ഞാനും ഒരു ഉമ്മ ആണ് എനിക് കിട്ടാത്ത എല്ലാം സ്നേഹവും എന്റെ 2 മക്കൾക്ക് കൊടുത്ത് തന്നെയാ ഞാൻ വളർത്തുന്നത്. തല്ലാറില്ല ഞാൻ. അവരുടെ മനസ്സ് വിഷമിപ്പിക്കാറില്ല.. സ്നേഹത്തോടെ നിന്ന് പറഞ്ഞു കൊടുക്കുമ്പോൾ എന്റെ മക്കൾ അനുസരിക്കാറുണ്ട്. എന്റെ മക്കൾ എന്നെ കിച്ചണിൽ ഹെല്പ് ചെയ്യാറുണ്ട്.. ചെറിയ മക്കൾ ആണ് എന്നാലും വളരെ സന്തോഷം ആണ് എനിക്ക്. സ്കൂളിന്ന് ടൂർ പോകുന്നത് എന്റെ മക്കൾ പറഞ്ഞില്ല എന്നോട്.. ഞാൻ സ്കൂളിലെ മെസ്സേജ് കണ്ട് ചോദിച്ചപ്പോ ആ നേരം ഞങ്ങൾക്ക് ഞങ്ങളുടെ ഉമ്മാടെ കൂടെ ഇരിക്കാലോന്ന് അവർ പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി.. അല്ലാഹുവിനോട് എനിക് ഈ മക്കളെ തന്നതിന് ഞാൻ നന്ദി പറഞ്ഞു ❤️
ഞാനും ഒരു അമ്മയാണ് എനിക്ക് എന്നോട് Proud തോന്നി ഇവിടെ യുള്ള comments വായ് ചപ്പോൾ . മറ്റുള്ളവരോടുള്ള ദേഷ്യം മക്കളോട് തീർക്കുന്ന അമ്മമാരോട് ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ കുഞ്ഞു മക്കൾ നമ്മളെ തിരിച്ചു തല്ലില്ലന്നുള്ള ഉറപ്പുള്ളത് കൊണ്ടല്ലെ അവരെ നിങ്ങൾ തല്ലുന്നത്. അത് ശരിയാണോ? നമ്മളെ ഒരുപാട് സേനഹിക്കുന്ന നമ്മളെ ആശ്രയിച്ച് ജീവിക്കുന്ന നമ്മുടെ മക്കളോടല്ല ദേഷ്യം തീർക്കേണ്ടത്. നമ്മടെ സങ്കടം കാണാൻ ഇരിക്കുന്നവരുടെ വിജയമാകും അത്
കരഞ്ഞു പോയിആ കുഞ്ഞിന്റെ ആഗ്രഹം അമ്മ സാധിച്ചു കൊടുക്കണംഈ പരിപാടി സൂപ്പർ ഇങ്ങനെ യുള്ള അമ്മമാർ ഉണ്ടെങ്കിൽ മറ്റുള്ളവർ ക്കും പ്രചോദനം ആകെട്ടെ ഇതു കാണുന്ന മുഴുവൻ ആളുകൾ ക്കും
ജീവിതത്തിൽ ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ കുഞ്ഞുങ്ങളോട് സംസാരിച്ചാൽ ഏറെക്കുറെ നന്നായിരിക്കും. ഞാനും ഇങ്ങനെത്തെ ഒരു അമ്മയാണ്. നമ്മുടെ ദേഷ്യം കുറഞ്ഞില്ലേലും അവരോട് ഇങ്ങനെ സംസാരിക്കുന്നത് കുഞ്ഞുങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും 🥰
Sathyam...ദേഷ്യം വരുമ്പോൾ നമ്മൾ ഒന്നും ഓർക്കാതെ പറയും ...but മക്കളെ നമ്മൾക്കു ജീവൻ ആണ്...നമ്മൾക്കു നേടാൻ കഴിയാത്തത് മക്കളിലൂടെ കാണാൻ കൊതിക്കുന്ന അതല്ലേ സത്യം.
ഞാനും ഇങ്ങനെ യാ എപ്പോഴും കരുതും മാറ്റണം എന്ന് പക്ഷെ മറന്നില്ലല്ലോ പക്ഷെ എനിക്ക് എന്റെ മക്കളെ വേറെ ഒരാൾ വഴക്ക് പറഞ്ഞാൽ എനിക്ക് സങ്കടം വരും ഇനി യെങ്കിലും മാറാൻ ശ്രമിക്കും 😊
ഞാനും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു ഉമ്മയാണ്... ദേഷ്യം വന്നു കഴിഞ്ഞാൽ എന്റ്റെ മോളോട് ഞൻ പെരുമാറുന്ന രീതി😔. പലപ്പോഴും എന്റ്റെ മോളുടെ 4 വയസ് പ്രായം പോലും മനസിലാകാതെ ഞൻ അവളോട് പെരുമാറിട്ടുണ്ട്😣.... ഇത് കേട്ടപ്പോൾ ഒരുപാട് വിശമായി😭... കരഞ്ഞു പോയി... ഇനി ഒരിക്കലും അടിക്കില്ല വഴക് പറയില്ല എന്നൊന്നും ഞൻ പറയുന്നില്ല... സിറ്റുവേഷൻ എങ്ങനെ ആണെന്ന് അറിയില്ല.. But ഞൻ ശ്രേമിക്കും എന്റ്റെ മോളുടെ നല്ല ഒരു ഉമ്മയായും കൂട്ടുകാരിയായും... Love you my Angel 😘
Thanks.അമ്മയും മകളും ഈഫ്ളോറിന്ന് ഒരുപാട് താങ്സ്.ഇങ്ങനെ ഒരുപാട് വേദനകൾ തുറന്ന്പറയാൻ കഴിയാതെ മുന്നോട്ടു പോകുന്ന ഒരുപാട് പേരുണ്ട്. ഞാനടക്കം.എനിക്കു ം ഇങനെ ഒരവസരം കാതിരിക്കുന്നു.
Please dont do that ente achan angane ayirunnu bhayankara deshyam pakshe ente jeevitham motham ath affected aay so pleaase learn about gentle patentint
എന്ത് വേദന. അമ്മ പറഞ്ഞത് കേട്ടില്ലേ എനിക്ക് വഴക്ക് കൂടാൻ നീ മാത്രമേ ഉള്ളൂ എന്ന്. നമ്മുടെ സ്‌ട്രെസ് തീർക്കേണ്ടത് മക്കളുടെ മുകളിലല്ല. അവരെ നിർബന്തിക്കുകയല്ല വേണ്ടത് മറിച് അവരെ സ്വപ്നം കാണാൻ പ്രോത്സാഹിപ്പിക്കുകയാണ്.
മക്കളുടെ സ്വഭാവ രൂപീകരണത്തിന് അമ്മമാരുടെ പങ്ക് ചെറുതല്ല എന്ന് ആദ്യം മനസ്സിലാക്കണം. നമ്മൾ വിതക്കുന്നതേ കൊയ്യാൻ പറ്റു. കുട്ടികളെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
ഇത് ഒരു പാഠമാണ് എല്ലാ അമ്മമാർക്കും.... വീട്ടിലെ പല പല പ്രശ്നങ്ങളും മറ്റുള്ളവരോടുള്ള ദേഷ്യങ്ങളും... എല്ലാം തീർക്കുന്നത് മക്കളോട്,,, കുഞ്ഞുമനസ്സുകൾ എത്രത്തോളം വേദനിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാതെ പോകുന്നു... നമ്മൾ അവരോട് ദേഷ്യപ്പെട്ടാലോ തല്ലിയാലോ,,, അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന പല കാര്യങ്ങൾ അവരും പറയാൻ മടിച്ചു നിൽക്കും പേടിച്ചിട്ട്... അത് രഹസ്യമാക്കിവെച്ച് അവർക്ക് തന്നെ മാനസികമായ പല ബുദ്ധിമുട്ടും ഉണ്ടാക്കും.. ജീവിതത്തിൽ ആരും അത്ര ഹാപ്പി ഒന്നുമല്ല പലർക്കും പല പ്രശ്നങ്ങളും.. ഉണ്ടാവും. അതാണ് ജീവിതം.... ചിലർക്ക് മാത്രം ആ പരീക്ഷയിൽ പല പ്രതിസന്ധിയെയും നേരിട്ട് വിജയം.. കണ്ടെത്താൻ ആവുകയുള്ളൂ .... എല്ലാ സന്തോഷം ജീവിതത്തിൽ ഉണ്ടായാൽ. ആ ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത് .... കുട്ടികളെ വഴക്കു പറയുമ്പോഴും തല്ലുമ്പോഴും, നമ്മൾ ആ കുഞ്ഞു മനസ്സായി ഒന്ന് ചിന്തിച്ചാൽ മാത്രം മതി..... ആവശ്യത്തിനു വഴക്കുപറയും. തല്ലുകയും വേണം... എന്നാൽ നമ്മുടെ ടെൻഷൻ കാരണം അത് അവരുടെ മേൽ അടിച്ചേൽപ്പിക്കരുത്,,,,
ടോ ആ അമ്മ സ്നേഹിക്കുന്ന പോലെ ആ മോളെ സ്നേഹിക്കുന്ന പോലെ വേറെ ആർക്കും സ്നേഹിക്കാൻ പറ്റില്ല.. പിന്നെ ചില സിറ്റുവേഷൻ മരിച്ചാലോ തോന്നും.. അപ്പഴും ഒറ്റക്ക് പോണം തോന്നില്ല.. മക്കളെ കൂട്ടി മരിച്ചാലെന്ന് തോന്നും.. അത് മക്കളോട് സ്നേഹം ഇല്ലാത്തോണ്ടല്ല അമ്മ ഇല്ലാതെ എങ്ങനെ മക്കൾ ജീവിക്കും എന്ന തോന്നലാ.. എന്നാൽ ആ അമ്മടെ സിറ്റുവേഷൻ അത് ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല..
എനിക്ക് ആ കുട്ടിയുടെ അവസ്ഥ നല്ലോണം relate ചെയ്യാൻ പറ്റും. എന്റെ അമ്മയും ഇതേപോലെ വല്ലവരോടുമുള്ള ദേഷ്യം എന്നോട് തീർക്കുമായിരുന്നു.. അതൊക്കെ എന്നെ mentally എത്രമാത്രം തളർത്തിയിട്ടുണ്ടെന്ന് അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാവില്ല.. Due to her I became less confident, can't speak properly to others, can't express myself to others thinking they might get angry just like my mom. അതുകൊണ്ട് ഇത് കാണുന്ന അമ്മമാർ ദയവു ചെയ്തു കുട്ടികളോട് നിങ്ങളുടെ അനാവശ്യ ദേഷ്യം കാണിക്കരുത്.. അത് നിങ്ങളുടെ കുട്ടിയെ മാനസികമായി ഒരുപാട് തളർത്തും. അവരുടെ personality യെ തന്നെ അത് ബാധിക്കും.
അമ്മ ദൈവം ആണു ചേന ആണു എന്നൊക്കെ പറഞ്ഞു ആൾകാർ വരും ..എന്നോട് ഇതിലും ഭീകരം ആയിരുന്നു. .last ഞാൻ വീട് വീട്ടിറങ്ങി.. ഇപ്പോൾ 5-6 years ആയി ഞാൻ എന്റെ decision regret ചെയ്യുന്നില്ല. .ഇപ്പോഴും അവർ എന്ത് കൊണ്ടാണ് ഞാൻ വീട് വീട്ടിറങ്ങിയത് എന്ന് മനസിലാക്കാതെ കൂടുതൽ ദ്രോഹിക്കുന്നു. .Trauma, depression എല്ലാം ഞാൻ overcome ചെയ്തു👍. .അടിച്ചാലോ മാനസികമായി തളർത്തിയാലോ നിങ്ങളുടെ മക്കൾ നന്നാവില്ല.,മറിച് അവർ കൂടുതൽ depressed ആകും, society മുൻപിൽ പെരുമാറാൻ അറിയാതെ ആകും. .സ്നേഹം കൊണ്ടേ എന്തും നേടി എടുക്കാൻ കഴിയു. .നിങ്ങൾ കുട്ടികളെ ഉപദ്രവിച്ചാൽ അവർ നിങ്ങളെ പേടിക്കും. .പേടിയും സ്നേഹവും തമ്മിൽ നല്ല അന്തരം ഉണ്ട് 👍👍
നമ്മുടെ ദേഷ്യം, സങ്കടം ഇവയൊന്നും കുട്ടികളുടെ മേൽ തീർക്കരുത്. ആവശ്യത്തിന് വഴക്ക് പറയാം അടി അവസാനത്തെ ചോയ്‌സ് ആകണം നമ്മുടെ ജീവിത പരാജയത്തിനും , നടക്കാത്ത ആഗ്രഹങ്ങൾക്കും, കാരണം നമ്മുടെ മക്കളല്ല, . അവർ ഒന്നും അറിയാതെ ഈ ഭൂമിയിലേയ്ക്ക് വന്നവരാണ്.❤❤❤❤
Makkuvinte ammaye പോലെ ആയിരുന്നു ഞാൻ.. മക്കു സങ്കടപ്പെടരുത് അമ്മയുടെ വിഷമം കൊണ്ടാണ് മക്കു മക്കുവിന്റ അമ്മ nallathatto ഈ അമ്മമ്മയും അങ്ങനെ ആയിരുന്നു അമ്മയുടെ ആഗ്രഹം മോള് വളരെ നല്ല kutti അവനാണ്.. അല്ലാതെ വിഷമിക്കരുത് makku നല്ല അമ്മയാണ് 😘😘😘.. Makku
ഞാനും ഇങ്ങനെയാണ്. വീട്ടിലെ ജോലി മുഴുവൻ ഒറ്റക്ക് ചെയ്യണം, 5ഉം 7ഉം വയസുള്ള കുഞ്ഞുങ്ങളെ നോക്കണം അവരെ പഠിപ്പിക്കണം. ജോലിക്ക് പോണം ഇങ്ങനെയുള്ള സന്ദർഭത്തിൽ ariyathe ദേഷ്യം വരും. അപ്പോൾ മക്കൾ പറഞ്ഞാൽ കേൾക്കാതെ വരുമ്പോഴോ, എന്തെങ്കിലും ചീത്തയാക്കിയാലോ അവരോട് ഒച്ചയെടുക്കും, ചിലപ്പോൾ നല്ല തല്ലു വെച്ചുകൊടുക്കും. പക്ഷെ ഉള്ളിലെനിക്ക് സങ്കടമുണ്ട്. കുറച്ചു കഴിഞ്ഞ് തല്ലിയ ഭാഗം തൊട്ടു തടവി ഒരു നൂറ് ഉമ്മകൊടുക്കും. സോറിയും പറയും. എന്റെ സാഹചര്യങ്ങളാണ് എന്നെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. മക്കളുടെ എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമ്മമാർ മാത്രമാണോ, അല്ലെങ്കിൽ അമ്മായി അമ്മക്ക് വീട്ടിലെ ജോലികളിൽ ഒന്ന് സഹായിച്ചൂടെ. എല്ലാവരും പരസ്പര സഹകരണത്തോടെ ഒത്തൊരുമിച്ചു പോയാൽ മക്കൾ അതുകണ്ട് അവരും നമ്മോടൊപ്പം കൂടും. ഇപ്പൊ ഇത് കണ്ട് ഒറ്റപ്രാർത്ഥനേയുള്ളു ഇനി എന്റെ കുഞ്ഞുങ്ങളെ തല്ലാൻ എനിക്ക് കഴിയരുതേ. 😢😢😢
Deshyam varunna time il oru 5 or 10 minute ottaku irunnu silent ayi irikuka... After that body calm ayi kazhinju kuttiye vilichu cheytha thettine kurichu samsarikuka
ഈ വീഡിയോ കാണുമ്പോ എനിക്ക് എന്റെ അപ്പനെയാ ഓർമ വരുന്നേ.... എത്ര വിഷമം ഉണ്ടായാലും എന്റെ അപ്പൻ ഞങ്ങളോട് ഒരിക്കലും ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല.... അതെ പോലെ തന്നെയാ എന്റെ അമ്മയും... ഈ ലോകത്ത് എനിക്ക് കിട്ടിയ എന്റെ നിധിയാണ് എന്റെ അപ്പനും അമ്മയും.... 😘🫂❤️🥰
ഏറെ വർഷത്തെ കാത്തിരിപ്ന് ശേഷം കിട്ടിയ എന്റെ മോൾ., എന്നിട്ടും ചില നേരത് വല്യ ഒച്ചയെടുത്തു പേടിപ്പിച്ചുപോവും., എന്റെ മുത്തിനെ.,.. എങ്കിലും എന്റെ പൊന്നുമോളെ ഞാൻ ലാളിച് ഓമനിച് സ്നേഹം കൊണ്ട് പൊതിയും... അപ്പോ അവളുടെ മുഖത്ത ചിരി.. കാണുമ്പോ തോന്നും... ഇനി ദേഷ്യപ്പെടില്ല പേടിപ്പിക്കില്ല ന്ന്... കുരുത്തക്കേട് കാണുമ്പോ എന്റെ പ്രതിജ്ഞ തെറ്റും.. എന്റെ മുത്തിന് എന്തെങ്കിലും പറയാലോ ന്ന് പേടിച് പിന്നെയും പേടിപ്പിക്കും അവൾ അനുസരിക്കും...🥰🥰 അമ്മമാർക്ക് വലുത് മക്കളുടെ ജീവൻ തന്നെയല്ലേ.. അവർ തന്നെയല്ലേ നമ്മുടെ സ്വത്ത്
I'm a student..I literally cried.. This is the real SHOW.. showing the reality.This show should reach heights.The pain of that child, she was carrying a big rock till now... and also the mother she got a chance to correct herself What Shweta mam said is 💯...to all the mother's who watched this pls go to your child & ask if they have anything to share with you, ask them to be open. I imagined my self in that child's place.. NOTE:never ever compel your child for anything, they are not the person to fulfil your dream. That's your dream. This is her/his life.. They have to achieve their dream.❤Let them fly like a colourful butterfly..always be +ve.. God bless u Great mom &daughter...❤
ഈ വീഡിയോ കണ്ടപ്പോ ശെരിക്കും സങ്കടം വന്നു ഞാനും ഇങ്ങനെ തന്നെ ആണ് പെട്ടന്ന് ദേഷ്യം വരും സങ്കടം വരും എൻ്റെ മോളെ മനസ്സിലും എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും ❤❤ ഞാൻ ഇനി എൻ്റെ മക്കളോട് ദ്ദേഷ്യപെടില്ല
നെഗറ്റീവോളികളോട്.... ആ അമ്മയുടെ പ്രശ്നങ്ങളും സാഹചര്യങ്ങളും അതൊക്ക എങ്ങനെ സർവയ് വ് ചെയ്യുന്നു എന്നും ആർക്കും അറിയില്ല, അവർ പരസ്പരം നല്ല സ്നേഹത്തിൽ തന്നെ ആണ് അത്കൊണ്ട് തന്നെ ആണ് മോൾ ഇത്രയും തുറന്നു പറഞ്ഞത്, പിന്നെ കുറ്റം പറയുന്ന ആളുകളെ ഇങ്ങനെ കൊണ്ടിരുത്തി BGM ഇട്ട് ടെലിക്കാസ്റ്റ് ചെയ്താൽ വൻ തോൽവി ആയിരിക്കും, ഞാൻ ആ അമ്മക്ക് ഒപ്പം ആണ് മോൾ പറഞ്ഞത് പൂർമായി അംഗീകരിച്ചു ഇനി നമുക്ക് അടിപൊളി ആയി മുൻപോട്ട് പോകാമെന്ന കോൺഫിഡൻസും ആ മോൾക്ക് കൊടുത്തു രണ്ടു പേരും സൂപ്പർ ആയി ജീവിക്ക് 🥰🥰
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന്റെ frustration തീർക്കേണ്ടത് സ്വന്തം കുട്ടിയോടല്ല.. പിന്നെ മോൾക്ക് അമ്മയോട് എന്തും പറയാനുള്ള ധൈര്യമോ space ഓ സ്വന്തം വീട്ടിലുണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ അതിന്റെ അമ്മ ആ space കൊടുത്തിരുന്നെങ്കിൽ ആ കുട്ടി ഒരിക്കലും ഒരു റിയാലിറ്റി ഷോയിൽ വന്നു സ്വന്തം feelings ഇങ്ങനെ പറഞ്ഞു കരയില്ലായിരുന്നു..
ഈ സംസാരം negative ആയിട്ട് ആ കുഞ്ഞിനെ എപ്പോഴേലും ബാധിക്കും 🥺 ചക്കര മോൾ ❤️ കുഞ്ഞു അമ്മയെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. അമ്മ അത് പോലെ മനസിലാക്കി പെരുമാറട്ടെ. ഒത്തിരി അമ്മമാർ ഇപ്പോഴും ലോകത്തുണ്ട് അവർക്കും ഒത്തിരി വിഷമങ്ങളുണ്ട്...
ഞാനും ഇതുപോലെ എന്റെ മക്കളെ ദേഷ്യം വരുമ്പോൾ അടിച്ചു പോവും.. ഇത് കേട്ടപ്പോ ഒരു പാട് സങ്കടം വന്നു.... ഇനി എന്റെ മനസ്സിനെ ദേഷ്യം നിയന്ത്രിക്കണം.... 😞😞.. ക്ഷമ
ഇതുപോലെ സ്‌ട്രെസ്സും മൂഡ്‌സിങ്‌സും ടെൻഷനും ഒക്കെയുള്ള ഒരു അമ്മയാണ് ഞാനും , എന്നാലും മക്കളുടെ കൂടെ കളിക്കുകയും തമാശ പറയുകയും ഡാൻസ് ചെയ്യുകയും ഒക്കെ ചെയ്യും, കൂടാതെ മക്കളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മക്കൾ പറയാതെ തന്നെ അവരെ മനസിലാക്കി സാധിച്ചു കൊടുക്കുന്നൊരു അമ്മയാണ് ഞാൻ. എനിക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ 5 മാലാഖ കുഞ്ഞുങ്ങളുടെ അമ്മ (കുഞ്ചിയമ്മയും 5 മക്കളും)
ആ കുട്ടിക്ക് അമ്മയേക്കാൾ maturity ഉണ്ട്.. അമ്മയോട് സംസാരിക്കാൻ പേടിയാണ് എന്ന് ഒരു മകൾ പറഞ്ഞ സ്ഥലത്ത് അവർ തോറ്റു പോയി... മക്കളുടെ best friend അമ്മയും അച്ഛനും ആയിരിക്കണം..
എന്റെ അമ്മയും ദേഷ്യം വന്നാൽ പിടിച്ചു നിൽക്കില്ല. അതിൽ ഒന്നും എനിക്ക് ഒരു ദേഷ്യവും ഇല്ല. എന്നും എന്റെ കൂട്ടുകാരി ആയിരുന്നു എന്റെ അമ്മ സന്തോഷത്തിലും സങ്കടത്തിലും ഒക്കെ. ഇനി ഒരിക്കലും അത് ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.ഇനി ഒരു ജന്മം കൂടി അമ്മയുടെ മകൾ ആയി ജനിക്കണം കിട്ടാതെ പോയ ബാക്കി സ്നേഹം എനിക്ക് വേണം 😭
എനിക്ക് ഒരു അമ്മയുണ്ട് 27 വർഷമായിട്ട് ഞാൻ കാണുന്ന എന്റെ അമ്മ, ആൾക്ക് ദേഷ്യം വന്നാൽ എന്നെ ഒരിക്കലും hurt ചെയ്തിട്ടില്ല, എന്തും തുറന്നു പറയാം എനിക്ക്, എന്റെ ലോകം ആണ്, എന്നെ ഏറ്റവും സ്നേഹിക്കുന്നത് അമ്മയാണെന്ന് എനിക്കറിയാം, ഓരോ sacrifices ഉം ഞങ്ങൾ മക്കൾക്ക് വേണ്ടി ആണെന്നും അറിയാം, ഇപ്പോഴത്തെ ആധുനിക അമ്മമാർ ഇതൊക്കെ കണ്ട് പഠിക്കണം, അവരുടെ മക്കളുടെ ലോകം നിങ്ങൾ മാത്രം ആണെന്ന് ഉള്ള ബോധ്യം വേണം ആദ്യം, ചിറക് ഉറച്ചു പറന്നു തുടങ്ങും വരെ നിങ്ങള് മാത്രം ആണ് അവരുടെ എല്ലാം. ഒരുപാട് പേർക്ക് ചിന്തിക്കാൻ അവസരം കൊടുക്കുന്ന ഈ show ക്ക് അഭിനന്ദനങൾ
ചില അമ്മമാർ ഓർക്കേണ്ട ഒരു കാര്യം ഇണ്ട് മക്കൾ എന്തേലും പറയാൻ വരുമ്പോ അത് കേൾക്കാൻ ഉള്ള മനസ്സ് കാട്ടണം പിന്നെ തൊട്ടെനും പിടിച്ചേനും ഇങ്ങനെ അവരെ വഴക്ക് പറയാതിരിക്കാ അവനവനുള്ള ദേഷ്യം അവരുടെ മേൽ എടുക്കാതിരിക്കാ 😊😊😊😊😊 ഇത്രെയൊക്കെ പറഞ്ഞ ഞാൻ ഒരു അമ്മയല്ല ട്ടോ ....ഒരു അമ്മ ആയാലെ അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാവോള്ളോ ന്നാലും ഇതൊക്കെ ഒന്ന് മനസ്സിലാക്കാ കുഞ്ഞുങ്ങൾ നന്നാവാൻ വേണ്ടി ഇങ്ങനെ ഒക്കെ പെരുമാറുന്നുണ്ടാവാ പക്ഷെ അതിലൂടെ അവർ silent ആയി ഒന്നും പറയാതെ ആവും.....അതുകൊണ്ട് പരമാവധി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാ ട്ടാ...❤
Swedha ji ക്ക് അഭിനന്ദനങ്ങൾ 🌹🌹മക്കളെ ഫ്രണ്ട്സായിട്ട് കാണാൻശ്രെമിക്കുന്ന ഒരുമ്മയാണു ഞാൻ നമ്മളെ വിഷമങ്ങൾ പറ്റുമെങ്കിൽ അവരുമായി ഷെയർചെയ്യാം അതവർക്കുമനസ്സിലാകുമെങ്കിൽ ഒരിക്കലും നമ്മൾ കാരണം അവരുടേമനസ്സിന് മുറിവേൽക്കാതിരിക്കട്ടെ
അമ്മേടെ ഫ്രസ്ട്രെഷനും മൂഡ്സ്വിങ്‌സും തീർക്കേണ്ടത് കുഞ്ഞു മക്കളില്ല. കുഞ്ഞു മക്കളെ നല്ല രീതിയിൽ കൈകാര്യം ചെയ്യണം. നമുക്ക് കിട്ടാതെ പോയതും നമ്മുടെ ബാധ്യതകളും കുഞ്ഞു മക്കളിൽ അടിച്ചേൽപ്പിക്കരുത് മക്കൾ മുതിരുന്നത് വരെ ബാല്യം നശിപ്പിക്കരുത് ഭാല്യം അത് പിന്നീട് തിരിച്ചു കിട്ടില്ല. മക്കളെ മക്കളായി ജീവിക്കാൻ അവസരം നൽകൂ
Orikalum alla makkalkk thirich samsarikan pedi thonnunn indenghil ath aa ammayude sobhavam kond thanneya nta ammayum yenne pedipich nirthiyekkuayirunn amma nta koode indayirunnenghilenn agrahicha samayamgal indayirunn but eniku athinulla bhagyam illa😊njn nta jeevithathil anubhavicha vethanakalil oru nottam kond polum samathanipikan nta Amma illayirunn nta Amma eniku thanna vethanakal onnum vere arrum nta jeevithathil thannittu illa nta manasinu undakkiya aa murivkal onnum ini marikuvolam maarilla😔
അതിമായി ആണ് ഈ വീഡിയോ കാണുന്നെ ഞാൻ നെഞ്ച് പൊട്ടി പോയി ആ കുട്ടി പറഞ്ഞത് ഞാൻ കൊച്ചു ആയിരുന്നപ്പോൾ ഞാനും ഇങ്ങനെ യായിരുന്നു എല്ലാം നെഞ്ചിൽ ഒതുക്കും എന്റെ ഉമ്മാ നമ്മളെ ഒറ്റയ്ക്കാണ് വളർത്തിയത് എനിക്ക് വാപ്പ ഇല്ല ഉമ്മക്കും കൊറേ കരിയ ങ്ങൾ ഉണ്ട് അവരുടെ വിഷമം അറിയാം എന്നാലും എന്നെ അധികം ശ്രീദിച്ചിട്ടില്ല ഉമ്മാ ക് മനിസിൽ സ്‌നേഹം മാണ് ഇപ്പോൾ ഞാനും ഒരു ഉമ്മാ യാണ് എനിക്ക് രണ്ടു പെണ്മക്കള് ആണ് അവരുട് ഞാൻ ഭയങ്കര സ്‌നേഹം മാണ് ഞാനും അവരും നല്ല ഫ്രണ്ട്സിനെ പോലെയാണ് 🥰🥰എനിക്ക് ഞാനും എന്റെ ഉമ്മായും മയിയുള്ള കരിയവും മാണ് ഉർമ വന്നത് നിങ്ങൾ ക്കോ എനിക്ക് എന്റെ ഉമ്മയെ ഭയങ്കര ഇഷ്ടമാണ് ❤💋
എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല പക്ഷെ ഈ അമ്മയെ പോലെ ഞാൻ ഞാനും ആഗ്രഹിച്ചിരുന്നു ഡാൻസും പാട്ടും പഠിക്കണം എന്നൊക്കെ പക്ഷെ എന്റെ വീട്ടിലെ സാഹചര്യം അതായിരുന്നില്ല അവർക്കും വിടാൻ താല്പര്യം ഉണ്ടെങ്കിലും പൈസ വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു... നന്നായി ഡാൻസ് കളിച്ചിട്ടും പാട്ട് പാടിയിട്ടും അത് കൂടുതൽ പഠിക്കാൻ വിടാൻ സാധിച്ചില്ല... എന്റെ മക്കൾക്ക് ഇഷ്ടമുള്ളത് എന്തായാലും ഞാൻ നടത്തും എന്നാണ് ഇപ്പോ എന്റെ മനസ്സിൽ ഉള്ളത് ❤
ശ്വേത മാം അതിന് നല്ല ഒരു answer കൊടുത്തു . ആ അമ്മ അവർക് കിട്ടാത്ത എല്ലാം കുട്ടിനെ കൊണ്ട് സാധിച്ചേക്കാം nokkuvaaannnn ശെരിക്കും അതാണോ ചെയ്യേണ്ടത് ??.പണ്ട് എൻ്റെ അമ്മ എന്നെ എൻ്റെ അമ്മ അടിക്കുബോ ,വഴക് പറയുബോ oky njan ചെയ്യുന്നതിൽ എന്ധ തെറ്റ് ഇങ്ങനെ വഴകുപറയാൻ എന്ന ഞാൻ ചിധിച്ചിട്ടുണ്ട് .എന്നാ ipo anik 20 vayasss pakshe ipo appo enne എന്ഥകിലും കാര്യത്തിന് വഴകു പരയുബോ അനിക് സഖടം വരുമേകിലും പക്ഷേ പെട്ടന്ന് തന്നെ എനിക്ക് മനസ്സിലാവും ഒരു അമ്മയുടെ മനസ്സ് 1 മിനിറ്റ് അമ്മനോട് മിണ്ടാതിരിക്കാൻ anik പറ്റില്ല .ഒത്തിരി ഇഷ്ടം ആന് anik ente അമ്മനെ.kunj ayirunnapo aaraya കൂടുതൽ ഇഷ്ടം എന്ന് chodhikkubbo അച്ചനെ എന്ന് paraja anik ipo amma Kozhikode ollu ipo aarum .🥰🥰🥰
എന്റെ മോനോട് ചോദിച്ചാൽ ഒരാഴ്ചത്തെ episode കഴിഞ്ഞാലും പറഞ്ഞ് തീരില്ല😂.7 ക്ലാസ് പഠിക്കുന്നു. ഞാനും ദേഷ്യം പിടിക്കും അടിക്കുമെങ്കിലും.ഞമ്മൾതമ്മിൽ വല്ല്യ സ്നേഹാ.ഒരു അഞ്ചുമിനുട്ട് എന്റെ മോനിക്ക് എന്നെ കാണാതിരിക്കാൻ പറ്റില്ല.കളിക്കുന്ന ടൈം ആണെങ്കിലും വെറുതെ ഇരിക്കുന്ന ടൈം ആണെങ്കിലും എന്റെ അടുത്ത് ഒട്ടിയിരുന്ന് കുറച്ചു ഇരുന്നിട്ടും ഇടക്കിടക്ക് ഉമ്മ ഉമ്മ വിളിച്ചോണ്ടും നിക്കും.സ്നേഹം കൂടുമ്പോ ഫ്രണ്ടിനെ പോലെ ഞമ്മൾ അടികൂടും.അത്രക്കും ഇഷ്ടാ എനിക്ക് അവനും അവന് ഞാനും.എന്റെ 3 മക്കളിൽ മൂത്തവന എന്നിട്ടും എന്റെ ഏറ്റവും ചെറിയ കുഞ്ഞ് എനിക്ക് ഇവൻ തന്നെ😅😅 അനിയൻമാർ രണ്ടും പറഞ്ഞാ അടങ്ങും ഇവൻ ഒരേ ഓട്ടവും കളിയും. ഇത്തിരി വികൃതി ഉണ്ടെങ്കിലും എല്ലാരോടും വല്ല്യ സ്നേഹാ❤❤❤😘😘😍
@@itsme.12crct...3കുട്ടികൾ ഉണ്ടെങ്കിൽ 3പേരെയും ഒരുപോലെ സ്നേഹം ആണെന്ന് അവർക്കു തോന്നണം ഇല്ലെങ്കിൽ അവരുടെ മനസ്സിൽ അതുണ്ടാകും. But പറയില്ല അവർ അവരുടെ ഫ്രണ്ട്സിനോട് parayum.
നമുക്ക് പറ്റാത്തത് മക്കളിൽ അടിച്ചേല്പിക്കരുത്. അവർക്കു അവരുടേതായ ആഗ്രഹങ്ങൾ ഉണ്ടാവും ഇത് പക്ഷെ സോഷ്യൽ മീഡിയയിൽ അല്ല പരസ്പരം വീട്ടിൽ മനസുവതുറക്കാൻ പറ്റണം കുട്ടികൾക്കും സ്ത്രീ കൾക്കും. ഞാൻ ന്റെ മക്കളെ വഴക്ക് പറയാറുണ്ട് അതിന്റെ കാരണവും അവരോടു പറയും . my son and my daughter is my wold and best friends❤️❤️
സത്യം.. നമ്മുടെ വിഷമം,കുറ്റബോധം സാഹചര്യം കൂടെ കുട്ടികളുടെ കുരുത്തക്കേട് എല്ലാം കൂടെ ആവുമ്പോൾ എനിക്ക് ദേഷ്യം control ചെയ്യാൻ പറ്റാറില്ല..... എനിക്ക് എന്റെ ചെറിയ പ്രായത്തിൽ സ്നേഹം... ലാളന... Care... ഒന്നും കിട്ടിയിട്ടില്ല... അതോണ്ടാവും എന്ന് തോന്നാറുണ്ട് 😥😥😥😥പിന്നീട്..എന്നാലും അടിച്ചതിനു ശേഷം ഞാൻ മക്കളോട് സംസാരിക്കും... പിന്നെ അവർ വീണ്ടും കുരുത്തക്കേട് കാട്ടും 😀😀
As a teenager enik depression aanen prnjapo ath eppozhum phn pidich irikunond aanen prnj amma 🥺🥺🥺pakshe pand orukalath amma diary pole aarn pakshe ippo enk ellam pndthe pole pryn pediyaaaa....ennelum pandthe aa amma thirich varatte eeshwara 💜💛💫
Athorth nthina vishamikkune..daivam orikkalum aareyum constant aayi nirthiyenn varilla🥺🥺athanu life but urappayittum oru divasam aa pazhaya ammaye thirich kittiyirikkum💫believe in god he definitely give your mother back🙏🏻💫and always take care💛💜💎
@@pkfrvr treasure what you have now💜💛 and I treasure what I have which is my precious whole universe galaxy space my all time go to place🖇️🌍💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💛💛💛💫💫💫💫💫💫💫💫💫
എൻ്റെ അമ്മ മുമ്പോന്നും അത്ര ചീത്ത ഒന്നും പറയറില്ലായിരുന്ന്. പക്ഷേ ഇപ്പൊ എൻ്റെ അമ്മ എന്നോട് ഒരു സ്നേഹവും ഇല്ല എന്ന് എനിക്ക് അറിയാം. കാണുമ്പോൾ മാത്രം അല്ലാതെ aa situation കഴിഞ്ഞാൽ മനസ്സ് നിറയെ വെറുപ്പ് ആണ്. അപ്പോഴാ എനിക്ക് ആരും ഇല്ല എന്നൊരു തോന്നലും വരും പിന്നെ life അല്ലേ, അമ്മ അച്ഛൻ ചേച്ചി ചേട്ടൻ അങിനെ ഓരോ ആളുകൾ life l ഉണ്ടാകും. നമ്മൾ നല്ല വ്യക്തികൾ ആയിരിക്കുക, നല്ല ശീലങ്ങളും നല്ല പ്രവർത്തിയും ദൈവം സഹായിക്കും
ഇത് കണ്ടപ്പോൾ ആണ് എൻ്റെ മോനോട് ഞാൻ ഇങ്ങനെ ആണല്ലോ എന്ന് തോനുന്നു, ചിലപ്പോൾ അവൻ എന്നോട് mindumbol ചോദിക്കും അമ്മ വഴക്ക് പറയുമോ?എന്ന് ചോദിക്കും, പക്ഷേ അവനു എന്നെ ഒരുപാട് ഇഷ്ട്ടം ആണ്.... എനിക്ക് കിട്ടാത്തത് എൻ്റെ മോന് കൊടുക്കണം എന്ന് ഉണ്ട്,ചിലപ്പോ അവൻ വഴകിടും അപ്പോ ദേഷപെടും....... I love my baby.....❤
ഞാനും ഒരു ഉമ്മ ആണ് എനിക് കിട്ടാത്ത എല്ലാം സ്നേഹവും എന്റെ 2 മക്കൾക്ക് കൊടുത്ത് തന്നെയാ ഞാൻ വളർത്തുന്നത്. തല്ലാറില്ല ഞാൻ. അവരുടെ മനസ്സ് വിഷമിപ്പിക്കാറില്ല.. സ്നേഹത്തോടെ നിന്ന് പറഞ്ഞു കൊടുക്കുമ്പോൾ എന്റെ മക്കൾ അനുസരിക്കാറുണ്ട്. എന്റെ മക്കൾ എന്നെ കിച്ചണിൽ ഹെല്പ് ചെയ്യാറുണ്ട്.. ചെറിയ മക്കൾ ആണ് എന്നാലും വളരെ സന്തോഷം ആണ് എനിക്ക്. സ്കൂളിന്ന് ടൂർ പോകുന്നത് എന്റെ മക്കൾ പറഞ്ഞില്ല എന്നോട്.. ഞാൻ സ്കൂളിലെ മെസ്സേജ് കണ്ട് ചോദിച്ചപ്പോ ആ നേരം ഞങ്ങൾക്ക് ഞങ്ങളുടെ ഉമ്മാടെ കൂടെ ഇരിക്കാലോന്ന് അവർ പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞുപോയി.. അല്ലാഹുവിനോട് എനിക് ഈ മക്കളെ തന്നതിന് ഞാൻ നന്ദി പറഞ്ഞു ❤️
Nalla makkalaann🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Aggane thanneya cheyyande nammakk kittathe poyath ellam nammude makkalkk koduth thanne valarthanam🥺eniku kittathe poyathum nta makkalkk koduth valarthum njn🙂
❤mashaallah
Ella makkalum nallavaranu nammude behaviour ani avare matunnath😢
Shey... Enta ummacheem ingane aarne kollayirnn🙂
ഞാനും ഒരു അമ്മയാണ് എനിക്ക് എന്നോട് Proud തോന്നി ഇവിടെ യുള്ള comments വായ് ചപ്പോൾ . മറ്റുള്ളവരോടുള്ള ദേഷ്യം മക്കളോട് തീർക്കുന്ന അമ്മമാരോട് ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ കുഞ്ഞു മക്കൾ നമ്മളെ തിരിച്ചു തല്ലില്ലന്നുള്ള ഉറപ്പുള്ളത് കൊണ്ടല്ലെ അവരെ നിങ്ങൾ തല്ലുന്നത്. അത് ശരിയാണോ? നമ്മളെ ഒരുപാട് സേനഹിക്കുന്ന നമ്മളെ ആശ്രയിച്ച് ജീവിക്കുന്ന നമ്മുടെ മക്കളോടല്ല ദേഷ്യം തീർക്കേണ്ടത്. നമ്മടെ സങ്കടം കാണാൻ ഇരിക്കുന്നവരുടെ വിജയമാകും അത്
Sathyam
സത്യമാണ് പറഞ്ഞത്
ദൈവമേ ന്റെ നെഞ്ച് പൊട്ടിപ്പോയി.. ഞാൻ ഇങ്ങനെ ആണ്.. എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആണ്.. ന്റെ കുഞ്ഞുങ്ങളെ ഇനി ഞാൻ തല്ലില്ല..
Njanum 😭
ഞാനും...വല്ലാതെ പൊട്ടിത്തെറിക്കും
ഞാനും😭😭😭😭
ഞാനും അതെ ഇത് കണ്ടപ്പോ തോന്നുന്നു എന്റെ കുഞ്ഞുങ്ങളുടെ ഉള്ളിൽ ഉണ്ടാവുന്ന വിഷമം
ഞാനും 😥
ഞാനും ഇത് പോലെ ഒരു അമ്മയാണ്...🥺
പെട്ടൊന്ന് ദേഷ്യവും സങ്കടവും വരും ആ സമയം എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ സാതിക്കില്ല........ 😔
Njanum
Enikum
Njanum
ഞാനും 😢😢
Me too
എന്റെ മക്കളുടെ ബെസ്റ്റ് ഫ്രണ്ട് ഞാൻ തന്നെയാണ് 😍
ഈ വീഡിയോയും ഇതിൽ ഒട്ടുമിക്ക അമ്മമാരുടെ കമന്റും കണ്ടപ്പോൾ എന്നെക്കുറിച്ചു ഒരുപാട് proud ആയി ഞാൻ
Me to
ഞാനും അത്പോലെ യാണ് എന്റെ മക്കളുടെ ഫ്രണ്ട് ആണ് ഞാനും എപ്പഴും 🤩🤩🤩🤩❤️
Enganeya dheshyam control cheiunne....
Enikkum i also felt proud of myself
Me too❣️
കരഞ്ഞു പോയിആ കുഞ്ഞിന്റെ ആഗ്രഹം അമ്മ സാധിച്ചു കൊടുക്കണംഈ പരിപാടി സൂപ്പർ ഇങ്ങനെ യുള്ള അമ്മമാർ ഉണ്ടെങ്കിൽ മറ്റുള്ളവർ ക്കും പ്രചോദനം ആകെട്ടെ ഇതു കാണുന്ന മുഴുവൻ ആളുകൾ ക്കും
ജീവിതത്തിൽ ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ കുഞ്ഞുങ്ങളോട് സംസാരിച്ചാൽ ഏറെക്കുറെ നന്നായിരിക്കും. ഞാനും ഇങ്ങനെത്തെ ഒരു അമ്മയാണ്. നമ്മുടെ ദേഷ്യം കുറഞ്ഞില്ലേലും അവരോട് ഇങ്ങനെ സംസാരിക്കുന്നത് കുഞ്ഞുങ്ങൾക്ക് ഒരു ആശ്വാസമായിരിക്കും 🥰
ഒരു അമ്മ എന്ന നിലയിൽ തോറ്റുപോയ നിമിഷം 🙃🤚🏼💗
ഒരിക്കലും അങ്ങനെ പറയരുത്... അവർ കടന്നു പോകുന്ന വഴികളിലേ വേദന അവർക്കേ അറിയൂ... 😔😔😔
കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢
ശരിക്കും
Sathyam...ദേഷ്യം വരുമ്പോൾ നമ്മൾ ഒന്നും ഓർക്കാതെ പറയും ...but മക്കളെ നമ്മൾക്കു ജീവൻ ആണ്...നമ്മൾക്കു നേടാൻ കഴിയാത്തത് മക്കളിലൂടെ കാണാൻ കൊതിക്കുന്ന അതല്ലേ സത്യം.
ഞാനും ഇങ്ങനെ തന്നെ ആണല്ലോ ദൈവമേ എന്റെ മോൾടെ കുഞ്ഞ് മനസ് എന്തോരം നൊന്തുകാണും 🥺🥺🥺
ഞാനും അങ്ങനെ ആണ് ചില ടൈമിൽ അടിച്ചു പോകും പാവം ഒത്തിരി മനസ്സ് വേദനിച്ചു കാണും 😢😢
ഞാനും ഇങ്ങനെ യാ എപ്പോഴും കരുതും മാറ്റണം എന്ന് പക്ഷെ മറന്നില്ലല്ലോ പക്ഷെ എനിക്ക് എന്റെ മക്കളെ വേറെ ഒരാൾ വഴക്ക് പറഞ്ഞാൽ എനിക്ക് സങ്കടം വരും ഇനി യെങ്കിലും മാറാൻ ശ്രമിക്കും 😊
Njanume egane okka ane marane sramikkume sathyam ❤😢
@@sahala4987:39
ഞാനും ഇങ്ങനെ ഒക്കെ ആണ് പെട്ടന്ന് വരുംദേഷ്യം
ഞാനും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു ഉമ്മയാണ്... ദേഷ്യം വന്നു കഴിഞ്ഞാൽ എന്റ്റെ മോളോട് ഞൻ പെരുമാറുന്ന രീതി😔. പലപ്പോഴും എന്റ്റെ മോളുടെ 4 വയസ് പ്രായം പോലും മനസിലാകാതെ ഞൻ അവളോട് പെരുമാറിട്ടുണ്ട്😣.... ഇത് കേട്ടപ്പോൾ ഒരുപാട് വിശമായി😭... കരഞ്ഞു പോയി... ഇനി ഒരിക്കലും അടിക്കില്ല വഴക് പറയില്ല എന്നൊന്നും ഞൻ പറയുന്നില്ല... സിറ്റുവേഷൻ എങ്ങനെ ആണെന്ന് അറിയില്ല.. But ഞൻ ശ്രേമിക്കും എന്റ്റെ മോളുടെ നല്ല ഒരു ഉമ്മയായും കൂട്ടുകാരിയായും... Love you my Angel 😘
Njanum എന്റെ മോന് 6 വയസ്സ് ഇത് താ തന്നെയാണ് എന്റേം avastha😪😪
@@anurobins8480 entho valatha avastha aado dhe ippozhum.... Thala peruth kayaruva... Postpartum depression.. Ee situation mari kadakaan kazhiyunnum illa.. 😣😣😣.. I can't helpless 😭..
എന്റെയും 😢😢
ഞാനും 🥺
Thanks.അമ്മയും മകളും ഈഫ്ളോറിന്ന് ഒരുപാട് താങ്സ്.ഇങ്ങനെ ഒരുപാട് വേദനകൾ തുറന്ന്പറയാൻ കഴിയാതെ മുന്നോട്ടു പോകുന്ന ഒരുപാട് പേരുണ്ട്. ഞാനടക്കം.എനിക്കു ം ഇങനെ ഒരവസരം കാതിരിക്കുന്നു.
ഞാനും ഇങ്ങനെ ഒരു ഉമ്മയാണ്...snehakkuravu കൊണ്ടല്ല😢പെട്ടന്ന് ദേഷ്യം വരുന്ന swapavam ആണ്..എൻ്റെ കുഞ്ഞിൻ്റെ മനസ്സ് എന്തോരം വേദനിച്ചു കാണും അല്ലാഹ് 😢😢😢😢😢
Please dont do that ente achan angane ayirunnu bhayankara deshyam pakshe ente jeevitham motham ath affected aay so pleaase learn about gentle patentint
Aaa
നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് ഒരിക്കലും ആ അമ്മയുടെ വേദന മനസിലാകില്ല...❤❤❤..
എന്ത് വേദന. അമ്മ പറഞ്ഞത് കേട്ടില്ലേ എനിക്ക് വഴക്ക് കൂടാൻ നീ മാത്രമേ ഉള്ളൂ എന്ന്. നമ്മുടെ സ്‌ട്രെസ് തീർക്കേണ്ടത് മക്കളുടെ മുകളിലല്ല. അവരെ നിർബന്തിക്കുകയല്ല വേണ്ടത് മറിച് അവരെ സ്വപ്നം കാണാൻ പ്രോത്സാഹിപ്പിക്കുകയാണ്.
@@CJ_MEDIA_Ellarkkum ore mindset aarikilla
മക്കളുടെ സ്വഭാവ രൂപീകരണത്തിന് അമ്മമാരുടെ പങ്ക് ചെറുതല്ല എന്ന് ആദ്യം മനസ്സിലാക്കണം. നമ്മൾ വിതക്കുന്നതേ കൊയ്യാൻ പറ്റു. കുട്ടികളെ സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
@@CJ_MEDIA_സത്യം 😢
@@gamingboysfanakanam... Adults nte frustration mulam kuttikalude maanasika avastha anu nashtam akunnathu
ഇത് ഒരു പാഠമാണ് എല്ലാ അമ്മമാർക്കും.... വീട്ടിലെ പല പല പ്രശ്നങ്ങളും മറ്റുള്ളവരോടുള്ള ദേഷ്യങ്ങളും... എല്ലാം തീർക്കുന്നത് മക്കളോട്,,,
കുഞ്ഞുമനസ്സുകൾ എത്രത്തോളം വേദനിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാതെ പോകുന്നു... നമ്മൾ അവരോട് ദേഷ്യപ്പെട്ടാലോ തല്ലിയാലോ,,, അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന പല കാര്യങ്ങൾ അവരും പറയാൻ മടിച്ചു നിൽക്കും പേടിച്ചിട്ട്... അത് രഹസ്യമാക്കിവെച്ച് അവർക്ക് തന്നെ മാനസികമായ പല ബുദ്ധിമുട്ടും ഉണ്ടാക്കും.. ജീവിതത്തിൽ ആരും അത്ര ഹാപ്പി ഒന്നുമല്ല പലർക്കും പല പ്രശ്നങ്ങളും.. ഉണ്ടാവും. അതാണ് ജീവിതം.... ചിലർക്ക് മാത്രം ആ പരീക്ഷയിൽ പല പ്രതിസന്ധിയെയും നേരിട്ട് വിജയം.. കണ്ടെത്താൻ ആവുകയുള്ളൂ .... എല്ലാ സന്തോഷം ജീവിതത്തിൽ ഉണ്ടായാൽ. ആ ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത് .... കുട്ടികളെ വഴക്കു പറയുമ്പോഴും തല്ലുമ്പോഴും, നമ്മൾ ആ കുഞ്ഞു മനസ്സായി ഒന്ന് ചിന്തിച്ചാൽ മാത്രം മതി..... ആവശ്യത്തിനു വഴക്കുപറയും. തല്ലുകയും വേണം... എന്നാൽ നമ്മുടെ ടെൻഷൻ കാരണം അത് അവരുടെ മേൽ അടിച്ചേൽപ്പിക്കരുത്,,,,
അമ്മയെ ആരും കുറ്റം പറയണ്ട അതൊരു അമ്മ യാണ് 😢😢😢
Kuttam allado . Ayyal vedanikkunathinekkal aa kunju vedhanikkan tudangi
കുറ്റം പറയും.. അമ്മമാർക്ക് frustration തീർക്കാനുള്ളതല്ല മക്കൾ
Ath thanne ammamaark kalip theerkanano makkal
ടോ ആ അമ്മ സ്നേഹിക്കുന്ന പോലെ ആ മോളെ സ്നേഹിക്കുന്ന പോലെ വേറെ ആർക്കും സ്നേഹിക്കാൻ പറ്റില്ല.. പിന്നെ ചില സിറ്റുവേഷൻ മരിച്ചാലോ തോന്നും.. അപ്പഴും ഒറ്റക്ക് പോണം തോന്നില്ല.. മക്കളെ കൂട്ടി മരിച്ചാലെന്ന് തോന്നും.. അത് മക്കളോട് സ്നേഹം ഇല്ലാത്തോണ്ടല്ല അമ്മ ഇല്ലാതെ എങ്ങനെ മക്കൾ ജീവിക്കും എന്ന തോന്നലാ.. എന്നാൽ ആ അമ്മടെ സിറ്റുവേഷൻ അത് ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല..
@@Alianzil-q1m aaha ath nalla njayeekaranam aane ketto... Athayath ningal paranju varunnath amma mathram aane jeevanum jeevithavum okke ulla aale... Makkal verum pavakal alle?
അമ്മയേക്കാൾ മെച്ചൂരിറ്റി ആ മോൾക്കുണ്ട് പാവം കുട്ടി ❤❤
സത്യം
എനിക്ക് ആ കുട്ടിയുടെ അവസ്ഥ നല്ലോണം relate ചെയ്യാൻ പറ്റും. എന്റെ അമ്മയും ഇതേപോലെ വല്ലവരോടുമുള്ള ദേഷ്യം എന്നോട് തീർക്കുമായിരുന്നു.. അതൊക്കെ എന്നെ mentally എത്രമാത്രം തളർത്തിയിട്ടുണ്ടെന്ന് അമ്മയ്ക്ക് പറഞ്ഞാൽ മനസ്സിലാവില്ല.. Due to her I became less confident, can't speak properly to others, can't express myself to others thinking they might get angry just like my mom. അതുകൊണ്ട് ഇത് കാണുന്ന അമ്മമാർ ദയവു ചെയ്തു കുട്ടികളോട് നിങ്ങളുടെ അനാവശ്യ ദേഷ്യം കാണിക്കരുത്.. അത് നിങ്ങളുടെ കുട്ടിയെ മാനസികമായി ഒരുപാട് തളർത്തും. അവരുടെ personality യെ തന്നെ അത് ബാധിക്കും.
Ippozhum njan kadannupokunna avastha.....
അമ്മ ദൈവം ആണു ചേന ആണു എന്നൊക്കെ പറഞ്ഞു ആൾകാർ വരും ..എന്നോട് ഇതിലും ഭീകരം ആയിരുന്നു. .last ഞാൻ വീട് വീട്ടിറങ്ങി.. ഇപ്പോൾ 5-6 years ആയി ഞാൻ എന്റെ decision regret ചെയ്യുന്നില്ല. .ഇപ്പോഴും അവർ എന്ത് കൊണ്ടാണ് ഞാൻ വീട് വീട്ടിറങ്ങിയത് എന്ന് മനസിലാക്കാതെ കൂടുതൽ ദ്രോഹിക്കുന്നു. .Trauma, depression എല്ലാം ഞാൻ overcome ചെയ്തു👍. .അടിച്ചാലോ മാനസികമായി തളർത്തിയാലോ നിങ്ങളുടെ മക്കൾ നന്നാവില്ല.,മറിച് അവർ കൂടുതൽ depressed ആകും, society മുൻപിൽ പെരുമാറാൻ അറിയാതെ ആകും. .സ്നേഹം കൊണ്ടേ എന്തും നേടി എടുക്കാൻ കഴിയു. .നിങ്ങൾ കുട്ടികളെ ഉപദ്രവിച്ചാൽ അവർ നിങ്ങളെ പേടിക്കും. .പേടിയും സ്നേഹവും തമ്മിൽ നല്ല അന്തരം ഉണ്ട് 👍👍
@@Famesteps 💯💯
@@Famestepsveed vitt irangiyalum phone vazhi vilikal athith... emotional blackmailing oke indavoole ..🤔how did u do that?allel ini completely contact vitto...pls reply
@@ANJANAR-hj5mt completely blocked them from my life
എന്റെ നെഞ്ചും പൊട്ടിപ്പോയി ഞാനും ഇങ്ങനെ യാണ് ഒരു പാട് സങ്കടം ഉള്ളിൽ വെച്ചാണ് ജീവിക്കു ന്നത് അതു കൊണ്ട 🥰🥰🥰🥰
Uh
ഞാനും 😭😭😭😭
നമ്മുടെ ദേഷ്യം, സങ്കടം ഇവയൊന്നും കുട്ടികളുടെ മേൽ തീർക്കരുത്. ആവശ്യത്തിന് വഴക്ക് പറയാം അടി അവസാനത്തെ ചോയ്‌സ് ആകണം നമ്മുടെ ജീവിത പരാജയത്തിനും , നടക്കാത്ത ആഗ്രഹങ്ങൾക്കും, കാരണം നമ്മുടെ മക്കളല്ല, . അവർ ഒന്നും അറിയാതെ ഈ ഭൂമിയിലേയ്ക്ക് വന്നവരാണ്.❤❤❤❤
Correct
❤️
Correct
Correct aanu but ith onnum ippazhum manasilakathe parents aanu ullath🥺
She is real reflection of me. I cried so much after seeing this.
Same😪
😢😢😢
Yyyyaahh🙂
Samee😢😢😢
Me too
ഇതുപോലത്തെ ഒരു അമ്മ ആണ് ഞാനും.... 😢😢😢 മിസ്സ് യൂ കുഞ്ഞൂസേ...
Makkuvinte ammaye പോലെ ആയിരുന്നു ഞാൻ.. മക്കു സങ്കടപ്പെടരുത് അമ്മയുടെ വിഷമം കൊണ്ടാണ് മക്കു മക്കുവിന്റ അമ്മ nallathatto ഈ അമ്മമ്മയും അങ്ങനെ ആയിരുന്നു അമ്മയുടെ ആഗ്രഹം മോള് വളരെ നല്ല kutti അവനാണ്.. അല്ലാതെ വിഷമിക്കരുത് makku നല്ല അമ്മയാണ് 😘😘😘.. Makku
കണ്ടിട്ട് കരഞ്ഞു പോയി,ആ അമ്മേടെ മനസ്സ് എനിക്ക് മനസ്സിലാവും bcs njaanum oru ammayaanu
ഞാനും ഇങ്ങനെയാണ്. വീട്ടിലെ ജോലി മുഴുവൻ ഒറ്റക്ക് ചെയ്യണം, 5ഉം 7ഉം വയസുള്ള കുഞ്ഞുങ്ങളെ നോക്കണം അവരെ പഠിപ്പിക്കണം. ജോലിക്ക് പോണം ഇങ്ങനെയുള്ള സന്ദർഭത്തിൽ ariyathe ദേഷ്യം വരും. അപ്പോൾ മക്കൾ പറഞ്ഞാൽ കേൾക്കാതെ വരുമ്പോഴോ, എന്തെങ്കിലും ചീത്തയാക്കിയാലോ അവരോട് ഒച്ചയെടുക്കും, ചിലപ്പോൾ നല്ല തല്ലു വെച്ചുകൊടുക്കും. പക്ഷെ ഉള്ളിലെനിക്ക് സങ്കടമുണ്ട്. കുറച്ചു കഴിഞ്ഞ് തല്ലിയ ഭാഗം തൊട്ടു തടവി ഒരു നൂറ് ഉമ്മകൊടുക്കും. സോറിയും പറയും. എന്റെ സാഹചര്യങ്ങളാണ് എന്നെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. മക്കളുടെ എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമ്മമാർ മാത്രമാണോ, അല്ലെങ്കിൽ അമ്മായി അമ്മക്ക് വീട്ടിലെ ജോലികളിൽ ഒന്ന് സഹായിച്ചൂടെ. എല്ലാവരും പരസ്പര സഹകരണത്തോടെ ഒത്തൊരുമിച്ചു പോയാൽ മക്കൾ അതുകണ്ട് അവരും നമ്മോടൊപ്പം കൂടും. ഇപ്പൊ ഇത് കണ്ട് ഒറ്റപ്രാർത്ഥനേയുള്ളു ഇനി എന്റെ കുഞ്ഞുങ്ങളെ തല്ലാൻ എനിക്ക് കഴിയരുതേ. 😢😢😢
ഇത് പോലെ ഞാനും ദേഷ്യപ്പെടും എത്ര നിയത്രിക്കാൻ ശ്രമിച്ചാലും പറ്റാറില്ല 😢
Deshyam varunna time il oru 5 or 10 minute ottaku irunnu silent ayi irikuka... After that body calm ayi kazhinju kuttiye vilichu cheytha thettine kurichu samsarikuka
Same 😢
ഞാനും
ഞാനും
Njanum 😢 enik orupaaadu agrahamundu control cheiyan .....
നമ്മൾ ഓരോരുത്തരും ഇങ്ങനെ അല്ലെ.... എനിക്ക് കരച്ചിൽ വന്നു... മോളെ ചീത്തപറയില്ല എന്ന് ആഗ്രഹം ഉണ്ട് എന്നാലും ചില സമയത്ത് കൈവിട്ടുപോകും ❤❤
ശെരിയാ
Enikkum😔
Me too
Me to🥺
Sathyam enikkim😢😢😢😢
ഈശ്വര ഞാനും ഇങ്ങനെ ആണ്... ഇത് കണ്ട് ഞാനും ഒരുപാട് കരഞ്ഞു... ഇനി ഞാൻ അങ്ങനെ ആകില്ല... 🙏🏻
Njanum
ഈ വീഡിയോ കാണുമ്പോ എനിക്ക് എന്റെ അപ്പനെയാ ഓർമ വരുന്നേ.... എത്ര വിഷമം ഉണ്ടായാലും എന്റെ അപ്പൻ ഞങ്ങളോട് ഒരിക്കലും ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല.... അതെ പോലെ തന്നെയാ എന്റെ അമ്മയും... ഈ ലോകത്ത് എനിക്ക് കിട്ടിയ എന്റെ നിധിയാണ് എന്റെ അപ്പനും അമ്മയും.... 😘🫂❤️🥰
കുഞ്ഞുങ്ങളെ ഒരുപാടു വേദനിപ്പിക്കുന്ന രീതിയിൽ പെരുമാറരുത്. ആ കുഞ്ഞിന്റെ മനസ്സിൽ ഒരുപാടു വേദന ഉണ്ട്. അതാണ് അതിന്റെ വാക്കുകളിൽ അറിയുന്നുണ്ട്. 🙏🙏
Correct.. ആഗ്രഹിച്ച കാര്യം കിട്ടിയില്ലേൽ അത് മക്കളുടെ നേരെ അല്ല തീർക്കാനുള്ളത്
@@Bxlal_vlogs5544sathyam
👏🏻
Adum sheriyaa😊😊
It’s child abuse .
ഏറെ വർഷത്തെ കാത്തിരിപ്ന് ശേഷം കിട്ടിയ എന്റെ മോൾ., എന്നിട്ടും ചില നേരത് വല്യ ഒച്ചയെടുത്തു പേടിപ്പിച്ചുപോവും., എന്റെ മുത്തിനെ.,.. എങ്കിലും എന്റെ പൊന്നുമോളെ ഞാൻ ലാളിച് ഓമനിച് സ്നേഹം കൊണ്ട് പൊതിയും... അപ്പോ അവളുടെ മുഖത്ത ചിരി.. കാണുമ്പോ തോന്നും... ഇനി ദേഷ്യപ്പെടില്ല പേടിപ്പിക്കില്ല ന്ന്... കുരുത്തക്കേട് കാണുമ്പോ എന്റെ പ്രതിജ്ഞ തെറ്റും.. എന്റെ മുത്തിന് എന്തെങ്കിലും പറയാലോ ന്ന് പേടിച് പിന്നെയും പേടിപ്പിക്കും അവൾ അനുസരിക്കും...🥰🥰 അമ്മമാർക്ക് വലുത് മക്കളുടെ ജീവൻ തന്നെയല്ലേ.. അവർ തന്നെയല്ലേ നമ്മുടെ സ്വത്ത്
ദൈവമേ ചില സമയങ്ങളിൽ ഞാനും എൻ്റെ മോനെ തല്ലുമ്പോൾ വല്ലാത്ത ദേഷ്യത്തോടെ തല്ലും, പിന്നെ സ്നേഹിക്കുകയും ചെയ്യും, പക്ഷേ എൻ്റെ മോനാണ് എൻ്റെ ലോകം......❤❤❤❤❤❤❤
I'm a student..I literally cried.. This is the real SHOW.. showing the reality.This show should reach heights.The pain of that child, she was carrying a big rock till now... and also the mother she got a chance to correct herself
What Shweta mam said is 💯...to all the mother's who watched this pls go to your child & ask if they have anything to share with you, ask them to be open. I imagined my self in that child's place..
NOTE:never ever compel your child for anything, they are not the person to fulfil your dream. That's your dream. This is her/his life.. They have to achieve their dream.❤Let them fly like a colourful butterfly..always be +ve.. God bless u Great mom &daughter...❤
കുഞ്ഞുങ്ങളോട് നമുക്ക് എത്ര ടെൻഷൻ ഉണ്ടെങ്കിലും സ്നേഹത്തോടെ പെരുമാറാൻ ശ്രമിക്കണം.അവരുടെ കുഞ്ഞ് മനസ്സ് ഒരുപാട് വേദനിക്കുന്നു ഉണ്ടാവും....
Athethra valya kutti aayalum...innala enikkum nalla kalamb kitti😅😅 ippozhum enikk karachil verunnu...njn oru teacher aan ippo classedukumbo ellam marannatha...veendum oorthupovunnu😑😭
കരഞ്ഞുപോയി ആ മോളുടെ ഉള്ളിലുള്ള ആ വിഷമം പുറത്തു വന്നപ്പോൾ..അമ്മയുടെ പ്രയാസം അമ്മയ്ക്കെ അറിയൂ ഒരു പരിധി വരെ മക്കളോട് കാണിക്കരുത്...
How matured the little girl is..kids are observing are everything 🥰
ആ അമ്മ ഇഷ്ട്ടം 🥰നല്ല അമ്മയാണ് നല്ല മകളും 👍
ഈ വീഡിയോ കണ്ടപ്പോ ശെരിക്കും സങ്കടം വന്നു ഞാനും ഇങ്ങനെ തന്നെ ആണ് പെട്ടന്ന് ദേഷ്യം വരും സങ്കടം വരും എൻ്റെ മോളെ മനസ്സിലും എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും ❤❤
ഞാൻ ഇനി എൻ്റെ മക്കളോട് ദ്ദേഷ്യപെടില്ല
നെഗറ്റീവോളികളോട്.... ആ അമ്മയുടെ പ്രശ്നങ്ങളും സാഹചര്യങ്ങളും അതൊക്ക എങ്ങനെ സർവയ് വ് ചെയ്യുന്നു എന്നും ആർക്കും അറിയില്ല, അവർ പരസ്പരം നല്ല സ്നേഹത്തിൽ തന്നെ ആണ് അത്കൊണ്ട് തന്നെ ആണ് മോൾ ഇത്രയും തുറന്നു പറഞ്ഞത്, പിന്നെ കുറ്റം പറയുന്ന ആളുകളെ ഇങ്ങനെ കൊണ്ടിരുത്തി BGM ഇട്ട് ടെലിക്കാസ്റ്റ് ചെയ്താൽ വൻ തോൽവി ആയിരിക്കും, ഞാൻ ആ അമ്മക്ക് ഒപ്പം ആണ് മോൾ പറഞ്ഞത് പൂർമായി അംഗീകരിച്ചു ഇനി നമുക്ക് അടിപൊളി ആയി മുൻപോട്ട് പോകാമെന്ന കോൺഫിഡൻസും ആ മോൾക്ക് കൊടുത്തു രണ്ടു പേരും സൂപ്പർ ആയി ജീവിക്ക് 🥰🥰
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന്റെ frustration തീർക്കേണ്ടത് സ്വന്തം കുട്ടിയോടല്ല.. പിന്നെ മോൾക്ക് അമ്മയോട് എന്തും പറയാനുള്ള ധൈര്യമോ space ഓ സ്വന്തം വീട്ടിലുണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ അതിന്റെ അമ്മ ആ space കൊടുത്തിരുന്നെങ്കിൽ ആ കുട്ടി ഒരിക്കലും ഒരു റിയാലിറ്റി ഷോയിൽ വന്നു സ്വന്തം feelings ഇങ്ങനെ പറഞ്ഞു കരയില്ലായിരുന്നു..
ഈ സംസാരം negative ആയിട്ട് ആ കുഞ്ഞിനെ എപ്പോഴേലും ബാധിക്കും 🥺 ചക്കര മോൾ ❤️ കുഞ്ഞു അമ്മയെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. അമ്മ അത് പോലെ മനസിലാക്കി പെരുമാറട്ടെ. ഒത്തിരി അമ്മമാർ ഇപ്പോഴും ലോകത്തുണ്ട് അവർക്കും ഒത്തിരി വിഷമങ്ങളുണ്ട്...
ഒരു നല്ല അമ്മയും നല്ല ഒരു കുഞ്ഞും 😘😘😘😘
നല്ല 'അമ്മ..😂😂😂 ഹാ.
നല്ല അമ്മയോ എവിടുത്തെ 😂
ഞാനും ഇതുപോലെ എന്റെ മക്കളെ ദേഷ്യം വരുമ്പോൾ അടിച്ചു പോവും.. ഇത് കേട്ടപ്പോ ഒരു പാട് സങ്കടം വന്നു.... ഇനി എന്റെ മനസ്സിനെ ദേഷ്യം നിയന്ത്രിക്കണം.... 😞😞.. ക്ഷമ
ഒരുപാട് നന്ദി 🙏🙏
എന്റെ മക്കളോട് ഇനി ദേഷ്യം പിടിക്കുന്നത് ഒന്നു കൂടെ control ചെയ്യും 👍👍👍👌
പാവം അമ്മ സാരല്ല്യ ട്ടോ മോളെ ❣️ മകൾ ആഗ്രഹിക്കുന്ന പോലെ അമ്മ ആയിതീരട്ടെ മനസിനെ കണ്ട്രോൾ ചെയ്യാൻ കഴിയട്ടെ ❣️ഗോഡ് ബ്ലെസ് യു മക്കളേ 🙏
എനിക്കും പേടിയാണ് അമ്മയോട് സംസാരിക്കാൻ അമ്മ എന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ടില്ല 😥
മക്കൾ എന്തെങ്കിലും പറയുമ്പോ കാര്യമറിയാതെ പെട്ടന്ന് പൊട്ടിത്തെറിക്കാതെ ഇരിക്കുക.. അതുപോലെ മക്കൾ തിരിച്ചും ചെയ്യുക
ഇതുപോലെ സ്‌ട്രെസ്സും മൂഡ്‌സിങ്‌സും ടെൻഷനും ഒക്കെയുള്ള ഒരു അമ്മയാണ് ഞാനും , എന്നാലും മക്കളുടെ കൂടെ കളിക്കുകയും തമാശ പറയുകയും ഡാൻസ് ചെയ്യുകയും ഒക്കെ ചെയ്യും, കൂടാതെ മക്കളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മക്കൾ പറയാതെ തന്നെ അവരെ മനസിലാക്കി സാധിച്ചു കൊടുക്കുന്നൊരു അമ്മയാണ് ഞാൻ.
എനിക്ക് ദൈവം അനുഗ്രഹിച്ചു നൽകിയ 5 മാലാഖ കുഞ്ഞുങ്ങളുടെ അമ്മ (കുഞ്ചിയമ്മയും 5 മക്കളും)
Njnum inganeya ❤
എല്ലാ അമ്മമാരും കാണണം..അനുഭവം 😒....നല്ല പ്രോഗ്രാം
ആ കുട്ടിക്ക് അമ്മയേക്കാൾ maturity ഉണ്ട്.. അമ്മയോട് സംസാരിക്കാൻ പേടിയാണ് എന്ന് ഒരു മകൾ പറഞ്ഞ സ്ഥലത്ത് അവർ തോറ്റു പോയി... മക്കളുടെ best friend അമ്മയും അച്ഛനും ആയിരിക്കണം..
Ennitum ivarku first prize koduthinu
എന്റെ കുഞ് എന്നോട് സംസാരിക്കുന്നപോലെ തോന്നി എനിക്ക് 😢ഇനി ന്റെ കുഞ്ഞിനെ കരയിപ്പിക്കില്ല ഞാൻ 😢
സത്യം ഞാനും ഇതുപോലെ അനുഭവിക്കുന്ന ഒരു അമ്മയാണ്
ആ കുഞ്ഞു ഫ്രീഡം ആണ് നൽകേണ്ടത് എന്തും ഷെയർ ചെയ്യാൻ ഫ്രീഡം.കുഞ്ഞുങ്ങളുടെ മുൻപിൽവെച് അല്ല ദേഷ്യമോ വാശിയോ കാണിക്കണ്ടത്.👍🙏🏻
E video makkunte amma kanunnudenkil dont worrzy. Mikka ammamarum engane thanneya. Sneham und but chila time angane respond cheithu ponatha. Saralla ❤❤
Athu manasilakan kuttikalkku chilapo kalagaledukkum.. vykathamayi paranjal avru oru Amma aavunna timilu
ഒരു അമ്മ എന്ന നിലയിൽ അവർ തോറ്റു പോയ നിമിഷം 🥺💔
എന്റെ അമ്മയും ദേഷ്യം വന്നാൽ പിടിച്ചു നിൽക്കില്ല. അതിൽ ഒന്നും എനിക്ക് ഒരു ദേഷ്യവും ഇല്ല. എന്നും എന്റെ കൂട്ടുകാരി ആയിരുന്നു എന്റെ അമ്മ സന്തോഷത്തിലും സങ്കടത്തിലും ഒക്കെ. ഇനി ഒരിക്കലും അത് ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.ഇനി ഒരു ജന്മം കൂടി അമ്മയുടെ മകൾ ആയി ജനിക്കണം കിട്ടാതെ പോയ ബാക്കി സ്നേഹം എനിക്ക് വേണം 😭
Oru ammayil മാത്രം ഒതങ്ങുന്നതല്ല parenting aa ammayk nalloru parent aavanamenkil aa ammayk ചുറ്റും ഉള്ളവർ കൂടെ support aayi nilkanam.
എനിക്ക് ഒരു അമ്മയുണ്ട് 27 വർഷമായിട്ട് ഞാൻ കാണുന്ന എന്റെ അമ്മ, ആൾക്ക് ദേഷ്യം വന്നാൽ എന്നെ ഒരിക്കലും hurt ചെയ്തിട്ടില്ല, എന്തും തുറന്നു പറയാം എനിക്ക്, എന്റെ ലോകം ആണ്, എന്നെ ഏറ്റവും സ്നേഹിക്കുന്നത് അമ്മയാണെന്ന് എനിക്കറിയാം, ഓരോ sacrifices ഉം ഞങ്ങൾ മക്കൾക്ക് വേണ്ടി ആണെന്നും അറിയാം, ഇപ്പോഴത്തെ ആധുനിക അമ്മമാർ ഇതൊക്കെ കണ്ട് പഠിക്കണം, അവരുടെ മക്കളുടെ ലോകം നിങ്ങൾ മാത്രം ആണെന്ന് ഉള്ള ബോധ്യം വേണം ആദ്യം, ചിറക് ഉറച്ചു പറന്നു തുടങ്ങും വരെ നിങ്ങള് മാത്രം ആണ് അവരുടെ എല്ലാം. ഒരുപാട് പേർക്ക് ചിന്തിക്കാൻ അവസരം കൊടുക്കുന്ന ഈ show ക്ക് അഭിനന്ദനങൾ
ചില അമ്മമാർ ഓർക്കേണ്ട ഒരു കാര്യം ഇണ്ട് മക്കൾ എന്തേലും പറയാൻ വരുമ്പോ അത് കേൾക്കാൻ ഉള്ള മനസ്സ് കാട്ടണം പിന്നെ തൊട്ടെനും പിടിച്ചേനും ഇങ്ങനെ അവരെ വഴക്ക് പറയാതിരിക്കാ അവനവനുള്ള ദേഷ്യം അവരുടെ മേൽ എടുക്കാതിരിക്കാ 😊😊😊😊😊 ഇത്രെയൊക്കെ പറഞ്ഞ ഞാൻ ഒരു അമ്മയല്ല ട്ടോ ....ഒരു അമ്മ ആയാലെ അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാവോള്ളോ ന്നാലും ഇതൊക്കെ ഒന്ന് മനസ്സിലാക്കാ കുഞ്ഞുങ്ങൾ നന്നാവാൻ വേണ്ടി ഇങ്ങനെ ഒക്കെ പെരുമാറുന്നുണ്ടാവാ പക്ഷെ അതിലൂടെ അവർ silent ആയി ഒന്നും പറയാതെ ആവും.....അതുകൊണ്ട് പരമാവധി ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാ ട്ടാ...❤
കണ്ടിട്ട് വല്ലാതായി ഞാൻ എന്റെ കൊച്ചു മകനെ ഓർത്തു പോയി അവന്റെ അവസ്ഥ ഇതാണ് എന്ന് എനിക്ക് തോന്നി😢😢😢
നമ്മുടെ ദേഷ്യം കുട്ടികളിൽ തീർക്കരുത്. ദേഷ്യം വരുമ്പോൾ ഒരു നിമിഷം നമ്മളുടെ ആ പ്രായം onnu ആലോചിക്കുക
ഞാനും ഇത് പോലൊരു അമ്മയാണ്.പെട്ടെന്ന് ദേഷ്യം വരും. ഇത് കേട്ടപ്പോ സങ്കടം വരുന്നു. ഞാൻ try ചെയ്യും ദേഷ്യം കുറക്കാൻ 🥺🥺
Swedha ji ക്ക് അഭിനന്ദനങ്ങൾ 🌹🌹മക്കളെ ഫ്രണ്ട്സായിട്ട് കാണാൻശ്രെമിക്കുന്ന ഒരുമ്മയാണു ഞാൻ നമ്മളെ വിഷമങ്ങൾ പറ്റുമെങ്കിൽ അവരുമായി ഷെയർചെയ്യാം അതവർക്കുമനസ്സിലാകുമെങ്കിൽ ഒരിക്കലും നമ്മൾ കാരണം അവരുടേമനസ്സിന് മുറിവേൽക്കാതിരിക്കട്ടെ
ഞാനും ഇങ്ങനെയാ പെട്ടന്ന് ദേഷ്യം വരും സങ്കടവും ആവും 😔
ശ്വേത മാഡം പറഞ്ഞത് വളരെ ശെരിയാണ് നമ്മൾ മക്കളുടെ നല്ല ഫ്രണ്ട് ആകുക
അമ്മേടെ ഫ്രസ്ട്രെഷനും മൂഡ്സ്വിങ്‌സും തീർക്കേണ്ടത് കുഞ്ഞു മക്കളില്ല. കുഞ്ഞു മക്കളെ നല്ല രീതിയിൽ കൈകാര്യം ചെയ്യണം. നമുക്ക് കിട്ടാതെ പോയതും നമ്മുടെ ബാധ്യതകളും കുഞ്ഞു മക്കളിൽ അടിച്ചേൽപ്പിക്കരുത് മക്കൾ മുതിരുന്നത് വരെ ബാല്യം നശിപ്പിക്കരുത് ഭാല്യം അത് പിന്നീട് തിരിച്ചു കിട്ടില്ല.
മക്കളെ മക്കളായി ജീവിക്കാൻ അവസരം നൽകൂ
നല്ല അമ്മ ആണ് 🥰🥰
കുട്ടികളുടെ മാനസിക നില വരെ അമ്മമാരുടെ സ്വഭാവം കൊണ്ട് മാറും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. സ്നേഹം കൊണ്ട് എല്ലാം നേടിയെടുക്ക അതാണ് ബെസ്റ്റ്
This is called reality show 🥰
Llpio
ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ പരാജയപ്പെട്ട നിമിഷം😪💔
Allelummmm😢😢😢
orikalum a amma parajayapettilla
Angane orikkalum parayallu... ellavarudeyum situation eppozhum orupole aakanamennilla...avar paranjillee...avarude oro manassikavastha karanamaanu avar angane behave cheyyunnath ..onnum chindikkathe inganeyonnum comment idaruth...
Paraajayam alla vijayam anu njn kandathu.kunjineyum kooti ivide varaanum ingane okke samsarikanum avarku sadhichengl athu avarude vijayam anu
ആ കുഞ്ഞുമനസ്സ് എത്രമാത്രം വിഷമിച്ചുകാണും 😢
Aaa അമ്മേടെ ഉള്ളിൽ കിടന്ന് പിടയുന്ന വേദന കാരണം ആണ് ദേഷ്യം വരുന്നതും വഴക്ക് പറയുന്നതും എല്ലാം 😥🥺🥺🥺🥺🥺💝
ആണോ അതിനു കൊച്ചിന്റെ മെക്കിട്ടു കേറുന്നത് അല്ല പരിഹാരം
@@sona2044sathyam 🙂
ഞാൻ ഇതുപോലൊരു മകളുമായിരുന്നു ഇപ്പോൾ ഇതുപോലെ ഒരു അമ്മയുമായി എന്നെ ദേഷ്യത്തെ നിയന്ത്രിക്കണം എന്ന് ആഗ്രഹമുണ്ട് 🙏🏻
ഇതാണ് യഥാര്‍ത്ഥ അമ്മ... ❤
Oh pinne… nalla ammamare kanathonda
കോപ്പാണ്
Orikalum alla makkalkk thirich samsarikan pedi thonnunn indenghil ath aa ammayude sobhavam kond thanneya nta ammayum yenne pedipich nirthiyekkuayirunn amma nta koode indayirunnenghilenn agrahicha samayamgal indayirunn but eniku athinulla bhagyam illa😊njn nta jeevithathil anubhavicha vethanakalil oru nottam kond polum samathanipikan nta Amma illayirunn nta Amma eniku thanna vethanakal onnum vere arrum nta jeevithathil thannittu illa nta manasinu undakkiya aa murivkal onnum ini marikuvolam maarilla😔
നമ്മുടെ സ്വകാര്യ ദു:ഖങ്ങൾ എന്തുതന്നെയായിരുന്നാലും, അതിന്റെ പേരിൽ അമ്മയുടെസ്നേഹം മക്കൾക്ക് കിട്ടാതെ വരരുത്.
Every teenage girl should have lovely friendly mom🥺🤝
അതിമായി ആണ് ഈ വീഡിയോ കാണുന്നെ ഞാൻ നെഞ്ച് പൊട്ടി പോയി ആ കുട്ടി പറഞ്ഞത് ഞാൻ കൊച്ചു ആയിരുന്നപ്പോൾ ഞാനും ഇങ്ങനെ യായിരുന്നു എല്ലാം നെഞ്ചിൽ ഒതുക്കും എന്റെ ഉമ്മാ നമ്മളെ ഒറ്റയ്ക്കാണ് വളർത്തിയത് എനിക്ക് വാപ്പ ഇല്ല ഉമ്മക്കും കൊറേ കരിയ ങ്ങൾ ഉണ്ട് അവരുടെ വിഷമം അറിയാം എന്നാലും എന്നെ അധികം ശ്രീദിച്ചിട്ടില്ല ഉമ്മാ ക് മനിസിൽ സ്‌നേഹം മാണ് ഇപ്പോൾ ഞാനും ഒരു ഉമ്മാ യാണ് എനിക്ക് രണ്ടു പെണ്മക്കള് ആണ് അവരുട് ഞാൻ ഭയങ്കര സ്‌നേഹം മാണ് ഞാനും അവരും നല്ല ഫ്രണ്ട്സിനെ പോലെയാണ് 🥰🥰എനിക്ക് ഞാനും എന്റെ ഉമ്മായും മയിയുള്ള കരിയവും മാണ് ഉർമ വന്നത് നിങ്ങൾ ക്കോ എനിക്ക് എന്റെ ഉമ്മയെ ഭയങ്കര ഇഷ്ടമാണ് ❤💋
ഞാനും എന്റെ കുട്ടികളോട് ദേഷ്യപ്പെടാറുണ്ട് 😒😒😒സാഹചര്യം അങ്ങനെയായിപ്പോയി ഇനി മുതൽ shradhikkam
എനിക്ക് പെട്ടെന്ന് ദേഷ്യം വരില്ല പക്ഷെ ഈ അമ്മയെ പോലെ ഞാൻ ഞാനും ആഗ്രഹിച്ചിരുന്നു ഡാൻസും പാട്ടും പഠിക്കണം എന്നൊക്കെ പക്ഷെ എന്റെ വീട്ടിലെ സാഹചര്യം അതായിരുന്നില്ല അവർക്കും വിടാൻ താല്പര്യം ഉണ്ടെങ്കിലും പൈസ വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു... നന്നായി ഡാൻസ് കളിച്ചിട്ടും പാട്ട് പാടിയിട്ടും അത് കൂടുതൽ പഠിക്കാൻ വിടാൻ സാധിച്ചില്ല... എന്റെ മക്കൾക്ക് ഇഷ്ടമുള്ളത് എന്തായാലും ഞാൻ നടത്തും എന്നാണ് ഇപ്പോ എന്റെ മനസ്സിൽ ഉള്ളത് ❤
നെജി പൊട്ടിപ്പോയി ഞാനും ഇങ്ങനെ ആണ് പെട്ടെന്ന് ദേഷ്യം വരും എന്റെ മക്കൾ എത്ര വിഷമിക്കുന്നുണ്ടാവും 😥😥😥🙏ഇതിലൂടെ നമുക്ക് മനസിലാക്കാൻ പറ്റി
Aaa mollu anth pavan so sweet that mom also sweet ❤❤
ഞാൻ കരഞ്ഞുപോയി 😢😢😢😢😢ഞാനും എന്റെ മോളോട് ദേഷ്യപെടാറുണ്ട് 🙏🏻
ഞാനും
അമ്മയാണ് നമ്മുടെ എല്ലാം❤❤ അച്ഛനു.❤❤❤❤
ഞാൻ വിചാരിച്ചു ഞാൻ മാത്രമാണ് ഇങ്ങനെ എന്ന് 😢😢എല്ലാ അമ്മമാരും ഇങ്ങനെ ആലേ
Makku ariyathe orupade sankadangal ammak und..tat means a lot❤
Yes...ladies agrhngl ndknd irikmpo aan v r getting stressed and suffocated..in laws aft aan stay chyntenkil aa stress vere
ശ്വേത മാം അതിന് നല്ല ഒരു answer കൊടുത്തു . ആ അമ്മ അവർക് കിട്ടാത്ത എല്ലാം കുട്ടിനെ കൊണ്ട് സാധിച്ചേക്കാം nokkuvaaannnn ശെരിക്കും അതാണോ ചെയ്യേണ്ടത് ??.പണ്ട് എൻ്റെ അമ്മ എന്നെ എൻ്റെ അമ്മ അടിക്കുബോ ,വഴക് പറയുബോ oky njan ചെയ്യുന്നതിൽ എന്ധ തെറ്റ് ഇങ്ങനെ വഴകുപറയാൻ എന്ന ഞാൻ ചിധിച്ചിട്ടുണ്ട് .എന്നാ ipo anik 20 vayasss pakshe ipo appo enne എന്ഥകിലും കാര്യത്തിന് വഴകു പരയുബോ അനിക് സഖടം വരുമേകിലും പക്ഷേ പെട്ടന്ന് തന്നെ എനിക്ക് മനസ്സിലാവും ഒരു അമ്മയുടെ മനസ്സ് 1 മിനിറ്റ് അമ്മനോട് മിണ്ടാതിരിക്കാൻ anik പറ്റില്ല .ഒത്തിരി ഇഷ്ടം ആന് anik ente അമ്മനെ.kunj ayirunnapo aaraya കൂടുതൽ ഇഷ്ടം എന്ന് chodhikkubbo അച്ചനെ എന്ന് paraja anik ipo amma Kozhikode ollu ipo aarum .🥰🥰🥰
മോൾ ടെ കരച്ചിൽ കണ്ടപ്പോൾ സഹിക്കിണില്ല..ഇതു പോലൊരു മോൾ ആണ് എന്നിക്കുള്ളത് സംസാരം സങ്കടം എല്ലാം ഒരു പോലെ .
Makeup ഇട്ടു ഇതിൽ വന്നു കരഞ്ഞു അമൃത ടിവിക്കു reach ഉണ്ടാക്കി കൊടുക്കേണ്ട. അവശ്യമുണ്ടോ ഇവർക്ക് ഇത് വീട്ടിൽ ഇരുന്നു പറയാൻ സ്ഥമില്ലഞ്ഞിട്ടാന്നോ 😮 കഷ്ടം
Athe
Scripted ആണെന്ന് തോന്നുന്നു
എന്റെമോൾക് 1വയസ്സ് അവറായി.. അവളോട് ദേഷ്യത്തിൽ ഇങ്ങു വാ ന്ന് പറഞ്ഞ varilla😁സ്നേഹത്തോടെ വാ ന്ന് പറഞ്ഞ മുട്ടുകുത്തി ഓടി വരും 😘🥰
എന്റെ മോനോട് ചോദിച്ചാൽ ഒരാഴ്ചത്തെ episode കഴിഞ്ഞാലും പറഞ്ഞ് തീരില്ല😂.7 ക്ലാസ് പഠിക്കുന്നു. ഞാനും ദേഷ്യം പിടിക്കും അടിക്കുമെങ്കിലും.ഞമ്മൾതമ്മിൽ വല്ല്യ സ്നേഹാ.ഒരു അഞ്ചുമിനുട്ട് എന്റെ മോനിക്ക് എന്നെ കാണാതിരിക്കാൻ പറ്റില്ല.കളിക്കുന്ന ടൈം ആണെങ്കിലും വെറുതെ ഇരിക്കുന്ന ടൈം ആണെങ്കിലും എന്റെ അടുത്ത് ഒട്ടിയിരുന്ന് കുറച്ചു ഇരുന്നിട്ടും ഇടക്കിടക്ക് ഉമ്മ ഉമ്മ വിളിച്ചോണ്ടും നിക്കും.സ്നേഹം കൂടുമ്പോ ഫ്രണ്ടിനെ പോലെ ഞമ്മൾ അടികൂടും.അത്രക്കും ഇഷ്ടാ എനിക്ക് അവനും അവന് ഞാനും.എന്റെ 3 മക്കളിൽ മൂത്തവന എന്നിട്ടും എന്റെ ഏറ്റവും ചെറിയ കുഞ്ഞ് എനിക്ക് ഇവൻ തന്നെ😅😅 അനിയൻമാർ രണ്ടും പറഞ്ഞാ അടങ്ങും ഇവൻ ഒരേ ഓട്ടവും കളിയും. ഇത്തിരി വികൃതി ഉണ്ടെങ്കിലും എല്ലാരോടും വല്ല്യ സ്നേഹാ❤❤❤😘😘😍
I also have 3boys..moothavan ummachikuttya❤
But avarude ullil enthan enn nammak predict cheyyan polum kayiyilla
@@itsme.12crct...3കുട്ടികൾ ഉണ്ടെങ്കിൽ 3പേരെയും ഒരുപോലെ സ്നേഹം ആണെന്ന് അവർക്കു തോന്നണം ഇല്ലെങ്കിൽ അവരുടെ മനസ്സിൽ അതുണ്ടാകും. But പറയില്ല അവർ അവരുടെ ഫ്രണ്ട്സിനോട് parayum.
ഇതേ അവസ്ഥയാടാ എന്റേം.. രണ്ട് ആണ്മക്കൾ.. 7ലും 5ലും
Ella amma maarum inganaya ennalum ettavum isttam avaruda makkaleya❤❤❤❤❤
Aa kunju enth matured ayit aanu samsarikune.. Amma vishamikumbo sarilla enu parayunu.. Ammaye samadhinipikunnu.. 🥰
നമുക്ക് പറ്റാത്തത് മക്കളിൽ അടിച്ചേല്പിക്കരുത്. അവർക്കു അവരുടേതായ ആഗ്രഹങ്ങൾ ഉണ്ടാവും ഇത് പക്ഷെ സോഷ്യൽ മീഡിയയിൽ അല്ല പരസ്പരം വീട്ടിൽ മനസുവതുറക്കാൻ പറ്റണം കുട്ടികൾക്കും സ്ത്രീ കൾക്കും. ഞാൻ ന്റെ മക്കളെ വഴക്ക് പറയാറുണ്ട് അതിന്റെ കാരണവും അവരോടു പറയും . my son and my daughter is my wold and best friends❤️❤️
Ethupole oru ammayanu njan. Aa kunjiloode njan kandath enne mone thanne aanu. Aa ammayude vedana enthanennu enikariyam. ❤️❤️😔
Vishmikkenda. Deshyam varumbol monte aduthu ninnu mari povyka pray well. Slowly you will be able to control yourself. God bless 🙌
@@marygreety8696aa
ശെരിക്കും ഇങ്ങനെ ഒരു സംസാരിക്കാനുള്ള ഒരു space കൊടുത്താൽ ഒരു വിധം ഉള്ള എല്ലാം ഫാമിലി problems കുറയുമല്ലേ
സത്യം.. നമ്മുടെ വിഷമം,കുറ്റബോധം സാഹചര്യം കൂടെ കുട്ടികളുടെ കുരുത്തക്കേട് എല്ലാം കൂടെ ആവുമ്പോൾ എനിക്ക് ദേഷ്യം control ചെയ്യാൻ പറ്റാറില്ല..... എനിക്ക് എന്റെ ചെറിയ പ്രായത്തിൽ സ്നേഹം... ലാളന... Care... ഒന്നും കിട്ടിയിട്ടില്ല... അതോണ്ടാവും എന്ന് തോന്നാറുണ്ട് 😥😥😥😥പിന്നീട്..എന്നാലും അടിച്ചതിനു ശേഷം ഞാൻ മക്കളോട് സംസാരിക്കും... പിന്നെ അവർ വീണ്ടും കുരുത്തക്കേട് കാട്ടും 😀😀
4:37 4:37 ഞാൻ 1 %d
As a teenager enik depression aanen prnjapo ath eppozhum phn pidich irikunond aanen prnj amma 🥺🥺🥺pakshe pand orukalath amma diary pole aarn pakshe ippo enk ellam pndthe pole pryn pediyaaaa....ennelum pandthe aa amma thirich varatte eeshwara 💜💛💫
ആരെയും പ്രതീക്ഷിക്കാതെ ജീവിക്കൂ
Athorth nthina vishamikkune..daivam orikkalum aareyum constant aayi nirthiyenn varilla🥺🥺athanu life but urappayittum oru divasam aa pazhaya ammaye thirich kittiyirikkum💫believe in god he definitely give your mother back🙏🏻💫and always take care💛💜💎
@@pkfrvr treasure what you have now💜💛 and I treasure what I have which is my precious whole universe galaxy space my all time go to place🖇️🌍💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💛💛💛💫💫💫💫💫💫💫💫💫
ഞാനും ഇത് പോലെ ഉള്ള അമ്മ ആണ്... കരഞ്ഞു പോയ് എന്റെ മക്കള് ഇങ്ങനെയെ പറയു .. 😔😔😔😔
Njanum😞😞😞
Sàme
എൻ്റെ അമ്മ മുമ്പോന്നും അത്ര ചീത്ത ഒന്നും പറയറില്ലായിരുന്ന്. പക്ഷേ ഇപ്പൊ എൻ്റെ അമ്മ എന്നോട് ഒരു സ്നേഹവും ഇല്ല എന്ന് എനിക്ക് അറിയാം. കാണുമ്പോൾ മാത്രം അല്ലാതെ aa situation കഴിഞ്ഞാൽ മനസ്സ് നിറയെ വെറുപ്പ് ആണ്. അപ്പോഴാ എനിക്ക് ആരും ഇല്ല എന്നൊരു തോന്നലും വരും പിന്നെ life അല്ലേ, അമ്മ അച്ഛൻ ചേച്ചി ചേട്ടൻ അങിനെ ഓരോ ആളുകൾ life l ഉണ്ടാകും. നമ്മൾ നല്ല വ്യക്തികൾ ആയിരിക്കുക, നല്ല ശീലങ്ങളും നല്ല പ്രവർത്തിയും ദൈവം സഹായിക്കും
ഇത് കണ്ടപ്പോൾ ആണ് എൻ്റെ മോനോട് ഞാൻ ഇങ്ങനെ ആണല്ലോ എന്ന് തോനുന്നു,
ചിലപ്പോൾ അവൻ എന്നോട് mindumbol ചോദിക്കും അമ്മ വഴക്ക് പറയുമോ?എന്ന് ചോദിക്കും,
പക്ഷേ അവനു എന്നെ ഒരുപാട് ഇഷ്ട്ടം ആണ്....
എനിക്ക് കിട്ടാത്തത് എൻ്റെ മോന് കൊടുക്കണം എന്ന് ഉണ്ട്,ചിലപ്പോ അവൻ വഴകിടും അപ്പോ ദേഷപെടും.......
I love my baby.....❤