വൃക്കയില്‍ കല്ല്‌ വരില്ല അഥവാ ഉണ്ടെങ്കിൽ മൂത്രത്തിലൂടെ പുറത്തു പോകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 911

  • @sujathakumari9843
    @sujathakumari9843 ปีที่แล้ว +49

    കിഡ്നി സ്റ്റോണിനെപറ്റി ഏറ്റവും നന്നായി വിവരിച്ചു മനസിലാക്കി തന്നു doctor🙏🙏

    • @Mahima1223
      @Mahima1223 หลายเดือนก่อน

      🙏👍👌

  • @bijuvandana3416
    @bijuvandana3416 3 ปีที่แล้ว +59

    വളരെ ശരിയായ രീതിയിൽ വൃക്കയിൽ അടിഞ്ഞു കൂടുന്ന സ്റ്റോൺ, മൂത്ര സഞ്ചിയിൽ വരുന്നതും, മൂത്ര നാഡിയിൽ വരുന്നതിനെ പറ്റിയും ഇത്രയും വിശദീകരിച്ചുതന്ന Dr: sir..thank you
    ❣️❣️❣️😍❣️❣️❣️

    • @azeezps2398
      @azeezps2398 3 ปีที่แล้ว +3

      MlMM

    • @babytc6142
      @babytc6142 3 ปีที่แล้ว +2

      Good

    • @rdamodaranpillai2699
      @rdamodaranpillai2699 3 ปีที่แล้ว +1

      Very nice. Explained in detail and thanks a lot. Expecting more vedeos.

  • @sheebadevadassheebadevadas8606
    @sheebadevadassheebadevadas8606 2 ปีที่แล้ว +17

    ഈ വീഡിയോ ചെറിയ ഒരുകാര്യമല്ല കിഡ്നി സ്റ്റോണിനെക്കുറിച്ച് വളരെ വിശദമായിത്തന്നെ ഡോക്ടർ പറഞ്ഞു, ഇതു.എല്ലാവർക്കും പ്രയോജനപ്പെടും. താങ്ക്സ് ഡോക്ടർ 👍👍👍

    • @joyapathan1112
      @joyapathan1112 2 ปีที่แล้ว

      ‌Mere dono kidney me stone the, right side me 7mm our 8mm ka stone tha our left side me bhi11mm our 14mm ka stone tha,dr. Ke pass gye to unhone opretion karne ko bola lekin mera bachha bhut chota tha, muze bahut dard bhi hota tha,mai kya kru kuch smj nhi aa rha tha, opretion nhi krna chahti thi fir maine you tube pe Kisi ka video dekhi khadnol+ livcon capsule and khadnol syrup ka to turant amazon se oder kr diya 4 se 5 din me hi aaram mila,4 month liye fir sonography kiya to mere pure stone pighl gye ye khadnol syrup and khadnol livcon capsule aayurvedik hai koi side effects nhi hai best hai ye products, ''*

  • @kunhippampt482
    @kunhippampt482 10 หลายเดือนก่อน +4

    വളരെ ഉപകാര പ്രധാന മായ വീഡിയോ താങ്‌സ് ഡോക്ടർ സാർ ❤

  • @mufeedmv610
    @mufeedmv610 2 ปีที่แล้ว +7

    Gd infermation... നല്ല അവതരണം മനസ്സിലാവുന്ന തരത്തിൽ... എനിക്ക് kidny ston und ഞാൻ ഇങ്ങനെ ഒരു അറിവിനായി നോക്കിയിരിക്കുകയായിരുന്നു thankyou ഡോക്ടർ... 👍🏻👍🏻

  • @harinnair-lf8iq
    @harinnair-lf8iq 3 ปีที่แล้ว +10

    എത്ര simple ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു. വളരെ നന്ദി.

  • @shyjuraj5076
    @shyjuraj5076 10 หลายเดือนก่อน +13

    ഇതുവരെ കേട്ടതിൽ വളരെ വ്യക്തവും കൃത്യവുമായി നമുക്ക് സാധാരണ മനസ്സിൽ തോന്നുന്ന സംശയങ്ങൾ എല്ലാം തീർത്തു കൊണ്ട് പോകുന്ന വിവരണം..

  • @nafeesahameed6013
    @nafeesahameed6013 9 หลายเดือนก่อน +1

    വളരെ സൗമ്യമായി സ്റ്റോണിനെ കുറിച്ച് വിവരിച്ചു തന്ന Dr. Many many thanks🙏🏽🙏🏽🙏🏽

  • @harikumar.c7361
    @harikumar.c7361 2 ปีที่แล้ว +8

    വളരെ മനോഹരവും വ്യക്തവും ലളിതവുമായുള്ള അവതരണം , വളരെ നന്ദി ഡോക്ടർ

  • @RameefKk-ve6zc
    @RameefKk-ve6zc ปีที่แล้ว +2

    ഞാൻ പന്ത്രണ്ട് വർഷമായി മൂത്രക്കല്ല് ഉള്ളതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു അവസാനം ഹോസ്പിറ്റലിൽ പോയി പിസിഎന്നൽ ചെയ്തു ഇതേക്കുറിച്ച വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു ഒരുപാട് താങ്ക്സ് ഉണ്ട് ഡോക്ടർ

    • @RanjuCherukkad
      @RanjuCherukkad 9 หลายเดือนก่อน

      എനിക് രണ്ട് കിഡ്നിയിലും സ്റ്റോൺ ഉണ്ട്.URS cheythyt angne und ipol

  • @jobypaulkot8368
    @jobypaulkot8368 2 ปีที่แล้ว +58

    ഇത്ര കൃത്യതയോടെ എല്ലാവരുടെ സംശയങ്ങൾക്കുള്ള മറുപടിയെന്നോളം വിവരണങ്ങൾ നൽകിയ ഡോക്ടർക് വളരെ നന്ദി 🙏🙏🙏

  • @harshalalsukumaran3564
    @harshalalsukumaran3564 3 ปีที่แล้ว +21

    വളരെ വ്യക്തമായ വിവരണം.. 💖💖💖

  • @godisbest3795
    @godisbest3795 ปีที่แล้ว +26

    ഇതാണ് നുമ്മ പറഞ്ഞ ഡോക്ടർ 🥰🥰🥰
    എല്ലാം സാധാരണ ജനങ്ങൾക്കു മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു 🥰🥰

  • @gananjali_2289
    @gananjali_2289 3 ปีที่แล้ว +12

    Thankyou Doctor
    GOD BLESS YOU

  • @nadheeraasharaf2715
    @nadheeraasharaf2715 3 ปีที่แล้ว +21

    നമസ്കാരം ഡോക്ടർ. ഈ.അറിവുകൾ പറഞ്ഞു തന്നഡോക്ടർക്.വളരെ നന്ദി
    ഇനിയും ഇത്തരം..വീഡിയോ.(പതിഷികുന്നുദൈവത്തിൻറ്റെ. അനുഗ്രഹം..എന്നും..ഉണ്ടകട്ടെ
    ഒരിക്കലും കുടി..നന്ദി..നമസ്കാരം 👍👌💔💔💔

  • @ambikasunilambikasunil3384
    @ambikasunilambikasunil3384 18 วันที่ผ่านมา

    Thank you Sir 👍🏻👍🏻👍🏻. ഏതു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നു. 👍🏻👍🏻👍🏻

  • @t.kbabubibletrustworthy5999
    @t.kbabubibletrustworthy5999 3 ปีที่แล้ว +65

    അതിമനോഹരമായ, മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. ബിഗ് സല്യൂട്ട് ടു you sir... 👍🌹🌹🤝

    • @abdullanendoli3381
      @abdullanendoli3381 3 ปีที่แล้ว +2

      Thanks sir

    • @majeedmanchappully4365
      @majeedmanchappully4365 2 หลายเดือนก่อน

      ശരിക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക് ഒരുപാട് നന്ദി ❤

  • @littonal
    @littonal 3 ปีที่แล้ว +127

    വ്യക്തത കൃത്യത സുതാര്യത അതാണ് ഈ അവതരണം 👍👌🙏🙏🙏അടിപൊളി

  • @fathimamusthafa10
    @fathimamusthafa10 2 ปีที่แล้ว +18

    വളരെ ലളിതമായ വിവരണം. Thank you doctor.

  • @mjb1097
    @mjb1097 10 หลายเดือนก่อน +3

    വളരെ നല്ല അവതരണം. ഇത്രയും ക്ലിയർ ആയി ആരും ഇതുവരെ ഒരു വീഡിയോ ചെയ്തിട്ടില്ല. Thnks 👍👍👍👍👍

  • @josephpaul1290
    @josephpaul1290 3 ปีที่แล้ว +13

    Perfect explanations, thanks Doctor. Please update more videos.

  • @manialufab
    @manialufab 18 วันที่ผ่านมา +1

    സൂപ്പർ വീഡിയോ നല്ല അവതരണം താങ്ക്യൂ സർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +45

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻

  • @eapenthomas1438
    @eapenthomas1438 5 หลายเดือนก่อน +2

    Very useful video thank you Doctor for a beautiful explanation may God bless you🙏

  • @muhammadchettool8659
    @muhammadchettool8659 3 ปีที่แล้ว +10

    ഒരുഡോക്ടർഎന്നപദവിയിൽനിന്നുംസാർ,ഒരുസാധാരണക്കാരനായി,വിഷയം അവതരിപ്പിച്ചു.നന്ദിനമസ്കാരം

  • @solyjoby6320
    @solyjoby6320 11 หลายเดือนก่อน +2

    Perfect explanation Thankyou Dr. 1 pcnl 2 RIRS finished me & still their is not yet pain😢

  • @issaccj2746
    @issaccj2746 ปีที่แล้ว +4

    നല്ല അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് നന്മ്മ നേരുന്നു 🙏🏽🙏🏽🙏🏽🙏🏽

  • @namboodikunhabdulla1650
    @namboodikunhabdulla1650 4 หลายเดือนก่อน +1

    നല്ല വിവരണം, താങ്ക്സ് ഡോക്ടർ..... ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @unnikrishnan307
    @unnikrishnan307 3 ปีที่แล้ว +38

    🙏 നല്ല അവതരണം Thanks Doctor

    • @jojangeorge3096
      @jojangeorge3096 3 ปีที่แล้ว +2

      നല്ല അവതരണം നന്നി Doctor

    • @crownbro8551
      @crownbro8551 2 ปีที่แล้ว +2

      ThanksDoctor

  • @ramanikumari1658
    @ramanikumari1658 3 ปีที่แล้ว +6

    താങ്ക്സ് ഡോക്ടർ വിശദമായി പറഞ്ഞു തന്നതിന് നാലു വർഷം മുൻപ് എനിക്ക് കിഡ്നി യിൽ കല്ല് ഉണ്ടായിരുന്നു അതു മരുന്നിൽ പോയി 5mm ആയിരുന്നു കല്ല്

  • @surendrana1334
    @surendrana1334 3 ปีที่แล้ว +14

    നല്ല നിർദ്ദേശങ്ങൾ മികച്ച രീതിയിൽ പറഞ്ഞുതന്നു 🌹🙏

  • @sebastianak8476
    @sebastianak8476 3 ปีที่แล้ว +11

    Very good information.Thank you doctor.

  • @adithyasanthosh682
    @adithyasanthosh682 3 ปีที่แล้ว +18

    Thank you Doctor 🙏🙏

  • @kareemthayyil4877
    @kareemthayyil4877 3 ปีที่แล้ว +7

    നല്ല അവതരണം താങ്ക്യൂ സാർ

  • @manum3806
    @manum3806 2 ปีที่แล้ว +5

    Adipoli...Dr....ithupolai akanam presentation...great ..enikku pain illa...but valathai side cheriya pain undayirunnu...ultra sound scan, cheythu kandilla pinnai CT scan cheythu...stone ayirunnu...

    • @MohamedFaiz-v8t
      @MohamedFaiz-v8t หลายเดือนก่อน

      Engane treatment cheythu?enikum same preshnam anne..Surgery cheythoo?

  • @seethac6144
    @seethac6144 3 หลายเดือนก่อน +2

    Very useful video Doctor👏
    I want to meet you🙏🏽

  • @ramachandranp8965
    @ramachandranp8965 3 ปีที่แล้ว +7

    നല്ല ഡോക്ടർ, നല്ല അവതരണം, thanks you doctor,

    • @n3media252
      @n3media252 2 ปีที่แล้ว

      Thanks doctor

    • @joyapathan1112
      @joyapathan1112 2 ปีที่แล้ว

      ‌Mere dono kidney me stone the, right side me 7mm our 8mm ka stone tha our left side me bhi11mm our 14mm ka stone tha,dr. Ke pass gye to unhone opretion karne ko bola lekin mera bachha bhut chota tha, muze bahut dard bhi hota tha,mai kya kru kuch smj nhi aa rha tha, opretion nhi krna chahti thi fir maine you tube pe Kisi ka video dekhi khadnol+ livcon capsule and khadnol syrup ka to turant amazon se oder kr diya 4 se 5 din me hi aaram mila,4 month liye fir sonography kiya to mere pure stone pighl gye ye khadnol syrup and khadnol livcon capsule aayurvedik hai koi side effects nhi hai best hai ye products, ccz

  • @nassarjalaluddin2162
    @nassarjalaluddin2162 9 หลายเดือนก่อน

    Super explanation.... Well Done Bro

  • @joannjohn7779
    @joannjohn7779 2 ปีที่แล้ว +2

    Thank you sir very good informations GOd bless you

  • @holyharpmelodies8557
    @holyharpmelodies8557 3 ปีที่แล้ว +8

    വളരെ നല്ല വീഡിയോ തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... God bless

  • @Jayanthi-wp2ne
    @Jayanthi-wp2ne ปีที่แล้ว +1

    Ithrayem arivu pakarna dr nanni

  • @Kannurkari663
    @Kannurkari663 2 ปีที่แล้ว +7

    ചെറു പുഞ്ചിരി നല്ല അവതരണം 🥰👌👌👌

  • @PraveenLakkoor
    @PraveenLakkoor 2 ปีที่แล้ว +3

    Crisp and Clear. Thanks much Doctor

  • @aliasthomas9220
    @aliasthomas9220 ปีที่แล้ว +1

    നല്ല. വ്യക്തമായ വിവരണം , Thank u Dr

  • @sreekalamaliyekkalgopalakr6148
    @sreekalamaliyekkalgopalakr6148 11 หลายเดือนก่อน +1

    Sir yethu hospitalil anu plz convey.. Nannayittu vishadeekarichu... Thank u Sir

  • @ArunaSubash-z3b
    @ArunaSubash-z3b ปีที่แล้ว +1

    എന്റെ മോൾക്ക് നല്ല നടുവേദന ആയിരുന്നു അങ്ങനെ dr കണ്ടപ്പോൾ ആണ് കിന്ഡനീ സ്റ്റോൺ ആണന്നു അറിഞ്ഞേ ഒരുപാട് പേടിച്ചു ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് ടെൻഷൺ മാറി 🙏👍

    • @firoskannur4061
      @firoskannur4061 ปีที่แล้ว

      മോൾക്ക്‌ എത്ര വയസാ.stone മാറിയോ

    • @CR7-EDITS-c4j
      @CR7-EDITS-c4j ปีที่แล้ว

      എന്റെ മോൾക്കും ഉണ്ട് അതിന്റെ ടെൻഷൻ ആണ്

    • @gayathri-to2qw
      @gayathri-to2qw 11 หลายเดือนก่อน

      ​@firoskannur4061 ഹലോ എന്തൊക്കെ യായിരുന്നു ലക്ഷണങ്ങൾ

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 3 ปีที่แล้ว +15

    നല്ല വിവരണംനന്ദി ഡോക്ടർ
    Pain മാറ്റാൻ ആലോപ്പതി കൊള്ളാം
    പക്ഷെ പിന്നീട് ഹോമിയോ അല്ലെങ്കിൽ ആയുർവേദ ഒറ്റമൂലി ആണ് നല്ലത്

  • @ushavb4043
    @ushavb4043 27 วันที่ผ่านมา

    താങ്ക്സ്.. സാർ........ 🙏🙏🙏

  • @shafifab1195
    @shafifab1195 3 ปีที่แล้ว +7

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു👌👌👌

  • @babuk.a6923
    @babuk.a6923 3 ปีที่แล้ว +12

    വളരെ വ്യക്തമായി ഡോക്ടർ വിശദികരിച്ചു.എനിക്ക് 2 തവണ വന്നിട്ടുണ്ട്. തുടർന്ന് കൂടുതൽ ശ്രെദ്ധിക്കുവാൻ ഈ നിർദേശം സഹായിക്കും ഡോക്ടർക്കു നന്ദി അറിയിക്കുന്നു.

  • @padmanabhank523
    @padmanabhank523 3 ปีที่แล้ว +44

    വളരെ നല്ല വിവരണങ്ങൾ തന്ന ഡോക്ടർക്ക് നന്ദി.

  • @Sudheesh972
    @Sudheesh972 3 หลายเดือนก่อน +1

    നല്ല വിവരണം ഈ ഡോക്ടറുടെ വിലാസം

  • @syamalababu6372
    @syamalababu6372 2 ปีที่แล้ว +3

    Thank u Dr very useful information 💓

  • @ashap1331
    @ashap1331 3 ปีที่แล้ว +13

    വളരെ വ്യക്തമായി പറഞ്ഞു തന്നു.

  • @shihabaslamick357
    @shihabaslamick357 3 ปีที่แล้ว +188

    മാഷാ അള്ളാഹ് ഒരു പാട്ട് ആളുകൾ കല്ലുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട് ഒരു പാടാളുകൾ മരിക്കുന്നുണ്ട് ഞങ്ങളെ ഇങ്ങനെയുള്ള രോഗത്തെ തൊട്ട് കാക്കണേ അള്ളാഹ്

    • @Abraham-jf5sh
      @Abraham-jf5sh 3 ปีที่แล้ว +26

      രോഗം തരുന്നതും പുള്ളി....
      രോഗത്തിൽ നിന്ന് രക്ഷിക്കാൻ പ്രാർത്ഥിക്കുന്നതും പുള്ളിയോട്...🙏🏻🙏🏻

    • @sobhanath3550
      @sobhanath3550 3 ปีที่แล้ว

      @@Abraham-jf5sh ela mulachi enna leaf one week use chethu nokku best result aanu

    • @ambikasukumaran4805
      @ambikasukumaran4805 3 ปีที่แล้ว +1

      @@sobhanath3550 edh. എങ്ങിനെ. Kazhikkane. Please... replay

    • @shoonakki1257
      @shoonakki1257 3 ปีที่แล้ว +13

      പല ജാതി ജനങ്ങൾ ഉള്ള ഈ ഫ്ലാറ്റ് ഫോമിൽ നിന്റെ പ്രാർത്ഥന വേണമോ ഇത്‌ യുക്തിവാദി കൾക്ക് പരിഹസിക്കാനുള്ള വേദി ആക്കരുത്.അവസരം നോക്കി പ്രാർത്ഥിക്കൂ.

    • @anindiancitizen4526
      @anindiancitizen4526 2 ปีที่แล้ว

      🤲 Ameen

  • @ushaindran5433
    @ushaindran5433 2 ปีที่แล้ว +3

    എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് ഗുഡ് ഇൻഫർമേഷൻ വളരെ നന്ദി ഡോക്ടർ 🙏 🙏 🙏 ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏

  • @abdullatheefkalliyil6901
    @abdullatheefkalliyil6901 8 หลายเดือนก่อน

    Thanks Doctor perfect explanation keep going ❤

  • @shajiswamikal4190
    @shajiswamikal4190 3 ปีที่แล้ว +7

    നന്ദി ഡോക്ടർ,
    വിശദമായി അവതരിപ്പിച്ചു.
    God Bless You.

  • @mohammedshafi1874
    @mohammedshafi1874 ปีที่แล้ว +1

    വളരെ വ്യക്തമാണ് സർ പറഞ്ഞത്.

  • @raznazkitchen4180
    @raznazkitchen4180 2 ปีที่แล้ว +6

    നല്ലനിലയിൽ മനസിലാക്കി തന്നു താഗ്സ് ഡോക്‌ടർ നമ്മളെ ഇതു അനുഭവിച്ചു നല്ലാ വേതനാ 👌👌

  • @hakeem.venmenad2944
    @hakeem.venmenad2944 ปีที่แล้ว +4

    വളരെ നന്നായിട്ട് വിശദമാക്കിത്തന്നു. Dr. നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +5

    Thanku Docter 🙏 Ellam Valare Nalla Reethiyilu Paranju Thannu, Ellam Clear Aayi Manassilakan Patti, Aarkum Kaaryamaya Asughangal Onnum Varathirikate Daivam Anugrahikate Ellavareyum 🙏 God Bless You Dear Docter 🙏😊

    • @indirasivasankaran5466
      @indirasivasankaran5466 3 ปีที่แล้ว +1

      നല്ല വിവരണങ്ങൾ തന്നതിന് നന്ദി ഡോക്ടർ.

  • @paddym23
    @paddym23 2 ปีที่แล้ว +10

    Dear Dr, Thanks for this very informative presentation. God Bless you.❤️🙏

  • @premnasubin111
    @premnasubin111 3 ปีที่แล้ว +16

    Well explained Doctor.. in a very simple way.. thanks a lot.. 👌👌

  • @mgraman4955
    @mgraman4955 3 ปีที่แล้ว +5

    Oh, what an useful information sir !

  • @balasubramonihariharan4979
    @balasubramonihariharan4979 2 ปีที่แล้ว +9

    എനിക്ക് വൃക്കയിൽ ചെറിയ കല്ലുണ്ട്. അത് അൾട്രാ സൗണ്ട് സ്കാനിൽ കണ്ടുപിടിച്ചിട്ടുണ്ട്. ഡോക്ടറുടെ ഇത്രയും മനോഹരമായ സംഭാഷണം കേട്ടപ്പോൾ ആ കല്ല് ഒന്നും ഇല്ലാതായി. ഏതു സാധാരണക്കാരനും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ ആണ് പറഞ്ഞത്. ദൈവം അനുഗ്രഹിക്കട്ടെ.

    • @joyapathan1112
      @joyapathan1112 2 ปีที่แล้ว

      ‌Mere dono kidney me stone the, right side me 7mm our 8mm ka stone tha our left side me bhi11mm our 14mm ka stone tha,dr. Ke pass gye to unhone opretion karne ko bola lekin mera bachha bhut chota tha, muze bahut dard bhi hota tha,mai kya kru kuch smj nhi aa rha tha, opretion nhi krna chahti thi fir maine you tube pe Kisi ka video dekhi khadnol+ livcon capsule and khadnol syrup ka to turant amazon se oder kr diya 4 se 5 din me hi aaram mila,4 month liye fir sonography kiya to mere pure stone pighl gye ye khadnol syrup and khadnol livcon capsule aayurvedik hai koi side effects nhi hai best hai ye products, xxz

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      Enthaayi maariyo

  • @beenat8500
    @beenat8500 3 ปีที่แล้ว +5

    Thanks Dr

  • @nakshatra.s13
    @nakshatra.s13 2 ปีที่แล้ว +1

    എല്ലാം ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തന്നതിനു താങ്ക്സ് ഡോക്ടർ ❤🌹

  • @peethambera4474
    @peethambera4474 3 ปีที่แล้ว +3

    Very Good useful information .

  • @s.a.pillaidr6677
    @s.a.pillaidr6677 3 ปีที่แล้ว +2

    Very informative. Thanks

  • @ushakrishna9453
    @ushakrishna9453 3 ปีที่แล้ว +5

    Good information thank you Doctor

  • @johndiaz4205
    @johndiaz4205 3 ปีที่แล้ว +11

    Thank you Doctor for your precious information.

  • @attitudequeen3546
    @attitudequeen3546 3 ปีที่แล้ว +5

    Well explained 😊 Thanku dctr 🙏

  • @AswathyAchu-k2p
    @AswathyAchu-k2p 2 หลายเดือนก่อน

    Thnkssss Dr 🙏🙏🙏❤️❤️❤️

  • @satheeshalappuzha6778
    @satheeshalappuzha6778 3 ปีที่แล้ว +6

    വളരെ നന്ദി - ഇത്ര ആധികാരികമായി, സരളമായി ആരും പറഞ്ഞു കേട്ടിട്ടില്ല...

  • @karahman3058
    @karahman3058 3 ปีที่แล้ว +4

    അടി പൊളി അവതരണം നന്ദി സർ

    • @minijose5555
      @minijose5555 2 ปีที่แล้ว

      എനിക്കു കിടക്കാൻ പറ്റുന്നില്ല വേദന

  • @ramcheraj6717
    @ramcheraj6717 2 ปีที่แล้ว

    Ithrayum curect ayi paranju thanna Sir orupadu thanks 🙏👍

  • @sivatheerthavideos4233
    @sivatheerthavideos4233 3 ปีที่แล้ว +3

    Thank you sir for the information

  • @binicb5014
    @binicb5014 10 หลายเดือนก่อน

    Thank u Dr...

  • @arunradhakrishnana4715
    @arunradhakrishnana4715 2 ปีที่แล้ว +20

    സ്റ്റോൺ നു ഇന്നലെ ഡോക്ടറെ കണ്ട ഞാൻ.... നടു വേദന വന്നപ്പോ ശെരിക്കും അനുഭവിച്ചു.2 mm ഉള്ള കാൽസ്യം സ്റ്റോൺ. ഇതിനെ കുറിച്ച് ഡോക്ടർ വിവരിച്ചപ്പോ സംഭവം മനസിലായി 🙏🏽🌹. അക്ഷരം തെറ്റാതെ വിളിക്കാം "ഡോക്ടർ "❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @db07kl
      @db07kl 2 ปีที่แล้ว +3

      എങ്ങനെയായിരുന്നു ബ്രോ വേദന??
      എനിക്ക് വേദന ഉണ്ട് രണ്ട് ദിവസമായി തുടങ്ങീട്ട്...ഒരു ചെറിയ വേദന ഒള്ളു...പുറത്ത് ഇടത് ഭാഗത്തു ആയിട്ടാൻ വേദന

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      pollunna pole ano.stone povaan enthu cheyithu

    • @aishumunna6868
      @aishumunna6868 11 หลายเดือนก่อน

      ഭയങ്കര നടുവേദന ആണ് തുടക്കം

    • @Abhithehunk
      @Abhithehunk 9 หลายเดือนก่อน

      1 cm കിഡ്നി സ്റ്റോൺ

    • @sampanicker4346
      @sampanicker4346 5 วันที่ผ่านมา

      തുടക്കം നടുവു കഴപ്പ്, പിന്നെ അതു ഒരു തരം വേദന ആവും, പിന്നെ അടി വയറ്റിൽ ഒരു സഹിക്കാൻ വയ്യത്ത വേദന, ഒരു തരം പ്രസവ വേദന പോലെ 🙏🏻​@@db07kl

  • @sudeeshoman9986
    @sudeeshoman9986 3 ปีที่แล้ว +5

    Crystal clear presenting...

  • @thankamanikv9756
    @thankamanikv9756 2 ปีที่แล้ว +2

    Valare krithyamaui sir parayunna karyathil ullathinal manassil pathiyunnu . Njan eppol treatment cheyyunnund , njan eppol continue cheyyunnund , 3 months aayittund eppol K Mac aenna liquid 3 ltr vellathil 3 teaspoon ozhichu kudikkunnund .thanks sir 🙏

    • @joyapathan1112
      @joyapathan1112 2 ปีที่แล้ว

      ‌Mere dono kidney me stone the, right side me 7mm our 8mm ka stone tha our left side me bhi11mm our 14mm ka stone tha,dr. Ke pass gye to unhone opretion karne ko bola lekin mera bachha bhut chota tha, muze bahut dard bhi hota tha,mai kya kru kuch smj nhi aa rha tha, opretion nhi krna chahti thi fir maine you tube pe Kisi ka video dekhi khadnol+ livcon capsule and khadnol syrup ka to turant amazon se oder kr diya 4 se 5 din me hi aaram mila,4 month liye fir sonography kiya to mere pure stone pighl gye ye khadnol syrup and khadnol livcon capsule aayurvedik hai koi side effects nhi hai best hai ye products, '',

  • @sinuhassi148
    @sinuhassi148 2 ปีที่แล้ว +3

    വളരെ വെക്തമായി എല്ലാം പറഞ്ഞു തന്ന വീഡിയോ 💞💞👌🏻👌🏻👌🏻👌🏻👌🏻🔥🔥

  • @ninakkayin
    @ninakkayin 2 ปีที่แล้ว +10

    Dr. ഈ രോഗത്തിനെ ഇതിലും നന്നായി വിശദികരിച്ചു പറഞ്ഞ വേറെ ഒരു വീഡിയോ ഇല്ല എന്ന് തന്നെ പറയാം.... Thanks 👍

  • @sunithajayan3398
    @sunithajayan3398 2 ปีที่แล้ว +1

    thanks ഡോക്ടർ 🙏🙏🙏👍👍

  • @abdullatief9353
    @abdullatief9353 3 ปีที่แล้ว +7

    Doctor you have given us very useful information.
    Praiseworthy
    Thanks a lot.

  • @kuttuponnusworld9523
    @kuttuponnusworld9523 3 ปีที่แล้ว +3

    Informative correct annu doctor

  • @lathagkrishna3608
    @lathagkrishna3608 3 ปีที่แล้ว +15

    താങ്ക്സ് ഡോക്ടർ. ഒരു അനുഭവസ്‌ഥ

    • @sbncutz
      @sbncutz 5 หลายเดือนก่อน

      വൃക്കയിൽ ആണോ കല്ല്?

  • @vijayankuttiyil2729
    @vijayankuttiyil2729 2 ปีที่แล้ว +1

    നന്ദി സാർ

  • @pnskurup9471
    @pnskurup9471 3 ปีที่แล้ว +2

    Very good teaching

  • @ravindranacharya3571
    @ravindranacharya3571 3 ปีที่แล้ว +10

    Dr very good advice, നല്ല അവതരണം 🙏🙏🙏

  • @kbmnair2182
    @kbmnair2182 3 ปีที่แล้ว +25

    Simple explanation with cause and consequences, caution and suggestions to understand and avoid complications. Water and fluid intake is the best and to reduce protein to some extent are valuable suggestions. Thank you 💕 Doctor ❤️

  • @nirmalababu464
    @nirmalababu464 3 ปีที่แล้ว +16

    Well said. Thanks dr. എനിക്ക് two yrs മുമ്പ് നോക്കിയപ്പോ മണൽ തരി പോലെ total 3mm stone und. അതിനു ട്രീറ്റ്മെന്റ് ഒന്നും വേണ്ട എന്നാണ് dr. പറഞ്ഞത്.

  • @BushibushraBushra
    @BushibushraBushra 7 หลายเดือนก่อน

    D. r valarenalla. Arive. Janangalkupagarapedunna. Vidathividathilulla avadaranam thangyu dr😊😊😊😊😊😘🌹🌹🌹🌹🌹😊👌👌👌👍🥰🤲

  • @drpyaripankaj
    @drpyaripankaj 2 ปีที่แล้ว +1

    Most useful vdo in utube regarding kidney stone

  • @renukanambiar4442
    @renukanambiar4442 3 ปีที่แล้ว +7

    So nicelyexplained. Thank you doctor.

  • @abdushareefa7365
    @abdushareefa7365 3 ปีที่แล้ว

    Ethra vivarichu paranja Dr.kku Thanks

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 3 ปีที่แล้ว +3

    Good information.

  • @abupoovasseril3009
    @abupoovasseril3009 3 ปีที่แล้ว +2

    വളരെ നന്ദി

  • @jojivarghese3494
    @jojivarghese3494 3 ปีที่แล้ว +3

    പുതിയ അറിവുകൾ 👍