വന്നു വന്നു ശെരിക്കും ബോർ ആകുന്നുണ്ട് എന്തു ചളു പറഞ്ഞും ചിരിപ്പിക്കാൻ ഉള്ളു ശ്രമം അവസാനിപ്പിക്കു പലപ്പോഴും ജെഡ്ജസ് പോലും ഗതികേടു കൊണ്ടു ചിരിക്കുന്നു എന്ന് തോന്നിപോകുന്നു നല്ല കണ്ടന്റ് കൊണ്ടു വരു അതു തന്മയത്തോടെ അവതരിപ്പിക്കു plz
സത്യം പറഞ്ഞാ മൻജുച്ചേച്ചിയുടെ ചിരിപോലും സ്ക്രിപ്റ്റാണെന്ന് തോന്നിപ്പോയി 😢 നിറുത്തിപ്പൊയ്കൂടെ നെറ്റ് വർക്കിനൊക്കെ ചാർജ്ജ് കൂടി നിങ്ങൾക്കും മാറാനുള്ള സമയമായിട്ടുണ്ട്
ഇവർ രണ്ടുപേരും.വേദിയിൽ.വന്നാൽ. ചിരിച്ച്. ചിരിച്ചു വശം കെടും. നല്ല. പെർഫോം.aayitte.ഇവർ വരികയുള്ളൂ..വിലാസിനിയെ. ഇടിച്ചു കൊല്ലല്ലേ. സൂപ്പർ ഇടി.. രണ്ടു പേർക്കും എന്തൊരു. ആവേശം സൂപ്പർ.
Ith avatharippiykkan അവസരം കൊടുത്ത മഴവിൽ മനോരമയ്ക്കും,ഗ്രൂമേഴ്‌സിനും, പ്രൊഡ്യൂസറ്ക്കും, ഓന്ത് മൂക്കിപ്പൊടി വലിച്ചത് എന്നപോലെ കുണൂ കുണൂ എന്ന് താൽപര്യമില്ലാത്ത തൊലിയ്ക്കുന്ന, ( ഇളിയ്ക്കുന്ന) ജഡ്ജ്സിനും ............രൽ നല്ല നമസ്കാരം
എനിക്ക് മാത്രം ആണോ ചിരി വരാതെ ഇരുന്നേ എന്ന് അറിയാൻ കമന്റ് നോക്കിയതാ 😐😐😐😐 ഇപ്പോഴാ സമാധാനം ആയത് 😂😂🤭
എല്ലാരും നെഗറ്റീവ് പറയും എന്നിട്ട് ഇരുന്ന് കാണുകയും ചെയ്യും
Trending 1 ആയതിനു ശേഷം കാണുന്ന ഞാൻ 😂
ഏത് എന്ത് trending?
😂😂😂😂😂😂😂കാർത്തിക്ക് ഇതിലും വലിയ പണി കിട്ടാനില്ല 😂😂😂😂😂😂😂😂😂😂😂😂
പഴയ skittan എനിക്ക് ഇഷ്ട്ടം
ഇത് കണ്ടിട്ട് ചിരി വരാത്തവർ ഇവിടെ come on ......
Came
സത്യം filim actress ദിൽഷയുടെ പഴയ best friend റോബിനെ troll ചെയ്തു ഒരു comedy കണ്ടിട്ടുണ്ട് അത് അടിപൊളി ആയിരുന്നു ❤
Aain ijj Eetha Annakk enthegilum kazhivundo Aa oru stagil nikkaananne oru bakyam veennam ijj ninnittundo
പിശാറടിക്കു ചിരി വരുന്നില്ല 😂
ഇതിനേക്കാൾ നല്ലത് ആ പഴയതായിരുന്നു റൈഡർ കണ്ണാപ്പി nd ബെസ്റ്റി 👍🏻
പിഷാരടിക്ക് എങ്കിലും കുറച്ച് ബോധം ഉണ്ട്
ഈ തവണ കാർത്തികിന് ആണ് നല്ല പണി 🎉🎉
വിലാസിനി എന്നും പൊളിയാണ് 😂❤❤
ശേരിയാണ് വെറും തല്ലിപ്പൊളി.
@@ramesanrameshpaul5375Ennu bhooloka thallippoli ramesan Paul💯oppu
മഞ്ജു പിള്ള വെറുതെ ചിരിക്കുന്ന
വിലാസിനി സൗണ്ട് മാറ്റൂ. എത്ര ശ്രെമിച്ചിട്ടും ചിരി വരുന്നില്ല 😂
കാർത്തിക്കിന്റെ ചിരി ഒരുപാടിഷ്ടം 🥰🥰
Namukku chiri vannillengilum nerittu kanunna avarkku chiri varumayirikkkum....😊
5:44 5:46 😮എന്തു തേങ്ങ ആണെങ്കിലും മഞ്ചൂ പിള്ള ചിരിച്ചോളും .എ തു കണ്ട് നമ്മളും ചിരിക്കും ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ആണ് മനസ്സിലാകുക .
സത്യം എന്ത് ചളിയാണെങ്കി ലും
@@raghavankvr9753 സത്യം..
Nalla manassullavaru enthinum chirikkum. Ninne okke pole njan valiya sambhavam aanennu karuthunna kore oolakal mattullavare kuttam paranjirikkum. Sambhavam avarde ullil kazhivum kalayum und ee parayunna thanikkokkw oru kazhivum kaanilla😡
Pisharodyude reaction kandaalariyam
Ejjathi chali 🤡🤡
@@azeemmpk സത്യം..
കാർത്തിക്ക് ചത്തു ഇവന്മാർ രണ്ടുംകൂടി കൊന്നു അവനെ 😂😂😂
👌👌👌😂😂
Chaliii
അതെ വെറും തറ സ്കിട്ട് കളിച്ചു കൊന്നു 😡
0:37 വിലാസിനിയുടെ mass entry 😂😂
ഞാൻ നോക്കി ഇരിക്കായിരുന്നു🤣🙌🔥
evidekk
Aare😊
@@akhildevcs3601 വീഡിയോക്കി വേണ്ടി 😒🖐️
@@AnwarkpAnwarkerala തെക്കോട്ട് 🥹🖐️
@@the_psycho_kunju vadakkoott
kallataram.parayaruthu....manoharamaayittu.ava harippichittum......kollilla.ennuparayumnnathu.....asooyayaayanu....supper.comedy.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര പ്രാവിശ്യം ഈ skit കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 😂😂😂
വന്നു വന്നു ശെരിക്കും ബോർ ആകുന്നുണ്ട് എന്തു ചളു പറഞ്ഞും ചിരിപ്പിക്കാൻ ഉള്ളു ശ്രമം അവസാനിപ്പിക്കു പലപ്പോഴും ജെഡ്ജസ് പോലും ഗതികേടു കൊണ്ടു ചിരിക്കുന്നു എന്ന് തോന്നിപോകുന്നു നല്ല കണ്ടന്റ് കൊണ്ടു വരു അതു തന്മയത്തോടെ അവതരിപ്പിക്കു plz
സത്യം.. ഒരിക്കൽ അവതരണം നല്ലത് പക്ഷെ വീണ്ടും വീണ്ടും അതെ കോൺസെപ്റ്റ് കൊണ്ട് വരുന്നത് വൻ ബോർ.
സത്യം
ഇതിന് എന്താ കുഴപ്പം ചിരിച്ചു ഊപാട് വന്നു
O 12:20
Character super aanu 2alludeyum but ee skit chirikkan illa bros
പാവം പിഷാരടിക്കു ചിരി വരുന്നില്ല
സത്യം പറഞ്ഞാ മൻജുച്ചേച്ചിയുടെ ചിരിപോലും സ്ക്രിപ്റ്റാണെന്ന് തോന്നിപ്പോയി 😢 നിറുത്തിപ്പൊയ്കൂടെ നെറ്റ് വർക്കിനൊക്കെ ചാർജ്ജ് കൂടി നിങ്ങൾക്കും മാറാനുള്ള സമയമായിട്ടുണ്ട്
ഞാൻ മാത്രമാണോ ഇത് കണ്ടിട്ട് ചിരിക്കാത്തത്....😮
Alla Ithu enthu
@@sreejithkuttan4638 ഈ വീഡിയോ..
@@sreejithkuttan4638 ഈ വീഡിയോ...
ഞാൻ ഉണ്ട് 😊
Chappa skit🤑
Pishu ഇതിനു കൂട്ട് നില്കുന്നു കരുതില്ല
ഇപ്പോൾ വെറുപ്പിക്കുന്ന പരിപാടി ആയി മാറി ഇത് ആകെ മൊത്തം നെഗറ്റീവ് മാത്രം.
Ithiri Koodi decent aakam. Respect public viewers.
കാർത്തി | Love you❤❤❤ ❤❤❤ 🎈🎈🎈 🎈🎈🎈 🧸🧸🧸 🧸🧸🧸
ശ്രീജിത്ത് അരുൺ പൊളിച്ചു🤣🤣🤣🤣🤣🤣🤣🤣❤️
ഈ മഞ്ജു പിള്ള എന്തിനാ ഇങ്ങനെ ചിരിക്കുന്നത്
ആയുസ് കൂടാനാകും😂😂😂
Correct 💯
അയിനാ കായി 😅
എന്നിട്ട് അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവരെ നോക്കും അവർ ചിരിക്കുന്നോണ്ടോന്ന്
Chiri vannit
Vadivechankovil vilasini super😂 kartik inte oru bhagyam😅
നിങ്ങൾ രണ്ടു പേരും അടി പൊളി❤❤❤❤❤❤❤❤❤
Karthik Surya ❤️
Vilasini polichu😂😂😂😂❤❤❤❤
ചിരി വരുന്നില്ല 🌹
Vilasini rocks 😅
Polichu😊😊
Vilasini fans here❤
2:15 aww that poda😂 😅
ലോക തോൽവി 😮
Cheriya cheriya chali undenkilum kure chirikkanulla vakayund 😂😂
വിലാസിനി സൂപ്പർ 🤣🤣🤣🤣
ഈ പരിപാടി നിർത്തരുത്... തുടരണം... ചാനൽ പൂട്ടുന്നവരെ 😊
Pizhunte kadha kelkan mathram ithu kanuna ente kudumbam.... ❤😂😂😂😂🎉🎉🎉🎉🎉
പാവം🧸🧸🧸
Vrihiketta comedy
സുധി ച്ചേട്ടൻ്റെ ഇഞ്ചി മിഠായി വേർഷൻ വേറെ ലെവൽ
Sathyam
എവിടെയോ ഇത്തിരി നിലവാരം കുറഞ്ഞോയെന്ന് സംശയം..എന്തിനാ മഞ്ജു ചേച്ചി ഇത്രയും ചിരിക്കുന്നെ..എന്തോ യെനിക്ക് ഇഷ്ടപെട്ടില്ല..
Anchor നെയും judges നെയും ഇങ്ങനെ സ്ഥിരം സ്കിറ്റിൽ ഉൾപ്പെടുത്തുന്നത് നിർത്തണം
അവരെ സുഖിപ്പിച്ചാലേ ബമ്പർ കിട്ടു. അല്ലാതെ കോമഡി ഒന്നും വേണ്ട. ഇതുകാണുന്ന പ്രേഷകർ പൊട്ടന്മാർ.
Eye killer varsha again🥰🥰😳😄🕺🕺🕺🕺
7:57 miss manju eee koranku 🐒kali kanndituu enthouu chiri😢
ജെഡ്ജ്ജസ്സിന് അവരുടെതായ വില കൽപ്പിക്കണം❣❣❣😢😢😢😢
എനിക്ക് എന്തോ കുഴപ്പമുണ്ട് 🙁ഇത്രയൊക്കെ കണ്ടിട്ടും എനിക്ക് ചിരി വന്നില്ല 🤔..
എനിക്കും 👍🏽
Manjupilleade vaaayil valla thuniyum kuthi ketti vachirunnea samadanam aayitt ee prgm onn kaanaarunn😂😂😂
😅😂😂😂😂😂😂😂😂😂😂😂😂 15:52 😂
ചിരി വരുന്നില്ല do 🙏🏻
ഇവർ രണ്ടുപേരും.വേദിയിൽ.വന്നാൽ. ചിരിച്ച്. ചിരിച്ചു വശം കെടും. നല്ല. പെർഫോം.aayitte.ഇവർ വരികയുള്ളൂ..വിലാസിനിയെ. ഇടിച്ചു കൊല്ലല്ലേ. സൂപ്പർ ഇടി.. രണ്ടു പേർക്കും എന്തൊരു. ആവേശം സൂപ്പർ.
ഇതിന് മാസക്കൂലിയോ ദിവസക്കൂലിയോ😂😂😂
ഇതിലുള്ള ചളി പിന്നേം സഹിക്കാം but ആ മഞ്ജു പിള്ളയുടെ ചിരി അതാണ് പറ്റാത്തത് 🤮
നിങ്ങൾ മഞ്ജു ചേച്ചി കാണിക്കുബോൾ ഒന്ന് കണ്ണ് അടച്ചോ അപ്പൊ കൊഴപ്പം ഇ ല്ല ല്ലോ സാറെ 😂
Allam thikanja 2 comedy super stars 😂😂😂😂😂 main comedy body shaming 😂
നല്ല പരിപാടി യുമായി വന്ന ഈ ടീം ഇപ്പോൾ വെറുപ്പിക്കുന്ന
6:05 😂😂
Pwoli pwoliyeeeee😂😂😂❤❤❤❤🎉🎉🎉🎉🎉
ഇങ്ങിനെയുള്ള വെറുപ്പിക്കലിനൊന്നും Golden Bamber കൊടുക്കാതിരിക്കുക Please
ഇത് ആയിരുന്നോ k for കണ്ടറോളി കാർത്തി 😂😂😂
Pavam Karthik.......😂😂😂😂 Machane.....ninte kaaryam poyeda.....eni aarum varum aa pavam chekkanu oru jeevitham kodukkan😂😂😂😂😂
Addi poli energy😂😂😂😂😂
പ്രിയ judges എന്തിനു ആണ് ഇങ്ങനെ ചിരിക്കൂന്നേ. എന്ത് കോമഡി ആണ് ഉള്ളത്
കാർത്തി ചിരി 💕
ഇതിനിടക്ക് നീ ആരായാടാ കൊന്നത്? എന്ന് തെറ്റി
എടാ.... നിങ്ങള് വന്ന് വന്ന് ഒള്ള വെലകളഞ്ഞേ ഇവിടം വിടു എന്ന് തീരുമാനിച്ചുറപ്പിച്ചു അല്ലേ...
Ith avatharippiykkan അവസരം കൊടുത്ത മഴവിൽ മനോരമയ്ക്കും,ഗ്രൂമേഴ്‌സിനും, പ്രൊഡ്യൂസറ്ക്കും, ഓന്ത് മൂക്കിപ്പൊടി വലിച്ചത് എന്നപോലെ കുണൂ കുണൂ എന്ന് താൽപര്യമില്ലാത്ത തൊലിയ്ക്കുന്ന, ( ഇളിയ്ക്കുന്ന) ജഡ്ജ്സിനും ............രൽ
നല്ല നമസ്കാരം
ഞാൻ ചിരിച്ചു 😂😂😂😂
കാർത്തിക് അടിപൊളി 👍🏻
കുറച്ചു ചളി okke ഉണ്ടായിരുന്നു എങ്കിലും എനിക്ക് skit ഇഷ്ടമായി ചിരിക്കാൻ ഉണ്ട് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ithrem negative nte aavashyam undoo... Ivarude kurach skits bore aayrnnu... Pakshe ith nannaayrnnu..
Kaanunnathin munne chirikkaruthenn vaashi pidichenthina kaanunne...
Nannaayittun🎉
Utter waste....ഇത്രയും ഊള സ്കിറ്റ് വേറെ ഇല്ല....ഇവരുടെ നല്ല കോമഡി സ്കിറ്റ് ഉണ്ടായിരുന്നു...ഇത് അഭാസം മാത്രം
Super, adipoli comedy❤❤❤😂😂😂,,, വിലാസിനി സൂപ്പർ
മഞ്ജു എന്തിനാണ് വെറുതെ കിടന്നു കൂകി വിളിക്കുന്നത് കെട്ടിരിക്കുന്നവർക് ബുദ്ധി മുട്ടാണ്
super skitaann khalifa kure chirichu😂😂😂😂😂
Ed rade വേണ്ടിവരും, അത്രക്ക് കള്ളപ്പണം ഉണ്ടെന്ന് തോനുന്നു, അത്രക്ക് ആവിശ്യം ഇല്ലാത്ത ചിരിയാണ് ജഡ്ജസ്
Sathyam paranjal കുറച്ചുനാൾക്ക് ശേഷം നല്ല oru comdey kurachu enkkilum chirichu 😂
വിലാസിനി സൗണ്ട് മാറ്റൂ
Energy level vere level....
ആശംസകൾ ❤️❤️❤️സൂപ്പർ ❤️❤️❤️
1:15 karthik surya de vlog kandavrk kathm
കുട്ടികളുടെ നിലവാരം വലിയവർക്കില്ല
Vedivechamkovil vilasini oru brand aayittund
Igane poyal aarkkum vannum bumber adikkam🤣🤣
Polichu😂😂😂😂❤🎉🎉
മഞ്ജു പിള്ളയുടെ ചിരിയും സ്കിറ്റ് ന്റെ ഭാഗം ആയിരുന്നോ??
Ellarum negative parayum.. Avarum kantu chirikkukayum cheyyum.😊
അടിപൊളി അടുത്ത കാലേതെങ്ങു ഇത്രയും ചിരിച്ചിട്ടില്ല sup🥰❤❤❤
വേഗം പോയി ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നത് നന്നായിരിക്കും.....
തമാശ എന്ത്, എത് എന്ന് അറിഞ്ഞിട്ട് ചിരിയ്ക്കൻ സഹായ്‌കരം ആകും
Chi😂😂😂ri😂😂😂
ഇവരെ കാണുമ്പോൾ തന്നെ 😂ചിരി വരുക യാണ് 😂😂
ഒരേ പൊളി 👍👍✨🤣🤣
😂😂😂😂നല്ല രസം വെടിവെച്ചു കോവിലവിലാസിനി
Namuku chanel mattuka enkilum cheyyam but judjuss enthu cheyum 😂😂😂😂😂 prathekichu pizhu...... 😂😂😂😂😂😂 paavam
Naseer you are great
Polii poliiii😂
ഒട്ടും ചിരിക്കാൻ ഇല്ലായിരുന്നു
Aa Manju pillaye eduthu kala pandaram
ചിരിച്ച് ചിരിച്ച് ചത്തു🥰