Super Ammayum Makalum | Episode -01 | സൂപ്പർ അമ്മയും മകളും | Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 36

  • @thankamma241
    @thankamma241 ปีที่แล้ว +9

    അനേക അമ്മമാരുടെ ആഗ്രഹം ആണ് ചേച്ചി 🙏🙏🙏😪😪കണ്ണു നിറഞ്ഞു പോയി

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +7

    Swasuuu &Girija chechiii ennum eppozhum മനസ്സിലുണ്ടാവുന്ന ഒരു സൂപ്പർ അമ്മയും മകളും തന്നെയാ ♥️♥️♥️♥️♥️♥️

  • @kochuranirani5471
    @kochuranirani5471 ปีที่แล้ว +6

    Heart touching and lovely episode.swasu chechi and girijamma ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️. Manaseum kannum niranja episode.thanks to amurtha tv.

  • @sukumariammukutty435
    @sukumariammukutty435 ปีที่แล้ว +8

    ഇതാണ് സ്നേഹം ഉള്ള മകൾ

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว +8

    സ്വാസികയുടെ അമ്മ സുന്ദരി ❤

    • @sindhuks7939
      @sindhuks7939 ปีที่แล้ว +3

      സ്വാസികയേക്കാൾ സുന്ദരി

    • @shaheen.s1710
      @shaheen.s1710 ปีที่แล้ว +2

      @@sindhuks7939 അതേ പിന്നെ ഞാൻ അതു എഴുതി യില്ല

  • @shruthi8293
    @shruthi8293 ปีที่แล้ว +1

    ഇതെന്താ santoor mumma👀😌❤️amma nalla cool mind aah

  • @mickyblessy
    @mickyblessy ปีที่แล้ว +6

    Girijammaum swasootym🥺❤️‍🩹 moment of this episode🥰 Great going Red Carpet team. Season 2 ✨🤞

  • @amalarahul1992
    @amalarahul1992 ปีที่แล้ว +4

    Swasu❤️girijamma ❤️

  • @preethaneelambari5904
    @preethaneelambari5904 ปีที่แล้ว +5

    Red carpet season 2 Super Ammayum makalum Super hit 😍

  • @amalarahul1992
    @amalarahul1992 ปีที่แล้ว +7

    Thanks to amritatv and whole red carpet team❤️💫

  • @preethaneelambari5904
    @preethaneelambari5904 ปีที่แล้ว +5

    Swasu Girijachechy cute and touching moment❤

  • @sukumariammukutty435
    @sukumariammukutty435 ปีที่แล้ว +12

    കരയുന്നത് അവർക്കു കിട്ടാത്ത മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം നടന്നതുകൊണ്ട് നമ്മൾ മറ്റുള്ളവർക് പ്രോത്സാഹനം കൊടുക്കുക

  • @thankamma241
    @thankamma241 ปีที่แล้ว +4

    സ്വാതി എന്റെ മോളെ ചെയ്യ്തത് പോലെ വിവാഹം കഴിഞ്ഞു തള്ളി കളയരുത് ഞാനും എന്റെ മോളെ തന്റെ അമ്മ ചെയ്തതുപോലെ എല്ലാം കൊടുത്തു സ്നേഹിച്ചു പക്ഷെ അവൾ എന്ന് ഒരുപാട് വേദനിപ്പിച്ചു ഞാൻ ഇപ്പോൾ ഒറ്റയ്ക്ക് ആയി രോഗിയും ആയി ഇങ്ങനെ കഴിഞ്ഞു പോകുന്നു ഇത് കണ്ടപ്പോൾ എന്റെ ചങ്ക് പൊട്ടിപോകുന്നതുപോലെ തോന്നി എന്റെ മോളെ 29ആം വയസിൽ ആണ് വിവാഹം കഴിഞ്ഞത് ഞങ്ങൾ അമ്മയെയും മോളെയും പോലെ തന്നെ ഇപ്പോൾ എല്ലാം തകർന്നു ഞാൻ ഒറ്റയ്ക്ക് ആയി അതുകൊണ്ട് പറഞ്ഞതാണ് സോറി മറ്റൊന്നും തോന്നരുത് മോളെ അനുഭവം പങ്കു വെച്ചുയെന്ന് ഉള്ളൂ

  • @naseemavp4238
    @naseemavp4238 ปีที่แล้ว

    Ellavarkum avararavaruday Amma Ammathanneya .avarundakumbow nammal avare snehikanam athu prakhadipikanam athanu vendath😊❤

  • @preethaneelambari5904
    @preethaneelambari5904 ปีที่แล้ว +3

    ❤❤❤❤

  • @amla3858
    @amla3858 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @jsn7744
    @jsn7744 ปีที่แล้ว

    ഷീന ചേച്ചിയുടെ Same condition ആണ് എൻ്റേതും ' ഞാനും കുറെ കരഞ്ഞു. Congrats ചേച്ചീ

  • @radhikaan2863
    @radhikaan2863 ปีที่แล้ว +1

    Background settings superb

  • @ShubhaShubha9439
    @ShubhaShubha9439 ปีที่แล้ว +4

    സ്വാസു ❤️🥰

  • @anniepaul1870
    @anniepaul1870 ปีที่แล้ว +2

    Nammude sontham swasu and Amma...sooo down to earth and always great attitudes... "beautiful people"😊❤

  • @trchannel1679
    @trchannel1679 ปีที่แล้ว

    ഇതിലേക്ക് ഇങ്ങനെ apply ചെയ്യും

  • @ananthalekshmy9580
    @ananthalekshmy9580 9 หลายเดือนก่อน +1

    ഷീനാ വയർ കുറച്ചാൽ ഇതിലും നന്നായിരിക്കും. എന്നും ഡാൻസ് പ്രാക്ടീസ് ചെയ്താൽ ഇതിലും നന്നായിരിക്കും😊

  • @ramachandranunni2217
    @ramachandranunni2217 ปีที่แล้ว +5

    എന്താ ശേതാ എന്താ ആന്റി നു വിളിക്കുന്നത് അവരെ രണ്ടാൾക്കും ഒരേ age ആകുംലോ 😊 50+അവർക്കും അത്ര ഉള്ളു 😳

  • @sukumariammukutty435
    @sukumariammukutty435 ปีที่แล้ว +2

    ശ്വേത മോൾ പറഞ്ഞതാണ് കറക്റ്റ്

  • @shayezmathew7446
    @shayezmathew7446 ปีที่แล้ว +6

    ആദ്യത്തെ അമ്മ മകൾ പ്രൊഫൈൽ കാണിച്ചപ്പൊൾ എന്തിനാണ് ഇടയ്ക്ക് mute ചെയ്തത് അമൃത ടിവി? (ശ്രദ്ധിച്ചാൽ അറിയാം)

    • @shanshef1322
      @shanshef1322 ปีที่แล้ว

      ഇറങ്ങാൻ പോകുന്ന Filmne കുറിച്ച് പറഞ്ഞെന്ന് thoñnunnu

  • @seenathns7327
    @seenathns7327 ปีที่แล้ว +1

    Aunty swethamenon anganevilikkano

  • @usha3761
    @usha3761 ปีที่แล้ว

    😍😍😍😍😍

  • @thankammachittakkattu1849
    @thankammachittakkattu1849 ปีที่แล้ว +4

    Veruthe enthina karayunnathu

  • @razeenasainu4301
    @razeenasainu4301 ปีที่แล้ว +3

    ♥️♥️♥️

  • @Adv.Shaityasanthosh
    @Adv.Shaityasanthosh ปีที่แล้ว +1

    ❤️

  • @nandhanam1884
    @nandhanam1884 ปีที่แล้ว +3

    ♥️♥️

  • @lillyviswan
    @lillyviswan ปีที่แล้ว +1

    ❤❤

  • @naseemavp4238
    @naseemavp4238 ปีที่แล้ว

    ❤❤❤