#VintageComedy

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • #VintageComedy "എല്ലാവരും കഴിക്കാൻ ഇരുന്നാൽ ഒരു കുടുംബ ഫോട്ടോ എടുക്കാമായിരുന്നു .."
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc...
    #Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow

ความคิดเห็น • 23

  • @aiswaryagayathry2761
    @aiswaryagayathry2761 หลายเดือนก่อน +58

    ചെറുക്കൻ്റെ അമ്മ. സുപ്പർ. വിവാഹം കഴിഞ്ഞാൽ. ഭക്ഷണം കഴിക്കാൻ തിര ക്കു കൂട്ടുന്നത്. ഒരു പതിവു കാഴ്ചയാണ്... ചെറുക്കനെയും.. അമ്മയും. നല്ല മാച്ച് ആണ്.

  • @ChegamanaduKL24
    @ChegamanaduKL24 20 วันที่ผ่านมา +5

    ക്യാമറാമാൻ സതീചേട്ടാ സൂപ്പർ❤️ നോബിചേട്ടാ സൂപ്പർ❤️ ചെറുക്കനും പെണ്ണും അമ്മയും എല്ലാവരും സൂപ്പർ അടിപൊളി 😂😂😂😂😂😂😂❤️❤️❤️❤️❤️❤️❤️👌👌👍👍

  • @katvasydora5461
    @katvasydora5461 หลายเดือนก่อน +16

    Comedykkuvendiyanenkilum bakshanam kalayaruth

  • @kukku666
    @kukku666 หลายเดือนก่อน +6

    Soha🥰

  • @user-jl8vm8qx7g
    @user-jl8vm8qx7g 12 วันที่ผ่านมา +2

    ലേശം ബഹുമാനം ആകാം ആഹാരത്തിനോട് 😢

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 หลายเดือนก่อน +18

    പാവം സോമരാജ് 😢😢😢ഇപ്പോൾ സ്വർഗ്ഗത്തിൽ ആയിരിക്കും

    • @johncyjohn3175
      @johncyjohn3175 หลายเดือนก่อน +2

      എന്ത് പറ്റി മരിച്ചേ ആണ്

    • @nazeeribrahimkutty8397
      @nazeeribrahimkutty8397 หลายเดือนก่อน +1

      @@johncyjohn3175 ഒരു വർഷായില്ല മരണപ്പെട്ടു..കരൾരോഗം ആയിരുന്നു

    • @remyaprasad7730
      @remyaprasad7730 21 วันที่ผ่านมา

      ഇതിൽ സോമരജ് ഇല്ല ബ്രോ

    • @johncyjohn3175
      @johncyjohn3175 21 วันที่ผ่านมา

      ഉണ്ടല്ലോ. അതല്ലേ ഓഡിറ്റോറിയത്തിന്റെ ആൾ ആണെന്ന് പറഞ്ഞു വരുന്നത് ​@@remyaprasad7730

    • @nazeeribrahimkutty8397
      @nazeeribrahimkutty8397 20 วันที่ผ่านมา

      @@remyaprasad7730 ഒണ്ടല്ലോ.. ആഡിറ്റോറിയത്തിന്റെ ആള്..സോമരാജൻ

  • @saalirashisvlog410
    @saalirashisvlog410 หลายเดือนก่อน +4

    കലക്കി 🤣🎉❤

  • @saalirashisvlog410
    @saalirashisvlog410 หลายเดือนก่อน +4

    ഹോളി ആഘോഷിച്ചപോലെ പോലെ ഉള്ള എല്ലാരേം നിൽപ്പ് 😅😅😅😂😂😂❤❤❤

  • @Jobieeesjomon2013
    @Jobieeesjomon2013 หลายเดือนก่อน +16

    Nobi super 👌

  • @paappynbrothers9556
    @paappynbrothers9556 18 วันที่ผ่านมา +4

    Kalyanam kazhinju baakki varunna food veruthe kond kalayunnathinu oru kuzhappavum ella oru manushyan oru nerathe aaharam kazhicchaal ath valiya thett

    • @pranavk561
      @pranavk561 4 วันที่ผ่านมา

      Uff.. ☠️

  • @jayammageorge2033
    @jayammageorge2033 หลายเดือนก่อน +8

    Noby❤❤❤

  • @reshmipadmakumar7261
    @reshmipadmakumar7261 29 วันที่ผ่านมา +1

    🎉😂

  • @RejitSamraj
    @RejitSamraj 13 วันที่ผ่านมา

    Hi

  • @mssasiantony721
    @mssasiantony721 หลายเดือนก่อน +18

    എന്ത് വൃത്തികെട്ട തമാശ

    • @AkhilPk-pk7zo
      @AkhilPk-pk7zo หลายเดือนก่อน +2

      സത്യം