിയാണ്. 5 തലമുറയുടെ ശാപം ഏറ്റുവാങ്ങിയ ബാബറി എന്ന കബർസ്ഥാനിൽ എന്നെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും വാങ്ക് വിളിച്ചിട്ടുണ്ടോ? ഇല്ല. അവിടെ ഒരു ദൈവമേ ഉള്ളൂ ശ്രീ രാമൻ, അല്ലാതെ രൂപവും നിറവും ശബ്ദവും ഇല്ലാത്ത ആണാണോ പെണ്ണാണോ അതോ ശിഗണ്ടി ആണോ എന്ന് പോലും അറിയാത്ത ഖുറൈശികളുടെ ദൈവത്തിന് ഒരു സ്ഥാനവുമില്ല. അവിടെ വഴില്ല മറ്റൊരു ദൈവവും.അത് കൊണ്ട് നീയോ ക്കെ കരയ്....500 വർഷം ഹിന്ദുക്കളുടെ കണ്ണിരു കണ്ടു സന്തോഷിചത് അല്ലേ

    • @SalinBabu9181
      @SalinBabu9181 11 หลายเดือนก่อน

      ​@@vaisakh86അപ്പോൾ സുപ്രീം കോടതി പറഞ്ഞതും വിധി റെക്കോർഡ് ആക്കി ഇറക്കിയതും അറിഞ്ഞില്ലേ???
      കോടതി പറയുന്നു : വേറെ ഏതെങ്കിലും ബിൽഡിംഗ്‌ (അതായത് അമ്പലം ) പൊളിച്ചിട്ടാണ് ഈ പള്ളി പണിതത് എന്ന് തെളിവ് ഒന്നും കിട്ടിയിട്ടില്ല എന്ന് അതിനർത്ഥം എന്താണ് സഹോദര... നിങ്ങൾ ഇപ്പോൾ പറയുന്നത് കോടതി വിധിയിലൂടെ ആണല്ലോ പണിയുന്നത് എന്നാണ്... ഈ രാജ്യത്ത് ഇങ്ങിനെയെ കോടതിക്ക് വിധിക്കാൻ സാധിക്കൂ കാരണം ഇവിടെ ഭൂരിഭക്ഷം ആരാണ് അവർക്ക് അനുകൂലമായെ നിൽക്കാൻ കഴിയൂ ഈ കാര്യത്തിൽ അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്

  • @alexjo6491
    @alexjo6491 11 หลายเดือนก่อน +15

    Nilapadu🔥🔥

  • @kmar00007
    @kmar00007 11 หลายเดือนก่อน +17

    ഇതൊക്കെ അല്ലേ കലാകാരന്മാർ നമിച്ചു മോളേ സർവ്വ ശക്തൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ

  • @sundernational
    @sundernational 11 หลายเดือนก่อน +7

    ❤❤ statement ❤❤❤❤

  • @rashiatroad8658
    @rashiatroad8658 10 หลายเดือนก่อน +1

    Why are you guys not posting the full video

  • @ShajiShaheer
    @ShajiShaheer 10 หลายเดือนก่อน

    കലക്കി

  • @ijazchathiyara
    @ijazchathiyara 11 หลายเดือนก่อน +7

    Suprrr❤❤❤❤

  • @shinojkt
    @shinojkt 11 หลายเดือนก่อน +2

    salute dears❤

  • @seenashaju2786
    @seenashaju2786 7 หลายเดือนก่อน

    Gouri Lekshmy🎉❤

  • @C.RONO717
    @C.RONO717 11 หลายเดือนก่อน +2

    Adyam ith ezhudiya allkkoru ❤❤❤❤

  • @kannannair4492
    @kannannair4492 10 หลายเดือนก่อน +1

    Respect gowri u lot❤❤

  • @pranavk5469
    @pranavk5469 10 หลายเดือนก่อน +1

    ഗൗരി ❤️❤️❤️

  • @aneeshkasokan0143
    @aneeshkasokan0143 11 หลายเดือนก่อน +5

    super❤

  • @sameemasakkeer9437
    @sameemasakkeer9437 10 หลายเดือนก่อน

    Suuuuuuper

  • @ponnusankaran6624
    @ponnusankaran6624 5 หลายเดือนก่อน

    വയലാർ ❤️

  • @vipinkrishna200
    @vipinkrishna200 10 หลายเดือนก่อน

    👏👏romanjam

  • @kaalukayyu
    @kaalukayyu 10 หลายเดือนก่อน

    നിലപാട്❤

  • @smartcreat1
    @smartcreat1 11 หลายเดือนก่อน +1

    സൂപ്പർ

  • @exceptionl185
    @exceptionl185 11 หลายเดือนก่อน +6

    Ithentonn studio kitchen akiya

  • @dhruthiwithhurry
    @dhruthiwithhurry 11 หลายเดือนก่อน +9

    ഇന്ന് ഏത് ദയനീയാവസ്ഥയിലുള്ളവനും, എന്ത് കാര്യത്തിനും, സർക്കാർ തലത്തിൽ അപേക്ഷ വേണമെങ്കിലോ അതിൽ തീരുമാനമുണ്ടാകണമെങ്കിലോ ജാതിയേത്, മതമേത് എന്ന് രേഖാമൂലം സമർപ്പിക്കണം. അതിൽ മനുഷ്യനാണോ എന്ന ചോദ്യമല്ല ഉള്ളത്. പിന്നെ ഇപ്പോൾ നടക്കുന്ന കാര്യത്തിലൊന്നും അത്ഭുതപ്പെടാനില്ല.!!

    • @harikrishnanm1344
      @harikrishnanm1344 10 หลายเดือนก่อน

      Its not the govt that impose religion and caste nor they take away ur right to have a religion and when it comes to caste its the society that impose that preconceived notion ...
      Imagine the next day govt tries to abolish religion and caste identities out of existence... India kathum...
      So the best govt could be is to be a regulator to safeguard the interest of the minorities and the oppressed... Hence the classification
      Govt does it to ensure and enforce equality for all not the other way around...

  • @Parethan
    @Parethan 11 หลายเดือนก่อน +59

    Ingane ഉള്ള kurach പേര് ullath കൊണ്ട് മാത്രം ആണ് ee രാജ്യം ingane engilum അവശേഷിക്കുന്നത്.... Sanghikalkk സ്വാഗതം പൊങ്കാല idaan

    • @Theempty-co4xe
      @Theempty-co4xe 11 หลายเดือนก่อน +14

      Sangikal മാത്രമല്ല മതത്തിൻ്റെ പേരിൽ ഉളള ഒരു പാർട്ടി തന്നെ ഇല്ലെ കേരളത്തിൽ.. മുസ്ലിം ലീഗ്..😅😅

    • @_Chekuthan_
      @_Chekuthan_ 11 หลายเดือนก่อน

      സംഘികളെ അങ്ങ് ഒലത്താമെന്നു വിചാരിച്ചൊരൊക്കെ മൂഞ്ചിയിട്ടേ ഉള്ളു 😆😆

    • @akk2024
      @akk2024 11 หลายเดือนก่อน +5

      ഹിന്ദുക്കൾ മജോറിറി ഉള്ളടം വരെ e mathetharam kanu .....

    • @ashas4680
      @ashas4680 10 หลายเดือนก่อน +1

      ദൈവം ങ്ങളുടെ പാട്ടിൽ റാപ്പ് ചേർത്ത് ഷോ നടത്തി ജീവിക്കുന്നു കുഴപ്പം ഇല്ല 🙏

  • @pp84pp2000
    @pp84pp2000 11 หลายเดือนก่อน +2

    Gowri fan 💪🏽

  • @aarocks328
    @aarocks328 11 หลายเดือนก่อน +4

    എത്ര അർത്ഥവത്തായ വരികൾ ഹാറ്സ് ഓഫ് യു കുട്ടി

  • @vysaghe5580
    @vysaghe5580 11 หลายเดือนก่อน +24

    അയ്യോ വല്ലാണ്ട് സന്തോഷം ആയി panalist കൾക്ക്..... ആർക്കും അറിയാത്ത പോലെ എന്തൊരഭിനയം

    • @bathishibrahim
      @bathishibrahim 10 หลายเดือนก่อน

      Ninakk endai kutta?

  • @rahnarasheed4979
    @rahnarasheed4979 10 หลายเดือนก่อน

    Good

  • @jaleelma-m9g
    @jaleelma-m9g 11 หลายเดือนก่อน

    Wow 👏👏

  • @anjanaanand9023
    @anjanaanand9023 10 หลายเดือนก่อน

    ❤polichuuu😊

  • @sidheerahamed7254
    @sidheerahamed7254 11 หลายเดือนก่อน

    Wow polichuuuu. Super

  • @AR-sl1ke
    @AR-sl1ke 11 หลายเดือนก่อน

    കിടുക്കി

  • @95.Kathoram
    @95.Kathoram 10 หลายเดือนก่อน +2

    ഇപ്പോൾ കേരളത്തിൽ നടക്കുന്നത്.

  • @latheefv7280
    @latheefv7280 10 หลายเดือนก่อน +1

    ധീരം, വ്യക്തം
    ❤❤❤❤❤

  • @MrDuck19
    @MrDuck19 9 หลายเดือนก่อน +1

    comrade

  • @369ashwin
    @369ashwin 11 หลายเดือนก่อน +23

    ഗൗരി... ❤️❤️

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 5 หลายเดือนก่อน +1

    വയലാർ രാമവർമ്മ അലറുന്നു, 😂

  • @SaajuBaalu
    @SaajuBaalu 5 หลายเดือนก่อน

    Kai Vettiyappo Joseph Maashinu vendiyum e paattum supportum venam !😂

  • @irshadmarjan1822
    @irshadmarjan1822 10 หลายเดือนก่อน +1

    സുജയ്യ അവിടെ വേണമായിരുന്നു .....

  • @midumidlaj2573
    @midumidlaj2573 10 หลายเดือนก่อน +1

    🥰

  • @aptreply6430
    @aptreply6430 10 หลายเดือนก่อน +2

    1972'ഇല്‍ ഇറങ്ങിയ സിനിമയിലെ പാട്ടാണ്, അപ്പം അയോധ്യ വിഷയം വരുന്നതിന് മുന്‍പേ ഉണ്ടായിരുന്നു ഈ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ വയലാർ രാമവർമ അന്ന് ഇങ്ങനെ വരികള്‍ എഴുതുമായിരുന്നോ. So, നിങ്ങളുടെ പ്രശ്നം ചൊറിച്ചില്‍ ആണ്, അതല്ലേ നേരെത്തെ പ്ലാന്‍ ചെയ്ത് ചോദ്യം ചോദിച്ച് അവരെ കൊണ്ട് ആ പാട്ട് പാടിച്ചിട്ട് suits the situation, intelligent, blah blah blah...
    പിന്നെ ജനുവരി 22'ന് ഇതീന്നും intelligent ആയിട്ടുള്ള ഒരു പാട്ടുണ്ട്. 1971'ഇല്‍ ഇറങ്ങിയ സിന്ദൂരച്ചെപ്പ് സിനിമയിലെ പാട്ടാണ് " മണ്ടച്ചാരേ മൊട്ടത്തലയാ......" ഈ ഗാനം കൂടെ അവരെ കൊണ്ട് പാടിച്ചിട്ട് പോയാല്‍ മതിയായിരുന്നു.

    • @muktharpai9653
      @muktharpai9653 6 หลายเดือนก่อน

      1921 nu yojicha patu.

  • @minimt8946
    @minimt8946 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sadhamshan9966
    @sadhamshan9966 10 หลายเดือนก่อน

    ❤️

  • @jimbrutan
    @jimbrutan 11 หลายเดือนก่อน +26

    Hindukal thanae anu hindukalde shabham.athakae muslims nae kandu padikanam avaru enthu karyathilum bhyangara otthu oruma anu.sad face of hindus😢😢😢

    • @nishad4567
      @nishad4567 11 หลายเดือนก่อน +11

      അതാണ് ശങ്കിയും ഹിന്ദുവും തമ്മിലുള്ള വിത്യാസം ഇനിയെങ്കിലും ഹിന്ദുത്ത വർഗീയ വാദം വിട്ട് നല്ല പാതയിലേക്ക് വീണ്ടും വരിക ഹിന്ദുവിലേക്കു വരിക 👍

    • @jimbrutan
      @jimbrutan 11 หลายเดือนก่อน +8

      @@nishad4567 ഹിന്ദു എന്ത് പറഞ്ഞാലും സംഗി അകി വാ അടപികൻ നോക്കണ്ട.അത് കയിൽ ഇരുന മധി . അങ്ങനെ അകൻ ഒരുത്തനും നോക്കണ്ട.

    • @Ambivert-qd9ql
      @Ambivert-qd9ql 11 หลายเดือนก่อน

      ​@@nishad4567💯

    • @muhammednazeer5419
      @muhammednazeer5419 11 หลายเดือนก่อน

      Jimbruttaa shangi chanagam ​jai jai gomatha @@jimbrutan

    • @jimbrutan
      @jimbrutan 11 หลายเดือนก่อน

      @@muhammednazeer5419 മെതന്മരു ഫുൾ തൂറി മെഴുകുവ ഇവിടെ കിടന്നു. ഡേയ് കുറച്ചു അടങ്ങൂ .അവിടെ ഒരു പള്ളി കൂടി വരുന്നുണ്ട് ആപും ഒരു ഹിന്ദുവും ചൊറിച്ചിലും കൊണ്ട് വരിലാ.അത തമ്മിൽ ഉലാ വെത്യാസം..

  • @95.Kathoram
    @95.Kathoram 10 หลายเดือนก่อน +1

    ഈ വസ്ത്രത്തിൽ ഉണ്ട് നിലപാട്

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 11 หลายเดือนก่อน +1

    👍👍👍

  • @RahulAyitty
    @RahulAyitty 11 หลายเดือนก่อน +1

    Nilapad❤

  • @reshmiandsreenu2895
    @reshmiandsreenu2895 11 หลายเดือนก่อน +4

    Gouri good good

  • @jojin9920
    @jojin9920 11 หลายเดือนก่อน +1

    ❤❤❤❤❤❤ no comments..

  • @ramadevivp4090
    @ramadevivp4090 6 หลายเดือนก่อน

    Gouri super

  • @sourabhk3664
    @sourabhk3664 10 หลายเดือนก่อน +2

    നാടകം preplanned
    For increasing viewer

  • @KrishnaKumar-vr1dn
    @KrishnaKumar-vr1dn 11 หลายเดือนก่อน +15

    ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ നല്ല സുഖം

    • @Spiderman66DD
      @Spiderman66DD 11 หลายเดือนก่อน +7

      എല്ലാർക്കും ഇട്ടാണ് കൊട്ടിയത്😂😂😂

    • @jmrcontractors9687
      @jmrcontractors9687 11 หลายเดือนก่อน +1

      sambandham ki jay

    • @Zorgi.n
      @Zorgi.n 11 หลายเดือนก่อน

      സങ്കികൾക്ക് അണ്ണാക്കിൽ തന്നെ കിട്ടി

    • @shannoushad7095
      @shannoushad7095 10 หลายเดือนก่อน

      Poda myre

  • @prabakaranerinav817
    @prabakaranerinav817 11 หลายเดือนก่อน

    നല്ല നാളേക്കായ് ....

  • @Suneer_Sidhik
    @Suneer_Sidhik 11 หลายเดือนก่อน +5

    👌🏻👌🏻❤️👌🏻👌🏻

  • @RajeevMi-b9z
    @RajeevMi-b9z 11 หลายเดือนก่อน +12

    റിപ്പോട്ടർ ചാനൽ തട്ടുകടയും തുടങ്ങിയോ ?

  • @topoisonfungus
    @topoisonfungus 11 หลายเดือนก่อน +7

    What the hell is going on here ....i thought in Kerala Christians hate Hindus and Hindus hate Muslims and Muslim hate Christians...in a vicious cycle which is being capitalised by the cpm and congress.... The singer is singing beautiful lyrics and it is enough to warm the heart with hope and peace.... Hopefully ghe peaceful community will turn a leaf and progress.

    • @LeoDas-f2p
      @LeoDas-f2p 10 หลายเดือนก่อน +1

      In kerala cpm hate Hindu

  • @rohithsreedhar707
    @rohithsreedhar707 11 หลายเดือนก่อน +1

    E program oky anchor cheyth veettil anthelum apakadangal varumbol “ദൈവമേ “ annu prarthikunnath alojikumbol oru bismayam

  • @Sanilsysitco
    @Sanilsysitco 11 หลายเดือนก่อน

    റിപ്പോർട്ടർ ബിഗ്ഗ് ബോസ്സിൽ...

  • @amruthakumarr8873
    @amruthakumarr8873 11 หลายเดือนก่อน

    Congratulations

  • @anands3413
    @anands3413 8 หลายเดือนก่อน +1

    ഇനി ഈ പാട്ട് എല്ലാ മതരാജ്യങ്ങളിലും പോയി പാടി തകര്‍ക്കണം

  • @RafeekKp-z3h
    @RafeekKp-z3h 11 หลายเดือนก่อน

    അഭിവാദ്യങ്ങൾ

  • @muhammedshekkeebwayanad4429
    @muhammedshekkeebwayanad4429 10 หลายเดือนก่อน

    മതങ്ങൾ അല്ല ഇവിടെ പ്രശ്നം ഇന്ത്യയിൽ ബിജെപി ഫാസിസമാണ് പ്രശ്നം അതിന് അവർ ഉപയോഗിക്കുന്നത് മതത്തെ ആണെന്ന് മാത്രം

  • @kiran90_star_astro
    @kiran90_star_astro 11 หลายเดือนก่อน +7

    Ithellam kettittum paranjittum ivarellarum enthenkilum vishamam varumbol nere ambalathil pokum. This happens

    • @idontevenhaveapla7224
      @idontevenhaveapla7224 11 หลายเดือนก่อน

      So, that makes it ok to destroy a mosque????

  • @jabirusmanabdulla2020
    @jabirusmanabdulla2020 11 หลายเดือนก่อน +1

    Vow..... Amazing of the day❤❤

  • @harisph925
    @harisph925 11 หลายเดือนก่อน +1

    🔥🔥

  • @jmrcontractors9687
    @jmrcontractors9687 11 หลายเดือนก่อน

    super

  • @indian7479
    @indian7479 11 หลายเดือนก่อน +1

    ❤️👍🏼

  • @akshayk1404
    @akshayk1404 11 หลายเดือนก่อน +2

    ❤❤❤❤

  • @peaceandlove7349
    @peaceandlove7349 10 หลายเดือนก่อน

    Sathyam❤ Matham nashikkate

  • @rejeeshrejeesh2264
    @rejeeshrejeesh2264 8 หลายเดือนก่อน

    എന്തിനാ ഇത്രയും വല്ലാത്ത മുഖഭാവം... വ്യത്തികേട്... പാട്ടും അതിൻ്റെ പിച്ചും 😢ക്കേ.... പക്ഷേ അവതരണം വളരേ മോശം

  • @avinashca5670
    @avinashca5670 11 หลายเดือนก่อน +6

    Bhudhiparamayi innu sujaya ye Matti..😂😂😂

    • @himamohan1322
      @himamohan1322 11 หลายเดือนก่อน +2

      Enthinu mandatharam kelkkano .

  • @shashwadk6025
    @shashwadk6025 10 หลายเดือนก่อน

    സുജയാ എവിടെ 😊

  • @Krishnadas-wr2fs
    @Krishnadas-wr2fs 11 หลายเดือนก่อน

    Song❤❤????