പേടി, ഭയം ഉള്ള മക്കൾ തീർച്ചയായും ഈ വചനം കേൾക്കണം|FR.XAVIER KHAN VATTAYIL

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • പേടി, ഭയം ഉള്ള മക്കൾ തീർച്ചയായും ഈ വചനം കേൾക്കണം|FR.XAVIER KHAN VATTAYIL
    SEHION TV ALL MESSAGES LINKS
    • SEHION TV
    SEHION TV AUDIO BIBLE LINKS
    • SEHION TV AUDIO BIBLE
    SEHION TV SHORTS VEDIOS LINKS
    • SEHION TV SHORTS VEDIOS
    FR.MATHEW VAYALAMANNIL VEDIOS LINKS
    • HEART TOCHING MALAYALA...
    • ദൈവത്തിന് നിനെക്കുറിച്...
    • ദൈവം ഇന്ന് നിങ്ങളോട് സ...
    • HEART TOCHING MALAYALA...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • ജീവിതത്തിന്റെ തടസങ്ങൾ ...
    • പ്രാർത്ഥനയുടെ ശക്തമായ ...
    FR.DOMINIC VALANMANAL VEDIOS LINK
    • എന്തുകൊണ്ടാണ് സഹനം നമു...
    • ചില സഹനങ്ങൾ നമ്മുക്ക് ...
    • ദൈവം നമുക്ക് തരുന്ന വല...
    • ദൈവം നമുക്ക് തരുന്ന വല...
    • ഇത് കേട്ടാൽ വലിയ അത്ഭു...
    MERLIN T MATHEW VEDIOS:-
    • കുറവുകളെ ദൈവം അനുഗ്രഹമ...
    SR. ANN MARIYA VEDIOS :-
    • ദൈവ കരം ഇറങ്ങിവരുന്ന അ...
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New TH-camrs :-
    youtube.com/@S...
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/c...
    SEHION TV FACEBOOK LINK
    www.facebook.c...

ความคิดเห็น • 615

  • @rajanisanthosh-qk1oz
    @rajanisanthosh-qk1oz 9 หลายเดือนก่อน +31

    യേശുവേ എന്റെ കുഞ്ഞിന്റെ ഭയം ഉൽക്കണ്ട അപകർഷത്താബോധം എന്നിവ എടുത്തുമാറ്റാണമേ

  • @ambilyjimmy9655
    @ambilyjimmy9655 9 หลายเดือนก่อน +45

    ഈശോയെ അവിടുത്തെ തിരുരക്കത്താൽ കുഴുകി എന്റെ കടുംബത്തെ രക്ഷിക്കണ മേ❤🙏🙏🙏❤️

  • @nishavarghese2173
    @nishavarghese2173 9 หลายเดือนก่อน +73

    യേശുവേ, എന്റെ ഭയത്തെയും ഉൽക്കണ്ഠയെയും എടുത്തു മാറ്റണമേ. യേശുവേ സ്തുതി യേശുവേ നന്ദി.

  • @NaturalVlogz-sn6du
    @NaturalVlogz-sn6du 7 หลายเดือนก่อน +22

    എന്റെ എല്ലാ പേടിയും ആശങ്കകൾ എല്ലാം തുടച് നീക്കണമേ പിതാവേ

  • @georgevarkey3816
    @georgevarkey3816 9 หลายเดือนก่อน +91

    ദൈവമേ 😢എൻ്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലുള്ള വലിയ തടസ്സങ്ങളും block ക ളും മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ എന്ന ബന്ധനം മറ്റി നല്ല ഉറക്കം തരണമേ എൻ്റെ പേടിയും ഭയവും ഡിപ്രഷനും മറ്റിതരണ മേ

    • @MoliA-yt8yl
      @MoliA-yt8yl 7 หลายเดือนก่อน +2

      Thanku jeses❤

    • @MalluFunnnyvideos
      @MalluFunnnyvideos 6 หลายเดือนก่อน +2

      ഒന്നുകൊണ്ടു പേടിക്കണ്ട ഈശോ ഉണ്ട് കൂടെ

    • @marymp9094
      @marymp9094 6 หลายเดือนก่อน +2

      ഈശോയെ ഈ മകളുടെ ജീവിതത്തിൽ കരുണ തോനാണമേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. അവർക്ക് കാവലും കോട്ടയുമായിരിക്കേണമേ
      ഈശോയേ കരുണയായിരിക്കണമേ അനുഗ്രഹിക്കണമേ ..
      ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

    • @binduaugustine3191
      @binduaugustine3191 หลายเดือนก่อน +1

      ഭയപ്പെടേണ്ട , ഈശോ കൂടെയുണ്ട്🙏

  • @binuabraham4528
    @binuabraham4528 9 หลายเดือนก่อน +24

    എനിക്ക് ധൈര്യം നല്കണമേ
    യേശുവേ കനിവു തോന്നെണമേ

  • @solly173
    @solly173 9 หลายเดือนก่อน +21

    യേശുവേ എന്റെ രക്ഷകാ ഞങ്ങളിൽ കനിയണമേ. പാപങ്ങൾപൊറുക്കണമേ

  • @seenukjoy
    @seenukjoy 9 หลายเดือนก่อน +33

    ❤ ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല എന്ന്‌ അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.❤🙏
    ഹെബ്രായര്‍ 13 : 5

    • @arunraja.r3186
      @arunraja.r3186 8 หลายเดือนก่อน +2

      🙏🙏🙏🙏

  • @Breezy6897
    @Breezy6897 7 หลายเดือนก่อน +16

    യേശുവേ രോഗങ്ങൾ വരുമോ എന്നുള്ള എന്റെ ഭയം എടുത്തു മാറ്റണമേ കർത്താവേകർത്താവേ 🙏🙏🙏🙏🥰🥰🥰🥰🥰

    • @luzypa6466
      @luzypa6466 6 หลายเดือนก่อน

      Jesus my tension in future remove Jesus

  • @jalajakumari.p5276
    @jalajakumari.p5276 8 หลายเดือนก่อน +14

    എന്റെ മകളുടെജോലിതടസം മാറാൻവേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼

  • @sophymorais608
    @sophymorais608 9 หลายเดือนก่อน +26

    യേശുവേ ഞങ്ങളുടെ വീട്ടിൽ വരേണമേ.ഞങ്ളെ സുഖമാക്കണമേ. ഞങ്ങളെ സഹായിക്കണേ. അനുഗ്രഹിക്കണമേ. Hallelujah!

  • @NandhanaAmmuzz-q2t
    @NandhanaAmmuzz-q2t 8 หลายเดือนก่อน +18

    ഈശോയെ എന്റെ എല്ലാ പേടിയും മാറ്റി ധൈര്യം നൽകി അനുഗ്രഹിക്കേണമേ നാഥാ 🙏🙏 എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ 🙏 ഈശോയെ എന്റെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും അവിടുത്തെ കൃപയാൽ നിറവേറ്റിതരേണമേ 🙏 എല്ലാ തടസ്സങ്ങളും മാറ്റി അവിടുത്തെ സമാധാനം നൽകണമേ 🙏🙏

  • @sajusaimon5693
    @sajusaimon5693 6 หลายเดือนก่อน +16

    യേശുവേ ഒറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ അത് അനുഭവിക്കുന്ന എന്നെ നീ എന്നെ രക്ഷിക്കണമേ

    • @fjnljn8447
      @fjnljn8447 2 หลายเดือนก่อน +1

      സങ്കീർത്തനം 3:5 _ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു. ഉണർന്നു എഴുന്നേൽക്കുന്നു. എന്തന്നാൽ ഞാൻ കർത്താവിൻ്റെ കരങ്ങളിൽ ആണ്. എനിക്ക് എതിരെ പാളയമടിച്ച പതിനായിരങ്ങളെ ഞാൻ ഭയപ്പെടുക ഇല്ല.
      ഈ വചനം ചൊല്ലി പ്രാർത്ഥിക്കുക

  • @sallyjoseph4378
    @sallyjoseph4378 9 หลายเดือนก่อน +15

    🙏🏻🙏🏻 യേശുവേ ഞങ്ങളുടെ കുടുംബത്തിൽ വരണമെ അങ്ങയുടെ തിരുമുറവിൽ നിന്ന് ഒഴുകിയ തിരുരക്തം കൊണ്ടു ഞങ്ങളെ എല്ലാവരുയും കഴുകി ശുദ്ധികരിക്കണമെ രക്ഷിക്കണമെ

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +20

    എന്റെ ഈശോയെ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഉള്ള എന്റെ നാവിന്റെ കെട്ട് അഴിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ നാഥാ.
    ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️

    • @sajicleatus3569
      @sajicleatus3569 6 หลายเดือนก่อน +1

      എന്റെ ഈശോയെ എന്റെ എല്ലാ പേടിയും, ഉത്കണ്ടയും മാറ്റി തരണമേ എന്റെ പൊന്നു തമ്പുരാനെ
      ♥️♥️🌹✝️ ആമ്മേൻ ✝️🙏🌹♥️♥️

    • @marysthankachan5989
      @marysthankachan5989 3 หลายเดือนก่อน

      യേശുവേ എൻ്റെ മോൾക്ക് മനസ്സിനു സമാധാനം കൊടുത്ത് അനുഗ്രഹിയ്ക്കണമെ

    • @marysthankachan5989
      @marysthankachan5989 3 หลายเดือนก่อน

      യേശുവെ എൻ്റെ നിലിന മോളെ പരീക്ഷയിൽ വിജയം കൊടുത്ത് അനുഗ്രഹിക്കണമെ അവരുടെ കുടുംബ ജീവിതം സമാധാനപൂർണ്ണമാക്കണമെ

    • @rincythomas6514
      @rincythomas6514 หลายเดือนก่อน +1

      യേശുവേ എന്റെ മോളെ ഒന്ന് തൊടണ്ണമേ മുഖത്തെ അലര്ജി മാറ്റാണ്ണമേ 🙏എന്റെ കുഞ്ഞിന്റെ പ്രയാസങ്ങൾ മാറ്റിത്തരാണമേ 🙏

  • @sheejajose8336
    @sheejajose8336 9 หลายเดือนก่อน +11

    ഈശോയെ മനസ്സിന്റെ ഭയം മാറ്റി തരണമേ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്നവരെ ആശീർവദിക്കണമേ അങ്ങേതിരുരക്തത്താൽ ഞങ്ങളെ കഴുകണമേ ആമേൻ

  • @mlatha389
    @mlatha389 9 หลายเดือนก่อน +16

    ഈശോയെ എന്റെ മകൻ വിഷ്ണു വിനു നല്ല ഒരു ഭാവി നൽകി അനുഗ്രഹിക്കേണമേ 🙏🏼 ഈശോയെ അവനെ ഞാൻ ഈശോയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @rajisunny1416
    @rajisunny1416 9 หลายเดือนก่อน +34

    ഈശോയെ മക്കളെ ജോലിക്കുള്ള പരിഷയിലും ഇന്റർവ്യൂ പാസ്സാക്കി ജോലി നൽകി രക്ഷിക്കണമേ 🙏👏🙏👏🙏👏🙏🙏👏👏

  • @sajicleatus3569
    @sajicleatus3569 6 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ പേടിയും, ഉത്കണ്ടയും മാറ്റി തരണമേ എന്റെ പൊന്നു തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +11

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെമേലും കരുണയായിരിക്കണമേ.
    ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️

  • @jessykuttiachan5117
    @jessykuttiachan5117 9 หลายเดือนก่อน +11

    എന്റെ ഈശോയെ വിവാഹ തടസ്സങ്ങൾ ഉള്ള എല്ലാ മക്കളെ യും സമർപ്പിക്കുന്നു🙏🙏🙏

  • @sobhathomas9952
    @sobhathomas9952 9 หลายเดือนก่อน +14

    ഈശോയെ....... എൻറെ വേദനകളെ അങ്ങയിൽ സമർപ്പിക്കുന്നു 🙏🙏

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +8

    എന്റെ ഈശോയെ എന്റെ കൈ വിറയൽ മാറ്റിതരണമേ, അത് പോലെ കാർ ഡ്രൈവ് ചെയ്യുമ്പോഷുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയൽ, നാണവും മാറ്റിതരണമേ തമ്പുരാനെ, എന്റെ ഈശോയെ അങ്ങേക്ക് അസാദ്യമായി യാതൊന്നുമില്ലല്ലോ നിർഭാഗ്യ പാപികൾ മനമുരുകി പ്രാർത്ഥിച്ചാൽ അങ്ങേക്ക് നിരസിക്കാനാവില്ല ആകയാൽ എന്റെ മേൽ അലിവ് തോന്നി എന്റെ അപേക്ഷ സാധിച്ചു തരണമേ. ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️

  • @sajicleatus3569
    @sajicleatus3569 8 หลายเดือนก่อน +7

    എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യാനുള്ള എന്റെ അറപ്പും ഭയവും, പേടിയും, ലജ്ജയും, വിറയലും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏എന്റെ ഈശോയെ എന്നെ കൈ വിടല്ലേ

  • @seenukjoy
    @seenukjoy 9 หลายเดือนก่อน +9

    ❤ ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല എന്ന്‌ അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
    ഹെബ്രായര്‍ 13 : 5❤

  • @valsammasebastian9853
    @valsammasebastian9853 9 หลายเดือนก่อน +19

    ഈശോയെ ഭയവും പേടിയും എടുത്ത് മാറ്റി എല്ലാ കാര്യങ്ങളിലും ഇടപെടുവാനുള്ള അനുഗ്രഹം എന്റെ മകന് കൊടുക്കണമേ 🙏

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +7

    എന്റെ ഈശോയെ എനിക്ക് എന്ത് കാര്യം ചെയ്യാനുമുള്ള ധൈര്യവും, ശക്തിയും, ബലവും, എന്തും ചെയ്യാനുള്ള ആത്മധൈര്യവും, ആത്മശക്തിയും, ആത്മബലവും നൽകി എന്നെ അനുഗ്രഹിക്കണമേ, എന്റെ പൊന്നു തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @mlatha389
    @mlatha389 9 หลายเดือนก่อน +12

    യേശുവേ അങ്ങയുടെ നാമം മഹത്വപെടട്ടെ 🙏🏼 ദൈവത്തിനു അസാധ്യമായി ഒന്നുമില്ല 🙏🏼 praisa the loard

  • @thresiammajoseph5
    @thresiammajoseph5 8 หลายเดือนก่อน +10

    യേശുവേ, ഞങ്ങളുടെ ജോക്കുട്ടന്റെ സംസാരിക്കാനുള്ള ബുദ്ധിമുട്ട് മാറുന്നതിനും പെരുമാറ്റവയ്കല്യങ്ങൾ മാറുന്നതിനുമായി എന്റെ യേശുവേ അവിടുത്തെ തിരുരക്തം ഒരു തുള്ളി മോന്റെ മേൽ ഒഴുക്കി സൗഖ്യം തരേണമേ. യേശുവേ നന്ദി, സ്തുതി, സ്തോത്രം

  • @vargheesepa9699
    @vargheesepa9699 6 หลายเดือนก่อน +6

    യേശുവേ എന്റെ മനസിലെ ഭയവും ആദിയും മാറ്റിത്തരാണമേ. എനിക്ക് രാത്രി നല്ല ഉറക്കം കിട്ടുവാൻ യേശുവേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏മനസിന്‌ നല്ല ധൈര്യം തരണമേ 🙏🙏

  • @sajicleatus3569
    @sajicleatus3569 8 หลายเดือนก่อน +10

    എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും മാറ്റി തന്ന് എന്നെ അങ്ങ് അനുഗ്രഹിക്കണമേ, എന്റെ തമ്പുരാനെ, ആമ്മേൻ 🌹♥️🙏🙏♥️🌹

  • @minithomas4064
    @minithomas4064 9 หลายเดือนก่อน +1

    ❤യേശുവേനന്ദിദൈവമേനന്ദി❤എൻ്റെമോൻ്റേയു०മോളുടേയു०ഡി८പഷൻടെൻഷൻഎല്ലാ०മാറ്റികൊടുത്തനു८ഗഹിക്കണമേപരിശുദ്ധാൽമാവിൻ്റെവരദാനഫലങ്ങളാൽനിറക്കേണമേപൊതിയേണമേഅഭിഷേക०ചെയ്യണമേയേശുവിൻ്റെിരുരക്തത്താൽകഴുകിവിശുദ്ധീകരിക്കണമേ❤മോൻ്മെപരീക്ഷയേഅനു८ഗഹിക്കണമേവിജയ०കൊടുക്കണമേസൗഖ്യ०കൊടുക്കണമേസന്തോഷ०സമാധാന०നൽകണമേഹൃദയമിടിപ്പ്കിതപ്പ്കഫ०കെട്ടൽചുമപനിതലവേദനമൂക്കടപ്പ്മൂക്കൊലിപ്പ്മൂക്കിലേദെശഎല്ലാ०മാറ്റികൊടുക്കണമേയുവത്വത്തിൽസമർപ്പിതജീവിതത്തിൽഎല്ലാമക്കളേയു०തിരുരക്ത്താൽകഴുകിവിശുദ്ധീകരിക്കണമേതിരുമുറിവുകളാൽപൊതിയണമേഅനു८ഗഹിക്കണമേആശീർവദിക്കണമേആമേൻആവേമരിയഹാലേലുയഎൻ്റെഅമ്മ്എൻിമെആ८ശയമേ❤❤❤❤❤

  • @Jincy-c1n
    @Jincy-c1n 7 หลายเดือนก่อน +11

    ദൈവമേ ഞങ്ങളുടെ മേലുള്ളപൈശാചിക ബന്ധനങ്ങളുo ഉപദ്രവിക്കുന്ന ദുഷ്ട ശക്തികളെയും ഉ ദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ തരണമെ

  • @binuabraham4528
    @binuabraham4528 9 หลายเดือนก่อน +11

    യേശുവേ നന്ദി യേശുവേ സ്തോത്രം.
    എന്റെ ഭയത്തെയും ഉത്കണ്ഠയെയും മറ്റേണമേ

  • @marymp9094
    @marymp9094 6 หลายเดือนก่อน +5

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്... എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ
    ആമ്മേൻ🙏

  • @sajicleatus3569
    @sajicleatus3569 6 หลายเดือนก่อน +5

    എന്റെ ഈശോയെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോഴുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും, മാറ്റി തരണമേ എന്റെ ഈശോയെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @mollychacko6119
    @mollychacko6119 9 หลายเดือนก่อน +7

    ഈശോയെ യേശുവിൻ്റെ വിലയേറിയ തിരുരക്തം കൊണ്ട് എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി സാക്ഷിയാക്കണമെഈശോയെ അവിടുന്നറിയുന്ന ലോൻ്റ മോടെ ദുഃഖം ഈശോയെ എൻ്റെ മോൾക്ക് പൂർണ സൗഖ്യം തരണമെ❤❤❤❤

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +8

    എന്റെ ഈശോയെ എനിക്ക് എന്തും ചെയ്യാനുള്ള ധൈര്യവും, ശക്തിയും, ബലവും, എന്തും ചെയ്യാനുള്ള ആത്മധൈര്യവും, ആത്മശക്തിയും, ആത്മബലവും നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ തമ്പുരാനെ.
    ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️

    • @businessmail6433
      @businessmail6433 7 หลายเดือนก่อน

      എന്റെ ഈശോയെ 0 രാഹുൽ ഒരു കഴിവുമില്ലാത്തവൻ ആയിട്ടും ഒരു ഡോക്ടറായെന്ന് അവനെ നിയോഗിച്ചു യുകെ ടെസ്റ്റുകളും പാസായി ഒരു വർഷമായി അവൻ യുകെയിലെ തുടർപഠനത്തിനുള്ള അപേക്ഷ കൊടുക്കാൻ ജോലിയും പഠനവും ഒന്നിച്ചു കൊണ്ടു പോകാൻ വേണ്ടി ഒരു ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് ഒക്കെ അപേക്ഷ കൊടുക്കാനുള്ള മടി തടസ്സം എടുത്തു മാറ്റണം

    • @mercyjoseph6204
      @mercyjoseph6204 หลายเดือนก่อน

      ​@busi.😊5🎉
      @AA AAnessmail6433

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +5

    എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യുമ്പോഷുള്ള എന്റെ അറപ്പും, ഭയവും, പേടിയും,ലജ്ജയും, വിറയലും, നാണവും മാറ്റിത്തന്നു എന്നെ അങ്ങ് അനുഗ്രഹിക്കണമേ അത് പോലെ തന്നെ ഒരപകടവും പറ്റാതെയും, പോലീസ് കേസ് ഉണ്ടാകാതെയും, ഡ്രൈവ് ചെയ്യാൻ എന്നെ അങ്ങ് അനുഗ്രഹിക്കണമേ, നാഥാ, 🌹♥️🙏ആമ്മേൻ 🙏♥️🌹

  • @lindachakko7968
    @lindachakko7968 6 หลายเดือนก่อน +5

    എന്റെ മകളുടെ മാര്‍ക്കിനെ പറ്റിയും മറ്റുള്ളവര്‍ എന്തു പറയും എന്നതിനെ പറ്റിയും ഉള്ള ആകുലതകളും പേടിയും ഈശോയുടെ നാമത്തില്‍ എടുത്തു മാറ്റണമെന്ന് പ്രാര്‍ത്ഥിക്കുന്നു 🙏

  • @sajicleatus3569
    @sajicleatus3569 8 หลายเดือนก่อน +5

    എന്റെ ഈശോയെ ഏത് കാര്യവും ചെയ്യുമ്പോഷുള്ള എന്റെ അറപ്പും ഭയവും, പേടിയും, ലജ്ജയും, നാണവും മാറ്റി തന്ന് എന്നെ അങ്ങ് അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ എന്നെ കൈ വിടല്ലേ നാഥാ, 🙏🌹ആമ്മേൻ 🌹🙏ആമ്മേൻ 🌹🙏

  • @mlatha389
    @mlatha389 9 หลายเดือนก่อน +15

    ഈശോയുടെ തിരുരക്തം എന്റെ ഭർത്താവിന്റെ കാലിലെ മുറിവിലും വേരിക്കോസ് അസുഖത്തിലും വീഴ്ത്തേണമേ 🙏🏼 സൗഖ്യം ലഭിക്കട്ടെ യേശുവിന്റെ നാമത്തിൽ 🙏🏼

  • @Tintujohn-i4c
    @Tintujohn-i4c 7 หลายเดือนก่อน +2

    Fr saviour khan vattayil 🙏🙏🙏

  • @richutijo6967
    @richutijo6967 7 หลายเดือนก่อน +3

    ഈശോയെ ഞാൻ അഞ്ചു മാസം പ്രെഗ്നന്റ് ആണ്. മുൻപ് മുന്ന് തവണ പ്രെഗ്നന്റ് ആയെങ്കിലും അബോർഷൻ ആയി. ഇപ്പോൾ സ്കാനിംഗ് റിപ്പോർട്ടിൽ പറയുന്നത്.right kidney not visualized in right renal fossa, single umbilical artery എന്നാണ് . Fluid test result വന്നിട്ടില്ല. എന്റെ കുഞ്ഞിന്റെ കുറവുകൾ എല്ലാം നികത്തി ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ShibuPB-yo2nw
    @ShibuPB-yo2nw 10 ชั่วโมงที่ผ่านมา

    Amen🙏🙏

  • @RobleKJohn
    @RobleKJohn 9 หลายเดือนก่อน +6

    കർത്താവേ എന്റെ ഭയത്തെയും ഉത്കണ്ടകളെയും എടുത്തുമാറ്റെണമേ 😭🙏 ബബിത 🙏

  • @shijivarghese8475
    @shijivarghese8475 2 หลายเดือนก่อน +2

    എന്റെ ഈശോയെ അടുത്ത വീട്ടുകാർ മണ്ണ് നീക്കം വലിച്ചു വീട് പണിതതിനാൽ അവർ പുറകുവശം കെട്ടാതെ ആണ് വീട് പണിതത് ഇശോയെ ഞങ്ങളുടെ വീട് അതിന്റ ലേശം മുകളിൽ ആണ് അവരുടെ പുറകുവശം മുഴുവൻ ഇടിഞ്ഞു ഞങ്ങളുടെ വീടിന്റെ ഒരു മൂല അവിടെ വരുന്നുണ്ട് ഈശോയെആ മൂല ഇടിയാതെ ഞങ്ങളുടെ വീടിനും ഞങ്ങൾക്കും ഈശോയെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @rajisunny1416
    @rajisunny1416 9 หลายเดือนก่อน +10

    കർത്താവെ അങ്ങേ തിരു രക്തം ജീവിത പങ്കാളിയുടെ ശിരസു മുതൽ ഉള്ളം കാൽവരെ തളിച്ച് ബന്ധനത്തിൽ നിന്നും രക്ഷിക്കണമേ 👏😭👏😭👏👏😭🙏🙏🙏

  • @NaturalVlogz-sn6du
    @NaturalVlogz-sn6du 7 หลายเดือนก่อน +1

    ആരോടും ഒരു തെറ്റിനും പോകാത്ത ഞങ്ങളെ വേദനിപ്പിക്കുന്നവരെയും പറ്റിക്കുന്നവരെയും ഇശോയെ കാണാതെ പോകരുതേ

  • @albinmathew1957
    @albinmathew1957 6 หลายเดือนก่อน +1

    ഡ്രൈവിംഗ് റോഡ് ടെസ്റ്റ് പാസാക്കാൻ പ്രാർത്ഥിക്കുക വളരെ ബുദ്ധിമുട്ടാണ്

  • @daisybinu6020
    @daisybinu6020 9 หลายเดือนก่อน +4

    ഞങ്ങടെ പപ്പക്ക് ഇഷ്ടം പോലെ ഓവർ ടൈം കൊടുത്ത് കടങ്ങൾ വിടാനുള്ള കൃപ കൊടുക്കണേ

  • @jesus_user
    @jesus_user 5 หลายเดือนก่อน +3

    മാതാപിതാക്കൾ ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . കർത്താവേ അവരുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമേ. അവരെ കർത്താവിന്റെ ചിറകിൻ കീഴിൽ പൊതിഞ്ഞ് പിടിക്കണമേ. അവരുടെ എല്ലാവിധ ഭയങ്ങളും ഉത്കണ്ഠയും മാറ്റി കൊടുക്കണമേ. കർത്താവേ അവരോട് കരുണ കാണിക്കണമേ.

  • @tomichanabraham7596
    @tomichanabraham7596 2 หลายเดือนก่อน +1

    എൻറെ ഈശോയേ രാത്രിയിൽ ഉള്ള ഉറക്കം ഇല്ലായ്മ മാറ്റിത്തരണമേ ഭയം ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കനൂള്ള ഭയവും പെൻഷനും മാറ്റിത്തരണമേ🙏🙏

  • @ambilyeg118
    @ambilyeg118 8 หลายเดือนก่อน +5

    യേശുവേ എന്റെ ഭയത്തെ എടുത്തു മാറ്റാണമേ 🙏🏻🙏🏻

  • @Phantom_27236
    @Phantom_27236 5 หลายเดือนก่อน +2

    ദൈവമേ എനിക്ക് തനിച്ചു to wheeler ഓടിക്കാനുള്ള ധൈര്യം കിട്ടണമേ എന്റെ പേടി മാറ്റി തരണമേ ആമേൻ 🙏🏻🙏🏻

  • @nishajayakumar6177
    @nishajayakumar6177 6 หลายเดือนก่อน +2

    കർത്താവേ എൻ്റെ കുടുംബത്തെ അങ്ങ് ഉയർത്തേണമെ.ഞങ്ങൾക്ക് ജോലി തരേണമേ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +3

    എന്റെ ഈശോയെ കാർ ഡ്രൈവ് ചെയ്യാമ്പോഴുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും മാറ്റിത്തന്നു എന്നെ അനുഗ്രഹിക്കണമേ, എന്റെ പൊന്നു തമ്പുരാനെ.
    ♥️♥️🌹🌹🙏✝️ആമ്മേൻ ✝️🙏🌹🌹♥️♥️

  • @LissyBaby12
    @LissyBaby12 21 วันที่ผ่านมา +1

    കർത്താവെ എന്റെ മകന്റെ ഭയം, ഉൽക്കണ്ട എന്നിവ മാറ്റിത്തരാണമേ

  • @Aelu-i5e
    @Aelu-i5e 6 หลายเดือนก่อน +1

    Ente achanum ammayum onnikan vendi parthikanam achan varshagalayittu mindunilla ammaye kanditu 6 varshamayi 😭😭😭😭 njan enthu tettu ചെയ്‌തു 😭😭

  • @reethawilson7789
    @reethawilson7789 9 หลายเดือนก่อน +3

    ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sajicleatus3569
    @sajicleatus3569 6 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ വലതു തോളിന്റെ വേദന പൂർണ്ണമായും മാറ്റിതരണമേ എന്റെ തമ്പുരാനെ.
    ♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️

  • @bindua.s8533
    @bindua.s8533 6 หลายเดือนก่อน +2

    എന്റെ കർത്താവെ കാത്തോണേ പേടി അകറ്റി സന്തോഷിക്കുന്ന ഒരു റിസൾട്ട്‌ ആകണമെ 🙏🙏അങ്ങയുടെ തിരുരക്തത്താൽ പാപങ്ങളെ അകറ്റി നല്ലതുവരുത്തേണമേ 🙏🙏

  • @Stella-w3g1f
    @Stella-w3g1f 7 หลายเดือนก่อน +3

    എന്റെ ഈശോയെ എന്റെ മനസ്സിന് നല്ല ധൈര്യം നൽകി അനുഗ്രഹിക്കനമേ ആമ്മേൻ🙏🙏🙏❤

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +4

    എന്റെ നാവിന്റെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കെട്ട് അഴിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ ♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️♥️🌹🙏✝️ആമ്മേൻ ✝️🙏🌹♥️

    • @Breezy6897
      @Breezy6897 7 หลายเดือนก่อน

      Eshoye angayude thirurakthathinte oru thulli ente mel pathikkename ente bhayavum, depression um mattename eeshoye 🥰🥰

  • @lizysaji4796
    @lizysaji4796 9 หลายเดือนก่อน +2

    Amen ente Ella avasthakalin melum angayude thirrurakthathathinte sakthiyal saukyam nalkaname

  • @SunithaKishorvengara
    @SunithaKishorvengara 6 หลายเดือนก่อน +2

    ഈ ശോയെ....എൻ്റെ ആകുലതകളും ഭയവും നീക്കി തരേണമേ

  • @jinsgeorge6487
    @jinsgeorge6487 7 หลายเดือนก่อน +3

    യേശുവേ എൻ്റെ എല്ലാ ഭയങ്ങളും ആശങ്കകളും എടുത്ത് മാറ്റി എന്നെ അനുഗ്രഹിക്കണമേ

  • @sajicleatus3569
    @sajicleatus3569 6 หลายเดือนก่อน +2

    എന്റെ ഈശോയെ എന്ത് കാര്യം ചെയ്യുമ്പോഴുമുള്ള എന്റെ കൈ വിറയൽ മാറ്റി തരണമേ എന്റെ പൊന്നു തമ്പുരാനായ യേശു നാഥാ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

    • @lekhas3211
      @lekhas3211 6 หลายเดือนก่อน

      Karthave enne kadathil ninnum rekhikkane ellavarum enne avaganikkunnu

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 9 หลายเดือนก่อน +7

    My Lord bless my children and family. Praise the Lord. Clean us from all sins in the past. Amen. 🙏🙏🙏

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +2

    എനിക്ക് ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കാനുള്ള എന്റെ നാവിന്റെ കെട്ട് അഴിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ ♥️🌹🙏✝️ആമ്മേൻ ✝️🙏🌹🏤

  • @Tintujohn-i4c
    @Tintujohn-i4c 7 หลายเดือนก่อน +1

    Oruvanum nashichu pokunilla....halelooya

  • @omanaramachandran4726
    @omanaramachandran4726 8 หลายเดือนก่อน +2

    ഈശോയെ എന്റെ പേടി മാറ്റിതരേണമേ. എന്റെ ജീവിതത്തിൽ സമാധാനം സന്തോഷം കടന്നുവരേണമേ'

  • @Aamiandponnutty
    @Aamiandponnutty 8 หลายเดือนก่อน +2

    ഈശോയെ എന്റെ ഭയവും ഉത്കണ്ടയും മാറ്റി തരണമേ 😢😢🙏🙏🙏

  • @aniammamathew1444
    @aniammamathew1444 6 หลายเดือนก่อน +2

    ഈശോയുടെ ഹൃദയത്തിൻെറ കാരുണ്യ സ്റോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ ഞാനങ്ങയിൽ ശരണപ്പെടുന്നു.🙏🙏🙏

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ ബലഹീനതയിൽനിന്നും എന്നെ പൂർണ്ണമായും മോചിപ്പിച്ചു അനുഗ്രഹിക്കണമേ
    ♥️♥️🌹🌹🙏✝️ആമ്മേൻ ✝️🙏🌹🌹♥️♥️

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +3

    ഇംഗ്ലീഷ് സംസാരിക്കാനുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, നാണവും മാറ്റിത്തരുകയും, എന്റെ നാവിന്റെ കെട്ട് അഷിച്ചു തരുകയും ചെയ്യണമേ എന്റെ തമ്പുരാനെ 🌹♥️🙏✝️ആമ്മേൻ ✝️🙏♥️🌹

  • @margaretmathai5328
    @margaretmathai5328 9 หลายเดือนก่อน +6

    Praying for my son to heal his sickness. Praise the Lord! Hallelujah. Amen

  • @Tintujohn-i4c
    @Tintujohn-i4c 7 หลายเดือนก่อน +1

    Words are powerful blessings are 💙💙💙

  • @littyvarghes4042
    @littyvarghes4042 8 หลายเดือนก่อน +2

    യേശുവേ അങ്ങേ തിരുരക്തത്താൽ ഞങ്ങളെ കുടുംബത്തെ വിശുദ്ധികരിക്കണമെ.

  • @VijayanS-cq1yv
    @VijayanS-cq1yv 8 หลายเดือนก่อน +1

    എന്റെ മനസ്സിലെ ദുഷ്ട ചിന്തകൾ ഭയം ടെൻഷൻ അകുലത അസോസ് ഥ ഭഹ്യുത്തു മാറ്റന്നെ മെ ഏശൂവിന്റെ തിരുരക്ക് തത്താൽ എന്നെ കഴുകണമേ കർത്താവേ

  • @Tintujohn-i4c
    @Tintujohn-i4c 7 หลายเดือนก่อน +1

    Jeevanekum Aathmavu jeevithamekum soul

  • @JincyJhonson-m1l
    @JincyJhonson-m1l 9 หลายเดือนก่อน +1

    Njan ninne oruvidhathilum avaganikkukayo upekshikkukayo illa. Hebrayar. 13:5

  • @sunithaa-ko4cd
    @sunithaa-ko4cd 9 หลายเดือนก่อน +1

    Anike oru cycle taranama ante agraham nadati taranama

  • @RosammaJohn-o6z
    @RosammaJohn-o6z 8 หลายเดือนก่อน +2

    Yesuvae sthothram 🙏🙏🙏 🙏🙏🙏🙏🙏🙏 🙏

  • @mollychacko6119
    @mollychacko6119 9 หลายเดือนก่อน +2

    ഈശോയെ Dec 29- മോളെഴുതിയിരിക്കുന്നK - te t Exam ന് വിജയം നൽകി അനുഗ്രഹിക്കന്ന മെ

  • @philominatomy6292
    @philominatomy6292 6 หลายเดือนก่อน +1

    ഈശോയെ മാതാവേ ഉറങ്ങാൻ പറ്റാത്ത എന്നെയും ഉറക്കമില്ലാതിരിക്കുന്ന എല്ലാ മക്കളെയും മാതാവ് ഈശോയും തൊട്ട് സുഖപ്പെടുത്തണം

  • @sajicleatus3569
    @sajicleatus3569 6 หลายเดือนก่อน +1

    ♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️

  • @Mariyammabiju-jn4pd
    @Mariyammabiju-jn4pd 6 หลายเดือนก่อน

    Entemolke. Kovidu. Vannapol. Njan. Nernnathane. Molke. Sukamakaname. Njan. Sakshiyapeduthikollam. Ente. Sakshiyam. Thamasichathinu. Shama. Chothikunnu.

  • @JincyJhonson-m1l
    @JincyJhonson-m1l 9 หลายเดือนก่อน +3

    Yesuve🙏🙏🙏🙏 nandhi🙏 yesuve sthuthi🙏 yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏🙏🙏🙏

  • @lakshmi34535
    @lakshmi34535 9 หลายเดือนก่อน

    ഹെബ്രായര്‍
    അദ്ധ്യായം 12
    ദൈവകൃപ നിരസിച്ചാല്‍
    24 : പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിന്റെ സവിധത്തിലേക്കും ആബേലിന്റെ രക്തത്തെക്കാള്‍ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്നതളിക്കപ്പെട്ട രക്തത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്.

  • @jesus_user
    @jesus_user 5 หลายเดือนก่อน +1

    യേശുവേ എൻ്റെ മകൻെറ നാളത്തെ exam എളുപ്പം ആക്കി തരണമേ.അവൻ പഠിച്ചത് ഒക്കെ പരീക്ഷയ്ക്ക് വരണേ. പഠിച്ചത് ഒക്കെ ഓർത്തു എഴുതാൻ ഉള്ള ബുദ്ധി കൊടുക്കണമേ. കർത്താവേ അവനോട് കരുണ കാണിക്കണമേ

  • @elsymeledanvarghese6715
    @elsymeledanvarghese6715 9 หลายเดือนก่อน +1

    യേശുവെ അങ്ങയുടെ തിരുരക്തത്തിൻ്റെ ഒരു തുള്ളി എൻ്റെ അമ്മച്ചിയുടെ വൈദ്യശാസ്ത്രം ഉപേക്ഷിച്ച രോഗാവസ്ഥകളുടെ മേലും, പാപിയായ എൻ്റെ ശരീരത്തിലെ ഇതുവരെ സ്ഥിരീകരിക്കപ്പെടാത്തതും എന്നെ പ്രാർത്ഥിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന രോഗപീഡകൾക്കും മേലും ഒഴിച്ച് കർത്താവെ 1 പത്രോസ് 2:24 അരുൾ ചെയ്ത വചനമനുസരിച്ച് അങ്ങയുടെ മുറിവുകളാൽ ഞങ്ങളെ സൗഖ്യമുള്ളവരാകുവാൻ ഈശോയെ അങ്ങയുടെ തിരുരക്തം ഒഴിക്കണമെ..... എന്നെയും അമ്മയെയും സാക്ഷികളാക്കി തിരുനാമമഹത്വം പ്രകടിപ്പിക്കാൻ കരുണയുണ്ടാകണമെ....

  • @daviddominic5690
    @daviddominic5690 9 หลายเดือนก่อน +2

    Thanks for the wonderful message

  • @sajicleatus3569
    @sajicleatus3569 7 หลายเดือนก่อน +2

    എന്റെ ഈശോയെ എന്ത് കാര്യം ചെയ്യുമ്പോഷുമുള്ള എന്റെ കൈ വിറയൽ മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനായ ഈശോയെ 🌹🙏ആമ്മേൻ 🙏🌹

  • @ajitsaji8034
    @ajitsaji8034 7 หลายเดือนก่อน +1

    Eeshoye ange thirurakthathinte yogyathayal ajitine avan bayappedunna presnagalil ninn rakshikane vegam ❤ please
    Amen

    • @ajitsaji8034
      @ajitsaji8034 7 หลายเดือนก่อน +1

      Jesus❤

  • @elsammajoseelsammajose
    @elsammajoseelsammajose 9 หลายเดือนก่อน +4

    Amen, Hallelujah
    .,Praise the Lord

  • @mariaesther2621
    @mariaesther2621 9 หลายเดือนก่อน +2

    eshoye ente makkalude exam ne orthu nalla bhayam um und sakthipeduthaname😢😢😢😢

  • @SaliSabu-t6s
    @SaliSabu-t6s 8 หลายเดือนก่อน +6

    എന്റെ ദൈവമേ എന്റെ കുഞ്ഞിന്റെ ജോലിയുടെ തടസ്സങ്ങൾ എല്ലാം മാറ്റി തരണമേ അനുഗ്രഹിക്കണമേ കടഭാരം മാറ്റി തരണമേ 🙏🙏

  • @jayamols-se6we
    @jayamols-se6we 8 หลายเดือนก่อน +1

    എൻറെ ഈശോയെ കൃഷ്ണകുമാർ എന്നോട് സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @daisybinu6020
    @daisybinu6020 9 หลายเดือนก่อน +1

    ഞങ്ങടെ സ്ഥലം വിറ്റു തരണേ പപ്പക്ക് നാട്ടിൽ വന്നു ഞങ്ങളോടൊപ്പം ജീവിക്കാനുള്ള കൃപ തരണേ