കൃഷി ഭൂമി ഉണ്ടോ പണം വെറുതേ തരും ഈ സൊസൈറ്റി|carbon credit project |kairali agricultural society ltd

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 122

  • @sisiraps5996
    @sisiraps5996 ปีที่แล้ว +7

    Great effort....ee projectil register cheyan thalparyam und.....farmersinu vendiyitula ee project nalla reethiyil munnottu pokum....

  • @sijocpaul9644
    @sijocpaul9644 ปีที่แล้ว +9

    ഈ പദ്ധതി വിജയകരം ആകും എന്ന് പ്രതീക്ഷിക്കുന്നു.

  • @ebinkd8938
    @ebinkd8938 ปีที่แล้ว +10

    Appriciating your effort.ഞാൻ ഓഫീസിൽ കോൺടാക്ട് ചെയ്തിരുന്നു. ഫാർമേഴ്‌സ് ന് ഗുണമുള്ള പദ്ധതി അയി തോന്നുന്നു. നൂദന സാങ്കേതിക വിദ്യകൾ. കർഷകന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നും അറിയാൻ സാധിച്ചു. കാർഷിക ലോൺ കുറഞ്ഞ പലിശയോടെ ലഭിക്കുന്നതിന്നുള്ള നിർദേശങ്ങളും ലഭിച്ചു. Thanks for you service.

  • @vipindas8177
    @vipindas8177 ปีที่แล้ว +6

    This make a new impact in agriculture sector and more helpful to farmers..

  • @88888gino
    @88888gino ปีที่แล้ว +9

    Good initiative for farmers 👏👏

  • @JAMESCS-mg1zy
    @JAMESCS-mg1zy ปีที่แล้ว +7

    Carbon Credits are the internationally discussing matter. Reducing carbon emissions and protecting the atmosphere is very urgent mission of all the countries. We need to support the initiatives like Carbon Credit Project.

  • @chandrankunnachi-et4zk
    @chandrankunnachi-et4zk ปีที่แล้ว +5

    Innovative scheme to support farmers without additional cost

  • @chandrankunnachi-et4zk
    @chandrankunnachi-et4zk ปีที่แล้ว +5

    Wonderful and innovative scheme to support farmers without any additional cost

  • @PraveenKB-yq1gk
    @PraveenKB-yq1gk ปีที่แล้ว +8

    Good initiative👍..iam interested to join

  • @arunchandran9135
    @arunchandran9135 ปีที่แล้ว +6

    Good information for farmers 👍👏👏

  • @madhunair2493
    @madhunair2493 ปีที่แล้ว +3

    Videos valare upayokapradamanu

  • @chithirapradeepkumar5137
    @chithirapradeepkumar5137 ปีที่แล้ว +5

    Great effort 👌.....keep going for our farmers and for our next generation....All the best

  • @elwinpaul2129
    @elwinpaul2129 ปีที่แล้ว +7

    Karshakarkke vendiyulla society bagathunulla initiative appreciate cheyunnu, international issue global warming kurakuvam ee project gunakaramagumene vicharikunu keep going👏

  • @RohithPradeep-es6jb
    @RohithPradeep-es6jb ปีที่แล้ว +5

    Very informative video.

  • @dilinthym296
    @dilinthym296 ปีที่แล้ว +5

    Well done👏🏻good project for the future 🎉

  • @sythyasarath4107
    @sythyasarath4107 ปีที่แล้ว +4

    Innovative idea and it will be success and helpful for all kind of farmers..
    Keep going

  • @nainumathew6692
    @nainumathew6692 ปีที่แล้ว +5

    Good very informative video

  • @Niranjanvalath
    @Niranjanvalath ปีที่แล้ว +6

    Good project 👌

  • @sureshmBabu-lr5ct
    @sureshmBabu-lr5ct ปีที่แล้ว +15

    വളരെ simple ആയി ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ

    • @jeslinjames9533
      @jeslinjames9533 ปีที่แล้ว

      എന്ത് തേങ്ങയ ഈ പറയുന്നേ

  • @drisyadavis7755
    @drisyadavis7755 ปีที่แล้ว +4

    Very good project. Appreciating your effort.

  • @devadevan923
    @devadevan923 ปีที่แล้ว +5

    very good project👏

  • @Remya1985
    @Remya1985 ปีที่แล้ว +6

    Nice project.interested to join

  • @dhanyasujith4874
    @dhanyasujith4874 ปีที่แล้ว +7

    Nice and innovative project

  • @pradeepjacob1375
    @pradeepjacob1375 ปีที่แล้ว +10

    Super Idea Thanks

  • @raivin2000
    @raivin2000 ปีที่แล้ว +9

    Good initiative.👍👍..ഇതിനെ കുറിച്ച് പഠിച്ചപ്പോൾ എനിക്ക് ഈ പ്രോജക്ടിൽ ചേരണം എന്നുണ്ട്.ഈ പ്രോജക്ടിൽ ചേരാൻ ന്താണ് ചെയ്യേണ്ടത്?

  • @krishnaprasad6027
    @krishnaprasad6027 ปีที่แล้ว +5

    Karshakarkku prayojanam cheyyunna project aanennu thonnunnu enikk join cheyyan thalparyam indu

  • @anniemathai9371
    @anniemathai9371 ปีที่แล้ว +2

    Global warming.. 😢...brahmapuram is the finest eg..
    Hats off to Suresh Chettan. Definitely take cue from every sustainable development ways..

  • @sofymfm638
    @sofymfm638 ปีที่แล้ว +6

    👍👍👍

  • @sujithapb8459
    @sujithapb8459 ปีที่แล้ว +8

    Nice concept enike join cheyan thalparyam unde👍🏻

  • @shibukp3333
    @shibukp3333 ปีที่แล้ว +11

    ഈ ഫീസ് എങ്കിലും ഒഴിവാക്കി കൊടുത്തു കൂടെ. 1100 രൂപ ഇപ്പൊൾ കർഷകർക്ക് വലിയ തുകയാണ്.
    സര്ക്കാര് ജോലിക്കാർക്ക് എത്ര വലിയ ശമ്പളം ആണ് ഇപ്പൊൾ കൊടുക്കുന്നത്.
    രാഷ്ട്രീയം തൊഴിലായി എടുത്തിട്ടുള്ള വർക്ക് വലിയ വരുമാനം കിട്ടു ന്നുണ്ടല്ലോ. ഇപ്പൊൾ ഉയർന്ന വരുമാനം ഉള്ളവരിൽ നിന്നും cess ആയി പണം പിടിച്ച് കർഷകരെ അധിക ബാധ്യത യില് നിന്നും രക്ഷിച്ചു കൂടെ !!!

  • @sonaaswin5902
    @sonaaswin5902 ปีที่แล้ว +8

    all the best👍

  • @vijayanalakkad1332
    @vijayanalakkad1332 ปีที่แล้ว +47

    കാർഷികവകുപ്പ് വന്നതോടുകൂടി കേരളത്തിലെ കൃഷി നശിച്ചു

    • @thulaseedharanb4275
      @thulaseedharanb4275 ปีที่แล้ว +1

      Exactly 👍

    • @milanomecca4002
      @milanomecca4002 ปีที่แล้ว +7

      സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥരുടെ കക്ഷത്തിൽ. ചിലർ ബിനാമികളെ വച്ച കോടിശ്ശരന്മാർ ആയി.

    • @agijohn7938
      @agijohn7938 ปีที่แล้ว

      👌👌

    • @mmshamseer
      @mmshamseer ปีที่แล้ว

      ​@@milanomecca4002സത്യം

  • @aswin.raswin.r2892
    @aswin.raswin.r2892 ปีที่แล้ว +9

    ഇത് നമ്മുടെ കാർഷിക മേഖലയിൽ വലിയൊരു മാറ്റം സൃഷ്ടിക്കുമെന്നുള്ളതിൽ യാതൊരു സംശയവും വേണ്ട 👍

  • @devasiakuriakose2159
    @devasiakuriakose2159 ปีที่แล้ว +7

    പൊന്നു സഹോദരങ്ങളെ ആഗോളതാപനം കുറയ്ക്കാൻ യുദ്ധവും. അണു പരീക്ഷണങ്ങളും. ആയുധ പരീക്ഷണങ്ങളും. വമ്പൻ ഫാക്ടറികൾപുറത്തുവിടുന്നകാർബണിന്റെ അളവും. കോൺക്രീറ്റ് കെട്ടിടങ്ങളും വൻ റോഡുകളും. എസി റൂമിൽ നിന്ന് പുറന്തള്ളുന്ന ചൂടു വായുവും. കുറച്ചാൽ മതിയാകും. പിന്നെ എന്തിനാണ് കൃഷിക്കാരെ കുറ്റപ്പെടുത്തുന്നതും അവരെക്കൊണ്ട് പ്രോജക്ടുകൾ ചെയ്യിപ്പിക്കുന്നത്. ഞാനൊരു കർഷകൻ ആയതുകൊണ്ട് അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. എങ്കിലും ആരും പറ്റിക്കപ്പെടരുത്

  • @dhaliramdas8404
    @dhaliramdas8404 ปีที่แล้ว +6

    Good effort👏.How to join in this project?

  • @alexsumy6347
    @alexsumy6347 ปีที่แล้ว +1

    Karshakare bothavalkarikkuka , vishasathil konduvaruka , pinnidu avare pattikkukkaaa

  • @25amrutha85
    @25amrutha85 ปีที่แล้ว +12

    Carbon emission കുറച്ചുകൊണ്ടുവരുന്നത് കർഷകരുടെ മാത്രം കടമയല്ല, ഈ സംസാരിക്കുന്ന ആൾ കാർ, ബൈക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇന്ന് തന്നെ നിറുത്തണം എന്നാൽ ഞങ്ങൾ കൃഷിക്കാരും കൂടാം

    • @greentalk60
      @greentalk60 ปีที่แล้ว

      ഇവർ കാർബൻ ക്രെഡിറ്റ്‌ ഫണ്ട്‌ വാങ്ങി മിടുക്കരാവുകയേ ഉള്ളു. ഇതെല്ലാം ഒഴിവാക്കേണ്ടത് കർഷകരാണ്

    • @25amrutha85
      @25amrutha85 ปีที่แล้ว

      എന്റെ അഭിപ്രായത്തിൽ ഈ രണ്ടുപേരും goverment സർവീസിൽ നിന്ന് റിട്ടയർ ചെയ്തവർ ആണ്.പെന്ഷനുപുറമെ പിന്നെയും വരുമാനം ആ കൊതികൊണ്ടാണ് പാവം കർഷകരെ ജൈവ കൃഷി എന്നുപറഞ്ഞു പറ്റിക്കുന്നത്.ജൈവകൃഷി നടപ്പിലാക്കിയ ശ്രീലങ്കയുടെ അവസ്ഥ പോലെയാകും അറിവില്ലാതെ ഇതിനെ സപ്പോർട് ചെയ്യുന്ന കർഷകരെ നിങ്ങൾക്കുണ്ടാകുക

  • @bejoyalex1207
    @bejoyalex1207 ปีที่แล้ว

    See Suresh Babu ,the producer with week.,officer as Big Boss.

  • @RamlaAli-pt8lm
    @RamlaAli-pt8lm ปีที่แล้ว

    Cavalli riding clubile puthiya apdation cheyyumo pls

  • @ramchand9262
    @ramchand9262 ปีที่แล้ว +4

    കർഷകന് എങ്ങിനെ പ്രയോജനപ്പെടുന്നു എൻ പറയു

  • @abdulkadhercm6329
    @abdulkadhercm6329 ปีที่แล้ว +2

    Value Aditional project mayi oru karshakan vannal ningal udyogasthan marum rakshtreeya thampurakanmarayavar sammadikumo ningal onnum tharenda aalukal avarude paisa kondu enthenkilum cheyyan sammathichal madi athallathe meadiyakalil vannu bhangiyil samsarichitu karyamill

  • @aj4315
    @aj4315 ปีที่แล้ว +8

    എന്തൊ, വിശ്വാസം പോര, പടത്തിലെ യഥാര്‍ത്ഥ കര്‍ഷകന്‍ അത്ര സന്തോഷവാനല്ല. പ്രവര്‍ത്തകര്‍ക്ക് നേട്ടമുണ്ടാകാം

  • @joymathew7709
    @joymathew7709 ปีที่แล้ว +3

    Some agriculturalist are going to loose 1300₹.Nothing will happen

  • @madhusudhananm7274
    @madhusudhananm7274 ปีที่แล้ว +2

    കർഷകൻ എന്നും പറ്റിക്കപെട്ടിട്ടേ ഉള്ളൂ അതു തുടരുന്നു. ----.. അത്രമാത്രം

  • @madanarajancm8031
    @madanarajancm8031 ปีที่แล้ว +4

    മൂന്നു ഏക്കറിൽ കുരുമുളകും മഞ്ഞളും മിസ്ര വിളയായി ചെയ്യാൻ താല്പര്യമുണ്ട്. പട്ടയമില്ലാത്ത ഭൂമി സ്വന്തമായിട്ടുണ്ട്. എനിക്ക് ഈ സൗകര്യം എങ്ങിനെ കിട്ടും.?

    • @agritechfarmingmalayalam
      @agritechfarmingmalayalam  ปีที่แล้ว

      സൊസൈറ്റിയുമായി ബന്ധപ്പെട്ടാൽ അവർ പറഞ്ഞുതരും

  • @asharaftk4572
    @asharaftk4572 ปีที่แล้ว +1

    Bro horse video cheyy please 🙏
    Palakad cevello riding club

  • @shilsas6174
    @shilsas6174 ปีที่แล้ว +6

    Join ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ഫോൺ നമ്പർ തരുമോ?

  • @shince100
    @shince100 3 หลายเดือนก่อน

    ഇതിൽ ഫീ അടച്ചു ജോയിൻ ചെയ്യുന്ന കർഷകർക്ക് കാർബൺ ക്രെഡിറ്റ് ഫണ്ട് കിട്ടുമോ?

  • @bejoyalex1207
    @bejoyalex1207 ปีที่แล้ว

    When the farmer will get incentive? After death!

  • @jn5193
    @jn5193 ปีที่แล้ว

    Keep away . Additional income for retired agricultural officers. Teak, manchiyam type thattippayirikkum

  • @kunhimuhammad870
    @kunhimuhammad870 ปีที่แล้ว +3

    🙏🏼🙏🏼1300 സ്വാഹ

  • @jn5193
    @jn5193 ปีที่แล้ว

    Iyyalkenthu salary undu?

  • @Unnialppatta
    @Unnialppatta ปีที่แล้ว +1

    kuthira video Cheyenne etta Palakadu thanthamaglam please

  • @shajikj6453
    @shajikj6453 ปีที่แล้ว

    എവിടെ വിജയം

  • @krishnanmohanan3736
    @krishnanmohanan3736 ปีที่แล้ว

    എന്തു വരുമാനം കിട്ടുമെന്നും അതിന് രജിസ്ട്രേഷൻ കഴിഞ്ഞ കർഷകർ എന്താണ് ചെയ്യേണ്ടതെന്നും എവിടെയും പറഞ്ഞിട്ടില്ല

  • @Idukki4428
    @Idukki4428 ปีที่แล้ว +5

    ബ്രഹ്മപുര ം മാത്രം മതി ഗ്ലോബൽ വാമിംഗ്നുന്

    • @thomasscaria1216
      @thomasscaria1216 ปีที่แล้ว

      All ignorant steps Please don’t forget recently what happened in Sri Lanka These people trying to misguide our government

  • @cevarghese3537
    @cevarghese3537 ปีที่แล้ว +1

    ഇത് കൊണ്ട് പാവം കർഷകന് എന്ത് പ്രയോജനം ,retired ഉദ്യോഗ സ്ഥൻമാർക്ക് പെൻഷ്‌നും മറ്റum undu കൂടാതെ 1300 rs kodukkuukayum വേണം കഷ്ടം

  • @ArunPuzhankara-ju3xb
    @ArunPuzhankara-ju3xb ปีที่แล้ว +4

    Interested

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 ปีที่แล้ว +3

    ആ ചുവന്ന കൊടി കേരളത്തിൽ നിന്ന് ഉഴിവാക്കിയാൽ എല്ലാ കേരളത്തിലെ പ്രസ്താനങ്ങളും വിജയിയ്ക്കും.സംശയമുണ്ടോ?

  • @kaladharanpillai.s2002
    @kaladharanpillai.s2002 ปีที่แล้ว +2

    Incomplete communication, not explained what it's.

  • @shajimj5223
    @shajimj5223 ปีที่แล้ว +3

    Fraud fraud fraud cheating cheating

  • @wsicilyful
    @wsicilyful ปีที่แล้ว +2

    ഞാൻ ഒരു ഇലക്ട്രിക്ക് ട്രാക്ടറിനു വേണ്ടി കഴിഞ്ഞ 3 വർഷം ആയി നോക്കുന്നു. ഏറ്റവും ചെറിയ ഇലക്ട്രിക്ക് ട്രാക്ടർ. അറിയാം എങ്കിൽ നമ്പർ തരിക.ഞാൻ എന്റ ഫാർമിൽ സോളാർ ഉപയോഗിച്ചാണ് വെള്ളം എടുക്കുന്നത്.

    • @wsicilyful
      @wsicilyful ปีที่แล้ว +2

      100% ശരിയാണ്. കൃഷി അറിയാൻ വയ്യാത്ത കൃഷി ഓഫീസർമാർ....

  • @abdullaotp6344
    @abdullaotp6344 ปีที่แล้ว +1

    ഓരോ സംസ്ഥാനവും എത്രയോ ഡിപ്പാർട്മെന്റുകളാണ് കൃഷിക്ക് വേണ്ടി ഇവിടെ ശമ്പളം പറ്റുന്നത്. അതിന് കോടിക്കണക്കിനു രുപയാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് കർഷകർക്കോ കൃഷിക്കോ എന്തു നേട്ടമാനുള്ളതെന്ന് പൊതുജനവും ഗവണ്മെന്റഉം ഒന്നാലോചിച്ചു നോക്കു. ഇതിൽ ഏതാണ്ടും പിരിച്ചു വിട്ട് ചിലവ് കുറക്കണം. ആ പൈസക്കൊണ്ട് ഇവിടെ നുതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃഷി നടത്തണം. അല്ലാതെ കുറെ ഉദ്യോഗസ്ഥർ വിദേശയാത്രനടത്തി ഈ നാട് ഇനിയും മുടിപ്പിക്കരുത്.. Pls..

  • @kassimusman7642
    @kassimusman7642 ปีที่แล้ว +1

    Nothing understood😢

  • @rajathantv3642
    @rajathantv3642 ปีที่แล้ว

    It is not clear how a farmer will get added income. Procedure of getting added income is not explained in detail .Atleast how a person will get back the already spent Rs 1300/- is to be explained .

  • @devasiapm3972
    @devasiapm3972 ปีที่แล้ว

    കർഷകന് അദ്യം 1300 കൊടുക്കുക.... പിന്നാലെ കാർ ബൻ ക്രെഡിറ്റ് കൃഷി പഠിപ്പിച്ച് സമ്പത്ത് നൽകുവാൻ സഹായിക്കൂ

  • @shajishajipavumba3150
    @shajishajipavumba3150 8 หลายเดือนก่อน

    എനിക്ക് കൃഷി ചെയ്യാൻ ഭൂമി തരുമോ

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +14

    അയാളെപ്പോലെ ഒന്നോ,രണ്ടോ കർഷകർ
    പ്രകൃതിയോടും,മനുഷ്യനോടും
    ആത്മാർത്ഥതയോടെ
    പെരുമാറുന്നത്കൊണ്ടു ഈ
    ഭൂമിക്കു ഒരു ഗുണവും ഇല്ല.
    അടുത്ത തലമുറക്ക് നീക്കിവെച്ചുകൊണ്ടുള്ള
    ഒരു ജീവിത രീതിയും ഇവിടെ
    ആരും അവലബിക്കുന്നില്ല.
    അന്നന്ന് ആർഭാടത്തോടെ
    കാർന്നു തിന്നു ജീവിക്കണമെന്ന ഇവരുടെ
    ഇടയിലാണ് ജൈവ കൃഷി?.

  • @shanibashahid8325
    @shanibashahid8325 11 หลายเดือนก่อน

    ഒന്നും മനസ്സിലായില്ല. എങ്ങനെ യാണ് കാർബൻ ഉത്പതി പ്പിക്കുക. ഒന്നും പറയുന്നില്ല

  • @bejoyalex1207
    @bejoyalex1207 ปีที่แล้ว +1

    Useless Service,given To Agricuturist.Officers will get Car fare,& Huge salary compared to real farmer.
    Real scientist is Farmer.

  • @kuttuu5048
    @kuttuu5048 ปีที่แล้ว

    No gmo seeds
    Go back bill gate

  • @CherianCherian-vg5xy
    @CherianCherian-vg5xy 7 หลายเดือนก่อน

    ക്യാപിറ്റൽ ബോക്സ്‌ എന്ന മണിചെയിൻ തട്ടിപ്പ് നടത്തിയവർ

  • @kuttuu5048
    @kuttuu5048 ปีที่แล้ว +1

    GMO വിത്തുകൾ വേണ്ട

  • @ashnajose7942
    @ashnajose7942 ปีที่แล้ว +1

    കാർബൺ ഫണ്ട് വിദേശത്ത് നിന്ന് വാങ്ങിയ യൂദാസുകൾ കർഷകർക്ക് പണി കൊടുക്കും.

  • @CherianCherian-vg5xy
    @CherianCherian-vg5xy 7 หลายเดือนก่อน

    daattycoin

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 ปีที่แล้ว +2

    കാര്യം മനസ്സിലായി ചില മാരേജ് ബ്യൂറോയിൽ രജിസ്റ്റർ ചെയ്യുമ്പോലെ 1300 RS കൊടുത്ത് 1000 കർഷകർ രജിസ്റ്റർ ചെയ്യുമ്പോൾ ഏറെ കുറെ ഈ കർഷകൻ്റെ ദുരിതങ്ങൾക്ക് ആശ്വാസമാകും. പ്രിയ കർഷകരെ നമുക്ക് മണ്ണിലെ കൃഷി നിർത്താം മനുഷ്യരിൽ കൃഷി ഇറക്കാം പുതിയ പുതിയ ഐഡിയകളുമായി മുന്നോട്ട് പോകു

  • @rajuchennattu367
    @rajuchennattu367 ปีที่แล้ว +1

    കള്ളൻ കാർബന്ഫാണ്ടും കൂടെ മെമ്പർഷിപ്പുകൊടുത്ത് കർഷകനെ കോമാളി യാക്കാനാണോ

    • @shince100
      @shince100 3 หลายเดือนก่อน

      Sathyam. Join cheyyunna farmers ne kaanichu fund ivar edukkum. Allengil aa kittunna fund ivar karshakarkku kodukkanam

  • @jn5193
    @jn5193 ปีที่แล้ว

    Enrolment fees is a scam

  • @ancientemperor2322
    @ancientemperor2322 6 หลายเดือนก่อน

    നല്ല വാക്കുകൾ വെറുതേ പറഞ്ഞു കൊണ്ട് കാർബൺ കുറയ്ക്കുന്നു So waste plan

  • @alanjoseph2233
    @alanjoseph2233 ปีที่แล้ว

    Mindata podo. Pavam. Karshakara vacikkata

  • @anirudhanpp4882
    @anirudhanpp4882 ปีที่แล้ว +3

    ഇത് കർഷകർക്ക് മെച്ചമൊന്നും ഉണ്ടാക്കില്ല , മറ്റ് പല ആളുകൾക്കും തൊഴിലും വരുമാനവും ആകും , ബേങ്കിൽ നല്ല ശബളത്തിൽ കുറെ ആളുകൾക്ക് ജോലി, ക്ലാസ് എടുക്കാനു o ട്രെയിനിങ്ങിന്നും വരുന്നവർക്ക് ജോലിയും യാത്ര ചെയ്യാനുള്ള ആഡംബര വാഹനങ്ങളും , ആഘോഷിക്കാൻ ട്രിപ്പുകളും , കർഷകൻ അവന്റെ ചോരനിരാക്കി മുണ്ടു മുറുക്കി ഉടുത്ത് ജീവിച്ച് കൊള്ളുക. അവന് ആഘോഷവുമില്ല, വിനോദവുമില്ല, അങ്ങനെ ചെയ്താൽ പിന്നെ കൃഷി നടക്കില്ലല്ലോ?

    • @ajithkumarkumar5580
      @ajithkumarkumar5580 ปีที่แล้ว

      Krishi ippol labakaramalla , verey enthengilum joli cheyyuka.

  • @bejoyalex1207
    @bejoyalex1207 ปีที่แล้ว

    Useless Service of Agri officers In practical side.

  • @muhammedn7788
    @muhammedn7788 ปีที่แล้ว +2

    കൃഷിയെ പഠിക്കാൻ കോടികൾ പാവം ജനങളുടെ നികുതി പണത്തിൽ കയ്യിട്ടു ഇവിടന്നു ഇസ്രയിൽ പോയി എന്നിട്ട് എന്തുട്ടായി പണം തുലച്ചു എന്തങ്കിലും ഇവർക്ക് മനസ്സിലായോ പഠനത്തിന്റ കാര്യം പറഞു കോടികൾ ചാലവിട്ട് മണ്ടൻ മാർ ലണ്ടനിൽ പോയി എന്തുണ്ടായി ആകെ മനസിലായത് ശിവൻ അണ്ണൻ പറഞ്ഞു അവിടെ കാർ നു ഒരു റോഡ് സൈകിളിനു വാറ റോഡ് ഇതാണ് നമ്മുക്ക് അണ്ണൻ പറഞു തന്നത്

  • @jensonpaul1387
    @jensonpaul1387 ปีที่แล้ว

    Poor

  • @paulvarghese7899
    @paulvarghese7899 ปีที่แล้ว

    Churukkam paranjaal karshakane kulippichu kidathum .
    ?

  • @paulvarghese7899
    @paulvarghese7899 ปีที่แล้ว

    Nee aarude agenta ?ninte commission ethra sathamaanama ?.

  • @jestin2480
    @jestin2480 ปีที่แล้ว +6

    Good project👌