അഞ്ചാം സ്ഥാനം കിട്ടിയിട്ട് ശ്വേത മേനോനെ അപമാനിച്ചു ഇറങ്ങിപോയി, കാരണമെന്ത്?| Super Ammayum Makalum

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 365

  • @heebaali250
    @heebaali250 8 หลายเดือนก่อน +385

    അവർ ഉന്നയിച്ച points:
    1. ഞങ്ങൾ വളരെ കഷ്ടപ്പെട്ടു, effort ഇട്ടു ( വേറെ ആരും കഷ്ടപെട്ടില്ലെ, effort ഇട്ടില്ലെ?)
    2. എല്ലാവരും പറഞ്ഞു ഞങ്ങൾ first ആവും എന്ന് (എന്ന് കരുതി performance average ആയാലും first കൊടുക്കണോ)
    3. Final performance മാത്രം നോക്കിയിട്ട് ആണ് result പറഞ്ഞത്. (അതെ അങ്ങനെ ആണ് വേണ്ടത്, ബാക്കി perfirmace എല്ലാം തന്നെ ഓരോ stage കടക്കാൻ ആണ് അല്ലെങ്കിൽ പിന്നെ elimination procedures വെക്കണോ, ആ കടമ്പകൾ കടക്കാൻ ആണ് ഓരോ performance ചെയ്യുന്നത്)
    4. First first എന്ന് എല്ലാവരും പറഞ്ഞു (പ്രതീക്ഷ ജഡ്ജസ് ആയ ശ്വേത മേനോൻ, ലാൽ ജോസ് sir ഒന്നും അല്ലല്ലോ തന്നത്, അത്രയും experienced ആയ ആൾക്കാർടെ മുന്നിൽ perform ചെയ്യാൻ കിട്ടിയത് ഒരു ഭാഗ്യമല്ലെ?)
    എന്തൊക്കെ ആൾക്കാരാണ് ഇവിടെ

    • @miranjanrenji6410
      @miranjanrenji6410 8 หลายเดือนก่อน +3

      വന്നല്ലോ അമൃത tvde ചാരൻ

    • @JollyToni
      @JollyToni 8 หลายเดือนก่อน

      👍

    • @heebaali250
      @heebaali250 8 หลายเดือนก่อน +31

      @@miranjanrenji6410 award nirasichavarude bandhu aayrkum alle?

    • @miranjanrenji6410
      @miranjanrenji6410 8 หลายเดือนก่อน +2

      @@heebaali250 നിന്റെ വീട്ടീന്ന് കൊണ്ടുവന്നതാണോ അവാർഡ് 😄😄

    • @heebaali250
      @heebaali250 8 หลายเดือนก่อน +10

      @@miranjanrenji6410 angna njan paranjo?

  • @Mycountry143
    @Mycountry143 8 หลายเดือนก่อน +664

    ഇത്രെയും പ്രായമായിട്ടും പക്വത വരാത്ത അമ്മ..
    ഇങ്ങനാണേൽ ഞാൻ ഉം എന്റെ പേരെന്റ്സ് ഉം ഒക്കെ നിരാശ കൊണ്ട് ഇപ്പൊ 10 വട്ടം ആത്മഹത്യ ചെയ്യേണ്ട സമയം കഴിഞ്ഞു..

    • @anudr.5878
      @anudr.5878 8 หลายเดือนก่อน +1

      ആദ്യം സ്വന്തം മുഖം ഉണ്ടാക്കി വാ..

    • @renjiths9450
      @renjiths9450 8 หลายเดือนก่อน

      ​@@anudr.5878 എന്നിട്ട് നിൻ്റെ മോന്ത എവിടെ മൈre ?

    • @anumol3324
      @anumol3324 8 หลายเดือนก่อน

      മുഖം ഇല്ലാതെ ആരും ജനിക്കില്ല fool​@@anudr.5878

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 7 หลายเดือนก่อน

      ​@@anudr.5878Onn po my. Mukham alla... Ithinoke mooonji enn paryaanam. 😂😂😂

    • @AlanThomas-fr4tz
      @AlanThomas-fr4tz 7 หลายเดือนก่อน

      Aynu ne etha😂​@@anudr.5878

  • @Vidya_r_indira
    @Vidya_r_indira 8 หลายเดือนก่อน +1182

    ഇവരുടെ ഇന്റർവ്യൂ കാണണം. നമക്ക് ഒട്ടും accept ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണ് അവര് പറയുന്നത്..

    • @jishasanthosh6353
      @jishasanthosh6353 8 หลายเดือนก่อน +81

      അഹങ്കാരികളായ അമ്മയും മോളും

    • @MrsJoJoUk
      @MrsJoJoUk 8 หลายเดือนก่อน +29

      Sathyam😮

    • @PP0681
      @PP0681 8 หลายเดือนก่อน +32

      വിവരം ഇല്ല തള്ളക്കും മോളുക്കും

    • @ajithakumario4617
      @ajithakumario4617 8 หลายเดือนก่อน +31

      ഇനി ഒരു ചാനലുകാരും വിളിക്കില്ലല്ലോ അഹങ്കാരികളെ

    • @mini-rb7xf
      @mini-rb7xf 8 หลายเดือนก่อน +15

      ee family pandu faridabadil aayirunnu oru 24 varsham munpu..ividey ninnum aalkkarey patichu paisayum aayi mungiyavar aanu ivar

  • @shonimasanil1514
    @shonimasanil1514 8 หลายเดือนก่อน +494

    വേണ്ടെങ്കിൽ വേണ്ട. അഹങ്കാരം

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 7 หลายเดือนก่อน +16

    ഇവർ രണ്ടു പേരും ഇതു പോലെ യാണ് ഒരു ചിരി ഇരു ചിരി പരുപാടിയിൽ വന്നു കരഞ്ഞു മെഴുകും 😂😂😂

  • @nairahsgift838
    @nairahsgift838 8 หลายเดือนก่อน +93

    അഹങ്കാരികൾ ഒരിക്കലും വളരില്ല...👍🏽

    • @shahidschannel9919
      @shahidschannel9919 8 หลายเดือนก่อน +10

      ഇളയരാജ പന പോലെ വളർന്നല്ലോ.. ഞ്ഞൻ കണ്ടതിൽ ഏറ്റവും അഹങ്കാരി അയാൾ

    • @shylasuresh3679
      @shylasuresh3679 7 หลายเดือนก่อน +1

      എവിടെ ചെന്നാലും അഹങ്കാരികൾ മാത്രം ഉള്ളു നമ്മുക്ക് ചുറ്റും

  • @Prasiprasi-q9g
    @Prasiprasi-q9g 8 หลายเดือนก่อน +302

    അവർ പറ്റിച്ചു എന്ന് പറയാൻ 1st തരാം എന്ന് പറഞ്ഞിട്ട് അല്ലാലോ പോയത്.... പിന്നെ അതിൽ മത്സരിച്ച എല്ലാർക്കും പൈസ ഇറക്കേണ്ടി വരില്ലേ... എല്ലാം അറിഞ്ഞിട്ട് പോയിട്ട് ഇപ്പോ കിടന്നു മോങ്ങുന്നു

    • @AVANISWORLD
      @AVANISWORLD 8 หลายเดือนก่อน +4

      അവർ ഒരു ഇന്റർവ്യൂ ൽ വന്നു പറഞ്ഞു അവർക്ക് 1st കിട്ടും എന്ന് പറഞ്ഞിട്ടാണ് അവരെ വിളിച്ചത് 6 ലാക്ക് ചിലവായി ന്നൊക്കെ

    • @sunitharanjith3912
      @sunitharanjith3912 8 หลายเดือนก่อน +1

      Athe.. Avarude ishtathinu poyathalle

    • @arshanshan7443
      @arshanshan7443 8 หลายเดือนก่อน +9

      @@AVANISWORLDഅവരെ വിളിച്ചു എന്നെ പറഞ്ഞിട്ടുള്ളു 1 കിട്ടും എന്ന് പറഞ്ഞില്ല അത് ഫൈനലിന് മുന്നേ ആളുകൾ പറഞ്ഞു എന്നാണ് പിന്നെ ഇവർ ഒരുപാട് റിയാലിറ്റി ഷോകൾ പങ്കെടുക്കാൻ പോകുന്നത് കണ്ടിട്ടുണ്ട് എല്ലാറ്റിലും ആദ്യ റൗണ്ടിൽ തന്നെ ഔട്ട് ആവുമായിരുന്നു

    • @AVANISWORLD
      @AVANISWORLD 8 หลายเดือนก่อน

      @@arshanshan7443 അല്ലടാ അവർ പറഞ്ഞത് 1st കിട്ടും എന്ന് പറഞ്ഞു വിളിച്ചത് കൊണ്ട് മാത്രം ആണ് പോയത് എന്നാണ് അത് ഏത് ഇന്റർവ്യൂ ആണെന്ന് ഞാൻ മറന്നു പോയി ഒരു 1 വീക്ക്‌ കഴിഞ്ഞുന്നാ തോന്നുന്നത്

    • @miracleBigfamily
      @miracleBigfamily 8 หลายเดือนก่อน +3

      👀👀👀വേദി കിട്ടുന്ന മാത്രമല്ല,,, ഇവർ നേരത്തെ തന്നെ അറിയപ്പെടുന്ന ആൾക്കാരാണ്
      പ്രതീക്ഷിച്ച കിട്ടിയില്ലെങ്കിൽ പ്രതികരിക്കും അത് അവിടെ ഇഷ്ടം

  • @divyapournami5793
    @divyapournami5793 8 หลายเดือนก่อน +130

    കോൺഫിഡൻസ് ആകാം ഓവർ കോൺഫിഡൻസ് പാടില്ല.. 😡

  • @vidhyaammu5397
    @vidhyaammu5397 8 หลายเดือนก่อน +509

    3 ലക്ഷം കിട്ടാൻ വേണ്ടി 6 ലക്ഷം കളഞ്ഞു എന്നാ പിന്നെ പോകാതെ ആ ക്യാഷ് കളയാതിരുന്നൂടെ 🤷🏼‍♀️🤷🏼‍♀️🤷🏼‍♀️🤷🏼‍♀️

  • @Hope-z8l
    @Hope-z8l 8 หลายเดือนก่อน +822

    ഞാൻ ഈ ഷോ കണ്ടിട്ടേയില്ല...🤔
    കിട്ടിയ സ്ഥാനം എത്രയാണ് എന്നല്ലല്ലോ...അതിന് ഒരു Value ഇല്ലേ.. അതിനെ അംഗീകരിക്കുന്നതല്ലെ മഹത്വം.മോശമായിപ്പോയി🤦🏻‍♀️

    • @simijoseph5524
      @simijoseph5524 8 หลายเดือนก่อน +5

      Njanum kandittilla😂

    • @Rahazzz
      @Rahazzz 8 หลายเดือนก่อน

      Arhicha angeekaram kittiyillenkil ath sweekarikatha irikal tanna aanu self confidence and respect ullavar cheyunath !
      Note my word ' arhatha petta angeekaram ' !

  • @AkhilMohan-k2u
    @AkhilMohan-k2u 8 หลายเดือนก่อน +456

    വിവരമില്ലാത്ത പെണ്ണുങ്ങൾ ഹേമ മാലിനി
    ഐശ്വര്യ റായി ആണെന്നാണ് രണ്ടിന്റെയും വിചാരം

    • @anujaison7750
      @anujaison7750 8 หลายเดือนก่อน +7

      🤣🤣

    • @PP0681
      @PP0681 8 หลายเดือนก่อน +15

      വിവരം തൊട്ട് തീണ്ടിയിലട്ട ഇവരെ സൈബർ അറ്റാക്ക് ചെയ്ത്ഇട്ടും കാര്യമില്ല.മനസ്സിലാക്കാൻ ഉള്ള vivram അവർക്ക് ഇല്ലലോ

    • @filzali
      @filzali 8 หลายเดือนก่อน +1

      😂😂😂😂😂

    • @thresa9093
      @thresa9093 8 หลายเดือนก่อน +1

      Sooo correct

    • @aswathycorrect1299
      @aswathycorrect1299 8 หลายเดือนก่อน +1

      ഐശ്വര്യ, ഹേമമാലിനി ഇവർക്കെന്താ പ്രത്യേകത എല്ലാം സ്ത്രീകൾ ആണ്

  • @RashidaRasheed2310
    @RashidaRasheed2310 8 หลายเดือนก่อน +174

    എന്തായാലും ഇനി വീട്ടിൽ ഇരിക്കാമല്ലോ 😂

  • @deepadini9216
    @deepadini9216 8 หลายเดือนก่อน +7

    ആ അമ്മയ്ക്കും മോൾക്കും ഭയങ്കര അഹങ്കാരം തന്നെയാണ്

  • @shivaraman6126
    @shivaraman6126 8 หลายเดือนก่อน +160

    ഇവരും ഇവരുടെ മോളും 9 ആം ക്ലാസ് ജയിച്ചു ജയിച്ചു വന്നല്ലേ പത്താം ക്ലാസ് എഴുതി ജയിച്ചത്...9 ആം ക്ലാസ് വരെ ഉള്ള mark വച്ചാണോ 10ആം ക്ലാസ് ജയിച്ചത് അല്ലല്ലോ. എങ്കിൽ 10 ആം ക്ലാസ് ആദ്യമേ അങ്ങ് എഴുതിയാൽ പോരാരുന്നോ. എന്തിനാ 9 ക്ലാസ് വരെ എഴുതി കോമാളികൾ ആകാൻ നിന്നത്

    • @anumol3324
      @anumol3324 8 หลายเดือนก่อน +3

      സത്യം

    • @manojg.s5163
      @manojg.s5163 7 หลายเดือนก่อน

      Aganegil kazhija ODI world cup india ku kodukanm allo only we lost final

  • @nidheeshmeledath5722
    @nidheeshmeledath5722 3 หลายเดือนก่อน

    ഒരിക്കലും നമ്മൾ ഏറ്റവും വലുത് എന്ന ചിന്ത ഉണ്ടാവരുത് 🙏❤️🥹അത് ഉണ്ടെങ്കിൽ നമ്മൾക്ക് അഹങ്കാരം എന്ന സംഭവം ഉണ്ടാവില്ല 💯

  • @saranyapradeep96
    @saranyapradeep96 8 หลายเดือนก่อน +49

    Star singer l okke 1st അടിച്ചവർ ചുമ്മാ ഇരിക്കുന്നതും ഔട്ട്‌ ആയി പോയവർ പിന്നീടങ് രക്ഷപെട്ടതും കണ്ടില്ലേ അത്രെ ഉള്ളൂ കഴിവുണ്ടെൽ നിങ്ങളും രക്ഷപെടും. ബട്ട്‌ ഈ കാണിച്ചത് വെറും അഹങ്കാരം മാത്രമാണ്. വേറൊന്നുമല്ല

    • @vipinnr9003
      @vipinnr9003 7 หลายเดือนก่อน +2

      ഹിഷാം അബ്ദുൽ വഹാബ് ഉദാഹരണം. ദർശന song from ഹൃദയം

  • @dileepsworld2564
    @dileepsworld2564 8 หลายเดือนก่อน +28

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഞാനും ആദ്യമായി സ്റ്റേജിൽ കയറിയതാണ്. ഞാനും അന്ന് സ്റ്റേജിൽ നിന്നു ഇറങ്ങി പോയിട്ടുണ്ട്. കാരണം എനിക്ക് മുന്നേ വന്ന കുട്ടികൾ എല്ലാം വളരെ മോശം പെർഫോമൻസ് കാഴ്ച വച്ചപ്പോൾ എനിക്ക് സങ്കടമായി ഞാൻ നന്നായി പെർഫോം ചെയ്താൽ അവർക്കു പ്രൈസ് കിട്ടില്ലെന്ന്‌ അറിയാവുന്നത് കൊണ്ട് പകുതി പെർഫോം ചെയ്ത ശേഷം സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടുകയാണ് ചെയ്തത്. ആ വഴി പിന്നെ പുല്ലു മുളചില്ല എന്നാണ് എന്റെ അറിവ്.എന്റെ നല്ല മനസ്സ് 🤣🤣🤣🤣

    • @shyjushyju5137
      @shyjushyju5137 8 หลายเดือนก่อน +1

      ഭയയരമാന ആൾ നിങ്ങളുടെ ഒരു Photo കിട്ടുമോ പൂവിട്ട് പൂജിക്കാൻ❤️❤️❤️🥰🥰🥰

    • @jayakrishna1038
      @jayakrishna1038 8 หลายเดือนก่อน

      Pokunnavar pokette nalla kazivukal Ullavar Kure kalakarikal undu avarkku chance kodukku ethrakkum ahangaram Padilla

  • @vhcjcv5760
    @vhcjcv5760 8 หลายเดือนก่อน +122

    ഞാൻ ഓർത്തു അവർക്കുള്ള cash എക്കെ channel കൊടുക്കും എന്ന്. അപ്പോൾ first കിട്ടില്ലേൽ cash എക്കെ വെറുതെ പോകും അല്ലേ

  • @publicmediaspot
    @publicmediaspot 8 หลายเดือนก่อน +146

    എനിക്കുമുണ്ട് ഇതുപോലൊരു അമ്മായിയമ്മ😂😂😂

    • @LavaLava-rj7ci
      @LavaLava-rj7ci 8 หลายเดือนก่อน +3

      Enikkum

    • @VinGrr
      @VinGrr 8 หลายเดือนก่อน +4

      Avastha alle... 😂

    • @Ozomurphy
      @Ozomurphy 8 หลายเดือนก่อน +2

      എൻജോയ് 🤣👍

    • @KannanSreejith-br1tx
      @KannanSreejith-br1tx 8 หลายเดือนก่อน

      Enikum und

  • @ArtWithMyHeart123
    @ArtWithMyHeart123 8 หลายเดือนก่อน +111

    ഇവർ ഇനി എന്തൊക്കെ ന്യായീകരിച്ചാലും ചെയ്തത് വളരെ മോശം ആയി പോയി,ഞാൻ ഇത് കണ്ടിട്ടില്ല പക്ഷേ ഈ video ൽ പറഞ്ഞപ്രകാരം 15 പേരുടെ show ആരുന്നു എങ്കിലും ഒഡീഷൻ മുതൽനോക്കിയാൽ എത്രയോ ആളുകളെ പിന്തള്ളി അല്ലേ 5th position ൽ ഇവർ എത്തിയത്, അത് ചെറിയ കാര്യം അല്ലല്ലോ. ഒന്നാം സ്ഥാനം തന്നെ കിട്ടണം എന്ന് വാശി പിടിച്ചാൽ ഉള്ളതും കൂടി പോയി കിട്ടും, ഒന്നാം സ്ഥാനത്തു എത്താത്ത മഞ്ജുനു എത്ര chances ആണ് പിന്നീട് കിട്ടിയത് (വെറുതെ അല്ല ഭാര്യ),എത്ര movies ൽ അഭിനയിച്ചു. കഴിവുണെങ്കിൽ ചാൻസ് കിട്ടും പക്ഷെ ഇതിപ്പോ നിങ്ങളുടെ മോശം പ്രവർത്തി എല്ലാരും കണ്ടു, അത് നിങ്ങൾക്കു നെഗറ്റീവ് ആയിട്ടല്ലേ വന്നു ഭവിച്ചത്? മോശം വളരെ മോശം അങ്ങനെ ഒരു ചാൻസ് നഷ്ടമാക്കിയത്

    • @Anootha1528
      @Anootha1528 8 หลายเดือนก่อน

      ഈ തള്ള ഇപ്പൊ സൂര്യ ടീവിയിൽ സീരിയൽ ചെയ്യുന്നുണ്ട്

  • @ratheeshkumar2836
    @ratheeshkumar2836 8 หลายเดือนก่อน +210

    ഇനി ഈ അഹങ്കാരിക് ആരെങ്കിലും ഒരു ചാൻസ് കൊടുക്കുമോ സ്വന്തം കുഴി തോണ്ടി ഇനി വീട്ടിലിരികം 😂😂😂

    • @arshanshan7443
      @arshanshan7443 8 หลายเดือนก่อน +20

      bigboss ൽ കിട്ടും അതിനു വേണ്ടിയുള്ള പ്രയക്നം ആണ് 😂

  • @rafeeqkunjutti4520
    @rafeeqkunjutti4520 8 หลายเดือนก่อน +21

    ഏതായാലും ഇനി വീട്ടിൽ വിശ്രമിക്കാം...😂😂😂

  • @wearedreams5701
    @wearedreams5701 8 หลายเดือนก่อน +78

    മത്സരിക്കുന്ന പരിപാടികളിലെല്ലാം ഒന്നാം സ്ഥാനം വേണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യല്ല ബാക്കി മൽസരിക്കുന്നവർ മണ്ടരാണോ

  • @bijukalli1984
    @bijukalli1984 8 หลายเดือนก่อน +22

    അത് അങ്ങനെ തന്നെ ആണ്... എല്ലാ സ്ഥലത്തും ഉണ്ടാവുക.... നന്നായി പഠിക്കുന്ന കുട്ടി xam ഹാളിൽ എത്തിയാൽ അവിടെ എങ്ങനെ അറ്റൻഡ് ചെയ്യുന്നു എന്നത് അടിസ്ഥാനമാക്കിയാണ് അവന്റെ മാർക്ക്‌ സ്കോർ ചെയപ്പെടുന്നത്. Psc xam എടുക്കുവാണേൽ പറയാം... അനുഭവത്തിൽ പറയുന്നതാണ് ഒരു ബാച്ചിൽ join ചെയ്തു പറ്റുന്നപോലെ ഒക്കെ ക്ലാസിൽ അറ്റൻഡ് ചെയ്യും, ഒരുപാട് mock test കൾ ചെയ്യിപ്പിക്കുമ്പോൾ എന്റെ അടുത്തിരുന്ന ആൾക്ക് വളരെ കുറവായിരുന്നു മാർക്ക്. But main psc xam കഴിഞ്ഞപ്പോൾ ആ വ്യക്തി ഒരുപാട് റാങ്ക് മുകളിൽ എത്തി ജോലി വാങ്ങിച്ചു... ടീച്ചർമാരൊക്കെ എപ്പോഴും കുറ്റപ്പെടുത്തി, ക്ലാസ്സിൽ നിന്ന് പുറത്താക്കി, വല്ലാത്ത ഇൻസൾട്ട് ആക്കിയ ആൾ ഇന്ന് റെയിൽവേയിൽ നല്ല ശമ്പളം വാങ്ങി കുടുംബം പുലർത്തുന്നു...
    എപ്പോഴും back ബെഞ്ചിൽ നിന്നാണ് മുന്നിലേക്ക് എത്തിപ്പെടുക...
    ഉദാഹരണം ആമയും മുയലും പന്തയം വെച്ച കഥ ഓർത്താൽ പോരേ.... ഇവർക്ക് പറ്റിയത് ആദ്യമേ ആത്മവിശ്വാസം തലയിൽ കയറി അഹങ്കാരം മൂത്തുപോയി, അപ്പൊ അവർ മായാലോകത്തിൽ ആയി പോയി, അങ്ങനെ വേണ്ട പോലെ പെർഫോമൻസ് കാഴ്ച വെക്കാൻ പറ്റിയില്ല...😂😂😂😂
    മറ്റുള്ളവർ ആകട്ടെ മുൻപ് ഉണ്ടായ negative കളെയൊക്കെ പ്രചോദനം ആക്കി അതിൽ ചവിട്ടി ചവിട്ടി അവർ മുകളിൽ എത്തി.. അത്രേ ഉള്ളൂ

  • @KichenKichen-vx4gl
    @KichenKichen-vx4gl 8 หลายเดือนก่อน +23

    വിവരമില്ലായ്മ എന്നല്ലാതെ എന്ത് പറയാൻ

  • @nidheeshmeledath5722
    @nidheeshmeledath5722 3 หลายเดือนก่อน

    Your good speech 🔥🤝broo ❤️🥰🥰

  • @Dancewithmearchana
    @Dancewithmearchana 8 หลายเดือนก่อน +18

    They should hear this..clear cut explanation..matured words👏

  • @hadimonhadimon8600
    @hadimonhadimon8600 8 หลายเดือนก่อน +51

    ഇങ്ങൾ പറഞ്ഞോണ്ട് ഇങ്ങനൊരു പരിപാടി ഉണ്ടെന്നറിഞ്ഞ്😂

  • @Rajimol-r5q
    @Rajimol-r5q 8 หลายเดือนก่อน +12

    ആ പെണ്ണ് കോമഡി സ്റ്റാർ സിൽവന്നതുകൊണ്ട് ആയിരിക്കാം അവർ വലിയ സംഭവമാണന്നാണ് അവരുടെ വിചാരം.അവർ മാത്രമല്ലല്ലോ കഷ്ടപ്പെട്ടതും കാശ് മുടക്കിയതും മറ്റ് മത്സരാർത്ഥികളും ഇതുപോലെ തന്നെയല്ലേ

  • @shiji-ro6wj
    @shiji-ro6wj 8 หลายเดือนก่อน +27

    വക്കീൽ പണിയ്ക്ക് തന്നെ അങ്ങ് പോയാൽ പോരെ. അതെങ്ങനാ അമ്മച്ചിക്കും മോൾക്കും സിൽമാ നദിയിയിൽ അല്ലെ ലക്ഷ്യം. 😂😂😂

    • @HumbledSlave
      @HumbledSlave 7 หลายเดือนก่อน

      സിൽമാ നദി 😂

  • @sajiblackmedia2248
    @sajiblackmedia2248 8 หลายเดือนก่อน +4

    ഒരു അഹങ്കാരവും ഇല്ല. ഒരു ദിവസത്തെ wow നോക്കി ആണ് പ്രൈസ് കൊടുക്കുന്നത് എങ്കിൽ ഇങ്ങനെ വേഷം കെട്ടിക്കണമായിരുന്നോ... ഒരു ദിവസത്തെ മത്സരം നടത്തി അവസാനിപ്പിക്കണമായിരുന്നു... അതല്ലേ ശെരി

  • @gamingwithallu8840
    @gamingwithallu8840 8 หลายเดือนก่อน +6

    അവർക്ക് അത് വേണ്ടെങ്കിൽ വേണ്ടേ.. പിന്നെ ആർക്കാ കുഴപ്പം.... എന്തിനാണ് എല്ലാരുടെയും കാര്യത്തിൽ ഇടപെടുന്നത്

  • @MsSuneesh
    @MsSuneesh 5 หลายเดือนก่อน

    ജാതി ഇല്ല മതം ഇല്ല എല്ലാം വ്യക്‌തമായിട്ട് പഠിച്ചിട്ടു തുറന്നു സംസാരിക്കുന്ന kaiz ആണ് ente fav youtube ചാനൽ

  • @geethakumar111
    @geethakumar111 7 หลายเดือนก่อน +1

    നിങ്ങൾ എങ്ങനെ final വരെ എത്തി എന്ന് ഞങ്ങൾ പ്രേക്ഷകർ അത്ഭുതപ്പെട്ടിട്ടുണ്ട്.

  • @arunbaby8148
    @arunbaby8148 7 หลายเดือนก่อน

    പണം കുമിഞ്ഞു കൂടുന്നിടത്തു മനുഷ്യൻ ജീർണിക്കുന്നു. (ഇംഗ്ലീഷ് പഴമൊഴി ). അത് കുടുംബം ആയാലും, രാഷ്ട്രീയ പാർട്ടികൾ ആയാലും, മതങ്ങൾ ആയാലും, കലാ സംസ്കാരം, വസ്ത്രധാരണം ആയാലും. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @neethub.s726
    @neethub.s726 8 หลายเดือนก่อน +10

    വിവരം ഇല്ലാത്ത അഹങ്കാരികൾ.... ഈ വർഷം പെണ്ണുങ്ങൾ എല്ലാം airil ആണല്ലോ 😂😂

  • @SMD-hi9iz
    @SMD-hi9iz 8 หลายเดือนก่อน +20

    Thanks for doing this video because their is still confusion going among audience 👍

  • @Rinn__0U
    @Rinn__0U 8 หลายเดือนก่อน +69

    Khaiz.. ഉറക്കമൊന്നും ഇല്ലേ .. കണ്ണൊക്കെ കണ്ടിട്ട് tired ആണല്ലൊ 😢.... അതൊ കണ്മഷി പരന്നത് ആണൊ 😁😁

    • @Dilu652
      @Dilu652 8 หลายเดือนก่อน +16

      Onn biggboss live kaanundavum

    • @kirankevin3657
      @kirankevin3657 8 หลายเดือนก่อน +2

      🤣🤣🤣🤣🤣 കണ്മഷി

  • @FRQ.lovebeal
    @FRQ.lovebeal 8 หลายเดือนก่อน +76

    *5 ആം സ്ഥാനം... അപ്പോ എത്ര സ്ഥാനം ഉണ്ട് 🙄🙄🙄ഇബിടെ ഫസ്റ്റ് second കഴിഞ്ഞ കഴിഞ്ഞു 😆*

  • @surabhimenon4637
    @surabhimenon4637 8 หลายเดือนก่อน +66

    ഫൈനൽ ആദ്യമേ വെച്ച പോരായിരുന്നോന്ന് 🤭🤭. ഇപ്പൊ തോന്നുന്നുണ്ട് കോമാളി ആയെന്ന്..

  • @asiyaasiya7521
    @asiyaasiya7521 7 หลายเดือนก่อน

    എല്ലാരും കൂടി പൂതി വെപ്പിച്ചു
    പൂതി വെപ്പിച്ചു പൂതി വെപ്പിച്ചു
    അത് കിട്ടീതുല്യ അപ്പൊ
    അങ്ങനത്തന്നെല്ലേ 😂😂😂😂
    ഹല്ല പിന്നെ 😂😂😂😂😂

  • @9995335104
    @9995335104 7 หลายเดือนก่อน

    സത്യം പറയാല്ലോ നേരം പുലരുമ്പോൾ തന്നെ എല്ലാം നെഗറ്റീവ് ആണല്ലോ ദൈവമേ

  • @statuslender..259
    @statuslender..259 8 หลายเดือนก่อน +3

    ഇതിൽ അഹങ്കാരം കാണുന്നവരോട്.. റിയാലിറ്റി show കളുടെ reality പലർക്കും അറിയില്ല.... കുറേ rounds കഴിയുമ്പോ പതുക്കെ ഒതുക്കാൻ തുടങ്ങും ന്ന് പണ്ട് reality show ൽ പങ്കെടുത്ത ഒരാൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്

  • @marykoshy6344
    @marykoshy6344 8 หลายเดือนก่อน +14

    Mother was thinking that she was very pretty among everyone. She was too proud .
    Ayswarya bachan doesn’t hv this much proud 😃😃😃.
    during the show , she was saying that her mother said kannu kittaruth . She shouldn’t say such words in the final show .
    Even this mother & daughter were in the debate section that daughter was talking very badly to her mother. .
    Swetha menon , she is an actor and what she said was correct. I hat’s off SWETHA.
    This mother should know that she and her daughter standing infront of the public and also how to behave in the public.

  • @_Annraj_
    @_Annraj_ 8 หลายเดือนก่อน +21

    8:56 അത് പോയിന്റ്.

  • @asifkalpaka6572
    @asifkalpaka6572 8 หลายเดือนก่อน +10

    നിങ്ങൾ അത് വാങ്ങാതിരുന്നത് വളരെ നന്നായി ശ്വേതാ മേനോനെ ഇടക്ക് ഇങ്ങനെ അടി കിട്ടുന്നത് നല്ലതാണ് 😂😂

    • @Hope12345
      @Hope12345 8 หลายเดือนก่อน +5

      Swetha got her salary

    • @Thunder__Thangu
      @Thunder__Thangu 8 หลายเดือนก่อน +8

      Athin swethak entha scene 😂😂😂 avarkale poyath

    • @rajirajan7920
      @rajirajan7920 8 หลายเดือนก่อน +3

      കാക്കക് ചൊറിച്ചിൽ swethayodu 😂

  • @anumol3324
    @anumol3324 8 หลายเดือนก่อน

    7:11 ഒരു വിധത്തിൽ അത് ശരിയല്ലേ . Example First Top singer il എനിക്കും തോന്നി. സീത ലക്ഷ്മിക്ക് first പാടാൻ പോലും അറിയില്ലായിരുന്നു. Stage il കരഞ്ഞിട്ട് പോലും ഉണ്ട്.Flowers channel അന്ന് തുടങ്ങിയേ ഉള്ളൂ.

  • @jimshad1000
    @jimshad1000 3 หลายเดือนก่อน

    Yes , chilarkku angane kashttappettalum nalla phalam kittilla😢. But some others can gain with luck only. That is our nature's rule

  • @nishacg660
    @nishacg660 8 หลายเดือนก่อน +29

    3lakshathinu vendi 6laksham mudakiya ammayum molum.

    • @visakchandran2383
      @visakchandran2383 7 หลายเดือนก่อน

      Oru prgramil participate cheyyumbo expense nokaknde

  • @AnilKumar-xx5yo
    @AnilKumar-xx5yo 8 หลายเดือนก่อน +18

    ഏതായാലും ചെയ്തത് മോശം ആയിപ്പോയി. അവർ നനന്നായി perform ചെയ്തു കാണും. എങ്കിലും അംഗീകാരങ്ങൾ വലിച്ചെറിഞ്ഞു പോവുന്നത് കലയെ അപമാനിക്കുന്നത് പോലെ ആണ്.

  • @PremThekkathil
    @PremThekkathil 7 หลายเดือนก่อน +5

    അതല്ല ബ്രോ.... ആ പെൺകുട്ടി പണ്ട് കോമഡി സ്റ്റാർസ്ൽ ഒക്കെ ഉണ്ടായിരുന്നു.... അതുകൊണ്ട് തന്നെ അവർക്കു നല്ല തഴക്കവും പഴക്കവും ഉണ്ട്... ഒരു കലാകാരിയായ അവർക്കു അത് തങ്ങുന്നതിനും അപ്പുറത്താണ്....ഈഗോ പ്രോബ്ലം.. മറ്റുള്ളവർ എല്ലാം സാധാരണക്കാർ ആണ് ...

  • @quizvibe-1990
    @quizvibe-1990 8 หลายเดือนก่อน

    ദയവു ചെയ്ത് കലാകാരിയാണെന്നു പറഞ്ഞു ഇനി അമ്മയും മോളും വരരുത്. പ്ലീസ്...അതിനുള്ള ഒരു അർഹതയും നിങ്ങൾക്കില്ല

  • @meghathaththa7642
    @meghathaththa7642 8 หลายเดือนก่อน +6

    ethina kaalum nta amma super ah reality show kollam

  • @shajithasaleem1533
    @shajithasaleem1533 2 หลายเดือนก่อน

    Avar orupaad pratheekshichittundaavum luck undaavillya

  • @SajeevanKV-mg5jn
    @SajeevanKV-mg5jn 7 หลายเดือนก่อน

    അമ്മയും മകളും കൂടി കുറച്ചു പച്ചക്കറി നട്ടു വളർത്തി യിരുന്നെങ്കിൽ നല്ല വിഷമില്ലാത്ത ഫുഡ്‌ കഴിക്കാമായിരുന്നു

  • @Syamili-----pramesh
    @Syamili-----pramesh 8 หลายเดือนก่อน +11

    മുകളിലോട്ട് പോകാനും first വേണോ 🤣🤣🤣

  • @myworld6157
    @myworld6157 8 หลายเดือนก่อน +3

    It's good they are not selected, their attitude to accept others Victory is nil,which is min quality to make you as super

  • @lishnapriya9957
    @lishnapriya9957 8 หลายเดือนก่อน +6

    ഞാൻ സെമി ഫൈനൽ കണ്ടിരുന്നു അതിൽ ഇവരും വെറെ ഒരു അമ്മയും മകളും ആണ് elimination round ൽ ഉണ്ടായിരുന്നത് ഇവർ Safe ആയി അപ്പോൾ ഇവർ പറഞ്ഞു എന്നാൽ ഞങ്ങനെ out ആക്കിക്കോ അവരെ out ആക്കണ്ടന്ന് ' അങ്ങനെ യാണ് 5 പേർ final round ൽ വരുന്നത് എനിക്ക് തോന്നിയത് അത് ശ്വേതയെപ്പോലെ ഉള്ളവർക്ക് ഒരു നീരസം അവരോട് തോന്നിപ്പിച്ചു എന്നതാണ് പിന്നീട് finall ൽ question round ൽ എല്ലാവരോടും നല്ല ചോദ്യങ്ങൾ ചോദിച്ചപ്പോൾ ആ മകളോട് അവളുടെ നെഗറ്റീവ് ആയ ഒരു കാര്യം ആണ് ചോദിച്ചത് ചോദ്യം കേട്ടപ്പോൾ തന്നെ ആ കുട്ടിയുടെ മുഖം വിളർത്തു പോയത് കാണാം ശരിയായ കോൺഫിഡൻ്റോ ടെ Answer പറയാൻ പിന്നെ അവർക്ക് കഴിഞ്ഞില്ല സമ്മാനം വേണ്ടന്ന് പറഞ്ഞപ്പോൾ തന്നെ എന്തുപറ്റി എന്ന ഒരു ചോദ്യം പോലും ശ്വേത ചോദിക്കുന്നില്ല. അതിനർത്ഥം ശ്വേതക്ക് അവർ സമ്മാനം നിരസിക്കും എന്ന് മുൻപേ ധാരണ ഉണ്ടന്നല്ലേ പിന്നീട് അമ്മയുടേയും മകളുടെ കും ഇൻ്റർവ്യൂ കണ്ടു അവർ പറഞ്ഞ കാര്യങ്ങൾ ഒന്നും അംഗീകരിക്കാൻ കഴിയില്ലങ്കിലും അവരെ കണ്ണടച്ച് കുറ്റം പറയുന്നവർ രണ്ട് episode കൾ കാണുന്നത് നല്ലതാണ്

  • @Bluenector
    @Bluenector 8 หลายเดือนก่อน +1

    എനിക്ക് കിട്ടാനുള്ള 2 കോടി കിട്ടാൻ 5 കോടി കളയാനും എനിക്ക് മടിയില്ല😂

  • @sulajashaji2013
    @sulajashaji2013 8 หลายเดือนก่อน +9

    അവർക്ക് തോന്നിയാൽ മതിയോ അവർ നല്ലതുപോലെ പെർഫോം ചെയ്തെന്നു.. അവർ തീരുമാനിക്കാനാണെങ്കിൽ ജഡ്ജിന്റെ ആവശ്യം ഇല്ലല്ലോ.. എന്തെങ്കിലും പോരായ്മകൾ ഉണ്ടായിരിക്കും അതായിരിക്കും 5th ആയത്... ഇവർ കലയെ സ്നേഹിക്കുന്നവരല്ല.. Cash ആണ് മുഖ്യം....

  • @shadowofnoob6598
    @shadowofnoob6598 7 หลายเดือนก่อน +2

    Ith okke eeth television show aane😂 kanditt enn alla keetitt poolum illa

  • @sanjalmunderi1552
    @sanjalmunderi1552 8 หลายเดือนก่อน +2

    മോഹൻലാൽ സിനിമ എത്ര പൊട്ടുന്നു. എത്ര വിഷമിച്ചാണ് ഒരു സിനിമ വരുന്നത്. എന്നിട്ടോ. ഇവർക്ക് പറ്റിയത് ഇവർ തന്നെ വിചാരിച്ചു ഫാസ്റ്റ് നമ്മൾക്ക് തന്നെ എന്ന്. അങ്ങനെ വിചാരിച്ചാൽ പിന്നെ ഇങ്ങനെ തന്നെ

  • @madhusukumaran8905
    @madhusukumaran8905 5 หลายเดือนก่อน

    ഒരു കാരണവശാലും ഇതിനെ ഒന്നും ഒരു പ്രോഗ്രാമിന് വിളിക്കരുത്. അവർതന്നെ അവതരിപ്പിച്ചു അവർ തന്നെ മാർക്കു ഇടുന്ന കൂട്ടം. വിചിത്രം.

  • @Mufeeda1989Cp-bi8xs
    @Mufeeda1989Cp-bi8xs 7 หลายเดือนก่อน

    ഇപ്പൊ ഇതൊക്കെയാണ് trend. Negatives നാണ് range കൂടുതൽ. മക്കളെ കാലം മാറി😅

  • @ajithas9617
    @ajithas9617 8 หลายเดือนก่อน +19

    ഇവര് എന്താ പറയുന്നത് എല്ലാവരും ഇങ്ങനെതന്നെ യാണ്

  • @hareesh0123
    @hareesh0123 8 หลายเดือนก่อน +3

    ഒരു പ്രോഗ്രാം നടത്തുമ്പോൾ അതിന്റെ സമ്മാനത്തുക അല്ലെങ്കിൽ കിട്ടിയ സ്ഥാനത്തിനുള്ള Value നമ്മൾ എടുക്കുന്ന effort അനുസരിച്ചുള്ളതായിരിക്കണം 3.5 ലക്ഷം രൂപ സമ്മാനത്തിനുള്ള effort മാത്രമാണോ ഒന്നാം സ്ഥാനക്കാർ അർഹിക്കുന്നത്. അവരെ കൊണ്ടുണ്ടായ ലാഭത്തിനനുസരിച്ചുള്ള തുക സമ്മാനത്തിലും കുറച്ചെങ്കിലും ഉണ്ടായിരിക്കണം. Sports ൽ പറയുന്ന പോലെ 2 പേരല്ലല്ലോ ഇവിടെ ഫൈനൽ,തോറ്റാൽ 2nd കിട്ടില്ലല്ലോ. കലോത്സവത്തിലെ പോലെ ഇവിടെ മാർക്ക്‌ acadamic mark ൽ ചേർക്കപ്പെടുന്നില്ലല്ലോ. ഇവിടത്തെ സാഹചര്യം വ്യത്യാസമാണ്. ഇത്രയേറെ പേര് ഫൈനലിൽ മത്സരിക്കുക എന്നതുതന്നെ പ്രോഗ്രാമിന്റെ പോരായ്മയാണ്.4 പേരെ ഉള്ളുയെങ്കിലും അവർക്കുള്ള പരിശ്രമത്തിനുള്ള 4 th place കൂടെ അഭിമാനത്തിനുള്ള വകയായിരുന്നു.ഇതിൽ അവരുടെ ഭാഗത്തും ശരിയുണ്ട്. ഇത് വരെ ഉള്ള പെർഫോമൻസ് നോക്കുന്നില്ലെങ്കിൽ ഫൈനലിൽ ആളെ കുറക്കണമായിരുന്നു.

  • @DHANYAMOL94
    @DHANYAMOL94 8 หลายเดือนก่อน +17

    ഇതൊക്കെ തന്നെയാ എല്ലാടത്തും നടന്നുവരുന്നത് അവരവർക്കു താല്പര്യമുള്ളവരെ നോക്കി അവർക്കു തന്നെ കപ്പും കൊടുക്കും

  • @madhuramvlogs4929
    @madhuramvlogs4929 7 หลายเดือนก่อน

    ചുറുക്കിപ്പറഞ്ഞാൽ ഷോ കഴിഞ്ഞിട്ട് മാസങ്ങളായി ഇവരെല്ലാം കൂടി പറഞ്ഞ് പറഞ്ഞ് ഷീനയും മകളും വൈറലായി

  • @sreejeshal5033
    @sreejeshal5033 7 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്.... ഇവർക്ക് അഹങ്കാരം ആയിട്ടാണ് ഭൂരിഭാഗം പ്രേക്ഷകർക്കും തോന്നിയത്..... ഇവർ സ്വയം കരുതുന്നത് ഇവർ ആരൊക്കെയോ ആണ് എന്നാണ് കൂടെ ഉള്ള മറ്റ് മത്സരാർത്ഥികളെ ആണ് ഇവർ അപമാനിച്ചത്.... ആ മത്സരാർത്ഥികളെ ഇവർ ചെറുതായി കണ്ടു.... മറ്റുള്ളവർക്ക് self റെസ്‌പെക്ട് കൊടുക്കാത്തവർ ആണെന്ന് മനസ്സിലായി..... ഒരു കലാകാരിയെ or കലാകാരനെ സംബന്ധിച്ച് അവരുടെ വളർച്ച വിനയവും, എളിമയും ആണ്..... ഇവർ പറയുന്നു ഇവർ മുടക്കിയ പൈസ.... അതിൽ പങ്കെടുത്ത എല്ലാവരും പൈസ മുടക്കി കാണും എന്ന് ചിന്തിക്കാൻ ഉള്ള സാമാന്യ വിവേകം പോലും ഇല്ലാത്ത പ്രവർത്തി ആണ് ഇവർ കാണിച്ചത്......
    വിനയവും, എളിമയും ഇല്ലാത്ത കലാകാരൻ ഒരിക്കലും ഉയർന്നു വരില്ല കാരണം അവരുടെ ഈഗോ അവരെ ഒന്നും അല്ലാതാക്കി മറ്റും....

  • @sunitharanjith3912
    @sunitharanjith3912 8 หลายเดือนก่อน +10

    Njan ithu kandirunnu.. Performance anusarich mark kitty... Avar swayam expect cheythu 1st kittumenn... Avar parayunnu 1st prize 3 lakhs,, avark 6lakh chelavayi enn... Entha ennu nok

  • @ushababu62
    @ushababu62 8 หลายเดือนก่อน +1

    എല്ലാവർക്കും ഒരുപോലെ ഫസ്റ്റ് കൊടുക്കാൻ പറ്റുമോ??. ഇവര് ചെയ്തത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. ആ സ്റ്റേജ്നെ തന്നെ അപമാനിച്ചു. ഒന്നും ഇല്ലാത്തവർ 6ലക്ഷം ചിലവാക്കി. എന്തിനു 3ലക്ഷം വിൻ ചെയ്യാൻ. എന്തൊരു മനുഷ്യർ, എല്ലാ റിയലിറ്റി show യിലും പറ്റുന്നത് ആണ് ഇത്. ഇവർ കാണിച്ചത് മഹാമോശം 👍🏼

  • @369JP
    @369JP 8 หลายเดือนก่อน +3

    ഇവളൊകെ അഹങ്കരം പിടിച്ചത . ഹുങ്ക് :

  • @saimanoj1988sm
    @saimanoj1988sm 7 หลายเดือนก่อน

    Single time winner aakunnathiney kkal nallathu.....life time performer aakunnathaa😊

  • @satishgopi3135
    @satishgopi3135 7 หลายเดือนก่อน

    @5:55... Last World Cup Cricket-il India Men's Team-nu pattiya pole... FINAL vare ugran kali, pakshe FINAL-il thottu madanghendi vannu... A DAY.

  • @NithinNarayanan-z1h
    @NithinNarayanan-z1h 8 หลายเดือนก่อน

    സംസ്കാരം ഇല്ലാത്ത തള്ളയും ....മോളും 🤭🤭ഒരു തേങ്ങയും അറിയില്ല. മറ്റേടത്തെ DIALOGUE

  • @dreamslight8600
    @dreamslight8600 8 หลายเดือนก่อน +6

    ആഹ്ങ്കാരികൾ 🤣🤣🤣

  • @anilkurian3638
    @anilkurian3638 7 หลายเดือนก่อน +1

    അമ്മയും മകളും ചെയ്തതു തന്നെയാണ് അതിൻറെ കറക്റ്റ്.

  • @Pumar12-u8t
    @Pumar12-u8t 8 หลายเดือนก่อน +1

    കലാഭവൻ മണിക്ക് സംഭവിച്ച കാര്യം തന്നെ ഇവർക്കും സംഭവിച്ചു

  • @ShinuJohn-s1n
    @ShinuJohn-s1n 5 หลายเดือนก่อน

    അത് അഹങ്കാരത്തിന് കയ്യും കാലും പിടിപ്പിച്ചത്

  • @rishadrishad2867
    @rishadrishad2867 8 หลายเดือนก่อน

    തെമ്മാടിചികൾ 😡😡ത്ഫൂ ശ്വേത സൂപ്പർ 🥰🥰💋

  • @jencyjency5899
    @jencyjency5899 8 หลายเดือนก่อน +1

    ഇവർക്ക് ഫസ്റ്റ് പ്രൈസ് 3 ലക്ഷം കൊടുത്താലും ഇവർ മേടിക്കില്ല അപ്പോൾ അവർ പറയും ഞങ്ങൾക്ക് 6ലക്ഷം ചിലവായി അത് കൊണ്ട് 3 ലക്ഷം പോരെന്നു

  • @diyadaksha4030
    @diyadaksha4030 8 หลายเดือนก่อน +81

    Bodham illatha ammayum molum 🤨😝

  • @ranipsadasivan7445
    @ranipsadasivan7445 8 หลายเดือนก่อน +11

    വേണ്ടെങ്കിൽ വേണ്ട അവളൊക്കെ സമ്മാനം വാങ്ങിക്കണം എന്ന് നാട്ടുകാർക്ക് ഒരു നിർബന്ധവുമില്ല നടക്കുന്ന ഒരു അമ്മയും മോളും ഇവളുമാരെ ഒക്കെ പരിപാടിക്ക് വിളിച്ചവരെ പറഞ്ഞാമതി അഹങ്കാരം മൂത്ത് ഏതോ വലിയ സംഭവമാണെന്ന് കരുതി നടക്കുന്ന ഒരു അമ്മയും മോളും ഈ അഹങ്കാരികളെ ഒരു പരിപാടിക്കും വിളിക്കാതിരിക്കാമോ ഇവിടെ പൊങ്ങച്ചം നിക്കും എല്ലാ പരിപാടിക്കും വിളിച്ച് അവർക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ അവൾ ആരാ എങ്ങാണ്ട് കടവലാതികളൊക്കെ വിളിച്ചത

    • @mini-rb7xf
      @mini-rb7xf 8 หลายเดือนก่อน

      ee family pandey thattippukar aanu..enikku personally ariyam

    • @ranipsadasivan7445
      @ranipsadasivan7445 8 หลายเดือนก่อน

      @@mini-rb7xf എനിക്ക് ഇവരെപ്പറ്റി ചില കാര്യങ്ങളൊക്കെ മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ വലിയ താല്പര്യം കാണിക്കാത്തത് പേഴ്സണലി നമ്മളോട് ഒന്നും ചെയ്തതല്ല മറ്റു ചിലർ പറഞ്ഞത്

  • @kichanvlogs
    @kichanvlogs 7 หลายเดือนก่อน

    അഹങ്കാരം പിടിച്ച തള്ളേം മോളും. വേണ്ടേൽ കൊടുക്കേണ്ട പോട്ടെ പുല്ല്

  • @vishnukrishnan9121
    @vishnukrishnan9121 7 หลายเดือนก่อน

    അവർക്ക് ആ choice എടുക്കലോ

  • @Armymen392
    @Armymen392 8 หลายเดือนก่อน +3

    ഓണം ബമ്പർ 1st പ്രൈസ് പ്രതിക്ഷ വെച്ച് ഞാൻ ഇപ്പോ ആരായി 😄

  • @LasithaPramod-cp8mu
    @LasithaPramod-cp8mu 7 หลายเดือนก่อน

    അതുകൊണ്ട് ഇനി വീട്ടിൽ ഇരിക്കാം

  • @SheebaNizam-z6z
    @SheebaNizam-z6z 8 หลายเดือนก่อน

    അല്ലെങ്കിലിം അവൾക്കു ഇച്ചിരി അഹങ്കാരം കൂടുതൽ ആണ്‌... മര്യാദ ഇല്ലാത്ത ജന്മങ്ങൾ

  • @amanullakunjarismail
    @amanullakunjarismail 7 หลายเดือนก่อน +1

    6 lakh fixed deposit cheydaal madi aairunu yelo poi 😂😂😂

  • @sunilkumarn9652
    @sunilkumarn9652 7 หลายเดือนก่อน

    സ്വാമിമാർ വല്ലാതെ കൈ നടത്തുന്നുണ്ടോ അമൃത ടീവിയിൽ

  • @techtips46
    @techtips46 8 หลายเดือนก่อน +2

    Asianetinte comedy starsil cheriyoru role abhinayich thudangiyatha aval
    Ennit aanu ee jada

  • @rose1431115
    @rose1431115 7 หลายเดือนก่อน

    Ningal ammayum makalum super aanennu thonikkanilla chechimare. Athakum 5 aayi poyathu

  • @jomiyajose3530
    @jomiyajose3530 7 หลายเดือนก่อน

    ഇവർ 5th position പോലും അർഹിക്കുന്നില്ല. Previous episodes കണ്ടാൽ അത് മനസ്സിലാകും. Grand finale ലേക്ക് എത്തിയത് തന്നെ കഷ്ടിച്ച് 0.5 nte difference il second last ayittanu. ഒരു episode il judgement കേട്ട് ബോധം കെട്ട് വീണതാണ് ഈ അമ്മ 😂. എന്നിട്ടാണ് ഈ തള്ളൽ

  • @Butterfly-m4x
    @Butterfly-m4x 8 หลายเดือนก่อน +5

    BB 5 ill ശോഭ പ്രതീക്ഷിച്ചത് ഇത്പോലെ ആയിരുന്നില്ലേ എന്നിട്ടും അവർ അത് accept chythille

    • @rajirajan7920
      @rajirajan7920 8 หลายเดือนก่อน +3

      അത് വേറെ... Bcz നമ്മൾ മലയാളികൾ middle aged ലേഡീസ് ജയിക്കാൻ അതും പ്രത്യേകിച്ചു ബോൾഡ് ആയുള്ള ഒരു lady ku ജയിക്കാൻ സമ്മതിക്കില്ല 😢😢

    • @archithaarchi8339
      @archithaarchi8339 8 หลายเดือนก่อน

      Onnu podo evarde cash poyi.

  • @windcreation5892
    @windcreation5892 7 หลายเดือนก่อน

    Good

  • @Kilikkoodu313
    @Kilikkoodu313 8 หลายเดือนก่อน +1

    Chetta ഇവർക്ക് ഇപ്പോള്‍ first prize kittiyathinekkal publicity കിട്ടിയില്ലേ, eve though it's not positive.

  • @sharukhkhan439
    @sharukhkhan439 7 หลายเดือนก่อน

    Jeevithathil kanamulla tholvi athu vere avar arinjittilla.ippo avarkku athu kitty.kittyapo athu accept cheyyan pattiyilla.😂😂

  • @Dadsgirl1111
    @Dadsgirl1111 8 หลายเดือนก่อน +30

    Vivarakked aanu

  • @kuriakosenayar
    @kuriakosenayar 8 หลายเดือนก่อน

    Ammaykkum molkkum first prize kodukkathathinte rodhanam! 😅

  • @MANSOON-KAALAM
    @MANSOON-KAALAM 8 หลายเดือนก่อน +10

    Khaiz ഇപ്പോൾ ആണോ ഇത് കാണുന്നത്

    • @shradhav8867
      @shradhav8867 8 หลายเดือนก่อน +2

      Official clip ipola vannennalle paranje